യൂറോപ്യന്മാരുടെ വരവ് (ഡെച്ച് & ഫ്രഞ്ച് )

Поділитися
Вставка
  • Опубліковано 11 вер 2024
  • #keralapsc #psc

КОМЕНТАРІ • 651

  • @anurajanil5898
    @anurajanil5898 2 роки тому +126

    Sir ee crash classiloode syllabus full cover cheyth tarane.sir aanu ennepole ulla pavapetta kuttikalude asryam

    • @noushads1785
      @noushads1785 2 роки тому +6

      Athu yaadhardhyam aanu. Daivam sir nu nanmakal nalkate

    • @sajanashamsudheen394
      @sajanashamsudheen394 2 роки тому

      ❤️❤️❤️

    • @shereenaalishbahafs4455
      @shereenaalishbahafs4455 2 роки тому +4

      അതെ sir, കംപ്ലീറ്റ് syllabus ഇതു പോലെ ഒന്ന് എടുത്താൽ വളരെ നന്നായിരുന്നു. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അത് ഒരുപാട് ഉപകരിക്കും sir. ദൈവം അനുഗ്രഹിക്കട്ടെ

  • @sreejithkr4910
    @sreejithkr4910 2 роки тому +19

    എന്റെ കുട്ടികൾ എന്നു പറയുമ്പോൾ സാറിനോട് ഒരുപാട് സ്നേഹം തോന്നുന്നു.

  • @linliya6822
    @linliya6822 2 роки тому +62

    Sir history crash course important topic maathram mathi ,baakki important aayittulla Matt topic classukal aayaal kollamayirunnu

  • @sinchusinchu365
    @sinchusinchu365 2 роки тому +10

    സർ എന്റെ ഏക ആശ്രയം ചക്രപാണി ക്ലാസ്സസ് ആണ്. ഇത് പോലെ എല്ലാ ടോപിക്കും തരണേ., ഇത് വളരെ ഉപകാരപ്രദമാണ്.

  • @fathimass
    @fathimass 2 роки тому +67

    Sir full ടോപിക്കും കവർ ചെയ്തു തരണേ, സാറിലാണ് എന്റെ ഭാവി. സാർ പറയുന്ന എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പഠിച്ചോളാം 💔

  • @priyamol1039
    @priyamol1039 Рік тому +3

    വീണ്ടും കാണുന്നു 2023-ൽ Thanku sir🙏🙏

  • @neethuaneesh6039
    @neethuaneesh6039 2 роки тому +14

    Confusion
    Ethu kananam
    English , biology, revision 😀😀
    Ellam koode vari kori edukkan thonnunnu sir ❤️❤️❤️❤️

  • @hariskm5458
    @hariskm5458 2 роки тому +1

    ഈ രീതി വളരെ ഉപകാരപ്രദമാണ്......
    ഇതല്ലേൽ വായിച്ച് വായിച്ച് തല പുണ്ണാകുമായിരുന്നു....... Thank you sir 🙏🙏🙏👍👍👍

  • @thumbimol201
    @thumbimol201 2 роки тому +24

    സാറിന്റെ ക്ലാസ്സ്‌ notification വന്നാൽ ഉടനെ നമ്മൾ വരുംക്ലാസ്സ്‌ കാണും . പഠിക്കും 🥰

  • @sobisou
    @sobisou 2 роки тому +30

    സർ crash കോഴ്സിൽ ബാക്കി എല്ലാ ടോപിക്സും കവർ ചെയ്തിട്ട് ഹിസ്റ്ററി മതി
    Waiting for more topics 😍😍😍

  • @sreejavinod8725
    @sreejavinod8725 2 роки тому +17

    Sir ഈ class വളരെ helpful ആണ്, thankyou so much dear sir 😍🙏

  • @anusreepv7926
    @anusreepv7926 2 роки тому

    സർ ഒരു ക്ലാസിൽ പറഞ്ഞു ജില്ല സർ സംസ്ഥാന സർ പറഞ്ഞ് ഓരോരുത്തർ ഓരോ coaching സ്ഥാപനങ്ങളിൽ കാണുമെന്ന്. എന്നാൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇത് വരെ ചോദിച്ച ചോദ്യങ്ങൾ പഠിപ്പിക്കാൻ അര മണിക്കൂർ പോലും വേണ്ടെന്ന്. ഇത് എന്നെ വല്ലാതെ സ്വാധീനിച്ചു. ഒരു ദിവസമൊക്കെ ഒരു സംസ്ഥാനം പഠിക്കാൻ ചില വഴിച്ചിട്ടുണ്ട് ഒന്നും ഓർമ്മയില്ല താനും. സർടെ ക്രാഷ് കോഴ്സിൽ അമൂല്യമായ ജ്യോഗഫ്രിയിലെ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്ന ഭാഗം കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു..🙏🙏🙏🙏 നന്ദി സർ

  • @nishatk303
    @nishatk303 2 роки тому +5

    പാവപ്പെട്ടവരുടെ ആശ്രയമായ എന്റെ ഗുരുനാഥന് ഒരായിരം നന്ദി

  • @Son-Goku-317
    @Son-Goku-317 2 роки тому +11

    Thank you Sir 🙏🙏🙏,ബാക്കിയുള്ള,important subjects,koodi ഇങ്ങനെ ചെയ്യണേ Sir, quick revision aakum

  • @kumarvijay1000
    @kumarvijay1000 2 роки тому +2

    "Ente kuttikal" kelkkumbo thanne manassinu vallatha santhosham.. Pareekshappedi okke marakkunnu.... 😊🥰🙏

  • @aishwaryaaash2740
    @aishwaryaaash2740 2 роки тому +3

    Chakrapani classes enna channelil ninnu notifications varumbol enthannu aryilla aake oru vepralam aanu.... Enthanennu vachal matethm nammal maty vekkum pinnedatheku but ee classes angane cheyila.... Athanu ee classinte prethekatha💝🥰💓👏👏... History athikam ulpeduthiyillelum sarila important topic koodthal ulpedthyal nannairnju🙏

  • @muhsina548
    @muhsina548 2 роки тому +16

    Thank you so much sir......lgs n koodi sir nte guidance pretheekshikkunnu☺️✨👍📚✨

    • @gokulms4203
      @gokulms4203 2 роки тому

      Ee cls lgsine venam allo🤔

    • @anupradeep832
      @anupradeep832 2 роки тому

      @@gokulms4203 അതെ
      lgs crash course ഉം തരുമോ sir plzzzzzz

  • @Rash736
    @Rash736 2 роки тому +15

    Sir ന്റെ ക്ലാസ്സ്‌ വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂലാ😍😍🙏🙏🙏🙏

  • @sreelatharamanraman896
    @sreelatharamanraman896 2 роки тому +3

    സാറിന്റ ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് thank u siri

  • @kaleshvelayudhan737
    @kaleshvelayudhan737 2 роки тому +2

    സാറിന്റെ ക്രാഷ് ക്ലാസ്സ് ഒരു ബൂസ്റ്റർ ഡോസാണ്....... Thank you sir ...

  • @vineethasuresh3515
    @vineethasuresh3515 2 роки тому +1

    Ithu pole oru class vere evideyum kitilla...ithu nalla oru revision nte effect undakkum 😊topic nerathe parayumbo onnu odichu vayichitu varan patum 🤗thank u sir 🙏🙏❤❤

  • @alicejoseph6184
    @alicejoseph6184 2 роки тому +1

    Thnk U sir... Valuable points💥💥..
    ഭരണഘടനാ..ധന തത്വ ശാസ്ത്രം, ഭരണവും ഭരണ സംവിധാനകളും, കല കായികം സാഹിത്യം സംസ്കാരം... ഇവയിൽ നിന്ന് കൂടി റിവിഷൻ വേണം സർ... ഹിസ്റ്ററി സിലബസിൽ ആദ്യം ആയതോണ്ട് എല്ലാരും തന്നെ അത് പഠിക്കും.. പക്ഷെ ഈ ടോപ്പിക്ക് നോക്കാൻ ടൈം കിട്ടാതെ വരും.... സർ ആണ് ഏക പ്രതീക്ഷ... 🌝🌝🌝

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 11 місяців тому

    സാറിന്റെ ക്ലാസ്സിനായി ഞാൻ കാത്തിരിക്കുന്നു വളരെ നല്ല ക്ലാസുകൾ ആണ്

  • @vygaandvyshnasworld90
    @vygaandvyshnasworld90 2 роки тому +5

    Wait ചെയ്തു.വന്നു .കാണുന്നു .Thank you Sir.

  • @shajikp8941
    @shajikp8941 2 роки тому

    👌👌👌👌 നോട്ട് എഴുതാൻ time ഇല്ല. അതോണ്ട് കേട്ട് പഠിച്ചു ഞാൻ തകർക്കും
    താങ്ക്സ് സാർ 🙏🙏🙏🙏🙏

  • @rejithkrishnan6046
    @rejithkrishnan6046 2 роки тому +2

    സർ ന്റെ ക്ലാസ്സ്‌ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണും 🙏🙏🙏

  • @sarithasreedev9978
    @sarithasreedev9978 2 роки тому +2

    ഞങ്ങളുടെ സാറിന് ഹൃദയം നിറഞ്ഞ നന്ദി 🙏🏼🙏🏼🙏🏼

  • @shajahanm9922
    @shajahanm9922 2 роки тому

    സർ വളരെ ഉപകാരപ്രദമായ പോയിൻ്റുകൾ മാത്രം പറഞ്ഞു തരുന്ന ഈ പംക്തിക്ക് ഒരായിരം ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു'

  • @ajithaji9716
    @ajithaji9716 2 роки тому +3

    ക്ലാസ്സ്‌ വളരെ നല്ലതാണ് 😍
    താങ്ക്യൂ സാർ 😍

  • @deepthyvijeesh8219
    @deepthyvijeesh8219 2 роки тому +3

    Good evening sir topic swanthamayi padikkunnund ennalum kayikavum sahithyavum okke class tharanam sir
    . athinte class kudi kittiyal perfect akum. Vishnu sir aa topic eduthirunnenkil nannayirunnu. 🙏🙏🙏🙏🙏

  • @dhanyanbr7666
    @dhanyanbr7666 2 роки тому +3

    എന്റെ ഗുരുനാഥനു ഒത്തിരി നന്ദി🙏.

  • @dakshabenoy2382
    @dakshabenoy2382 2 роки тому +1

    സാറിനെ കാണുമ്പോൾ തന്നെ മനസ് നിറയും 🙏🙏

  • @aishuambadicraftsandvlogs2285
    @aishuambadicraftsandvlogs2285 2 роки тому +1

    Sirinte class enikk orupadu ishtam,I like repetition very much

  • @achuhariaami
    @achuhariaami 2 роки тому +6

    സർ ഞാൻ ചക്രപാണി ക്ലാസ് മാത്രമാണ് follow ചെയ്യുന്നത്.അങ്ങയിൽ വിശ്വാസമർപ്പിച്ചാണ് മുന്നോട്ട് പോകുന്നത്🙏

  • @vipin.v1886
    @vipin.v1886 2 роки тому +19

    LGS CLASS തരുവോ

  • @lakshmikj4006
    @lakshmikj4006 2 роки тому +2

    Thank you sir 🙏.Nik exam ilaa.enalum njan um kand revision chyth pokuva

  • @thasrishihab8269
    @thasrishihab8269 2 роки тому +2

    ഞങ്ങളുടെ സാറിന് ഒരായിരം നന്ദി....🙏🙏🙏🙏😍😍

  • @limao.s7616
    @limao.s7616 2 роки тому +1

    സർ ഡിസ്ക്രിപ്ഷൻ ബോക്സ്‌ ഇൽ ക്രാഷ് കോഴ്സ് എന്ന് കൂടി കൊടുത്താൽ ഏതെല്ലാം വീഡിയോ ആണ് ക്രാഷ് കോഴ്സ് ന്റെ ഭാഗം എന്ന് മനസിലാക്കാൻ എളുപ്പം ആയിരുന്നു. പ്ലീസ് കൺസിഡർ സർ. എല്ലാവരും പെയ്ഡ് ക്ലാസ്സിൽ മാത്രം തരുന്ന വാല്യൂബിൾ കണ്ടെന്റ്സ് സർ ഫ്രീ ആയി തരുന്നു. 🙏നന്ദി എത്ര പറഞ്ഞാലും കൂടുതൽ ആവില്ല.

  • @sumana7192
    @sumana7192 2 роки тому

    സാർ നമസ്കാരം. വളരെ നല്ല ക്ലാസ്സ്. പെട്ടെന്ന് തന്നെ പഠിക്കാൻ പറ്റുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് സാർ.

  • @neethujinesh362
    @neethujinesh362 2 роки тому +11

    Sir history 5 mark.. Crash course njangalk civics, constition, economics tharanam ennu request cheyunu🙏🙏🙏

  • @anuroopars4873
    @anuroopars4873 Рік тому +1

    Sir full cover cheyyanam. Aadyayitu padikunna enne pole ullavarku. Muzhyvan karyavum atiyanam.

  • @anirudhs1225
    @anirudhs1225 2 роки тому

    Crash course 👌 sir
    CP classil paraynathe chodikkum enne uraunde
    Prilimns lulla ente anubhavam
    Answer kittumpol ulla santhosham paranjariyikkan pattilla
    Prilimns kurachu mune ane class kandathe
    Sirnte class kandal psc exam serious ayi kannunavar orikkalum athe kanathirikkila
    Athrayke 👌👌👌👌 class

  • @rahulraju7133
    @rahulraju7133 2 роки тому +3

    Sir crash course il economics, constitution, bharanarangham, suprathana niyamangal ethokke eduthittu avasanam mathy sir history okke 🙂😍

  • @aswathykk4442
    @aswathykk4442 2 роки тому +2

    Dislike adikan ഉള്ള കാരണം മനസ്സിൽ ആവുന്നില്ല.. ഇഷ്ടം ഇല്ല എങ്കിൽ കാണാതിരുന്നാൽ പോരെ. ഇത്രയും നല്ല മനസ് ഉള്ള sir ന്റെ ക്ലാസ്സ്‌ dislike അടിക്കുന്നത് കാണുമ്പോ ഒരു വിഷമം 😥.

  • @aryarajesh17
    @aryarajesh17 2 роки тому +2

    K.S manilal നു പത്മശ്രീ 2020 l ലഭിച്ചു

  • @Simimuhammad
    @Simimuhammad 2 роки тому +1

    Thank you sir 🙏
    Keralam bharana rangam, constitution,constitutional ammendments ennivayudeyum revision class venam. 🙏🙏🙏🙏🙏👍👍👍👍💯💯💯💯💯💯🤗🤗🤗

  • @PSCTIPS-ldc-fso-keralapsc
    @PSCTIPS-ldc-fso-keralapsc 2 роки тому +1

    എന്റെ സാറെ കോടി കോടി പ്രണാമം❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @varunvikas6042
    @varunvikas6042 2 роки тому +1

    Sir,important points paranju pokunnathu kond padicha portions revise cheyyan pattunnund eniyum classukalkayi wait cheyyunnu thank u so much priya Gurunadha 🙏🙏

  • @Anjuusachu
    @Anjuusachu 2 роки тому +2

    Sir ldc exam vareyum ithu thudaranam sir. Njangal koode undakum 😍😍

  • @nishadnishad748
    @nishadnishad748 2 роки тому

    Sirinte a voice kettal mathy pathiyum manasilakum 💋

  • @thekombanalprides3755
    @thekombanalprides3755 2 роки тому

    Parihasasharangalal thalarnna manasugalk pratheekshayude ponthelichamanu oro classugalum..swapnangalk chirak virichu tharunna ella gurukkanmarkum orupad nanniyum snehavum ...from ernakulam..🙏🙏🙏🙏

  • @shamalshanu2044
    @shamalshanu2044 2 роки тому +1

    Sir വളരെ നന്നായിരുന്നു class കണ്ടു പഠിച്ചു thank you sir

  • @SP-bh8hd
    @SP-bh8hd 2 роки тому +7

    നന്ദി സാർ, 🙏ക്ലാസ് വളരെ ഉപകാരപ്പെട്ടു.
    സാമ്പത്തിക ശാസ്ത്രം, സുപ്രധാന നിയമങ്ങൾ,
    ഭരണഘടന, കേരള ഭരണരംഗം എന്നീ ഭാഗങ്ങൾ
    ക്രാഷ് കോഴ്സ് തരുമോ സാർ?

  • @anirudhs1225
    @anirudhs1225 2 роки тому

    Sir tharunna oro classnum🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 2 роки тому +1

    Sir kidilan class.

  • @rosejoseph2010
    @rosejoseph2010 2 роки тому +5

    Njan psc start cheytapol tane sirinte classil ayrunnel..epm joliyl erikkarunu... GK enik epazhum marnnu pokunna subject anu..

  • @suryahhh_
    @suryahhh_ 2 роки тому +13

    8 - 10 ക്ലാസ് text book ഉൾപ്പെടുത്താമോ

  • @shyjuhalishyjuhali1325
    @shyjuhalishyjuhali1325 2 роки тому

    Sirnta class kandathinu sheshamanu history padikkunnathu kurach mattulla subject nokkan thudangyathu♥️♥️

  • @QuilonCouples
    @QuilonCouples 2 роки тому +2

    Njangal വിദ്യാർഥികളുടെ മനസറിഞ്ഞ് നിൽകുന്ന ചക്രപാണി സാർ💯

  • @lijathampi8735
    @lijathampi8735 2 роки тому +1

    Thank you sir padichathellam revise cheyyan sadhichu. Crash course nannayirunnu

  • @dhanudas7101
    @dhanudas7101 2 роки тому

    Psc padanam mudagiya njan sirinte class kandu veendum padanam thudagi thanks Sir thank you so much

  • @revathyr1436
    @revathyr1436 2 роки тому +1

    Sir വളരെ നന്ദി എല്ലാം നന്നായി പറഞ്ഞ് തന്നു🙏🏻🙏🏻🙏🏻🙏🏻

  • @shamneera4061
    @shamneera4061 2 роки тому

    Sir,ee series thudaranam.valare nalla class.nannayi manassilayi. sub munkootti paranjadin nandhi

  • @aparnamohan8779
    @aparnamohan8779 2 роки тому +1

    Thank you so much sir.... Vaakukal kondu nandhi paranju theerilla 🙏🥰🥰

  • @sunu8831
    @sunu8831 2 роки тому

    താങ്ക്യൂ സോ മച്ച് സാർ. ഈ ക്ലാസ് വളരെ ഉപകാരപ്രദമായി.

  • @thusharathiruvarppu5323
    @thusharathiruvarppu5323 2 роки тому +12

    ചക്രപാണി സാറിൻ്റെ റെപ്പറ്റീഷനാണ് ഇഷ്ടം

  • @aswathipg850
    @aswathipg850 2 роки тому +2

    Thanks sr

  • @nusaibakm4259
    @nusaibakm4259 2 роки тому

    Pandu kandu veendum vannu kanuanu sir🥰🥰🥰

  • @PradeepPradeep-xn6jf
    @PradeepPradeep-xn6jf 2 роки тому

    Sir English constitution, Malayalam ,maths current affairs eesubjectinte crash classukalkkidayil our history vachal Mathi sir
    Class nannayi pokunnu thanks fo your efforts

  • @ramyavinilk7099
    @ramyavinilk7099 2 роки тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു, മാഷിന് ഒരുപാട് നന്ദി. 🙏

  • @arun-sq1xn
    @arun-sq1xn 2 роки тому +1

    Good evening sir 🙏...

  • @anshads1649
    @anshads1649 2 роки тому

    തിരുവിതാംകൂർ topic ഫുൾ കാണ്ടു മനസിൽ ഉറപ്പിച്ച് കഴിഞ്ഞു. നാളെ 4.00 pm കാത്തിരിക്കുന്നു.

  • @akshayananda.b6407
    @akshayananda.b6407 2 роки тому +1

    സർ ഈ ക്ലാസ് വളരെ helpful ആണ്

  • @priya-us1uz
    @priya-us1uz 2 роки тому +2

    Sir biology crash Course കൂടെ തരുമോ പ്ലീസ്.......

  • @bossboss5267
    @bossboss5267 2 роки тому +1

    Etra nalla class aanu sir😍😍

  • @sakkeenakm8681
    @sakkeenakm8681 2 роки тому +3

    നമസ്ക്കാരം സാർ.🙏

  • @AD-is2qf
    @AD-is2qf 2 роки тому +2

    സയൻസ്,ഇംഗ്ലീഷ്,മലയാളം-ക്ലാസ് കൂടുതലായി വേണം സർ

  • @aryamolvs2673
    @aryamolvs2673 2 роки тому

    Thank you so much sir. ക്ലാസ്സ്‌കൾ കണ്ടോണ്ടിരിക്കുകയാണ്

  • @ashaparameswarankuzhuvelil1616
    @ashaparameswarankuzhuvelil1616 2 роки тому +1

    Good evening 🙏🙏🙏
    സർ കൂടുതൽ മാർക്ക്‌ ഉള്ള ഏരിയ ക്രാഷ് കോഴ്സിൽ ഫസ്റ്റ് ഉൾപ്പടുത്തു മോ
    അതായിരുന്നുകുറച്ചു കൂടി നല്ലത്. 👌👌👌👌

  • @jayasreekailas9425
    @jayasreekailas9425 2 роки тому

    Sir history class churikkiyittu current affairs pole ulla tough topics class include cheyyane.. Oru idea um illatha topics anu athokke

  • @unnimayas9043
    @unnimayas9043 2 роки тому +3

    Thankuuuu sir 🤩🤩🤩🤩

  • @remananremanan8829
    @remananremanan8829 2 роки тому

    Sir, super super super class....crash course valare useful aanu sir...plz continue the same sir🙏🙏🙏💪

  • @ratheesha.c1926
    @ratheesha.c1926 2 роки тому

    super Class Sir and Thank you sir

  • @lekshmidatha4275
    @lekshmidatha4275 2 роки тому

    Veendum veendum kelkkumbo padikkan ealuppamanu . thank you sir

  • @suryakalapgmydhily1128
    @suryakalapgmydhily1128 2 роки тому

    Crash class pettenn theerunnu ,ankilum nalla interesting 🙏🙏🙏

  • @anupradeep832
    @anupradeep832 2 роки тому +5

    Sir lgs ulpeduthane......

  • @sunimoljon9191
    @sunimoljon9191 2 роки тому +1

    Sir expecting more topics other than history in crash course. Thank you sir

  • @rashidak638
    @rashidak638 2 роки тому

    Sir nte class nte notification kaanumbol thanne njangal happy akum

  • @PriyaPriya-bk4nq
    @PriyaPriya-bk4nq 2 роки тому +1

    manassilakunnu sir
    thank you sir for starting this session

  • @sinusanu6526
    @sinusanu6526 2 роки тому

    Sir classukal valare helpful aan Thank you Our Chakrapani sir

  • @athiras.k.5322
    @athiras.k.5322 2 роки тому

    Thankyou sir 🙏.. notes already kyil undayrnu ..very useful revision class

  • @ccapsules604
    @ccapsules604 2 роки тому

    Oru live section vaikku sir...nerittu revisionu

  • @kl12_m_t_b54
    @kl12_m_t_b54 2 роки тому +1

    നമസ്കാരം സർ. ധനതത്ത്വശാസത്രത്തിന്റെ കൂടുതൽ ക്ലാസുകൾ എടുത്ത് തരണേ ....

  • @adhiniadhini3646
    @adhiniadhini3646 2 роки тому

    Sir ella topicsum ithpole cover cheyyane.Thank you sir🙏🙏🙏

  • @raghudasraghu8600
    @raghudasraghu8600 2 роки тому

    Repetition is the mother of teaching

  • @roshnik3306
    @roshnik3306 2 роки тому

    വളരെ നല്ല oru റിവിഷൻ ആയിരുന്നു. Thanku sir🙏

  • @rejithar2624
    @rejithar2624 2 роки тому +1

    History kurachittu important subject ulpeduthanam..

  • @deepatk8931
    @deepatk8931 2 роки тому +1

    GOOD EVENING SIR🙏 Thank you very much SIR

  • @kirangayathri
    @kirangayathri 2 роки тому

    വളരെ ഉപകാരമായിരുന്നു ...... സർ ക്ലാസ്🥰🥰

  • @sukanyamk7114
    @sukanyamk7114 2 роки тому

    Thank you so much sir🙏🙏🙏
    വളരെ വളരെ ഉപകാരപ്രദമായി