കരിമ്പന കള്ള് കിട്ടാൻ പാലക്കാട് വരണം | Panam Kallu |

Поділитися
Вставка
  • Опубліковано 1 жов 2024
  • (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697

КОМЕНТАРІ • 390

  • @GreenMangoEntertainments
    @GreenMangoEntertainments  Рік тому +14

    watch full video : ua-cam.com/video/142sXpCQOj8/v-deo.html

  • @ramithk643
    @ramithk643 Рік тому +772

    അതെ പാലക്കാട് തന്നെ വരണം 👍
    കരിമ്പനകൂട്ടങ്ങൾ കൂടുതാലായിട്ട്
    ഉള്ളത് പാലക്കാട്‌ തന്നെ. സൂപ്പർ. 👍

  • @balachandranreena6046
    @balachandranreena6046 8 місяців тому +55

    എന്റെ പാലക്കാട് .... ഓർമകളിലെ കുട്ടിക്കാലം... നോക്കാത്തദൂരം പരന്നു കിടക്കുന്ന നെൽവയലുകൾ കിടയിലെ കരിബനകൾ. അതിലെ നോങ്കും, പനംകള്ളുകൊണ്ടുണ്ടാക്കിയ കള്ളപ്പാവും , മണ്ണിൽ വീണു മറഞ്ഞു കിടക്കുന്ന മൂത്ത പനം നോങ്കിലെ പൊങ്ങും.. ആഹാ. വയലുകൾക്കിടയിലൂടെ ഉള്ള ഒളിച്ചു കളിക്കലും വരമ്പിൽ നട്ട പയറിന്റെ കുഞ്ഞുകായ്കൽ വേണ്ട ചെടികളിലെ ഇളം വെണ്ടയ്ക്കലും കടിച്ചു തിന്നു ഒളിച്ചിരിക്കലും ഒരിക്കലും മീൻ വരാത്ത കുഞ്ഞ് തൊടിന്റെ കരയിൽ ഇര ഇടാത്ത ചൂണ്ട പിടിച്ചുള്ള ഇരുപ്പ്.. എത്ര രസമുള്ള കുട്ടികാലം.. ഇന്നാ വയലുകൾ ഒന്നും ഇല്ല.. പാലക്കാട് ഒരുപാടു മാറിയിരിക്കുന്നു.. എന്നാലും എന്റെ ജന്മ നാടിനെ മറക്കാൻ വയ്യ..

  • @rian768
    @rian768 Рік тому +153

    തെങ്ങിൽ ആർക്കുവേണേലും കയറാം. ശെരിയാ പറഞ്ഞെ. ചെത്താണെൽ ലൈസൻസ് വേണം.

  • @alienmall6480
    @alienmall6480 Рік тому +164

    Disclaimer ഒന്നും വേണ്ട ബ്രോ. കേരള സർക്കാർ തന്നെ മദ്യം ഉള്ളതുകൊണ്ട് ആണ് ജീവിച്ചു പോകുന്നത്. 😄

    • @ajaykv584
      @ajaykv584 Рік тому +12

      Who told this foolishness. It's only 4%of kerala GDP

    • @LocalTravelExplorer
      @LocalTravelExplorer 11 місяців тому +11

      ബാക്കി സംസ്ഥാനതൊക്കെ പിന്നെ പച്ചവെള്ളം ആണല്ലോ വിക്കുന്നത്

    • @hindustani7861
      @hindustani7861 7 місяців тому

      പുള്ളിക്ക് സങ്കി കാറ്റ് അടിച്ചതാ.. ക്ഷമിക്കാം 😂😂

    • @dragonpaily1886
      @dragonpaily1886 Місяць тому

      ​@@LocalTravelExplorerbut keralam pidichu nikkunnTh madyakkachavadathilum lottery and road tax Petticase

  • @robincthomas5098
    @robincthomas5098 Рік тому +20

    ഇപ്പോൾ കേരളത്തിൽ മദ്യപാനം ഒരു വലിയകാര്യം ഒന്നുമല്ല

  • @_QWERTY___
    @_QWERTY___ Рік тому +621

    ബാക്കി എല്ലാ സ്ഥലത്തു പനയിൽ നാരങ്ങ വെള്ളം ആണല്ലോ കിട്ടുന്നെ 🤣

    • @sajan5555
      @sajan5555 Рік тому +108

      ഇത് കരിമ്പന ആണ് അത് അവിടെ മാത്രം ആണ് ഉള്ളത്..

    • @gamersir6841
      @gamersir6841 Рік тому +89

      ​@@sajan5555 കൂടുതൽ ഉള്ളത് എന്ന് പറയണം

    • @sajan5555
      @sajan5555 Рік тому

      @@gamersir6841 സോറി.. ശരിയാണ്. എന്റെ അടുത്ത ഒരു വീട്ടിലും കരിമ്പന ഉണ്ട്

    • @guruji2912
      @guruji2912 Рік тому

      ബാക്കിയുള്ള സ്ഥലത്ത് പോയാൽ പാലക്കട്ടെ കള്ള് കിട്ടുമോ മണ്ടാ 😂

    • @gaanamojo1346
      @gaanamojo1346 Рік тому +8

      @@gamersir6841 sathyam

  • @surajkc76
    @surajkc76 Рік тому +8

    തെങ്ങ് ചെത്താനും ലൈസൻസ് വേണം ബ്രോ

  • @SabuPo-u3q
    @SabuPo-u3q 10 місяців тому +1

    E പനയിലാണോ കള്ളിയാം കാട്ടുനീലി താമസിച്ചിരുന്നത് 😮😮

  • @darksoul1439
    @darksoul1439 Рік тому +4

    പനയിൽ കിട്ട്ന്ന മധുര കള്ള് പോലെ വരൂലാടാ ഉണ്ണിയേ തെങ്ങിൽ കിട്ട്ണ കള്ള് 😁❤️

  • @arjunnz
    @arjunnz 9 місяців тому

    ഇടുക്കിലും ond ട്ടാ

  • @mohammedkoyam6820
    @mohammedkoyam6820 Рік тому +1

    നേരിട്ട് പണയിൽ നിന്ന് കുടിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും വരില്ല. ഇതിൽ മറ്റുള്ളത് ചേർത്ത് കുടിച്ചാൽ ആകെ..,

  • @NandaNandalal
    @NandaNandalal Рік тому +1

    അത് കൊള്ളാലോടെ പനം കള്ളും തെങ്ങും കള്ളും തമ്മിലുള്ള വ്യത്യാസം ഒന്ന് ലൈസൻസ് വേണം ചെത്താൻ ഒന്നില് ആർക്കു വേണോ ചെത്താം ഇതാണോ ഇത് തമ്മിലുള്ള വ്യത്യാസം

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      Page ൽ ഫുൾ വീഡിയോ ഉണ്ട്. കണ്ടാൽ എല്ലാം മനസിലാകും

  • @syamchelottu4242
    @syamchelottu4242 Рік тому +65

    പ്രോത്സാഹിപ്പിക്കുന്നതിൽ കുഴപ്പമില്ല ചേട്ടാ👍🏻😍 കള്ള് പോഷകാഹാരമാണെന്ന് ചിറ്റപ്പൻ പറഞ്ഞിട്ടുണ്ടന്നേ.😉👌🏻 പിന്നെ പാലക്കാടൻ പനങ്കള്ള് കേരളത്തിന്റെ ദേശീയപാനീയമാക്കാനുള്ള ആലോചനയും ഉണ്ട്.🥰

  • @apscrereelsstatuscutz2740
    @apscrereelsstatuscutz2740 6 місяців тому

    Kottayam Mundakkayam njangalude kudumbaveettil parambil kuraye karim panakal undàllo...😮

  • @aadhithyacreation478
    @aadhithyacreation478 10 місяців тому +5

    പന പലതരം ഉണ്ട് അതിൽ ചെത്താൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ളത് ചൂണ്ട പന, കാളിപന എന്ന പന ചെത്തുന്നതാണ് പനയുടെ കുല കൈ കൊണ്ട് തിരുമി മയപ്പെടുത്തിയാണ് ചെത്തി കള്ള് എടുക്കുന്നത്.

  • @toucan2770
    @toucan2770 Рік тому +29

    എന്തുവാടെ ഒരു ഗ്ലാസ് കളളില് ബോധം പോവാൻ അതില് വല്ല ആനമയക്കിയും ചേർക്കേണ്ടി വരും..
    നല്ല കരിമ്പന കളള് നാല് ലിറ്റർ വരെ ഒരാൾക്ക് കഴിക്കാം ഒരു കുഴപ്പവും സംഭവിക്കില്ല..😄😄👌💜💜👍

  • @MuhammedSalim
    @MuhammedSalim 10 місяців тому

    ഒരു കുലയിൽ നിന്ന് തന്നെ ഇത്രയും കുറച്ചേ കിട്ടുന്നുള്ളു...
    ബാക്കി ഒക്കെ മായം...
    അവനന്റ് അച്ഛനും അനിയനും ഏട്ടനും ഒന്നും അല്ലാലോ കുടിക്കുന്നെ അല്ലെ.... സൂക്ഷിക്ക 🤗🤗🤗

  • @ajuvedp5625
    @ajuvedp5625 Рік тому

    മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു കഴിഞ്ഞതിനുശേഷം പിന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചതല്ലെന്ന് പറഞ്ഞിട്ട് എന്ത് കാര്യം?

  • @paulsonvm5594
    @paulsonvm5594 2 місяці тому +1

    പാലക്കാട്‌ വെമ്പല്ലൂർ, പനയഞ്ചിറ, അത്തിപ്പൊറ്റ, കഴനി ചുങ്കം, പാടൂർ, ചെമ്മാണം കുന്ന്, തൃപ്പാളൂർ, കിണ്ടിമുക്ക് ഷാപ്പുകൾ സൂപ്പർ ആണ്.

    • @PraveenKumar-ou5ms
      @PraveenKumar-ou5ms 8 днів тому

      Thank you ഗൂഗിൾ മാപ്പ് നോക്കട്ടെ 👍

  • @mboithang4448
    @mboithang4448 Рік тому

    Ningal onnum pedillanda ...sarkkar paranjittundu ethu poshakaharamanenni....😅😅😅😅😅😅😅😅😅😅😅😅😅

  • @jobyjohny809
    @jobyjohny809 Рік тому +33

    ഇത് കുടിച്ചാൽ ഓഫ് ആകത്തില്ല ചുമ്മാ കുടിക്കാം എന്ന് മാത്രം

    • @SabuXL
      @SabuXL Рік тому

      ചിലർക്ക് വയറ് അസ്വസ്ഥത തോന്നിക്കും.

  • @jinithavipin1291
    @jinithavipin1291 Рік тому +1

    കരിമ്പന സിനിമ കണ്ടിട്ട് ഉണ്ടോ അത് എവിടെ വച്ചാണ് എടുത്തത് അറിയോ പാലക്കാട്‌ ഇപ്പൊ മലയാളി ആയി അല്ലെ ഡാ പാണ്ടിക്കര

  • @rahulkmuraleedharan
    @rahulkmuraleedharan Рік тому +1

    ഒരു bottle(liquor) തീർത്തിട്ട് blackil പോയി മെടികുന്ന അള, ക്യാമറ കണ്ടപ്പോൾ😶‍🌫️..... 📷 വേണ്ട വേണ്ട മധി.

  • @ajaypkd
    @ajaypkd Рік тому +14

    പാലക്കാട്‌ ⚡️⚡️

  • @pyscho_simon
    @pyscho_simon Рік тому +97

    അത് കറക്റ്റ് ആണ് മിക്സ്‌ ആകണം എന്നാലെ എറിഞ്ഞു തൂറാൻ പറ്റൂ ഓർമിപ്പിക്കല്ലേ 😣😣🧘‍♂️🧘‍♂️

    • @_b_l_a_c_k__p_e_a_r_l_449
      @_b_l_a_c_k__p_e_a_r_l_449 Рік тому +3

      sathyam njanum oru irayanu😂😂

    • @Alexander_jr
      @Alexander_jr Рік тому +1

      💀

    • @akshaypaikkat7361
      @akshaypaikkat7361 Рік тому

      നീ മട്ട് കുടിച്ചിട്ടുണ്ടാകും അതായിരിക്കും

    • @guruji2912
      @guruji2912 Рік тому +4

      നിങ്ങളൊക്കെ തൂറിയാൽ തൂറിയത് വാരി എറിയുമോ 🤧

    • @xerox-f1p
      @xerox-f1p Рік тому

      💀💀

  • @somethingfishy5811
    @somethingfishy5811 6 місяців тому

    തെങ്ങും പനയും കരിമ്പനയും ആർക്കുവേണെലും കയറാം, ഏതിൽ ആയാലും ലൈസൻസ് ഇല്ലാതെ കള്ള് ചെത്തിയാൽ എക്സൈസുകാർ കൊണ്ടുപോകും

  • @dazzlegirl7141
    @dazzlegirl7141 7 місяців тому +2

    Palakkad ipol kallu chethan thudangiyund ente veetil panayund athil oru chettan kallu chethunu❤❤

  • @midlajkp457
    @midlajkp457 7 місяців тому

    ഈച്ചയുടെയും പാറ്റയുടെയും എണ്ണം കൂടുന്നദിനനുസരിച് രസം കൂടും 😂😂

  • @gory6548
    @gory6548 Рік тому +56

    കള്ളിനെ ഒകെ ആരടെയ് ഒരു ലഹരിയായി കൂട്ടിയേക്കുന്നത് juice pole ulla items aanu🤣

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому +2

      😂😂😂

    • @dhaneeshanandhan9207
      @dhaneeshanandhan9207 Рік тому +42

      അത് നല്ല കള്ള് കുടിക്കാത്തത് കൊണ്ടാകും. പഞ്ചാര കലക്കിയാ കാടിവെള്ളം അല്ല കള്ള്. ഒറിജിനൽ കള്ള് 1 ലിറ്റർ അടിച്ചാൽ ജ്യൂസ് ആയി തോന്നില്ല

    • @SabuXL
      @SabuXL Рік тому +5

      ​@@dhaneeshanandhan9207 👏
      പക്ഷേ അവനെ ഒരു ആറ് മണിക്കൂർ നേരം എങ്കിലും 'മൂക്കാൻ ' വയ്ക്കണം ചങ്ങാതീ. അപ്പോ പിന്നെ പറയുകയും വേണ്ട.
      ഹോ വർൂംംം
      😀.

    • @nidhik6958
      @nidhik6958 Рік тому

      Ath ninte aviduthe kallu panchasara kalakkiya kallayathukondanu.

    • @jithusurendran8031
      @jithusurendran8031 Рік тому

      അത് ഇവനെ പോലെ ഉള്ള പാൽ കുപ്പി ബ്ലോഗർ മാർക്ക് അറിയില്ലല്ലോ ഇവനൊക്കെ പണിയെടുക്കാതെ ജീവിക്കാൻ എന്തും പറയുന്ന യുട്യൂബോളികൾ ആണ്

  • @viralvedeos4340
    @viralvedeos4340 Рік тому +14

    പാലക്കാട്ടുകാർ 👍🏻

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      🥰🥰

    • @themctig
      @themctig Рік тому

      പാലക്കാട് റെയിൽവേ സ്റ്റേഷന്റെ അടുത്ത് ഇത് കിട്ടുന്ന സ്ഥലം ഉണ്ടോ

  • @stranger5097
    @stranger5097 6 місяців тому

    കള്ള് ഹറാമല്ലേ? നിങ്ങൾക്ക് കുടിക്കാൻ പാടില്ലല്ലോ?തെങ്ങിൽ നിന്നുള്ള കള്ള് എന്തിന് ഹറാമാക്കി ?അത് നല്ലതല്ലേ?
    മറുപടി: നിൻ്റെ ഉമ്മയില്ലേ..ഉമ്മാൻറെ ശരീരത്തിൽ നിന്നും ഉണ്ടാവുന്നതല്ലേ അമ്മിഞ്ഞപ്പാൽ❤അത് അമൃതല്ലേ😋എന്നാൽ അതെ ഉമ്മയുടെ ശരീരത്തിൽ നിന്ന് വരുന്നതല്ലേ മൂത്രവും കാഷ്ടവും രക്തവും എല്ലാം😮അത് നീ കുടിക്കുമോ???
    അത് പോലെ തന്നെയാണ് തെങ്ങിലെ തേങ്ങയും ഇളനീറും ഒക്കെ ഉപയോഗിക്കാം😊ആരോഗ്യത്തിന് നല്ലതാണ്❤എന്നാൽ അതിലെ കള്ള് ലഹരിയാണ്😢കുടിക്കരുത്⛔️

  • @pratheeshkp6434
    @pratheeshkp6434 Рік тому +1

    ആഹാ ഇപ്പോ പനയിൽ വെച്ച്കെട്ട് കെട്ടിയാണോ കയറുന്നത്
    പന ചെത്തുകാര് പുരോഗമിച്ചല്ലോ പഴയ പോലെ നെഞ്ച് ഉരച്ച് കയറണ്ടല്ലോ പണ്ട് ഞങ്ങൾ പറയുമ്പോൾ ഞങ്ങളെ കളിയാക്കുമായിരുന്നു ഇവർ

  • @tvssanthosh642
    @tvssanthosh642 Рік тому

    പനംകള്ള് കുടിച്ചിട്ടില്ല.. അടുത്തതവണയാകട്ടെ 😡

  • @techtrolls6737
    @techtrolls6737 Рік тому +1

    ഈ പന ആലപ്പുഴയിൽ ആണേൽ കുഴപ്പമുണ്ടോ 🤣 പാലക്കാട് ലൈസൻസ് തന്നെ വേണോ 🤣🤣🤣💥🙏🙏🙏

  • @msvlogs1977
    @msvlogs1977 7 місяців тому +1

    Ente achan oru cheth thozhilali ayirunn panam kall

  • @prashobe6607
    @prashobe6607 Рік тому

    മതിമതി ഗ്ലാസിൽ കൊളുന്ന തെല്ലെ ഒഴിക്കാൻ പറ്റ

  • @ArunK.R-n6q
    @ArunK.R-n6q 7 місяців тому

    പനമെന്ന് വീഴുന്നവർ പാലക്കാട് മാത്രമേയുള്ളൂ

  • @guruji1110
    @guruji1110 Рік тому +14

    കള്ള് ഒരിക്കലും മധ്യത്തിൽ ലിസ്റ്റിൽ പെടില്ല അതിനെ സോമരസം എന്ന് പറയും.

    • @jayasreejaya2229
      @jayasreejaya2229 7 місяців тому

      അത് കരിമ്പിൻ ജ്യൂസ് പോലെ അല്ലെ കരിമ്പിൽ നിന്ന് അതിന്റെ നീര് ജ്യൂസ് തെങ്ങ്, പന, കരിമ്പന ഇതിൽ നിന്ന് എടുക്കുന്ന നിര് ജ്യൂസ് തന്നെ അല്ലേ

  • @Yes0069
    @Yes0069 Рік тому +48

    അതെന്താ പാലക്കാട് അല്ലാത്ത സ്ഥലത്തെ കരിമ്പനയിൽ നിന്ന് കരിമ്പനകള്ളു അല്ലാതെ മാങ്ങാകള്ളു ഒന്നും അല്ലല്ലോ കിട്ടാർ

  • @usafchermba8367
    @usafchermba8367 3 місяці тому

    Madyapananatheprolsahippikkulla ennuparayunnu pinneyendina iganeyulladeidunnad

  • @kd_company3778
    @kd_company3778 Рік тому

    പനകള്ളു ചെത്താൻ ലൈസെൻസ് വേണോ 😢

  • @shiyasnorin1980
    @shiyasnorin1980 Рік тому +1

    കള്ള് കുടിച്ചാൽ മദ്യപാനം ആകുമോ, കള്ള് പാനം

  • @barzoonfarm2151
    @barzoonfarm2151 6 місяців тому

    Adhilulla paatta urumb pallyokke testinulladhaano

  • @tonytechy5426
    @tonytechy5426 7 місяців тому

    Palakkad evide live panamkallu kittum 😅 location please

  • @rijosepauloseachandy363
    @rijosepauloseachandy363 Рік тому +2

    Kallu mathyam allado. It is natural drink.

  • @sarathavani8893
    @sarathavani8893 10 місяців тому

    അതിനിത് ആരോഗ്യ പാനീയമല്ലെടേയ്

  • @pablotibinpala5501
    @pablotibinpala5501 Рік тому +7

    Palakkad evide vannalum kittumo bro

  • @anilakshay6895
    @anilakshay6895 6 місяців тому

    ഇതു വരയും കുടിച്ചിട്ട് ഇല്ല എവിടെ വരണം😊😊? ??

  • @amalkrishna1999
    @amalkrishna1999 Рік тому +1

    thettaaya sandhesam parathalle bro Palakkad maathram kittullunnokke paranjaal engane seriyaavum.. Thrissur jillayilum ind pana ulla sthalangalil okke ind Thrissur jillayil licence ulla chethunna ethra pere kaanichu tharanam

  • @deepthirajan565
    @deepthirajan565 Рік тому +1

    ഒരു കുഴപ്പവുമില്ല ചേട്ടാ. സർക്കാർ നല്ലത് പോലെ പ്രോത്സാഹിപ്പി ക്കുന്നുണ്ടല്ലോ. പിന്നെന്താ

  • @Bond-vs7mu
    @Bond-vs7mu 10 місяців тому

    ഒരു ഗ്ലാസ്‌ കള്ള് കുടിച്ചാൽ അവൻ അങ്ങ് ബോധം കെടും.. അവന്റെ ഒരു നളണം..😄

  • @BIJOYDAS-tf5vm
    @BIJOYDAS-tf5vm Рік тому +1

    നെയ്യാറ്റിൻകരയിൽ വായോ

  • @deepthidivin2630
    @deepthidivin2630 6 місяців тому +1

    Elevacherry 🗡️Ende Naadu

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 6 місяців тому

    Athil full praniyanallo athano kudikkunnath

  • @Hgfghf2zh
    @Hgfghf2zh 7 місяців тому +1

    Kallu sweet aano

  • @vihaan2503
    @vihaan2503 Рік тому

    Matte കള്ളിൽ നിനും പന കള്ള് എന്താണ് വ്യത്യാസം... അത് പിന്നെ ലൈസെൻസ് ഉള്ളവർക്ക് മാത്രമേ ഇത് വെട്ടാവു😂😂😂😂

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      Page ൽ ഫുൾ വീഡിയോ ഉണ്ട്. കണ്ടാൽ എല്ലാം മനസിലാകും

  • @swamybro
    @swamybro 10 місяців тому

    ഹൈദരാബാദിലേക്ക് പോരൂ, നാല് പാടും പന മരങ്ങളും പനങ്കള്ളും കിട്ടും.

  • @udayashankar8184
    @udayashankar8184 Рік тому

    Ayye anghane parayalle poshak aharam adarille

  • @4AM_TUBORG
    @4AM_TUBORG 8 місяців тому +1

    Go to tamilnadu....😅😅😅

  • @praveenkppunnathura9292
    @praveenkppunnathura9292 Рік тому +3

    കമ്പം തേനി പോയാലും കിട്ടും കരിമ്പന കള്ള് 🤣🤣

    • @alex.KL01
      @alex.KL01 3 місяці тому

      തിരുവന്തപുരത്ത് ഞങ്ങളെ കമ്യൂണിറ്റി പനകയറിയാണ് ജീവിച്ചിരുന്നത്. ഇന്ന് പനയുഃ ഇല്ല പന കയറികളും ഇല്ലാ.😂

  • @drdipin
    @drdipin 8 місяців тому

    Puthiya arivanallo .ini panankallu kudikan thonnumbo palakkad thanne ponam

  • @sooryan.ssooryan9007
    @sooryan.ssooryan9007 Рік тому +5

    പാലക്കാട്‌ 💚💥

  • @tpvin
    @tpvin Рік тому

    ഹാ ഷെഡ്‌ഡിയൊക്കെ ഇട്ടിട്ടുണ്ട്.

  • @yesodhavelappan9566
    @yesodhavelappan9566 Рік тому +2

    എലവഞ്ചേരി... എന്റെ നാട്.❤❤❤❤എന്റെ അച്ഛനും ചെത്തുതൊഴിലാളി ആണ് 🥰🥰🥰🥰🥰🥰

  • @HariKrishnan-o3w
    @HariKrishnan-o3w 7 місяців тому

    Anghene parayaruthe poshaka aharam ane

  • @GOPALAN369
    @GOPALAN369 Рік тому

    ഒരു ഫുൾ ഒറ്റിരിപ്പിൻ കുടിക്കുന്നവൻ പറയുവാ 1 ഗ്ലാസ്സ് കള്ള് കുടിച്ചാൽ ഓഫാകുന്ന്

  • @surendranpv9545
    @surendranpv9545 3 місяці тому

    Kallu madyamalla vaatti edikunnadaanu madyam

  • @gassafarming9681
    @gassafarming9681 6 місяців тому +1

    👍👍👍

  • @krvnaick2022
    @krvnaick2022 Рік тому +1

    Kallu chedikku ittal niraye fruits undakum ennu parayathirunnathu nallathu.

  • @pramodkk2814
    @pramodkk2814 Рік тому +2

    Palakkad avide.?

  • @anilcitu1789
    @anilcitu1789 10 місяців тому +1

    പാറശ്ശാലയിലുമുണ്ട് കരിമ്പനകളള് ബ്രോ പാലക്കാട് മാത്രമല്ല

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Рік тому

    ഫ്രഷ്‌ കള്ള് കുടിച്ചാൽ ഒന്നും ആകില്ല മായം ചേർത്ത കള്ള് കുടിക്കുമ്പോഴാണ് ഡോസ് ആകുന്നത് ഡെയിലി ഒരു ഗ്ലാസ്‌ കള്ള് കുടിക്കുന്നത് കൊണ്ട് നോ പ്രോബ്ലം

  • @thoniyapole
    @thoniyapole 6 місяців тому

    Njan palakkad ann evideya ith kitta

  • @HamzaA-r2p
    @HamzaA-r2p Рік тому +1

    കള്ളിൽ കോഴി കാഷ്ടം ചേർക്കാറുണ്ടോ സംശയം ക്ലയർ ചെയ്യാൻ വേണ്ടിയാണ്

    • @guruji2912
      @guruji2912 Рік тому +3

      എന്ത് വേണമെങ്കിലും ചേർക്കാം

  • @manjula6242
    @manjula6242 7 місяців тому

    ആരാ പറഞ്ഞെ.. ഇവിടെ നമ്മുടെ തിരുവനന്തപുരത്തെ പാറശാല നെയ്യാറ്റിൻകര, ഊരമ്പ്, ഉച്ചക്കട ഒക്കെ ഈ കരിമ്പന ധാരാളം ഉണ്ട്. ഇപ്പൊ കുറച്ചേ ഉള്ളൂ. നമ്മുടെ കുട്ടിക്കാലത്തു, നമുക്ക് ചുറ്റുമുള്ള ആൾക്കാർ ഇതെടുക്കും. ഇതു ചുണ്ണാമ്പ് ഇട്ടു ആകാനിയും, അത് പിന്നെ കരുപ്പട്ടിയും ഉണ്ടാക്കുമായിരുന്നു..

  • @sreekumar2548
    @sreekumar2548 8 місяців тому

    ഈ കിട്ടുന്ന കള്ളാണ് കേരളം മൊത്തോം കൊടുക്കുന്നത് നമ്മൾ ഒക്കെ കുടിക്കുന്നത് എന്താണോ ദൈവത്തിനു അറിയാം 🥺

  • @PS-wz9fc
    @PS-wz9fc Рік тому

    Entha bro ethu . Ethu kallu ano.. Nalla oru drink alle.. Government beverage akam..lottery akam....Nigal enthina sorry prayunnae..

  • @hareeshhareesh7877
    @hareeshhareesh7877 Рік тому

    ശരിയാ തെങ്ങിൽ ആർക്കു വേണേലും കയറാം അതിപ്പോ പനയിലും അങ്ങനെ തന്നെ അല്ലെ (അറിയാവുന്നവർക്ക് )

  • @uthamannjuthaman2875
    @uthamannjuthaman2875 Рік тому

    ethu prolsahippichaal nadakkunna kaaryamaano.....pinne govt ...vilkumbol....pinne anthu prolsaahanam...pinne ningal paalakkaad mathrame kandittullu....kashtam

  • @muhammedashraf3838
    @muhammedashraf3838 6 місяців тому

    പ്രാണികൾ മൊത്തം ചത്തു കിടക്കുകയാണല്ലോ അതാണോ കുടിക്കുന്നത്

  • @Rozario00723
    @Rozario00723 Рік тому

    നിങ്ങൾ പ്രോത്സാഹിപ്പിച്ചാലും ഇല്ലെങ്കിലും കുടിക്കുന്നവർ കുടിക്കും പുകക്കുന്നവർ പുകക്കും ഈ നാട്ടിൽ ഗവൺമെൻറ് അനുമതി കൊടുക്കുന്നതല്ലേ അതിനെന്താ പ്രോത്സാഹിപ്പിച്ചാൽ പ്രശ്നം ഇതെല്ലാം ബാൻ ചെയ്തിട്ട് പ്രോത്സാഹിപ്പിക്കാതിരിക്കുക അതിലല്ലേ കാര്യമുള്ളൂ

  • @rafeeqbava635
    @rafeeqbava635 8 місяців тому

    സുഹൃത്തുകളെകരിമ്പന ചക്കര പാലക്കാട് എവിടെ കിട്ടുംഅതായത് കരിപ്പെട്ടി

  • @balachandrann4328
    @balachandrann4328 Рік тому +1

    കരിമ്പനക്കള്ള് ഞാൻ പാലക്കാട് കൊല്ലങ്കോട്ട് നിന്നും കഴിച്ചിട്ടുണ്ട്. നല്ല സൊയമ്പം സാധനം.

  • @SreehariPrakasan
    @SreehariPrakasan 9 місяців тому +2

    ചെത്തുകള്ള് അല്പം വെള്ളം തൊട്ട് കഴിക്കണം അതാണ് അതിന്റെ ഒരു ഇത് 😍

  • @vishnunair226
    @vishnunair226 9 місяців тому

    Thiruvanathapurathum border innu kanunna kanyakumari districtlum karipana chethu undayirunu... Epo und pakshe kuranjuu🥲

  • @AnilKumar-rm3ei
    @AnilKumar-rm3ei Рік тому

    Idhu nalladhanu...❤..charayamalla makale..ningal kudikunnadh freshanu...offagilla...1 liter kudika..overkarudhu...❤

  • @amalkrishnaakr6692
    @amalkrishnaakr6692 10 місяців тому

    കുറച്ചൂടെ മതീല്ലോ

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Рік тому +12

    ഇതിനു ഒരു റ്റേസ്‌റ്റില്ല , കുടിക്കുന്നെങ്കിൽ കള്ള് തന്നെ കുടിക്കണം 👍👍👍പിന്നെ സൂപ്പർ , പനം കള്ള് അല്ലാ അക്കാനി എന്ന് പറയും 😂😂😂

  • @Sadiqongallur
    @Sadiqongallur Рік тому

    മെലപ്പുറം ഇപ്പോ പേലക്കാട്. സ്വയം പൊക്കികളെ' കൊണ്ട്‌ തോറ്റു

  • @fxbunnygaming
    @fxbunnygaming Рік тому

    Pkd always power aahnu gooys

  • @neethumolk8976
    @neethumolk8976 7 місяців тому +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് കള്ള് 😋🥰😍

  • @bestactorgoesto4339
    @bestactorgoesto4339 Рік тому

    തെങ്ങിൻ കള്ളാണ് കിടു..പനങ്കള്ള് കൂടുതൽ കുടിച്ചാൽ തൂറി മെഴുകും😂

  • @kanyakumari.official
    @kanyakumari.official Рік тому +2

    Thiruvananthapurathil und palakkad mathram alla

  • @avp2726
    @avp2726 10 місяців тому +2

    😍കള്ള് അത് ഒരു ഒന്ന് ഒന്നര സാധനം തന്നെ 🥰😍

  • @anoopks6929
    @anoopks6929 Рік тому

    മദ്യപാനത്തിന് കേരളത്തിൽ പ്രോത്സാഹിപ്പിക്കേണ്ട ആം

  • @josepayyappilly3046
    @josepayyappilly3046 6 місяців тому

    പോഷകാഹാരം അല്ലെ

  • @മരിച്ചുപോയവൻ-ശ6മ

    ഈ കത്തി ആണ് ചേറ്റുകത്തി..... ഇതുകൊണ്ട് പാലക്കാട് വേറെ എന്തോ ചെത്തിയിട്ടുണ്ട് പണ്ട് .........

  • @BIBINPRAJI
    @BIBINPRAJI Рік тому +1

    Theng license venamm❤

  • @pareeshchandran7359
    @pareeshchandran7359 Рік тому

    Number taru video yadukkanude Vandithavalam