മുല്ലപ്പെരിയാറിലെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടോ ? ഇവർക്കും ചിലതൊക്കെ പറയാനുണ്ട് ! Mullaperiyar Dam

Поділитися
Вставка
  • Опубліковано 16 вер 2024
  • Mullaperiyar Dam : മുല്ലപ്പെരിയാർ മലയാളികളുടെ ആശങ്കയായി മാറിയിട്ട് പതിറ്റാണ്ടുകളായി, പക്ഷെ ആശങ്ക കൂട്ടുകയല്ല, ജനങ്ങളുടെ മനസറിയുകയും പരിഹാരനിർദേശങ്ങള് ‍മുന്നോട്ടുവയ്ക്കുകയുമാണ് ന്യൂസ് 18 കേരളത്തിന്റെ ലക്ഷ്യം. അതിനാണ് ഇന്നൊരു ദിവസം മുല്ലപ്പെരിയാർ സമ്പൂർണ്ണ കവറേജിനായി ഞ്ങ്ങൾ മാറ്റിവക്കുന്നത്. എന്താണ് പരിഹാരമാർഗങ്ങളെന്ന് നിർദ്ദേശിക്കാൻ വിവിധമേഖലയിലെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ഈ വരും മണിക്കൂറുകളിൽ ചേരും. ഒപ്പം പ്രേക്ഷകർക്ക് ഫോണിൽ വിളിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയും ഇതിനൊപ്പമുണ്ടാകും.
    The Mullaperiyar issue has been a concern for Malayalees for decades. However, instead of merely amplifying the concern, News18 Kerala aims to understand the people's sentiments and propose solutions. Therefore, today is dedicated to a comprehensive coverage of the Mullaperiyar issue. Prominent figures from various fields and political leaders will join in the coming hours to suggest potential solutions. Additionally, there will be a platform for viewers to call in and share their opinions.
    #mullapperiyar #mullaperiyardamissue #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 25

  • @leomessi-jf1hz
    @leomessi-jf1hz Місяць тому +9

    ഇപ്രാവശ്യം എല്ലാരും ഒന്ന് ഒത്തുപിടിക്കേണ്ടതു ആണ്.... കാരണം നമുക്ക് വയനാട് ഒരു അടി കിട്ടിയതാണ് ഒന്നുടെ താങ്ങാൻ ഉള്ള ശക്തി ഇല്ല... 🙏

  • @saheed9209
    @saheed9209 Місяць тому +5

    കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ വാദിക്കുന്ന വക്കീലന്മാരെഏതെങ്കിലും വിധത്തിൽ പണവും മറ്റും കൊടുത്ത് തമിഴ്നാടിന്നനു അനുകൂലമായി മിണ്ടാതിരിപിക്കൽ ക്കലാണ് അവരുടെ ജോലി. റിട്ടയർ ചെയ്ത ജഡ്ജിമാരെ വെച്ചിട്ടും അവരുഉം തമിഴ്നാടനുകൂലമായി സംസാരിപികുന്നു . വാദിക്കാൻ വേണ്ടി കേരളം കോടികൾ ചെലവിട്ടു. എന്ത് കാര്യം.

  • @Parisianmallu
    @Parisianmallu Місяць тому +1

    Full support 🎉

  • @georgethomas3141
    @georgethomas3141 Місяць тому +3

    What a pity we Keralites are helpless victims of chance and fate..

  • @thomasmathew8071
    @thomasmathew8071 Місяць тому +2

    Please bring our Maniasaam in the picture to solve the problem

  • @bsfriendsvlogs1607
    @bsfriendsvlogs1607 Місяць тому

    God bless you

  • @user-vl8ii2mg7y
    @user-vl8ii2mg7y 12 годин тому

    polichu.kalayanam..Dam

  • @sobhanaa1476
    @sobhanaa1476 29 днів тому +1

    സമരംകൂടുതൽ ശക്തമാകണം

  • @mercyjoseph7532
    @mercyjoseph7532 28 днів тому

    Yes

  • @Aash10
    @Aash10 Місяць тому +1

    പ്രീയസുഹൃത്തേ.... മുല്ലപെരിയാർ ഡാമിന് അടിസ്ഥാനം ഇല്ല .

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm Місяць тому

    A I camarayu sanidhiyathill nammude mukiyamandriyum thamizhenade mukiyamanthriyumkudy ethine patty samsarikatte ovar samsarikunnathe ellarum kanatte

  • @JessyJose-is7px
    @JessyJose-is7px Місяць тому

    Panaraiyum stalinum urakkathilanu unarthuka prayasam upavasa um prarthanayum kond nireeswaravadikale engane swadeenikum ivide parayunnavar ellam tamizharekurich athikam akulapedunnathinte karanavum manasilakunnilla

  • @user-ps7vm5jx3z
    @user-ps7vm5jx3z 29 днів тому

    മുല്ലപെരിയാർ ഡാമിന് താഴെ പുതിയ ഡാം എന്നുപറയുന്നത് പ്രയോഗികമോ നിലവിലുള്ള ഡാമിനെക്കാൾ എത്ര ഉയരത്തിൽ നിർമിക്കണം ഈ പ്രേക്കാബനം പ്രയോഗികമോ

  • @mathewnm3870
    @mathewnm3870 29 днів тому

    Believe the Government.... Everything is OK...., There is no final authority.. Competent authority other than the Government. Be cool.....

  • @cheramanrajanprajanp5983
    @cheramanrajanprajanp5983 29 днів тому

    ഹലോ മിസ്റ്റർ ബ്രിട്ടീഷുകാരൻ കേരളത്തിൻറെ നെഞ്ചിൽ കുത്തി നിർത്തിയിട്ടുള്ള ഡാം തമിഴ്നാടിനെയും കേരളത്തിൻറെ സർക്കാർ ഒരു ദിശയിൽ വന്നിരിക്കുന്ന ഈ സമയത്ത് ഈ രണ്ടു മുഖ്യ സഖാക്കന്മാർ വിചാരിച്ചാൽ നടക്കാവുന്ന കാര്യം ടുഡേ വില്ലനായി നിൽക്കുന്നത് പണം എന്ന പിശാശ് തന്നെയാണ് സഖാക്കളേ സംഘടിക്കു ശക്തരാകും ഓം നമശിവായ

  • @santhammavijayasenan4421
    @santhammavijayasenan4421 Місяць тому +2

    ്് അനങ്ങാപ്പാറ നയം സ്വീകരിച്ച സർക്കാരിന്റെ അടുത്ത് സമരം ചെയ്തിട്ട് എന്തുണ്ടാകാനാണ്.ജനങ്ങളോട് സ്നേഹം ഉള്ള ഗവൺമെന്റ് ആണ് തമിഴ്നാട്ടിൽ ഉള്ളത്.ഇവിടെ അതില്ല,ഉള്ള കാര്യം അവരേയും കോടതിയിലും പറഞ്ഞു മനസിലാക്കി കാണുകയില്ല

  • @rajeshbadoor
    @rajeshbadoor Місяць тому

    ഇത് വിരലിൽ എണ്ണാൻ ഉള്ള ആളെ ഉള്ളല്ലോ ഇവർക്ക് ഇവരെ മാത്രമേ വാതികത്തുള്ളു dam പൊട്ടിയാൽ 🤔

  • @johnjoseph8441
    @johnjoseph8441 Місяць тому

    ഒന്തു അഗസ്റ്റിൻ

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh Місяць тому

    Mullaiperiyar water ours dam is strong mallus dont spread rumours ok 😊

    • @deldex6492
      @deldex6492 Місяць тому +1

      Enna nee avide poyi veed vekk

    • @akhilajit4132
      @akhilajit4132 5 днів тому

      Oho really then can u stay in under the dam?