16 മണ്ഡലങ്ങളിൽ ഭരണം നിർണയിച്ചത് കോൺഗ്രസ് വോട്ടുകൾ | Delhi Election Results | APP | BJP | Congress
Вставка
- Опубліковано 7 лют 2025
- ഡൽഹിയിൽ 27 വർഷത്തിന് ശേഷം ബിജെപി അധികാരത്തിൽ. മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയാണ് ആം ആദ്മി ഭരണത്തിന് അന്ത്യം കുറിച്ചത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ പരാജയപ്പെട്ടു.
After 27 years, BJP comes to power in Delhi. With a two-thirds majority, the Aam Aadmi Party's rule comes to an end. Former Chief Minister Arvind Kejriwal and former Deputy Chief Minister Manish Sisodia were defeated.
#delhielectionresults #alkalamba #delhielectionresultslive #delhiassemblyelectionresults #news18kerala #malayalamnews #livenewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
കോണ്ഗ്രസ്സിനെ താഴ്ത്തിവനെ തിരിച്ചും കോണ്ഗ്രസിന്െ വില മനസ്സിലീയിക്കാണും ജയ് കേീണ്ഗ്രസ്സ്❤
കോൺഗ്രസ് വട്ടപ്പൂജ്യമല്ലെ. ഒരു സീറ്റ് പോലും ഇല്ല.. എന്നിട്ടും അഹന്തയ്ക് ഒരു കുറവും ഇല്ല.
അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി...
കോൺഗ്രസ് മാത്രം കേജരിവാളിന്റെ അഹംഭാവം തീർക്കാൻ മാത്രമാണ് എന്റെ കേ>ൺഗ്രസ് മൽസരിച്ചത്...
പഞ്ചാബ്, ഹരിയാന ഒക്കെ കോൺഗ്രസിന് പണി കൊടുത്ത് ഇങ്ങനൊരു പണി തിരിച്ചും കൊടുക്കണ്ടേ 😌
Alla pinney kejriwal deserves it
ഭരിക്കാനുള്ള ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടു കൂടി ഗോവ, ഹരിയാന, ഗുജറാത് തുടങ്ങി പലയിടത്തും കോൺഗ്രസ്സിനെതിരെ മത്സരിച്ചു ബിജെപി ഭരണത്തിന് ഒത്താശ ചെയ്ത ആപ് ഇപ്പോൾ ഡൽഹി തോൽവി കോൺഗ്രസ്സിന്റെ തലയിൽ കെട്ടിവക്കാൻ മാപ്രകൾ!!!. ഇതൊരു മധുര പ്രതികാരം കോൺഗ്രസ്സിന്റെ എന്ന് കരുതിക്കൊള്ളൂ.
കേജ്രിവാൾ കുഴിച്ച കുഴിയിൽ കേജ്രിവാൾ വീണു
തോൽവി അഹങ്കാരം കുറക്കും.
ഹരിയനയിൽ കോൺഗ്രസിനെ തോല്പിച്ചത് ആപ് അല്ലെ
സബാഷ് രാഹുൽ 👍
ഉഫ് കോൺഗ്രസ് മാസ്സ്
കെജ്രിവാളിന്റെ അഹന്തക്ക് ഏറ്റ തിരിച്ചടി
ആപ്പ് ഒറ്റക്ക് പിടിച്ചില്ലേ അയ്യോ നന്നായിപോയി 🤑
ഇൻഡ്യാ സഖ്യത്തിൽ ഇല്ലാത്ത പാർട്ടിക്ക് വേണ്ടി കോൺഗ്രസ് എന്തിന് വോട്ടു തേടണം. AAP ഒരു പ്രാദേശിക പാർട്ടിയാണ്. കോൺഗ്രസ് all India പാർട്ടിയാണ് അവർക്ക് വേണ്ടിAAP പിൻമാറണമായിരുന്നു
ഗോവ ഗുജറാത്ത് ഉത്തരാഖണ്ഡ് പഞ്ചാബ് ഹരിയാന മഹരാഷ്ട്ര ഇവിടെ ഒക്കെ തനിച്ച് മത്സരിച്ച് കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചവനെ കോൺഗ്രസ്കാര് വോട്ട് ചെയ്ത് ജയിപ്പിക്കുവാൻ പോവുകയല്ലേ... കോൺഗ്രസ് 15 seat ചോദിച്ചപ്പോ അഹങ്കാരം ... കോൺഗ്രസ് ചാവേർ ഒന്നുമല്ല എല്ലായിടത്തും പോയി സ്വന്തം പാർട്ടിയെ ഇല്ലാതാക്കി മറ്റ് പാർട്ടിക്കാരെ ജയിപ്പിക്കാൻ..
കെജരിവാളിനെയും സിസോഡിയയെയും പോലും സ്വന്തം വോട്ട് കൊണ്ട് ജയിപ്പിക്കാൻ കഴിയാത്തവരാ ആപ്പുണ്ണികൾ എന്നാലോ അഹങ്കാരത്തിനു ഒരു കുറവും ഇല്ല, ഇനി ഇപ്പോ കമ്മികളെ പോലെ കോൺഗ്രസിനെ കുറ്റം പറഞ്ഞു ജീവിക്കാം
ആംആദ്മി പാർട്ടി എത്ര സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പണി കൊടുത്തു എന്ന് അറിയോ ഇപ്പോൾ തിരിച്ചു ഒരു പണി കിട്ടി
ജനത്തെ മറന്നു പണിയും വാങ്ങി കൂട്ടി 😂
Namalku kurachu pani thanathale
സഖ്യം ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് ഇത്രയും വോട്ട് കിട്ടാൻ യാതൊരു വഴിയുമില്ല💯😂
ആപ് പക്കാ ഫ്രാഡ് 😅
Yes yez yes
Congress descion good
Ethupolay Ayirunnu guharathil ...
Kajareval.....
Eposhane Congress Congress Ayathe❤❤❤❤❤
Evm പ്രശ്നം എന്ന് ഒന്നും പറയാഞതു ഭാഗ്യം...
ആപ് ബിജെപി ബി ടിം
ഇവൻ ബിജെപി ലായിക്കും?
കോൺഗ്രസ്സ് പാർട്ടിയ്ക്ക് ഇപ്പോഴും വേരോട്ടം ഉണ്ടെന്ന് മനസ്സിലായില്ലോ
കോൺഗ്രസ്സിന് ഹാട്രിക് തോൽവി. 6% വോട്ട്. ഗംഭീരം.
നന്നായി അഹങ്കാരം ആപിന്റെ നിന്നു
B j p ഇങ്ങ്, കേരളത്തിൽ വരണ്ട😂
ഇപ്പോൾ തന്നെ മുണ്ടിൽ മുള്ളിയോ 😂😂
It's a setback for kejrivals arrogance, small parties should listen to national parties like congress, congress defeated still it's political victory.
Good congress ennum ivan maaru alle congress nu ittu kottaru
കെജ്‌രിവാളിനു
ഇപ്പൊ
ലോകം
മനസ്സിൽ
ആയോ
വളെയേ
Congress 😂
AAP and Congress alance Delhi is not gain pass because AAP voter's not like Congress voter's 😂😂😂😂
BJP യെ വളർത്തുന്നത് കോൺഗ്രസ് BJP യെ ഒറ്റപ്പത്തേണ്ട സമയം അതിക്രമിച്ചു കോൺഗ്രസ് തേതാക്കൻമാരുടെ അധികാര മോഹം
Appol bjp jaikyan vaendi congress malsarichu...congress vaanaghalanu😂
നന്നായി പോയി 💥. 2 um koodi ottakkan oundakkan poyathe alley. Eppam umpilley😁. Nee ok padikkanom
കോൺഗ്രസ്
Indi മുന്നണി ഒരുമിച്ചല്ലേ ലോക്സഭയിലേക്ക് ഡൽഹിയിൽ മത്സരിച്ചത്. അവിടെ ഉള്ള 7 സീറ്റും BJP ക്കു കിട്ടി.
വഞ്ചകർ കോൺഗ്രസ് - മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിച്ചു.
കോൺസ് + BJP
Kazhinja thavana aapp jayichath congrassinte vote kondano ripportare
കോൺഗ്രസിന് കോലിട്ടിളക്കാൻ മാത്രമേ കഴിയൂ.