"എന്റെ വഴി രാഷ്ട്രീയമല്ല, ഭർത്താവിന് വേണ്ടി ഞാൻ ഇതുവരെ എവിടെയും വോട്ടഭ്യർഥിച്ചിട്ടില്ല"

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 23

  • @ceegeewarrier
    @ceegeewarrier День тому +20

    ആവശ്യമില്ലാത്ത സ്ഥലത്തു , വിളിക്കാതെ ചെല്ലരുത് സഹോദരി

  • @muralidharannairj9684
    @muralidharannairj9684 День тому +10

    ഗതികേട് കൊണ്ട് ന്യായീകരിക്കാൻ വന്നു പാവം

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya День тому +14

    ഓടിയ ഓട്ടം കാണണമായിരുന്ന്....😂😂😂😂😂

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya День тому +16

    അവസാനം മാധ്യമ പ്രവർത്തകർ ഊക്കി വിട്ടു...😂😂😂😂😂

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 5 годин тому

    ഇയാൾക്ക് കൂടി ആ ഹോസ്പിറ്റലിൽ ജോലി വങ്ങിക്കൊടുക്കൂ...
    എങ്കിൽ നിങ്ങൾക്ക് നാണം കേടേണ്ട...

  • @arunagstn
    @arunagstn 20 годин тому +1

    സ്വന്തം ഭാര്യ പോലും സരിനെ സപ്പോർട്ട് ചെയ്യുന്നില്ല അതു ഇപ്പോൾ വോട്ട് ഇൻ്റെ കാര്യത്തിലോ വീടിൻ്റെ കാര്യത്തിലോ പോലും ഇല്ല എന്ന് കൃത്യമായി അവർ ഈ പത്രസമ്മേളനത്തിൽ കൃത്യമായി വ്യക്തമാക്കുന്നത് കാണാം

  • @nazernazer6090
    @nazernazer6090 День тому +3

    നീ ഒരു ദിവ്യാ ആ കരുത് നിന്റെ ജോലി രാഷ്ട്രീയം അല്ലാ

  • @abdullamadathil6698
    @abdullamadathil6698 День тому +1

    Very good wife

  • @SonyJoseph-p5m
    @SonyJoseph-p5m День тому +4

    അപ്പോൾ സാറിന് ഷാർജയിലും വോട്ട് ഉണ്ടോ?

  • @abdullamadathil6698
    @abdullamadathil6698 День тому +3

    Bal, but, enkilum, pakshe. Pakshe. Pinneyum pakshe😂

  • @sidharthsb436
    @sidharthsb436 11 годин тому

    നിങ്ങളെ ആര് വിളിച്ചു. നിങ്ങളുടെ പേര് ആര് വലിച്ചിഴച്ചു?

  • @musthafamundakkal716
    @musthafamundakkal716 День тому +2

    ഡോക്ടർ പൊളിച്ചു സരിൻ ജയിക്കട്ടെ

  • @vas2010uclan
    @vas2010uclan День тому +1

    കല്പാത്തിയിൽ വഖ്ഫ് ഭൂമിയിൽ നിന്നും കുടിയിറങ്ങേണ്ടി വന്നാലും കോൺഗ്രെസ്നു തന്നെ വോട്ടു ചെയ്യുന്ന ജനങ്ങൾ ആണ്. സഹകരണ ബാങ്കിലിട്ട പൈസ മുഴുവൻ സിപിഎം കൊണ്ടുപോയി. ഭൂമി യുഡിഎഫിന്റെ വഖ്‍ഫ്ഉം. വോട്ടു കൊടുക്കുമ്പോൾ ഒന്നോർക്കുക

  • @dhilchrist
    @dhilchrist 16 годин тому

    Chechi… is sarin’s mental health ok? He seems to be out of nuts..

  • @musthafamundakkal716
    @musthafamundakkal716 День тому +1

    സതീശൻ കൊണ്ഗ്രെസ്സിനെ തകർത്തേഅടങ്ങു സരിന് ജയിക്കും

  • @Arjunan-d1l
    @Arjunan-d1l 13 годин тому

    നിങ്ങൾ എന്തിനാണ് മാപ്രകളെ ബോധ്യപ്പെടുത്തുന്നത്...? നിങ്ങൾ ശരിയാണെങ്കിൽ അത് ബോധിപ്പിക്കേണ്ടിടത്ത് ബോധിപ്പിക്കുക...So, simple...