Lisie Hospital | ലിസി ആശുപത്രിയിൽ ഹൃദ്രോഗിക്കുണ്ടായ ദുരനുഭവം

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 55

  • @sumanpksuman3578
    @sumanpksuman3578 50 хвилин тому +1

    പണ്ട് കാലത്ത് നല്ല കെയറിംഗ് നല്ല ശ്രദ്ധയും നല്ല പരിചരണവും ലഭിച്ചിരുന്ന ഒരു ആശുപത്രി ആയിരുന്നു ലിസി ആശുപത്രി ഇപ്പോൾ എനിക്ക് ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടുണ്ട് ഇതെല്ലാം നടത്തുന്നവർ ഇക്കാര്യങ്ങൾ ഗൗരവതരമായി വീക്ഷിക്കും എന്ന് കരുതുന്നു ഈ ആശുപത്രി ഇതുപോലെ അധഃപതിച്ചു പോയതിൽ വളരെ ദുഃഖമുണ്ട്

  • @RAVI-i4f
    @RAVI-i4f 2 години тому +12

    നമ്മുടെ സർക്കാർ ഒരു മേഖലയിലും ഇടപെടുന്നില്ല അതിൻ്റെ പരാജയമാണ് ഇതെല്ലാം !

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 56 хвилин тому

      അയ്യോ അങ്ങനേ പറയല്ലേ എല്ലാ മേഘലയിലും അവർ ശ്രദ്ധിക്കുന്നുണ്ട് സ്വയംകണ്ണി പീള തൊടക്കാൻ കഴിവില്ലാത്തവൻ്റെ പാത്രം വെരെ ശ്രദ്ധിക്കുന്ന ണ്ട്

  • @human5089
    @human5089 3 години тому +15

    ഇത് പോലെ പല അനുഭവങ്ങളും പല ഹോസ്പിറ്റലുകളിലും ജനങ്ങൾക്കും ഉണ്ട്.. പക്ഷെ ജനങ്ങൾ ഭയത്തിൽ ആണ്... 50 ലക്ഷം വരെ കൊടുത്ത് ആളുകൾ തട്ടി പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്..

  • @rosymathew2763
    @rosymathew2763 2 години тому +4

    My heart surgery feb 23 yil kazhinju .Ellavarum nalla support aayirunu.now i m ok. 2nd follow up feb 25 l annu.

  • @kmgeorge218
    @kmgeorge218 3 години тому +11

    എല്ലാ hospital കളും രോഗികളെ പിഴിയുന്നു .

    • @shebaabraham687
      @shebaabraham687 Годину тому +1

      കാശില്ലാത്ത സാധാരണക്കാർ എന്ത് ചെയ്യും മെഡിക്കൽ ഇൻഷുറൻസ് എങ്കിലും എടുത്തുവെക്കുക എന്റെ അടുത്ത് ഉള്ള ഒരാൾക്ക് ലിസി ഹോസ്പിറ്റലിൽ പോയി ആൻജിയോഗ്രാം ചെയ്തു ഒരു കുഴപ്പവുമില്ല ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാവുകയില്ല😮

  • @HuskyElaine
    @HuskyElaine 3 години тому +5

    തിരുവനന്തപുരം SAT ഹോസ്പിറ്റലിൽ പ്രസവത്തിനു വരുന്നവരോടും അബോർഷൻ ആയി വരുന്നവരോടും എല്ലാം തീരെ നികൃഷ്ടമായി ആണ് പെരുമാറുന്നത്

  • @thomasjacob4246
    @thomasjacob4246 2 години тому +2

    Super sunil bai

  • @ejniclavose1897
    @ejniclavose1897 2 години тому +4

    St Thomas thara Hospital near Changanachery

  • @shebaabraham687
    @shebaabraham687 2 години тому +3

    ഒന്നാമത്തെ കാര്യം ഹോസ്പിറ്റലിൽ ഭയങ്കര തിരക്കാണ് രോഗികളെ കൊണ്ട് അവിടെ ചെലവ് കുറവാണെന്ന് ആണ് പൊതുവേ ഉള്ളവിചാരം ആശുപത്രി മാത്രം നോക്കിയല്ല നമ്മൾ ഒരു ആശുപത്രിയിൽ പോകേണ്ടത് ഓരോ വിഭാഗത്തിലെയും ഓരോ ഹോസ്പിറ്റലിൽ ഡോക്ടർമാരെ കുറിച്ച് ഒരു ഏകദേശം പരിജ്ഞാനം ഉണ്ടായിരിക്കണം അതനുസരിച്ച് വേണം നമ്മൾ ആശുപത്രി തിരഞ്ഞെടുക്കാൻ എന്നാണ് എന്റെ അഭിപ്രായം എന്താ സുഖം വന്നാലും ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കുന്നതും നല്ലതാണ്

  • @samuelthomas4041
    @samuelthomas4041 3 години тому +3

    ഇങ്ങനെയുള്ള ആശുപത്രിയെ സൂക്ഷിക്കണമെന്ന് ജനങ്ങൾ ഓർക്കുക. ആശുപത്രിക്ക് തന്നെ ചികിത്സ കൊടുക്കേണ്ട അവസ്ഥയാണ്.

    • @shebaabraham687
      @shebaabraham687 2 години тому

      അസുഖം വന്നാൽ ആൾക്കാർ പിന്നെ എവിടെ പോകും😮

    • @unnisapien9143
      @unnisapien9143 2 години тому

      വേറേ എവിടെ പോണം, ഓമിഓ, ആയുർവ്വേദം? ഏകാശ്രയം ഇതാണ് bro. Tax വാങ്ങി തിന്നുന്ന സർക്കാർ എല്ലായ്പോഴും മേൽനോക്കണം

  • @sherlyjolly2324
    @sherlyjolly2324 2 години тому +2

    എൻറെ ഫാദർ ലിസിയിൽ ട്രീറ്റ്‌മെന്റ് ആയിരുന്നു. പിന്നീട് ശ്വാസം മുട്ടൽ ആയിട്ട് അവിടെ അഡ്മിറ്റ്‌ ആയി.പാൽമനോളജി ഇൽ ചെന്നു അയാൾ വേറൊരാൾക് കൈമാറി. അവിടെ നഴ്സിംഗ് ഏറ്റവും മോശം. ഫാദറിന്റ നില വഷളായി. ഞാൻ അവരും ആയി തർക്കത്തിൽ ആയി അപ്പോൾ പിശാച് പോലുള്ള ഒരു കന്യാസ്ത്രീ വന്നിട്ട്എന്നെ വിരട്ടാൻ നോക്കുന്നു. ചുരുക്കത്തിൽ fatherമരിച്ചു.

    • @BeautifulxGuy
      @BeautifulxGuy Годину тому

      സ്ത്രീകൾ മരിച്ചാൽ ആണുങ്ങൾ സെക്യൂരിറ്റിയെ കൊണ്ട് female body യുടെ തുണി മാറ്റിയിട്ട് സെക്യൂരിറ്റികൾ ബോഡി ക്ക് തുണി മാറിയതിനു കൈകൂലിയും വാങ്ങി, ആശുപത്രി ബോഡി ഡ്രസിങ് ഫീസ്‌ വേറെയും മേടിക്കുന്ന വെള്ള വസ്ത്ര മണവാട്ടികൾ നടത്തുന്ന ആശുപത്രികളും ഉണ്ട്..
      ഇവർ ജീവിതനൈരാശ്യം കൊണ്ടായിരിക്കാം ഇങ്ങനെ ദുഷ്ടത പ്രവർത്തിക്കുന്നത്... 😭

  • @pyarysunny6168
    @pyarysunny6168 3 хвилини тому

    Yes Kanyasthreekal verum pannakal. I have a very bad experience in one of the Catholic hospitals I will never forget that

  • @sherlyjolly2324
    @sherlyjolly2324 Годину тому +1

    എന്റെ കസിൻ ലിസിയിൽ ബൈ പാസ്സ് ചെയ്തു ഏകദേശംഒരു മാസത്തിനുള്ളിൽ ചെയ്‍തത് വിട്ടുപോയി ആൾ മരണപെട്ടു. അവർ പറയുന്നത് ഒത്തിരി പേരിൽ ഒരാൾക്കു ഇതു സംഭവിക്കും അത്രേ. എങ്ങനെ ഉണ്ട്. ചൈനയിൽ പണ്ട് കാലത്തു ഉള്ളത് പോലെ ഇങ്ങനെ ഇവരുടെ അനാസ്ഥ കൊണ്ട് മരിച്ചാൽ ഒരു വിളക് തൂക്കണം. അങ്ങനെ ആണെങ്കിൽ ലിസി യുടെ വിലകുകളുടെ നീളം ചിലപ്പോൾ ഡൽഹി യും കഴിഞ്ഞു പോകും.

  • @mythoughtsaswords
    @mythoughtsaswords 20 хвилин тому

    പല കന്യസ്ത്രീകളും പിശാചിന്റെ അവതാരങ്ങളാണ് 😢😢😢😢😢😢

  • @unnisapien9143
    @unnisapien9143 2 години тому +1

    don’t blame hospitals. regulate them with effective measures

  • @LajiThomas-p9b
    @LajiThomas-p9b 4 години тому +3

    Heart block is a business for hospitals
    There was no such issues

  • @Observelife-as-it-is
    @Observelife-as-it-is 2 години тому +1

    At this rate we cannot rely on one doctor alone. We cannot ask the doctor his experience. We cannot see how reliable the hospital is from people we know. I do not know if consumer court will handle medical negligence by doctors and hospitals. In any case, the elderly couple suffered mental strain, loss of money, misleading on the treatment provided by the doctor/hospital. Even if it is the hospital lead by the Archdiocese of Ernakulam-Angamaly or any hospital they should not be spared.

  • @jeromvava
    @jeromvava 3 години тому +1

    ഹഹഹഹ ഭയങ്കര ഫേമസ് ആണ്.....😅
    അതാണ്

    • @Observelife-as-it-is
      @Observelife-as-it-is 2 години тому

      Exactly. There is no point checking the name of the hospital. We need to find the doctor's experience in handling surgeries, how hospitals handle their patients with a trial visit as a normal visitor

  • @josepj8273
    @josepj8273 2 години тому +1

    വിമത വൈദീകരുടെ കയ്യിൽനിന്നും നന്നായി കാശ് കിട്ടിക്കാണും അല്ലെ ?

  • @Moideenkoya-s1r
    @Moideenkoya-s1r 55 хвилин тому

    In2014 ഫോർ മി ടണ് അങ്ങേപ്ലസ്റ്റി 2016എഗൈൻ ടണ് ബൈ പശു ഉപ്ടോനൗ ലം ok

  • @georgejohn7522
    @georgejohn7522 Годину тому

    എല്ലാ അവന്മാർക്കും അവളുമാർക്കും മൂക്കറ്റം തിന്നണം കുടിക്കണം...എന്നിട്ട് ലൈഫ് സ്റ്റൈൽ ദീനങ്ങൾ പിടിപ്പിക്കും.എന്നിട്ട് ചികിത്സ താ എന്നും പറഞ്ഞ് ആശുപത്രിയിലോട്ട് കെട്ടി എടുക്കും.എല്ലാം ഫ്രീ ആയിട്ട് കിട്ടണം എന്നാണ് മനസ്സിലിരിപ്പ് 😂😂ഫാഷന്റെ പേരിൽ തോന്ന്യവാസം കാണിക്കാൻ ആണ് എല്ലാവർക്കും കൂടുതൽ താല്പര്യം.രോഗാവസ്ഥ മൂലമുള്ള പ്രശ്നങ്ങൾ ആർക്കും അറിയണമെന്ന് യാതൊരു താല്പര്യവും ഇല്ല..പറഞ്ഞ് കൊടുത്താലും ഒരുത്തരും അതൊന്നും അനുസരിക്കുകയോ പാലിക്കുകയോ ഇല്ല.ഇത്തരം തോന്ന്യവാസത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഇക്കൂട്ടർ അത് ആശുപത്രിയുടെ തലയിൽ ഇടും 😂😂😂 പ്രത്യേകിച്ച് ചികിത്സ കഴിഞ്ഞ് ബില്ലിന് ഇളവ് ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ ആശുപത്രിയെയും ഡോക്ടർമാരെയും താറടിച്ചു കാണിക്കാൻ ശ്രമിക്കും..എല്ലാ ആശുപത്രിക്കാരും ഡോക്ടർമാരും വിശുദ്ധന്മാരല്ല എന്നറിയാം.എന്നാലും പൊതുജനത്തിന്റെ അതി സാമർദ്ധ്യവും തോന്ന്യവാസവും ഒരുപാട് കൂടുതൽ ആണ് എന്നത് പരസ്യമായ രഹസ്യം ആണ്.ചാനലുകാർക്ക് ചില വക്കീലന്മാരുടെ വക സപ്പോർട്ട് ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു 😂😂😂😂

  • @justtalk5280
    @justtalk5280 2 години тому +1

    Full control's doctors ആണ്.. നടത്തിപ്പുകാരല്ല

  • @GeorgeThomas-i7r
    @GeorgeThomas-i7r 2 години тому +1

    All private hospital, are doing same process, exploitation

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 35 хвилин тому

    ലീസിന്ടു ത്ത Hospital ആരിക്കും

  • @jeromvava
    @jeromvava 3 години тому +1

    Medical College hospital

  • @p.msunny4154
    @p.msunny4154 3 години тому +1

    Dr ജാബർ അബ്‌ദുല്ല ആണ് പ്രതി

  • @s.p.s.munabham1680
    @s.p.s.munabham1680 3 години тому +1

    ഒരു കുഴപ്പവും ഇല്ല ഇത്രയും നല്ല രീതിയിൽ. കളമശ്ശേരി മെഡിയ്ക്കൽ കോളേജ്. എറണാകുളം ജനറൽ ആശുപത്രി ഇവിടെ എല്ലാം പ്രഗൽഭർ ആയ ഡോക്ടർമ്മാർ ഉണ്ട് അവിടെയെല്ലാം എന്നിട്ട് കാശ്യന്റെ.അഹങ്കാരം അപ്പോൾ. കിഡ്നി പോകാഞ്ഞത് ഭാഗ്യം

    • @shebaabraham687
      @shebaabraham687 2 години тому

      കടവന്ത്ര ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ

    • @shebaabraham687
      @shebaabraham687 2 години тому

      ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ കടവന്ത്ര കത്തിയാണെങ്കിലും കോട്ടയം കാരി ത്താസ് ഹോസ്പിറ്റൽ ഹാർട്ടിന് നല്ല ചികിത്സയാണ് ഭാരത് ഹോസ്പിറ്റൽ കോട്ടയം

    • @shebaabraham687
      @shebaabraham687 2 години тому

      കോട്ടയം മെഡിക്കൽ കോളേജും നല്ലതാണ് പക്ഷേ ഒരു കുഴപ്പം ഈ മെഡിക്കൽ കോളേജുകളിലൊക്കെ രോഗികളുടെ അമിതമായ തിരക്കാണ് പിന്നെ ഇൻഫെക്ഷൻ സാധ്യത കൂടുതലാണ് വൃത്തി കുറവായിരിക്കും

  • @johnsonkt8155
    @johnsonkt8155 3 години тому +1

    Chechy a c yudey pongacham vidunnundallo. Kettittu ivar parayunnathu kallatharam aanennu thonnunnu

  • @5050toms
    @5050toms 8 хвилин тому

    2,50 lakh rupees Just for stenting???🤔🤔🤔🤔🤔🤔

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 3 години тому

    Keralathil enthum nadakum marimari vote koduku

  • @ABCNair-dz2yg
    @ABCNair-dz2yg 4 години тому +2

    പ്രബുദ്ധ കോരളം!😮😮😮😊

    • @ashrafnm2973
      @ashrafnm2973 3 години тому

      പ്രബുദ്ധ ഊപ്പി ഇതിനേക്കാൾ അപ്പുറമാണ് .....
      ചോദ്യം ചെയ്താൽ പിന്നീട് അവൻ പുറം ലോകം കാണില്ല അത്രയ്ക്കും മനോഹരമാണ് നമ്മുടെ ഊപ്പി

  • @roslinkkp7630
    @roslinkkp7630 2 години тому

    🥶😱😭😭😱🥶😡

  • @kareemsubaida5869
    @kareemsubaida5869 54 хвилини тому +1

    ജനങ്ങളെ ചൂഷണം ചെയ്യുന്നവർ ആരായാലും ഏത് ജാതി ആയാലും രാഷ്ടീയക്കാരനായാലും മുഖം നോക്കാതെ നടപടി എടുക്കണം അതാണ് വേണ്ടത് അല്ലാഞ്ഞാൽ ജനങ്ങ ൾകൈകാര്യം ചെയ്യും ഗവൺമെന്റ് നോക്കുക്കുത്തിയായിരിക്കേണ്ടിവരും നിയമം ജനങ്ങൾ നടത്തും

  • @BeautifulxGuy
    @BeautifulxGuy 2 години тому +1

    ക്രൂരമായ പെരുമാറ്റം. ചിലവ് കുറവ്. പക്ഷേ ക്രൂരമായി പെരുമാറാൻ അവർക്കൊക്കെ ലൈസൻസ് ഉണ്ടെന്ന രീതി, അവർ ദൈവത്തിന്റെ സ്വന്തം ആളുകൾ ആണല്ലോ.. രക്തം എടുക്കുന്ന ലാബിൽ നൈറ്റിക്കാർക്ക് ഇരിക്കാൻ സിംഹാസനം.. രാക്ഷസ്സികളെ പോലെ പെരുമാറുന്ന വെള്ള ഉടുപ്പിട്ട സ്ത്രീകൾ.. പൊതുവെ നല്ലത് ചെയ്യുന്നു... പക്ഷേ ആളും തരവും നോക്കി ക്രൂരത.. ചോദ്യം ചെയ്യാൻ കഴിവുള്ളവർക്കും മൂത്ത നൈറ്റി ഇട്ടവർക്കും സെലിബ്രിറ്റികൾക്കും മുന്തിയ സേവനം.. മറ്റുള്ളവർക്ക് യാതൊരു recommend ഉം ഇല്ലെങ്കിൽ പുല്ല് വില, മുതലക്കൂട്ടിൽ പിടിച്ചിട്ട അവസ്ഥ 😭😭😭😭