STIHL ഇറക്കി ട്ടോ 🤩😍 | ഒരു മഞ്ജിയം മുറിക്കുന്നത് കാണാം | Tree cutting | Village woodpecker

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 368

  • @villagewoodpecker
    @villagewoodpecker  2 роки тому +20

    ua-cam.com/video/WipJXSg832I/v-deo.html

  • @dr.mechlife
    @dr.mechlife 3 роки тому +7

    ഇക്ക അടിപൊളി ആയിട്ടുണ്ട് വർക്ക്‌ .....best wishes 🥰🥰🥰🥰❤️❤️

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 3 роки тому +42

    നമ്മുടെ സുഹൃത്തിന്റെ കുടുംബത്തിലും ജോലിയിലും الله ബർക്കത്ത് ചെയ്ത് കൊടുക്കട്ടെ

  • @sulaimankodaly3346
    @sulaimankodaly3346 Рік тому +1

    ഇങ്ങനെയുള്ള ജോലിയിൽ ഏർപ്പെടുന്നവർക് എല്ലാവിധ ഐശ്വര്യവും ബർകതും നൽകി അനുഗ്രഹിക്കൂ തമ്പുരാനേ

  • @Ramkumar-yc3tw
    @Ramkumar-yc3tw 3 роки тому +3

    ഹായ് ഹായ് ഞങ്ങൾ കാത്തിരുന്ന വീഡിയോ എത്തി മക്കളെ
    ഇനി പൊളിക്കും 😍😍😍

  • @Sherishahul5041
    @Sherishahul5041 3 роки тому +5

    മാഷാ അല്ലാഹ്...ഹൈറും ബർക്കത്തും എന്നും നിങ്ങളിൽ ഉണ്ടാകട്ടെ 🤲🤲

  • @j-s-rvibes821
    @j-s-rvibes821 3 роки тому +1

    Poliyayind ikka.mechine eganeyund poliyano. Enthayalum ellam usharayitt potte❤️❤️❤️❤️❤️❤️❤️

  • @shajuathira4338
    @shajuathira4338 3 роки тому +2

    ഫേസ് ഷീൽഡ് വെച്ചത് നന്നായി, ആശംസകൾ

  • @abdulkhader6108
    @abdulkhader6108 2 роки тому +3

    Al Hamdulillah....Very Careful Job. Allahu Deerkaisu Nalki Anugrahickate Aameen YA Rabbal Aalameen...

  • @satheeshtt6228
    @satheeshtt6228 3 роки тому +1

    ഗുഡ് വർക്ക് 👍👍👍👍STHIL പൊളിച്ചു. 😍😍😍😍👌👌👌👌....

  • @girishampady8518
    @girishampady8518 3 роки тому +1

    ഐവ 🙋🏽‍♂️അടിപൊളി 🥰💞💃💃💃

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 роки тому +1

    അടിപൊളിയായിട്ടുണ്ട് ലുക്ക് മാറി
    😍😍😍👍👍👍

  • @manimanikandan6321
    @manimanikandan6321 3 місяці тому +1

    ഞാനും വരുന്നു തൃശൂരിലേക്ക്

  • @kirankichuvlogs4516
    @kirankichuvlogs4516 3 роки тому +1

    മച്ചാനെ സ്റ്റീൽ ഇറക്കിയോ 😍😍 കിടു

  • @farshadpc8644
    @farshadpc8644 3 роки тому +1

    Machine muthal upakaranangal vare puthiyath irakki le poli👍👍👍....thudakkathil indro parayanam ennal polikkum.budhimuttillenkil samsarikkukayum venam

    • @villagewoodpecker
      @villagewoodpecker  3 роки тому

      🥰🥰🥰ok bro ☺️
      ഇൻഡ്രോ എടുത്തിരുന്നു വീഡിയോ മിസ്സായി ☺️

    • @farshadpc8644
      @farshadpc8644 3 роки тому

      @@villagewoodpecker oooo

  • @sanalkumar28
    @sanalkumar28 3 роки тому

    ആഹാ ആദ്യം കണ്ടതേ പുതിയ സ്റ്റിൽ.. പുതിയ മെഷീൻ വച്ചു കലക്ക് ബ്രോ

  • @saykp3783
    @saykp3783 3 роки тому

    Superman ayi life nashipiykkunnathinekkal nallathu ithanu good example

  • @reynoldrejoy9157
    @reynoldrejoy9157 3 роки тому +1

    New machine new boots. Adipolli kollam
    Be safe always.videos ellam adipolli

  • @hesaponnuskitchen
    @hesaponnuskitchen 3 роки тому +3

    Good work bro👏👏👍👍

  • @AnuAnu-i6g6h
    @AnuAnu-i6g6h 2 місяці тому

    😅 എന്നാലും പഠിച്ചുവരുന്നു ചേട്ടായിയുടെ വീഡിയോ കണ്ട്

  • @samjoseph7902
    @samjoseph7902 2 роки тому

    ഗോഡ് ബ്ലെസ് യു ചേട്ടാ 🌹🌹🌹🌹

  • @akhils2493
    @akhils2493 3 роки тому

    നാട് ഓടുബോൾ നടുവേ... നല്ലത് മാത്രം വരട്ടെ bro.. 👌frm പത്തനംതിട്ട..

  • @sudhia4643
    @sudhia4643 3 роки тому +1

    പുതിയ. മെഷീന്റെ. ഉത്ഘാടനം. കഴിഞ്ഞു.👌.... നമസ്കാരം. സ്നേഹിതാ. 🙏. അടിപൊളി. വീഡിയോ.. പുതിയ. ഉപകരണങ്ങൾ. എങ്ങിനെയുണ്ട്..???. Perfect. ആണോ.... പിന്നെ. നോട്ടിഫിക്കേഷൻ. കിട്ടിയില്ല. പ്രാർത്ഥനയോടെ. 🙏🙏🙏... സുധി. എറണാകുളം.

    • @villagewoodpecker
      @villagewoodpecker  3 роки тому

      ഹായ് സുധി... 😍😍☺️☺️
      എല്ലാം അടിപൊളി 💞💞💞💞

  • @Mocking69
    @Mocking69 3 роки тому +4

    The tree climbing technique is amazing ♪

  • @ഡെവിൾസ്ഫൈറ്റർ

    സ്തിൽ 😍
    അടിപൊളി ആയിണ്ട് 😍

  • @bapupandit7332
    @bapupandit7332 Рік тому

    Hi am ur big fan. You are super Hero god bless you take care

  • @georgevarghesekulathumkal
    @georgevarghesekulathumkal 3 роки тому +2

    Today with all new machines and accessories seems great. തുടക്കം Intro ഇല്ലാതെയായിരുന്നു. എന്തുമരം എന്നും ഒന്നും പറഞ്ഞില്ല. വളരെ ഇഷ്ടപ്പെട്ടു.

    • @villagewoodpecker
      @villagewoodpecker  3 роки тому

      വീഡിയോ കുറച്ച് മിസ്സായി പോയി അതാ... 🥰🥰🥰🥰

    • @hamzamullappally8000
      @hamzamullappally8000 3 роки тому

      Manjiyam

  • @bibinsabu6492
    @bibinsabu6492 Рік тому +1

    ഇത് ഒരു വണ്ണം കുറഞ്ഞ മരം ആണ് video ഇങ്ങനെ എടുത്തിരിക്കുന്നതാണ് ഞാനും e ജോലി തന്നയാ ചെയ്യുന്നേ... ഇത് ഒരു danger ആയിട്ട് നിൽക്കുന്ന മരം അല്ല....

  • @jyothish5458
    @jyothish5458 3 роки тому

    Marathile spiderman 😍😍😍😍😍

  • @shakeertk6620
    @shakeertk6620 3 роки тому +1

    എല്ലാം നന്നായിട്ടുണ്ട്.. 👍ഞാൻ താങ്കളുടെ വിഡിയോസ് മിക്കവാറും കാണാറുണ്ട്, ഇഷ്ടമാണ്. ഹെൽമെറ്റ്‌ കൂടി ഉപയോഗിക്കണം, safety first 🥰👍

  • @jol1812
    @jol1812 3 роки тому +6

    Happy that you wore face mask and hand gloves. 👍 This tree that you cut was very tall,you carried out your work very efficiently and safely. Keep it up.

  • @sibisibi841
    @sibisibi841 2 роки тому

    Sthil,,, super 👌👌

  • @georgejoseph2180
    @georgejoseph2180 3 роки тому +1

    Super brother 🤝👏

  • @-zyx71
    @-zyx71 3 місяці тому +1

    Save tree save life

  • @BlandongJowo-c4r
    @BlandongJowo-c4r 3 роки тому +1

    Good nice i like WoodWorking

  • @radovanflexvidacic9410
    @radovanflexvidacic9410 3 роки тому +1

    I could hardly wait for you to use stihl :) greetings from the Serbian arborist

  • @alliswell1428
    @alliswell1428 3 роки тому +2

    Ellam New Anallo today Masha Allah 💖

  • @khaderkhader9155
    @khaderkhader9155 3 роки тому

    Sthil പൊളിയല്ലേ

    • @villagewoodpecker
      @villagewoodpecker  3 роки тому

      പിന്നല്ലാതെ പറയാനുണ്ടോ 🥰🥰

  • @reomarcilo4648
    @reomarcilo4648 3 роки тому +2

    Great👍👍👍

  • @mansoorpanamanna4828
    @mansoorpanamanna4828 3 роки тому

    Spaike നിങ്ങൾ ഉണ്ടാക്കുന്നതാണോ അതോ റെഡിമെട് വാങ്ങിക്കുന്നതോ...?

    • @villagewoodpecker
      @villagewoodpecker  3 роки тому +1

      നമ്മളുണ്ടാകുന്നതാ ☺️☺️

    • @mansoorpanamanna4828
      @mansoorpanamanna4828 3 роки тому

      @@villagewoodpecker ഒരണ്ണം ഉണ്ടാക്കാൻ എന്ത് ചിലവ് വരും...

    • @villagewoodpecker
      @villagewoodpecker  3 роки тому

      @@mansoorpanamanna4828 വിളിച്ചാൽ മതി ☺️

    • @mansoorpanamanna4828
      @mansoorpanamanna4828 3 роки тому

      @@villagewoodpecker നമ്പർ

    • @villagewoodpecker
      @villagewoodpecker  3 роки тому

      @@mansoorpanamanna48289645599324

  • @ringletreecutter
    @ringletreecutter 2 роки тому +1

    What is the name you put in your Leg for saftey 0:39

  • @ajokumar6809
    @ajokumar6809 3 роки тому +1

    ഇക്ക പെര്ഫോമെന്സ് amgane ഉണ്ടു cutting meachine te

    • @villagewoodpecker
      @villagewoodpecker  3 роки тому

      ഒന്നും പറയാനില്ല വേറെ ലെവൽ 😍😍

  • @sajic.d3017
    @sajic.d3017 3 роки тому

    Really professional.....

  • @sreekumaranancode9433
    @sreekumaranancode9433 3 роки тому +2

    Super chainsaw Stihl

  • @pingo8106
    @pingo8106 2 роки тому

    Very naice katting.

  • @CTLeast
    @CTLeast 3 роки тому +1

    คนถ่ายภาพ เก่งมาก เข้าใจคนเลื่อยไม้ว่าชอบภาพมุมไหน ต้องถ่ายช้าๆ จุดไหน ขอบคุณมาก

    • @adilsadiq6540
      @adilsadiq6540 3 роки тому

      Thank you for your love🥰🥰🥰

  • @ummerfaruok4316
    @ummerfaruok4316 2 роки тому

    Boot clamb evidninnu kittum Oru reply tharumoo plz

  • @gnanadass6831
    @gnanadass6831 2 роки тому

    Tools Super

  • @arunpj6121
    @arunpj6121 3 роки тому +1

    പൊളി പവർ വരട്ടെ 👌👌👌❤❤❤

  • @SumeshKs-m1r
    @SumeshKs-m1r 9 місяців тому +1

    മരം മുറിയിൽ ഒരു മീറ്റിങ് undayirannalo എനിക്ക് പറ്റോ 😂

  • @rageshkannur2313
    @rageshkannur2313 3 роки тому

    സൂപ്പർ മരം മുറി ചേട്ടാ

  • @soorajskumar338
    @soorajskumar338 3 роки тому

    Maram murikkunnathu kanumpol vishamam..athu atrayum ethan ethra varsham eduthitundavum..

  • @rageeshkp2533
    @rageeshkp2533 2 роки тому

    sooper ikka

  • @unknownanything808
    @unknownanything808 Рік тому

    Which model is that ms 180 ?

  • @rageeshkp2533
    @rageeshkp2533 3 роки тому

    അടിപൊളി സൂപ്പർ ഇക്ക

  • @tinotechvloggs9313
    @tinotechvloggs9313 3 роки тому

    Nice work 👍but carefully sthil ആയതുകൊണ്ടേ paruva ok 🤘

  • @gfggbxvh647
    @gfggbxvh647 3 роки тому

    Mahesh🙋👌👌👌👍👍👍💪

  • @gnanadass6831
    @gnanadass6831 2 роки тому

    Super tree cutting

  • @gabrielsegura1972
    @gabrielsegura1972 3 роки тому +1

    How about that motorcycle stihl ms 382

  • @ajayajayt3687
    @ajayajayt3687 3 роки тому

    Ekka polch👍👍👍

  • @muhammedrafid412
    @muhammedrafid412 3 роки тому

    Edh companyude chainsaw aaan use cheyyunnadh?

  • @nissamunmankutty5420
    @nissamunmankutty5420 3 роки тому +1

    Super 👍👍

  • @noufalbinabdulla4835
    @noufalbinabdulla4835 3 роки тому

    Marathil chavitti kayarunna sadanam onn undaki tharuo enikum

  • @soorajsoo3828
    @soorajsoo3828 3 роки тому +1

    Poli bro😍🔥🔥🔥

  • @jensomania
    @jensomania 2 роки тому

    Wow..full safety

  • @dreamm786
    @dreamm786 3 роки тому +2

    14:22 stihl power begins, simply outstanding, no words, all the very best muthukka. Keep doing what u doing.

  • @farshadpc8644
    @farshadpc8644 3 роки тому +1

    Elladivasavum video idathath enthukondaan.pani ndaavaarulle.atho shout cheyyaanjittano..🥰

    • @villagewoodpecker
      @villagewoodpecker  3 роки тому

      പണിയെന്നുമുണ്ട് വീഡിയോ
      വല്ലപ്പോഴും എടുക്കാറുള്ളു ☺️☺️
      ഇത് തന്നെ എളുപ്പമല്ല എഡിറ്റിംഗ് ☺️☺️☺️

    • @farshadpc8644
      @farshadpc8644 3 роки тому

      @@villagewoodpecker aa angane oru vishayam und

    • @farshadpc8644
      @farshadpc8644 3 роки тому

      @@villagewoodpecker ok 👍

  • @anoopgcm
    @anoopgcm 3 роки тому

    നിങ്ങളുടെ ആ ബെൽറ്റും spikes ഉം എവിടെ കിട്ടും?

    • @villagewoodpecker
      @villagewoodpecker  3 роки тому +1

      9645599324
      വിളിച്ചാൽ മതി ☺️☺️

  • @luistreeclimber1979
    @luistreeclimber1979 3 роки тому +1

    I’m very surprised with your work, very professional hard working men Gos bless you , please try to get more safety equipment trees are huge and your life is in it !

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 роки тому +1

    താഴേക്കുള്ള കയർ ശ്രദ്ധിക്കുക

  • @hariskochimedia8322
    @hariskochimedia8322 3 роки тому

    പേര് എന്താണെന്നു എന്നിക്കറിയില്ല ഒരു സംശയം ചോദിക്കട്ടെ വലിയൊരു മരത്തിന്റെ നീളമുള്ള കൊമ്പിന്റെ തല മുറിക്കുമ്പോൾ അതിന്റെ thumbbathalle നിൽക്കുന്നത് ഈ തല മുറിച്ചിടുമ്പോൾ.. മരം ഷെയ്ഖ് ആകുമ്പോൾ.. പ്രശ്നം അല്ലെ.. ആ കൊമ്പിനു.. ഉറപ്പു ഉണ്ടാകുമോ

    • @villagewoodpecker
      @villagewoodpecker  3 роки тому

      🥰🥰പേര് musthafa ☺️
      മരത്തിന്റെ ഉറപ്പ് കേറുമ്പോ ഏകദെശം അറിയാൻ കഴിയും ☺️
      ബാക്കിയൊക്കെ 🤲🤲🤲

  • @ajith4601
    @ajith4601 3 роки тому

    Bro 460thinte chainte tip kurachu thathukoduk

  • @yudigold
    @yudigold 3 роки тому +1

    hello my brother..
    greetings from Indonesia, your brother, chainsaw channel.

  • @jometjoy9709
    @jometjoy9709 3 роки тому

    Mangiyam thinu pottal kududal ano

  • @anishshan6056
    @anishshan6056 3 роки тому +1

    Bro spike & belt, rope sales kittumo?

  • @muhsinamooz6736
    @muhsinamooz6736 3 роки тому +1

    🔥🔥🔥

  • @najeemmn5795
    @najeemmn5795 3 роки тому

    Kaliliduna tulinte per entira

  • @mdayasmiah7256
    @mdayasmiah7256 Рік тому

    Brother, what is the name of that thing fitted on your legs

  • @cesarsamudio1252
    @cesarsamudio1252 2 роки тому

    where do you get the belt?

  • @Lanithottathil
    @Lanithottathil Рік тому

    Super super

  • @brucepeacock6061
    @brucepeacock6061 3 роки тому +1

    Love your Videos

  • @rohithkannan6827
    @rohithkannan6827 3 роки тому

    Eee maram murikkan ethra time edthu ikka

  • @jayronazareth5681
    @jayronazareth5681 3 роки тому +2

    Parabéns pelo seu trabalho de bom Profissional experiente : Perfeito caro Amigo

  • @alitp302
    @alitp302 3 роки тому +1

    ഇതിൻ്റെ ബെറിങ്ങ് അഴിച്ചു ഗ്രീസ് ഇടണം 2ദിവസം കൂടുമ്പോൾ ചെയ്യുന്നത് നല്ലതാണ്

  • @krishnantk3494
    @krishnantk3494 3 роки тому +2

    👌🏻👌🏻💪💪

  • @SPKinc
    @SPKinc 3 роки тому

    Maram murikkunnathinekal nallatha nattuvalarthal.

  • @vishandv5585
    @vishandv5585 3 роки тому +1

    മഞ്ചിയം ഫർണിച്ചർ വർക്കിനു മാത്രേമേ ഉപയോഗിക്കു... ക്യൂബികു എത്ര രൂപ വരും

  • @nandhustunts69
    @nandhustunts69 3 роки тому +2

    🔥❤️😍

  • @vinodelukunnel4262
    @vinodelukunnel4262 3 роки тому

    പൊളിച്ചു പുതിയ മെഷീൻ.180.380ആണോ 360ആണോ

  • @arunua2523
    @arunua2523 3 роки тому

    Engane und sthil chainsaw, sthil alle nallathu

  • @dr.sanathananvelluva942
    @dr.sanathananvelluva942 2 роки тому

    excellent work

  • @zainudeenpoyyakodi1836
    @zainudeenpoyyakodi1836 3 роки тому

    സേഫ്റ്റി നല്ലോണം ശ്രദ്ദിച്ചേക്കണേ റ ബ്ബ് കാക്കട്ടേ

  • @noushadmmb
    @noushadmmb 3 роки тому

    Bro use hand ✋ gloves and safety helmet also cause risky job good luck all the best 👍

  • @zainudeenpoyyakodi1836
    @zainudeenpoyyakodi1836 3 роки тому

    നിങ്ങൾ വലിയ കൊമ്പിൽ വാള് വെക്കുമ്പോൾ ആദ്യം ഒന്ന് താഴെ വെച്ച് പിന്നെ മുകൾ ഭാഗം വെച്ചാൽ ചീന്തി പോരില്ല എന്നാണ് ഒരു ഇത് നന്നായിരിക്കും

  • @RR-hl8hq
    @RR-hl8hq 2 роки тому

    Why was this magnificent centuries old tree cut?

  • @garengtutorial8923
    @garengtutorial8923 2 роки тому

    👍👍👍 bagus 👍👍

  • @bobinbabu8197
    @bobinbabu8197 3 роки тому

    അശനാനെ aa belt ഏത് companydae aa

  • @SUROBLEDEKchannel
    @SUROBLEDEKchannel 3 роки тому +1

    Great sharing

  • @joychakkunny
    @joychakkunny 3 роки тому +2

    After a long time you started to use hand gloves and face shield. Good. Many times I wrote to use safety harness. 👍

  • @tomsmathew5895
    @tomsmathew5895 3 роки тому +1

    18:24 spider man aavanulla chance kalanju 🤦🏻‍♂️