തിലകൻ കരഞ്ഞതും,ദിലീപ് സിനിമയെ ഒതുക്കിയതും തുറന്നടിച്ച് വിനയൻ | Vinayan| Pathonpatham Noottandu

Поділитися
Вставка
  • Опубліковано 6 лют 2025
  • ഓണം റിലീസായി എത്തുന്ന വിനയൻ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. അതിശയൻ ,അത്ഭുതദ്വീപ് തുടങ്ങി വ്യത്യസ്തങ്ങളായ ചിത്രങ്ങളുടെ സംവിധായകനാണ് വിനയൻ.
    News Updates Log On To : malayalam.sama...
    Facebook : / samayammalayalam
    Twitter : sa...
    Instagram : www.instagram....
    Sharechat : sharechat.com/...
    Download Samayam Android App
    ____________________________________
    play.google.co...
    Download Samayam iOS App
    __________________________________
    apps.apple.com...
    DISCLAIMER
    ------
    Do not try to upload our videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner to upload it.
    © Samayam Malayalam ( Times Internet ) 2022 ©

КОМЕНТАРІ • 202

  • @kabirdas1602
    @kabirdas1602 2 роки тому +157

    ദിലീപ് കാണിച്ച അഹങ്കാരത്തിനാണ് ഇപ്പോൾ അനുഭവിക്കുന്നത്, ദൈവം നല്ലവനെ കൈവിടില്ല... All the best Vinayan sir 👍🏽

  • @kunjachant.k.1519
    @kunjachant.k.1519 5 місяців тому +1

    പ്രിയ വിനയൻ സാർ സത്യവും നീതിയും നിങ്ങളുടെ ഭാഗത്തുടത്തോളം കാലം ദൈവം നിങ്ങളോടൊപ്പമുണ്ട് വിനയൻ എന്ന സംവിധായകനെ ഇവർക്കാർക്കും തോൽപ്പിക്കാനാവില്ല

  • @vichuzgallery7068
    @vichuzgallery7068 2 роки тому +51

    ശരിക്കും നട്ടെല്ലുള്ള ഒരു സിനിമക്കാരൻ 💝

  • @doordie6540
    @doordie6540 2 роки тому +63

    ഇങ്ങേർ ഇപ്പഴും field ൽ ഉണ്ട് ..ഇങ്ങേരെ field out ആക്കാൻ നോക്കിയവർ ഒക്കെ field out ആയി അതാണ് കാലത്തിന്റെ കാവ്യ നീതി

  • @santhoshkp2865
    @santhoshkp2865 2 роки тому +52

    സിജു വിൽസൺ കുതിരമേൽ കയറുന്ന സിൻ സൂപ്പർ 👌💪

    • @see2saw
      @see2saw 2 роки тому +1

      Athe..👌

  • @mojimohanan153
    @mojimohanan153 2 роки тому +65

    എന്തും തുറന്ന് പറയുന്ന നല്ല ഒരു മനുഷ്യൻ 🥰🥰🥰

  • @Rb14281
    @Rb14281 2 роки тому +16

    ഇന്റർവ്യൂ ചെയ്ത കുട്ടി നന്നായി ചോദ്യങ്ങൾ ചോദിച്ചു. സർ കുറേ കാര്യങ്ങളെ കുറിച് സംസാരിച്ചു.. നല്ല ഒരു ഇന്റർവ്യൂ 👍👍

  • @khaleelrahim9935
    @khaleelrahim9935 2 роки тому +42

    ആത്മവിശ്വാസവും കഴിവും
    ഉള്ള ആളെ ആർക്കും ഒതുക്കാൻ കഴിയുകയില്ല , ചരിത്രം സിനിമ ആക്കുന്നത് വലിയ risk തന്നയാണ് , അതിൽ വിജയിച്ചു , congrats

  • @oj7225
    @oj7225 2 роки тому +8

    വിനയൻ സാറിനെ എനിക്കു വലിയ ഇഷ്ടമാണ് നല്ല മനസ്സുള്ള സൂപ്പർ മാൻ 🌟🌟🌟🌟🌟👍

  • @SmithaSajith-yc7rl
    @SmithaSajith-yc7rl 5 місяців тому +1

    ONE OF MY BEST DIRECTOR 👍🏻the Real HERO

  • @krishnenducs6617
    @krishnenducs6617 2 роки тому +35

    Real Man... Brave human being... A director should be like this...

  • @NirmalKumar-oo5cr
    @NirmalKumar-oo5cr 2 роки тому +34

    1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (മലയാളം ) ,എല്ലാവരും പുതുമുഖത്തങ്ങൾ .പടം സൂപ്പർ ഹിറ്റ് .
    2007 ൽ പരുത്തിവീരൻ (തമിഴ്) നായകൻ പുതുമുഖം .( കാർത്തി ) പടം സൂപ്പർ ഹിറ്റ് .
    2008 ൽ സുബ്രഹ്മണ്യപുരം (തമിഴ്)എല്ലാവരും പുതുമുഖത്തങ്ങൾ .സൂപ്പർ ഹിറ്റ് .
    2015 ൽ ബാഹുബലി (തെലുങ്ക് ) നായകൻ പ്രഭാസ് .പടം സൂപ്പർ ഹിറ്റ് .
    2022 ൽ പത്തൊൻപതാം നൂറ്റാണ്ട് (മലയാളം) നായകൻ സിജു വിൽസൺ .പടം സൂപ്പർ ഹിറ്റ് .
    ഈ അഞ്ചു സിനിമകളുടെയും പ്രത്യേകത എന്താണെന്നുവച്ചാൽ ഇതിലൊന്നും ഒരു സൂപ്പർ സ്റ്റാറും അഭിനയിച്ചിട്ടില്ല.എന്നിട്ടും ഇതൊക്കെ സൂപ്പർ ഹിറ്റുകളായി.
    1980 മുതൽ 2022 വരെയുള്ള 42 വർഷം നീണ്ടയൊരു കാലഘട്ടത്തിനിടയിൽ ഒരുപാട് നായികാനായകന്മാർ പലഭാഷകളിലും പലസിനിമകളിലും വന്നഭിനയിച്ചു പോയി.100 സിനിമകൾ ഇറങ്ങുമ്പോൾ അതിൽ പത്തെണ്ണം പോലും വിജയിക്കുന്നുള്ളു.ഇതിൻറെ പ്രധാന കാരണം .ഒരു സിനിമവിജയിക്കണമെങ്കിൽ സൂപ്പർ സ്റ്റാർ എന്ന "സരോജ് കുമാർ " വേണ്ടായെന്നാണ് അടിവരയിട്ടു തെളിയിക്കുന്നത്.പകരം നല്ല കഥയും,തിരക്കഥയും,നല്ല ടെക്നീഷ്യന്മാരും ,നിർമ്മാതാവും ,കഥാപാത്രങ്ങൾക്കനുസരിച്ചു അഭിനയിക്കാൻ ജാഡയില്ലാത്ത നടീനടന്മാരും ഇവരെയെല്ലാവരെയും ഒരുമിച്ചു നിർത്തി പടം പിടിക്കാൻ കഴിവുള്ള ഒരു സംവിധായകനും വേണം.അങ്ങനെയാണ് ഏതൊരു സിനിമയും സൂപ്പർ ഹിറ്റടിക്കുന്നത് .

    • @truth3957
      @truth3957 2 роки тому +5

      Bahubali kku munpu thanne prabhas nu telugil stardom undaayirunnu.baakky ullathokke bro paranjathu correct Anu

    • @anurajk8892
      @anurajk8892 2 роки тому

      Bahubali 😂

  • @നാദശലഭം
    @നാദശലഭം 2 роки тому +5

    വിനയൻ ചേട്ടൻ മറ്റ് സിനിമക്കാരിൽ നിന്നും എന്നും വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ്. പാവം നിഷ്കളങ്കൻ. ഈശ്വരൻ എന്നും കൂട്ടുട്ടുണ്ടാകും,

  • @thesecret6249
    @thesecret6249 2 роки тому +17

    വിനയൻ സിനിമയിലെ വിപ്ലവകാരി ആണ്‌

  • @soorajkumar7010
    @soorajkumar7010 2 роки тому +4

    നല്ലൊരു സംവിധായകൻ എനിക്കു ഇങ്ങേരെ വലിയ ഇഷ്ടം ആണ് സിനിമയിൽ വെറൈറ്റി കൊണ്ടുവന്ന മനുഷ്യൻ

  • @sriyasaran7246
    @sriyasaran7246 2 роки тому +6

    വിനയൻ സാറിനെ ഫീൽഡ് ഔട്ട്‌ ആകാൻ നോക്കിയവർ... ജയിലിൽ വരെ ആയി... 😄😍

  • @mahroof3025
    @mahroof3025 2 роки тому +13

    വിനയൻ സർ മുത്താണ് അതിശയൻ 🔥ആയിരുന്നു അന്ന്

  • @sravansanthosh8029
    @sravansanthosh8029 2 роки тому +8

    🙏🙏🙏ലയാളത്തിൽ കഴിവുള്ള നല്ല നാടക നടൻമാർ സിനിമയിലും പുറത്തു ഉണ്ട് അവരെ വച്ച് ഒരു വലിയ സിനിമ ചെയ്യണം ഇവർ ക്കൊണ്ടും സിനിമയിൽ വേണ്ട അംഗീകാരം കിട്ടിയിട്ടില്ല കഴിവുള്ളവരെ ഉയർത്തണം🙏❤️🙏👍 MT യുടെ രണ്ടാമൂഴം അതാകട്ടെ ഉണ്ണി മുകുന്ദൻ നല്ല നടനാണ് പലരാലും ഒതുക്കപ്പെടുകയാണ്

  • @sreelathasatheesan
    @sreelathasatheesan 2 роки тому +7

    Interference ഇല്ലാതെ വളരെ പക്വതയോടെയുള്ള ചോദ്യങ്ങളും അതിനു ചേർന്ന മറുപടികളും. ഒരു സിനിമാക്കഥ കേൾക്കുന്നപോലെ 👍👌🙏🙏 പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ വളരെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. Lag ഇല്ലാതെ ആദ്യാവസാനം വരെ കണ്ടിരിക്കാവുന്ന സിനിമ.siju vilson, kayadhu lohar എന്നിവരുടെ അഭിനയം യഥാർത്ഥമാണെന്ന് തന്നെ തോന്നിപ്പോകും. ചരിത്രവും സിനിമയും ഒരേ രേഖയിൽ തന്നെ സഞ്ചരിച്ചിരിക്കുന്നു. സംവിധായകനും അണിയറപ്രവർത്തകർക്കും എന്നും അഭിമാനിക്കാം.

  • @sugeeshbabu2394
    @sugeeshbabu2394 2 роки тому +29

    അശോകന്‍, റഹ്മാന്‍, ജയറാം തുടങ്ങി ഒത്തിരിപേരെ സിനിമയിലോട്ടു വഴി നടത്തിയ പത്മരാജനെപോലെയാണ് താങ്കള്‍.
    Mr. വിനയന്‍ താങ്കള്‍ പരിചയപ്പെടുത്തിയ നടനമാരില്‍ സുധീര്‍ മാത്രം എന്തോ തഴയപ്പെട്ടു. കഴിവു മാത്രമല്ല, ഭാഗ്യം കൂടി തുണച്ചിരുന്നെങ്കില്‍ സുധീര്‍ ഇന്നു മുഖ്യധാരയില്‍ എത്തുമായിരുന്നു. താങ്കളുടെ കണ്ടെത്തലുകള്‍ തെറ്റാറില്ല. താങ്കളുടെ സംഭാവനകളെ മലയാള സിനിമ കെെനീട്ടി സ്വീകരിക്കാറേയുള്ളൂ. പക്ഷേ കടന്നുപോയവര്‍ പിന്നീട് കൂരായണ എന്നും പറയുന്നതായി തോന്നിയിട്ടുണ്ട്. നന്ദികെട്ട ഒരു മേഖലയാണ് സിനിമ എന്നു മനസ്സിലാക്കാന്‍ താങ്കളുടെ അനുഭവം മതി. മലയാള സിനിമാ ചരിതത്തിലെ ഒറ്റയാനെ നമസ്കരിക്കുന്നു.

    • @sreeharia9497
      @sreeharia9497 2 роки тому

      Riyasum thazhayappettu

    • @midileshnp
      @midileshnp 6 місяців тому

      Kalabavan manikku 2 emotional blockbuster movie kodutha director ( Vasanthiyum Lakshmiyum Pinney Zhanum KArumadiKutTaN)

  • @ajuaju8486
    @ajuaju8486 2 роки тому +88

    Dileep എത്ര പേർക്കാണ് പണിതത്. എന്തായാലും ഇപ്പോഴെങ്കിലും അനുഭവിക്കുന്നുണ്ടല്ലോ

  • @achusp8072
    @achusp8072 2 роки тому +12

    oru cinema story pole kandirikkavunna, anubhavangal thurannu parayunna, oru mikacha interview 💯👍

  • @bijusree6700
    @bijusree6700 2 роки тому +11

    അതാണ് വിനയൻ ചേട്ടൻ ❤

  • @babitheshbabu168
    @babitheshbabu168 2 роки тому +17

    ആട്ടിൻ തോലണിഞ്ഞ കുറുക്കൻ എന്ന് തിലകൻ sir പണ്ട് പറഞ്ഞിരുന്നു. പേട്ടൻ ചെയ്തതിനൊക്കെ ഇപ്പൊ അനുഭവിക്കുന്നു.

  • @renjithkunjumon2918
    @renjithkunjumon2918 2 роки тому +6

    വിനയൻ സർ ന്റെ സത്യസന്ധമായ വിവരണം സൂപ്പർ. ഇന്റർവ്യൂ നടത്തിയ അവതാരികയും മിടുക്കി. എന്നാൽ മഹാ നടന്മാരായ തിലകൻ ചേട്ടനെയും മണിച്ചേട്ടനെയും പേര് വിളിച്ചത് ശരി ആയില്ല. ഇനി ശ്രദ്ധിക്കുമല്ലോ മോളേ.

  • @shahalk1907
    @shahalk1907 2 роки тому +3

    പച്ചയായ മനുഷ്യൻ 😊... Love u sir🥰

  • @renjithkunjumon2918
    @renjithkunjumon2918 2 роки тому +4

    സൂപ്പർ strong man വിനയൻ സർ.

  • @thesecret6249
    @thesecret6249 2 роки тому +18

    പുതിയ പിള്ളേർ മതി.. അവർ മുഴുവൻ സമയം കൂടെ കാണും

  • @Arun-ri8yp
    @Arun-ri8yp 2 роки тому +5

    Anchor looking NYC😍😍

  • @gopangopanm9482
    @gopangopanm9482 2 роки тому +3

    നല്ല മൂവി ആണ്
    Thank you

  • @joshy5505
    @joshy5505 2 роки тому +4

    പുതുമുഖങ്ങൾ വരട്ടെ സിനിമനന്നാവട്ടെ

  • @aryamohandas745
    @aryamohandas745 2 роки тому +2

    ഉറച്ച നിലപാടുള്ള മനുഷ്യൻ !

  • @ranjithmeethal37
    @ranjithmeethal37 2 роки тому +3

    വിനയൻ sir... 👏👍🏻👍🏻

  • @heavenlybells4523
    @heavenlybells4523 2 роки тому +1

    തിലകൻ ചേട്ടൻ 👍.... കേട്ടോ സുഹൃത്തേ.

  • @ഉപ്പൻ-യ7മ
    @ഉപ്പൻ-യ7മ 2 роки тому +12

    ഞാൻ പത്തൊൻപതാം നൂറ്റാണ്ട് കണ്ടു
    സിജു വിൽസൺ തുടക്കം ഒന്ന് പമ്മി എങ്കിലും പിന്നീട് 🔥🔥🔥
    ഫ്രീക്കന്മാർക് ഇഷ്ടപ്പെടില്ലായിരിക്കും, ബോധം ഉള്ളവർക്കു ഇഷ്ട്ടപെടും.

  • @antol2913
    @antol2913 2 роки тому +2

    Eanthokea aayirunnu vinayanu vilakku thilaganu vilak...ipo eanthayii........e movieyil thilaganu role cheyan kazinjila paavam....vilakiyavaroke ipo eavida
    ....super stars ilaathea siju Wilson hit adichu....♥️♥️♥️ suuper movie

  • @sanafmanaf2931
    @sanafmanaf2931 2 роки тому +3

    നല്ല വ്യക്തി ത്വം ഉള്ള മനുഷ്യൻ 😘

  • @mahroof3025
    @mahroof3025 2 роки тому +10

    പടം ഇന് കണ്ടു കൊള്ളാം 🔥 മലയാളത്തിൽ മൂന്ന് ചരിത്ര സിനിമകൾ ആണ് ഉള്ളത് 1 പഴശ്ശി 2 കായംകുളം കൊച്ചുണ്ണി 3 _19നൂറ്റാണ്ടു 🔥

  • @Manimukil-p4k
    @Manimukil-p4k 2 роки тому +6

    Sir ധൈര്യമായി മുന്നോട്ട് പോയിക്കൊലു ഞങൾ കൂടെ ഉണ്ട്...

  • @geogm77
    @geogm77 5 місяців тому

    Evergreen and passionate Director... very good interview

  • @smithin3479
    @smithin3479 2 роки тому +1

    thku vinayan sir....nice interview ..🥰🥰🥰

  • @sac3588
    @sac3588 2 роки тому +11

    We are all with you vinayan sir...

  • @Faheedalimuhammed
    @Faheedalimuhammed 2 роки тому +2

    Thilakan chettan❤️

  • @rakeshdharmad2937
    @rakeshdharmad2937 2 роки тому +2

    നിലപാട് വേണം എല്ലാത്തിനും 👍

  • @rhythmcar5575
    @rhythmcar5575 2 роки тому +2

    അവതാരക സൂപ്പർ

  • @baburajk6761
    @baburajk6761 5 місяців тому

    ആകാശഗംഗ സൂപ്പർ filim 🙏🙏🙏

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 роки тому +12

    വാഴപ്പിണ്ടി നട്ടെല്ലാക്കിയ സംവിധായകരുടെ ഇടയിൽ നട്ടെല്ലുള്ള ഒരാൾ

  • @manjuts5150
    @manjuts5150 2 роки тому +5

    I Sincerely Appreciate You VINAYAN SIR,, BECAUSE OF, NOBODY WILL NOT CONVEY THE FULL STORY OF THE SCRIPT TO ANYONE,, ESPECIALLY TO THE NEW COMMER,, THAT IS GREAT, ACCORDING TO MY FEELINGS ,THE REVEALINGS OF FULL STORRY TO THE NEWCOMERS, THIS WILL BE CREATE OR THIS ACT MAYBE CREATE GOOD ACTORS IN OUR INDUSTRIES,,THIS IS GREAT., GOD BLESS YOU SIR, WITH LOVE ❣️

  • @nithinpt4144
    @nithinpt4144 2 роки тому +16

    Vijayikkum sir

  • @chikku7705
    @chikku7705 2 роки тому +4

    Vinayan sir a Real Rebel after "The Legend Thilakan Sir"

  • @sugeeshbabu2394
    @sugeeshbabu2394 2 роки тому +2

    Mr. Vinayak,
    Hariharan, Sreekumaranthambi, prove that masculinity is required in directors. But you are the pearl of Malayalam cinema.

  • @manjuts5150
    @manjuts5150 2 роки тому +1

    VINAYAN SIR, YOU DONE VERY WELL,,PROUD OF YOU SIR,,HUMBLY REVEALING, YOU BECOME LEGEND,,GOD 🙏 BLESS YOU.

  • @shajin1280
    @shajin1280 2 роки тому +1

    Great word ❤️❤️❤️

  • @vinodr4765
    @vinodr4765 2 роки тому +1

    അസാധ്യ മായത്‌ എന്ന് നമുക്ക് തോന്നത് സാധ്യമാക്കുന്ന വിനയൻ

  • @akhilkrishnan8537
    @akhilkrishnan8537 2 роки тому +4

    Real fighter 💕💕vinayan

  • @Faheedalimuhammed
    @Faheedalimuhammed 2 роки тому

    Nte muthe vasanthiyum lakshmiyum oru rakshayumillattoo👍🏻

  • @Jr-kw5ez
    @Jr-kw5ez 2 роки тому +2

    Super

  • @ramlathpa7866
    @ramlathpa7866 2 роки тому +2

    പെങ്കൊച്ചെ, തിലകൻ ചെട്ടനെന്നെങ്കിലും പറയണമായിരുന്നൂ , മുതിർന്നവരെ ബഹുമാനിക്കണം !

  • @rajeshrajan6860
    @rajeshrajan6860 2 роки тому +2

    വിനയൻ സർന്റെ ഉള്ളിൽ ഒരു വേലായുധപണിക്കർ ഉണ്ട്

  • @arjunanil2416
    @arjunanil2416 2 роки тому +3

    Interview nallatha camera work kurachoode nannakkam

  • @malluscope_nishakumbarot301
    @malluscope_nishakumbarot301 2 роки тому +2

    Thilakan sir yennu parau allengil thilakan cheyttan yennu vilikku...lengend of indian filim industry...thilakan sir..🙏

    • @globalentertainerms4694
      @globalentertainerms4694 2 роки тому +1

      Sir, ഏട്ടൻ ഇക്ക എന്ന് ഒന്നും ആരെയും വിളിക്കണം എന്ന് ഇവിടെ നിയമം ഒന്നുമില്ല... കുറേ എണ്ണം ഉണ്ട് ലാൽട്ടൻ മമ്മുക്ക... ലാൽ സർ മമ്മൂട്ടി സർ... ഒന്ന് പോടെയ് നാണമില്ലേ...
      ഒരാളുടെ പേര് വിളിച്ചാൽ അത് എങനെ അനടെ disrespect ആകുന്നത്? 😂

  • @manjuts5150
    @manjuts5150 2 роки тому +1

    GOPALAN Sir, GOOD PRODUCER,, THANKS 🙏 A LOT FOR GOPALAN SIR,,& VINAYAN SIR YOU ARE BLESSED WITH GOD 🙏 GIFTED SKILLS,,TO BE PAKKAH., WITH LOVE ❣️❤️👍🙏

  • @prabhavathyanil7941
    @prabhavathyanil7941 2 роки тому

    Njn ennum bahumanikkunna oru director. iniyum orupadu cinema samvidhanam cheyyan sadikkateyennu prarthikkunnu. 🙏

  • @sandeepabraham7589
    @sandeepabraham7589 6 місяців тому

    A Great man

  • @imzareng8587
    @imzareng8587 2 роки тому

    Waitting 4 vinayal 🥰lalettan film 🔥

  • @sajikumarsadasivan7344
    @sajikumarsadasivan7344 2 роки тому +1

    വിനയൻ 👍👍👍👍👍♥️

  • @Faheedalimuhammed
    @Faheedalimuhammed 2 роки тому

    Padam nannayitunde

  • @bijeshbabu2165
    @bijeshbabu2165 2 роки тому +4

    prethviraj aayirinu ee filim Hero engil Ammo padam vere level aayene..Vinayan enna director movie kanan thanne aanu nammal ellarum pokune no doubt ..all the best wishes

  • @jithujaymon3900
    @jithujaymon3900 2 роки тому +19

    ഇവളെതാണ് തിലകൻ sir നെ പോലെ അതുല്ല്യ പ്രീതിഫശാലിയെ തിലകൻ എന്നു പേര് മാത്രം വിളിക്കുന്നത്? Hey anchor, you should have some respect to our legends. All the best.

    • @ARUNKUMAR-cg1hj
      @ARUNKUMAR-cg1hj 2 роки тому +4

      Satyam. Tilakan sir perumthachan of malaylm film industry

    • @harikrishnan2713
      @harikrishnan2713 2 роки тому +7

      So addressing someone by their name is disrespectful ey? Seems like there are still people around who haven't come out of that Victorian outlook yet.

    • @jithujaymon3900
      @jithujaymon3900 2 роки тому +1

      Giving respect is not victorian outlook brother. Giving respect to a person is based on what they have done and what they have achieved.

    • @harikrishnan2713
      @harikrishnan2713 2 роки тому +3

      @@jithujaymon3900 I didn't say anywhere in my comment that one should not give respect to someone. Addressing someone with 'sir' might be your way of showing respect. But don't expect everyone to show their respect by calling someone with 'sir'. You've even gone to the point where you insult someone who simply didn't behave in your way.

    • @jithujaymon3900
      @jithujaymon3900 2 роки тому

      @@harikrishnan2713 bro where did i mention about "sir"? Even i didnt say she should say "sir" before the name. And if "sir" is a victorian outlook she could have use respectively malayalam words. Nammal ipozhum lalettan mammookka ennu thanneyanu vilikunath. Ee parayuna 2legendsum respect cheyunna oru abhinayathaavanu thilakan sir. So "sir" ennu vlikan njanum paranjilla. Recpect kodukanam enne njnum paranjullu. And njan respect cheyunath sir enno allenkil mr.(name) ennu thanne anu

  • @abhiyearning95
    @abhiyearning95 2 роки тому +2

    തിലകൻ എന്ന് പറയാതെ അല്പം കൂടി ബഹുമാനം കൊടുക്ക് അവതാരകെ 🙄

  • @estar1277
    @estar1277 2 роки тому +1

    Interviewer 👍

  • @sandeepabraham7589
    @sandeepabraham7589 6 місяців тому

    nice anchor

  • @rathishkr9865
    @rathishkr9865 2 роки тому +15

    തിലകൻ സാർ എന്ന മഹാനായ നടനെ.. മഹാനായ വ്യക്തിത്വത്തെ.. വീട്ടിലെ ജോലിക്കാരനെ വിളിക്കുന്ന പോലെ തിലകൻ.. തിലകൻ.എന്ന് വിശേഷിപ്പിക്കുന്ന ഇവൾ' ഈ കൂതറ ഇവൾ ആരാണ് ഏതാണ് എന്റെ വിനയൻ സാറേ...?
    ഇവളേ ഇടക്ക് സാറിന് ഒന്ന് ഉപദേശിക്കാമായിരുന്നു 🙏

    • @soorajkj6429
      @soorajkj6429 2 роки тому +1

      💯

    • @globalentertainerms4694
      @globalentertainerms4694 2 роки тому +3

      ഒരാളെ പേര് വിളിക്കുന്നത് അതിഷേപം ആണൊ 😂😂😂എന്തോന്നടെ ഈ സർ എന്നാ English വാക്ക് യഥാർത്ഥത്തിൽ British കാർ official പദവി കളിൽ ഉള്ളവരെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച പദമാണ്.
      ഇപ്പൊ അവർ പോലും ഇത് അങ്ങനെ use ചെയ്യില്ല....
      ഡേയ് ഒരാളെ ചേട്ടൻ മമ്മൻ, ഇക്ക എന്ന് കൂട്ടി ചേര്ത് വിളിച്ചാൽ മാത്രമേ ബഹുമാനം ആവും എന്ന് ആരാ പറഞ്ഞത്?
      😂...
      ഒരാളുടെ പേര് വിളിക്കുന്നത് തന്നെ അദ്ദേഹംതോട് ഉള്ള റെസ്‌പെക്ട് ആണ്....

    • @userAVJ
      @userAVJ 2 роки тому +2

      ഒരു ഹിന്ദു നടനെ ചേട്ടൻ എന്നും മുസ്ലിം നടനെ ഇക്ക എന്നും ക്രിസ്ത്യൻ നടനെ അച്ചായൻ എന്നും വിളിക്കുന്നത് കണ്ടത് കൊണ്ടാണ് താങ്കൾക്ക് പേര് വിളിക്കുന്നത് അതിക്ഷേപം ആയിട്ട് തോന്നുന്നത്.......

    • @muralika8703
      @muralika8703 2 роки тому +2

      വലിയവനെ സർ എന്നും, ചെറിയവനെ എടാ എന്നു വിളിയ്ക്കുന്ന ചീഞ്ഞ സംസ്ക്കാരം മാറ്റണം. ആ കുട്ടി അങ്ങനെ പറഞ്ഞതിൻ തെറ്റില്ല എന്നാണ് തോന്നുന്നത്. ആ പറഞ്ഞ വ്യക്തികളോട് നേരിട്ട് സംസാരിയ്ക്കുമ്പോൾ അതിന്റെ ബഹുമാനത്തോടെ അവർ സംസാരിച്ചു കൊള്ളും.
      നിന്റെ ജേഷ്ഠന്റെ പേരെന്തെന്ന് ചോദിച്ചാൽ രാജൻ എന്നേ പറയേണ്ടതുള്ളു. അല്ലാതെ രാജേട്ടൻ എന്നു പറയേണ്ടതില്ലല്ലോ.
      എല്ലാറ്റിനും കുറവുകൾ കണ്ടെത്തേണ്ട👍👍

    • @amgfilmbees
      @amgfilmbees 2 роки тому

      തെറ്റായിട്ട് തോന്നിയില്ല. സാധാരണ പ്രേക്ഷകർ തിലകൻ, മമൂട്ടി, മോഹൻലാൽ എന്നൊക്കെ പറയാറുള്ളൂ. സാർ, *ർ ഒക്കെ ഡെക്കറേഷൻ അല്ലേ

  • @manod.kkamalasan4075
    @manod.kkamalasan4075 2 роки тому +3

    100 വർഷം പട്ടിയെ പോലെ ജീവിക്കുന്നതിലും നല്ലത് ഒരു ദിവസമേ ഉള്ളൂയെങ്കിലും അത് സിംഹത്തെ പോലെ ജീവിക്കണം.. 😍👏🏼👏🏼very well sir i proud of u.. ❤️👍🏼

    • @varuntce1
      @varuntce1 6 місяців тому

      👌👌👌👌

  • @Art3479-o7b
    @Art3479-o7b 2 роки тому +3

    പേട്ടൻ.... ഇതൊക്ക കാണുന്നുണ്ടോ ആവോ...

  • @IamshivaKumar-gm3ek
    @IamshivaKumar-gm3ek 2 роки тому +3

    All the best vinayan sir.

  • @nandakumarap518
    @nandakumarap518 2 роки тому +4

    New super star will come through this film

  • @bijusree6700
    @bijusree6700 2 роки тому

    മല്ലിക കപൂർ 😄😄😄ചേട്ടാ ✌️✌️✌️✌️✌️✌️✌️✌️✌️✌️❤

  • @ashrafkallar3069
    @ashrafkallar3069 2 роки тому

    നല്ല വിനയമുള്ള പെൺ കുട്ടി

  • @tripsaftheflamingo
    @tripsaftheflamingo 2 роки тому +3

    vinayan army likes adicholu

  • @hi-lp4wu
    @hi-lp4wu 2 роки тому +2

    Nalla padamanu

  • @nowsharnowshar329
    @nowsharnowshar329 2 роки тому +3

    Is the malayali.....blood 🔥🔥

  • @Manimukil-p4k
    @Manimukil-p4k 2 роки тому +3

    Sir അങ്ങയുടെ സിനിമയിൽ ഒന്ന് മുഖം കാണിക്കണം എന്നുണ്ട്..നടക്കുമോ ആവോ

  • @unnyaarcha
    @unnyaarcha 2 роки тому +1

    Thilakan's story has changed

  • @swaminathan1372
    @swaminathan1372 2 роки тому +1

    🙏🙏🙏

  • @praveenindia1935
    @praveenindia1935 2 роки тому +9

    താങ്കൾ പറയുന്ന കാര്യങ്ങളിളെ വിശ്വാസ്യത ഒരു പ്രധാന വിഷയം ആണ്. കാരണം സിനിമാക്കാരെ ആരെയും വിശ്വസിക്കാൻ കൊള്ളില്ല.

  • @vishnup2169
    @vishnup2169 2 роки тому +2

    👍👍👍🙏

  • @binunk9938
    @binunk9938 2 роки тому +2

    Nice interviewer

  • @thesecret6249
    @thesecret6249 2 роки тому +9

    പ്രിത്വിരാജ് ഒക്കെ വെറും കൂറ അഭിനയം ആണ്. കടുവ പൊട്ടി

    • @fasalrahman2775
      @fasalrahman2775 2 роки тому +2

      over dramatic aanu, kandirukkn patoolla chila tymil

    • @nationalsyllabus962
      @nationalsyllabus962 2 роки тому +3

      കൂറ അഭിനയം ആണ് എന്നത് സത്യം
      ..... പക്ഷേ കടുവ ഹിറ്റ്‌ ആണ്.

    • @skrskr2043
      @skrskr2043 2 роки тому +4

      50കോലിയെന്ന രായപ്പൻ തള്ളിയത് 🤭🤭🤭ഇഹ് ഇഹ് ഇഹ്........

    • @nationalsyllabus962
      @nationalsyllabus962 2 роки тому +3

      @@skrskr2043 50 കോടി ഗ്രോസ്സ് ഇപ്പോൾ രണ്ടാഴ്ച ഓടിയാൽ കിട്ടും..... അത്രയും ആ സിനിമ ഓടി.... പാപ്പൻ വന്നപ്പോൾ കടുവയ്ക്ക് ആള് കുറഞ്ഞു...

    • @skrskr2043
      @skrskr2043 2 роки тому

      @@nationalsyllabus962 ഹൈലസാ 🤭🤭🤭🤭

  • @jeevanalphonse9975
    @jeevanalphonse9975 2 роки тому

    Sir.big.salut

  • @satheesh7515
    @satheesh7515 2 роки тому

    Good

  • @butterflist
    @butterflist 2 роки тому

    Anchor is cute

  • @sajithcs
    @sajithcs 2 роки тому +1

    All the best..

  • @shameemzaharshameem7029
    @shameemzaharshameem7029 2 роки тому

    good luck👍

  • @doordie6540
    @doordie6540 2 роки тому +20

    നന്മ മരം ജയസൂര്യയും നന്മ പ്രോ max prithviraj um വിലക്ക് ഉള്ള ഈ മനുഷ്യൻ്റെ പടത്തിൽ അഭിനയിക്കുമോ ഇനി...

    • @renann24
      @renann24 2 роки тому +6

      Athu polichu sathyam prithvirajine oru star aakiyathu vinayananu mmmm Avarokke poyavazhi pullupolum mulaikilla pokunathu nallatha nammaku puthiya superstarsine kittum

    • @doordie6540
      @doordie6540 2 роки тому +7

      @@renann24 ഒരാളുടെ തൊഴിലിനെ വിലക്കുന്നതിനെക്കാൾ മഹാപാപം വേറെയില്ല..എന്നിട്ട് പടത്തിൽ നന്മ മരം കളിക്കും. ജയസൂര്യ ഒക്കെ നന്മ പടം കണ്ടാൽ മതി എജ്ജ്യാധി ഇരട്ടത്താപ്പ് ....ഇങ്ങേർ ഇപ്പഴും field ൽ ഉണ്ട് ..ഇങ്ങേരെ field out ആക്കാൻ നോക്കിയവർ ഒക്കെ field out ആയി അതാണ് കാലത്തിന്റെ കാവ്യ നീതി

    • @julpar253
      @julpar253 2 роки тому

      Don't post comments without knowing the truth.Vinayan has told in an interview that when he was an outcast, Prithviraj and Jayasurya was ready to help him.Infact Prithviraj did Satyam movie ignoring the warning and vilakku from 'Amma' organization and even he was going to get banned.Vinayan told that he wants to see his heroes as successful actors in the industry and don't want to cause trouble for them because of his problems. Allaathe Prithviraj and Jayasurya oru moshattaravum kaanichittilla. Pinne Prthvirajinu date illa ennu parayunnathu Satyam aanu. 3 years munbu announce cheytha movies like Kaliyan onnun shooting poolum start cheythittilla.Pinne period drama Prithvi cheythaal repetition aayi pookum.

    • @doordie6540
      @doordie6540 2 роки тому

      @@julpar253 ആക്രമിക്കപ്പെട്ട നടിക്ക് 5 വർഷത്തിനു ശേഷം നീതി കിട്ടണം എന്ന് പഴം പൊരി പൊതിഞ്ഞു കൊണ്ട് വന്ന പഴയ പത്രത്തിൽ കണ്ടതിനു ശേഷം പറഞ്ഞ അതെ പൃഥ്വിരാജ് ഉം സംഘവും തന്നെ അല്ലെ അത് 😏

    • @doordie6540
      @doordie6540 2 роки тому +2

      @@julpar253 swonthamaayi പടം നിർമ്മിക്കും പക്ഷേ നടിക് അവസരം കൊടുക്കില്ല..എന്നിട്ട് നന്മ മരം കളിക്കും .എന്തേ ഒരു പടത്തിൽ പോലും അവസരം kodukkanjath ,എന്തേ അന്ന് അങ്ങേർക്ക് വല്ല അഞ്ചാം പനിയോ മറ്റോ ആയിരുന്നുവോ.അതോ അമ്ലേഷ്യമോ.ചുമ്മാ date മാങ്ങാത്തൊലി എന്ന് elakkiyaal പോര.

  • @sreejeshkunnummal2503
    @sreejeshkunnummal2503 2 роки тому

    Mammukakuye vechu oru filim cheyamo karaynam kanunnavar karaipikkan mammukaku kaziu

  • @ramaramav6081
    @ramaramav6081 2 роки тому +1

    👍

  • @shymamohan1550
    @shymamohan1550 2 роки тому

    👍👍👍👍👍👍👍👍

  • @estar1277
    @estar1277 2 роки тому

    He did not mention his family, why?

  • @ratheeshr3223
    @ratheeshr3223 2 роки тому +1

    എന്തൊരു സിനിമ ആണ്, ഒരു കുറവും പറയാനില്ല, ആസ്വാദ്യമായ സിനിമ, എല്ലാ വിധ ആശംസകളും, ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് ഈ സിനിമയെ ട്രൈലെർ ഇൽ പറഞ്ഞ "based on a true story" എന്ന വാചകത്തോട് യോജിക്കാൻ കഴിയില്ല.(നങ്ങേലി ഒരു കെട്ടു കഥ ആണ്, മുലക്കരം തലക്കരം എന്നിവ ജോലി ചെയ്യുന്ന സ്ത്രീയും പുരുഷനും നൽകേണ്ട നികുതി ആണ്, മുലക്കരം എന്ന പേര് ഉള്ളത് കൊണ്ട് അതിനു മുലയുമായി യാതൊരു ബന്ധവുമില്ല) പക്ഷേ ചരിത്രം മാറ്റി നിർത്തിയാൽ ഈ അടുത്ത് കണ്ടതിൽ മികച്ച സിനിമ, സിജു പ്രതീക്ഷക്കും അപ്പുറം നൽകി. ഒരു തവണ കണ്ട പടത്തിനു ഞാൻ വീണ്ടും നാളത്തേക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട് 😊 thanks to your crew.