മോഹൻലാലിന്റെ മാസ് ആക്ഷനിൽ വരുന്ന സിനിമയിൽ നായികയായി അനുഷ്ക ഷെട്ടി? Anushka Shetty in Mohanlal's film

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @arunnair6959
    @arunnair6959 3 дні тому +4

    If it is true i will be happy as a fan ❤

  • @Thanksalot24
    @Thanksalot24 3 дні тому +2

    🙏🙏👍👍😊

  • @anaskollam979
    @anaskollam979 3 дні тому

    സുഹൃത്തെ,ആവശ്യം ഉള്ളത് മാത്രം പറയൂ...വലിച്ചു നീട്ടല്ലേ....request ആണ്...🙏🙏🙏

  • @praveenm2612
    @praveenm2612 3 дні тому +2

    മാസ്സ് റോൾ മാറ്റി കുടുംബ പ്രേഷകർക്ക് രസിക്കുന്ന പടം ചെയ്യാൻ പറ.

    • @pranavprasanth9557
      @pranavprasanth9557 2 дні тому +2

      തുടരും, ഹൃദയ പൂർവ്വം.. പോരെ

    • @Bose_bhaskar
      @Bose_bhaskar День тому

      എന്ത് പിണ്ണാക്കിനാണ് ഈ കുടുംബം തന്നെ ഒലത്തികൊണ്ടിരിക്കുന്നത് മാസ് ചെയ്താൽ എന്താണ് കുഴപ്പം. തമിഴും തെലുങ്കും ഹിന്ദിയും ഒക്കെ മാസ് ചെയ്യണം മലയാളത്തിൽ കുടുംബം മാത്രം മതി അല്ലെ. എന്നിട്ട് ബാഹുബലീടെ സ്വപ്നോം അല്ലേ കഷ്ടം തന്നെ മലയാളിയുടെ മൈന്റ് സെറ്റ്. വെറുതെ അല്ല ഇവിടെ വിജയെപോലെം അല്ലു അർജുനെപോലേം ഒരു മാസ് ആക്ഷൻ ഹീറോ ഉണ്ടാകാത്തത്.

  • @arjunjagadeesh14
    @arjunjagadeesh14 3 дні тому

    Sadarana karante role cheyyu Laletta

  • @kasukasu182
    @kasukasu182 3 дні тому

    Rambaan dropcheithittilla ini nee drop cheyyenda.....

  • @kasukasu182
    @kasukasu182 3 дні тому

    Athumaatrham chaithal pora ella tharem padangalum cheyyanam

  • @airu4192
    @airu4192 3 дні тому +1

    Ramban ljp direct cheyyanaam

  • @vysakhr5888
    @vysakhr5888 2 дні тому

    Pala bhashakalilum thelangi aa thelakkam ellam kazhinj kazhiyumbo anu actor,actress malayalathil varunnath 😂😂

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 дні тому +1

    റമ്പാൻ ഒക്കെ ഡ്രോപ്പ് ആയി

    • @Sarath-or8uu
      @Sarath-or8uu 3 дні тому +5

      അത് ഇപ്പോഴും ഉണ്ട് bro,.. ഡ്രോപ്പ് ആയതു ഒക്കെ ok ആയി

  • @ani-cx9bt
    @ani-cx9bt 3 дні тому +1

    ജോഷി പോരാ വലിയ ഷോർട്ടുകൾ എടുത്തുവക്കും എന്നല്ലാതെ പ്രേക്ഷകരുമായി കണക്ട് ആകുന്ന സീൻ ഇല്ല ഒരു ഒറിജിനാലിറ്റി ഇല്ല

    • @SujithMC320
      @SujithMC320 3 дні тому +1

      Porinju mariyam jose എല്ലാം കിടു ആയിരുന്നില്ലേ അതിൽ എന്താ ഓവർ ആയിട്ടുള്ളത്

    • @ani-cx9bt
      @ani-cx9bt 2 дні тому

      @SujithMC320 ഒഞ്ഞു പോടാപ്പാ അവസാനം വിജയരാഘവന്റെ വീടിനു മുന്നിൽ വച്ച് അടി നടക്കുന്ന സീൻ ഒക്കെ നീ കണ്ട് നോക്കു അവിടെ കൂടി നിൽക്കുന്ന സ്ത്രീകൾക്ക് പോലും ഒരു പേടിയും ഇല്ല ചുമ്മാ നോക്കികൊണ്ട് നിൽക്കുന്നു കത്തിക്ക് കുത്തുമ്പോഴും ഇതേ അവസ്ഥ തന്നെ അയ്യേ ഇതെന്താ ഇങ്ങനെ എന്ന് തോന്നും അങ്ങനെ തോന്നിപ്പിക്കാതിരിക്കലാണ് ഒരു സംവിധായകന്റെ ബ്രില്യൻസ് അത് ഇപ്പൊ ഇറങ്ങുന്ന ജോഷി ചിത്രങ്ങളിൽ ഇല്ല... സിനിമയാണ് കുറേ ഓവർ ആയിട്ടുള്ള കാര്യങ്ങൾ ഉണ്ടാകും പക്ഷെ അത് പ്രേക്ഷകർക്കു കണക്ട് ആകണം പ്രത്യേകിച്ച് മലയാളികൾക്ക്