സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി; VHP പ്രവർത്തകർ അറസ്റ്റിൽ | Palakkad

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 217

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 7 годин тому +79

    VHP..ആയത് കൊണ്ട് കാസ കുട്ടന്മാർക്കും.. പാലാ അച്ഛനും. പിസി ജോർജിനും ഒരു പ്രശ്നവുമില്ല.. 😂

  • @babunutek6856
    @babunutek6856 7 годин тому +56

    കാസ കക്കൂസിൽ ഒളിച്ചിരിക്കുന്നു

  • @abdulgafoor5831
    @abdulgafoor5831 8 годин тому +80

    മനോരോഗ സർട്ടിഫിക്കേറ്റ് കൊടുത്തോ....😂😂😂😂😂

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 22 хвилини тому

      കേരളത്തിലും തുടങ്ങി... പിസി ജോർജ്... കേന്നടി ഒന്നും പറയാനില്ലേ...

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 7 годин тому +49

    ഒരു ഭാഗത്ത് കേക്ക് കൊടുക്കുന്നു മറുഭാഗത്ത കൈയ്യാങ്കളി നടത്തുന്നു. അതാണ് സംഘികൾ

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh 6 годин тому +29

    V h p ലോക ഭീകര സംഘട No 1

  • @saleempalangattu4585
    @saleempalangattu4585 7 годин тому +31

    അടുത്ത വർഷം ഗംഭീര ക്രിസ്മസ് ആഘോഷിക്കണം ആ നാടിന്റെ ആഘോഷ മാക്കി മാറ്റണം ❤

    • @vivekkrishna2200
      @vivekkrishna2200 7 годин тому

      😂😂 ജർമ്മനിയിൽ കൊറേ പേരെ വണ്ടി കയറ്റി കൊന്നപ്പോൾ വായിൽ പഴം ആയിരിക്കും അല്ലേ... (ഇത് ഇവിടെ ചെയ്ത ചെറ്റകളെ ഒരു vhp ഉം rss ഉം പിന്തുണക്കില്ല...)

  • @AbdulRazak-zs8xd
    @AbdulRazak-zs8xd 5 годин тому +16

    ഇന്ന് അന്തി ചർച്ചയുണ്ടോ ?
    ഓണം, പൂജ, കൃസ്തുമസ്, ഈദ് തുടങ്ങിയവ സ്കൂളുകളിൽ നടത്തരുത്.
    ഓരോ മതത്തിന്റെയും ആചാരങ്ങൾ അവരവരുടെ ഇടങ്ങളിൽ ആഘോഷിക്കട്ടെ !
    മറ്റ് വിഭാഗങ്ങളിൽപെട്ടവരിൽ താത്പര്യമുള്ളവർ പങ്കെടുക്കട്ടെ .
    എല്ലാവർക്കും സ്വീകാര്യമായ സ്വാതന്ത്ര്യ ദിനം, സ്ക്കൂൾ സ്പോർട്സ്, യൂത്ത് ഫെസ്റ്റിവൽ . സ്കൂൾ വാർഷികം സ്കൂൾ വിജയാഹ്ളാദം തുടങ്ങിയവ സ്കൂളുകളിൽ നടക്കട്ടെ !

    • @pksanupramesh178
      @pksanupramesh178 4 години тому +2

      അത് ന്യായം. അവധികളും ലിമിറ്റ് ചെയ്യുക. Independence day. Republic. Gandhi jayanthi. No other holidays may not be permitted.

    • @pksanupramesh178
      @pksanupramesh178 4 години тому +1

      No other holidays may be permitted 🙏

    • @jayanmbjayanmb7926
      @jayanmbjayanmb7926 3 години тому

      ഒരു പുല്ലും അല്ല 🤪ഈ നശിച്ച സുടാപ്പി🤪രാജ്യദ്രോഹികൾ ആണ് 🤪ഈ ലോകത്തിന്റെ ശാപം 🤪🤮🤮🤮

    • @Asmilecanchangeeverything
      @Asmilecanchangeeverything Годину тому

      superb....

  • @Malayali267
    @Malayali267 6 годин тому +15

    കേരളത്തിൽ BJP വന്നിട്ട് വേണം ഞങ്ങൾക്ക് കുരിശു കൃഷി ചെയ്തു പിടിച്ചു വച്ചിരിക്കുന്ന സ്‌ഥലങ്ങൾ മുഴുവൻ തിരിച്ചു പിടിക്കാൻ നോക്കി ഇരിക്കുന്ന സംഘി 😁

  • @rajeevradhakrishnan1146
    @rajeevradhakrishnan1146 6 годин тому +43

    കാസയും കൃസങ്കികളും കാണുന്നുണ്ടല്ലോ ല്ലേ 😂

    • @Maided1
      @Maided1 5 годин тому

      ​​@@nsure-c2t അങ്ങോട്ടും ഇങ്ങോട്ടും പോകാതെ സ്വോതമായി പൊക്കൂടെ😂

    • @raww6638
      @raww6638 5 годин тому

      ​@nsure-c2t kayyilirip kondaan

    • @YNWAFZ
      @YNWAFZ 5 годин тому

      @@nsure-c2t😂😂😂കുണ്ണ ഊമ്പിക്കൊ

    • @YNWAFZ
      @YNWAFZ 5 годин тому

      @@nsure-c2t 🤣🤣🤣🤣

    • @pksanupramesh178
      @pksanupramesh178 4 години тому

      😆😆😆👌👌👌

  • @mychoice1610
    @mychoice1610 5 годин тому +16

    ഹിന്ദു ഉണർന്നപ്പോൾ ക്രിസങി ഉറങ്ങുകയായിരുന്നു സൂർത്തുക്കളെ 😅😅

  • @shoukathali9840
    @shoukathali9840 6 годин тому +27

    കാസാ ഉറക്കത്തിലാണ്

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 5 годин тому +21

    കൃസങ്കി കൾ ക്ക് സന്തോഷം മയോ

  • @Abdulnazzar-k4t
    @Abdulnazzar-k4t 7 годин тому +7

    പൊതു സ്ഥാപനങ്ങളിൽ മതപരമായ ആഘോഷങ്ങളും മതപരമായ ചിഹ്നംങ്ങളും ഒഴിവാക്കുകയാണ് നല്ലത്,,,,

  • @sofiyac3966
    @sofiyac3966 3 години тому +3

    എല്ലാ ആഘോഷങ്ങളും നടത്തും, അവരാരാണ് ചോദിക്കാൻ.. അവർക്ക് തീരുമാനിക്കാൻ അവകാശമുള്ളത് അവരുടെ വീട്ടിലുള്ളവരുടെ കാര്യം മാത്രമാണ്.

  • @ishajabir6190
    @ishajabir6190 4 години тому +10

    പിണു മോന്റെ ഭരണം 👍

  • @KKMPKP2
    @KKMPKP2 6 годин тому +14

    'പ്രതികൾക്ക്കാസ ക്രസങ്കിളുടെ 'അനുമോദനം

  • @dreemhomechanele6056
    @dreemhomechanele6056 7 годин тому +8

    ഇവര് '' അല്ലെ' എല്ലാ വീട്ടിലും 'ക്രിസ്മസ് കേക്ക് കൊടുക്കണം എന്ന് പറഞ്ഞിരുന്നത്😮😅😢

    • @sajadtopline1186
      @sajadtopline1186 5 годин тому +1

      അറവ് ചെയ്യുന്നതിന് മുൻപ് വെള്ളം കൊടുക്കില്ലേ, അങ്ങനെ കൂട്ടിയാൽ മതി....

  • @AmeenAl-d9l
    @AmeenAl-d9l 8 годин тому +30

    ഭീകരൻ 🤣🤣🤣

    • @vivekkrishna2200
      @vivekkrishna2200 7 годин тому

      Currect ആണ്.. തീവ്രവാദി തന്നെ... ഞങ്ങൾ ഇത്തരം ചെറ്റകളെ support ചെയ്യാറില്ല...

  • @equaljustice-4-all-o6w
    @equaljustice-4-all-o6w 3 хвилини тому

    പൊതുവിദ്യാലയങ്ങളിലും പൊതു ഓഫീസുകളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും സ്വതന്ത്ര ദിനവും റിപ്പബ്ലിക് ദിനവും ഒഴികെയുള്ള മറ്റൊരു വിധത്തിലുളള
    ആഘോഷങ്ങളും അനുവദിക്കരുത്. കാരണം ഇത്തരം പൊതു സ്ഥാപനങ്ങൾ ആരുടെയും സ്വകാര്യ സ്വത്തല്ല. പൊതു സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ കർശനമായ നിയമ ഭേദഗതികൾ ഉടനടി നടപ്പിലാക്കണം.

  • @riyas5960
    @riyas5960 7 годин тому +15

    Kasa 💩😂

  • @epsudarsanan6001
    @epsudarsanan6001 5 годин тому +3

    എല്ലാരും കൂടി ആഘോഷിക്കണം

  • @yahipoov3096
    @yahipoov3096 3 години тому +2

    സ്കൂളിൽ എന്തിന് മതഘോഷങ്ങൾ നടത്തുന്നു അത് തടയപ്പെടണം നാളെ sree കൃഷ്ണ ജയന്തി നബിദിനം ഒക്കെ ഇവർ ആഘോഷിക്കുമോ ആ വിഭാഗത്തിൽ ഉള്ളവർ ആഘോഷം നടത്തുകയാണെങ്കിൽ ഇവർ എന്ത് പറയും സ്കൂൾ പഠിക്കാനുള്ളതാണ് അല്ലാതെ മാതാഘോഷങ്ങൾ നടത്തി കുട്ടികളെ വേർതിരിക്കാനുള്ളതല്ല

    • @kabeervp2904
      @kabeervp2904 2 години тому

      എല്ലാവരുംഒരുമിച്ചു ആഘോഷിച്ചതിന് കുഴപ്പം ഇല്ല പക്ഷെ ഇതിൽ rss sdpi പോലത്തെ മത ഭ്രാന്ത് പിടിച്ചു നടക്കുന്ന ചെറ്റ നാറികൾ ഈ ഹിന്ദിയാ രാജ്യത്തിന് വലിയ വിഭത്ത് ആണ്

  • @lingadirajyam-wt8rj
    @lingadirajyam-wt8rj 6 годин тому +8

    പാവം കൂസക്കുട്ടമ്മാർ, എന്തായിരുന്നു പിഛെപ്പിക്കു വോട്ട് 😂😂😂

  • @NoushadAbdulkhadar
    @NoushadAbdulkhadar 5 годин тому +3

    റിമാന്റിന് കാലാവധി ഇല്ലലോ അപ്പോ ഈ വാർത്ത ഇതോടെ ചാനല് കാര് അവസാനിപ്പിച്ചു കാണും 😂😂😂

  • @beautifulsoul3520
    @beautifulsoul3520 8 годин тому +13

    Kasa

  • @babuk4434
    @babuk4434 7 годин тому +12

    കോഴിക്കോട് ഗണപതി ഹോമം അലങ്കോലമാക്കിയ വരെ പറ്റി പറയാൻ ഇത്ര ആവേശമൊന്നും കണ്ടി..ല്ല

    • @ablmhd
      @ablmhd 7 годин тому +26

      ക്രിസ്മസ് ആഘോഷം പോലെ ആണോ ഗണപതി ഹോമം??

    • @mak1020
      @mak1020 7 годин тому

      Poda chette nee ayirikum ethinte pinnil

    • @mariyammaliyakkal9719
      @mariyammaliyakkal9719 7 годин тому +7

      ആര്? എവിടെ?

    • @Jamrujam
      @Jamrujam 7 годин тому +1

      Yes എന്തെ 🥵​@@ablmhd

    • @HashimOK-em3rx
      @HashimOK-em3rx 7 годин тому

      താനെന്തൊക്കയാ പൊട്ടാ പറയുന്നത്.സ്കൂളിൽ അല്ല നടത്തേണ്ടത്. അമ്പലത്തിലോ വീട്ടിലോ VHP RSS കാര്യാലയത്തിലോ നടത്തിയാൽ മതി

  • @MUNAVAR-c3u
    @MUNAVAR-c3u Годину тому

    മതി നിർത്ത്. ഇതെല്ലാം രാജ്യനന്മക്കാണ് 😂

  • @anoopbalan4119
    @anoopbalan4119 7 годин тому +2

    👍👌

  • @abdulnizar9415
    @abdulnizar9415 22 хвилини тому

    വല്ലാത്ത ജന്മങ്ങൾ

  • @mtakareemfaizy5673
    @mtakareemfaizy5673 2 години тому

    ഒരു മതാചാരവും ആഘോഷവും സ്കൂളിൽ വേണ്ട

  • @dxtr-e8m
    @dxtr-e8m Годину тому

    ജയ് പറിറാം 🙏🏽

  • @memy777memy6
    @memy777memy6 2 години тому

    കാസ കാണുന്നുണ്ടോ 😂😂😂

  • @Joney838
    @Joney838 2 години тому

    മാത്റുഭൂമിയേ അവ൪ സ൦സാരിട്ടത് ഭീഷണിയാ കടുപ്പ൦ കുറക്കാ൯ നോക്കുന്നോ😅

  • @Riyas-f7q
    @Riyas-f7q Годину тому

    എല്ലാ ക്രിസ്ത്യാനികളും ബിജെപിക്ക് വോട്ട് ചെയ്യുക
    ബിജെപി നിങ്ങളെ സ്നേഹിക്കുന്നു
    ഇതൊക്കെ കാര്യമാക്കേണ്ട

  • @flowersdays5273
    @flowersdays5273 12 хвилин тому

    ഓണം മാത്രോം ആഘോഷിച്ചാൽ പോരെ? ഈദ് വിഷു ക്രിസ്തുമസ് ഇതൊന്നും സ്കൂളിൽ ആഘോഷിക്കണോ വീട്ടിൽ പോരെ.

  • @Basheer-d4x
    @Basheer-d4x Годину тому

    കാസ ജോർജ് എവിടെ 😅

  • @Niyasopc
    @Niyasopc Годину тому

    Nale aa school il thanne.....SFI/KSU cake cut cheyth marupadi kodukkanam......Happy Christmas 🎁💕

  • @Abdullatheef-l2l
    @Abdullatheef-l2l 25 хвилин тому

    അതു പിണറായി പോലീസ് മാനസിക രോഗി ആക്കി വെറുതെ വിടും

  • @zycatrik
    @zycatrik 3 години тому

    സത്യം ആണല്ലോ 😂

  • @noname54727
    @noname54727 5 годин тому +1

    Shekkina tv yum badness tv yum ithonnum kanunnille🤣

  • @ShopGhala
    @ShopGhala Годину тому

    പാലാ ബിഷപ് ക്ഷമിച്ചിരിക്കുന്നു

  • @shamonnv7438
    @shamonnv7438 3 години тому +2

    ജാമ്യം കിട്ടിയാൽ ഉടൻ ക്രൈസ്തവ വീടുകളിൽ കേക്കുമായി എത്തുന്നതാണ് 😂

  • @basheertv9715
    @basheertv9715 Годину тому

    Ammaman snehavumaay ayachadhaayirikkum

  • @Joney838
    @Joney838 2 години тому

    കുറുവടിസ൦ഘ൦ പാലക്കാട് തുടങി പണി

  • @noushadnase
    @noushadnase 8 годин тому +22

    😂😂😂കാസ കാണും ന്നു ഉണ്ടല്ലോ 😊😊😊

    • @mak1020
      @mak1020 7 годин тому +4

      Avar kanilla avar chanakam thinnunna thirakilayirikum

  • @habeebpk6457
    @habeebpk6457 7 годин тому +3

    കാസ്സ😂

  • @NaushadKk-wm2uh
    @NaushadKk-wm2uh 7 годин тому +3

    കാസ ഇവിടെ

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 2 години тому

    ഇത് കാസക്കാർക്ക് സമർപ്പിക്കുന്നു

  • @mohammedeidy8277
    @mohammedeidy8277 7 годин тому +4

    Avidapoyi kasa,p,c,g,avida

    • @cherianvc5660
      @cherianvc5660 7 годин тому

      ഭൂരിപക്ഷം ആകുന്നതുവരെ ഞമ്മൾ മതേതരം ആണല്ലോ

  • @rinshajcc7592
    @rinshajcc7592 7 годин тому +2

    Chrisangi 😂😂😂 avareaa avsthaaa 😂

  • @ukxyz
    @ukxyz 4 години тому

    ചന്ദീപ് വാര്യർ ആണോ ഇതിന് പുറകിൽ?(ബിജെപി ക്ക് പണി കൊടുക്കാൻ)

  • @ThinkGood169
    @ThinkGood169 3 години тому +1

    കാസയും പിസിയും ക്ഷമിച്ചിരിക്കുന്നു. എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ്. നമുക്ക് കാക്കാമാരുണ്ടാക്കുന്ന കേക്കിനെതിരെ പ്രചാരണം നടത്താം.

  • @muhammedshafeekshafeek9249
    @muhammedshafeekshafeek9249 4 години тому

    മൂന്നുപേരും മാനസികരോഗികളാ 🤣🤣

  • @MHD_SAFNEED
    @MHD_SAFNEED 7 годин тому +3

    കാസ 🙈

  • @GNANADASJ-e7j
    @GNANADASJ-e7j 4 години тому

    എല്ലാമത, ഭ്രാന്തന്മാർക്കും എൻ്റെ ക്രിസ്തു മനസ്സിൽ ജനിക്കുന്നത് സംബന്ധിച്ച ആശംസകൾ നേരുന്നു.

  • @mp.paulkerala7536
    @mp.paulkerala7536 5 годин тому

    Cake അല്ലെ murekunath
    Avandy anddy ഒന്നും അല്ലാലോ

  • @vas340
    @vas340 4 години тому

    Good...why Kerala have 10 days Xmas vacation... ?

  • @aaa-q9s4v
    @aaa-q9s4v 8 хвилин тому

    ഇത് എന്റെ മിത്രമല്ല എന്റെ മിത്രം ഇങ്ങനെയല്ല🤣🤣🤣

  • @mallubhai595
    @mallubhai595 3 години тому +1

    Ivaneyokke kootikkoduth nadakkunna nattelillatha casa kk aanu adyam achayanmaar onnu kodukkendath

  • @oldisgold7828
    @oldisgold7828 5 годин тому +1

    അമ്പലത്തിൽ കേറി ബൈബിൾ വായിച്ചു പ്രശനങ്ങൾ ഉണ്ടാക്കിയ അവരാതികളും ഉണ്ട്...

  • @NaaniNaani-f5z
    @NaaniNaani-f5z 47 хвилин тому

    Kasa😂

  • @avaneesh-h1i
    @avaneesh-h1i 5 годин тому +2

    Vhp🧡💪

    • @tmullar895
      @tmullar895 4 години тому

      വല്ല യുപി യിലോ നേപ്പാളിലോ poda thaഹോളി

  • @ajayanms5312
    @ajayanms5312 4 години тому

    KER prakaram nadathan pattilla

  • @ahmedaman7834
    @ahmedaman7834 3 години тому

    Nia varumo

  • @loudthinker9618
    @loudthinker9618 8 годин тому +7

    അത് vhp ക്കാർ ആയിരിക്കില്ല. Vhp അങ്ങനെ ചെയ്യില്ല.
    പണ്ട് സ്വന്തം സ്കൂളിൽ ഗണപതി ഹോമം നടത്തിയപ്പോൾ ഇടപെട്ടവരെ റിമാൻഡ് ചെയ്തോ?

    • @salmanulfarisv-p8m
      @salmanulfarisv-p8m 8 годин тому

      നീ സങ്കി ആയത് കൊണ്ട് അങ്ങന്നെ പറയുന്നു. അതിശയം ഇല്ല. ആ സ്കൂൾ ഇൽ ക്രിസ്തുമസ് ആഘോഷം അലഗോല്ല പെടുത്തിയത് നല്ല കാര്യം ആയിരിക്കും. ഇത് ചെയ്തവർ നല്ലവർ ആയിരിക്കും. അല്ലെ.

    • @anvarshashahudeen9705
      @anvarshashahudeen9705 5 годин тому +1

      Muthuvaanameeeee

    • @ramlamusthafa5851
      @ramlamusthafa5851 5 годин тому

      സ്കൂളിൽ ഗണപതി ഹോമമോ 😂😂😂

  • @underworld2770
    @underworld2770 5 годин тому

    മാനസികരോഗികൾ 😂😅

  • @PushpavathiKG-g8h
    @PushpavathiKG-g8h 4 години тому +1

    Matham rashtriyam iva vidhyalayangalil venda.

  • @bovassamuel8355
    @bovassamuel8355 4 години тому

    Up

  • @sadhikks5949
    @sadhikks5949 21 хвилина тому

    E thantha aarennu
    ariyan padillathavare
    Nepalilekku thalli
    odikkanam.

  • @ahmedaman7834
    @ahmedaman7834 3 години тому

    എല്ലാവരും ഉറക്കത്തിൽ

  • @Jamrujam
    @Jamrujam 7 годин тому +5

    ഗണപതിഹോമം മുടക്കിയല്ലോ🥵

    • @nidhinkumarg2894
      @nidhinkumarg2894 7 годин тому +1

      Ayinee

    • @SyedSafnas
      @SyedSafnas 6 годин тому +1

      Nee sangi thannne 🤡 സ്കൂളിൽ വെച്ച് ദൈവീക ആരാധന നടത്തുന്നതും. സ്കൂളിൽ ഉത്സവം( Christmas onam ect..) ആഘോഷിക്കുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്

    • @sajadtopline1186
      @sajadtopline1186 5 годин тому +3

      ഗണപതി ഹോമം പോലെയാണോ ക്രിസ്തുമസ്..

    • @Jamrujam
      @Jamrujam 5 годин тому +1

      @@sajadtopline1186 രണ്ടും മതം ആണ്

    • @dxtr-e8m
      @dxtr-e8m Годину тому

      കൊണപതി ഹോമം അല്ലെ 😂😊

  • @shamiktp7486
    @shamiktp7486 3 години тому

    Kasa koosanmar happy😅

  • @MubashiraK-u4u
    @MubashiraK-u4u 5 годин тому +1

    ക്രിസ്ത്യൻ വിഭാഗത്തിന്റെ ആയോണ്ട് താമര പോലീസിന് പേടിയുണ്ട്. താമര വാടുമെന്ന്

  • @bobbyambattil5217
    @bobbyambattil5217 Годину тому

    V H. P. Verum waist party

  • @MLakshmi-u1n
    @MLakshmi-u1n 6 годин тому

    MIRORITY appeasement aanael namakku chaya parippuvada kazhikkunnapolae ya u!!!

  • @jamalta3203
    @jamalta3203 5 годин тому

    Viawa jendhu parishath 👍

  • @JayeshJayamon
    @JayeshJayamon 8 годин тому +2

    Wakaf issu ippozhum onde hindhu christians nne thammil adippich mathyayille Ith okke kanikkan enthoru santhisham ennal wakaf vannappo oru mindattom ella oru massam kazhinju report chythappo news nannam ondk 😂😂

    • @abdulgafoor5831
      @abdulgafoor5831 8 годин тому

      ചാണകം കഴിച്ചാൽ ഇങ്ങനെയിരിക്കും... മനോരോഗികൾ...😂😂😂😂

    • @DavoodHakeem-u1u
      @DavoodHakeem-u1u 8 годин тому +12

      ഭീകര വാദി രോധനവുമായി ഇറങ്ങിയല്ലോ 🤣

    • @suhailmuhmed6074
      @suhailmuhmed6074 8 годин тому

      Da കോമാളി മതിയെടാ വെളുപ്പിച്ചത് 😄🤡

    • @AjnasTc-yr1ik
      @AjnasTc-yr1ik 8 годин тому

      Public attention pls
      Rss thevravadhikkale visham thuppan eraghitte ede nee poyi pakistanille jevikke

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 8 годин тому

      ​@@DavoodHakeem-u1uദിവസക്കൂലി വാങ്ങിച്ചെയ്യുന്നതാണ്.
      ഇത്തരക്കാരെ മൈൻഡ് ചെയ്യാതിരിക്കുക.
      ഇവനെല്ലാം ഹിന്ദു നാമതാരി മാത്രം.

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 2 години тому

    ഇത് ABC യിൽ ചർച്ച ഉണ്ടക്കുക ഇല്ല

  • @faijas914
    @faijas914 3 години тому

    Very good vhp ❤

  • @Niyasopc
    @Niyasopc Годину тому

    Sangi/Sudapi/Krisangi nadin apath.....

  • @haridask5367
    @haridask5367 4 години тому

    ഓണത്തിന് പൂക്കളം ഇടാൻ സമ്മതിക്കാതെ ചില സ്കൂളുകൾ ഉണ്ട്

  • @jayK914
    @jayK914 6 годин тому

    Sanghikal CASAye upayogich chaakidan nokkiyitum bhooribagam christianikalum vila tharunnilla enn manasilayapol thani gunam purath kaanichu.

  • @Rahul-c6c1j
    @Rahul-c6c1j 6 годин тому

    Evenmare veruthe vedaruth

  • @AseenP-sx7bj
    @AseenP-sx7bj 3 години тому

    Pc😂😂😂

  • @Ifclause11
    @Ifclause11 3 години тому

    🤣🤣

  • @shihabshihabt2644
    @shihabshihabt2644 7 годин тому

    Apol,u,a,p,a,ellae

  • @INDIA-p7z
    @INDIA-p7z 5 годин тому

    Jai Shree ram

  • @MubashiraK-u4u
    @MubashiraK-u4u 5 годин тому

    ആരാ പറഞ്ഞെ രണ്ട് കേക്ക് മുറിക്കട്ടെയെന്നല്ലേ അവർ പറഞ്ഞത്

  • @askarali2112
    @askarali2112 Годину тому

    Casa കുട്ടന്മാരെ അറിയിക്കാമായിരുന്നില്ലേ

  • @sadiksadik4740
    @sadiksadik4740 7 годин тому +3

    കാസ ഉണരൂ

  • @vasudevan5022
    @vasudevan5022 5 годин тому

    ഇന്ന് അടുപ്പ് കൂട്ടി ചർച്ച ഉണ്ടാകും

  • @MuthalibncCheramal
    @MuthalibncCheramal 3 години тому

    ഇവനും പഞ്ചായത്ത് പ്രസിഡന്റ് ഓ കഷ്ടം

  • @KeralaML-y6f
    @KeralaML-y6f 3 години тому

    വിച്പി യെക്കാൾ വിഷം കാസ കിട്ടട്ടെ

  • @MuthalibncCheramal
    @MuthalibncCheramal 3 години тому

    ജാമിയം കിട്ടിയോ