Flowers Top Singer | Musical Reality Show | Ep

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 356

  • @manoj.mmanoj4222
    @manoj.mmanoj4222 4 роки тому +78

    ശ്രീ ഭുവൻ, സ്നേഹ പാടിയത് കേൾക്കാൻ നല്ല സുഖം, എന്നത്തെയും പോലെ ചിരിച്ചു തന്നെ സ്നേഹ, ശ്രീ ഭുവനും .ഡ്യൂയറ്റിൽ വസന്തം വിരിയട്ടെ

  • @vipin_menon
    @vipin_menon 4 роки тому +216

    ഈ duet പഠിച്ചെടുത്തു പാടാൻ കാണിച്ച ധൈര്യവും പിന്നിലെ hardwork നും ഇരിക്കട്ടെ ലൈക്‌

  • @bmprasad4571
    @bmprasad4571 4 роки тому +37

    സ്നേഹയും ശ്രീഭുവനും കൂടി തകർത്തു പാടി.. സൂപ്പർ.. ഒരുപാടിഷ്ടമായി മക്കളെ.. അഭിനന്ദനങ്ങൾ 👏👏👏👍

  • @renjumathew9282
    @renjumathew9282 4 роки тому +85

    സ്നേഹക്കുട്ടി ഒരു പൊടിക്ക് മുകളിൽ നിന്നു... 💞💕..

  • @premeelaknambiar4523
    @premeelaknambiar4523 4 роки тому +21

    Duet എന്നു parajal ഇതാണ് എത്ര മനോഹരമായ പാട്ട്
    മക്കള്‍ സൂപ്പര്‍ ആയി പാടി അടിപൊളി ❤️❤️❤️
    ഒന്നും പറയാന്‍ ഇല്ല സൂപ്പര്‍ സൂപ്പര്‍ 🌹 🌹 🌹

  • @beenajoseph9643
    @beenajoseph9643 4 роки тому +18

    പൊളിച്ചു സ്നേഹയും, ഭുവനചന്ദ്രനും പൊളിച്ചു 💓💓💛💛💜💜💜💝💞💟💟❣💕💗💗💖💕❣💙💋💋😘😙😚😚😚💖

  • @joshuagleetus4879
    @joshuagleetus4879 4 роки тому +42

    സ്നേഹമോളും ശ്രീഭുവൻ മോനും വളരെമനോഹരമായി പാടി എന്നോ കേട്ടു മറന്ന ഗാനം വന്നു പാടിയതിന് നന്ദിമക്കളെ

  • @salinisalu2381
    @salinisalu2381 4 роки тому +51

    എന്തൊരു tough സോങ്ങാണ്...awesome സിംഗിംഗ്.👌👌👌👏👏😘😘🥰🥰😍😍😍..കുഞ്ഞു മക്കളല്ലേ...ഗ്രേഡ് മഹാ മോശമായി പോയി....കിടു പാട്ടാരുന്നു...😭

  • @roopeshp1851
    @roopeshp1851 4 роки тому +24

    Sneha, sree bhuvan തകർത്തു മക്കളെ സൂപ്പർ സൂപ്പർ, 👍👍👌👌👍👌👌👌👌👌👌♥️♥️

  • @neethusinoj9601
    @neethusinoj9601 4 роки тому +49

    ശ്രീക്കുട്ടൻ & സ്നേഹക്കുട്ടി.. best combination...👌🏼👌🏼👌🏼നന്നായി പാടി....👍👍👍

  • @joe076051
    @joe076051 4 роки тому +14

    Sneha kutty and Sreebhuvan amazing singing--congrats to both--also Snehakuttiyude adutha paattinayi kathirikkunnu.

  • @sonalvmanoj9817
    @sonalvmanoj9817 4 роки тому +21

    My goodness! Splendid. Splendid. Splendid. What a feel. Love you both makkale...Leaving that sangathi, this was a beautiful rendition.

  • @ravisharavi6153
    @ravisharavi6153 4 роки тому +11

    Ufffffff two exemplary & outstanding singers, kidukki thimirthu!!!!!!! Nice Jodi 👏👏👏👏

  • @ivethemoment1405
    @ivethemoment1405 4 роки тому +6

    ന്റെ favvvv songgg😍😍😍thanku makkalzz..😘😘sa re ga ma pa yil neelima&jazim പാടികേട്ടപ്പോൾ ടോപ് സിംഗറിൽ ആരേലും പടികേൾക്കണമെന്നുണ്ടായിരുന്നു.. സ്നേഹ ന്തൊരു involve ആയിട്ടാണ് പാടുന്നേ.. രണ്ടാളും പൊളിച്ചു.. ഭുവൻ high pitch ഇത്തിരി സ്‌ട്രെയിൻ അയോന്നൊരു doubt.. എന്തായാലും രണ്ടാളും പൊളിച്ചു.. സ്നേഹ ഇത്തിരി മുന്നിട്ടു നിന്നെന്നു തോന്നുന്നു.. expression ഒരു രക്ഷയുമില്ലാട്ടോ 😘😘😘😘😘ലവ് uuuuuuuu makkalzzz😘😘😘😘😘😘😘😘😘😘😘😘

  • @bouncingballmedia799
    @bouncingballmedia799 4 роки тому +141

    ആഹാ duet എന്നൊക്കെ പറഞ്ഞാൽ ഇതാണ് . രണ്ടുപേരും കട്ടക്ക് കട്ട നിന്ന് . രണ്ടുപേരും ഒന്നിനൊന്ന് മികച്ചു നിന്നു .അങ്ങോട്ടും ഇങ്ങോട്ടും ഒരു തരിമ്പ് പോലും വിട്ടുകൊടുക്കാതെ അതെ സമയം പരസ്പരം compliment ചെയ്തു നന്നായി പാടി. ഇങ്ങനെയായിരിക്കണം duet . സ്നേഹക്കുട്ടിയും ഭുവനാകുമാരനും അടിച്ചു പൊളിച്ചു മക്കളെ . എന്തായാലും comparison ഒഫീഷ്യലി തുടങ്ങിയ സ്ഥിതിക്ക് പറയാം പഴ്സണലി ഒരു പൊടിക്ക് മുകളിൽ നിന്നത് സ്നേഹക്കുട്ടി ആണെന്ന് തോന്നി. High portions ഭുവനു കുറച്ചു സ്‌ട്രെയിൻ ഉണ്ട്. എന്തായാലും രണ്ട് മക്കളും കലക്കി

    • @dignamaria3375
      @dignamaria3375 4 роки тому

      Yes

    • @lakshmitr8190
      @lakshmitr8190 4 роки тому +6

      Bhuvanu voicil tiredness feel cheyunnu du.. but Shruthi nokiyaal anupallavi and charanan Avante mikachadayirunnu.. snehayejaalum ennu thoni

    • @rejijoju7500
      @rejijoju7500 4 роки тому +3

      True 'സ്നേഹക്കുട്ടിയായിരുന്നു'ഭുവനേക്കാൾ നന്നായി പാടിയത്. എങ്കിലും രണ്ടാളും കേൾക്കാൻ Supeർ

    • @rejijoju7500
      @rejijoju7500 4 роки тому +1

      ഭുവൻ പാടിയപ്പോൾ strain Feel ചെയ്തു.

    • @Sunenan
      @Sunenan 4 роки тому +2

      @@rejijoju7500 Snehede fan alle peril thanne ond.Sneha bhuvanekkal nannai paditondenkil snehakku extreme kittuvairunu.Bhuvane kuttappeduthan orukuttom eppozum ondakum...pavam kuttiye verude vdu

  • @சுதிதீபன்ஸ்வர்ணதேவதை

    Ningal swarnalatha mam song select senji padinale top than.. 👌👌👌👏👏👏

  • @vijayanpillai871
    @vijayanpillai871 4 роки тому +35

    എത്ര മനോഹരമായിട്ടാണ് മക്കൾ പാടിയത്. ശരിക്കും 3 W0 wഅല്ല extream കിട്ടേണ്ട താണ്. അവർക്കല്ലാതെ ഈ പാട്ട് ആര്പാടാൻ.രണ്ടു പേരുടെയും Sound Super.

  • @saimusiclover5085
    @saimusiclover5085 4 роки тому +18

    Randuperum adipoli aayipadi.. Snehayude voice and feel oru rekshayillatto ,high notes okke entoru easy aayitta padane 😘😘😘😘Buhavnum adichu polichu 😘😘😘
    2nd and 3rd stanzas are ufff... 🤗🤗🤗🤗

  • @sheebaamrah9364
    @sheebaamrah9364 4 роки тому +13

    Congrats Sneha and Sreebhuvan.. Both did very well.. 💝

  • @najmanaju7923
    @najmanaju7923 4 роки тому +2

    ശ്രീ കുട്ടാ സ്നേഹാ സൂപ്പർ singing 🎻🎻🎻🎵🎵🎵🎼🎼🎼🎤🎤🎤🎧🎧🎧🌹🌹🌹👌👌👌

  • @rejichandran8843
    @rejichandran8843 4 роки тому +8

    സ്നേഹക്കുട്ടി. അടിപൊളി മോളെ. ശ്രീ ഭുവൻ. അടിപൊളി മോനെ. രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shanshan9907
    @shanshan9907 4 роки тому +7

    സ്നേഹ &ബുവൻ നന്നായി പാടി... കുഞ്ഞുങ്ങളോട് ഒരു വിരോധവും ആർക്കും ഇല്ലാട്ടോ... ചില സമയം ജഡ്ജസിന്റെ വേർതിരിവ് കാണുമ്പോൾ.. ഓരോന്ന് എഴുതി പോകുന്നു അത്രേയുള്ളൂ...🌷💚💙❤️☘️🌻ഞങ്ങൾ നേരിട്ട് കാണാത്തകുട്ടികളാണ് നിങ്ങൾ നിങ്ങളെ തമ്മി തല്ലിക്കാൻ ങ്ങൾക് ഒട്ടും താല്പര്യമില്ല... ജഡ്ജസ് 22പേർക്കും അവർ പാടുന്നതിനർഹമായ ഗ്രയ്ഡും കമൻസും കൊടുത്താൽ പ്രേക്ഷകർ എന്നും കൂടെയുണ്ട്.. 👍👍👍

    • @lakshmitr8190
      @lakshmitr8190 4 роки тому +2

      Ennalum eppozum bhuvanane ningal parayumbol sangadam thonunnu.. Avante voicil thanne ethra tiredness undu.. ennittum manoharamayi paadiyille.. athu ningal parayendadalle.. kuttikal thammil oru competition in illa.. avar nalla friends thanneyanu. Bhuvante amma paranjadanu.. avan pandayhe pole nannayi paadiyaal mathram mathi first aakanamenilla ennu..

    • @shanshan9907
      @shanshan9907 4 роки тому

      @@lakshmitr8190 ഒരു കുട്ടിയേയും കുറ്റം പറയുന്ന ഒരു വെക്തി അല്ലായിരുന്നു... ജഡ്ജസ് കാരണം എനിക്ക് പറയേണ്ടി വന്നു.... ബുവൻ പാടുന്ന പാട്ടുകൾ എനിക്ക് ഇഷ്ട്ടമാ...

    • @lakshmitr8190
      @lakshmitr8190 4 роки тому

      @@shanshan9907 innu nanbayi paadiyittum avar triple wowil nirthiyille.. appol enganeya partial ennu parayuka..

    • @shanshan9907
      @shanshan9907 4 роки тому

      @@lakshmitr8190 എനിക്കും സങ്കടം വരുന്നത് കൊണ്ടാണ് ഞാൻ പെട്ടന്ന് തന്നെ എല്ലാം ഡിലീറ്റ് ചെയ്യുന്നേ.... ബുവൻ 💛💜❤️💙💚💋

    • @shanshan9907
      @shanshan9907 4 роки тому

      @@lakshmitr8190 അതാണ് ജഡ്ജസ് ചെയ്യുന്ന തെറ്റ് അർഹിക്കുന്നതിന് കൊടുക്കില്ല... പാടിയത് നോക്കുമ്പോ extreem ഒരുമിസ്റ്റേക്ക് മാത്രം പറഞ്ഞു എന്നിട്ട് 3wow
      എന്നാൽ extreem വേണ്ടാത്തതിന് കൊടുത്തിട്ടുമുണ്ട് ബുവന് തന്നെ അതികകുട്ടികൾക്കും ഇങ്ങനെ തന്നെ.. അതുകൊണ്ടാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്..

  • @sniyanechu6919
    @sniyanechu6919 4 роки тому +57

    ഇനിയങ്ങോട്ട് repeat അടിച്ചു കേൾക്കുന്ന പെർഫോമൻസ് ഇതായിരിക്കും.. orchestra യും പിന്നെ ടോപ്‌സിംഗറിൽ മുൻനിരയിൽ നിൽക്കുന്ന രണ്ടുപേരും തമ്മിലുള്ള മത്സരം ആയി തോന്നി.. എല്ലാം അത്രയും ഗംഭീരം... duet ൽ വേണ്ട giving&taking undayirunnu..ജഡ്ജസ് പറഞ്ഞ ആ സംഗതിയാണ് ഇതിന്റെ ഹൈലൈറ്റ്.. അതാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്..അതുകൂടെ വന്നിരുന്നേൽ വേറെ ലെവൽ ആയേനെ.. സ്നേഹ....ഇഷ്ടം കൂടിക്കൂടി വരുന്നു.. സ്നേഹയ്ക്ക് extreem കൊടുക്കുമെന്ന് തോന്നി

    • @rejijoju7500
      @rejijoju7500 4 роки тому +1

      true

    • @nimmymoncy8487
      @nimmymoncy8487 4 роки тому +3

      Sreebhuvan, sneha super ayirunnu. Enthu prayasamulla pattanu. Kanathe padichu padende...ennalum super....

  • @aleenasatheesh1560
    @aleenasatheesh1560 4 роки тому +2

    എന്ത് രസം മക്കളെ കേൾക്കാൻ, ഒരുവട്ടം കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നി പോകും അത്ര മനോഹരം, രണ്ടാൾക്കും ഒരുപാട് ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വിജയാശംസകൾ നേരുന്നു.

  • @Sunenan
    @Sunenan 4 роки тому +23

    Duet start cheythapol manasil patinja jodikalairunu Bhuvan n Sneha.Atu sambhavchapol santhoshai.Seetha n Mahadevan,Thejas n Nehal,Richu n Vaishnavi.

    • @riyasahmed2162
      @riyasahmed2162 4 роки тому +1

      Sunena Ps ee 4 pairsum undallo ithavana

  • @muralibabu7799
    @muralibabu7799 3 роки тому +2

    சிநேககுட்டி புவனகுமாரன் குரல்
    அருமை 👏👏👏👏👏

  • @naseerulliyeri7712
    @naseerulliyeri7712 4 роки тому +37

    രണ്ടു വാവകളും നന്നായി പാടി 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @തൃശ്ശൂർക്കാരൻഗാഡിസ്റീലോഡ്

    ഡ്യൂയിട്ട്സ് റൗഡിൽ സ്നേഹ മോൾ തകർത്തു പാടി മോൾ ഏത് പാട്ട് പാടിയാൽ അത് ഉഷാർ ആക്കും സ്നേഹ മോൾ ഞങ്ങളുടെ അഭിമാനം ആണ് മോൾ ഭാവിയിൽ ഉയർച്ചയിൽ എത്തും അതിന് മോൾക്ക് ഒപ്പം ഞാനും മോളെ ഫാൻസ്‌ ഉണ്ടാവും ലോകമെബാടും ഉള്ള ജനങ്ങളുടെ മനസ്സിൽ ഇറങ്ങി ചെന്ന വാനമ്പാടി ജൂനിയർ ചിത്ര സ്നേഹ മോൾ

  • @starbaytalks5751
    @starbaytalks5751 4 роки тому +3

    രണ്ടു പേരും പൊളിച്ചു.....👌👌👌👌👌... സ്നേഹ കുട്ടി അടിപൊളി 👌👌👌💛💛❤️💚💚💚

  • @TheChandrbij
    @TheChandrbij 4 роки тому +4

    Wow ..awesome performance..both of them nailed that song 🌹🌹🌹

  • @prathapnair1664
    @prathapnair1664 4 роки тому +3

    രണ്ടു പേരും മനോഹരമായി പാടി.... അഭിനന്ദനങ്ങൾ.

  • @badrimadhusudhan
    @badrimadhusudhan 2 роки тому +3

    Can you please say what the sir said about swarnalatha garu in english

  • @anitharaj8926
    @anitharaj8926 4 роки тому +10

    What a singing Sneha♥️ sribhuvan good job.

  • @bjitcom9880
    @bjitcom9880 4 роки тому +8

    ശ്രീഭുവൻ, സ്നേഹ സൂപ്പർ ആയി പാടി. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️

  • @zubairpa568
    @zubairpa568 4 роки тому +13

    ഇത് ഒർജിനൽ പാടുന്നത് പോലെ തന്നെ സൂപ്പർ

  • @zubairpa568
    @zubairpa568 4 роки тому +7

    സൂപ്പർ ശ്രീഭുവൻ കണ്ണാ 2പേരും സൂപ്പറായിട്ടുണ്ട് ഇനിയും നന്നായി പാടാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @allu396
    @allu396 4 роки тому +9

    Snehakkutty bhuvans super😍👏👌നല്ല രസമുണ്ടാരുന്നു കേൾക്കാൻ 💖

  • @merly2362
    @merly2362 4 роки тому +5

    Sneha kitty and Bhuvan amazing performance. Love you both. God bless

  • @roymathew2845
    @roymathew2845 4 роки тому +6

    Both of you sang very well, excellent expression and feeling. You look beautiful ......sundarikutty

  • @LS-hx3df
    @LS-hx3df 4 роки тому +6

    simply awesome...you both sang beautifully .I just love Sneha's voice

  • @jokgamingyt1852
    @jokgamingyt1852 3 місяці тому +1

    😘😘😘😘😘😘😘😘

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 роки тому +4

    Sneha kutty and Bhuvanakumaran polichaduki,a little slip. Beautiful song beautiful singing, give and take very good... congratulations dear kids

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 4 роки тому +36

    Xtream കൊടുക്കാമായിരുന്നു ഒരു കുഞ്ഞു വാവാ ത്രിബിൾ വൗ പറഞ്ഞപ്പോൾ അതിന്റെ പിന്നാലെപോയ്
    മക്കളെ നന്നായി പാടി ട്ടോ 😍😍😍😍😍😍😍😍😍

  • @JoyJoy-do8fv
    @JoyJoy-do8fv 4 роки тому +12

    Lovely, cute children bigger than their song...... Judges trying hard to find the mistakes. But it is true that even judges enjoyed.

  • @radhakrishnank.a.3986
    @radhakrishnank.a.3986 4 роки тому +1

    Awesome singing makalle!Evefy first performance is becoming one better than the other . Great duet singing dears. God bless you both . Keep going.All the best dears.

  • @SREENUS22
    @SREENUS22 3 роки тому +2

    Huge loss to music industry swarnalatha ma'am..... 🙏

  • @salinisalu2381
    @salinisalu2381 4 роки тому +10

    ഗ്രേഡ് പറഞ്ഞ കുഞ്ഞാവ കിടു...👌😘😘😘😘😘👏🥰

  • @vanajaiyer7948
    @vanajaiyer7948 4 роки тому +5

    Super duet. nalla song selection. thakarthu paadi snehayum sreebhuvanum

  • @nandankizhakkekizhakke1137
    @nandankizhakkekizhakke1137 4 роки тому +3

    Frist jodikal. 1. Richu & anannya . 2. Thejas & nehal. 3. Sreebhuvan & seeta. 4. Sooryamahadevan & sneha. 5. Kousik & vaishnavi.

    • @ammuns3822
      @ammuns3822 4 роки тому

      Adityan and seetha is very perfect pair but now because of voice problem adityan have little bit strain ,, but expecting more duets from them after a few years

  • @lakshmitr8190
    @lakshmitr8190 4 роки тому +11

    Great rendition both of you.. soothing.. diificult song and did justice.. nalla feeling undayirunnu..
    Bhuvanan ishtapetta paatukal eppozum top grade vaangum.. may maadam, chaitra nilavu, oruvallam ponnum, maunathin ellam example.. angane Ella paatum ishtapetta paadanam..

  • @bennykm2622
    @bennykm2622 4 роки тому +6

    Well duet well rendition from double S&S singers ( sreebhuvan&snehakutty) keep it up

  • @sreekalatv7521
    @sreekalatv7521 4 роки тому +21

    പൊന്നു മക്കളേ... കലക്കി.

  • @antonisakudukka1227
    @antonisakudukka1227 4 роки тому +19

    മക്കളൊക്കെ ഇങ്ങനെ വളർന്നു പറ പറക്കട്ടെ സൂപ്പർ 😍😍😍😍😍😍😍😍😍😍🎶🎶🎵🎶🎵🎶🎵

    • @MohammadAslam-gk2li
      @MohammadAslam-gk2li 4 роки тому

      Cyyjfif😇😁☺️😇😉😉😍😍🤭🤭🤭🤭🤭🤭🤭😍😍😉😉😇☺️☺️

  • @pramodalex842
    @pramodalex842 4 роки тому +2

    Breathtaking performance👌

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 4 роки тому +8

    06:32... brilliance of singers.....

  • @itsmyvibe2924
    @itsmyvibe2924 4 роки тому +1

    Bhuvana kumaaraa,muthee
    My fav song thanks both of uuu

  • @Sunenan
    @Sunenan 4 роки тому +6

    Ithanu makkale competetion.Angottum engottum vttu kodukkathe kattakku pdch ninnu.E song slct cheythatinu randuperkum chakkaraumma.Both of thm r vry talented...Luv u sree n Sneha...

  • @19302840
    @19302840 4 роки тому +4

    Thakarthu padi randalum super ayirunu...Snehakuttyde dress super ..

  • @mininath8353
    @mininath8353 4 роки тому +4

    Snehakkutty and Sreebhuvan 😍😍😍

  • @faheemshamsudeen2783
    @faheemshamsudeen2783 4 роки тому +45

    സ്നേഹ പാടാൻ വന്നാൽ പിന്നെ..വേറൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല...മോളുടെ പാട്ടിൽ അങ്ങനെ..ലയിക്കും... ഇന്ന്..ഭുവൻ മോനെയും കേൾക്കേണ്ടി വന്നു എന്നേയുള്ളൂ..

    • @rejichandran8843
      @rejichandran8843 4 роки тому +1

      Sneha. ക്കുട്ടി അടിപൊളി. ശ്രീ ഭുവൻ തകർത്തു. രണ്ട് പേരെയും. ദൈവം
      അനുഗ്രഹിക്കട്ടെ

  • @Sunenan
    @Sunenan 4 роки тому +1

    E song njan ethra vattom kettennu enikkariyilla.Othiri othiri ishtai....

  • @focusentertainment6560
    @focusentertainment6560 4 роки тому +3

    Super snehakuutty adichupolichu mole 😊😊😊😊

  • @renjiththomas1780
    @renjiththomas1780 4 роки тому +4

    What a Singing Snehakkutty 😍

  • @mukundar3266
    @mukundar3266 4 роки тому +4

    Brilliant execution by sneha & bhuvan ,iganate orru grading and judging in padan pattune ore ganam.2 singersinte brilliance avashymakune orre duet composition by the great vidya ji

  • @KattileKannan98
    @KattileKannan98 4 роки тому +4

    Sneha & Sreebhuvan 2 perum pwolichu 😘😘

  • @tibystephen4954
    @tibystephen4954 4 роки тому +7

    Sneha and Sreebhuvan very very brilliant perfomance..Thakarthu😍😍😘. Deserved A extreme.

  • @nimmymoncy8487
    @nimmymoncy8487 4 роки тому +2

    Super ayirunnu makkale..enthu prayasamanu kanathe padichu padan. Super

  • @narendranmr2387
    @narendranmr2387 4 роки тому +1

    Sneha & Srebhuvan My Favourite 14 & 6

  • @rejichandran6457
    @rejichandran6457 4 роки тому +1

    സൂപ്പർ song selection നന്നായി പാടി മക്കളെ...

  • @bhagath.s49
    @bhagath.s49 3 роки тому

    ശീ ഭുവൻ പുതിയ ബെൻ ഒരേ പോലിരിക്കുന്നു . എന്റെ പ്രിയ ഗായകർ

  • @geethaxavier4257
    @geethaxavier4257 4 роки тому +3

    Snehamuthu നല്ലത് പോലെ ആസ്വദിച്ചു പാടി... Cute മോളൂ
    Sribhuvan.. also equally better..
    Sneha Was Much better..
    It was An Extreme Performance..
    😘😘😘😘😘😘

  • @veenakdevanand1169
    @veenakdevanand1169 4 роки тому +9

    Sree and Sneha super . extreme expect cheythu

  • @rinshadpoppins7219
    @rinshadpoppins7219 Рік тому

    പാട്ട് പൊളിക്കും കാരണം വിദ്യാസാഗർ കൈ വെച്ചത് പൊന്നാവാതിരിക്കില്ലല്ലോ. മക്കൾ പൊളിച്ചു 😍

  • @NandanamCreation
    @NandanamCreation 4 роки тому +7

    രണ്ടു പേരും അതി മനോഹരമായി പാടി, നല്ല ഫീൽ
    #nandanamcreation

  • @eva-lenyx5190
    @eva-lenyx5190 4 роки тому +3

    Wow amazing 🥳🥳🥳🥳🥳

  • @Lalgudisurya
    @Lalgudisurya 3 роки тому

    Miss you swarnalatha amma😭💔💔💔

  • @focusentertainment6560
    @focusentertainment6560 4 роки тому +2

    Sreebhuvan n snehakuutty good 😊😊😊

  • @Hiux4bcs
    @Hiux4bcs 4 роки тому +22

    Sneha and Bhuvan: Exceptional singing!!! And beautiful beautiful voice Sneha as always!! Bhuvan wonderful singing!!! Don’t want to compare because both are top singers!!! Obviously I am a Snehakutty fan!!! Wish she was singing every day!!!!!

    • @anniea6081
      @anniea6081 4 роки тому +4

      True, me too I like all children, but always search for Sneha's songs.

    • @sraddhaks7675
      @sraddhaks7675 4 роки тому +3

      @@anniea6081 Me 2

    • @mathew9844
      @mathew9844 4 роки тому +1

      @@anniea6081 Me too lol... Watching little Snehakutty sing is sooooo peaceful!!!!

    • @joe076051
      @joe076051 4 роки тому +1

      Sneha kuttiyude katta fan here.

    • @anilajoy7530
      @anilajoy7530 3 роки тому

      I am also Snehas fan. Sreebhuvan is an innocent and talented boy

  • @johnbhai.bhaijohn4992
    @johnbhai.bhaijohn4992 4 роки тому +1

    Excellent performance.. Sweet voice of both..

  • @nikshithshetty4839
    @nikshithshetty4839 4 роки тому +1

    Nehal n thejus
    ricchu n vaishnavi
    seetha n mahadevan
    ivarude combo supr ayirikum

  • @shamnadsha2999
    @shamnadsha2999 4 роки тому +2

    Great duet..love u both 😍😍😍😍😍😍

  • @skydays8963
    @skydays8963 4 роки тому +1

    മാണിക്യ കൊട്ടാരം...!!👌👌

  • @sooryasarath6384
    @sooryasarath6384 4 роки тому +4

    really aa sangathy ozhich baki ok original pole aa kayatam irakam was really heart touching...snehas feel and soothing with bhuvanans great effort ok koode kidukki makkale

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 4 роки тому +3

    ഒരു രക്ഷയുമില്ല. രണ്ടു പേരും നന്നായി പാടി.

  • @remik3731
    @remik3731 4 роки тому +2

    Super duet makkale.good expression super...super

  • @marythomas356
    @marythomas356 4 роки тому +1

    Wonderful song.....children song verywell

  • @jwdcreations
    @jwdcreations 4 роки тому +7

    15:05 നിഷ്കളങ്കദയുടെ അങ്ങേ അറ്റം
    ❤️❤️❤️❤️❤️❤️❤️

  • @muhamadrafi6286
    @muhamadrafi6286 4 роки тому +2

    👌👌👏👏👏supar polichu

  • @rijumr1526
    @rijumr1526 2 роки тому

    Makkaleeeeeee pwolichuuuuuu 🥰🥰🥰voice nice 👌👌👌

  • @sajiphilip670
    @sajiphilip670 4 роки тому +5

    good ... well done ...

  • @mercyphilip9242
    @mercyphilip9242 4 роки тому +3

    Sneha sreebhuvan. Nalla song selection nannayi padi randalum

  • @Vineeshkvijayan
    @Vineeshkvijayan 4 роки тому +28

    ഉപ്പും മുളകും comment box ഓഫാക്കി ഇട്ടത് കൊണ്ട് കാര്യമില്ല, ബാലു,നീലു പിള്ളേരെയും വേഗം കൊണ്ട് വന്നില്ലേൽ നിങ്ങളുടെ അവസാനം ആണ്,😤😡

  • @sowmya.v2920
    @sowmya.v2920 4 роки тому +1

    2makkalu polichu super😍😍😍

  • @jacobcasper4
    @jacobcasper4 4 роки тому +3

    Both of you superb.

  • @sreeranjith8425
    @sreeranjith8425 4 роки тому +1

    പിള്ളേര് വേറെലെവല സൂപ്പർ -

  • @nayanas5275
    @nayanas5275 4 роки тому +5

    Spr... randalum adipoli ayitt padi... 😍😍😍

  • @najiyamo6482
    @najiyamo6482 4 роки тому +20

    *SaReGaMaPa yil Jasim& Neelima padiya pole adichu pwolichu paadi😍😍*

    • @vanajaiyer7948
      @vanajaiyer7948 4 роки тому

      yes..

    • @merin9298
      @merin9298 4 роки тому

      Yeah!!!njan eppazhum kelkkunna oru performance anu

    • @vanajaiyer7948
      @vanajaiyer7948 4 роки тому

      athile judgement super aanu

    • @merin9298
      @merin9298 4 роки тому

      @@vanajaiyer7948 hmm..avideyum partialitykku kuravonnumalla

    • @vanajaiyer7948
      @vanajaiyer7948 4 роки тому +1

      @@merin9298 aano. top singer pole involve aakathathukondu note cheythilla. ithile partiality thuranna pusthakam aanu

  • @mufeedamujeeb8823
    @mufeedamujeeb8823 4 роки тому +2

    Wow superr 😘❤

  • @pp84pp2000
    @pp84pp2000 4 роки тому +2

    Superb!

  • @dhanyadas1126
    @dhanyadas1126 4 роки тому

    Kidu Orgastra 💯🙏💘song poliyalle parayanda nammude kuttikal anganeyanu💕