കുറാ തങ്ങളുടെ മകൻ സംസാരിക്കുന്നു

Поділитися
Вставка
  • Опубліковано 29 сер 2024
  • കുറാ തങ്ങളുടെ മകൻ
    #kurathangal
    #sonofkurathangal

КОМЕНТАРІ • 499

  • @snmedia5430
    @snmedia5430 Місяць тому +161

    മോനേ, ഇനി നിങ്ങളൊക്കെയാണ് ഞങ്ങളുടെ ആത്മീയ സരണിയിലുള്ള പ്രതീക്ഷ. അള്ളാഹു barakathu ചെയ്യട്ടെ ആമീൻ

  • @AbdulHakeem-kz4rc
    @AbdulHakeem-kz4rc Місяць тому +150

    മാശാ അല്ലല്ലാഹ് Ap ഉസ്താദിൻ്റെയും പേരോട് ഉസ്താദിൻ്റെയുമൊക്കെ മുന്നിലിരുന്ന് വഅ്ള്കേൾക്കുന്ന ഒരു പ്രതീതി തങ്ങളുപ്പാൻ്റെ പ്രയപ്പെട്ട മകൻ്റെ നസീഹത്തിൽ തോന്നി

    • @rahoofcherikkal4093
      @rahoofcherikkal4093 Місяць тому +4

      അൽഹംദുലില്ലാഹ് ❤

    • @rahoofcherikkal4093
      @rahoofcherikkal4093 Місяць тому +8

      അള്ളാഹു ആഫിയത്തോടെ ഒരുപാട് കാലം സയ്യിദ് അവർകളെ തണൽ ഈ പാപികൾക്ക് നൽകണേ റഹ്മാനെ ആമീൻ 🤲

    • @Swaba.1
      @Swaba.1 Місяць тому

      ❤❤😢😢

    • @Swaba.1
      @Swaba.1 Місяць тому

      Aameen

    • @nusaiba5716
      @nusaiba5716 Місяць тому

      آمين

  • @yoosufem6835
    @yoosufem6835 Місяць тому +55

    മഹാനായ ഖുറാസാദാത്തിന് ദർജ് അല്ലാഹു ഏറ്റു കൊടുക്കട്ടെ നമ്മുടെ ഈമാൻ സലാമത്ത് കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedhusain5758
    @muhammedhusain5758 Місяць тому +7

    അള്ളാഹു അവരുടെ ബറക്കത്തിനാൽ നമ്മെയും സലാമത്തിലാക്കട്ടെ

  • @harisharis945
    @harisharis945 Місяць тому +102

    അല്ലാഹുവേ ആ തങ്ങളുപ്പാപ്പയുടെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളേയും ഒരുമിച്ചു കൂട്ടണെ അല്ലാ ജീവിച്ചിരിക്കുന്ന ഉസ്താദൻമാർക്ക് ആഫിയത്തു ദീർഘായുസ് കൊടുക്കണെ അല്ലാ

  • @AmeerPng
    @AmeerPng Місяць тому +35

    തങ്ങളുപ്പാൻ്റെ പൊരുത്തം ഞങ്ങൾക്കും ഉണ്ടാവട്ടെ ആമീൻ

  • @soudhanaseer925
    @soudhanaseer925 Місяць тому +1

    അല്ലാഹ് തങ്ങളുടെ കൂടെ ഞങ്ങളെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 😭🤲🏻

  • @HapsaIbrahim
    @HapsaIbrahim Місяць тому +10

    തങ്ങളുപ്പാപ്പാൻ്റെ പൊരുത്തം ഞങ്ങൾക്കും ഉണ്ടാകട്ടെ

  • @rukiyamuhammed6626
    @rukiyamuhammed6626 Місяць тому +16

    ഞങ്ങൾ തങ്ങളുപ്പന്റെ കൂട്ടത്തിൽ ഞങ്ങളെയും പെടുത്തേണമേ ദുആ ഉൾപ്പെടുത്തണം 🤲🤲😭😭😭😭😭😭😭

  • @shihabudheenkt8899
    @shihabudheenkt8899 Місяць тому +8

    🤲😰ആഖിബത്ത് നന്നായി മരിക്കാൻ തൗഫീഖ് നൽകണേ റഹ്മാനെ

  • @SEC12345-y
    @SEC12345-y Місяць тому +29

    Aaqiruzzamanil ഉമ്മതിനെ നയിക്കാൻ ഈ തങ്ങൾ കുട്ടി നമുക്ക് പ്രതീക്ഷയാണ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ

  • @rajeenaharis745
    @rajeenaharis745 Місяць тому +19

    الحمدالله الحمدلله 🤲 ماشاء الله 👌 ആള്ളാഹൂ വെ തങ്ങൾ ഉപ്പ യുടെ ദറജ വാനോളം ഉയർ ത്തണെ ആള്ളാ തങ്ങൾ ഉപ്പ യുടെ സാനിത്തൃം ഞങ്ങൾക്ക് തരണെ ആള്ളാ 🤲 😭 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭😭

  • @tsb9188
    @tsb9188 Місяць тому +12

    നന്മകൾ ഒന്നുമില്ലാത്ത എന്റെ ജീവിതം ഈ ഉസ്താദ് മാരെയും സയ്യിദ് മാരെയും സ്നേഹിക്കുന്നു ആദരിക്കുന്നു (ഈ അവസാന വിജയം തന്നെ കാരണം )

  • @bushrapa6262
    @bushrapa6262 Місяць тому +20

    താങ്ങളുപ്പാന്റെ കൂടെ ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ് 🤲🤲🤲😭

  • @murshidhabaanu6716
    @murshidhabaanu6716 Місяць тому +63

    അൽ ഹംദുലില്ലാഹ്
    ഇത് പോലോത്ത മക്കൾ ഉണ്ടായത് തന്നേ വലിയ ഭാഗ്യമാണ്. ഇതാണ് ഏറ്റവും വലിയ വിജയം

    • @user-fv6df4mm5e
      @user-fv6df4mm5e Місяць тому

      ماشاء اللہ الحمد للہ الحمد للہ الحمد للہ

  • @MuhammedNoufalMangad
    @MuhammedNoufalMangad Місяць тому +45

    അൽഹംദുലില്ലാഹ്
    സന്തോഷം'
    ഈ മോനെ അല്ലാഹു വലിയ സ്ഥാനത്തേക്ക് ഉയർത്തട്ടെ ആമീൻ

  • @suharalatheef700
    @suharalatheef700 Місяць тому +39

    ഈപൊനന്തങളുപാക്.. ആഫിയതുളള. ദീറ്ഖായുസസ്നല്കടേ..... ആമീന്

    • @user-fv6df4mm5e
      @user-fv6df4mm5e Місяць тому

      എൻ്റെ പൊന്ന് ഇത്തു വിന്,,,, എല്ലാ അസുഖ്ങളും മാറ്റി സന്തോഷം കൊടുക്ക അല്ലാഹ് സമാധാനവും ഐശ്വര്യവും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കല്ലാഹു്,امین امین یا ربلعالمین ،،،സുമി ഇത്തു,,❤✨💗✨💚

  • @sherinrafeek7545
    @sherinrafeek7545 Місяць тому +10

    അള്ളാഹു കുറാ തങ്ങളുടെ ദറജ ഉയർത്തികൊടുക്കട്ടെ. ആമീൻ

  • @safeenasafeena5159
    @safeenasafeena5159 Місяць тому +4

    അവിടുത്തെ. പൊരുത്തവും. മദദും ഞങ്ങൾക്ക്. നൽകണേ. അല്ലാഹ്. തങ്ങളുപ്പാന്റെ കൂടെ. ഞങ്ങളെയും. സ്വർഗത്തിൽ. ഒരുമിച്ച്. കൂട്ടണേ. അല്ലാഹ്ആമീൻ 🤲😭🤲🤲🤲

  • @Truespeach123
    @Truespeach123 Місяць тому +14

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മഹാനായ സയ്യിദീ

  • @jamshujamshad4065
    @jamshujamshad4065 Місяць тому +2

    അല്ലാഹുവേ അവിടുത്തോടൊന്നൊച് സ്വർഗം ലഭിക്കാൻ ഭാഗ്യം നൽകണേ....

  • @zeenathsidhikh8972
    @zeenathsidhikh8972 Місяць тому +4

    തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲അല്ലാഹുവേ എല്ലാ മഹാന്മാരുടെ ഹക്ക് കൊണ്ട് ഇരുലോക ജീവിതം രക്ഷ നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @arifapp1465
    @arifapp1465 Місяць тому +6

    Masha allah 😍🤲🏻ദുആ യിൽ ഒരിടം പ്രതീക്ഷിക്കുന്നു

  • @abuthahir332
    @abuthahir332 Місяць тому +2

    അല്ലാഹുവേ ഈ പാപിയായ എന്നെയും ഓരോ സെക്കൻ്റിലും തെറ്റുകൾ ചെയ്യുന്ന എന്നെയും തങ്ങമ്മാരുടെ ബർക്കത്ത് കൊണ്ടെങ്കിലും ഇവരുടെ കൂടെ സോർഗത്തിൽ കിടത്തേണമേ ആമീൻ

  • @HadiLuba
    @HadiLuba Місяць тому +7

    അവിടുത്തെ മദദ് ഞങ്ങൾക്കും നൽകണേ അല്ലാഹ്.... 🤲🏻🤲🏻😢😢

  • @Shahul-k6i
    @Shahul-k6i Місяць тому +3

    കൂറ തങ്ങളെ കാണാൻ പറ്റാത്തതിൽ ദുഖിക്കുന്നു

  • @abdulla4078FA
    @abdulla4078FA Місяць тому +9

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹വളരെ ശരിയാണ് ഖത്തറിൽ വെച്ചും നാട്ടിൽ വെച്ചും ഒക്കെ തങളുപ്പാപ്പയെ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഏത് ദുആ സദസ്സിലും ഈമാനോട് കൂടി മരിക്കുന്ന കാരൃത്തിൽ വളരെ നല്ല പോലെ ദുആ ചെയ്യാറുണ്ടായിരുന്നു ആ കാരൃം തങളുപ്പാപ്പയുടെ വാഫാത്തിന് ശേഷവും ഞാൻ ഇങ്ങിനെ ഓർത്തിരുന്നു ഇപ്പോള് തങളുഉപ്പാപ്പയുടെ പൊന്നു മോനും ഈ വീഡിയോ ഉപദേശത്തിൽ പറയുന്നത് കേട്ടു...🌹🌹🌹🌹🌹🌹🌹

  • @absa3884
    @absa3884 Місяць тому +5

    Sargam nalgi Anugrahikkatty Ameenameen Ameenameen yarabbul halameen

  • @abdullacherugholi9028
    @abdullacherugholi9028 Місяць тому +5

    ماشاءالله الحمد لله ألف مره വിത്ത് ഗുണം പത്ത് ഗുണം

  • @shahanasinu5815
    @shahanasinu5815 Місяць тому +21

    Allahu e makanu hafiyathulla dheergayuss nalkane Allahu e

  • @NashwanNas
    @NashwanNas Місяць тому +4

    Aameen Alhamdulillah Aameen Alhamdulillah Aameen Alhamdulillah Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen

  • @noushadhashiminoushad.t.j4125
    @noushadhashiminoushad.t.j4125 Місяць тому +4

    അല്ലാഹ് - അവിടുത്തെ ദറജ ഉയർ യത്തണേ ആമീൻ

  • @AmeerAmeer-wz5hw
    @AmeerAmeer-wz5hw Місяць тому +13

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @rinshadjasheer3914
    @rinshadjasheer3914 Місяць тому +2

    അല്ലാഹു അവരുടെ ദറജ,ഉയർത്തി കെടുക്കട്ടെ,😭😭😭🤲🤲🤲🤲

  • @lawlife1837
    @lawlife1837 Місяць тому +7

    ❤❤❤Sayyid Masood Thangal ❤❤❤❤

  • @rifathmohammed6093
    @rifathmohammed6093 Місяць тому +3

    Allahu.emakanu.hafiyathull.dheergayss.nalkane.allhu. Ve

  • @Hashitha-pc2mr
    @Hashitha-pc2mr Місяць тому +3

    അസ്സലാമുഅലൈക്കും ദുആയിൽ പെടുത്തണം

  • @suharasuhara2481
    @suharasuhara2481 Місяць тому +2

    ദുആ തങ്ങളെ

  • @AdheebAdheeb-re5dk
    @AdheebAdheeb-re5dk Місяць тому +1

    മാഷാഅല്ലാഹ്‌

  • @Zaharahavva
    @Zaharahavva Місяць тому +3

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @shylanoushad7608
    @shylanoushad7608 Місяць тому +1

    ബദ്രീങ്ങളെ നാവിൽ നല്ല പവർ കൊടുക്കണേ അല്ലാഹ്

    • @Qasasmedia313
      @Qasasmedia313  Місяць тому

      امين

    • @foodboxforu4u560
      @foodboxforu4u560 Місяць тому

      വിഡികൾ
      എന്ത് പവറാ ഇയാൾ പറയുന്നത് ,ബദ്രീങ്ങളെ നാവിലോ !!?
      കഷ്ടം

  • @sainahameed
    @sainahameed Місяць тому +2

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് 🤲

  • @Aaamizzz
    @Aaamizzz Місяць тому +4

    Jazaakallaah khair

  • @rabiathuladaviyya1042
    @rabiathuladaviyya1042 Місяць тому +3

    thangeley daraga uyarthaney allah🤲🤲🤲🌹

  • @sinankp1065
    @sinankp1065 Місяць тому +3

    Rahmathuneesa ആമീൻ 🤲

  • @basheerph4363
    @basheerph4363 Місяць тому +1

    Duha cheyyanam tngalupapa🇸🇦🕋🤲🤲

  • @1munnas23
    @1munnas23 Місяць тому +1

    Mash hoodh thangal 🥰🥰🥰🥰🥰🥰🥰🥰🥰

  • @kadeejakadeesu3427
    @kadeejakadeesu3427 Місяць тому +2

    ആമീൻ യാ അല്ലാഹ് 🤲🏻

  • @alipalip1229
    @alipalip1229 Місяць тому +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @midlajkvr8950
    @midlajkvr8950 Місяць тому +2

    ما شاء ألله
    اوصيكم بدعاء
    أمين آمين يارب العالمين

  • @shylanoushad7608
    @shylanoushad7608 Місяць тому

    ഇല്ല കണ്ണീരിൽനിന്നും എന്റെ ബീവിമ്മനേം കുടുംബത്തെയും കാക്കണേ allaah

  • @rizuandmoonu8122
    @rizuandmoonu8122 Місяць тому +1

    Allahuve avarudekoode nangaleyum nale jannathul firdousil orumIch kootane ameen yarabbalhalameen

  • @pkabdullah8827
    @pkabdullah8827 Місяць тому +6

    മാഷാ അല്ലാഹ്..!

  • @abdulgafoorabdulgafoor9930
    @abdulgafoorabdulgafoor9930 Місяць тому +5

    മാഷാ അള്ളാ 🤲

  • @mosajo5126
    @mosajo5126 Місяць тому +4

    മാഷാ അള്ളാ

  • @AbiichuAbiichu
    @AbiichuAbiichu Місяць тому +3

    Masha Allah ❤

  • @ummerfarook8161
    @ummerfarook8161 Місяць тому +4

    آمين آمين يارب العالمين 🤲

  • @sayedhaseeb50
    @sayedhaseeb50 Місяць тому +1

    ആമീൻ ആമീൻ 🤲🏼🤲🏼

  • @shanavas6780s
    @shanavas6780s Місяць тому +2

    തങ്ങൾ ❤

  • @hashimmadavana9754
    @hashimmadavana9754 Місяць тому +3

    Aameen 🤲🏻
    ❤❤❤

  • @user-it6lx1fd6f
    @user-it6lx1fd6f Місяць тому +1

    AAMEEN ya rabbal aalameen 🤲

  • @shakirahsani6247
    @shakirahsani6247 Місяць тому +2

    رفع الله درجة سيدنا قرة السادات فى عليين

  • @ashashyyy9495
    @ashashyyy9495 Місяць тому +2

    اللهم آمين يارب العالمين

  • @IsmailMon-uf5vl
    @IsmailMon-uf5vl Місяць тому +2

    امين امين يا رب العالمين

  • @aafiqmonu508
    @aafiqmonu508 Місяць тому +7

    Mahsha Allah 🎉

  • @ajra7847
    @ajra7847 Місяць тому +1

    Mashaallah... alhamdulillah

  • @user-mz4hb2uo1d
    @user-mz4hb2uo1d Місяць тому +1

    AameenYaRabbalAlameen

  • @ShekhArman-wv8ui
    @ShekhArman-wv8ui Місяць тому +5

    MashaAllah

  • @FathimaSaeedakt
    @FathimaSaeedakt Місяць тому +1

    അൽഹംദുലില്ലാഹ് ❤️

  • @badarineesa3301
    @badarineesa3301 Місяць тому +1

    Aameen Aameen ya rabhal Aalameen 🤲🏻🤲🏻

  • @ArshadKannur
    @ArshadKannur Місяць тому +3

    Mashaalla ❤

  • @fzn313
    @fzn313 Місяць тому +1

    امين يارب العالمين

  • @rasiyaunneen2879
    @rasiyaunneen2879 Місяць тому +3

    Ammeen ❤❤❤

  • @SAMPYAVLOGputtur
    @SAMPYAVLOGputtur Місяць тому +1

    Aameen 🤲🤲

  • @user-os1id3im5x
    @user-os1id3im5x Місяць тому +3

    Masha Allah alhamdulillah

  • @MumthasHaneef
    @MumthasHaneef Місяць тому +2

    മാഷാല്ല 🌹🌹🌹🌹🌹🌹🌹

  • @rameesnedugottor1712
    @rameesnedugottor1712 Місяць тому +2

    الحمد لله🤲🏻 امين يا رب العالمين

  • @nisarnisar7357
    @nisarnisar7357 Місяць тому +1

    Aameen 🤲🤲🤲

  • @user-lg2fk4by1t
    @user-lg2fk4by1t Місяць тому +1

    മാഷാ അല്ലാഹ് 🤲 🥺 aamee

  • @Planecowentertainment
    @Planecowentertainment Місяць тому +1

    Duaa cheyyanam usta😥

  • @fahadvahab3494
    @fahadvahab3494 Місяць тому +8

    ശബ്ദം എന്തോ പിടിച്ചിരുതുന്നു മാഷാ അള്ളാഹ്

  • @rahimkv4245
    @rahimkv4245 Місяць тому +1

    Insha Allah hir ,Aameen yarabbel Aalameen

  • @althafpm6547
    @althafpm6547 Місяць тому +1

    Alhamdulillah

  • @mubikp4383
    @mubikp4383 Місяць тому +1

    آمين آمين آمين يارب العالمين 🤲🤲🤲

  • @zowrabizourabi9093
    @zowrabizourabi9093 Місяць тому +1

    😭😭😭..allavu.daraja.vuyarthatte..ameen

  • @ShailaMuhammed
    @ShailaMuhammed Місяць тому +4

    Aalhamdhulillah Masha Aallah

  • @ummerp2299
    @ummerp2299 Місяць тому

    😂 മാഷാ അള്ളാ മാഷാ അല്ലാഹ് ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണം എൻറെ ഉപ്പ ഖബറിലാണ് വാപ്പ ഉമ്മ ദുആ ചെയ്യണം

  • @LiwaRabih
    @LiwaRabih Місяць тому +2

    Alhamdulillah Alhamdulillah

  • @MumthasHaneef
    @MumthasHaneef Місяць тому +2

    ആമീൻ ❤

  • @muhammedrafi5764
    @muhammedrafi5764 Місяць тому +1

    Aameen

  • @labeebach4270
    @labeebach4270 Місяць тому +4

    Mashaallah mashaallah

  • @user-tl8tu7ku4r
    @user-tl8tu7ku4r Місяць тому +5

    Masha allah

  • @shaheedashaheedashaheeda
    @shaheedashaheedashaheeda Місяць тому

    ALLAH namellavarkum ALLAHU Kani chu tanna sanmargattil nadakkan toufeeq nalgatte Aameen..bid_at shirkil ninn rakshikatte Aameen... ALLAH ke siwa koyi ma_abood nahi...Iman salamat ho

  • @mariyambitu3149
    @mariyambitu3149 Місяць тому +4

    Alhamdulillah ameen

  • @NaseerNaseer-sw5oy
    @NaseerNaseer-sw5oy Місяць тому +1

    Allah kabir vishalamakatte

  • @fathimafathi172
    @fathimafathi172 Місяць тому +1

    ആമീൻ

  • @shafeerhussaina8967
    @shafeerhussaina8967 Місяць тому +2

    آمين

  • @fzn313
    @fzn313 Місяць тому +1

    قدس الله سره العزيز
    قدس الله سره العزيز

  • @fabisamu101
    @fabisamu101 Місяць тому +2

    Maashaa allah😢😢😢

  • @jamshujamshad4065
    @jamshujamshad4065 Місяць тому

    ആമീൻ യാറബ്ബൽ ആലമീൻ 😭🤲🏻