രതീഷ്, ജലജ, ആകാശ് നമസ്ക്കാരം. എന്തായാലും പെട്ടന്ന് ലോഡിറക്കി പുതിയ സ്ഥലത്തേയ്ക്ക് ലോഡ് സെറ്റായി. പുതിയ സ്ഥലം NE ആണെന്ന് തോന്നുന്നു ജലജയുടെ സന്തോഷം കണ്ടപ്പോൾ തോന്നിയതാണ്. God bless all❤️❤️
ഇന്നത്തെ ഏറ്റവും മനോഹരമായ കാഴ്ച്ച രാവിലത്തെ ആകാശ കാഴ്ചയാണ്. ഇതുപോലെ ഒരു വ്യൂ ആദ്യമായി കാണുകയാണ് ഞാൻ. സൂപ്പർ. പശുവിന്റെ ഫാം വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല കാഴ്ചകളുമായി യാത്ര മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
പണ്ട് മംഗളം മനോരമ മനോരാജ്യം വാരികയിൽ നോവൽ വായിച്ച പോലെ ആയി പ്പോയി തുടരും എവിടെ ക്കാ ലോഡ് എന്ന് പറയാതെ നിറുത്തി സ്ഥലം വിട്ടു ""ഞാൻ കാണൽ നിറുത്തി ഇനി 😄😄😄നാളെ 11മണിക്കേ കാണുക ഒള്ളു 😄😄👍🏼👍🏼
Deep rooted, u ve got fans even in the remotest place in Gujarat... Nice that they have been for the last 40 yrs, and good to see ur Kottayam, Nattakar also..... So, nice to know that they are aware of ur entire family, right from ur children, and the others....
Good morning to all off you 😊 ഞാനും നാട്ടിലോട്ടുള്ള യാത്രയിലാണ് ട്രെയിനിൽ ആണ് വീഡിയോ കാണുന്നത്🥰, Love you all from pune❤️❤️❤️❤️ all the best for the new journey ❤️❤️❤️
Jaleja Chechi, you are really 🍀lucky, u had a privilege to see the ghoshala, see thru, also go thru the paces of adding various ingredients for the fodder... It's a nice feel to serve the cows..... How many wl get such chances..... Good for you....
നമസ്കാരം 🙏പുതിയ ലോഡ് എവിടെക്കാ കിട്ടിയത്.... ഏതായാലും ആകാശ് ബ്രോ കൂടെയുണ്ടല്ലോ യാത്ര വിരസമാകില്ല... മൂവർക്കും എന്റെ ആശംസകൾ. ജലജ മാഡത്തിന്റെ പാട്ടുകൊള്ളാം. ആകാശ് ബ്രോ മിമിക്രി നന്നായി ചെയ്യും 👌
പുലർകാല സുന്ദര കാഴ്ചകൾ കണ്ണിനും മനസ്സിനും കുളിർമ പകർന്ന് നൽകിയ വളരെ മനോഹരമായ കാഴ്ചയാണ്. രതീഷ് ബ്രോയുടെ അമ്മ തൈര് കടഞ്ഞ് വെണ്ണ എടുക്കുന്ന അതേരീതിയിൽ ആണ് എൻ്റെ അമ്മയുടെ അമ്മയും വെണ്ണ എടുക്കുന്നത്. ഞങ്ങൾക്ക് പശുവളർത്തൽ ഉണ്ടായിരുന്നു. പുതിയ കാണാകാഴ്ചകൾ കാണാൻ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ❤❤❤❤
Jaleja is reeling out what to cook for breakfast, she's got in her list upma, chappati, and more.... Settled for the fast food noodles, in a jiffy she can churn out, since time constraints.. She,s an ace in cooking the traditional food so also fast food, her prowess is extremely legendary......
ആകാശിന്റെ കൂട്ട് കൂടിയപ്പോ മില്ലൂന് നല്ല പുരോഗതി ഉണ്ട്,ആകാശിന്റെ ലെവലിലേയ്ക്ക് വളർന്ന് വരുന്നുണ്ട് ,രണ്ട് ട്രിപ്പ് കൂടി ഒരുമിച്ച് കൊണ്ട് പോയാൽ,മില്ലു അടിയ്ക്കുന്നത് ആകാശിനേക്കാൾ വല്യ തഗ്ഗ് ആയിരിക്കും.
രതീഷ്, ജലജ, ആകാശ് നമസ്ക്കാരം. എന്തായാലും പെട്ടന്ന് ലോഡിറക്കി പുതിയ സ്ഥലത്തേയ്ക്ക് ലോഡ് സെറ്റായി. പുതിയ സ്ഥലം NE ആണെന്ന് തോന്നുന്നു ജലജയുടെ സന്തോഷം കണ്ടപ്പോൾ തോന്നിയതാണ്. God bless all❤️❤️
സുപ്രഭാതം എന്ത് മനോഹരം, ഈ സുരഭില കാഴ്ചയോരുക്കിത്തന്നതിനു 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്നത്തെ ഏറ്റവും മനോഹരമായ കാഴ്ച്ച രാവിലത്തെ ആകാശ കാഴ്ചയാണ്. ഇതുപോലെ ഒരു വ്യൂ ആദ്യമായി കാണുകയാണ് ഞാൻ. സൂപ്പർ. പശുവിന്റെ ഫാം വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല കാഴ്ചകളുമായി യാത്ര മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
നയന മനോഹരമായ സുപ്രഭാത കാഴ്ചകൾക്കു നന്ദി❤❤❤...ഒന്നും പറയാനില്ല..
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
കാറ്റ് പോകുന്നെടം വരെ കാറ്റാടി കോണ്ട് ജീവിക്കാം എന്ന ആകാശിന്റെ ബുദ്ധി 🤣😂
🤪🤣
Athe kalakki, oru suspense last. Super...
all the best for New trip 💐💐
ആ പായൽന്റെ പേരാണ് അസോളാ, ആടുമാടുകൾക്കും കോഴി താരാവിനുംമെല്ലാം നല്ല സൂപ്പർ തീറ്റയാണ്!!
പണ്ട് മംഗളം
മനോരമ
മനോരാജ്യം
വാരികയിൽ
നോവൽ
വായിച്ച പോലെ ആയി പ്പോയി
തുടരും
എവിടെ ക്കാ ലോഡ് എന്ന് പറയാതെ
നിറുത്തി
സ്ഥലം വിട്ടു
""ഞാൻ കാണൽ നിറുത്തി
ഇനി 😄😄😄നാളെ
11മണിക്കേ
കാണുക ഒള്ളു 😄😄👍🏼👍🏼
1:45 പഞ്ചാബി ഹൗസ്😂😂 നടുവിൽ രമണൻ
Deep rooted, u ve got fans even in the remotest place in Gujarat... Nice that they have been for the last 40 yrs, and good to see ur Kottayam, Nattakar also..... So, nice to know that they are aware of ur entire family, right from ur children, and the others....
ഇതാ ശരിക്കും പൊൻപുലരി.. എന്ത് മനോഹരം 🌞❤
ആകാശത്തിന്റെ അടിപൊളി സീൻ സൂപ്പർ
🚒ത്രിപുര 🧡💙💙💙...
വെറൈറ്റി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏
Good morning to all off you 😊 ഞാനും നാട്ടിലോട്ടുള്ള യാത്രയിലാണ് ട്രെയിനിൽ ആണ് വീഡിയോ കാണുന്നത്🥰, Love you all from pune❤️❤️❤️❤️ all the best for the new journey ❤️❤️❤️
മൂന്ന് പേർക്കും ശുഭ ദിനാശംസകൾ🙏❤❤❤
അത്ഭുതകരമായ ആകാശക്കാഴ്ചകൾക്ക് നന്ദി
ആകാശ് ചിരിപ്പിച്ചു തുടങ്ങി😂😂❤
Gujarath is a developed state, I heard about Gujarath but today I see the state , thank you all be safe God bless you all
നൂഡിൽസ് അധികം കഴിക്കേണ്ട. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണം. 👍
പുത്തെറ്റ് ഫാമിലി 🥰🚛🚛🚛🙏❤️❤️❤️❤️ആകാശ്മോൻ 💞💞💞
നല്ലൊരു സുപ്രഭാത കാഴ്ചകൾ കാണിച്ചതിന് നന്ദി നല്ലൊരു ദിവസം ആശംസിക്കുന്നു🙏🙏🙏
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
ആശംസകൾ 🎉🎉പുതിയ ട്രിപ്പിന് 🎉
ഒരിക്കലും പ്രതീക്ഷിക്കാത്ത പുതിയ കാഴ്ചകൾ..❤❤❤🎉🎉🎉
എല്ലാവർക്കും ശുഭദിനം നല്ല ഒരു ദിവസം ആശംസിക്കുന്നു ❤️❤️
Jaleja Chechi, you are really 🍀lucky, u had a privilege to see the ghoshala, see thru, also go thru the paces of adding various ingredients for the fodder... It's a nice feel to serve the cows..... How many wl get such chances..... Good for you....
സൂര്യോദയം സൂപ്പർ🙏🙏👍
നമസ്കാരം 🙏പുതിയ ലോഡ് എവിടെക്കാ കിട്ടിയത്.... ഏതായാലും ആകാശ് ബ്രോ കൂടെയുണ്ടല്ലോ യാത്ര വിരസമാകില്ല... മൂവർക്കും എന്റെ ആശംസകൾ. ജലജ മാഡത്തിന്റെ പാട്ടുകൊള്ളാം. ആകാശ് ബ്രോ മിമിക്രി നന്നായി ചെയ്യും 👌
❤❤❤ All works are done by Mrs Jalaja Ratheesh salute enjoy her work ❤❤❤ enjoy
പുലർകാല സുന്ദര കാഴ്ചകൾ കണ്ണിനും മനസ്സിനും കുളിർമ പകർന്ന് നൽകിയ വളരെ മനോഹരമായ കാഴ്ചയാണ്. രതീഷ് ബ്രോയുടെ അമ്മ തൈര് കടഞ്ഞ് വെണ്ണ എടുക്കുന്ന അതേരീതിയിൽ ആണ് എൻ്റെ അമ്മയുടെ അമ്മയും വെണ്ണ എടുക്കുന്നത്. ഞങ്ങൾക്ക് പശുവളർത്തൽ ഉണ്ടായിരുന്നു. പുതിയ കാണാകാഴ്ചകൾ കാണാൻ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ❤❤❤❤
Aakashinte noodiles parasyam super aayittund😂
What beautiful morning to day... Which you shown ♥️
❤❤❤❤ സ്നേഹാശംസകൾ 👍🙏🙏🙏
🌹ശുഭ യാത്ര നേരുന്നു 🌸
കാലത്തെ ആ കാഴ്ച്ച അടിപൊളി 🥰 ഗോശാല സൂപ്പർ ❤❤❤
Jaleja is reeling out what to cook for breakfast, she's got in her list upma, chappati, and more.... Settled for the fast food noodles, in a jiffy she can churn out, since time constraints.. She,s an ace in cooking the traditional food so also fast food, her prowess is extremely legendary......
മനോഹരമായ ആകാശം
Skyscape was stunningly beautiful, in the early hours of the day....... Just like one See's in one's dream....... Just too good....
Innathe sunrise🔥😍
മനോഹരം ❤️💕👌
ആശംസകൾ ❤️
Good morning all of you❤❤❤❤❤❤❤❤❤❤❤❤
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤🚛🚛
മൂന്നുപേർക്കും നമസ്ക്കാരം....... 🙏💕
പുത്തേത്ത് ഗോശാല തുടങ്ങാൻ അടിസ്ഥാന പരിശീലനം കിട്ടിയല്ലോ
Next load tripura ❤
ക്ടാക്കളെമേച്ചുംകളിച്ചുംചിരിച്ചും...അരുമമൃഗങ്ങൾ
ആകാശ കാഴ്ച അതിമനോഹരമായിരുന്നു
അടുത്ത ലോഡ് ത്രിപുര.. 😂😂
കണ്ണുകൾക്കു കുളിർമയേകൂനന പുല൪കാല കാഴ്ചകൾ സൂപ്പർ❤❤❤❤
ശുഭദിനം❤️❤️❤️
Congratulations on showing such a beautiful sky scenery. Quality of video recordings are also improving ❤
സാദാ പായൽ ആയിരിക്കില്ല അസോളാ ആയിരിക്കും
Good morning puthettutravel Good family members God bless you
കാഴ്ച അടിപൊളി ❤️❤️❤️👍🥰
Jalaja and Ratheesh you People are really Amazing and Hard workers. Keep going💞🙏🌹
നിങ്ങൾക്കെല്ലാവര്ക്കും നല്ലൊരു ദിവസം നേരുന്നു ❤❤❤❤❤❤❤❤❤
Tanupinalla jaladoshatina chardi ennu parayunne
23:34 അസോളയാണ്
25:35 മല്ലപ്പള്ളിക്കാരൻ ആയ ഞാൻ 🦋🤍
😂😂ആകാശിന് തണുപ്പോ😂ശർദ്ദി😂നഹി😂
പുതിയ അറിവ്.. താങ്ക്സ് 😊
Good morning, with a safe journey
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
Akash Bro missed Konkini speaking Gujarati Gudia waiting with Kallu Mala -(Gift for Him)
റിയാദിൽ നിന്നും ❤️❤️❤️
Good mornings 🎉
നല്ല ഒരു ദിവസം നേരുന്നു. I love you so mach ❤❤
😂 തിരിച്ച് ലോഡ് കിട്ടിയതും ആകാശ് ഫുഡ് ഉണ്ടാക്കാതെ രക്ഷപ്പെട്ടു. 😊
Nice......♥️👍🙋👌♥️
ആകാശിന്റെ കൂട്ട് കൂടിയപ്പോ മില്ലൂന് നല്ല പുരോഗതി ഉണ്ട്,ആകാശിന്റെ ലെവലിലേയ്ക്ക് വളർന്ന് വരുന്നുണ്ട് ,രണ്ട് ട്രിപ്പ് കൂടി ഒരുമിച്ച് കൊണ്ട് പോയാൽ,മില്ലു അടിയ്ക്കുന്നത് ആകാശിനേക്കാൾ വല്യ തഗ്ഗ് ആയിരിക്കും.
Aakaash sundaran hai...😂❤❤aur Amber bhi❤😂
Kaviyoor❤️❤️❤️
നാരായണ നാരായണ 🥰
Woow.. Amazing morning view 👌😍
🎉🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 🎉🎉🎉🎉❤❤❤💚💚💚
Akash പറഞ്ഞപോലെ വേഗം ലോഡ് ശരിയായി. അതുകൊണ്ട് ആകാശിനെ കുക്കിംഗ് കൊടുക്കാം എന്ന പരിപാടി പാളിപ്പോയി. ആകാശിന്റ പ്രാർത്ഥന ഫലിച്ചു
Pavithran Puthalath
❤❤❤👍👍👍👌👌👌
Wish you all a happy n safe journey brothers n sister.
കൊള്ളാം സൂപ്പർ 👍👍👍👍
മനോഹരം ആരംസകൾ 🩷🩷🩷
16:09 is indeed a valid business idea. ഇവിടെ യൂറോപ്പിൽ നമുക്കും കാറ്റാടികളിൽ ഷെയർ വാങ്ങാൻ പറ്റും.
ഇന്ത്യയിൽ INOX WIND ENERY LIMITED ന്റെ Equity Share, BSE, NSE, നിന്ന് വാങ്ങാം.
അത് പായൽ അല്ല ... അസോള എന്ന പായൽ ഇനമാണ്. നല്ലൊരു തീറ്റ ആണ്.
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
Hello family welcome to our gandhidham. I hope we will meet next time, all the best for your another journey
Happy and safe journey ❤
ധാബയിൽ. മുപ്പത്. നാല്പതു രൂപയോക്കേ. വളരെ കുറവ് ആണെല്ലോ. നമ്മുടെ നാട്ടിൽ മുന്നൂറ് രൂപ ഒക്കെ ആകും. ബാത്ത്റൂം സൗകര്യം ഉണ്ടാവുകയുമില്ല.
Good morning all puthettu family Vlogs 👌👌👌❤❤❤❤❤❤❤❤❤❤❤❤❤
ഇറച്ചി പീസ് പോലെ കളർ
❤Hai good morning❤
❤Hai Puthuttu family and all the members❤
❤Nice day❤
തീൻ ആത്മിക്കും ❤️❤️❤️
ദോ ആകാശ് സുന്ദർ ഹൈ
നമസ്ക്കാരം❤️❤️❤️
എല്ലാവർക്കും നമസ്കാരം
ആകാശിന്റെ കോമഡി അടിപൊളി
ക്യാമറ യ്ക്കു റെഡ് കളർ കൂടുതൽ ആണ് 😊😊😊😊😊😊😊😊😊😊😊
Jelaja Amma Achan Good morning Vlogs 👌🏻👌🏻
Happy jerny. 🌹🌹🌹🌹....
Good morning Puthettu squad..have a safe journey to Gandhidham..🚍