ഉമ്മാനെ കണ്ടതും ചക്കര പൊട്ടിക്കരഞ്ഞു ഉമ്മാടെ സന്തോഷം കണ്ടില്ലേ ​|wedding|coupple

Поділитися
Вставка
  • Опубліковано 5 тра 2024

КОМЕНТАРІ • 759

  • @Jasiyaashiq
    @Jasiyaashiq Місяць тому +620

    പരുപാടി അടിപൊളി ആണല്ലോ ❤️🔥

  • @zareenasari4489
    @zareenasari4489 Місяць тому +281

    Sofiyod chakkarak vallya attachment kanunnilla oru distance keep cheyyum pole enik mathram ano thonniyath..kallyanathin sofiyod yathra chothich karayunnathonnum kandilla

    • @rabeehk9661
      @rabeehk9661 Місяць тому +23

      തുടങ്ങി കുറ്റവും കുറവും കണ്ട് പിടിക്കാനായി ഇരിക്യാ

    • @nazneensiyadnazneensiyad5989
      @nazneensiyadnazneensiyad5989 Місяць тому +11

      Enikum thoni

    • @ramlathamreen7944
      @ramlathamreen7944 Місяць тому +1

      Adaraa sofi🤔

    • @hasnathahasil3003
      @hasnathahasil3003 Місяць тому +13

      Noufal thanne parayarille oru vigaravumillatha aalan soufi nn 😂 pinne aval long alle athondavum

    • @dilshanashana1093
      @dilshanashana1093 Місяць тому +13

      Ithatganodulla sneham thathante makkal kond poyi

  • @sabi.....4024
    @sabi.....4024 Місяць тому +835

    എന്നെ പോലെ ആരൊക്കെ ഈ വീഡിയോ കാണാൻ wait ചെയ്തത് ❤️❤️❤️

  • @user-kw5mf8oo8b
    @user-kw5mf8oo8b Місяць тому +69

    സൗഫിയുടെ ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്... നല്ല കളർ... നല്ല മോഡൽ.... ഇട്ടിട്ട് നല്ല ഭംഗിയുണ്ട്... 👍👍👍👍👍🥰

  • @asyagafoor5458
    @asyagafoor5458 Місяць тому +56

    ഉമ്മാന്റെ പർദ്ദ സൂപ്പർ

  • @Suhara815
    @Suhara815 Місяць тому +62

    പാട്ട് ആണ് പൊളി 😍😍🥰🥰😍😍

  • @sharishari-zv5gu
    @sharishari-zv5gu Місяць тому +11

    Nalla song.mashallah❤❤ happy life ❤❤

  • @minusworld3056
    @minusworld3056 Місяць тому +17

    Song polichu👍🏻

  • @sakkeenachembrasseri445
    @sakkeenachembrasseri445 Місяць тому +13

    Sinu soufi dress super adipoli 2 perum double beauty❤

  • @zainvlogs3375
    @zainvlogs3375 Місяць тому +8

    Innathe yallavarude dressum super🎉

  • @HassanHassan-nv7vw
    @HassanHassan-nv7vw Місяць тому +23

    സോഫിയ ത്താട് ചക്കര മൈന്റ് ചെയ്തില്ല എന്താ

  • @MONSTER78967
    @MONSTER78967 Місяць тому +2

    എല്ലാം സൂപ്പർ പാട്ട് അടിപൊളി

  • @zidhansalah7054
    @zidhansalah7054 Місяць тому +38

    ഇന്നത്തെ ലുക്ക്‌ അടിപൊളി ചക്കര, ഡ്രെസ്സും മേക്കപ്പും എല്ലാം സൂപ്പർ

  • @fathimasuhra1399
    @fathimasuhra1399 Місяць тому +1

    Chakkarayude dress adipoli. Sundhariyayirikunnu❤

  • @fathimarinsha5599
    @fathimarinsha5599 Місяць тому +7

    ഉമ്മാക്ക് സങ്കടം സന്തോഷം ഒക്കെ ണ്ട് ❤❤❤

  • @mubashirmubu4796
    @mubashirmubu4796 Місяць тому +1

    Masha allah super 👍❤❤❤

  • @sinansinu7634
    @sinansinu7634 Місяць тому +5

    Saufiyum makkalum sooper❤❤❤❤❤❤❤

  • @shibinroshanshibinroshan7290
    @shibinroshanshibinroshan7290 Місяць тому +5

    nijas chakkara dress poliaayitund

  • @Alanadhi652
    @Alanadhi652 Місяць тому +6

    Uppaaa ishttanu ❤

  • @niyasaadhi8287
    @niyasaadhi8287 Місяць тому +126

    ആ പെണ്ണിന് ജാഡ ഉപ്പനെയും സൗഫിനെയും നൗഫുനെയും മൈൻ്റ് ആക്കുന്നില്ല വല്ലാത്ത ഒരു പെണ് നിജാസ് സൂപ്പർ

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj Місяць тому +2

      Athe

    • @shananavaf277
      @shananavaf277 Місяць тому +16

      ജാഡ ആണ് ന്ന് എനിക്ക് thonnunnilla മണവാട്ടി ആവുമ്പോൾ agott പോയി മിണ്ടാനൊന്നും കഴിയില്ല ഇങ്ങോട്ട് വരുന്നവരോട് മാത്രം ഒരു mayathil മിണ്ടാൻ നോക്കും അതിൽത്തന്നെ ndelum തെറ്റുണ്ടോ ന്ന് പേടി ആയിരിക്കും ആ tetion ന്റെ ഇടയിൽ അരക്കെ mindakki ന്ന് പോലും areela pinne ഇരുത്തി ചോദിക്കുമ്പോൾ ആണ് manasilava allakil വീഡിയോ കാണുമ്പോൾ അതിനെ jadiyakk കാണരുത് . നമ്മളും ഒരിക്കെ മണവാട്ടി ആയിരുന്നു

    • @jinsha4284
      @jinsha4284 Місяць тому

      Ok 🙏

    • @vavavava6057
      @vavavava6057 Місяць тому

      👍🏻👍🏻👍🏻​@@shananavaf277

    • @MufeenAnees.
      @MufeenAnees. Місяць тому

      Avar first entry cheyyunna vedio nd adh poyi kanu sistr

  • @user-kw5mf8oo8b
    @user-kw5mf8oo8b Місяць тому +4

    കല്യാണം സൂപ്പർ.... മാഷാഅല്ലാഹ്‌..,. 👍👍👍🥰🥰🥰

  • @sakkeenachembrasseri445
    @sakkeenachembrasseri445 Місяць тому +80

    Soufi❤ chakkar aa oru mindum cheyyunnilla uppaa saoufi paavam

  • @MurshinaShafeeq
    @MurshinaShafeeq Місяць тому +1

    Masha allah❤❤❤🥰🥰

  • @shezinmohammedshezin2237
    @shezinmohammedshezin2237 Місяць тому +2

    പറയാൻ വാക്കുകളില്ല 😍😍

  • @user-ns9st7zy2n
    @user-ns9st7zy2n Місяць тому +3

    നല്ല സന്തോഷംമായി വിഡിയകണ്ടപ്പോൾ ❤️❤️❤️❤️

  • @safiyabeevikvk
    @safiyabeevikvk Місяць тому +4

    വെയ്റ്റിങ് ആയിരുന്നു. സൂപ്പർ video😍

  • @naibamol
    @naibamol Місяць тому

    Song adipoli chakkarayum ejasum adipoli

  • @samsumannarmala9112
    @samsumannarmala9112 Місяць тому +293

    ഉപ്പാനെ യും ഒന്ന് കെട്ടിപിടിക്കാമായിരുന്നു ചക്കര ക്ക്.. ഉമ്മ മാത്രം അല്ല ല്ലോ ഉപ്പ കും ചക്കര ക്ക് ഒരു സ്നേഹം വേണ്ടേ... ചെറുപ്പത്തിൽ പല കാര്യങ്ങളും ഉണ്ടായെങ്കിലും ഇപ്പൊ ആ ഉപ്പാനെ കാണുമ്പോ എന്തോ ഒരു വിഷമം ആരും മൈന്റ് ആകുന്നില്ല ല്ലോ

    • @naseebanaseeba4789
      @naseebanaseeba4789 Місяць тому +5

      സത്യം

    • @ayshashamsu9699
      @ayshashamsu9699 Місяць тому +14

      അങ്ങനെ ഒന്നും പറയരുത് മക്കൾക്ക് ഉപ്പയും ഉമ്മയും ഒരുപോലെയാ ഉപ്പാനോട് പെണ്മക്കൾക്ക് കൂടുതൽ ഇഷ്ട്ടം ഉണ്ടാവാ ഉപ്പ ഒരു കൊറവു പോലെ ഒഴിഞ്ഞു മാറുന്നതായിരിക്കും

    • @pathuzzworld6225
      @pathuzzworld6225 Місяць тому +2

      Nglk entha Avark illatha nglk nthina

    • @sareenaahammed78
      @sareenaahammed78 Місяць тому +2

      Sharya uppane kanumbol sangadam thonunnu

    • @salmanfaris6453
      @salmanfaris6453 Місяць тому +13

      അത് ഇപ്പോഴത്തെ ഉപ്പമാരെ കെട്ടിപിടിക്കു പോലെ എല്ലാം ഉപ്പമാരെയും കെട്ടിപ്പിടിക്കാൻ പറ്റില്ല ചിലർക്ക് അത് ഇഷ്ടം ആവില്ല

  • @tmalimulla
    @tmalimulla Місяць тому +57

    ഉപ്പ പണ്ട് എത്ര മോശക്കാരനായാലും ഉപ്പയെ ഒന്ന് കെട്ടിപ്പിടിക്കു ആളുകളുടെ ഇടയിൽ ഉപ്പയെ വോർതിരിവ് കാട്ടരുത് പാവം ഉപ്പ😊😊😊😊😊

    • @muhammedzayan9023
      @muhammedzayan9023 Місяць тому

      ചില ഉപ്പ മാർക്ക് അത് ഇഷ്ടപ്പെട്ടില്ല
      എന്റെ ഉപ്പാക്ക് അത് ഇഷ്ടപ്പെട്ടില്ല

  • @febinnisar
    @febinnisar Місяць тому +2

    Song പൊളിച്ചു ttta ❤❤❤

  • @haneefaani7174
    @haneefaani7174 Місяць тому +2

    Chakkata adipoliyaitund

  • @Nisha.safeerNisha.safeer-jd5pv
    @Nisha.safeerNisha.safeer-jd5pv Місяць тому

    Song beautiful ❤❤❤

  • @Hanan-sq9bb
    @Hanan-sq9bb Місяць тому +2

    Mashaallah ❤️adipoli

  • @lilthings9585
    @lilthings9585 Місяць тому +3

    Innathe highlight ellaavarudeyum dressing Super aaykknu 👌👌 noufal, sinu, umma, soufi, chakkara, nijas, nijasnte umma, pinne noufalnte friends… ellaavarum nalla monjilaan kalyanam koodiyath 😍😍👍👍

  • @utubekiller2651
    @utubekiller2651 Місяць тому +12

    ഉപ്പ പാവം.. ഉപ്പ ഉണ്ടായിട്ടാ നിങ്ങളെല്ലാം ഉണ്ടായത് ഉപ്പാനെ ആരും ശ്രദ്ധിക്കുന്നുപോലും ഇല്ല ഉപ്പാനെ കണ്ടിട്ട് സങ്കടം വന്നു ❤❤❤❤

  • @Linaliyavlog
    @Linaliyavlog Місяць тому +1

    ഒരു പാട് സന്തോഷം കാണാൻ kayinjathil♥️♥️♥️

  • @faseelahabeeb7221
    @faseelahabeeb7221 Місяць тому +1

    Song supper 👍👍

  • @user-rl2qd1ou1g
    @user-rl2qd1ou1g Місяць тому +5

    Song അടിപൊളി ♥️🥰

  • @Husnamansoor6917
    @Husnamansoor6917 Місяць тому +2

    അൽഹംദുലില്ലാഹ് എല്ലാവരും എത്തിയല്ലോ 🤲🤲❤️❤️

  • @user-sf7xn1om1r
    @user-sf7xn1om1r Місяць тому +1

    സൂപ്പർ 🥰🥰👍👍❤❤

  • @sulaikhabeevi3380
    @sulaikhabeevi3380 Місяць тому

    Mashaallah 🌺 🌺 🌺

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Місяць тому +63

    ഉമ്മയും ചക്കരയും തമ്മിലുള്ള ആ കെട്ടിപ്പിടുത്തം കണ്ടപ്പോൾ ഒരു വല്ലാത്ത ഫീൽ...... ❤️❤️❤️❤️

  • @liyaibrahim7673
    @liyaibrahim7673 Місяць тому +80

    സൗഫി അങ്ങോട്ടും മൈന്റ് ഇല്ല, ചക്കര ഇങ്ങോട്ടും മൈൻഡ് ഇല്ല

    • @manumv80
      @manumv80 Місяць тому +1

      Yes 🤔🤔🤔🤔

    • @Ashna324
      @Ashna324 Місяць тому

      Iyal ntha kuttam kand pidikkan eragikkeno

    • @liyaibrahim7673
      @liyaibrahim7673 Місяць тому

      @@Ashna324 എല്ലാരും പറയുന്നു ചക്കര ഉപ്പനെയും സൗഫിനെയും മൈൻഡ് ഇല്ലെന്നു, അപ്പോൾ ഞാൻ പറഞ്ഞു 2 പേർക്കും ഇല്ലെന്നു, ഒരാളെ മാത്രം കുറ്റം പറയണോ

  • @Dreamcatcherj1
    @Dreamcatcherj1 Місяць тому +1

    Shanukade song ore poli🥰

  • @safiyasafiya1628
    @safiyasafiya1628 Місяць тому

    Masha allah 😍❤️❤️🥰🥰👍🏻

  • @RasanHashmi
    @RasanHashmi Місяць тому +154

    ഉപ്പനെ ഒരു മൈൻഡ് പോലും ചയ്യുന്നില്ല ചക്കര.. ചക്കരയുടെ ഹസ്ബൻഡ് കൈ പിടിച്ചു സംസാരിക്കുന്നുണ്ട്

    • @noufalsheji
      @noufalsheji Місяць тому +2

      Enikum pala vdo yilum thonni athu ethrw aayalum uppa alle

    • @jinsha4284
      @jinsha4284 Місяць тому +1

      @@noufalshejiennitantha parayanj

    • @user-mn1qp1nt5v
      @user-mn1qp1nt5v Місяць тому +2

      ഒരു ക്യാമറയിലൂടെ ചിലപ്പോൾ മുന്നേ സംസാരിച്ചിട്ടുണ്ടാവും

    • @ifrathjebi7506
      @ifrathjebi7506 Місяць тому +2

      ഇതൊരു 10 mint vedio അല്ലേ ഒള്ളു

    • @rafipprafipp5ifj325
      @rafipprafipp5ifj325 Місяць тому

      👍🏼

  • @yasminnaazyasmin3036
    @yasminnaazyasmin3036 Місяць тому

    Masha Allah ❤❤❤❤

  • @Zanahh451
    @Zanahh451 Місяць тому +1

    Ummade partha super

  • @nidusvlog5485
    @nidusvlog5485 Місяць тому +3

    Ee vidio kanan orupaaad waiting aayirunnuu ❤❤❤

  • @shahanasherin8855
    @shahanasherin8855 Місяць тому +1

    Waiting aayirunnu masha Allah ellaavarum adipoli aayittund

  • @Butterfly..7
    @Butterfly..7 Місяць тому +16

    ഒരു ദിവസത്തെ ഫുൾ കാര്യം ഒരു വീഡിയോയിലും ഇടില്ല.. കുറച്ചു നിമിഷങ്ങൾ എഡിറ്റ്‌ ചെയ്ത് വീഡിയോ ആക്കും അതൊക്കെ കണ്ട് ചക്കര വാപ്പാനെ നോക്കുന്നില്ല, സൗഫിനെ നോക്കുന്നില്ല എന്നൊക്കെ കണ്ട് പിടിക്കുന്നവരെ സമ്മദിക്കണം കേട്ടോ 😂😂

  • @fathimak3868
    @fathimak3868 Місяць тому +11

    ഉപ്പാനെ കാണുബോൾ പാവം തോനുന്നു ഉപ്പാനെഇങ്ങനെ ആകരുത് അവരുടെ മനസിലും ഉണ്ടാകും വിഷമം നിജാസ് പോയി കൈ കൊടുത്തത് കണ്ടപ്പോൾ സന്തോഷംആയി

    • @muhammedzayan9023
      @muhammedzayan9023 Місяць тому

      ഉപ്പ അങ്ങനെ ചെയ്യന്ന ആള് അല്ലാത്തത് കൊണ്ട് ഒരു വിഷമം ഉണ്ട വില്ല

  • @AlshifaAhammed-ko6jm
    @AlshifaAhammed-ko6jm Місяць тому

    Masha allha എല്ലാവരും 👍🏻♥️

  • @saidalaviprpm1221
    @saidalaviprpm1221 Місяць тому +117

    ഞാനാകെ എന്തൊക്കെ പ്രതീക്ഷിച്ചു ഏട്ടത്തി സൗഫി വന്നു ചക്കരയെ കെട്ടിപിടിച്ചു കരയുമെന്നൊക്കെ ഇതെന്തു ഏട്ടത്തിയ കണ്ടപ്പോൾ സങ്കടവും ഇല്ല സന്തോഷവുമില്ല ആ സിനു വിനുള്ള സന്തോഷം പോലും സൗഫിക്ക് ഇല്ല

    • @naseebanazi3066
      @naseebanazi3066 Місяць тому +11

      Avalk full video edkal thanne pani

    • @ansiansisudheer9298
      @ansiansisudheer9298 Місяць тому +7

      Thirichum illa,😂😂😂

    • @zareenasari4489
      @zareenasari4489 Місяць тому +10

      @@naseebanazi3066 thirichum ella..aa sinunod kanikunna oru aduppavum sofiyodilla

    • @user-rv3fv2uh4x
      @user-rv3fv2uh4x Місяць тому +9

      അവർക്കു പിരിഞ്ഞു നിന്ന് ശീലമായിലെ

    • @sulaiman.a1813
      @sulaiman.a1813 Місяць тому +5

      കഷ്ടപ്പെട്ട് നോക്കിയ ആങ്ങളണേയ് മൈന്റ് chaithilla

  • @raihanathkp9424
    @raihanathkp9424 Місяць тому +37

    Chakkara sinu noufal dress adipoli coulour❤

  • @user-kd2go7pp7e
    @user-kd2go7pp7e Місяць тому +1

    സന്തോഷം❤️❤️❤️❤️❤️

  • @kunjolnavas5430
    @kunjolnavas5430 Місяць тому +1

    Paatt super

  • @anninapkm4336
    @anninapkm4336 Місяць тому

    Ee song super ..

  • @muhammedshafi8363
    @muhammedshafi8363 17 днів тому

    Chakara superrr

  • @fathimajaza5145
    @fathimajaza5145 Місяць тому

    Masha allah

  • @abirafi7863
    @abirafi7863 Місяць тому

    Song kidu...❤️

  • @hafsathasees8009
    @hafsathasees8009 Місяць тому +1

    ചക്കരെ dress Poli❤

  • @selmaanzal4813
    @selmaanzal4813 Місяць тому +1

    Mashaallah.... Chakkara adipoli......❤❤

  • @sitharabasheer1469
    @sitharabasheer1469 Місяць тому +116

    Chakkar ഉപ്പ യോടും സോഫി നോടും മിണ്ടുന്നില്ലല്ലോ അവർ പാവം അല്ലേ അവരെ ഒന്ന് അഗ്ഗ് ചെയ്യാമായിരുന്നു കുറ്റം പറഞ്ഞത് alltto സ്നേഹം മാത്രം

    • @shabeebthasni0016
      @shabeebthasni0016 Місяць тому +1

      എല്ലാവരും മോബൈലിൽ വീഡിയോ എടുക്കുന്ന തിരക്കിലാണ്

    • @naseebanasi1848
      @naseebanasi1848 Місяць тому +4

      Yenikum thoni avarod samsarikunillan

    • @marziyamichoos1756
      @marziyamichoos1756 Місяць тому +3

      Samsarichittundavum camarayil pathiyanjhattavum

    • @Neelumma
      @Neelumma Місяць тому +7

      നിങ്ങടെ കണ്ണിലൊക്കെ കുരു ഉണ്ടെങ്കിൽ പോയി പൊട്ടിക്ക്. എല്ലാരോടും ഓൾ മിണ്ടുന്നുണ്ടല്ലോ. എല്ലാം ipo വിഡിയോയിൽ ഉണ്ടാവോ

    • @jamshylathi6613
      @jamshylathi6613 Місяць тому

      നൗഫലും കുറെ നേരം നോക്കിനിന്നു

  • @Salma78685
    @Salma78685 Місяць тому

    Song ❤super masha allah🎉🎉🎉

  • @muhammedrefath4347
    @muhammedrefath4347 Місяць тому

    Masha Allah

  • @ayishanoushad1193
    @ayishanoushad1193 Місяць тому +77

    ചക്കരയുടെ ഒരു ഭാഗ്യം രണ്ട് പ്രാവശ്യം മണവാട്ടി ആയി ഇരിക്കാനുള്ള ഭാഗ്യം ചക്കര എത്തിച്ചത് ചക്കര എത്തിപ്പെട്ടടത്ത് ഭാഗ്യം ഉള്ള സ്ഥലം ആകട്ടെ എന്ന് ഞങ്ങൾക്ക് പ്രാർത്ഥിക്കാം അള്ളാ നല്ലൊരു സ്ഥലത്താക്കി തരട്ടെ അള്ളാ ചക്കരക്ക് നല്ലൊരു ഭാഗ്യമുള്ള സ്ഥലം ആകട്ടെ

    • @monuasdmonuasd2275
      @monuasdmonuasd2275 Місяць тому +1

      ഇനി ആകുമോ ആവാതിരിക്കട്ടെ 🤲🤲🤲🤲🤲

    • @user-em3zo3uz7c
      @user-em3zo3uz7c Місяць тому

      Chakkarakk enthaa ethre jaada soufi thathaanod mindaathath... Aaa paavam sinun polum ingane jaada illa

  • @bushrapp6356
    @bushrapp6356 Місяць тому

    എന്റെ കണ്ണ് നിറച്ചും വെള്ളം വന്നു ആ ഉപ്പയെ കണ്ടിട്ട് 😭😭😭എത്ര ആയാലും ഉപ്പ ഉപ്പ തന്നെയാണ് പെൺ മക്കൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം നമ്മുടെ ഉപ്പാനോട് വേണം

  • @bisminasarbisminasar2755
    @bisminasarbisminasar2755 Місяць тому +1

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @sumayyaj8798
    @sumayyaj8798 Місяць тому +1

    അടിപൊളി❤

  • @thasleemackmoideen3543
    @thasleemackmoideen3543 Місяць тому

    Ee patt super ❤

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vk Місяць тому +1

    mashaallah എല്ലാവരേയും ഒരു മിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം❤

  • @jooliyadilsoosjooliyadilso9920
    @jooliyadilsoosjooliyadilso9920 Місяць тому

    Chakkara dress super 👍👍👍

  • @user-nw5of5km7w
    @user-nw5of5km7w Місяць тому

    ഉമ്മാന്റെ പർദ്ദ supr👍🏻❤

  • @AkbarHajara
    @AkbarHajara Місяць тому

    Mashaallah

  • @SahanaKabeer
    @SahanaKabeer Місяць тому +2

    ചക്കര സൂപ്പർ

  • @HasanathAlikkal
    @HasanathAlikkal Місяць тому

    Ummantte partha super noufuntte sinuntti chakarayude dress super kaliyanam poliii❤❤❤❤

  • @shajahanshaju700
    @shajahanshaju700 Місяць тому

    Masha Allah super song

  • @faslapk8270
    @faslapk8270 Місяць тому +24

    ചക്കര എന്താ പൊന്നു പോലെ സ്നേഹിച്ച അങ്ങളെയെയും നാത്തൂനേയും മൈൻഡ് ചെയ്യാത്തത് ഈ ആങ്ങളകാരണമാണ് ചക്കരെ ഇന്ന് നീ ഈ സ്റ്റേജിൽ നില്കുന്നത് വന്ന വഴി ഒരിക്കലും മറക്കരുത് 😭😭😭😭😭😭😭😭

    • @jamshidha7082
      @jamshidha7082 Місяць тому +7

      അവർ ആദ്യം വന്നിട്ടുണ്ട് അതിന്റെ വീഡിയോ കാണൂ

    • @BanuSulfi
      @BanuSulfi Місяць тому +1

      എന്തൊക്കെ kelkkanam

    • @muhammedzayan9023
      @muhammedzayan9023 Місяць тому

      കുച്ചി പൂദ്, എന്ന വാക്കുണ്ട് ഞങ്ങളുടെ നാട്ടിൽ
      അത് ഉണ്ടാകാൻ ഇറങ്ങിയതാണല്ലേ

  • @RameesRamiRameesrami-pz2jr
    @RameesRamiRameesrami-pz2jr Місяць тому

    Polichu🥰♥️

  • @thasleemackmoideen3543
    @thasleemackmoideen3543 Місяць тому

    Eallarum adipoli

  • @sulthantc3785
    @sulthantc3785 Місяць тому +1

    Song. Poli poli

  • @user-mv8du1if6j
    @user-mv8du1if6j Місяць тому +25

    Uppaneyum soufineayum mind aakunnillallo chakkara

  • @shailanasar3824
    @shailanasar3824 Місяць тому

    Alhamdulillah🤲

  • @zeenathfasiludeen856
    @zeenathfasiludeen856 Місяць тому +1

    Song super noufele

  • @asrvlogbyramla69
    @asrvlogbyramla69 Місяць тому +1

    അടിപൊളി video ❤

  • @sportsmedia9615
    @sportsmedia9615 Місяць тому

    Anwarshanu പാട്ട് അടിപൊളി

  • @sivapriya7433
    @sivapriya7433 Місяць тому +3

    വെയിറ്റ് ആയിരുന്നു 🥰

  • @user-oo3sf9hz1m
    @user-oo3sf9hz1m Місяць тому +1

    ഞാനും

  • @user-fz6ey4ho4d
    @user-fz6ey4ho4d Місяць тому

    Ummaneyum chakkarenayum. Sinuneyum orumich. Kandapool. Karanj poyi😢😢😢 mashalllaaa chakkara adipoli ❤❤❤

  • @KLMAMPAD
    @KLMAMPAD Місяць тому +1

    song adipoli

  • @hibabasheer6287
    @hibabasheer6287 Місяць тому +26

    സൗഫി ന്റെ ഹസ്ബൻഡ് എവിടെ

    • @Samah_kb
      @Samah_kb Місяць тому

      പോയിട്ടുണ്ടാവും

  • @shaheempalakkad9239
    @shaheempalakkad9239 Місяць тому +3

    👍🏻👍🏻👍🏻 masha allah

  • @user-ep2ls4xz4b
    @user-ep2ls4xz4b Місяць тому

    Nalla.songe

  • @thesneek3531
    @thesneek3531 Місяць тому

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @sherin577
    @sherin577 Місяць тому

    അൽഹംദുലില്ലാഹ് ❤️🤲

  • @nasilcr7742
    @nasilcr7742 Місяць тому

    Patt polichu 👌👌👌

  • @richuedk9374
    @richuedk9374 Місяць тому

    Song👍👍

  • @Fareedamp-zs3jn
    @Fareedamp-zs3jn Місяць тому +4

    Mashallah ഒരുമിച്ച് കണ്ടപ്പോൾ വളരെയധികം സന്തോഷമായി😍😍😍

  • @naseema1018
    @naseema1018 Місяць тому +1

    മാഷാ അള്ളാ