ഇനി ഞാൻ ഒറ്റക്കാണ് കളിക്കാൻ പോവുന്നത് 🔥🔥🥰😎 മാരാർ

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ • 200

  • @fampck4357
    @fampck4357 Рік тому +269

    പാവം ഷിജു എല്ലാരും പറയുന്നത് കേൾക്കും 💯👍🏻
    നല്ല ഒരു മനുഷ്യൻ ആണ് 💯

  • @RajeevRaj-dx2ow
    @RajeevRaj-dx2ow Рік тому +54

    മാരാർ നീ കളിക്കടാ... നമ്മൾ ഉണ്ട് കൂടെ ഫുൾ സപ്പോർട് 👍👍👍

  • @shinningstar1454
    @shinningstar1454 Рік тому +85

    എല്ലാവരും പേടിച്ച് മാറിനിൽക്കുമ്പോൾ മുന്നുപേരേയും നേരിട്ടജുനൈസ്❤❤❤❤❤❤

  • @fampck4357
    @fampck4357 Рік тому +236

    റിനോഷ് & മിഥുൻ ഇതിലും ഭേദം 2 കല്ല് കൊണ്ട് വെക്കുന്നതാണ് ബിഗ് ബോസ്സിൽ.
    ഇമ്മാതിരി 2 വാഴകൾ

    • @renjithprenjithp3427
      @renjithprenjithp3427 Рік тому +1

      Kallene apamaanekRathu please

    • @saranyasuluvlogs
      @saranyasuluvlogs Рік тому +1

      😂😂😂😂

    • @pradeepk.v-oq4kq
      @pradeepk.v-oq4kq Рік тому +7

      ഇവരെ 2പേരയും ഒപ്പം പറഞ്ഞു വിടുക അപ്പോൾ ശെരിയാവും

    • @empuran5817
      @empuran5817 Рік тому +2

      Pottan vishnu fen🤣🤣🤣

    • @englishkaranmalayali3599
      @englishkaranmalayali3599 Рік тому

      Avanmare parayunnath endhina e junais mandnananu rinoshinem midhunem kondu onnam sathanathu nirthiyath appo Ara mandan

  • @sarathps4858
    @sarathps4858 Рік тому +32

    Please guys... അർഹത ഉള്ളവരെ നിലനിർത്താൻ ശ്രെമിക്കു... റിനോഷ് ഗെയിം നോട്‌ ഒരിക്കൽ പോലും നീതി കാണിച്ചിട്ടില്ല. റിസോർട്ടിൽ ആരുടെയോ ചിലവിൽ സുഗിക്കാൻ പോയ പോലെ ആണ്. ഗെയിം ഇൽ അത് ഫെയർ അല്ല. പുറത്തു വരട്ടെ നല്ല മനസിനും വ്യക്തിത്വത്തിനും നമുക്ക് നന്നായി സപ്പോർട്ട് ചെയ്യാം. ഷോയുടെ value കളയരുത്. ഹാർഡ് വർക്ക്‌ ചെയ്യുന്നവർ വേണം ജയിക്കാൻ 🙏

  • @jessyjohnson413
    @jessyjohnson413 Рік тому +30

    Well said akhil 😊❤

  • @JobinJoy007
    @JobinJoy007 Рік тому +27

    Marar 🔥

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753 Рік тому +4

    ഇതുവരെ മാരാർ ഒറ്റക്കല്ല കളിച്ചത് എന്ന് ഇപ്പോൾ മനസ്സിലായി

  • @tincydonsy8165
    @tincydonsy8165 Рік тому +6

    Akhilettan❤❤🎉

  • @arunasokan4199
    @arunasokan4199 Рік тому +16

    maraar♥️

  • @sabu6549
    @sabu6549 Рік тому +9

    Akhil❤️❤️❤️❤️🥰🥰🥰🥰

  • @fampck4357
    @fampck4357 Рік тому +115

    സത്യം പറഞ്ഞാൽ അഖിൽ ഷിജു നെ സേവ് ചെയ്യാൻ ആണ് നോക്കിയത് 👍🏻
    അഖിൽ നു അറിയാം ഇവർ 3 പേരും നോമിനേഷൻ il വന്നാൽ ഷിജു evict ആകും എന്ന്

    • @MENINBRAVE
      @MENINBRAVE Рік тому +16

      സത്യം ഷിജു ചേട്ടൻ ഔട്ട് അകും എന്നുള്ള വിഷമം അണ് അഖിലിന്

    • @faisalk3696
      @faisalk3696 Рік тому +13

      അഖിൽ വരാൻ പോകുന്നത് ആലോചിച്ച് പറയണത് അഖിൽ മാരാർ ഇഷ്ടം❤❤❤❤❤❤💚💚💚🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @carpentermachan
      @carpentermachan Рік тому +3

      Pokanullathu pokanum.

    • @faisalk3696
      @faisalk3696 Рік тому +3

      അയാൾ സ്നേഹിക്കുന്ന ആളോട് സങ്കടം വന്നത് കൊണ്ട് ആണ് പറഞ്ഞത്

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ Рік тому

      ​@@carpentermachan അങ്ങനെയെങ്കിൽ ആ വാഴ റിനോഷ് ആദ്യം പോണം.

  • @faisalk3696
    @faisalk3696 Рік тому +34

    അഖിൽ വരാൻ പോകുന്നത് മനസ്സിലാക്കാൻ വേണ്ടി ആണ് പറഞ്ഞത് അയാളെ മനസ്സിലാക്കാൻ പറ്റുമെങ്കിൽ മാത്രം മനസ്സിലാക്കുക എനിക്ക് ഒരു പാട് ഇഷ്ടമാണ് മാരാരെ ❤❤❤❤💚💚💚🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreelakshmi4395
    @sreelakshmi4395 Рік тому +6

    Akhil🔥❤️

  • @surendranpilla7060
    @surendranpilla7060 Рік тому +31

    അഖിൽ പണത്തിനു കളിക്കില്ല സൂപ്പർ ഗെയിം

  • @kannansabu2768
    @kannansabu2768 Рік тому +2

    മരാരുടെ അടുത്ത game. Content King

  • @Hashi.R
    @Hashi.R Рік тому +27

    മാരാർ സേഫ് ആയാൽ . ഷിജുവിന് നോമിനേഷനിൽ സപ്പോർട്ട് കിട്ടും, പിന്നെ മിഥുന് 2nd കിട്ടുന്നതിനേക്കാൾ വിഷ്ണു ആണ് യോഗ്യൻ എന്നതാണ് രണ്ടാമത്തെ, അങ്ങനെ വരുമ്പോൾ വിഷ്ണുവിന് ക്യാപ്റ്റൻസിയിൽ മത്സരിക്കാം.
    പക്ഷേ വിഷ്ണു അകത്തെ മറ്റുള്ളവരുടെ ഗ്രൂപ്പ് കളി പുറത്ത് അറിയിക്കാനാണ് അങ്ങനെ ചെയ്തത്.

  • @Riswana958
    @Riswana958 Рік тому +16

    സത്യമല്ലേ ഒന്നും ചെയ്യാത്ത മരവാഴകൾ 1,2 സ്ഥാനത്ത് .കഷ്ടം തന്നെ

  • @bijirpillai1229
    @bijirpillai1229 Рік тому +9

    അഖിൽ റിയൽ ഗെയിം

  • @aseerakhyder6052
    @aseerakhyder6052 Рік тому +33

    അഖിൽ പുലി അല്ല. പുപ്പുലി ആണ് ✨️.

  • @shereenaharshad4463
    @shereenaharshad4463 Рік тому +47

    Midhun Rinosh orikkalum top 5lu polum deserving allalla

  • @Frs637
    @Frs637 Рік тому +75

    മാരാർ വിഷ്ണുവിനെതേരെ കളിക്കണം 👍

    • @fidhaavahid9703
      @fidhaavahid9703 Рік тому +2

      Eey chummathiri vishnunte pakuthi vote marar fans nalkunnath thann ath ilel vishnu top 5 polum ethillh😅

  • @jameelakpjameelakp1732
    @jameelakpjameelakp1732 Рік тому +8

    മരാർ പാവമാണ് നല്ല മനസ അവർക്ക്

  • @user-so7pz2iv3t
    @user-so7pz2iv3t Рік тому +16

    അവരുടെ വഴക്കിൽ വാഴ ഫ്രണ്ട്ഷിപ് കളുടെ ഫാൻസ്‌ സന്തോഷിച്ചിട്ടു കാര്യമില്ല... വിഷ്ണുവും അഖിലും രണ്ടു രീതിയിൽ ചിന്തിച്ചു... രണ്ടു പേരും പരസ്പരം ചതിച്ചു കൊണ്ടല്ല ഗെയിം കളിച്ചതു... പുറത്തു നിന്നു അഖിൽ മാറാരും വിഷ്ണുവും പറഞ്ഞത് കേൾക്കുമ്പോൾ രണ്ടു പേരും പറഞ്ഞതിൽ കാര്യമുണ്ട്.. അഖിൽ മാരർ അഖിൽ വിഷ്ണു ഷിജു, അഖിൽ സേഫ് ആണെന്നതിൽ ഉത്തമ ബോധ്യമുണ്ട്. വിഷ്ണു ക്യാപ്റ്റൻസിയിൽ വന്നാൽ വിഷ്ണു സേഫ് സൊ ഷിജു നോമിനേഷനിൽ വന്നാൽ ഷിജു സേഫ് ആക്കും or അഖിൽ മാരർ ക്യാപ്റ്റൻസിയിൽ വന്നാൽ ഷിജു സേഫ് ആക്കും. വിഷ്ണു ചിന്തിച്ചത് എല്ലാവരും താങ്കൾ 3 പേരും ഒരു dominant ഗ്രൂപ്പ് ആണെന്ന് പറയുമ്പോൾ മറ്റുള്ളവർ ഗ്രൂപ്പ കളിക്കുന്നുണ്ടെന്നു കാണിച്ചു കൊടുക്കാനാണ് ശ്രമിച്ചത്..മറ്റുള്ളവർ തങ്ങളെ ഏകാധിപത്കളായി കാണുന്നില്ല എന്ന് കാണിക്കാനാണ് നോക്കിയത്..... അഖിലിനെ ചോദിപ്പിച്ചത് മണ്ണുണ്ണി മിഥുനെ രണ്ടാം സ്ഥാനത്തു നിർത്തിയതാണ്

  • @thefunfactory7
    @thefunfactory7  Рік тому

    Please subscribe my channel❤www.youtube.com/@thefunfactory7

  • @umeshvr7638
    @umeshvr7638 Рік тому

    ഷിജു അണ്ണൻ പാവമാണ്..... True friend ship

  • @Rosh2k6
    @Rosh2k6 Рік тому +10

    marrrrrrrrarrr❣️

  • @tulsitalks
    @tulsitalks Рік тому +6

    മാരാര്‍ ക്ക് അവരുമായി fight ചെയ്യാൻ പേടി 😂

    • @kimrose168
      @kimrose168 Рік тому

      Shiju out avaumo enna bhayam mathram,,

  • @shereenaharshad4463
    @shereenaharshad4463 Рік тому +4

    Junais super aanu.

  • @RoseRose-qk1zt
    @RoseRose-qk1zt Рік тому +19

    വിഷ് മാരാറുടെ ബീഹെവ് ഗെയിം ചെയ്ജ് ചെയ്തു ഗുഡ് പ്ലേ 😄😄👌👍👍👍👍👍👍👍

    • @surendranpilla7060
      @surendranpilla7060 Рік тому

      അത് കൂടെ നിന്ന് കുട്ടി

  • @shifanvoly2029
    @shifanvoly2029 Рік тому +2

    റിനീഷ നല്ലൊരു വ്യക്തിയാണ് ഏതൊരു ബോയ് അവളെ കെട്ടിപ്പിടിക്കാൻവരുമ്പോൾ അവർ ഒയിഞ്ഞ് മറും

  • @singlepassange1693
    @singlepassange1693 Рік тому +15

    വിഷ്ണു പറഞ്ഞതിൽ ഒരു കളി ഉണ്ട്.......

  • @vijishviju
    @vijishviju Рік тому +2

    Vishnu 🔥

  • @alicebenny1631
    @alicebenny1631 Рік тому +8

    Junise ന് 2 or 3 അർഹത ഉണ്ട്.

  • @BinuShabeeb-iv1wk
    @BinuShabeeb-iv1wk Рік тому +26

    Suhrthukkalum ottapeduthan nooki pakshe nammude akhiletan vittukoduthitilla👍👍👍

  • @Achu931
    @Achu931 Рік тому +1

    Maaraar junais okke ollond ithupole content okke vallapozhum vannend top 2 ivaru thanneee

  • @geeta1366
    @geeta1366 Рік тому +9

    2MARAVAZAKAL RINOSH AND MITHUN...

  • @ഞാൻകരിഞ്ഞഗന്ധർവൻ

    എല്ലാ വർഷവും ബിഗ്‌ബോസ് അതിനകത്ത് ഒര് വാഴ വെക്കും.ഈ വർഷവും വെച്ചു റിനോഷ് വാഴ😂

  • @lc4259
    @lc4259 Рік тому +32

    ഇത്രയ്ക്കു സങ്കടപെഫാണ് എന്തോന്ന് വേറെ ആർക്കും 1,2 ൽ വരാൻ പാടില്ലേ? അപ്പൊ group game ആയിരുന്നു ഇത്രയും നാലും കളിചിത്തെന്നു akhil തന്നെ സമ്മതിച്ചോ?
    നല്ല കാര്യം ഇനി ഒറ്റയ്ക്ക് കളിക്ക്.. പിന്നെ എന്തിനാണ് എല്ലാരും കൂടെ പ്രേത്യേകിച്ചു വിഷ്ണു ഈ റിനോഷിനെയും മിഥുനെയും 1,2 കൊടുത്തേ ന്നു പിടി കിട്ടുന്നില്ല... അവർക്കു ഒരു explannations ഉം കൊടുക്കേണ്ടിയും വന്നില്ല.. അതു മോശമായി.. മിഥുനു അതിനു സംസാരിച്ചു പൊടിച്ചു നിക്കാൻ പോലും അറിയില്ല... റിനോഷ് ആ കാര്യത്തിൽ കുറച്ചു better ആണ്..

    • @siniratheesh1991
      @siniratheesh1991 Рік тому +1

      മാരാർ പറയുന്ന ഗെയിം അവർ കളിക്കണം അതാണ് മാരാരുടെ plan. അത് നടന്നില്ല അതിന്റെ problem

    • @bindumenon2236
      @bindumenon2236 Рік тому +1

      Grp game anu kalikkunnathennu kanunnavar manassilakkum ennu paranju vishnu evarkku koduthathu...athavan shijunodu parayunnundu😂..avide pettathu akhil anu..ellarum koode thanikku first tharum ennorthu erunnatha..njan evide venelum nokkam ..ningal paranjo ennu paranjappoo junaize paranju 12 eduthonnu😂😂😂😂

    • @abhilashpt8447
      @abhilashpt8447 Рік тому

      Vishnuvinu captancyik marrarude koode kallichal pottum ennariyam......mathram alla shijuvine out aakkukayum vennam..... Adhinu vendi vishnu koode ninnu chathichu..... Mind game aannu shijuvinu adhu pidikittilla moppar pavam aannu..... Buk akhilinariyam vishnu gamer aannenkil avante moothapayannu akhil...... Vishnu cant manipulate akhil......

    • @Priya-ql1oq
      @Priya-ql1oq Рік тому +2

      ആരും Akhilnu first place കൊടുക്കില്ല കാണുന്നവർക്കും അറിയാം വീട്ടിൽ ഉള്ളവർക്കും അറിയാം.

    • @abhilashpt8447
      @abhilashpt8447 Рік тому +1

      @@bindumenon2236 akhili orre samayam avante kaaryavum koode ulla suhruthukallude kaaryavum nokkunnu..... Ellavarum orumichu nomination il vararuth enna thoughtil aannu akhil kallichadhu..... Adhupolle oru sthlathu chennal sontham kaaryam koodi nerravannam nokkan pattilla.... Appozhannu akhil sontham kaaryavum koode ullavarude kaaryavum orumichu nokkunnadhu....... Oru true leaderne konde adhu pattu.......

  • @shinningstar1454
    @shinningstar1454 Рік тому +2

    വിഷ്ണു അഗിൽ ഷിജു മൂന്നുപേരും ചേർന്ന് കളിക്കുന്നു എന്ന് ജുനൈസ് പറഞ്ഞുകൊണ്ടേയിരുന്നു. ഒറ്റക്ക് കളിക്കെന്ന് പറഞ്ഞ്.

    • @rosenk2591
      @rosenk2591 Рік тому +1

      Junaiz paranjath correct alle

  • @athisworld99
    @athisworld99 Рік тому +1

    Rinosh purath ponam

  • @sarithamahesh9312
    @sarithamahesh9312 Рік тому +14

    Ivar paryunu group illanu enitt akhil ipol paryunu ente group enne chadhichu Njan ottakk kalicholamennu

    • @mrpro3862
      @mrpro3862 Рік тому

      Ano grup enn athil paranjitilallo 😹nthuvade

  • @lissylalu6876
    @lissylalu6876 Рік тому +2

    Ellavarum nominationil varanam

  • @sajinimathew4696
    @sajinimathew4696 Рік тому +9

    മാരാർ ❤❤

  • @Dmcyu
    @Dmcyu Рік тому +2

    Marvazhakal entha samsarikkunne

  • @safe...9213
    @safe...9213 Рік тому +18

    Ettavukooduthal samsarichadum ellam mugam nokkathe samsarichadum junais aanu .junaisine nominate cheithad marar anneram kondu maravazhakale paranjoodayrnnille.junais endhu kondum top 5il ethan deserving aanu .ennit junaisine ellarum koodi chavittikkooty .junaisinu vote cheyyuka.maravaazha rinoshine purathakkuka.sagarum verpeeraan.

    • @Clodybers
      @Clodybers Рік тому +3

      Ee Rinosh ne vote cheyth 1 st aakiyath Junaiz alle? Junaiz shobha, Mithun, Rinosh nte okke koode koodi vote vangan ulla plan. Veruthe kidannu Junais chilachittu karyam illa parayunnath valla karyavum undakanam

    • @Achu931
      @Achu931 Рік тому

      Junaiz pooran maarare 12 aamath aanu paranjath athenthe parayathath.pinna shiju karayumpa Avan ponath enthinaanu ellarum fake aanu pari aanu ennokke paranjath Ivan allee

  • @shereenaharshad4463
    @shereenaharshad4463 Рік тому +7

    1am sthanam Akhil marar
    2am sthanam Junais.junas super aayit kalikkunnund
    3 am sthanam shoba
    4 am sthanam Vishnu
    5 am sthanam Nadhira

  • @sukanyasathyan
    @sukanyasathyan Рік тому +5

    Le marar : ini njn ottaka kalikan pone
    Le palkuppi fans : angane parayalle Annan ottak mass akuanna njngal ivide thalli marikunne 😂😂😂😂
    Ijjathy Kaatt vaanangal

    • @ajmalps6836
      @ajmalps6836 Рік тому

      Robinte pillerepoole😂

    • @vistavisitagentgamer1765
      @vistavisitagentgamer1765 Рік тому

      Enthuvadeee ellam paalkuppi fan aanoo onn maatti pidii brooo endh paranjaalum paal kuppi ennokke paranj. Appo bb kannunnath paalkuppi fans aaaanoooo

  • @padmajavijayan309
    @padmajavijayan309 Рік тому +1

    Akhil ottakku kalikku, group ആയി kalikkumbo Akhil ന്റെ credit Vishnuvum, shijuvum കൊണ്ടു പോകുന്നു

  • @revammagopalan9525
    @revammagopalan9525 Рік тому +1

    ലേഡീസ് റെനീഷ &ശോഭ
    മാരാർ, ജുനൈസ്, വിഷ്ണു ടോപ് 5 വരണം

  • @Megharahul77
    @Megharahul77 Рік тому +18

    Ethrem nalum ottak aanu kalikune enn anelo paranj nadannond erune😆😆🤣
    Nb: grp kalichu enn Sobha paranjapo enthoke aarn melam🥱🥱

    • @Ashbeee99
      @Ashbeee99 Рік тому

      Shobha vendeduthum vendathidathum angane parayunundarnnu...

  • @shinningstar1454
    @shinningstar1454 Рік тому +2

    ചേർന്ന് കളിച്ച വിഷ്ണു മാരാർ രണ്ടുപേരും കുറച്ച് കഴിഞ്ഞാൽ പുതിയ പ്ലാനിടും തെറ്റുന്നത് പോലേ. ജനങ്ങൾ ഇതുവിശ്വസിച്ച് ഫാൻസായി വക്കാണം കൂടും. ഒരേ കധതനേ

  • @keerthims9614
    @keerthims9614 Рік тому

    Captain c kayariyalkitum ennu urapundo🙏🏻iyal chumma paryunnatahnu shiju vine save ennu😃iyalku captain c varath vave

  • @sarithamahesh9312
    @sarithamahesh9312 Рік тому +8

    Akhil ottakk kalikkannenu parnjitt ipol irunu karya kuttukar chadhechnu ithu lalettan eppozhum paryarun

  • @carpentermachan
    @carpentermachan Рік тому +10

    ഷൈജു പുറത്താവും എന്നുള്ള പേടിയാണ് അഖിലിന😂😂എല്ലാവരും നോമിനേഷനിൽ വരണം ഷിജു നോമിനേഷൻ വരാതെ സേഫ് ആയിട്ട് കാര്യമില്ല ജനങ്ങളാണ് തീരുമാനിക്കുന്ന 6 നിൽക്കണം ആര് പോണം എന്ന് നീ ടെൻഷൻ അടിച്ചിട്ട് ഒരു കാര്യമില്ല😅😅😅😅

    • @kayzerzoze
      @kayzerzoze Рік тому +2

      അല്ല safe game കളികുന്ന 2 വാഴകൾ safe ആകും. കളിക്കുന്ന ആരെങ്കിലും out ആവും അതാണ്

    • @fidhaavahid9703
      @fidhaavahid9703 Рік тому

      Ivark 3 perkum aa cup eduthu koduku anniit avr adiyitt edukatte aa cup😜

  • @hajarahaju1954
    @hajarahaju1954 Рік тому +4

    എന്തൊക്കെ ആയിരുന്നു😂 അണ്ണനും തമ്പിയും... ഇവർക്ക് ഇത് തന്നെ വേണം😂😂

  • @praveen6097
    @praveen6097 Рік тому +20

    ജുനൈസ് ഇപ്പോൾ റിനോഷ് മിഥുന്റെ കൂടെ കൂടി സപ്പോർട്ട് കിട്ടാൻ

  • @soudac1437
    @soudac1437 Рік тому +1

    vishnu chevyil paraju point kurakku

  • @dreamcatcher9810
    @dreamcatcher9810 Рік тому

    Appo maaraar ithuvarre group aayttanann smmadhichu

  • @smnair3168
    @smnair3168 Рік тому +2

    കെട്ടിപെടുത്ത വീരൻ മിഥുൻ

  • @podimol8779
    @podimol8779 Рік тому

    Innale shiju enthina karanjath

  • @mahasannoushad7831
    @mahasannoushad7831 Рік тому

    Appo idhuvare ottakkalle kalich

  • @fidhaavahid9703
    @fidhaavahid9703 Рік тому

    ഇതൊക്കെ 2 ദിവസത്തേക്കു അതു കഴിഞ്ഞാൽ വീടും അണ്ണൻ തമ്പി കളിക്കാൻ തുടങ്ങും

  • @singlepassange1693
    @singlepassange1693 Рік тому +2

    ജുനൈസ് നല്ലോണം ചുരണ്ടുന്നുണ്ട്😂😂😂

  • @Aswin196
    @Aswin196 Рік тому +4

    Rinosh first aayapo toxic vanangalk kuru pottindlo commentil

    • @PaachuKAhukm
      @PaachuKAhukm Рік тому

      Sathyam bro..aa fundane ee weekanne purthaknm

  • @benzy9061
    @benzy9061 Рік тому +11

    മാറാർക്കും വിഷ്ണുനും മാത്രം അല്ല ബാക്കിയുള്ളവർക്കും ഒന്നും രണ്ടും സ്ഥാനത്തു വരാം കെട്ടോ 😂

  • @shereenaharshad4463
    @shereenaharshad4463 Рік тому

    Rinosh Midhun randu vazhakalem ethrayum pettann evict aakuka

  • @RoseRose-qk1zt
    @RoseRose-qk1zt Рік тому +13

    ആഗിൽ സ്വെചാദിപാതി പോലെ ബീഹെവ് ചെയ്യുന്നു 🙄🙄

    • @sreekutenp7505
      @sreekutenp7505 Рік тому

      Dai shiju nominationill vannathin an sangadam athin munn niryill ninn sahayichath vishnu 🤞

    • @kayzerzoze
      @kayzerzoze Рік тому

      @@sreekutenp7505 അതേപോലെ 2 വാഴ്‌കൾ safe ആകുവല്ലെ

  • @shereenaharshad4463
    @shereenaharshad4463 Рік тому

    Rinosh vazha Kali kandirunn. 1am sthanam orikkalum aavaruth

  • @sojabaiju5014
    @sojabaiju5014 Рік тому +10

    അയിലിന് വേണ്ടി ഒന്നാം സ്ഥാനം ഷിജുവും വിഷ്ണുവും സജസ്റ്റ് ചെയ്ത് കൈ പൊക്കിക്കാത്തതിന്റെ കലിപ്പാ അല്ലാതെ സൗഹൃദം അല്ല😂

  • @shimchack20
    @shimchack20 Рік тому +1

    Sagar , Mithun and Rinosh..what is it ...what is these three playing there ...and Marar,Vishnu 4 th and 5th place ...Mithun should come in nomination..Junaiz only targeted Aghil and Shiju ...rest when Vazha Rinosh and kozhi Mithun came in 1st and 2nd position for him no problem..
    What is that poison guy doing there playing game or targeting a person whom he doesn't like....he should be kicked out of the show first .

  • @rajsuraj876
    @rajsuraj876 Рік тому +2

    Kalikkathe daasanum Chenayum aayirikkunnavarku entu yogyathayanullath

  • @akshayapramodc1046
    @akshayapramodc1046 Рік тому

    Njanini ottakk kalikm... Ithvre group aayta kalichth enn manaslayloo... 😂😂

  • @fousiyaachu9868
    @fousiyaachu9868 Рік тому +9

    അഖിൽ പറയുന്നത് സത്യം ആണ് വിഷ്ണു 2സ്ഥാനം ആയിരുന്നു വരണ്ടത് മിഥുൻ എന്ത് ഇത് ആണ് ഉള്ളത്

  • @soudac1437
    @soudac1437 Рік тому

    junaisin aareyum pediyilla bakkiyellarkkum mararine pediyanu

  • @icandoit4572
    @icandoit4572 Рік тому +50

    അഖിൽ മാത്രമേ ക്യാപ്റ്റനും ഒന്നാംസ്ഥാനവും പറ്റുകയുള്ളൂ എന്നുള്ളഅഹംഭാവം😂😂😂😂😂😂

    • @mayamanohar8796
      @mayamanohar8796 Рік тому +7

      Ath correct, rinosh& midhun kodutha athrayum content ee days vare aar avde koduthittilla

    • @aynu3088
      @aynu3088 Рік тому +5

      ​@@mayamanohar8796 😂

    • @irfanmuhammedirfanmuhammed5500
      @irfanmuhammedirfanmuhammed5500 Рік тому +2

      ​@@mayamanohar8796 content😂😂😝🤔

    • @lashwrld
      @lashwrld Рік тому +1

      ​@@mayamanohar8796 nalla cmdy 😂😂😂😂😂😂😂

    • @lashwrld
      @lashwrld Рік тому

      ​@@mayamanohar8796 sruthi aayittulla content aano udheshichea broooo😂😂

  • @fathimahassan6620
    @fathimahassan6620 Рік тому +5

    അപ്പോൾ ഇത് വരെ ഗ്രൂപ്പ് ആയിട്ടാണ് കളിച്ചത് എന്ന് മനസ്സ് ലായില്ലേ..

  • @sojabaiju5014
    @sojabaiju5014 Рік тому +1

    പ്രേക്ഷകർ കേട്ട്😂

  • @rekhavijay7568
    @rekhavijay7568 Рік тому

    Rinosh is not deserving for this show

  • @bindumenon2236
    @bindumenon2236 Рік тому

    Appol grp ayitta kalichirunne ennu sammathichallo ..athu mathi😂..vishnu nu athyavasyam Kali ariyam ennayappol avanem grp il eduthu..cinema il chance kodukkam ennu mohippichu...engerkku aru chance kodukkum ennariyathe erikkumbolanu 😂😂😂

  • @Lessly-o7q
    @Lessly-o7q Рік тому +32

    ഇവൻ ആരാണെന്നാണ് ഭാവം
    ഇവനെ കഴിഞ്ഞേ ആരും ഉള്ളൂ എന്ന അഹം ഭാവം
    മാരാരും കുറെ അടിമകളും

  • @benzy9061
    @benzy9061 Рік тому +12

    അപ്പോൾ ആദ്യം ഗ്രൂപ്പ്‌ ആയി കളിച്ചു എന്നർത്ഥം 😂

    • @kimrose168
      @kimrose168 Рік тому +1

      Avide rinosh midhun gropalle,,,pakshe mattu gropukale namukku grop ayyi thonnathad,,adu sincier gropalla,,azhathilulla athmabhandhamulla friends alla ennadanu,,

    • @kayzerzoze
      @kayzerzoze Рік тому

      Alla safe game കളിക്കുന്ന 2 വാഴകൾ safe ആകും അതാണ്

    • @fidhaavahid9703
      @fidhaavahid9703 Рік тому

      @@kayzerzoze 12 mara vazhkal undnde avideee ividethe gamer valya annanum , lalettanum

  • @ajmalps6836
    @ajmalps6836 Рік тому

    Ngeeee😂

  • @joslinealexander6332
    @joslinealexander6332 Рік тому +3

    Marar ഭീഷിണി പെടുത്തി group കളിക്കുന്നു . Marar ഇന്റെ മുൻപേ പോകാൻ vishnu, shiju നെ അനുവദിക്കുന്നില്ല . 😡😡😡 മാരാർ ഒട്ടും അർഹൻ അല്ല.

  • @saneeshnsasi3663
    @saneeshnsasi3663 Рік тому

    Waste rinosh and midhun.. Oru quality yum illa tha randu per

  • @moinuonline
    @moinuonline Рік тому +9

    Maraare oonjalaa oonjaalaa..😂😂😂

  • @akhilmt5088
    @akhilmt5088 Рік тому

    🤣

  • @gopanization
    @gopanization Рік тому

    ഒറ്റക്ക് ഒലത്തും 🥴

  • @kkmallugamer7164
    @kkmallugamer7164 Рік тому

    Akhil, vishnu, zareena, Nadhira &Shiju ആണ് ഫൈനലിൽ വരുന്നത്

  • @samdineshdlrai2647
    @samdineshdlrai2647 Рік тому +7

    Avide adikanum cheetha vilikanum ariyaavunna ore oru raayaav

  • @princealex6079
    @princealex6079 Рік тому +5

    Akhil ❤