Good Morning sir,oru varsham munne njan oru computer centre work cheythu.sir nte videos kandanu certificates, passport,pcc etc.ellam cheythirunne.ippo swanthamayi oru center open cheyyukayanu thank you so much sir ❤
Sir ഞാൻ 1999 മാർച്ചിൽ Sslc എഴുതിയത് എൻ്റെ SSLC ബുക്കിൽ പേരിൽ തെറ്റുണ്ട് എനിക്ക് birth certificate illa adhaar കാർഡിലും റേഷൻ കാർഡും പാൻ കാർഡും എല്ലാം പേരും ഒന്നാണ് എനിക്ക് SSLC ബുക്കിലേ പേരു മാറ്റാൻ എന്താണ് വേണ്ടത് എനിക്ക് പാസ്പോർട്ടിന് കൊടുക്കണമായിരുന്നു സർ എന്താണ് വേണ്ടത് പ്ലീസ് റിപ്ലൈ
Sir 2003 sslc pass ആണ് but initial g എന്നതിന് പകരം j എന്നായി അത് പ്രകാരം എന്റെ എല്ലാ സിർട്ടിഫിക്കറ്റ് കളും j എന്നാണ് ഇത് മാറ്റി g എന്നാക്കാൻ എന്ത് ചെയ്യും പ്ലസ് reply @@EKERALAMONLINESERVICE
Sslc യിലെ പേര് ഗസറ്റിൽ പരസ്യപെടുത്തി മാറ്റിയതാണ്.അതിന്റെ കോപ്പി കയ്യിൽ ഉണ്ട്.എന്തെങ്കിലും ആവശ്യം വരുമ്പോഴൊക്കെ ഗസറ്റ് കോപ്പി കൂടി വക്കേണ്ടി വരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ Sslc ബുക്കിൽ നേരിട്ട് കറക്റ്റ് ചെയ്യാൻ കഴിയുമോ.. പ്ലീസ് റിപ്ലൈ 🙏
Sir എന്റെ 10th സർട്ടിഫിക്കറ്റെയിൽ address mistak und ഇത് ശെരിയാകാൻ berth certifies thane upload ചെയ്യാണോ proof ആയിട്ട്. എന്റെ Berth സർട്ടിഫിക്കേറ്റലിലും addressil mistak und
sir ഞാൻ sslc ബുക്കിൽ പേര് change ചെയ്യാൻ പരീക്ഷ ഭവനിലേക്ക് അയച്ചിരുന്നു.change ചെയ്ത് 3മാസങ്ങൾക്കു ശേഷംഇന്ന് കിട്ടി.കിട്ടിയപ്പോൾ അതിൽ ഇംഗ്ലീഷിൽ കറക്ട് സ്പെല്ലിങ് ആണെങ്കിലും മലയാളം സ്പെല്ലിങ് മിസ്റ്റേക്ക് ആണ്.ഇനി എന്താണ് ചെയ്യുക.ആകെ വിഷമത്തിലായിരിക്കുകആണ്.pls rply sir
Sir birth certificate correction nu apply cheythu ath return to citizen ennanu kanikunnathu. Error endanennu enganeyanu check cheyuka enn parayamo.please. all changes except name correction ennanu kanikunnathu
@@EKERALAMONLINESERVICEഉദാഹരണത്തിന്. ഞാൻ ജനിച്ചത് മാടായി പഞ്ചായത്തിലെ പഴങ്ങാടി എന്ന സ്ഥലത്താണ്. എൻറെ ബർത്ത് സർട്ടിഫിക്കറ്റിൽ പഴങ്ങാടി എന്നാണുള്ളത്. ശരിക്കും പഴങ്ങാടി എന്നാണോ കൊടുക്കേണ്ടത് ? അല്ലെങ്കിൽ ആ പഞ്ചായത്തിൻറെ പേരോ ? റൂൾ പ്രകാരം എന്താണ് കൊടുക്കേണ്ടത് ?
Good Morning sir,oru varsham munne njan oru computer centre work cheythu.sir nte videos kandanu certificates, passport,pcc etc.ellam cheythirunne.ippo swanthamayi oru center open cheyyukayanu thank you so much sir ❤
Best wishes👍🏻👍🏻👍🏻
@@EKERALAMONLINESERVICE thank you
Sir autorickshaw taxi എന്നിവയുടെ പുനർപരിശോധന അപേക്ഷ LMOMS വഴി സമർപ്പിക്കുന്നത് engine ennu oru video cheyyo
sir gazett name change cheythu gazatt kittiyal first ethu document anu name change cheyyendath ( birth cirtificate, sslc, adhar ,plustwo).......???? karanam sslc change akknamengil athil birth cirtificate add cheyyande .......????
offline ayittu enganeyanu birth cirtificatile name change cheyyunnath 18 vayassu kayinjavarkku..... oru detailed video cheyyamooo.......??????
Sir ഞാൻ 1999 മാർച്ചിൽ Sslc എഴുതിയത് എൻ്റെ SSLC ബുക്കിൽ പേരിൽ തെറ്റുണ്ട് എനിക്ക് birth certificate illa adhaar കാർഡിലും റേഷൻ കാർഡും പാൻ കാർഡും എല്ലാം പേരും ഒന്നാണ് എനിക്ക് SSLC ബുക്കിലേ പേരു മാറ്റാൻ എന്താണ് വേണ്ടത് എനിക്ക് പാസ്പോർട്ടിന് കൊടുക്കണമായിരുന്നു സർ എന്താണ് വേണ്ടത് പ്ലീസ് റിപ്ലൈ
സ്കൂൾ രജിസ്റ്റർ ഡിക്ലറേഷൻ ആണ് വേണ്ടത്, ക്ലറിക്കൽ മിസ്റ്റേക്ക് മാത്രമേ തിരുത്തുകയുള്ളൂ, അല്ലെങ്കിൽ ഗസറ്റ് നോട്ടിഫിക്കേഷന്‍ വേണം
Sir 2003 sslc pass ആണ് but initial g എന്നതിന് പകരം j എന്നായി അത് പ്രകാരം എന്റെ എല്ലാ സിർട്ടിഫിക്കറ്റ് കളും j എന്നാണ് ഇത് മാറ്റി g എന്നാക്കാൻ എന്ത് ചെയ്യും പ്ലസ് reply @@EKERALAMONLINESERVICE
ഞാൻ date of birth തിരുത്താൻ offline aayi അയച്ചു. എത്ര നാൾ ആവും തരുത്തി വരാൻ
Sslc യിലെ പേര് ഗസറ്റിൽ പരസ്യപെടുത്തി മാറ്റിയതാണ്.അതിന്റെ കോപ്പി കയ്യിൽ ഉണ്ട്.എന്തെങ്കിലും ആവശ്യം വരുമ്പോഴൊക്കെ ഗസറ്റ് കോപ്പി കൂടി വക്കേണ്ടി വരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ Sslc ബുക്കിൽ നേരിട്ട് കറക്റ്റ് ചെയ്യാൻ കഴിയുമോ.. പ്ലീസ് റിപ്ലൈ 🙏
Yes
@@EKERALAMONLINESERVICE എങ്ങനെയാണു മാറ്റാൻ കഴിയുക എവിടെ ആണ് അപേക്ഷ വക്കേണ്ടത്.. പറയാമോ
Evide poyi ann ofline ayi thiruthuka
BUILDING LABOUR CESS ONLINE AAYI ADAKKUNNATH VIDEO IDAAMO
Sslc ബുക്കിലെ ഫോട്ടോ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും
This is a very important and useful video. Thanks a lot for such a necessary video. ente like ippo thanne. already subscribed aanu tto
Thanks
Sir, sslc name il initial expanded aayi aan vannath. Ath matti short aakan sadikkumo ingane?
സ്കൂൾ രജിസ്റ്ററിൽ ഉള്ളതുപോലെ വരുകയുള്ളൂ, അല്ലെങ്കിൽ ഗസറ്റ് നോട്ടിഫിക്കേഷൻ നടത്തണം
Sir എന്റെ 10th സർട്ടിഫിക്കറ്റെയിൽ address mistak und ഇത് ശെരിയാകാൻ berth certifies thane upload ചെയ്യാണോ proof ആയിട്ട്.
എന്റെ Berth സർട്ടിഫിക്കേറ്റലിലും addressil mistak und
ബർത്ത് സർട്ടിഫിക്കറ്റും അറ്റസ്റ്റഡ് കോപ്പി ഓഫ് അഡ്മിഷൻ രജിസ്റ്ററും (clerical error only )
Good ❤
Thanks
SSLC yile place,post office eniva matan pato spelling mistake alla name mothathil matan pato
Ith matan patuna vere ethelum vazhi undo
Please reply
Corrections only
Sir ente SSLC book le photo fade aayi. Athinu enthenkilum cheyyan pattumo?
കറക്ഷൻ ന് അപേക്ഷിക്കുമ്പോൾ എസ്എസ്എൽസിക്ക് പഠിച്ചപ്പോൾ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്ന അതേ ഫോട്ടോ തന്നെയാണ് വീണ്ടും പ്രിന്റ് ചെയ്തു വരുന്നത്
Sir electric auto rickshaw subsidy schemene patti video cheyyamo
👍🏻
@EKERALAMONLINESERVICE 🙏
sir
ഞാൻ sslc ബുക്കിൽ പേര് change ചെയ്യാൻ പരീക്ഷ ഭവനിലേക്ക് അയച്ചിരുന്നു.change ചെയ്ത് 3മാസങ്ങൾക്കു ശേഷംഇന്ന് കിട്ടി.കിട്ടിയപ്പോൾ അതിൽ ഇംഗ്ലീഷിൽ കറക്ട് സ്പെല്ലിങ് ആണെങ്കിലും മലയാളം സ്പെല്ലിങ് മിസ്റ്റേക്ക് ആണ്.ഇനി എന്താണ് ചെയ്യുക.ആകെ വിഷമത്തിലായിരിക്കുകആണ്.pls rply sir
Contact pareeksha bhavan
പരീക്ഷ ഭവന്റെ നമ്പർ ഉണ്ടോ കയ്യിൽ
വെബ്സൈറ്റിൽ പരീക്ഷാഭവൻ നമ്പർ ഉണ്ട്
Mark തിരുത്താൻ പറ്റുവോ
മോട്ടോർ ക്ഷേമനിധി ബോർഡിൽ പുതിയ വാഹനം എങ്ങനെ റെജിസ്റ്റർ ചെയ്യാം എന്ന പ്രോസ്സസ് വീഡിയോ ചെയ്യാമോ
👍🏻
ഓൺലൈൻ ആയി ചെയ്യുന്നവർ ഡോക്യുമെന്റ് സ് പോസ്റ്റ് അയക്കണോ?
Yes, കൊടുക്കണം
1995 ന്നു മുമ്പുള്ള sslc ബുക്ക് online ആയി തെറ്റ് തിരുത്താനും ഡൗൺലോഡ് ചെയ്യാനും കഴിയുമോ.......
Yes, watch video
Sir birth certificate correction nu apply cheythu ath return to citizen ennanu kanikunnathu. Error endanennu enganeyanu check cheyuka enn parayamo.please. all changes except name correction ennanu kanikunnathu
റീസൺ എന്താണെന്ന് എഡിറ്റ് ബട്ടണിൽ തന്നെ ലിങ്കിൽ പ്രസ് ചെയ്താൽ ലഭിക്കും
Edit enna option evdeyum kanunilla
Sir, sslc parents details and correct chyendat all other is fine, what is the procedure, what are documents needed for this?
Watch video
sir, PSC RTI യുടെ പരിധിയിൽപ്പെടുമോ?
sir enda sslc caste change ethanu cheyda
വീഡിയോ കണ്ടാൽ മനസ്സിലാകും
SSLC certificate നഷ്ടപ്പെട്ടുപോയ എന്തു ചെയ്യും
Apply duplicate certificate
Legal Metrology യുടെ മീറ്റര് payment അടയ്ക്കുന്നത് etresury വഴിയാണോ
Yes
15വർഷം കഴിഞ്ഞ ഗവണ്മെന്റ് എംപ്ലോയീസ് എങ്ങനെ മാപ്പ്പപേക്ഷ എഴുതും
വീഡിയോയിൽ പറയുന്നുണ്ട്, പ്രത്യേകിച്ച് ഫോർമാറ്റ് ഒന്നുമില്ല, വിഷയം വ്യക്തമാക്കി പേപ്പറിൽ എഴുതി തയ്യാറാക്കിയാൽ മതി
Sir, birth certificate ilum sslc certificate ilum parents name correction kodkumbol one and same inte avashyam undo
Yes
Thank you
@@EKERALAMONLINESERVICE parents nte peril ano vendath
@@noobiegaming8007Parent nte name alle correction kodukkendath appol aavarude peril one and the same nu apply cheyyuka
@@muhammedrafidev ok, ningal mumb cheythitundo, 2 perude one and same 1 pdf aaki ank upload cheyyande?
Caste thiruthamo
Yes
Sslc address egana change cheya
Watch video
Sir പ്ലേസ് ഓഫ് ബർത്ത് കൊടുക്കുമ്പോൾ ജനിച്ച സ്ഥലത്തെ ആ പ്രദേശത്തിൻ്റെ പേരാണോ അല്ലെങ്കിൽ പഞ്ചായത്തിൻ്റെ പേരാണോ കൊടുക്കേണ്ടത്
എസ്എസ്എൽസി സർട്ടിഫിക്കറ്റിലുള്ളത് കൊടുത്താൽ മതി
@@EKERALAMONLINESERVICEതിരുത്തുന്ന കാര്യമല്ല പറഞ്ഞത് പുതുതായി കൊടുക്കുമ്പോൾ എങ്ങനെ എന്നാണ്?
@@EKERALAMONLINESERVICEഉദാഹരണത്തിന്. ഞാൻ ജനിച്ചത് മാടായി പഞ്ചായത്തിലെ പഴങ്ങാടി എന്ന സ്ഥലത്താണ്. എൻറെ ബർത്ത് സർട്ടിഫിക്കറ്റിൽ പഴങ്ങാടി എന്നാണുള്ളത്. ശരിക്കും പഴങ്ങാടി എന്നാണോ കൊടുക്കേണ്ടത് ?
അല്ലെങ്കിൽ ആ പഞ്ചായത്തിൻറെ പേരോ ? റൂൾ പ്രകാരം എന്താണ് കൊടുക്കേണ്ടത് ?
നേരിട്ടു കൊണ്ട് കൊടുക്കാൻ പറ്റില്ലേ
Yes
Ee proses il name change ayi kituo
കിട്ടും other than birth correction
Sir റേഷൻ കാർഡിലെ ഫോൺ നമ്പർ change ചെയുന്നത് എങ്ങനെയാ? പഴയ നമ്പർ ഓർമയിൽ ഇല്ല. ഓൺലൈൻ ആയി ചെയ്യാൻ വഴി ഉണ്ടോ sir?
ഓൺലൈനായും റേഷൻകട വഴിയും നമ്പർ മാറ്റാം
@EKERALAMONLINESERVICE online ആയി ചെയുന്നതിന്റെ വീഡിയോ sir upload ചെയ്തിട്ടുണ്ടോ
ഓൺലൈനായി സ്വയം മാറ്റുന്നതിന് നിലവിലുള്ള നമ്പർ കയ്യിലുണ്ടായിരിക്കണ്ടേ?@@EKERALAMONLINESERVICE
Sir phone number tharumo