ഒടുവിൽ മുരളിയും പുറത്തേയ്ക്ക് | ഞെട്ടിവിറച്ച് കോൺഗ്രസ്‌

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 51

  • @basheerahammedbasheer6107
    @basheerahammedbasheer6107 День тому +2

    ഈ പഴഞ്ചൻ ഏർപ്പാട് മാറിയാലേ കോൺഗ്രസ്സ് നന്നാവുകയുള്ളൂ

  • @varghesevarghese2738
    @varghesevarghese2738 День тому +1

    K. മുരളിധരൻ, B. J. P യിലേക്കോ C. P. M. ലേക്കോ പോകാൻ തിളയ്ക്കുന്ന സാമ്പാറു പോലെ

  • @surabhirksurabhi8772
    @surabhirksurabhi8772 День тому +6

    ഇന്നും താര ശോഭയുള്ള നേതാവാണ് മുരളീധരൻ. ചെന്നിത്തലക്കു മുമ്പേ പ്രസിഡണ്ടായ നേതാവാണ്. വീക്ഷണം പത്രം CPM മുഖപത്രത്തിന് തൊട്ടടുത്ത് പ്രചരണം ലഭിച്ചിരുന്നു. KPCC ക്ക് ഇന്നുള്ള ആസ്ഥാനം മുരളിയുടെ കാലത്താണ്. സേവാദൾ പ്രസിഡണ്ടായിരിക്കെ തന്നെ കേരളത്തിലെ കോൺഗ്രസുകാരുടെ തിഞ്ഞെ പ്രതീക്ഷ ആയിക്കഴിഞ്ഞിരുന്നു മുരളീധരൻ. ഇതു കണ്ടു ഉറക്കം നഷ്ടപ്പെട്ട ഗ്രൂപ്പുകാർ നിശാ യോഗം നടത്തി വടക്കാഞ്ചേരിയിൽ തോൽപ്പിച്ചതാണ്. ജയിക്കുമായിരുന്ന വടകരയിൽ നിന്നും മാറ്റി K C യും BD യും ചേർന്ന് ചതിച്ചു.
    അഞ്ചു വർഷം സുരേഷ് ഗോപി ആളും അർത്ഥവും ഒഴുക്കിയതാണ് തൃശൂരിൽ. മുരളീധരനോ പൊടുന്നന്നെ വരുന്ന സ്ഥാനാർത്ഥി, !
    സതീശന്റെ ഗ്രൂപ്പുകാരനായ പ്രതാപനും കൂട്ടരും പാലം വലിക്കുക കൂടി ചെയ്തതോടെ തോൽവി പാരമ്യത്തിലെത്തി. മുരളിക്ക് സ്വന്തമായി അണികളുണ്ട് ഏതു നാട്ടിലും , അതുകൊണ്ടാണ് 13000 വോട്ടുണ്ടായിരുന്ന നേമത്ത് അത് 36500 ആക്കാൻ കഴിഞ്ഞത്. NCP സ്ഥാനാർത്ഥിയായി മത്സരിച്ച് വയനാട്ടിൽ 99000 ത്തിൽ പരം വോട്ടു വാങ്ങിയത്. മുരളി എം.എൽ എ ആയിരുന്ന വട്ടിയൂർക്കാവിൽ ഇപ്പോൾ UDF മൂന്നാം സ്ഥാനത്താണ്. രണ്ടു തവണയും തോറ്റു
    തോൽക്കുന്നയാൾ എന്ന പേര് ചാർത്തി കൊടുക്കാനാണ് കോക്കസുകൾക്കിഷ്ടം . താക്കോൽ സ്ഥാനത്ത് വരുതിരുത്താനും . പാലക്കാട്ട് മത്സരിപ്പിച്ചാൽ പാലം വലിക്കൽ ഫലം കാണാതെ , മുരളി നിയമസഭയിലെത്തുന്നതിനെ സതീശാദികൾ ഭയക്കുന്നു.

  • @KalanathanKala
    @KalanathanKala 18 годин тому +1

    കോൺഗ്രസിൻ്റെ 70000 വോട്ടുകൾ BJP ക്കു മറിച്ചാൽ MR New മാപ്ര എങ്ങിനെയാണ് മുരളീധരൻ ജയിക്കുന്നത്

  • @nsathyanmayyanad2785
    @nsathyanmayyanad2785 День тому +3

    മന്ത്രി ആയി ഇരുന്ന് മത്സരിച്ചിട്ടു പോലും അന്ന് കിങ്ങിണി കുട്ടൻ തോറ്റു തുന്നം പാടി

    • @RachananRachanankarimbil
      @RachananRachanankarimbil День тому +1

      തോൽപിച്ചതാണ്.

    • @surabhirksurabhi8772
      @surabhirksurabhi8772 17 годин тому

      കോൺഗ്രസിലെ ഗ്രൂപ്പ് നീർക്കോലികൾ മുരളി തലപൊക്കാതിരിക്കാൻ ചതിക്കുഴി ഒരുക്കിയത്.
      തോൽപ്പിക്കുന്നതിനെ പറ്റി ആലോചിക്കാൻ ആര്യാടൻ, ഷാനവാസ് , പി.ബാലൻ എന്നിവരുടെ മേൽ നോട്ടത്തിൽ നിശാ യോഗങ്ങൾ നടത്തി.

  • @ManojKaaranthur
    @ManojKaaranthur День тому +1

    കിങ്ങിണിക്കുട്ടന്റെ കാലം കഴിഞ്ഞു....

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 День тому

    പ്രശാന്തിനെ തോൽപ്പിക്കാൻ മുരളി വന്നാൽ വീണ്ടും ഒരു മൂന്നാം സ്ഥാനം കാത്തിരിക്കുന്നു, ഒരു ഡീലും ഇനി നടക്കാൻ പോകുന്നില്ല

  • @venugopalen
    @venugopalen 17 годин тому +1

    വേറെ പണിയൊന്നുമില്ലേ
    ഇതൊക്കെ തന്നോട് ആര് പറഞ്ഞു

  • @surabhirksurabhi8772
    @surabhirksurabhi8772 17 годин тому +1

    എന്നല്ലാമോ കെട്ടി എഴുന്നള്ളിക്കാതെ.
    സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ഉയിരാണ് കെ.മുരളീധരൻ.
    ഒരുക്കലും കാലുവാരലുമുണ്ടായിട്ടും നീണ്ട 40 വർഷം 84 to 2024 താക്കോൽ സ്ഥാനങ്ങളില്ലാത്ത സമങ്ങളുണ്ടായിട്ടും കേരള രാഷ്ട്രീയത്തിൽ ഒന്നാം നിരയിൽ തന്നെ തുടരാൻ കഴിഞ്ഞ ഒരേ ഒരു രാഷ്ട്രീയ നേതാവാണ് മുരളീധരൻ.
    ഏക ആശ്രയം രമേശ് ചെന്നിത്തലയാണ് പോലും. പറയാനുള്ളത് പറയാനുള്ള ആർജവം മുരളിക്ക് എന്നുമുണ്ട്.
    പതിറ്റാണ്ട് കൾക്ക് മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്ന പേരായിരുന്നു മുരളിയുടേത്. ആശങ്കയും ആർത്തിയും മൂത്ത് ഗ്രൂപ്പ് നീർക്കോലികൾ ചതിച്ചു. ഇന്നും കോൺഗ്രസിലെ കോക്കസ് ആ പണി തുടരുന്നങ്കിലും ഗ്രാമ ഗ്രാമാന്തരങ്ങളിൽ പ്രവർത്തകർ മുരളിക്കൊപ്പമുണ്ട്.
    90 കളിൽ സേവാദൾ ചെയർമാനായിരിക്കെ തന്നെ കേരള രാഷ്ട്രീയത്തിലെയും കേരളത്തിലെ മാധ്യമങ്ങളുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.. വീക്ഷണം ഏറ്റവും പ്രചാരം നേടിയിരുന്നതും. KPCC ക്ക് ആസ്ഥാന മന്ദിരം വന്നതും വാർഡുകളിലെല്ലാം കോൺഗ്രസ് ശക്തമായിരുന്നതും മുരളി പ്രസിഡണ്ടായിരിക്കെയായിരുന്നു.
    ചരിത്രങ്ങൾ പഠിച്ച് വീഡിയോ ചെയ്യൂ . കഥ പടച്ച് വിടരുത്

  • @SaralaM-n9o
    @SaralaM-n9o 19 годин тому

    😮

  • @Chidorion-3
    @Chidorion-3 13 годин тому

    മുരളി പുറത്തേക്കു പോകുന്നതിനു കോൺഗ്രസ് എന്തിനാ ഞെട്ടി വിറക്കുന്നത്? മുരളി ഇടക്കിടക്ക് കോൺഗ്രസിൽ നിന്നും പുറത്ത് പോയി തിരിച്ച് വരുന്നുണ്ട്.ഒരിക്കൽDIC രൂപീകരിച്ചതല്ലേ!!

  • @rosammakpathrose2820
    @rosammakpathrose2820 День тому +1

    എന്തിനിങ്ങനെ പറയുന്നത്
    ഹ ഹ നിങ്ങൾ ചാനൽ ചർച്ച നടത്തിയെന്ന് പറഞ്ഞു കെ മുരളി ധരൻ കരുണാകരൻ sr ന്റെ മകനാണ്

  • @SudhaSugunan
    @SudhaSugunan 18 годин тому

    ഉവ്വോ 🤣🤣

  • @TksainTksain
    @TksainTksain День тому

    മാമ നീയും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sajimonthankachen
    @sajimonthankachen День тому +1

    Edo than congress president aano?

  • @surabhirksurabhi8772
    @surabhirksurabhi8772 День тому +2

    ഒട്ടുമിക്ക കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരും ഏറെ ഇഷ്ടപ്പെടുന്ന നേതാവായ കെ. മുരളീധരൻ തന്നെയാണ് ഇന്ന് കോൺഗ്രസിലെ താരം.
    പല ഘട്ടങ്ങളിലും താക്കോൽ സ്ഥാനങ്ങളൊന്നു മില്ലാതിരുന്നിട്ടും 84 മുതൽ 2024 വരെ കേരള രാഷ്ട്രീയത്തിൽ ഒന്നാം നിരയിൽ തന്നെ തുടരാൻ കഴിഞ്ഞത് കനത്ത അണിവലയവും തിഞ്ഞെ സത്യസന്ധതയുമുള്ളത് കൊണ്ടാണ്

  • @MickelThomas-e2z
    @MickelThomas-e2z День тому +4

    എടോ അവതാരക തനിക്ക് വട്ടു പിടിച്ചോ അതോ ആരെങ്കിലും പണം തന്നു പറയിപ്പിക്കുന്നതാണോ കേരളത്തിൽ നിന്ന് അറിയപ്പെടുന്ന കോൺഗ്രസ് നേതാക്കന്മാരും പ്രമുഖനാണ് കെ മുരളീധരൻ അദ്ദേഹം പറയുന്ന മണ്ഡലത്തിൽ മത്സരിക്കുകയും മത്സരിക്കാനുള്ള അവസരം കോൺഗ്രസ് പാർട്ടി നൽകുകയും ചെയ്യും

  • @chidambareswaranchandran7498
    @chidambareswaranchandran7498 23 години тому

    Oho

  • @latheeflathi9796
    @latheeflathi9796 День тому +2

    ബീ ജെ പി യിലേക്ക് പോകണമെങ്കിൽ പോകാം

  • @charlymathew5098
    @charlymathew5098 16 годин тому

    അടുത്ത മുഖ്യമന്ത്രി ആ കണ്ട യാൾ

  • @Dabi2023.
    @Dabi2023. 21 годину тому

    ഞാൻ ഈ ചാനൽ ബ്ലോക്ക് ചെയ്തു. Like കിട്ടാൻ വേണ്ടി തള്ളുകയാണ്

  • @danielmathew1991
    @danielmathew1991 День тому

    Agraham kollam. Valippu mathiyakku.

  • @azeezkavaal4299
    @azeezkavaal4299 День тому

    Ha Ha Ha Ha Ha.......

  • @mohammedkunju1806
    @mohammedkunju1806 День тому +1

    അതിനു വെച്ച വെള്ളം അങ്ങ് വാങ്ങിയാൽ മതി. ഈ സമയം വേറെ വല്ല പണി നോക്കു.

  • @joshijoseph636
    @joshijoseph636 День тому

    അതിനു കരളിയുടെ കൂടെ ആരുണ്ട്

  • @sureshtt9649
    @sureshtt9649 День тому +1

    നിങ്ങൾ ഏത്കോപ്പന് വേണ്ടിയാണ് വിളമ്പുന്നത്

  • @salam4043
    @salam4043 День тому

    Aru poyalum keralathi
    Congrasinu onnum sabavikilla

  • @sajimonthankachen
    @sajimonthankachen День тому

    Waste

  • @sajijp7067
    @sajijp7067 День тому +1

    ഈ.വാണം.എന്താണ്.പറയുന്നത്..

  • @muhammedpp637
    @muhammedpp637 День тому

    Chetta muraleedharan nalla oru congrasukarananu

  • @rajannairk2316
    @rajannairk2316 День тому

    മുരളി എവിടെ പോയാലും പോയില്ലെങ്കിലും പലർക്കും പലതും പറയാൻ ഉണ്ടാകും കരുണാകരൻ ഒരു രഹസ്യ ഫണ്ടിംഗ് അജണ്ട ഉണ്ടാക്കണമായിരുന്നു കരുണാകരൻ്റെ പാദ പിന്തുടരാൻ കഴിയണമായിരുന്നു പലരെയും വീഴ്ത്തി മുന്നോട്ട് വരാൻ കഴിയണ മായിരുന്നു അണികളെ കൂടെ നിർത്താൻ എന്തു കൊണ്ടു് കഴിഞ്ഞില്ല

  • @nebusebastian7519
    @nebusebastian7519 День тому +2

    തനിക്കു വിഷമമാണോ

  • @BennyKurian-ko4tu
    @BennyKurian-ko4tu День тому +1

    ഇവന്ടെ തള്ളയിന്നലെ ആരുടെകൂടെയോ പോയി...