യുക്രൈൻ യുദ്ധം; യുഎസ് യുദ്ധവിമാനം ആകാശത്ത് Russia Ukraine War | Ukraine Bombing | Russia Ukraine

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 337

  • @vishnudasp9398
    @vishnudasp9398 2 роки тому +72

    സ്ക്രീൻ ൽ വന്നോണ്ടിരിക്കുന്ന ആ ടാങ്കർ ഒന്ന് side ൽ എവിടേലും വെക്കുമോ പ്ലീസ്......

  • @sandeeps7853
    @sandeeps7853 2 роки тому +187

    ഉക്രൈന് ബോബുകൾ ആവിശ്യം ഉണ്ടെങ്കിൽ കണ്ണൂരിലെ പാർട്ടി ഘടകവും ആയി ബന്ധപെടുക...

  • @zainudhin_K
    @zainudhin_K 2 роки тому +93

    അമേരിക്കയും നാറ്റോയും വിമാനങ്ങളുമായി വന്നാൽ കളി കാര്യമാകും. കൂട്ടത്തോടെ നശിക്കും. ☹️☹️☹️

    • @raveendharanpc5689
      @raveendharanpc5689 2 роки тому +4

      Varilla eannath aanu sathym

    • @jithintj8348
      @jithintj8348 2 роки тому +11

      Lol.. It's Russia.. No one dares to

    • @justingilbert6764
      @justingilbert6764 2 роки тому +5

      റഷ്യയും rigid കമ്മ്യൂണിസം ഉം തീരും

    • @faaiz8282
      @faaiz8282 2 роки тому +3

      @Ebin T US is the major threat to the whole world so, US deserves a major failure. The world will witness that failure soon...

    • @eggman2543
      @eggman2543 2 роки тому +3

      @@jithintj8348 RUSSIA IS NO WHERE NEAR US
      US HAS 8 TIMES MORE WEALTH THAN RUSSIA
      RUSSIA AND CHINA FLEX ITS POWER
      US DOESN'T , that is why people think US is powerless

  • @ragesh8622
    @ragesh8622 2 роки тому +7

    വിദേശ വാർത്തകൾ റിപ്പോർട്ട ചെയ്യുന്നതിൽ തിൽ മാതൃഭൂമി വൻ പരാജയമാണ്

  • @ironsteel5218
    @ironsteel5218 2 роки тому +41

    ഉക്രൈനിൽ കണ്ണൂരിൽ നിന്ന് ബോംബുകൾ എത്തിതുടങ്ങി 🤯🤯🤯

    • @muhammedsajid5084
      @muhammedsajid5084 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣

    • @vajanps2126
      @vajanps2126 2 роки тому +2

      Rss ശാഖയിൽ നിന്ന് എത്തി തുടങ്ങി

    • @vajanps2126
      @vajanps2126 2 роки тому +1

      Sdpi ക്രിസ്ത്യൻ രാജ്യങ്ങൾക്ക് കൊടുക്കില്ല എന്ന് നേരത്തെ പറഞ്ഞു

    • @samkjohn_
      @samkjohn_ 2 роки тому

      😂😂😂

  • @gireeshgireesh7730
    @gireeshgireesh7730 2 роки тому +5

    അമേരിക്കൻ പോലീസ് ചമയൽ അവസാനിക്കും !!! എന്ന പേടിയാണ് അമേരിക്കയുദ്ധത്തിന് ഇറങ്ങുന്നത്

  • @diyan766
    @diyan766 2 роки тому +17

    ഒരുപാട് പാവങ്ങൾ കഷ്ടപ്പെടുന്നു.

  • @shajivilson9803
    @shajivilson9803 2 роки тому +12

    അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഒരു റഷ്യയും ഇടപെട്ടിട്ടില്ല. അത് നിങ്ങൽ കുറെ മാത്യുമങ്ങൾ നൽകുന്ന നിർവചനം മാത്രമാണ്. അമേരിക്കയും റഷ്യയും ഇന്ത്യയും ഒന്നിച്ചുനിന്ന് ചൈനയെ നേരിടുക എന്ന ഒരു തന്ത്രമാണ് Trump തിരഞ്ഞെടുത്തത്. പാകിസ്ഥാന് പരമ്പരഗതമായി നൽകിയ എല്ലാ സാമ്പത്തിക സൈനിക സഹായവും Trump നിർത്തുകയും ചെയ്തിരുന്നു.

  • @ironsteel5218
    @ironsteel5218 2 роки тому +11

    മാധ്യമങ്ങൾക്ക് ആഘോഷിക്കുന്നു

    • @zafarmohd136
      @zafarmohd136 2 роки тому +4

      World war nadakumbo madyamangal mindathirikano nee ethavanade😂

  • @mahoormashoor1573
    @mahoormashoor1573 2 роки тому +15

    നാറ്റോ ഇടപെടില്ല,, ഇടപെട്ടാൽ പിന്നെ നാറ്റോ ഭൂമിയിൽ കാണില്ല,,, അതാണ് റഷ്യയുടെ പവർ

  • @manuvarghese3262
    @manuvarghese3262 2 роки тому +12

    ഇന്ത്യ, പാകിസ്ഥാൻ ക്രിക്കറ്റ് കളിയിൽ കമന്റ്റി പറയുന്നതുപോലെയാണ് അവതാരകയുടെ ആവേശം 😡😡😡

    • @_Net_07
      @_Net_07 2 роки тому

      Pinne live newsil ആമ nadakkunna slowil parayano poombattavazhame?

  • @christapherrobert4061
    @christapherrobert4061 2 роки тому +12

    എന്റെ ഒരു അഭിപ്രായം, അമേരിക്ക റഷ്യയെ ചൊറിയാൻ പോയാൽ നല്ല തിരിച്ചടി കിട്ടും.ചെറിയ കലാപരിപാടി ഒന്നും ആവില്ല.അത് അമേരിക്ക മനസിലാക്കിയതാ.പുടിൻ ആള് പുലിയാണ്.വിവരം അറിയും എല്ലാം.

  • @IbrahimIbru-y8j
    @IbrahimIbru-y8j Місяць тому +2

    റഷ്യ 👍🏻👍🏻👍🏻👍🏻👍🏻

  • @shajeefparackal2028
    @shajeefparackal2028 2 роки тому +2

    ലെ തള്ള് : ഹലോ, പുടിൻ അല്ലേ.. ഞാൻ മോഡി...
    ലെ പുടിൻ : ഇയാൾ ആ ടെലിപ്രൊമ്പ്റ്റർ ശരിയാക്കിയോ?
    ലെ തള്ള് : എന്നെ കേൾക്കാൻ പറ്റില്ല എന്ന് തോന്നുന്നു... കമ്പിളി പൊതപ്പ്... 🤣😄🤣

  • @2030_Generation
    @2030_Generation 2 роки тому +6

    *സമാധാനം പാലിക്കണം.... 🙏🏻*
    പ്ലീസ്....

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 2 роки тому +6

    ഇതു വരെ നാറ്റോ ഇടപെടലിനെ കുറച്ചു ഇതു വരെ reuters and AFP യും റിപ്പോർട്ട് ചെയ്തില്ല....ഈ വാർത്തയൊക്കെ എവിടുന്ന് കിട്ടുന്നു !

  • @broagent5649
    @broagent5649 2 роки тому +87

    ലോക രാജ്യങ്ങൾ
    ലോക മഹായുദ്ധത്തിലേക് നീങ്ങരുത്
    സമാധാനം പാലിക്കണം 🏳️🏳️🏳️

    • @ancekp7282
      @ancekp7282 2 роки тому +3

      Ok

    • @SM-sg8bd
      @SM-sg8bd 2 роки тому +3

      Ok

    • @kirovmedia6972
      @kirovmedia6972 2 роки тому +16

      Chettan paranjal pinne athinu appuram Bideno Putino illa

    • @shareefs8929
      @shareefs8929 2 роки тому +2

      Ith india alla threat aayi nato russiaye valanj chutti verumbozhum samadanam paalikan 😂😂😂 russia future noki aan chuvad veykunat👌🏼🇷🇺

    • @tulunadu5585
      @tulunadu5585 2 роки тому +1

      ഇത്ര ശക്തമായ ഒരു നിലപാട് കണ്ട് റഷ്യ രണ്ടു തവണ ചിന്തിക്കാൻ സാധ്യത, പ്രതീക്ഷ നൽകുന്നു

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 роки тому +20

    ഉക്രെനെ രക്ഷിക്കാൻ കാരണഭൂതനെ കഴിയൂ വേഗം തന്നെ കാരണഭൂതൻ പുറപ്പെട്ടുക

  • @sijomathew268
    @sijomathew268 2 роки тому +17

    അമേരിക്ക റഷ്യയെ പരിഗണിക്കാതെ ഇരിക്കുന്നത് ആണ് റഷ്യക്കും ലോകത്തിനും നല്ലത്.

  • @commonmantalks3236
    @commonmantalks3236 2 роки тому +4

    It will impact all country

  • @vineethv9140
    @vineethv9140 2 роки тому +3

    ഇന്ത്യ നിഷ്പക്ഷത പാലിക്കണം..നമ്മുടെ അടുത്ത് കിടക്കുന്ന ചൈനയോളികൾ ഒരു ഗ്യാപ്പ് കിട്ടാൻ നോക്കി ഇരിക്കുകയാണ്..😥

    • @ramzanmv8569
      @ramzanmv8569 2 роки тому

      Sathyam❤

    • @saidukanniyathe9158
      @saidukanniyathe9158 2 роки тому

      സ്വന്തം പാർട്ടി ഓഫീസ് താഴിട്ടു പൂട്ടിയത് തുറക്കാൻ പറ്റാതെകിടക്കുവാ പിന്നല്ല്യോ യുദ്ധത്തിൽ ഇടപെടുന്നത്

  • @drisyas575
    @drisyas575 2 роки тому +6

    STOP WAR PLZZZ

  • @akhilm9976
    @akhilm9976 2 роки тому +5

    റഷ്യയിക്ക് പഴയ സോവിയറ്റ് യൂണിയൻ നിലനിൽക്കണം അതാണ് പുടിൻ ആഗ്രഹിക്കുന്നത്

    • @ar_leo18
      @ar_leo18 2 роки тому +1

      USSR WILL RISE AGAIN🔥🔥🔥KANDAM VAZHI ODUM AMERICAN PATTIKALUM AVANMARUDE VALATTIKALUM...

  • @zakizeezain8023
    @zakizeezain8023 2 роки тому +10

    ഗ്യാങ്ങുംമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ (ഉക്രൈൻ)
    അവൻ ഒറ്റക്കാണ് വന്നത് (പുടിൻ)

    • @aswin9607
      @aswin9607 2 роки тому

      പുടിൻ പഴം

  • @mathewcyr563
    @mathewcyr563 2 роки тому +3

    ഉക്രൈന് ബോംബ്, തോക്ക്, കൊലയാളികൾ, ഗുണ്ടകൾ, എല്ലാത്തിനും ഉപരി തള്ളുകൾ ഒക്കെ ആവിശ്യമെങ്കിൽ കണ്ണൂർ സിങ്കം കെ സുധാകരനുമായി ബന്ധപ്പെടുക 😁.

  • @fallenangel7503
    @fallenangel7503 2 роки тому +24

    ഇന്ത്യ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണം

    • @Bb-kc2jn
      @Bb-kc2jn 2 роки тому

      Pha

    • @sasidharannair7133
      @sasidharannair7133 2 роки тому +2

      യ്യോ , ആര്, ആ കാലംകഴിഞ്ഞു. ആര്‍ജ്ജവമുള്ള രാഷ്ട്രനേതാക്കള്‍ ഉണ്ടായിരുന്നപ്പോളാണ് അങ്ങനെ ഇന്‍ഡ്യഇടപെട്ട് വിജയിപ്പിച്ചത്.

    • @rajeevavrk6194
      @rajeevavrk6194 2 роки тому

      നമ്മൾ ചേരിചേരാ നയത്തിൽ നിൽക്കുന്നതാണ് ഏറ്റവും നല്ലത്

    • @saidukanniyathe9158
      @saidukanniyathe9158 2 роки тому

      @@rajeevavrk6194 ചേരയോ?

  • @umeshcristiano7986
    @umeshcristiano7986 2 роки тому +7

    സ്വർഗം പോലത്തെ സ്ഥലം ദുരന്ത സ്ഥലമാക്കി

  • @krishnaprasadpalakkad5430
    @krishnaprasadpalakkad5430 2 роки тому +14

    നാറ്റോ ആണ് എല്ലാറ്റിനും കാരണം...

    • @akhik1580
      @akhik1580 2 роки тому +1

      Sariya natto anallo eppo aviday poyi adichhatu 😁

  • @anilthalur8769
    @anilthalur8769 2 роки тому +4

    ആകാശ് തില്ലെങ്കരി, കണ്ണൂരിലെ കല്യാണവീടുകൾ എന്നിവർക്ക് കരാർ കൊടുക്കണം ബോംബ് ഉണ്ടാക്കാൻ എന്നിട്ട് ഉകൃയിൻ , റഷ്യ എന്നിവർക്ക് കൊടുക്കണം

    • @krun2654
      @krun2654 2 роки тому +1

      ചളി പറയാൻ പറ്റിയ time

    • @vajanps2126
      @vajanps2126 2 роки тому +1

      അണ്ടിമുക്ക് ശാഖയിൽ അറിയിച്ചിട്ടുണ്ട്

    • @krun2654
      @krun2654 2 роки тому

      @@anilthalur8769 ഇത് എന്നോട് പറയുന്നത് എന്തിനാണ്

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Місяць тому

    ഈ യുദ്ധത്തിന്റെയും കാരണക്കാർ അമേരിക്ക തന്നെ

  • @junaidjunu2941
    @junaidjunu2941 2 роки тому +2

    മഹാഭാരതത്തിലെ ബ്രമ്മാസ്ത്രവും പാശുപതാസ്ത്രവും ഉപയോഗിച്ച് ഈ യുദ്ധതെ ഒറ്റയടിക്ക് തുടച്ചു നീക്കണം

  • @shaanver
    @shaanver 27 днів тому

    ആര്യ അമേരിക്കയ്ക്ക് വേണ്ടിയും
    റിപ്പോർട്ടർ യാഥാർത്ഥ്യവുമാണ് സംസാരിക്കുന്നത്
    പലസ്തീന്റെ വിഷയത്തിൽ ഈ യുഎൻ അഭ്യർത്ഥന ആരും കണ്ടില്ലല്ലോ

  • @deepaelizebeth5433
    @deepaelizebeth5433 2 роки тому +1

    അമേരിക്കയും നാറ്റോയും ഇസ്രയേലിന്റെ കാല്പി ടിച്ചാൽ ഒരു പക്ഷെ ഒരു താത്കാലിക പിന്മാറ്റം ഉണ്ടാകും

    • @kullamname
      @kullamname 2 роки тому

      Esrailn kittum adi adu urappan

  • @Trailblazer7799
    @Trailblazer7799 2 роки тому +15

    ഇന്ന് ഉക്രൈനാണെകിൽ നാളെ ഇന്ത്യയും ആകാം ചൈന വെറുതെ ഇരിക്കില്ല

  • @hasilhasil9268
    @hasilhasil9268 2 роки тому +7

    യുദ്ധം നിശ്ചലമായ ലോകത്തെ പുനർ ജീവിപ്പിക്കും ഭൂമിയിൽ. അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽ കരിക്കപ്പെട്ട വരും ഉയർത്തെഴുന്നേൽക്കാൻ അവസരമാണ് ഇത്

    • @greenage3452
      @greenage3452 2 роки тому +1

      മാങ്ങാത്തൊലിയണ് .യുദ്ധത്തിൻ്റെ പിറകേ വരുന്നത് പട്ടിണിയാണ്

    • @midhunlalcp8488
      @midhunlalcp8488 2 роки тому +2

      ഉക്രൈൻ വിമാനത്താവളം അടച്ചത് നന്നായി അല്ലേൽ ബ്രോ ക്ക് പോയി നോക്കായിരുന്നു ഉയർത്തോയ്യ്നെൽകാനാണോ അതോ നിലത്തു ഉളുരനാണോ പോവുന്നതെന്ന് 🤦 kashtam

    • @pareedkunjjippa7650
      @pareedkunjjippa7650 2 роки тому

      😀😀😀😆😆

  • @dinojpk9431
    @dinojpk9431 2 роки тому +1

    ഈ പറയുന്ന തലവന്മാരുടെ വീടിന്റെ മുകളിലും അവരുടെ കുടുംബത്തെയും മുകളിൽ ഒരു മിസൈൽ ഇട്ടാലോ... ഒന്നുമറിയാത്ത പാവം ജനങ്ങൾ എവിടെയായിരുന്നാലും രക്ഷപ്പെടില്ലേ...... (ഒന്നുമറിയാത്ത പാവം ജനങ്ങൾക്ക് വേണ്ടി 😥😥😥 മരിക്കുമ്പോൾ ഒന്നും കൊണ്ടു പോകാത്ത ഞാൻ....

  • @muhammedbinashraf1952
    @muhammedbinashraf1952 2 роки тому

    Why UN can't stop this?

  • @jinsongeorge8312
    @jinsongeorge8312 2 роки тому +1

    Indiayude arjuna tank enthina ithil kanikane🤔

  • @malankarafoods5317
    @malankarafoods5317 Рік тому

    ഒരു വർഷത്തിന് മുമ്പ് നടന്ന കാര്യം ഇപ്പോൾ എടുത്തിടാൻ തോന്നിയ ഉളുപ്പില്ലായ്‌മ സമ്മതിക്കണം

  • @indiankuttan401
    @indiankuttan401 2 роки тому +4

    എല്ലാം കൈവിട്ടാൽ അണു ആയുധങ്ങൾ എടുത്തു പ്രയോഗിക്കണം.

    • @alfredjose2299
      @alfredjose2299 2 роки тому +15

      അതിന്റെ പരിനിതഫലം എന്താണെന്ന് ഒന്ന് ഊഹിച്ചു നോക്ക് 🤦🤦

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 роки тому +3

      വിഷുവിന് പൊട്ടിക്കുന്ന ഓലപ്പടക്കമല്ല അണു ബോംബ്

    • @indiankuttan401
      @indiankuttan401 2 роки тому

      നോക്കു, ആ ഒരു സാഹചര്യം വന്നാൽ അത് പ്രയോഗിക്കപ്പെടും.

    • @alfredjose2299
      @alfredjose2299 2 роки тому +1

      @@indiankuttan401 ആ ഒരു സാഹചര്യം ഉണ്ടാകാൻ പാടില്ല... അത് ഒരിക്കലും പാടില്ലാ...

  • @nithkmr5876
    @nithkmr5876 2 роки тому +2

    വായ തുറന്നാൽ നുണ പറയുന്നതാണോ യുദ്ധ തന്ത്രം

  • @sudeeshp8138
    @sudeeshp8138 2 роки тому +6

    മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ദയവു ചെയ്തു കൊണ്ട് ethikkaruthe🌹

  • @ROY-wu2cq
    @ROY-wu2cq 2 роки тому +4

    ഇപ്പോൾ അമേരിക്ക അവിടെയും ഇവിടെയും പോയി ബോംബിടാതെ നേരേ മോസ്ക്കോയിൽപോയി പുടിന്റെ തല അടിച്ചു തെറിപ്പിക്ക്.ആര് ചോദിക്കാൻ,അമേരിയ്ക്കയുടെ ശക്തി പതിന്മടങ്ങ് വർദ്ധിക്കും.

    • @aswin9607
      @aswin9607 2 роки тому

      🤣🤣🤣 റഷ്യയേ തീർക്കാൻ അമേരിക്ക തന്നെ വേണമെന്നില്ല, ഫ്രാൻസോ,ജർമനിയൊ,ബ്രിട്ടനോ മാത്രം ഒന്ന് തുനിഞ്ഞിറങ്ങിയാൽ രണ്ടാഴ്ച്ച പിടിച്ചു നിൽക്കില്ല റഷ്യ അവർ അത് ചെയ്യാത്തത് ലോകത്ത് ഇനിയൊരു ആണവദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രമാണ്.

    • @shintogeorge-wx7gw
      @shintogeorge-wx7gw Місяць тому

      ശിവ ലിംഗ മിസൈൽ ഇന്ത്യയുടെ 60000 കി മി കത്തിച്ച് വിട്ടാലോ

  • @sreekumar1384
    @sreekumar1384 2 роки тому +2

    മാതൃഭുമി വാർത്ത ഇമ്പാക്ട് - റഷ്യ യുദ്ധത്തിൽ നിന്ന് പിന്മാറി 😀

  • @hamzakurikal3908
    @hamzakurikal3908 2 роки тому +6

    അപ്പൊ ഇത്രയും കാലം വിമാനങ്ങളൊന്നും ആകാശത്തായിരുന്നില്ലേ?

  • @pareedkunjjippa7650
    @pareedkunjjippa7650 2 роки тому

    യുദ്ധ നയിക്കുന്നവരുടെ കുട്ടികളെയും കുടുംബത്തെയും മുന്നിൽ നിർത്തുക

  • @subinwilson2057
    @subinwilson2057 2 роки тому +1

    Stop war plzzz

  • @Sabithedavachal
    @Sabithedavachal 2 роки тому

    America has not indicated any troop movements in to ukraine.....
    .
    .
    .
    .
    .
    .
    .
    .
    .

  • @gireeshs9478
    @gireeshs9478 Місяць тому

    Burden waste

  • @subinsuresh9167
    @subinsuresh9167 2 роки тому +11

    Trumph is a legend ❤️❤️❤️ missing this time

    • @truefact7950
      @truefact7950 2 роки тому

      Da vipin rawatina konnathu polum USA aanu apozha ninta American kaalu nakkal

  • @brijithjoseph-vo1hg
    @brijithjoseph-vo1hg Рік тому

    😥

  • @rajanpushpan287
    @rajanpushpan287 2 роки тому

    ചാകര കിട്ടിയത്‌പോലെ ആണ് മാധ്യമങ്ങൾക്ക്..

  • @ironsteel5218
    @ironsteel5218 2 роки тому +7

    അമേരിക്കയും റഷ്യയും യുക്രൈനെ രണ്ടായി വിഭജിക്കാനുള്ള തന്ത്രമാണ് ഇത്

  • @ajithkarette6160
    @ajithkarette6160 Рік тому

    No seen

  • @samuelgerald6777
    @samuelgerald6777 2 роки тому

    വിവരം കെട്ടവനെ യുദ്ധതന്രഞൻ എന്നു പറയാതിരിക്കുക.....

  • @muhammednihal3659
    @muhammednihal3659 Місяць тому

    അമേരിക്കയും, ജാരസാണ്ടടികൾ,, ഇസ്രായിലും, തീർന്നാൽ, ലോകത്ത്, സമാദാനം

  • @НаушадОман
    @НаушадОман 2 роки тому +8

    റഷ്യ എന്താണെന്ന് അമേരിക്ക അറിയും

    • @ramzanmv8569
      @ramzanmv8569 2 роки тому +1

      Onum ariyan ponila America 💪💪💪 no one can beat avar oru cheriya Rajyatinu pintuna nalkuka yanu engil ❤❤ njan aa rajyathe support cheyum

  • @sadikebrahimebrahim
    @sadikebrahimebrahim 2 роки тому

    🙏

  • @melbinjoseph9462
    @melbinjoseph9462 2 роки тому +2

    💔💔💔

  • @sanjayjr5853
    @sanjayjr5853 2 роки тому +7

    Enthuvaday ith pubgo🙄

    • @achudqfan4925
      @achudqfan4925 2 роки тому

      @Faris محمد ukrainil ☪️und ketto

  • @vipins6697
    @vipins6697 2 роки тому +1

    India has no option, we are having an agreement with Russia. India needs to stand with Russia

  • @GamewithAdhi
    @GamewithAdhi 2 роки тому

    ഒരു സൈഡിൽ കൊറോണ ഒരു സൈഡിൽ ഇത് ahhha eallarum jivanod indaya മതി (ഒരു jivitham alle onichu jivicha pore inalakil nale അത്ര ullu jivitham )

  • @ashrafmarankulangara787
    @ashrafmarankulangara787 2 роки тому

    അനോട്‌ ആരാ പറഞത് പുടിൻ പി ൻ മാറുമെന്ന് '

  • @WATCH-w8l
    @WATCH-w8l 2 роки тому

    Vimanam akashath allathe vellathilano pinne

  • @mirashk.d8518
    @mirashk.d8518 2 роки тому

    ദൈവം രക്ഷിക്കുല്ല. ഇല്ല
    എല്ലാവർക്കും അഹങ്കാരം

  • @vladimirsid7296
    @vladimirsid7296 2 роки тому +2

    why the hell these people are competing on who can speak faster...

  • @AbdulameerAbdulameer-q9v
    @AbdulameerAbdulameer-q9v 3 місяці тому

    🤣🤣🤣🤣🇮🇱🇮🇱🇮🇱🇮🇱🇺🇸🇺🇸🇺🇸🇺🇸🇺🇸🤣🤣🤣🤣🤣🤧🤧🤧🤧🤧🤧🤧🤧🤧🤧

  • @adhithyavamadev6001
    @adhithyavamadev6001 2 роки тому +3

    ഇതിപ്പോൾ ചക്കര ചോറിൽ കോണകവും എന്ന പോലാകും ആരും ഇടപെടാതെ യു എന്നിൽ ചർച്ചയിലൂടെയായിരുന്നു ഉചിതം മറ്റു രാജ്യങ്ങളുടെ ഇടപെടൽ കാര്യങ്ങൾ നിയന്ത്രണാതീതമാക്കും

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 2 роки тому

      നമിച്ചു പൊന്നേ അതും കഴുകാത്ത കോണകം 🤭😄😃

  • @soulyt4439
    @soulyt4439 2 роки тому

    50 sainikar eppo ?

  • @dreamedits7047
    @dreamedits7047 2 роки тому +3

    Trump മതി ആയിരുന്നു. 🙏

    • @abdulgafoor5831
      @abdulgafoor5831 2 роки тому +1

      മണ്ടൻ തീരുമാനങ്ങളെടു ക്കാനോ 🤣

  • @ratc2498
    @ratc2498 2 роки тому +31

    ലോകാവസാനം ലക്ഷണങ്ങൾ 😇

  • @shibinshibin987
    @shibinshibin987 2 роки тому

    Missing Trump 💯

  • @fajuu70
    @fajuu70 2 роки тому +1

    Tatakae 🗿

  • @wolverinejay3406
    @wolverinejay3406 2 роки тому +1

    ദൈവമെ

  • @zayaavlog1881
    @zayaavlog1881 2 роки тому

    ജുദ്ധത്തിനു വന്നാൽ മതി പിന്നെ അമേരിക്കയുടെ പൊടിപോലും കാണില്ല

  • @ranjithranju3750
    @ranjithranju3750 2 роки тому

    Ithil rashtiyam venda mathavum venda ellavarum manushyaranu marikunath
    Nammal ororutharumanu eallavarkum
    Ullath same blood Aanu plz

  • @MuhammedaliMelethil
    @MuhammedaliMelethil 8 днів тому

    ഈമേരിക്കാൻ kuris ടെററിസ്റ്റകേൾ അടിച്ചുടാകാടെ ലൂക്കേട്ട് സമാദാനം ഉണ്ടാവൂല

  • @ABC12386
    @ABC12386 2 роки тому +2

    ഇത് മിക്കവാറും റഷ്യ പൊട്ടും

  • @mohammedps875
    @mohammedps875 2 роки тому

    Ningal amerikkakku nalla upadhesam kodukkoo,

  • @abdup6239
    @abdup6239 2 роки тому

    ee lokkathe yudha kankkeduthal Hiroshima Nagasaki arab raajyangal angineneendu povum americayude koladhurandham ellathinum kaaranam americayanu

  • @skylab8241
    @skylab8241 2 роки тому

    ട്രമ്പിന്റെ ഡമ്പ് ആര് കേൾക്കാൻ

  • @jomonthomas7627
    @jomonthomas7627 2 роки тому

    Trump...very powerful man

  • @raveendharanpc5689
    @raveendharanpc5689 2 роки тому +1

    Ukraine ini ee war escalate cheyan maximum sramikkum illel aarum ithil idapedilla

  • @ManuabbasManuabbas-nn7xk
    @ManuabbasManuabbas-nn7xk Рік тому

    Don't come to nato & usa

  • @mohammedjasir5870
    @mohammedjasir5870 2 роки тому +1

    ബോംബ് rss node chodikkuka ഇവിടെ വീട്ടിൽ നിന്ന് പൊട്ടുന്നു

  • @nitheeshkv4590
    @nitheeshkv4590 2 роки тому

    ശക്തമായ oru
    നടപടിയിലേക്ക് അ
    മേരിക്ക പോയാലും റഷ്യയുടെ അടുത്ത് ഒരു പുല്ലും നടക്കിലിയേ...

  • @mallufighter3055
    @mallufighter3055 2 роки тому +18

    Palasteen ❤️❤️ റഷ്യ 💪💪💪🔥🔥

    • @electronic_guy8471
      @electronic_guy8471 2 роки тому

      Wow. Athoru vallatha combination aanallo. Contradictory!

    • @vajanps2126
      @vajanps2126 2 роки тому +12

      പലസ്തീൻ 🤮🤮🤮ഒന്ന് പോടോ ഇസ്രായേൽ വിചാരിച്ചാൽ പാലെസ്‌തീൻ വെറും ചാരം

    • @ANTONY........
      @ANTONY........ 2 роки тому +2

      Iseael india Rss

    • @vajanps2126
      @vajanps2126 2 роки тому

      @@ANTONY........ no rss

    • @Yoyohoneysing4
      @Yoyohoneysing4 2 роки тому +1

      @@vajanps2126 iran vijarichal israel verum orma matram😊

  • @jenniferjenny9611
    @jenniferjenny9611 2 роки тому

    ദൈവത്തെ ഓർത്ത് അമേരിക്ക ഇടപെടരുത് പിന്നെ ഭൂമി ബാക്കി കാണില്ല.🙏🙏🙏

  • @ranjithkk8523
    @ranjithkk8523 2 роки тому

    Karyagal kai vittu pokilla chechi. Russia will soon defeat ukrain
    Jai pudin jai ussr

  • @pradeepkrishnan176
    @pradeepkrishnan176 2 роки тому

    റഷ്യ 🔥

  • @rakheebmeethal6563
    @rakheebmeethal6563 2 роки тому +1

    Ee yuddham onnu avasaanikane allah

  • @jinsjinsmj9742
    @jinsjinsmj9742 2 роки тому

    ഒലത്തും അമേരിക്ക പേടി തൊണ്ടെന്മർ

  • @josephkj6425
    @josephkj6425 2 роки тому

    Pehaps coming third world War oh my god

  • @amaluttanamaluttan7682
    @amaluttanamaluttan7682 2 роки тому +1

    Onnum midathirikunnadhanu indiakk nalladh

  • @Aneesh-D
    @Aneesh-D 2 роки тому +2

    അമേരിക്ക❤️❤️

  • @jessymthomas8669
    @jessymthomas8669 2 роки тому

    Veruthe athum ithum parayathe.
    Sathyam akale aanu.Ath Russiakku mathrame ariyu,avarude aim But now they are wrong

  • @selectedoneeverlasting814
    @selectedoneeverlasting814 2 роки тому

    ഒരു അണുബോംമ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ കൊണ്ട് തട്ടൂ ukraine തീരും മുൻപേ.

  • @Mohammed-ue3yh
    @Mohammed-ue3yh 2 роки тому

    NATO edapedunnilla ennu prakuaapichu...ukrn is totally isolated

  • @amaldev5083
    @amaldev5083 2 роки тому +1

    ട്രാബ് മതിയായിരുന്നു

  • @amaldev5083
    @amaldev5083 2 роки тому +1

    അമേരിക്ക പ്രാർഥന യിലാണ്