പുതിയ വാഹനം എടുത്തിട്ട് നിങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ..??

Поділитися
Вставка

КОМЕНТАРІ • 122

  • @alappuzha9
    @alappuzha9 3 місяці тому +308

    നിങ്ങളുടെ muscle കണ്ടിട്ട് ഇത് ചെയ്യാൻ നുള്ള ധൈര്യം കാണിച്ച അവർക്ക് കൊടുക്കണം ഒരു medal 😅

    • @neo3823
      @neo3823 2 місяці тому +4

      😂

    • @Fiveten105
      @Fiveten105 2 місяці тому +2

      Ivane pattichavane sammadikkanam

    • @nishadnishadpk2786
      @nishadnishadpk2786 2 місяці тому +4

      മസിലു കൊണ്ടെന്നും കാര്യമില്ല ചേട്ടാ ഇപ്പൊ ഞ്ഞെക്കി പൊട്ടിക്ക്ണ ജർമൻ നിർമിത സാധനം കിട്ടുന്ന നുമ്മ നാട്ടില് മസില് കൊണ്ടെന്ന കാര്യം ?

    • @unnikrishnank7499
      @unnikrishnank7499 Місяць тому

      😂😂😂

    • @XAVYKURIAN-ns8fv
      @XAVYKURIAN-ns8fv Місяць тому

      Muscles will not helps to win fights. More muscles will reduce the speed, mobility and agility

  • @abworld6746
    @abworld6746 3 місяці тому +66

    ടാറ്റാ ഉയിർ എന്ന് മോങ്ങി ആരും വന്നില്ലേ 😅😅😅

    • @vlogerzz3935
      @vlogerzz3935 3 місяці тому

      🙋‍♂️

    • @rennymondy1897
      @rennymondy1897 3 місяці тому

      😂😂😂

    • @user-so9id2ox4c
      @user-so9id2ox4c Місяць тому +3

      കുറെ കീടങ്ങൾ ഉണ്ട് tata യുടെ വില കളയാൻ

    • @gk-dl7wl
      @gk-dl7wl Місяць тому +2

      Tata enthanu ethelum mandan showroom kar kanikkunnathenthanu ennu tirichariyuka.

    • @POOOKKAARI_PAATI
      @POOOKKAARI_PAATI Місяць тому +1

      വരും ippo എത്തും.. safty fundaass

  • @keralarealestate4119
    @keralarealestate4119 3 місяці тому +51

    വണ്ടിയേടുക്കുമ്പോൾ കുറച്ച് ക്യാഷ് കൂടിയാലും വല്ല ടോയോട്ട, കിയാ,ഹുണ്ടായി പോലുള്ള ബ്രാൻഡുകൾ എടുക്കു ടെൻഷൻ ഒഴിവാക്കു / റ്റാറ്റ കസ്റ്റമർ സർവ്വിസ്സ് ലോക തോൽവി

    • @sameervadakkathuvalappil4197
      @sameervadakkathuvalappil4197 Місяць тому

      Aaano അറിഞ്ഞില്ല

    • @unofficialacca
      @unofficialacca Місяць тому +1

      Toyota eduth 1 week engine work vanitund enik , oru masam avarude pinale nadanita avare onn sheri aaki thanath. Worst exp tirur toyota

    • @nnlniclb
      @nnlniclb Місяць тому +2

      ​@@unofficialaccaNippon toyota aanenkil enth prashnavum namuk direct higher officials inod escalate cheyyam nalla response um kittum.

  • @Indian.3455
    @Indian.3455 3 місяці тому +99

    ഇത് ടാറ്റായുടെ കുഴപ്പമല്ലല്ലോ
    ഷോറൂമറിന്റെ പിടിപ്പുകൾ അല്ലേ

    • @bencyandrew8247
      @bencyandrew8247 3 місяці тому

      ടാറ്റാ ഊമ്പിയ കമ്പനി തന്നെ

    • @user-si1xg8um4j
      @user-si1xg8um4j 3 місяці тому +6

      അതെ 👍

    • @sarath9337
      @sarath9337 2 місяці тому +27

      പക്ഷെ മിക്കപ്പോഴും TATA യുടെ ഷോറൂമുകൾക്ക് മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുള്ളൂ..
      TATA യുടെ വാഹനങ്ങള്‍ ഭയങ്കര strong വണ്ടികള്‍ ആണ്‌, പക്ഷേ customer dealing and service അത്ര പോര..

    • @pranavjs
      @pranavjs 2 місяці тому +4

      Athu mathramalla.. quality control proper alla.paint onangatha vandikalu polum test drive num media drive num koduthitond. Tata maranam kore,enale nanaku

    • @networktechallvendors
      @networktechallvendors 2 місяці тому +8

      Tata company ശക്തം ആയ നടപടി എടുക്കും എന്ന് വിചാരം ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇത് റ്റാറ്റാ customer care il വിളിച്ചു പറഞാൽ പോയി ഷോറൂം il.chotikaan പറയും.

  • @unitedindia4848
    @unitedindia4848 Місяць тому +4

    സിംഹത്തിന്റെ ഉടലും മാനിന്റെ തലയും ആയി ഒരു മനുഷ്യൻ

  • @akhilvijay3757
    @akhilvijay3757 Місяць тому +3

    Full amount adachittu 1month kazhinju vandi thannu ennai pattichath anu maruti.
    450 klm odiya vandi anu last kittiyath.15day munp insurance adachu. Last cancel chaiyan pattatha avasthayi kitty.

  • @mohankv718
    @mohankv718 2 місяці тому +30

    എന്തൊക്കെ negatives ഉണ്ടെങ്കിലും ഞാൻ suzuki or hyundai കാറുകളെ എടുക്കാറുള്ളൂ. സർവീസിന്റെ കാര്യത്തിൽ no ടെൻഷൻ

    • @sanjayp6263
      @sanjayp6263 Місяць тому +1

      Yes that is safe

    • @lalthazhemuriyil
      @lalthazhemuriyil Місяць тому

      Hyundai?

    • @sameervadakkathuvalappil4197
      @sameervadakkathuvalappil4197 Місяць тому +1

      ജീവനുണ്ടങ്കിലേ സർവീസിന് ബോകാൻ പറ്റു

    • @Roxie03x
      @Roxie03x Місяць тому

      ​@@sameervadakkathuvalappil4197 tata vandi ഉണ്ടാക്കുന്നത് കൊണ്ടാണ് മരണ നിരക്ക് കുറയുന്നത് എന്ന് കൂടി പറയുമോ

    • @exploremarat
      @exploremarat Місяць тому

      ​@@sameervadakkathuvalappil4197 അതെ, എടുത്ത വണ്ടി ഓടിയാലല്ലേ സർവീസ് വേണ്ടൂ.. ഇതിപ്പോ ഷോറൂമിൽ തന്നെയല്ലേ,നോ ടെൻഷൻ..😅

  • @gurudharmalingam9153
    @gurudharmalingam9153 3 місяці тому +19

    TATA Service well known for worst service.the service dealers of TATA definitely put TATA down

    • @nnlniclb
      @nnlniclb Місяць тому

      Service center mosham aavunnathil oru major reason Tata company thanne aanu. Vandikalk quality control theere illa.

  • @mohamedshafi7575
    @mohamedshafi7575 3 місяці тому +21

    ഞാൻ nexonഎടുത്തിട്ടു 2.5വർഷമായി ഒരുകുഴപ്പവുമില്ല .കുറ്റിപ്പുറം /കോട്ടക്കൽ എന്ന രണ്ടിടത്താണ് സർവീസ് ഇതു വരെ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല രണ്ടിടത്തും നല്ല ഫ്രൻഷിപ്പ് തന്നെയാണ് എനിക്കുണ്ടായിരുന്നതു .എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായി എന്നതുകൊണ്ട് മൊത്തത്തിൽ കുറ്റപ്പെടുത്തുന്നതു ശരിയല്ല

    • @pranavjs
      @pranavjs 2 місяці тому

      Ethu dealer anu,name enta avarde?

    • @2599746
      @2599746 2 місяці тому +1

      Bhooripakshathinum anganalla,

    • @stunner8055
      @stunner8055 Місяць тому

      എന്റെ പൊന്നളിയാ.. ഒന്നോ രണ്ടോ സ്ഥലത്തൊക്കെയെ സർവീസ് നല്ലതുള്ളു.. ബാക്കിയെല്ലാം വെറും ചെറ്റകളാണ്.

    • @rasputin774
      @rasputin774 Місяць тому +3

      ഒരു ലോട്ടറി കൂടി എടുത്തോ, നല്ല സമയം ആണ്

    • @mathukutty1123
      @mathukutty1123 Місяць тому +1

      Ella carum kuyappamundavilla... But compliant nd fixing chances comparatively Honda, Toyota, Suzuki models kalum kuudutala...

  • @f.a.c.t3052
    @f.a.c.t3052 15 днів тому +2

    മറ്റേത് വണ്ടിയേക്കാല് നല്ലത് റ്റാറ്റാ തന്നെ ആണ്

  • @Praveenktuttan
    @Praveenktuttan 9 днів тому +1

    ചേട്ടന്റെ ഫോൺ സാംസങ് s 23 അൾട്രാ ആണല്ലേ 😁

  • @f.a.c.t3052
    @f.a.c.t3052 15 днів тому

    Tata നമ്മുടെ ജീവൻ രക്ഷിക്കും

  • @motorhead1933
    @motorhead1933 Місяць тому +2

    Bro don’t worry you don’t have to pay for gym membership you can lift your Tata Befin to showroom everyday 😂😂

  • @okm912
    @okm912 3 місяці тому +1

    എനിക്കും അനുഭവമുണ്ട് ഇഡസ് മോട്ടോ യിൽ ഒരാഴ്ച വർക്കിന് കൊടുത്തിരുന്നു അര ടാങ്‌ പെറ്റൂലും ഉണ്ടായിരുന്നു തിരിച്ചു എടുത്തപ്പോൾ ഡിമ്മടി തുടങ്ങി

  • @mvmonvlogs
    @mvmonvlogs 2 місяці тому +3

    Tata ന്റെ അവസ്ഥ ഇതാണ്. ഇനി ടാറ്റയുടെ കുഴപ്പമല്ല ഷോറൂം ന്റെ ആണെന്ന് പറയുന്നവരോട്. ടാറ്റയുടെ ഷോറൂം മാരുതി വന്നു കണ്ട്രോൾ ചെയ്യണോ.

  • @nizamnizu689
    @nizamnizu689 2 місяці тому

    Njanum Ace CNG yeduttu kudunji
    Vandhi vazyiyil nikkugayane
    Avasanm case koduttu

  • @bobyjohn7710
    @bobyjohn7710 3 місяці тому +8

    ആരങ്കിലും റ്റാറ്റായുടെ കാറുകൾ എടുക്കുമോ

    • @user-si1xg8um4j
      @user-si1xg8um4j 3 місяці тому +4

      Tata ബെസ്റ്റ് car ആണ് നല്ല ബോഡി power ഉണ്ട് മാരുതി പോലെ ബോഡി power കുറഞ്ഞത് അല്ല tata best 👍ഇത് ഷോറൂം കാരുടെ തെറ്റ് ആണ് അതിന് വണ്ടിയെ കുറ്റം പറയണ്ട

    • @POOOKKAARI_PAATI
      @POOOKKAARI_PAATI Місяць тому

      ​@@user-si1xg8um4j an ninne ഞാൻ കാത്ത് ഇരിക്കർന്നു ende തൈര് fundeee..
      Ende naatil oru funda ഉണ്ടായിരുന്നു avan എപ്പോഴും avan lkg pillerde kuude cricket കളിച്ചു jeyichuunnu paranju bhayangara show ആണ്. Athu pole ആണ് nee.
      Innum tata vandikkale ആരാധിക്കുന്ന fundaas undallo.. pathetic pathetic

  • @fahadkallingal3398
    @fahadkallingal3398 2 місяці тому

    Njan ente oru indigo service nu kayatti Ottapalam Tata showroom il same anubavam …njan purathu poyi ennu vijarichu avamar vandi eduthu karakkam thudangi ithrayum vrothiketta service

  • @ronivarghese4348
    @ronivarghese4348 3 місяці тому +4

    Chetta a work out plan onnu parayamo

    • @Jishnu_R_Marar
      @Jishnu_R_Marar  3 місяці тому

      Jeevan Big boss search on Instagram...

  • @user-lk7bd6es3r
    @user-lk7bd6es3r Місяць тому +1

    ഇത്രയും തണ്ടും തടിയുള്ള നിങ്ങടെ അവസ്ഥ ഇതാണെങ്കിൽ പാവപ്പെട്ട ആരോഗ്യശേഷി കുറഞ്ഞവർ അവസ്ഥ എങ്ങനെ ആയിരിക്കും ഷോറൂം അവരെ കൊന്നു കൊലവിളിക്കുമല്ലോ 😅😅

  • @vijeshhari7342
    @vijeshhari7342 3 місяці тому +4

    Muscle അളിയനെ ഇപ്പോ എല്ലാരും അറിയും.. സന്തോഷം ആയില്ലേ.. ബിഗ് സല്യൂട്ട് to ടാറ്റാ

  • @abhijithaa2096
    @abhijithaa2096 3 місяці тому +7

    Illallo marar anna..

  • @thesiren8421
    @thesiren8421 2 місяці тому +1

    is infamous zero support after sales...

  • @user-ob4io6bk8v
    @user-ob4io6bk8v Місяць тому +3

    ഏതു ഏജൻസി, ഏതു ഷോറൂം??? അതെന്നാ പറയാത്തത്,,???

  • @bikesandbites9823
    @bikesandbites9823 День тому

    Tata car quality wise pinnil anu athanu showroom kar fail akunne

  • @sudheeryemmakara1425
    @sudheeryemmakara1425 Місяць тому

    ചാത്ത ചാത്ത ഉയിര് എന്ന ആാാ ഡയലോഗ് കാണുന്നില്ല ല്ലോ

  • @kalidasspd1
    @kalidasspd1 3 місяці тому

    Enthanennu ?

  • @patinjarappat
    @patinjarappat 2 місяці тому

    Thalachorinu pakaram muscle ne snehichavan

  • @riyasbadar1244
    @riyasbadar1244 Місяць тому

    ടാറ്റയുടെ വണ്ടി നല്ല ബോഡി വെയിറ്റ് ആണ് പക്ഷേ ഡിസൈൻ അകത്തിരിക്കുന്ന മെറ്റീരിയൽ ഫുൾ ശശിയാണ് ടാറ്റയ്ക്ക് ബെസ്റ്റ് ബസ് ലോറിഓക്കെയാണ്

  • @vishnuprasad1999
    @vishnuprasad1999 12 днів тому

    Ithil kidannu tata pora service mosham anenu parayunna fundakale ath pand ipo nalla service aanu njanum kond nadakkana vandi tataya enik oru kuzhappom thonnittilla 1 year ay 3 service kazhinj.

  • @humanbeing8810
    @humanbeing8810 3 місяці тому +2

    ബുദ്ധി ഉള്ളവൻ tata എടുക്കുമോ..

  • @surukk25
    @surukk25 Місяць тому

    Because of your personal issue .. don't tamper tata reputation.. this might be one of case

  • @mahimahi1701
    @mahimahi1701 2 місяці тому

    Tata yum royal Enfield pola thanna, parayan ond, but gunam illa😅😅😅

  • @bennygeorge9729
    @bennygeorge9729 2 місяці тому

    ടയോട്ട കാർ മേടിക്കക നല്ല സർവീസ് ആണ്

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 16 днів тому

    Ningalude pidippu kedu
    Looks okke bhayangaram anallo
    😂

  • @athul4906
    @athul4906 17 днів тому

    Lexon tata service kollillaaa

  • @user-iq6er5ef2l
    @user-iq6er5ef2l 2 місяці тому

    TatA vAndi chinthikkathathinte karyam ithanu

  • @pappachyal2998
    @pappachyal2998 Місяць тому

    ടാറ്റ യുടെ സർവ്വീസ് വളരെ മോശമാണ് എന്ന് എല്ലാവരും പറയുന്നു
    എൻ്റെ അനുഭവം പറയട്ടെ
    ഒരു വീലിൻ്റെ ബെയറിംഗ് മാറ്റാൻ ടാറ്റാ സർവ്വീസ് സെൻ്ററുകാർ 8 ദിവസം എടുത്തു
    Spare പാർട്ട്സ്
    ഓർഡർ ചെയ്തു വരുത്താനുള്ള കാലതാമസം
    എത്ര മോശം Service അല്ലേ

  • @IRFANvlogs46
    @IRFANvlogs46 2 місяці тому

    5 star rating aaanu😂

  • @pakkaran999
    @pakkaran999 Місяць тому +2

    എല്ലാ വന്ഹങ്ങളും ഇങ്ങനെ തന്നെ ആണ്.... ഇറങ്ങിയാൽ ഉടൻ കംപ്ലൈന്റ്സ് ഉണ്ടാകും അത് ഫ്രീ ആയി പരിഹരിക്കാൻ കമ്പനി തയ്യറും ആണ്... അതിനു സഹകരിച്ചു കമ്പനിക്ക് സമയം കൊടുക്കാതെ.... ഇങ്ങനെ ഷോ കാണിക്കുന്ന യൂട്യൂബർസ്‌ ആണ് ഹീറോസ് 😡

  • @nebusamuelkoshy5717
    @nebusamuelkoshy5717 3 місяці тому +1

    Tata has the worst service. Service cost is very high. Spare parts are costly too. Tata service personnel does not know the difference between coolant and engine oil. Overall when you add up the experience of owning a tata car, it is a costly car to purchase.

  • @sugunanv1404
    @sugunanv1404 Місяць тому

    Tata is great but service is too baaad…. In most of the cases … Tata capital and all deals like local gundaas

  • @niziointerior
    @niziointerior Місяць тому

    Fulltank പെട്രോൾ അടിച്ചിട്ട് അവർ 150 km ഓടിച്ചു മുക്കാൽ tank വറ്റിച്ചിട്ടുണ്ടെങ്കിൽ സുഹൃത്തേ നിങ്ങളെ കാറിനു മൈലേജ് തീരെ ഇല്ല ഒന്നുകൂടെ ഷോറൂമിൽ കയറ്റിക്കൊ 🫣

  • @ubaisebrahimkutty9677
    @ubaisebrahimkutty9677 Місяць тому

    🙉🙉🙉🙉🙉🙉🙉💯🙊🙊🙊🙊🙊🙊

  • @sijups8775
    @sijups8775 3 місяці тому

    But Tata EV so nice

    • @rasputin774
      @rasputin774 Місяць тому

      അതില് ഒന്നും പോയി തൂങ്ങല്ലേ

  • @Lolanlolan304
    @Lolanlolan304 Місяць тому

    ടാറ്റാ പോയി മോശം സർവീസ് ആണ്... വണ്ടി എല്ലാം കൊള്ളാം പക്ഷെ സർവീസ് ഭയങ്കര മോഷൻ ആണന്നു

  • @babukc1176
    @babukc1176 3 місяці тому

    Tata Harrier eduthu ente ooppaadu poyi. Full problems. Eduthu first family trip break down!! Serious brake jam ! Steering Hydraulic problems and many more …never buy Tata

  • @shijoalex2009
    @shijoalex2009 3 місяці тому

    Tata veruthe udayippu aanu ... company okke nallathayirikkum but customer ne ittu valippikkum

  • @muhammednaseer8154
    @muhammednaseer8154 Місяць тому

    പാവം tata😄 ഇതു service😄സെന്റർ തട്ടിപ്പ്

  • @user-sb2gs8qw1o
    @user-sb2gs8qw1o Місяць тому

    ഇതൊക്കെ തന്നെ ഇവന്മാരുടെ പണി അവരു സർവീസ് ഏറ്റെടുത്തു എന്നു കേട്ടപ്പോ കരുതി നന്നാവും എന്ന്... ഞാൻ Tata കൊടുത്തു Baleno എടുത്തു വയ്യ വഴക്കു ഇടാൻ എന്തായാലും ഇനികു വണ്ടി തന്ന ടീംസ് പൂട്ടി പോയി

    • @Lolanlolan304
      @Lolanlolan304 Місяць тому

      😂

    • @bose7039
      @bose7039 12 днів тому

      MK motors ആണോ?

    • @user-sb2gs8qw1o
      @user-sb2gs8qw1o 12 днів тому

      @@bose7039 അവന്മാരും ഉണ്ട്... തമ്മിൽ ഭേദം ആയി തോന്നിയത് ഗോകുലം ആണ്... NCS പിന്നെ പൂട്ടി പോയി

  • @Active22923
    @Active22923 Місяць тому

    പണത്തിന്റെ കഴപ്പ് 😅

  • @rahimgolden1273
    @rahimgolden1273 3 місяці тому

    Tata .😂

  • @user-bw8cv3ed6e
    @user-bw8cv3ed6e 8 днів тому

    Ningal Mandananu

  • @vichithran8335
    @vichithran8335 Місяць тому

    Ivanteyokke prashnNgal nokkiyatte 😂😂 ithokkeyanu prashnNgal 😂myyr

  • @user-ib7rc2tb7l
    @user-ib7rc2tb7l 2 місяці тому

    രണ്ടും ഉരുക്കു ബലം

  • @sugunanv1404
    @sugunanv1404 Місяць тому

    Tata customer service is very very bad

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 3 місяці тому

    TATA manushyanmaar edukumo 4 aalodu company ude Peru parayaan pattumo oru andhassilla 😂 german car British car 10 perodu parayaan thanne oru imbam undu❤

    • @1965asdf
      @1965asdf 3 місяці тому

      പിന്നെ എങ്ങിനെയാ അത് ബേസ്ഡ് സെല്ലർ ആകുന്നത്?

  • @abc1w463
    @abc1w463 Місяць тому

    Tata and Nissan have worst services

  • @sajikesav249
    @sajikesav249 2 місяці тому +1

    വ്യക്തമായി പറയെടോ ഷോറൂം അഡ്രെസ്സ് ഉൾപ്പെടെ
    വെറുതെ കഥ പറയാതെ

  • @vishnuprasad1999
    @vishnuprasad1999 12 днів тому

    Ithil kidannu tata pora service mosham anenu parayunna fundakale ath pand ipo nalla service aanu njanum kond nadakkana vandi tataya enik oru kuzhappom thonnittilla 1 year ay 3 service kazhinj.