പിശാചിനെ തോൽപ്പിച്ച് വിശുദ്ധി കൈവരിക്കുക Message by Pr.James George

Поділитися
Вставка
  • Опубліковано 20 тра 2024
  • പിശാചിനെ തോൽപ്പിച്ച് വിശുദ്ധി കൈവരിക്കുക
    Message by Pr.James George
    എഫെ. 6:11
    പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്ക്കുവാൻ കഴിയേണ്ടതിന് ദൈവത്തിന്റെ സർവ്വായുധങ്ങളും ധരിച്ചുകൊള്ളുവിൻ.
    Do subscribe our channel and press bell icon to get notification while we upload new videos

КОМЕНТАРІ • 16

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi Місяць тому +1

    ഫിലിപ്പിയർ 2:2 നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ.

  • @AjithKumar-dt1xq
    @AjithKumar-dt1xq 2 місяці тому +6

    താങ്ക്സ് pr അങ്ങ് തന്നെ ഇതു പ്രസംഗിക്ക ണമായിരുന്നു കാരണം ഐ, പി,സി യുടെ ബഹു`. നേതൃ നിരയിലെ പിതാമഹാന്റെ കൊച്ചുമോൻ ഇതു പറഞ്ഞത് ദൈവ മഹത്വത്തിലേക് നമ്മേ നടത്താനാണെന്ന് ഐ പി സി കാർ തിരിച്ചറിഞ്ഞു മനം തിരിഞ്ഞു വന്നാൽ കർത്താവ് നമ്മെ രക്ഷിക്കും ആമേൻ 🍇🍇🍇

  • @santhammageorge6012
    @santhammageorge6012 2 місяці тому +1

    Praise the Lord .Amen Sthothram.

  • @aldrinejoebai2262
    @aldrinejoebai2262 2 місяці тому +1

    Praise the Lord

  • @wilsonitty2608
    @wilsonitty2608 2 місяці тому +1

    Praise the Lord❤

  • @anilpm2023
    @anilpm2023 2 місяці тому +1

    ആമേൻ❤

  • @elizabethoommen4940
    @elizabethoommen4940 Місяць тому +1

    Amenwe will meetagain Amen

  • @sudhadevan1721
    @sudhadevan1721 2 місяці тому +1

    Amen amen amen

  • @wilsonitty2608
    @wilsonitty2608 2 місяці тому +1

    AMEN

  • @jonittasamuel8974
    @jonittasamuel8974 2 місяці тому +1

    Amen

  • @shininmathew4716
    @shininmathew4716 Місяць тому +1

    Amen jesus

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi Місяць тому +1

    ഫിലിപ്പിയർ 2:1 ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi Місяць тому +1

    ഫിലിപ്പിയർ 2:3 ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.

  • @SANILACHENKUNJU
    @SANILACHENKUNJU 2 місяці тому +2

    ഫിലി 2 : 4 - 8 എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ നാം എല്ലാ സമയത്തും നമ്മെത്തന്നെ താഴ്ത്തുന്ന മനോഭാവം ( യേശുക്രിസ്തുവിലുള്ള മനോഭാവം ) നമ്മിലുണ്ടെങ്കിൽ ദൈവം പരിശുദ്ധാത്മാവിനാൽ നമ്മെ നിറയ്ക്കും അങ്ങനെ നമുക്ക് പാപത്തിൽ നിന്ന് വിടുതൽ ലഭിക്കും യേശുപറഞ്ഞു നിങ്ങൾ പരിശുദ്ധാത്മാവിൻ്റെ ശക്തി ലഭിച്ച് എൻ്റെ സാക്ഷികൾ ആകും യോഹ 14 : 17 യോഹ 15 : 4 പരിശുദ്ധാത്മാവ് നമ്മിൽ ഇരിക്കയും വസിക്കയും ചെയ്യുന്നു അങ്ങനെ നമ്മിൽ നിന്ന് ആത്മാവിൻ്റെ ഫലം സ്നേഹം സന്തോഷം സമാധാനം ദീർഘക്ഷമ ദയ പരോപകാരം വിശ്വസ്തത ഇന്ദ്രിയജയം പുറപ്പെടും. ദൈവം താഴ്മയുള്ളർക്ക് കൃപ ( പരിശുദ്ധാത്മാവിൻ്റെ ശക്തി ) നൽകുന്നു നാം പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ ദൈവവചനം നമ്മുടെ ഹൃദയത്തിൽ എഴുതണം എന്നാൽ മാത്രമേ പിശാചിൻ്റെ തന്ത്രങ്ങൾ നമുക്ക് മനസ്സിലാകുകയുള്ളൂ. പിശാചിനോട് എതിർത്ത് നിൽപിൻ ദൈവത്തിന് കീഴടങ്ങുവിൻ എന്നാൽ പിശാച് നമ്മെ വിട്ട് ഓടിപ്പോകും. പത്രോസ് അപ്പോസ്തലൻ പറയുന്നത് നിങ്ങൾ എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ ദൈവം കൃപ തരും പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ എല്ലാ സമയത്തും നമ്മുടെ ജീവിതം നീതി സമാധാനം പരിശുദ്ധാത്മാവിൽ സന്തോഷം ഉണ്ടാകും ഇതാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാനാണ് ' നമ്മെ പാപസ്വഭാവത്തിൽ നിന്ന് രക്ഷിച്ച് യേശുക്രിസ്തുവിൻ്റെ സ്വഭാവത്തോട് അനുരൂപരാക്കുവാനാണ് '