ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ സ്ഥലപ്പേര് കൃത്യമായി പറയാൻ പറ്റില്ലേ. NH 66 ന്റെ വർക്ക് കൃത്യമായി ജനങ്ങളിൽ എത്തിക്കുന്നതിൽ നിങ്ങൾ പൂർണമായി വിജയിച്ചിട്ടുണ്ട്. ❤️❤️❤️❤️
കോഴിക്കോട് ജില്ലയിലെ vengalam - അഴിയൂർ റീച് ലെ vagad ന്റെ വർക്ക് ഏറ്റവും മോശം എന്ന് കേട്ടപ്പോൾ വിഷമം തോന്നി. ആ റീച്ചിൽ head quartez ഉള്ള ulccs ആണ് ivde നന്നായി വർക്ക് എടുത്തത്. സ്വന്തം നാട്ടിൽ പറ്റിയില്ല
ഇന്ത്യയിൽ മാത്രമേയുള്ളു ഇങ്ങനെ black & വൈറ്റ് paintadikkunna പരിപാടി, ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം plainayi വിടുകയാണ് ചെയ്യുക. ശെരിക്കും plainayi വിടുന്നതാണ് ഭംഗി
യാതൊരു വിവരവുമില്ലാത്തവന്‍മാരാണ് ഡിവൈഡറിലെ ഛര്‍ദ്ദിലുണ്ടാക്കുന്ന ഡിസൈന്‍ വരച്ചുണ്ടാക്കുന്നത്..യാത്ര വെറുപ്പിക്കുന്ന അനുഭവമാക്കുന്നത്...മറ്റു പരിഷ്കൃതമനുഷ്യര്‍ അധിവസിക്കുന്ന രാജ്യങ്ങളിലെ റോഡ് യാത്രാവിവരണങ്ങളില്‍ അവിടുത്തെ റോഡുകള്‍ എത്ര യാത്രാസുഖമാണ് തരുന്നത്..ഇവിടുത്തെ ഉണ്ണാക്കന്‍മാരെ പുറംലോകം കാണിച്ചശേഷമെ എന്തെങ്കിലും ജോലികളേല്‍പിക്കാവൂ..
ആദ്യം പഠിപ്പിക്കേണ്ടത്, റോഡ് നിയമങ്ങളും ഏതു വശത്തു കൂടി എത്ര വേഗതയിൽ വാഹനം ഓടിക്കുക എന്നതാണ്. ഇനിയെങ്കിലും ലൈസൻസ് കൊടുക്കുന്നത് ഇങ്ങനെവായാൽ നന്ന്.. കേരളത്തിൽ മാത്രമല്ല india എമ്പാടും.. എതിർ ദിശയിൽ വാഹനമോടിക്കുന്നത് ഇപ്പൊ കേരളത്തിലുമെത്തി 😮😮
ഇതിൽ സ്പീഡ് ട്രാക്കിൽ കൂടി 20 km വേഗത്തിൽ ലോറി 😂 ലെഫ്റ്റ് സൈഡിൽ ഓട്ടോ റിക്ഷ 25 km സ്പീഡ് 😂 40km to 50km വേഗത്തിൽ തലങ്ങും വിലങ്ങും ഇടതും വലതും മുന്നറിയിപ്പില്ലാതെ വെട്ടിച്ചു പോകുന്ന ഇരുചക്രൻമാർ😂😂വേഗത്തിൽ പോകണമെങ്കിൽ ഒരു ആംബുലൻസ് വാങ്ങേണ്ടി വരും 😮😮😮
@@balanp4172 ethranal evida kurra government vanathala arrum onnum panithelalo. Toll adachal nalla vaziyel kurache naram konde athum. If u calculate time and km it will benefit for public.
ഉയരലുങ്കളിനെ പറ്റി ആരെന്തൊക്കെ പറഞ്ഞാലും അവരുടെ വർക്ക് നല്ല നിലവാരം പുലർത്തുന്നുണ്ട്.
ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ സ്ഥലപ്പേര് കൃത്യമായി പറയാൻ പറ്റില്ലേ. NH 66 ന്റെ വർക്ക് കൃത്യമായി ജനങ്ങളിൽ എത്തിക്കുന്നതിൽ നിങ്ങൾ പൂർണമായി വിജയിച്ചിട്ടുണ്ട്. ❤️❤️❤️❤️
♥
Thanku state and central govt❤
♥👌👍
ഇതിൽ പോസ്റ്റർ പതിക്കുന്നവരെ വലിയ ഫൈൻ അടപ്പിക്കു അല്ല എങ്കിൽ എല്ലാം വൃത്തികേടാകും 😘😘😘
♥
സൂപ്പര്‍ 👌 👍
♥
Super super video iam waiting next video construction
♥
ULCCS ❤
Okay bro 👍 kolamm....tks❤
♥
Super 🎉🎉🎉🎉
♥
Very nice video,
♥
Super
♥
Uralungel ❤❤
So Nice
♥
Video super
♥
Congrats Central govt ❤
ഇതിന്റെ പണം ടോളിലൂടെ കേന്ദ്രം പിരിച്ചു കൊണ്ടുപോകും.
കാസർഗോഡ് 1st റീച്ചിൽ 2 ഓവർ പാസ്സ് ഉണ്ട്. ഹോസങ്ങാടി ജംഗ്ഷൻ, ബന്ദിയോട് ജംഗ്ഷൻ.
♥ ok
കോഴിക്കോട് ജില്ലയിലെ vengalam - അഴിയൂർ റീച് ലെ vagad ന്റെ വർക്ക് ഏറ്റവും മോശം എന്ന് കേട്ടപ്പോൾ വിഷമം തോന്നി. ആ റീച്ചിൽ head quartez ഉള്ള ulccs ആണ് ivde നന്നായി വർക്ക് എടുത്തത്. സ്വന്തം നാട്ടിൽ പറ്റിയില്ല
👍
Avde ulcc alla work cheyyunne
Ayioor - Vengalam reachil UlCCS tenderil undayirunuu
Bid yil just miss ayatanu, adani contract nedi.
Epo ettavum mosham work nadakunaa reachaa
ഊരാലുങ്കൽ വർക്ക് നല്ല ഫിനിഷിങ് ആണ്
Kumbala small under pass alla nadapatha. Valuth appuram und under pass💪💪👍
♥
ഒരു 10 ഗ്രൂപ്പിൽ share ചെയ്തിട്ടുണ്ട്...പിന്നെ ഫേസ്ബുക്കിലും.. വെയിറ്റിംഗ് ബാക്കി പയ്യോളി ഭാഗം
♥
❤❤❤❤
♥
കാസ്രോട് മുക്കും മൂലയും എനിക്ക് അറിയാം ബ്രോ ഏതു ഭാഗത്തെ ഏത് നാടിന്റെ പേരാണ് അറിയണ്ടതെന്ന് എന്നോട് ചോദിച്ച മതി ഞാൻ പറഞ്ഞു തരാം 🥰
♥♥♥ ok
Hi bro ☺️☺️
♥
They have to make bus bays and also on service road, make space for walkers and cycles Atleast in towns
no space
👍👍
♥
Congratulations Modi and Nithin gatgari
ഇതിന് മുടക്കിയ പണവും അതിന്റെ പലിശയുംകേന്ദ്രത്തിന്റെ ദേശീയപാതാ അതോറിറ്റി ടോൾ പ്ലാസയിലൂടെ പിരിച്ചു കൊണ്ടുപോകുമെന്ന് അറിയില്ലേ?
@@balanp4172 eth paniyan Modi government vendi Vannu… allathe ethra kalam Bharicha oruthanum pattilallo.. kattu mudichathallatge
🎉🎉🎉🎉🎉
♥
1:16 ഡിവഡറിലേക് നോക്കുമ്പോൾ 3D effecടി. കണ്ണ് കടയുന്നു.
അതെ
ഇന്ത്യയിൽ മാത്രമേയുള്ളു ഇങ്ങനെ black & വൈറ്റ് paintadikkunna പരിപാടി, ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം plainayi വിടുകയാണ് ചെയ്യുക. ശെരിക്കും plainayi വിടുന്നതാണ് ഭംഗി
ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരില്ല
@@faizuvlog303 ബ്രോ .. വിദേശ രാജ്യങ്ങളിൽ ഡിവൈഡർ പ്ലെയിൻ ആണ്
യാതൊരു വിവരവുമില്ലാത്തവന്‍മാരാണ് ഡിവൈഡറിലെ ഛര്‍ദ്ദിലുണ്ടാക്കുന്ന ഡിസൈന്‍ വരച്ചുണ്ടാക്കുന്നത്..യാത്ര വെറുപ്പിക്കുന്ന അനുഭവമാക്കുന്നത്...മറ്റു പരിഷ്കൃതമനുഷ്യര്‍ അധിവസിക്കുന്ന രാജ്യങ്ങളിലെ റോഡ് യാത്രാവിവരണങ്ങളില്‍ അവിടുത്തെ റോഡുകള്‍ എത്ര യാത്രാസുഖമാണ് തരുന്നത്..ഇവിടുത്തെ ഉണ്ണാക്കന്‍മാരെ പുറംലോകം കാണിച്ചശേഷമെ എന്തെങ്കിലും ജോലികളേല്‍പിക്കാവൂ..
100 % കറക്റ്റ്
ങ്ങള് സ്ഥലപ്പെരു ചോയിക്കിം
ഞമ്മള് കാസ്രോട്ടാര് പർഞ്ഞെരാ
♥ 🙆🏾♂️
Wagard റീച്ച് അല്ല. അദാനി റീച്ച്. വാഗാഡ് സബ് കോൺട്രാക്ടർ ആണ്
ഈ റീച്ചിൽ 2 ഓവർപസുകൾ ഉണ്ട്
1. ഹോസങ്കടി ജംഗ്ഷൻ
2. ബന്തിയോട് ജംഗ്ഷൻ
♥
❤
♥
Uppala kazinju kaikamba nayabazar bandyod kanichillaa❤😂
♥
Bro Nalla video
♥
Vazhi oke nallatha vandi kondu pokanamenkil aadaram panayam vekendi varum tollu kodukan 😃😃
Pinaray magic.
ബ്രോ ചില സ്ഥലങ്ങളിൽ സ്പീഡ് കൂടി പോകുന്നു. ദയവായി സ്പീഡ് നിയന്ത്രിക്കാൻ നോക്കുക.
Ayioor - Vengalam reachil UlCCS tenderil undayirunuu
ADANI yumayi malasarichapo Bid yil just miss ayatanu, ADANI contract nedi oru paniyum chyathe sub contract WAGAD koduthu. Wagad pinneym kore subcontract koduthuu
Epo ettavum mosham work nadakunaa reach aayii
Govindapuram.mangalam.highway.ഇരുട്ടിൽ
കോഴിക്കോട് bypass ബാക്കി കണ്ടില്ല 🙂
വേറെ ഒരാൾ അടുത്ത് ചെയ്തു ഈആഴ്ച ചെയ്യാം
Trissur Districtentae details kaanikanam
♥ ok
ആദ്യം പഠിപ്പിക്കേണ്ടത്, റോഡ് നിയമങ്ങളും ഏതു വശത്തു കൂടി എത്ര വേഗതയിൽ വാഹനം ഓടിക്കുക എന്നതാണ്. ഇനിയെങ്കിലും ലൈസൻസ് കൊടുക്കുന്നത് ഇങ്ങനെവായാൽ നന്ന്.. കേരളത്തിൽ മാത്രമല്ല india എമ്പാടും.. എതിർ ദിശയിൽ വാഹനമോടിക്കുന്നത് ഇപ്പൊ കേരളത്തിലുമെത്തി 😮😮
പറക്കുന്നത് ഒക്കെ നല്ല രസമാണ് പക്ഷെ അടുത്ത പറമ്പിലെ പ്ലാവിലോ തേക്കിലോ കുടുങ്ങിയാൽ ഇറങ്ങാൻ വലിയ പാടാണ്
Oru sidil street light kodukkunnathinte udhesham manasilakunnilla ninghal chothichirunno
Both side lights unde . Single polel 2 light main road ottu service road ottum
രണ്ട് സൈഡിലും ഉണ്ട്
@@Windowviews sorry bro videosil ellam onoside kanan pattunnullu oru sidunde matte side kanunnilla
@@liju_r kanan pattunnilla atha chithiche thanks for the info brother
6 വരിപ്പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമുണ്ടോ?
ഓട്ടോറിക്ഷ ഇല്ല c c കൂടിയ ബൈക്കുകൾ അനുവതിക്കാൻ സാദ്യതയുണ്ട്
@@Windowviewsplease don't spread wrong information .
plz give source of it angane ban akiyenn @@Windowviews
angane oru officially ban ayenn oru news um evdeyum kandillallo@@Windowviews
കാണിക്കുന്ന സ്ഥലത്തിന്റെ പേരുകൾ കൂടി പറഞ്ഞാൽ പെർഫക്റ്റ് ആകും
♥
ഇതിൽ സ്പീഡ് ട്രാക്കിൽ കൂടി 20 km വേഗത്തിൽ ലോറി 😂 ലെഫ്റ്റ് സൈഡിൽ ഓട്ടോ റിക്ഷ 25 km സ്പീഡ് 😂 40km to 50km വേഗത്തിൽ തലങ്ങും വിലങ്ങും ഇടതും വലതും മുന്നറിയിപ്പില്ലാതെ വെട്ടിച്ചു പോകുന്ന ഇരുചക്രൻമാർ😂😂വേഗത്തിൽ പോകണമെങ്കിൽ ഒരു ആംബുലൻസ് വാങ്ങേണ്ടി വരും 😮😮😮
2.40 Karoda under pass
♥
പണി തീർന്ന ഭാഗങ്ങളിൽ എത്ര സ്പീഡിൽ ആണ് വാഹനങ്ങൾ പോകുന്നത്?
കാറുകൾ 110
ഹെവി 80 60
കോടി തോരണം പാടില്ല
👍
Thanks to bjp government ❤
Don't forget kezhatoor
@@sijilt9140 athe orthe enni e road el kooda pokam
bjp
ഇതിന് മുടക്കിയ പണവും അതിന്റെ പലിശയും കേന്ദ്ര സർക്കാറിന്റെ 6:30 ദേശീയ പാത അതോറിറ്റി പിരിച്ചു കൊണ്ടുപോകും.
@@balanp4172 ethranal evida kurra government vanathala arrum onnum panithelalo. Toll adachal nalla vaziyel kurache naram konde athum. If u calculate time and km it will benefit for public.
Uppala ande naad
♥
അവിടെയുള്ള വലിയ ബേക്കറികൾ നടത്തുന്നത് എന്റെ നാട്ടുകാരാണ്
@@Windowviews ideal bakery s kore varsamayi avare nalla business nalla sadanam
പറക്കാൻ കഴിയില്ല
3 വരിയിൽ ട്രക്ക് കളും KSRTC യും
FIRST SECOND TRACK പരന്നൊഴുകും
പിണറായി power 👌👌👌
പിണറായി Pwr ഉണ്ടേൽ ആദ്യം PWD റോഡ് നന്നാക്കി ആണ് കാണിക്കേണ്ടത്..
പിണറായി power is seen in looting.... Pinarayi Has no role in NH Development