ദർശനം നൽകണേ മിശിഹായെ. പാസ്റ്റർ രാജേഷ് വക്കം.ക്രൈസ്തവ സംഗീത നവാഗത പ്രതിഭകൾ 2 Live

Поділитися
Вставка
  • Опубліковано 17 жов 2024
  • ക്രൈസ്തവ സംഗീത നവാഗത പ്രതിഭകൾ episode 2 Pastor Rajesh Live...
    This is a programme intented to exhibit talented christian singers .This programme is an interview with Pastor Rajesh vakkom an upcoming talented christian singer.This is a live programme.
    Pastor Rajesh live programme.sung by himself lively and not used recorded or karaoke from other cd or cassetes.This song is used just to introduce Pastor Rajesh and his talents,especially his voice similarity to KJ Jesudas famous singer and not to use it for money or monetisation...
    Keyboardist stuwart john is a professional keyboardist played lively and not used karaoke or cd or cassetes anything.
    The actual song is sung by Dr K J Jesudas.We used it as a popular diificult song and to show the similarity of Pastor Rajesh sound.
    The composition is not ours,but used as a popular christian song just for an interview purpose...
    similarity is the originality of pastor Rajesh vakkom and not acting and it is his real sound....
    : please contact 8281306244

КОМЕНТАРІ • 145

  • @amachalpavithranmusical
    @amachalpavithranmusical Рік тому +9

    പ്രിയമുള്ള എന്‍റെ സഹോദരന്‍ പാസ്റ്റര്‍ രാജേഷ് അവര്‍കളുടെ സാക്ഷ്യം കേട്ടപ്പോള്‍ സന്തോഷം തോന്നി. ദൈവം തന്നെ ഉപയോഗിക്കട്ടേ. അദ്ദേഹത്തിന്‍റെ ശബ്ദം യേശു ക്രിസ്തുവിന്‍റെ സുവിശേഷഘോഷണത്തിന് ഇനിയും മുതല്‍ കൂട്ടാകട്ടേ....ആശംസകള്‍

  • @anilkumarn4299
    @anilkumarn4299 21 день тому

    സൂപ്പർ സിംഗിംഗ് 🙏🌹

  • @sunnyjohn1959
    @sunnyjohn1959 Місяць тому +3

    പ്രീയ സഹോദരാ എന്തിനാണ് ദൈവം തന്ന ശബ്ദത്തെ അയ്യപ്പദാസായി മാറിയ കക്ഷിയുടെ ശബ്ദത്തോടു ഉപമിക്കുന്നു ? അതങ്ങു മായ്ച്ചു കളഞ്ഞ ശേഷം ദൈവം തന്റെ നാമ മഹത്വത്തിനായി തന്ന ശബ്ദമെന്ന് ഉറക്കെ പറയൂ, പാടി ദൈവത്തെ മഹത്വപ്പെടുത്തുക.

  • @sajimasaji1532
    @sajimasaji1532 11 місяців тому +2

    Pr ethra shanthamayittanu padunathu god bless you

  • @jessyshajanshajan6877
    @jessyshajanshajan6877 3 роки тому +11

    നല്ലൊരു ഗാനം പാസ് റ്റർ.
    യേശുദാസിന്റെ ശബ്ദം ആയി
    സാമ്യമുണ്ട് .god bless you

  • @മേച്ചേരിൽമീഡിയ
    @മേച്ചേരിൽമീഡിയ 10 місяців тому +2

    ❤❤❤❤അച്ചായാ വളരെ മനോഹരമായിരിക്കുന്നു.. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤
    മോസസ്.

  • @നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ

    സൂപ്പർ വോയിസ്‌ pr. രാജേഷ് നെ കർത്താവു അനുഗ്രഹിക്കട്ടെ

  • @sabumathew1082
    @sabumathew1082 26 днів тому +1

    യേശു ദാസ് എന്ന് പേരുള്ളവർ യേശുവിനെ വേണ്ടപോലെ സ്വീകരിക്കുന്നില്ല... യേശു കർത്താവിനെ അറിയുന്ന ഭാ ഗ്യം സകലർക്കും ഉണ്ടാകട്ടെ... വചനം ആയ യേശുവിൻ്റെ പേർ ഉളളവർ പ്രത്യേകി ച്ചും കർത്താവിനെ അറിയട്ടെ... രാജേഷ് ബ്രദറിനും യേശുവിൻ്റെ ഭവനത്തിൽ എത്തുവാനും ദൈവകുടുംബം ആകു വാനും ഇടയാ യതിൽ സന്തോഷം...തുടർന്നും ദൈവം പൂർണതിയിലേക്ക് നടത്തട്ടെ... കർത്താവിനാൽ അനുഗ്രഹിക്ക പ്പെ ടു മാറാകട്ടെ....

  • @sunilzacharia4624
    @sunilzacharia4624 2 роки тому +4

    Headphone വച്ച് കേൾക്കുമ്പോൾ ഒരു side മാത്രമായി കേൾക്കുന്നു . നല്ലപോലെ പാടി ദൈവദാസൻ

  • @sunnypjohn2436
    @sunnypjohn2436 2 роки тому +16

    യേശുദാസിന്റെ ശബ്ദ സാ ദൃശ്യം ഉള്ള പലരെയും media വഴി കാണാൻ കഴിഞ്ഞിട്ടുണ്ട് , പാസ്റ്റർ മാരുടെ കൂട്ടത്തിൽ നിന്നും അങ്ങനെ ഒരാളെ media വഴി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ! God bless you 🌺🌹

    • @jarishnirappel9223
      @jarishnirappel9223 Рік тому

      Anugrahamaakate

    • @josethomas3492
      @josethomas3492 Рік тому +1

      Veruthe mandatharam parayalle. PastorRajesh sooper aayi padiyittunde.sooper.Dassaarinte sound similarity onnum illa.

    • @sunnypjohn2436
      @sunnypjohn2436 Рік тому +1

      @@josethomas3492 100 % യേശുദാസിനെ പോലെ പാടാൻ ആർക്കും ഇന്നു വരെ കഴിഞ്ഞിട്ടില്ല. ഒരു 70% എന്ന് വേണ മെങ്കിൽ പറയാം. സ്റ്റുഡിയോ യിൽ പാടി യിട്ടു ള്ള പാട്ട് കേട്ടാലേ ശരിയായ വിലയിരുത്തൽ നടത്താൻ സാധിക്കു..

    • @sajuplavilayil6044
      @sajuplavilayil6044 Місяць тому

      Pastor aji Puthoor nte songs kettu nokk

    • @Dhuriyodhanan
      @Dhuriyodhanan Місяць тому

      Yeshudhaasinte ezhayalathupolum Evante shabdham ethilla

  • @jayeshkumart2327
    @jayeshkumart2327 11 місяців тому +2

    പാസ്റ്റർ മനോഹരമായി പാടി വളരെ ഇഷ്ടം ആയി ❤❤ godbless you 🙏🏻🙏🏻

  • @jarishnirappel9223
    @jarishnirappel9223 Рік тому +4

    Pastor നന്നായി പാടുന്നു. Yesudasumaayi എന്തിന് താരതമ്യം ചെയ്യുന്നു

  • @antonyxavier2361
    @antonyxavier2361 Рік тому +1

    Super super super Paster
    God bless you

  • @joyponnu2
    @joyponnu2 7 місяців тому +1

    Super singing👌👌👌👌🌹🌹🌹🌹

  • @philadelphiafamilymedia
    @philadelphiafamilymedia 3 роки тому +9

    എന്റെ സ്നേഹിതൻ, പാസ്റ്റർ.രാജേഷിന്റെ അനുഭവറും ഗാനങ്ങളും കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം.💐💐 കർതൃദാസനെ ദൈവം തുടർന്നും ബലപ്പടുത്തട്ടെ..👍

    • @thankachanpk8035
      @thankachanpk8035 2 роки тому

      Pastor god bless you

    • @jarishnirappel9223
      @jarishnirappel9223 Рік тому

      സാക്ഷ്യം നല്ലത് ആണ് പക്ഷെ എൻ്റെ മകൻ ബ്ലഡ് cencer പിടിച്ച് ആസ്പത്രിയിൽ ആയി jangal rakshikkappettu snaanapeetu ആരാധിക്കുന്നവർ ആണ് പ്രാർത്ഥിച്ചു. കേട്ടില്ല. എൻ്റെ മോൻ മരിച്ചു. 15വയസ്. പ്രാർത്ഥന കേക്കാതെയും ഇരിക്കും അല്ലെ

  • @midhunmidhunraju4732
    @midhunmidhunraju4732 2 роки тому +11

    പാസ്റ്ററുടെ testimony കേട്ടിരുന്നു. അതിൽ "ഞാനും ഒരു എളിയ പാട്ടുകാരൻ ആണെന്ന്" പാസ്റ്റർ പറഞ്ഞിരുന്നല്ലോ. ഇത്രയും ഗംഭീര പാട്ടുകാരൻ ഓർത്തില്ല.👏👏👏🙏കർത്താവിനു മഹത്വം 🙏🙏

  • @royjoy6168
    @royjoy6168 3 місяці тому +3

    നന്നായി പാടി,സൗണ്ട് ക്ലാരിറ്റി ഹെഡ് സെറ്റിൽ വെരി പുവർ ആണ്.

  • @santhoshemmanuelofficial1734
    @santhoshemmanuelofficial1734 Рік тому +3

    Wonderful singing My dear ❤❤❤

  • @jamessebastian9533
    @jamessebastian9533 2 роки тому +5

    വളരെ നന്നായിട്ടുണ്ട്.ദൈവം അനുഗ്രഹിക്കട്ടെ 🙏👍

  • @jamesmathew9859
    @jamesmathew9859 Рік тому +3

    സൂപ്പർ
    കർത്താവ് അനുഗ്രഹിക്കട്ടേ🎉❤

  • @sunnypeter3731
    @sunnypeter3731 4 місяці тому +2

    Thank Rajesh, this voice is God's gift. Keep it for God.

  • @sureshkavya5908
    @sureshkavya5908 Рік тому +6

    ഒരിക്കലും
    രാജേഷ് സാർ
    ദാസ് സാറിനെ അനുകരിക്കുന്നില്ല
    ദാസ് സാറിനു നൽകിയ പോലെ ഈശ്വരൻ ദാസ് സാറിനെയും അനുഗ്രഹിച്ചിരിക്കുന്നു...
    യേശു ദാസിന്റെ രൂപവു ആലാപനവും ചമയാൻ ശ്രമിക്കുന്ന വർ ഇതു കേട്ടു പഠിക്കണം...

    • @Dhuriyodhanan
      @Dhuriyodhanan Місяць тому

      Yeshudhaasinte ezhayalathupolum Evante shabdham ethilla

  • @mohanlalkumar1682
    @mohanlalkumar1682 10 місяців тому +1

    Nice voice and singing 👏

  • @lohithasakku4929
    @lohithasakku4929 3 роки тому +5

    കാത്തുകൾക്കിമ്പം....... മനസിന്‌ കുളിർമ 👌👌👌👌👌👌👌👌👌Suuuuuuuperb 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @priyak3554
    @priyak3554 Місяць тому

    യേശുദാസിന്റെ ശബ്ദ സാമ്യമുള്ള പലരുമുണ്ട്, ഇദ്ദേഹത്തിനും ആ ശബ്ദമാധുരി ലഭിച്ചതിൽ സന്തോഷം, ദൈവനാമത്തിനായി ഉപയോഗിക്കാൻ ഇടയാകട്ടെ

  • @josephsamuel7475
    @josephsamuel7475 Рік тому +5

    കർത്താവിന്റെ ദാസനെ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @smithapramod6946
    @smithapramod6946 Рік тому +3

    ഓ 😳😳നമിച്ചു pr🙏🙏🙏അസാധ്യ ആലാപനം ആ അനുഗ്രഹ voice ൽ..

  • @sudheeeshsudhi1158
    @sudheeeshsudhi1158 2 місяці тому +2

    Supper...God bless you abundaly....

  • @LaluPampady
    @LaluPampady 2 роки тому +2

    Aasaadhya gayakan...super

  • @sreenirnair7608
    @sreenirnair7608 11 місяців тому +1

    God bless u

  • @shyjupeterrajakumary901
    @shyjupeterrajakumary901 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @shalomnetmediasnm3662
    @shalomnetmediasnm3662 4 місяці тому +2

    Wonderful singing

  • @shinekurumpelil
    @shinekurumpelil Місяць тому

    May ❤ God bless you dear pastor... Give Glory to Lord God almighty.... Praise God for the wonderful sound.....

  • @truthseeker3585
    @truthseeker3585 Місяць тому

    സൂപ്പർ...❤

  • @piousantony9937
    @piousantony9937 Рік тому +2

    Beautiful n awesome singing.. you are a great singer..

  • @roypodiyan37
    @roypodiyan37 2 роки тому +4

    Beautiful song and Excellent Singing 🙌🙌🙌

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 3 місяці тому +3

    അതെ ..യേശുദാസ് അറുപത്തഞ്ചു കഴിഞ്ഞപ്പോൾ പാടിയ ഈ പാട്ടിന്റെ ശബ്ദത്തോടു ചെറിയ സാമ്യമുണ്ട്.

  • @Molammathankachan
    @Molammathankachan Місяць тому +1

    Glroly 🙏🙏🙏 godbole you pastor 🙏🙏

  • @babucherian7254
    @babucherian7254 11 місяців тому +1

    🙏👌❤God bless

  • @anishpaul6982
    @anishpaul6982 6 місяців тому +1

    Super singing pastor👌👌

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 2 роки тому +1

    God bless you pr. RAJESH

  • @LillyTitus
    @LillyTitus 4 місяці тому +2

    Super❤

  • @chakkara792
    @chakkara792 2 роки тому +2

    Super. God bless you pastor

  • @IesousChristos-777
    @IesousChristos-777 Місяць тому +1

    Good feel heart touching ❤️

  • @vomanvoman9538
    @vomanvoman9538 Місяць тому

    Please pray for me brother. Thomas, uk

  • @aksageorge8701
    @aksageorge8701 Місяць тому +4

    നമ്മടെ സ്വന്തം പാസ്റ്റർ 💞ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @sampaul739
    @sampaul739 2 роки тому +2

    Great singing . keyboardist super

  • @lishakathettu5408
    @lishakathettu5408 3 роки тому +3

    Rajesh Pastor.... wonderful singing👍👍👍🙏 God bless a lot🙏

  • @thejascreation5679
    @thejascreation5679 Рік тому +1

    ആമേൻ 🙏🏻

  • @sujaprathibhadas7329
    @sujaprathibhadas7329 10 місяців тому +1

    Super

  • @jijijohn7069
    @jijijohn7069 6 місяців тому +1

    Suparayitu padi God bls u

  • @josemathew6129
    @josemathew6129 Рік тому +1

    Pr Jose Mathew plp thank you

  • @jamesmathew5555
    @jamesmathew5555 2 роки тому +2

    രാജേഷ് സൂപ്പർ ഗാനം

  • @remesh.e.mmadavan1813
    @remesh.e.mmadavan1813 2 роки тому +3

    Excellent singing God bless you dear pastor ji

  • @sajithkumar3703
    @sajithkumar3703 Місяць тому

    ❤ Entha parayuka Pastor Rajesh....
    Ee vaka paattukal kazhivathum full orchestra ullappol paaduka.... Original ne vellum. ❤

  • @prjijokudapanakunnu4650
    @prjijokudapanakunnu4650 Рік тому +1

    Super voice👍👍👍

  • @abrahamvarghese1609
    @abrahamvarghese1609 Місяць тому

    God bless you 😊

  • @aecreations7534
    @aecreations7534 3 роки тому +3

    Pastor ..... beautiful singing gbu 👍

  • @zerahradiance6300
    @zerahradiance6300 2 роки тому +2

    Excellent singing.... God bless you abundantly , Paster 💖💖

  • @jijuvarughese8187
    @jijuvarughese8187 2 роки тому +2

    അഭിനന്ദനങ്ങൾ

  • @Dani-ol5js
    @Dani-ol5js 2 роки тому +1

    സിംപിൾ ആയി പാടി...

  • @arunrockz1984
    @arunrockz1984 Рік тому +1

    Super singing paster ❤❤

  • @joshimarkose6868
    @joshimarkose6868 2 роки тому +2

    Blessing song paster

  • @retnarajraj5770
    @retnarajraj5770 2 роки тому +1

    It's nothing but a wonder... I love you ❤️ paster...

  • @bijubiju7422
    @bijubiju7422 Рік тому +3

    സ്പുടത പോരാ ഉച്ചാരണ ശുദ്ധീകരണവു൦ വേണം ശബ്ദം സൂപ്പർ ഇഷ്ടായി

  • @disasabu6272
    @disasabu6272 2 роки тому +1

    Good message

  • @jeenarenju
    @jeenarenju Місяць тому

    Keyboradist super👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼❤🥰

  • @georgesamuel2515
    @georgesamuel2515 2 роки тому +2

    Jesudas is only a creation, the creator is the perfector, especially when we worship the Creator.

  • @Hudson-kf6wi
    @Hudson-kf6wi Рік тому +1

    Dassettan eni padande

  • @DileepKumar-ir6zt
    @DileepKumar-ir6zt Рік тому +1

    ❤❤അടിപൊളി 🙏🙏🙏

  • @samuelisaac2468
    @samuelisaac2468 2 роки тому +2

    Nice voice, beautiful singing...

  • @watchmannettv
    @watchmannettv  3 роки тому +2

    God bless you Rajesh pastor........super....

  • @anilkumarkk3317
    @anilkumarkk3317 6 місяців тому +1

    പൊളി 🎉🎉🎉

  • @ashokputhan8328
    @ashokputhan8328 2 роки тому +1

    God bless you pastor

  • @sunilt3532
    @sunilt3532 2 роки тому +1

    Praise the lord. God bless you

  • @JohnJoseph-j9e
    @JohnJoseph-j9e Місяць тому

    Pastor your voice is so sweet to sing but the sound system as well as the back ground of this song not played well. It was the best if you would have followed it's original caraoke, it was too good. Pastor. really you are a talented God servant. God bless you.

  • @anilababu799
    @anilababu799 3 роки тому +3

    Suuuperrrb👍

  • @sidharthangupthan-lf9jw
    @sidharthangupthan-lf9jw Рік тому +1

    Suppeeerrrrrrrr

  • @sumeshissac2902
    @sumeshissac2902 2 роки тому +1

    Super.....

  • @chandrikarajan7202
    @chandrikarajan7202 3 місяці тому +2

    Amen

  • @MithoshJoseph
    @MithoshJoseph 2 роки тому +2

    Super voice☺️

  • @josemathew6129
    @josemathew6129 Рік тому +2

    Praise to jesus

  • @jibinrajujohn6639
    @jibinrajujohn6639 3 роки тому +3

    Awsome

  • @pastorroy8510
    @pastorroy8510 Рік тому +1

    Humming and swaram to be corrected. Orchestra bit sarikku padikkoo please. Voice quality undu. God bless you.

  • @prakashr4048
    @prakashr4048 Місяць тому

    Nice voice...
    But pentacost nu ee song pidikuo aavo

  • @anoopsanu8619
    @anoopsanu8619 2 роки тому +3

    🌹👌

  • @anucherian3583
    @anucherian3583 2 роки тому

    Singing is praying twice.. 🙏

  • @abiya.507
    @abiya.507 Рік тому +1

    🙏🙏🙏

  • @molymohandas-nb9gp
    @molymohandas-nb9gp Рік тому +1

    👍💞🙏❤️🌹💕

  • @gopanr601
    @gopanr601 5 місяців тому +1

    🙏👍

  • @SanuSunil-s2p
    @SanuSunil-s2p Місяць тому

    👍🏻... 🙏🏻🌹🌹❤❤❤🌹🌹🙏🏻

  • @philemon.r3917
    @philemon.r3917 6 місяців тому +1

    ❤❤❤

  • @bebornagain_
    @bebornagain_ Місяць тому

    echo ozhivakkamayirunnu

  • @thomas249
    @thomas249 Місяць тому +1

    നല്ല ആലാപനം നല്ല ഗായകൻ എന്നാൽ യേശുദാസിനോട് ഉപമിക്കുന്നതിലേ അപാകതയുള്ളൂ. അതൊഴിവാക്കൂ.

    • @ushakumaris2405
      @ushakumaris2405 Місяць тому

      അത് അദ്ദേഹം പറയുന്നതല്ല അസൂയ ഉള്ളവർ അദ്ദേഹത്തെ പറഞ്ഞിരുത്തുന്നതാണ്.....
      അദ്ദേഹം ഇനിയും യേശുവിനുവേണ്ടി പാടട്ടെ.....

  • @sindhujoysindhu1059
    @sindhujoysindhu1059 2 роки тому +2

    👍💕🥰😍🤩

  • @efrayeem6205
    @efrayeem6205 2 роки тому +39

    എന്തിനു യേശുദാസിനോട് സാമ്യപ്പെടുത്തുന്നു. നല്ല ശബ്ദം സ്വന്തത്തിൽ നിൽക്കൂ. സർവത്തിനെയും ദൈവമായി കാണുന്നവരെ അനുകരിക്കാതെയിരിക്കൂ

    • @sonysssteelwork7139
      @sonysssteelwork7139 Рік тому +11

      ഇതല്ലേ, ശെരിക്കും, യേശുദാസൻ 😄

    • @sunnypeter3731
      @sunnypeter3731 4 місяці тому +1

      Very correct, i support this

    • @VandanaK.K
      @VandanaK.K Місяць тому

      Dear Pr, യേശുവിൻ്റെ ദാസൻ താങ്കൾ എങ്കിൽ എന്തിന് ഒരു c/ adress? God Bless You

    • @ushakumaris2405
      @ushakumaris2405 Місяць тому +3

      ഈ വ്യക്തിയെ personally അറിയുമോ...???
      ഈ വക്തിയോട് സംസാരിച്ചുണ്ടോ...
      ഇദ്ദേഹത്തിന്റെ മറ്റ് പാട്ടുകൾ കേട്ടിട്ടുണ്ടോ...???
      ഒരു വിധം നല്ല ശബ്ദവും സ്വരവും ഉള്ളവരെ മറ്റുള്ളവരെ അനുകരിക്കുന്നു എന്ന് പറയുന്നവരോട് എന്നും അവജ്ഞ യാണ്.... കാര്യം കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനോ അവരെ പ്രോത്സാഹിപിക്കാ നോ ഉള്ള മനസ്സില്ലാത്തവരാണ് ഇങ്ങനെ യൊക്കെ പറയുന്നത്....
      യേശുദാസ് എന്ന വെക്തി യേശുവിനെ ആരാധിക്കയോ പുകഴ്ത്തുകയോ ചെയ്യാതിരിക്കുമ്പോൾ ഒരു ആക്രൈസ്തവനായിരുന്ന ഈ വെക്തി യേശുവിനെ പുകഴ്ത്തി പാടുന്നത് എത്രയോ അനുഗ്രഹമാണ്.. ഇനിയും പാടട്ടെ.... 👏👏👏

    • @prakashr4048
      @prakashr4048 Місяць тому

      Assoya mootha kore pentacost kaar
      Ayal nannayi paadunnu

  • @GOODVIBES-on7ef
    @GOODVIBES-on7ef 2 роки тому +2

    🙏👌👌👌👌👏👏👏

  • @samsvlogs3374
    @samsvlogs3374 3 роки тому +3

    Cant believe, no way!

  • @jesinsam8576
    @jesinsam8576 Рік тому +1

    😘😘😘😘😘

  • @jpaudiosdigitalrecordingst2788
    @jpaudiosdigitalrecordingst2788 3 роки тому +3

    🥰🥰🥰🥰🥰