ലക്ഷോപലക്ഷം ദൂതർ സേവിതനിതാ || Dr. Blesson Memana

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 217

  • @ThankapushpamThankapushpam
    @ThankapushpamThankapushpam 2 місяці тому +26

    2024 ൽ ഈ പാട്ട് കേട്ട് സന്തോഷിക്കുന്നവരുണ്ടോ

  • @bijumonyohannan
    @bijumonyohannan Рік тому +16

    ഈ പാട്ട് കേൾക്കുമ്പോൾ കർത്താവ് അടുത്ത് നിൽക്കുന്നതുപോലെ തോന്നും ആമീൻ കർത്താവെ വരേണമേ ❤❤

  • @sheenaimoolavattom1997
    @sheenaimoolavattom1997 2 роки тому +48

    എത്ര കേട്ടാലും മതിവരാത്ത സ്വർഗ്ഗീയഗാനം,God bless you all❤️❤️❤️

    • @ittierakp3421
      @ittierakp3421 Рік тому +2

      Very good congratulations God bless you abundantly

  • @salydavid3471
    @salydavid3471 2 роки тому +22

    🙋 സഹോദരന്റെ പാട്ട് എത്ര കേട്ടാലും ഇതു മതി വരത്തില്ല ആമേൻ 🙋🙋🙇‍♀️🙏👏🏻👌🏻👌🏻👌🏻👌🏻👍🏻👍🏻

    • @meerapr5684
      @meerapr5684 Рік тому +2

      ❤️❤️❤️❤️❤️❤️

    • @meerapr5684
      @meerapr5684 Рік тому +2

      🙏🙏👌👌👌🥰🥰🥰

  • @rosmijoseph3786
    @rosmijoseph3786 2 роки тому +74

    ലക്ഷോപലക്ഷം ദൂതർ സേവിതനിതാ
    യോഹന്നാൻ വെളിപ്പാൽ കണ്ടപോൽ മേഘരൂഢനായ്
    വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ
    തുറക്കപ്പെട്ട കിഴക്കേവാതിലിലുടെ
    സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ
    വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ
    ഖെറുബുകൾ സാറാഫുകൾ ദൂതരിവർ
    സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ
    വാനിൽ വാനിൽ വരുന്നു ശീഘ്രമായ്
    ആർത്തു പാടുന്നോർത്തു കേൾക്കുവിനത്
    വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കൊത്തതാം ഒലി
    വാനിൽ വാനിൽ അതിഗംഭീരമായ്
    നിത്യ യൗവ്വനത്തിൽ കിരീടം ചൂടി
    ജയ സന്തോഷത്താൽ കതിരൊളി ചിന്നും നേത്രദ്വയങ്ങളാൽ
    വാനിൽ വാനിൽ ദ്യുതി പരക്കുന്നു
    വിജയശ്രീയാൽ പ്രസന്നത ഏറും ഏറും
    മധ്യസ്ഥതയിൽ നിന്നു മാറീട്ടരുമനാഥൻ താൻ
    വാനിൽ വാനിൽ അതിപ്രസന്നമായ്
    രഥങ്ങളുടെ ഗംഭീരാരവം അതാ
    ദൂതസംഘത്തിൻ ചിറകടിക്കൊത്തു മുഴങ്ങുന്നു സദാ
    വാനിൽ വാനിൽ ധ്വനി പ്രഘോഷമായ്
    ദൈവത്തിന്റെ കാഹളധ്വനി ധ്വനി
    രാജാധിരാജനാം സുതനിൽനിന്നു താൻ പുറപ്പെടുന്നിതാ
    വാനിൽ വാനിൽ അതിഗംഭീരമായ്
    മണ്ണിലുറങ്ങുന്നതാം വൃതർ വൃതർ
    ഇതിമുഹൂർത്തത്തിലുയിർത്തെഴുന്നതി പ്രസന്നവദനരായ്
    ശീഘ്രം ശീഘ്രം അതിസമ്മോദരായ്
    തന്നെ നോക്കി പാർത്തിടും ജനം ജനം
    കാഹളധ്വനി കേൾക്കും മാത്രയിൽ വാനിൽ പൂകുമേ
    മോദാൽ മോദാൽ വാനിൽ പൂകുമേ
    ഇവിടെക്കയറി വരുവീനെന്നുള്ള വിളി-
    കേട്ടിട്ടാശ്വാസം ലഭിക്കുവാൻ ചെവികൊതിക്കുന്നുഗ്രമായ്
    കേൾപ്പാൻ കേൾപ്പാൻ കൊതിക്കുന്നുഗ്രമായ്

  • @hevenlyvoice4440
    @hevenlyvoice4440 2 роки тому +20

    അവർ ആത്മാവിൽ പാടി ദൈവത്തെ സ്തുതിക്കുന്നു...ആമേൻ 🙏

  • @DileepToms-hr2ee
    @DileepToms-hr2ee Рік тому +15

    Blessed song🙏🏻 Amen. ദൈവ സാനിധ്യം അനുഭവിക്കാൻ സാധിക്കും ഈ പാട്ടു കേൾക്കുമ്പം. അത് ഇപ്പൊ കേട്ടാലും ആ ഫീൽ കിട്ടും 🙏🏻

  • @aksaabhishak4296
    @aksaabhishak4296 2 роки тому +13

    ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ. സൂപ്പർ സോങ് 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 місяці тому +3

    Yohanan kanda velipadil mega rudanai.
    Mannil urangunna vrithar.... Yivede kayari varuvin ennulla vili. Lakshopa laksha Dhuthanmar.... Vanil vanil Varunnu vazthuvin...
    Amen Hallelujah Hallelujah Thank YOU HOLY SPIRIT for the Glorious Heavenly voice of GLORIOUS GOSPEL Songs of Word Revelation

  • @lijishaji393
    @lijishaji393 Рік тому +4

    നിങ്ങളുടെ നടുവിൽ ദൈവസാന്നിധ്യം ഉള്ളതുപോലെ തോന്നുന്നു ആമേൻ

  • @sheenaimoolavattom1997
    @sheenaimoolavattom1997 2 роки тому +15

    Amen, യേശുവേ വേഗം വരേണമെ 🙏🙏🙏

  • @binumonm.m4131
    @binumonm.m4131 2 роки тому +6

    ഹോ, എന്തൊരു ഫീലിംഗ്, ഈ ഗാനം കേൾക്കുമ്പോൾ ദൈവ സന്നിധിയിൽ എങ്ങനെ അടങ്ങി ഇരിക്കാൻ കഴിയും.

  • @LucyTk-do9go
    @LucyTk-do9go 2 місяці тому +2

    Thank-you,lord,for,this,song

  • @susanpalathra7646
    @susanpalathra7646 2 роки тому +3

    Annamma Ammachiyude ganam Blesson athimanoharamaya padi. God bless.

  • @annavarghees569
    @annavarghees569 2 роки тому +7

    Karthavinte varavine petti ethra Azhaka padiyiruke Blesson bro.😍 Wowwwwww Amazing song ❤️God bless you Blesson bro .🙏🙏🙏

  • @unknown5612
    @unknown5612 2 місяці тому +3

    Good voice

  • @bencypatrick8565
    @bencypatrick8565 2 місяці тому +2

    Amen glory to God

  • @samuelgeorge1672
    @samuelgeorge1672 3 місяці тому +3

    Good song ❤❤❤

  • @Jijileyana-qj4hv
    @Jijileyana-qj4hv Рік тому +1

    Very beautiful song. നല്ല വരികൾ. നല്ല music. എത്ര കേട്ടാലും മതിവരില്ല. ഗായകൻ മാർക്കോസിന്റ ശബ്ദ sadrisam

  • @ThankapushpamThankapushpam
    @ThankapushpamThankapushpam 2 місяці тому +2

    ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ🙏🙏🙏🙏🙏🙏🙏

  • @sheenaimoolavattom1997
    @sheenaimoolavattom1997 2 роки тому +2

    യേശുവേ എന്നെ ചേർക്കുവാൻ നീ എന്ന് വരും,താമസിക്കരുതേ 🙏🙏🙏

  • @Mary-w2u5l
    @Mary-w2u5l 11 місяців тому +2

    Thank u dr &ur team

  • @leelag6319
    @leelag6319 Рік тому +2

    Very beautiful song❤blessed song❤thank god❤thank you brother❤🙏

  • @dayalkv93
    @dayalkv93 2 місяці тому +2

    സ്തോത്രം 🙏🏻🙏🏻

  • @annielatha233
    @annielatha233 9 місяців тому +2

    Very good song GODBLESS YOU🙏

  • @NONAME-kc9fb
    @NONAME-kc9fb Рік тому +3

    Nalla atmavulla pattu
    Atu pole keyboard simple and powerful❤

  • @measruth6866
    @measruth6866 2 роки тому +4

    Praise God......Amen Lord Jesus Come

  • @sojanssojans1225
    @sojanssojans1225 Рік тому +44

    ഈ പാട്ട് പാടി ആത്മാവിൽ നിറയുവാൻ 100% സാധ്യത ഉണ്ട് ഇങ്ങനെ അല്ല കൈയിൽ പിടിച്ചിരിക്കുന്ന മൈക്ക് തെറിക്കും വിധം

    • @Gilgal71
      @Gilgal71 Рік тому +5

      അതെന്തൊരു ആത്മാവ്? സുബോധത്തിന്റെ ആത്മാവ്........

    • @cicilycicily8559
      @cicilycicily8559 Рік тому +1

      Athmavilum Sathyathilum Aradhikunnavarude Subodham nashtappella Kailuthu therichu pokayilla puthiya blessings kripayal Esukarthav nalkum. E Geetham Vachanadisthanathul Athmaniravil Prekuapichu Goshikuva Yes vail Vanil varunnu sheegramai. Kahaladhoni kelkunnamathrayil vanil katari pokumeeee Kelppan njagal kothikkunneshuve.

    • @alens677
      @alens677 Рік тому +3

      Esoyeee nanne nanne nanne 🙏🙏🙏

    • @BaamikaBalu
      @BaamikaBalu 2 місяці тому +1

      സത്യം

  • @clementt3715
    @clementt3715 2 роки тому +6

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വലിയ സന്തോഷം തോന്നുന്നു

  • @georgebaby6587
    @georgebaby6587 7 місяців тому +1

    My only living heavenly father Jesus Christ. Hallelujah 🙏

  • @susheelapaul4176
    @susheelapaul4176 Рік тому +1

    Supper song. Brother. God bless both of you. Amen.

  • @lisythomas4176
    @lisythomas4176 2 роки тому +4

    What a blessed song !!! Lord Jesus we are waiting for your second coming !!!! Hallelujah !!!

  • @sumavarghese5798
    @sumavarghese5798 Рік тому +1

    Amen ,karthave vegam varaname

  • @padminijoel9621
    @padminijoel9621 Рік тому +3

    Praise the Lord !! Halleluiah !!Amen.

  • @kahalam9905
    @kahalam9905 6 місяців тому +2

    Super🙏

  • @sarammababu9695
    @sarammababu9695 2 роки тому +3

    Wow..fnstc song.and voice spr..dr.bls
    .our God and saviour...e..mahabhagyam..krusil koodi daivam thannathinai sthothram..padova daivam kripa tharatte..athyunnathante namam mahathwapedatte.amen..nammude pourathwam.swargathil.halleluya..

  • @babyd7978
    @babyd7978 Рік тому +2

    Amen Amen❤❤❤❤

  • @babupv6146
    @babupv6146 4 місяці тому +2

    🌹ഹല്ലേലുയ 🌹

  • @AlexAlex-sy2mn
    @AlexAlex-sy2mn 2 роки тому +5

    God bless you

  • @mariammamathew1437
    @mariammamathew1437 Місяць тому

    Praise the Lord Hallelujah

  • @Lincyjohn22
    @Lincyjohn22 11 місяців тому +2

    Blessed song

  • @jollykc7746
    @jollykc7746 2 роки тому +1

    amen ethara kettalum mathivaratha song praise the lord

  • @sollyphilip6488
    @sollyphilip6488 2 роки тому +4

    Praise the Lord Brother.

  • @sheenaimoolavattom1997
    @sheenaimoolavattom1997 2 роки тому +2

    യേശു രാജാവേ വേഗം വരേണമെ 🙏🙏🙏

  • @aniceanice337
    @aniceanice337 2 місяці тому +3

    ജോലി. ചെയുവാനുള്ള.ആരോഗ്യം. Tharaname

  • @susheelapaul4176
    @susheelapaul4176 Рік тому +1

    Thejessinte pattukal. Amen

  • @meenav.v82
    @meenav.v82 10 місяців тому +2

    Amen ❤❤❤❤

  • @DeepaDeepa-bj3ts
    @DeepaDeepa-bj3ts 6 місяців тому +2

    Amen. Amen👍

  • @simmijoseph3033
    @simmijoseph3033 2 роки тому +3

    Blessed song god bless more and more in your ministry

  • @sindhupn6641
    @sindhupn6641 Рік тому +1

    God bless brother

  • @mercygeorge1045
    @mercygeorge1045 2 роки тому +4

    Blessed song .God bless you. 🙏

  • @susheelapaul4176
    @susheelapaul4176 Рік тому +1

    Supper song Amen,

  • @DeepaDeepa-bj3ts
    @DeepaDeepa-bj3ts 6 місяців тому +2

    Amen👍

  • @nishareji9679
    @nishareji9679 Рік тому +1

    Amen praise God 🙏🙏

  • @nehamiahvnehami3766
    @nehamiahvnehami3766 2 роки тому +5

    കർത്താവായ യേശുവേ വേഗം വരണേമേ 🙏🙏🙏

  • @philomenathomas4832
    @philomenathomas4832 Рік тому +1

    Lord Jesus take me and my family with u Jesus.

  • @nmgdubai
    @nmgdubai 2 роки тому +5

    Blessed

  • @BijuVarghese-f9c
    @BijuVarghese-f9c 3 місяці тому +3

    🙏🏻❤

  • @JamesDaniel-i8u
    @JamesDaniel-i8u 11 місяців тому +1

    GlorytoGod🙏🏻🙏🏻🙏🏻

  • @Olive-k76
    @Olive-k76 Рік тому +1

    A blessed song and singng

  • @lidiyaal1628
    @lidiyaal1628 Рік тому +1

    What a beautiful song!Variety song to worship our Lord Saviour.

  • @valsammavarghese3513
    @valsammavarghese3513 2 роки тому +5

    Praise God Almighty

  • @sheelageorge5685
    @sheelageorge5685 2 роки тому +4

    Glory to God🙏🎉

  • @jssolo9646
    @jssolo9646 2 роки тому +1

    Wow.... Mesmerizing performance ❤️❤️❤️👍👍👍👍

  • @susanpalathra7646
    @susanpalathra7646 5 місяців тому +3

    മോദാൽ മോദാൽ വാനിൽ പൂകുമേ❤❤❤❤❤❤❤❤❤❤❤❤❤❤

  • @prameelap3006
    @prameelap3006 2 роки тому +2

    God bless our Dr memna 🙏

  • @mini3049
    @mini3049 2 роки тому +5

    GLORY TO JESUS 🎤🎧🎻👏👏🙌🙌🙌🔥🔥🔥🙏🙏

  • @mathewgeorge6865
    @mathewgeorge6865 2 роки тому +4

    Remember late. Play back singer A.M.Raja

  • @mariammavarghese8352
    @mariammavarghese8352 2 роки тому +2

    Amen Praise the Lord 🙏🙏🙏

  • @shinejs1157
    @shinejs1157 2 роки тому +4

    Amen amen

  • @sheenamp-ns3hc
    @sheenamp-ns3hc 26 днів тому

    Wow ❤blessed

  • @AncyBiju-o5e
    @AncyBiju-o5e 11 місяців тому +1

    So beautiful

  • @sundararajk2857
    @sundararajk2857 2 роки тому +3

    Praise the Lord 🙏

  • @efronasaranishanth5907
    @efronasaranishanth5907 2 роки тому +2

    Blessed 👍🏻

  • @rachelthomas1790
    @rachelthomas1790 2 роки тому +2

    Amen and amen Hallelujah AMEN Hallelujah 🙏🙏🙏

  • @mariyajohn4059
    @mariyajohn4059 2 роки тому +6

    Amen ,hallelujah

  • @BeenaJohny-ms7px
    @BeenaJohny-ms7px 6 місяців тому +1

    Price God🙏🙏🙏🙏🙏

  • @karunafrancis8532
    @karunafrancis8532 9 місяців тому +1

    Glory to jesus

  • @maggiemathew6832
    @maggiemathew6832 2 роки тому +1

    Jeshuve, Jeshuve, Jeshuve, Jeshuve, Jeshuve, Jeshuve, Jeshuve

  • @anniejoseph7163
    @anniejoseph7163 2 роки тому +1

    Beautiful song , what a blessed hope we have .Amen

  • @sajithabeevi4405
    @sajithabeevi4405 Рік тому +1

    God bless you🙏🙏🙏🙏

  • @ShynaRh
    @ShynaRh 4 місяці тому +1

    Ameen Ameen Ameen Ameen 👍👋👌

  • @babujose5937
    @babujose5937 2 місяці тому

    Sing like this always br

  • @shekhashajahan
    @shekhashajahan Рік тому +2

    Amen....

  • @salinisanal606
    @salinisanal606 2 роки тому +2

    ആമേൻ 🙏🙏

  • @elsammajoseph9599
    @elsammajoseph9599 Рік тому +1

    , what a divine feel🙏💯

  • @simiudayan6288
    @simiudayan6288 Рік тому +2

    Amen 🙏 ❤❤❤❤❤❤❤❤

  • @jcmusic9707
    @jcmusic9707 2 роки тому +2

    Hallelujah hallelujah 🙏

  • @reethawilson7789
    @reethawilson7789 2 роки тому +2

    Amen, halleluha 🙏🙏👍👍🔥🔥♥️♥️💕💕

  • @sheejacheriyan3305
    @sheejacheriyan3305 Місяць тому

    ഞാനും ഈ പാട്ട് പാടി ആരാധിക്കാറുണ്ട്

  • @susanpaul6370
    @susanpaul6370 2 роки тому +2

    സ്തോത്രം ഹല്ലേലൂയ

  • @efraimnishanthgeorge3511
    @efraimnishanthgeorge3511 2 роки тому +1

    Anointed 👍🏻

  • @lizageorge2241
    @lizageorge2241 2 роки тому +1

    Blessed song...

  • @Akshaymohan2k01
    @Akshaymohan2k01 Рік тому +2

    ❤️❤️👍👍

  • @amminimp3667
    @amminimp3667 2 роки тому +2

    Amen blessed song Jesus coming soon

  • @pr.rajeshrobin6332
    @pr.rajeshrobin6332 2 роки тому +2

    Yes...Amen

  • @bijiraju6720
    @bijiraju6720 2 роки тому +1

    Super. Song

  • @sibysajan5450
    @sibysajan5450 2 роки тому +2

    Amen 🙏🙏

  • @saneeshag548
    @saneeshag548 2 роки тому +2

    Jeevane en jeevane namo namo aa paatinte tune aanallo

  • @ShibuReynold
    @ShibuReynold Місяць тому

    Adipolli