ഇന്നലത്തെ സുവിശേഷം രാജ്യത്തിന്റെ സുവിശേഷമാണെന്നും ❤ഇന്നത്തെ സുവിശേഷം കൃപയുടെ സുവിശേഷമാണെന്നും ❤മനുഷ്യരക്ഷയ്ക്ക് ദൈവം തന്നിരിക്കുന്ന രക്ഷാ മാർഗ്ഗമെന്ന് വിശ്വസിക്കുവാൻ എല്ലാവരുടെയും കണ്ണു തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
👆ദൈവരാജ്യ സുവിശേഷം എന്ന് പറഞ്ഞാൽ - സ്വർഗ്ഗീയ പിതാവ് (സ്വർഗ്ഗീയ പിതാവും + സ്വർഗ്ഗീയ പിതാവിന്റെ ആധിപത്യവും). ഈ സ്വർഗ്ഗീയ പിതാവ് അഥവാ ദൈവരാജ്യം യെഹൂദന് മാത്രം ഉള്ളതോ അതോ ജാതികൾക്കും ഉള്ളതോ 👆
👆പ്രിയ Brother👆 👆യെഹൂദനും ജാതിക്കും ഒരേ പിതാവ് ആണെകിൽ യെഹൂദനും ജാതിക്കും ഉള്ളത് ഒറ്റ സുവിശേഷം ആണ് - അതാണ് ദൈവരാജ്യ സുവിശേഷം👆 എന്നാൽ സുവിശേഷം ആദ്യം യെഹൂദനും പിന്നെ യവനനും ആണ്. അത് ദൈവം വച്ചിരിക്കുന്ന ഓർഡർ ആണ്👆
Dear Jijin, താങ്കളുടെ ചോദ്യത്തിന് ഞാൻ അടുത്ത ബൈബിൾ ക്ലാസ് 111 ൽ വിസ്തരിച്ചു മറുപടി പറയാം. 2000 വർഷത്തോളമായി നാം ഒരു ക്ഷുദ്രത്തിൽ മുങ്ങിയിരിക്കയാണ്, അത് ഒരു വീഡിയോ കണ്ടാൽ മനസിലാകില്ല സംശയങ്ങൾ തീരില്ല. സത്യം അറിയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ മുൻവിധികളില്ലാതെ ഈ സീരീസിലെ വിഡിയോകൾ കാണുക. ua-cam.com/play/PLeEQvRT2inz2Bnxn7hkIqt-x1Kg2AXnZD.html
Brother Jijin, I have addressed your question in the upcoming episode “ The Middle Wall of Partition”. To avoid repetition, I will not address this in the bible class 111. Grace.
@@TheGateMinistries ok👍 ബഹുമാനപ്പെട്ട brother, 👆പുതിയ സൃഷ്ടിയിൽ എവിടെ ആണ് യെഹൂദനും, ജാതിയും എന്നുള്ള വ്യത്യാസം ഉള്ളത്??? 👆 👆പഴയ സൃഷ്ട്ടിയിൽ മാത്രം അല്ലേ യെഹൂദനും, ജാതിയും എന്നുള്ള വ്യത്യാസം ഉള്ളത് 👆 🙏 അങ്ങനെയെങ്കിൽ എന്റെ ചോദ്യം യെഹൂദനും, ജാതിയും എന്നുള്ള Divide ചെയ്തുള്ള പഠിപ്പിക്കൽ പഴയ syllabus ആല്ലെ 👆
👆അങ്ങനെയെങ്കിൽ എന്തിനു പൗലോസ് ജാതികളോട് ദൈവരാജ്യം പ്രസംഗിച്ചു വായിക്കൂ അപ്പോ. പ്രവ 28: 28-30 ൽ പൗലോസ് ജാതികളോട് ദൈവരാജ്യം പ്രസംഗിക്കുന്നു👆വായിക്കൂ 👇 ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ. പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു👆
👆പ്രിയ Brother👆 👆താങ്കൾ ഏത് വാക്യ അടിസ്ഥാനത്തിൽ ആണ് പറയുന്നത് കർത്താവായ യേശു ക്രിസ്തുവും അപ്പോസ്തലന്മാരും, പൗലോസ് ആപ്പോസ്തലാനും ഒക്കെ പ്രസംഗിച്ച സുവിശേഷം 2 ആണെന്ന് ഏത് വാക്യ പ്രകാരം ആണ് താങ്കൾ പറയുന്നത്👆
Dear Jijin, താങ്കളുടെ ചോദ്യത്തിന് ഞാൻ അടുത്ത ബൈബിൾ ക്ലാസ് 111 ൽ വിസ്തരിച്ചു മറുപടി പറയാം. 2000 വർഷത്തോളമായി നാം ഒരു ക്ഷുദ്രത്തിൽ മുങ്ങിയിരിക്കയാണ്, അത് ഒരു വീഡിയോ കണ്ടാൽ മനസിലാകില്ല സംശയങ്ങൾ തീരില്ല. സത്യം അറിയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ മുൻവിധികളില്ലാതെ ഈ സീരീസിലെ വിഡിയോകൾ കാണുക. ua-cam.com/play/PLeEQvRT2inz2Bnxn7hkIqt-x1Kg2AXnZD.html
ഇന്നലത്തെ സുവിശേഷം രാജ്യത്തിന്റെ സുവിശേഷമാണെന്നും ❤ഇന്നത്തെ സുവിശേഷം കൃപയുടെ സുവിശേഷമാണെന്നും ❤മനുഷ്യരക്ഷയ്ക്ക് ദൈവം തന്നിരിക്കുന്ന രക്ഷാ മാർഗ്ഗമെന്ന് വിശ്വസിക്കുവാൻ എല്ലാവരുടെയും കണ്ണു തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
👆ഏത് വചന പ്രകാരം ആണ് താങ്കൾ പറയുന്നത് ദൈവരാജ്യ സുവിശേഷം യെഹൂദന് മാത്രമേ ഉള്ളൂ എന്ന്, ജാതികൾ ക്ക് ഇല്ലാ എന്നു👆
@@jijinvs7019this is false teaching
Praise the LORD... All blessings and prayers...
Amen... Amen... Maranatha...
Promised to give Kingdom to OT saints.❤
Praise the Lord Very Blessing messege❤️❤️🌹🌹👍👍👌👌👏👏
സ്തോത്രം
Amen .... Praise the lord 🙏
Sugara . Praise the. Lord
ഹല്ലേലൂയ 🙏🙏
BlesingMesege🙏ThangsGod🙏🙏🙏❤️
Hallelujah... PTL.......❤❤
ആമേൻ ❤
Amen🎉
Praise the lord
🙏🏻🙏🏻 Praise the lord 🙏🏻🙏🏻
Ameñ🙏❤️❤️❤️❤️
Rightly divide the word of truth ❤ Amen 🙏
Amen
🙏🙏🙏Blessing Message🙏🙏🙏
Praise the Christ
🙏🙏
❤❤❤
🙏🙏❤️🙌
Bro. U hv cleared many of my doubts.praise God
@@mariammamonachan4325 Grace of our Lord be with you my sister in Christ. 🙏🙏
👍👍ഓരോ" ക്രൈസ്തവനും"", ""സുവിശേഷകരും"മുൻവിധി ഇല്ലാത് ഈ❤️ മെസ്സേജ്❤️❤️ കേ ട്ടിരുന്നെങ്കിൽ!!!❤️❤️❤️
👆ദൈവരാജ്യ സുവിശേഷം എന്ന് പറഞ്ഞാൽ - സ്വർഗ്ഗീയ പിതാവ് (സ്വർഗ്ഗീയ പിതാവും + സ്വർഗ്ഗീയ പിതാവിന്റെ ആധിപത്യവും).
ഈ സ്വർഗ്ഗീയ പിതാവ് അഥവാ ദൈവരാജ്യം യെഹൂദന് മാത്രം ഉള്ളതോ അതോ ജാതികൾക്കും ഉള്ളതോ 👆
ബ്രദർ, ദൈവം അബ്രഹാം ന്റെ ആദ്യത്തെ പേര് എന്തിന് വേണ്ടിയാണ് മാറ്റിയത്???? മറുപടി പ്രതീക്ഷിക്കുന്നു.
👆പ്രിയ Brother👆
👆യെഹൂദനും ജാതിക്കും ഒരേ പിതാവ് ആണെകിൽ യെഹൂദനും ജാതിക്കും ഉള്ളത് ഒറ്റ സുവിശേഷം ആണ് - അതാണ് ദൈവരാജ്യ സുവിശേഷം👆
എന്നാൽ സുവിശേഷം ആദ്യം യെഹൂദനും പിന്നെ യവനനും ആണ്. അത് ദൈവം വച്ചിരിക്കുന്ന ഓർഡർ ആണ്👆
Dear Jijin, താങ്കളുടെ ചോദ്യത്തിന് ഞാൻ അടുത്ത ബൈബിൾ ക്ലാസ് 111 ൽ വിസ്തരിച്ചു മറുപടി പറയാം. 2000 വർഷത്തോളമായി നാം ഒരു ക്ഷുദ്രത്തിൽ മുങ്ങിയിരിക്കയാണ്, അത് ഒരു വീഡിയോ കണ്ടാൽ മനസിലാകില്ല സംശയങ്ങൾ തീരില്ല. സത്യം അറിയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ മുൻവിധികളില്ലാതെ ഈ സീരീസിലെ വിഡിയോകൾ കാണുക. ua-cam.com/play/PLeEQvRT2inz2Bnxn7hkIqt-x1Kg2AXnZD.html
Brother Jijin, I have addressed your question in the upcoming episode “ The Middle Wall of Partition”. To avoid repetition, I will not address this in the bible class 111. Grace.
@@TheGateMinistries ok👍
ബഹുമാനപ്പെട്ട brother,
👆പുതിയ സൃഷ്ടിയിൽ എവിടെ ആണ് യെഹൂദനും, ജാതിയും എന്നുള്ള വ്യത്യാസം ഉള്ളത്??? 👆
👆പഴയ സൃഷ്ട്ടിയിൽ മാത്രം അല്ലേ യെഹൂദനും, ജാതിയും എന്നുള്ള വ്യത്യാസം ഉള്ളത് 👆
🙏 അങ്ങനെയെങ്കിൽ എന്റെ ചോദ്യം യെഹൂദനും, ജാതിയും എന്നുള്ള Divide ചെയ്തുള്ള പഠിപ്പിക്കൽ പഴയ syllabus ആല്ലെ 👆
👆അങ്ങനെയെങ്കിൽ എന്തിനു പൗലോസ് ജാതികളോട് ദൈവരാജ്യം പ്രസംഗിച്ചു വായിക്കൂ അപ്പോ. പ്രവ 28: 28-30 ൽ പൗലോസ് ജാതികളോട് ദൈവരാജ്യം പ്രസംഗിക്കുന്നു👆വായിക്കൂ 👇
ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.
പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു👆
വെളിപ്പാട് പുസ്തകത്തിലെ ഏഴ് സഭകൾ body of christ ആണോ bride of christ ആണോ?
@@jijiskariah5398 they are very much as part of ‘bride of christ’.
ദുരൂപദേശo
@ brother, you can choose what you like, but remember you are responsible for your final destiny.
👆പ്രിയ Brother👆
👆താങ്കൾ ഏത് വാക്യ അടിസ്ഥാനത്തിൽ ആണ് പറയുന്നത് കർത്താവായ യേശു ക്രിസ്തുവും അപ്പോസ്തലന്മാരും, പൗലോസ് ആപ്പോസ്തലാനും ഒക്കെ പ്രസംഗിച്ച സുവിശേഷം 2 ആണെന്ന് ഏത് വാക്യ പ്രകാരം ആണ് താങ്കൾ പറയുന്നത്👆
Dear Jijin, താങ്കളുടെ ചോദ്യത്തിന് ഞാൻ അടുത്ത ബൈബിൾ ക്ലാസ് 111 ൽ വിസ്തരിച്ചു മറുപടി പറയാം. 2000 വർഷത്തോളമായി നാം ഒരു ക്ഷുദ്രത്തിൽ മുങ്ങിയിരിക്കയാണ്, അത് ഒരു വീഡിയോ കണ്ടാൽ മനസിലാകില്ല സംശയങ്ങൾ തീരില്ല. സത്യം അറിയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ മുൻവിധികളില്ലാതെ ഈ സീരീസിലെ വിഡിയോകൾ കാണുക. ua-cam.com/play/PLeEQvRT2inz2Bnxn7hkIqt-x1Kg2AXnZD.html
False teaching
Praise the lord 🙏
❤