എന്ത് വിഷമാണ് പോപ്പുലർ ഫ്രണ്ട് ഇറക്കിയതെന്ന് റൗഫ്; ഇത്രയും പറഞ്ഞിട്ട് മനസിലായില്ലേയെന്ന് അഭിലാഷ്

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,7 тис.

  • @jobyaz1980
    @jobyaz1980 2 роки тому +125

    റൗഫ് അകത്തായിതിന് ശേഷം ഈ പരിപാടി കാണുന്ന ഞാൻ😅😅.

    • @rejigayathry1932
      @rejigayathry1932 7 місяців тому +1

      ഉണ്ട് 😂

    • @anoopkv3548
      @anoopkv3548 5 місяців тому

      ഉണ്ട്

    • @jidendrap3745
      @jidendrap3745 4 місяці тому +1

      താങ്കളുടെ കമെന്റ് ഒരു വർഷത്തിന് ശേഷം കാണുന്ന ഞാൻ

    • @Radhika-xw8nf
      @Radhika-xw8nf Місяць тому

      ഇപ്പൊ ഇവൻ. ഇവിടെയാണ്?ഈ റൗഫ്

    • @sanojnb849
      @sanojnb849 Місяць тому

      Unda theetti nallapole thadivechu kanum 😂😂😂

  • @fasald3922
    @fasald3922 2 роки тому +188

    അഭിലാഷ് താങ്കൾ തൊണ്ടയിലെ വെള്ളം വറ്റിക്കണ്ട ഉറങ്ങ്ങു്ന്നവനെ ഉണർത്തും അഭിയായിക്കുന്നവനെ ഉണർത്താൻ പറ്റുമോ

    • @Sansspace
      @Sansspace 2 роки тому +1

      അവനോടു പോകാൻ പറഞ്ഞു അബ്ലിലാഷ് ഞാൻ പറയുന്നു അള്ളാഹു കൂടെ ഉണ്ട്

  • @albertvishnu9559
    @albertvishnu9559 2 роки тому +363

    കുന്തിരിക്കോം ചർച്ചയും തമ്മിൽ എന്ത് ബന്ധം എന്ന് സുഡു ...😂😂😂
    മതവും കൊതവും ഒരു പോലെ കാണുന്ന ഞമ്മളോടാണ് ഓന്റെ ചോദ്യം 😁😁😁

    • @cuttingman007
      @cuttingman007 2 роки тому +55

      മതവും കൊതവും ഉസ്താദിന് സ്വന്തം

    • @sanketrawale8447
      @sanketrawale8447 2 роки тому +8

      😂🤣

    • @kakaz5597
      @kakaz5597 2 роки тому +1

      Kunthirikkam pala വിശപ്പിന്റെ... അരമനയിൽ..... കുഞ്ഞാടുകളെ.... മനപ്പിക്കാൻ.... ഫ്രാങ്കോ ഇടക്ക് പ്രയോഗിക്കാറുണ്ട്.... 🤣

    • @ntj3913
      @ntj3913 2 роки тому +29

      @@kakaz5597 വിശപ്പ് അല്ല ചെങ്ങയ് ബിഷപ്പ് സ്കൂളിൽ poovande മദ്രസ്സ il പോയ ഇങ്ങനെ ഒക്കെ ആവു.

    • @kakaz5597
      @kakaz5597 2 роки тому

      @@ntj3913 അറിയാടോ...കുരിശ്മോറ.... അവനെയൊക്കെ ബിഷപ്പ് എന്ന് വിളിക്കാൻ പുച്ഛം തോന്നുന്നത് കൊണ്ടാണ്... വിശപ്പ്‌ ആക്കിയത് 😂വിഷ. പ്പല്ല് 🙄🙄🤣🤮🤮

  • @Ziya007
    @Ziya007 2 роки тому +260

    ഇതിനെയൊന്നും ചർച്ചക്ക് തന്നെ വിളിക്കരുത്.അറപ്പോടെ മാറ്റി നിർത്തേണ്ട ജന്തുക്കൾ..

    • @Sithhaarhh
      @Sithhaarhh 2 роки тому +2

      Rss നെ വിളിക്കാം

    • @niyazmon5471
      @niyazmon5471 2 роки тому +2

      പട്ടിണി മുസ്‌ലിമിന്റ് കാശ് വേണം

    • @adithyann.p2634
      @adithyann.p2634 2 роки тому +1

      @monester GAMING bro ayin evan oke bapa inda😂

    • @Nenatnyacohen
      @Nenatnyacohen 2 роки тому +1

      ഹിന്ദു ദൈവങ്ങളുടെ അനുഗ്രഹം നേടാൻ മറ്റുള്ളവർ എന്ത് ചെയ്യണം ?
      * ഹിന്ദു ദൈവങ്ങളെ മറ്റു രാജ്യങ്ങളിൽ ഇരുന്ന് പ്രാർത്ഥിച്ചാലേ കാര്യം ഉള്ളു, നിരവധി പൂജ ചെയുന്ന നോർത് ഇന്ത്യയിലെ പാവങ്ങളെ പട്ടിണിയിൽ ഇട്ട്, റെയിൽവേ ട്രാക്കിൽ വെളിക്ക് ഇരിക്കേണ്ട ഗതികേഡിൽ ആക്കി
      ഒരു പൂജയും ചെയ്യാതെ ഇരുന്ന അറബി ഗൾഫ്, രാജ്യങ്ങൾക്കും നിരീശ്വരവാദി യൂറോപ് രാജ്യങ്ങൾക്കും സമ്പത് ആവോളം കൊടുതു.
      * ശിവൻ എന്ന ദൈവത്തിന് പണ്ട് മുനിമാർ പൊങ്ങിയപ്പോൾ മുറിച്ചു വീഴ്ത്തിയ ശിവ സാമാനം അമ്പലത്തിൽ വച്ചു പാലോഴിച്ചു ആരാധിച്ചു അദ്ദേഹത്തിന് വെള്ളം വരുത്തുക ആണെങ്കിൽ അദ്ദേഹം നമ്മളെ അനുഗ്രഹിക്കും 🙏
      *കേരളത്തിൽ ഉള്ളത് ദൈവങ്ളിൽ കൊടുങ്ങല്ലൂർ അമ്മയ്ക്ക് പെട്ടെന്ന് വെള്ളം പോകാൻ ആയി നല്ല ഭരണി പാട്ടു പാടിയാൽ മതി.
      * അയ്യപ്പന് 50 വയസ്സിനു മുകളിൽ ആര് കേറിയലും , അദ്ദേഹത്തിന് വളരെ വേഗം പോകും, ഇത്‌ തടയാനായി കേരളത്തിലെ ഹൈന്ദവ പോരാളികൾ പോരാടിയിട്ടും ഒടുവിൽ അദ്ദേഹത്തിന്റെ പോവുകയാണ് ഉണ്ടായത്.
      *ശിവന്റെ ഭാര്യ ആയ ദേവിക്ക് ശിവനെ പോലെ തന്നെ smn പൂജിക്കപ്പെടുന്നുണ്ട് വെള്ളം പോകാനായി 🙏 പോയാൽ ദേവി നമ്മളെ അനുഗ്രഹിക്കും..
      * ഇത്‌ പോലെ നാട്ടിലെ ആനയുടെ തല സർജറിയിലൂടെ ചേർക്കപ്പെട്ട വ്യക്തി ഗണപതിക്ക് എലിയുടെ മുകളിൽ സഞ്ചാരം, ഒരു തേങ്ങ ഉടയ്ക്കുന്ന സൗണ്ട് കേട്ടാൽ അദ്ദേഹവും പോകും 🙏🙏
      ഇതൊന്നും കഥ അല്ല സത്യമായ കാര്യമാണ്,, ഇതൊക്കെ ശാസ്ത്രമാണ് കേട്ടോ

    • @Ziya007
      @Ziya007 2 роки тому +10

      @@Sithhaarhh രാജ്യം ഭരിക്കുന്ന പാർട്ടിയെ പിന്നെ വിളിക്കണ്ടേ?

  • @king-kg6fg
    @king-kg6fg 2 роки тому +306

    അഭിലാഷ് now you proved that you are a journalist

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +2

      Adhe epozhaan

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому

      റൗഫ് ne ന്യായീകരുക്കരുറ്റ് തെറ്റിനെ..

    • @satheeshbroadway7631
      @satheeshbroadway7631 2 роки тому +5

      King ..😅 അഭിലാഷിനെ പേടിപ്പിച്ചതിൻ്റെ ഗുണം കാണുന്നുണ്ട് ഇതാണ് ഭരിക്കുന്നവരുടെ ആർ എസ് എസിന്റെ കഴിവ്

    • @noushad48
      @noushad48 2 роки тому

      @@satheeshbroadway7631 അതെ പണ്ട് ഇന്ഗ്ലീഷുകാര് പേടിപ്പിച്ചപ്പോൾ സവർക്കർ ശൂനകിയിരുന്നു ...(ആ കൂട്ടത്തിൽ അഭിലാഷ് പെടുമായിരുക്കും )അന്ന് പേടിയില്ലാത്ത ഭാരതീയർ ഇന്ഗ്ലീഷുകാരെ ആട്ടി ഓടിച്ചു സ്വാതന്ത്ര്യം വാങ്ങി ആ സ്വാതന്ത്ര്യം നിഷേധിക്കാൻ ഷൂ നക്കികൾ വന്നാൽ rss വിവരമറിയും ...

    • @arun9704
      @arun9704 2 роки тому +4

      Sdpi യെ ചീത്ത വിളിച്ചാൽ നല്ല മാധ്യമം 😂😂

  • @haneefhaneef1067
    @haneefhaneef1067 2 роки тому +143

    പാർട്ടി ഏതായാലും മതം ഏതായാലും നമ്മൾ ഈ രാജ്യത്ത് എല്ലാവരും സന്തോഷത്തോടെ ജീവിക്കണം ആര് വിദ്വശം പറഞ്ഞാലും എല്ലാവരോടും ഒരു പോലെ നിയമ നടപടി എടുത്ത് ജയിലിൽ അടക്കണം അപ്പൊ എല്ലാം സമാധാന മാകും

    • @jomerjoseph6438
      @jomerjoseph6438 2 роки тому +4

      Agree with you bro.

    • @Ark-kj3sd
      @Ark-kj3sd 2 роки тому +1

      💯

    • @human-ev7od
      @human-ev7od 2 роки тому +5

      2014 ന് മുമ്പുള്ള india മതിയായിരുന്നു,അന്ന് വർഗീയത ഇല്ലായിരുന്നു 🙄

    • @anass207
      @anass207 2 роки тому +1

      രണ്ടു നീതിയല്ലേ ഇന്ത്യയിൽ ഇപ്പോൾ കാണുന്നത് ഒരുവിഭാഗത്തെ മാത്രം വേട്ടയാടാൻ ഇവർക്ക് ഭയങ്കര ഉത്സാഹമാണ്

    • @bahrainimedia7783
      @bahrainimedia7783 2 роки тому

      ഗ്യാൻവപി പള്ളികളിൽ എന്ത് സംഭവിച്ചു. നിയൊക്കെ വോട്ട് ചെയുന്ന പാർട്ടികൾ ഭരിച്ചു ഇപ്പോൾ സംഘപരിവാർ ഹിന്ദുത്വ തീവ്രവാദം കുറഞ്ഞോ. ഇന്ന് അവർ ഇന്ത്യൻ ഭരണം കയ്യേരി. ഇനി എന്താണ് നിനക്കൊക്കെ പറയാൻ ഉള്ളത്

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 роки тому +100

    ഇവൻ മദ്രസയിൽ പഠിച്ചവനാണ്
    സ്കൂളിൽ പോയിട്ടില്ല എന്ന് തോന്നുന്നു.

    • @mehermansoor8634
      @mehermansoor8634 2 роки тому

      മനുഷ്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ് പോപ്പുലർ ഫ്രണ്ട് ഈ മുദ്രാവാക്യത്തിലൂടെ ചെയ്തത്. അതിനെ ന്യായീകരിക്കുന്നത് അതിനേക്കാൾ വലിയ കുറ്റകൃത്യവും. അതിന്റെ പേരിൽ മദ്രസകൾ ആക്ഷേപിക്കുന്ന താങ്കളും ചെയ്യുന്നത് അത് തന്നെ. മദ്രസകളിൽ പഠിപ്പിക്കുന്നതിനെ കുറിച്ച സംശയം ആത്മാർത്ഥമാണെകിൽ അത് അന്വേഷിച്ചു മനസിലാക്കുക. അല്ലാതെ ഉള്ളിലെ വിഷം ഇക്കോലത്തിൽ പുറത്തുവിടരുതേ.

    • @sree4103
      @sree4103 2 роки тому +3

      Athe

    • @jayeshck2252
      @jayeshck2252 2 роки тому

      നീ പോയിട്ടുണ്ടോ 😂

  • @Channel-bw7is
    @Channel-bw7is 2 роки тому +63

    ,അവതാരകൻ പറയുന്നത് കേട്ടിട്ട് മറുപടി പറയണം .,അല്ലാത്തവരെ ചർച്ചയിൽ പങ്കെടുപ്പിക്കരുത്

    • @bruceleethoughts9105
      @bruceleethoughts9105 2 роки тому +2

      അവതാരകന് മാത്രം സംസാരിക്കാനുള്ളതാണെങ്കിൽ അതിന് ചർച്ച എന്ന് പറയേണ്ടകാര്യമില്ല

    • @hussainkk3866
      @hussainkk3866 2 роки тому +1

      ആൻസർ പറയാൻ അനുവദിക്കണം എന്നതല്ലേ അവതാരകന്റെ കടമ വായ അടപ്പിക്കാൻ പറ്റിയില്ല എന്നല്ലേ ഉള്ളൂ തല്ക്കാലം ക്ഷമി 😂 ശത്രുവിന്റെ ശത്രു മിത്രം ചാണകം 👍

  • @ramakrishnantk7658
    @ramakrishnantk7658 2 роки тому +356

    അവതാരകന് വിവേകം ഉദിച്ചു; വളരെ നന്ന്.

    • @grc4155
      @grc4155 2 роки тому +1

      അയ്യോ.... ഹാൽ... വിവേകം

    • @farooqmuhammed5908
      @farooqmuhammed5908 2 роки тому +10

      വിവേകം പണ്ടേ ഉണ്ട്
      Rss ന്റെയും PFI ടെയും പ്രകോപനപരമായ മുദ്രാവാക്യങ്ങളെ തീർത്തും എതിർക്കേണ്ടതാണ്..

    • @farooqmuhammed5908
      @farooqmuhammed5908 2 роки тому +7

      @ST തെറ്റ് ആര് ചെയ്താലും അത് തെറ്റാണെന്ന് പറയണം

    • @cbnaircbnair9050
      @cbnaircbnair9050 2 роки тому

      Yes. I also wonder

    • @falahfazz3315
      @falahfazz3315 2 роки тому

      iyaal munbum inganee thanney ayirunu..paksh munb rssint mudhravakythine pettii paranapul thanglkk pidich kannile.ipo sdpiyum nigalde rssint pule publicil visham chitaan thudangii athukund ethirkum..

  • @prasadktm
    @prasadktm 2 роки тому +30

    മാമോദീസ മുങ്ങിയ സത്യ കൃസ്ത്യാനിയായ ഞാൻ ഇനി ബിജെപി ക്ക് മാത്രമേ വോട്ട് ചെയ്യൂ കാരണം എനിക്കും എന്റെ കുടുംബത്തിനും കുന്തിരിക്കം വാങ്ങാതെ സമാധാനത്തോടെ ഈ മണ്ണിൽ ജീവിക്കണം

    • @manupurackal5833
      @manupurackal5833 2 роки тому +1

      100 💯

    • @tty9848
      @tty9848 2 роки тому

      നിങ്ങളാണ് അവരുടെ ഇര പൊട്ട

  • @Mrkor-uz6vh
    @Mrkor-uz6vh 2 роки тому +449

    കുറച്ചു നാളുകളായി ഈ വിഷങ്ങൾക്കെതിരെ പറഞ്ഞാൽ അവരെ ഒക്കെ സംഘികൾ ആകുന്നത് പരിപാടി.🤷‍♂️

    • @ananthakrishnan7834
      @ananthakrishnan7834 2 роки тому +22

      Athaan satyam ivane polollaa vanangale adich odikanam ....pinnem pinnem chodhikanath kandillee "aah mudra vakyathin nthaa kozhponn"

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +7

      താങ്കളെ സഖിയായി മുദ്രകുത്തുന്നു എന്ന് കാണിച്ചുകൊണ്ട് താങ്കൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ് 🙏

    • @adil6390
      @adil6390 2 роки тому +5

      പ്രതി പ്രവർത്തനങ്ങൾ വരാൻ തുടങ്ങിയപ്പോൾ ഹിന്ദു , ക്രസ്ത്യനെ മുമ്പിൽക്ക് വെച്ച് സംഘിയും , ക്രിസംങ്കിയും മാളത്തിൽ ഒളിച്ചല്ലോ😀

    • @killerdhaamugaming3864
      @killerdhaamugaming3864 2 роки тому

      @The Truth rss indians😂🤣

    • @RAVAN-sv3yk
      @RAVAN-sv3yk 2 роки тому +21

      @@adil6390 അതിന് ശവഭോഗി നബിയുടെ വേശ്യാലയം ഇല്ല 👍👍പക്ഷെ പട്ടാളം വെളിയിൽ ഉണ്ട് 👍👍

  • @sbputhur2566
    @sbputhur2566 2 роки тому +143

    ദേശീയ മാദ്യമങ്ങളും ചാനലുകളും എടുത്തിട്ട് അലക്കിയപ്പോൾ കേരളത്തിലെ മാമ മാദ്യമങ്ങളും ചാനലുകളും രംഗത്തു വന്നു ... വരേണ്ട് വന്നു....

    • @noushad48
      @noushad48 2 роки тому +2

      തലശ്ശേരി rss
      മുദ്രാവാക്യം അലക്കേണ്ടേ ..?
      ഇത് മാത്രം ചർച്ച മതിയോ

    • @sbputhur2566
      @sbputhur2566 2 роки тому +7

      @@noushad48 തലശേരിയിലെത് കേസ് എടുത്തിട്ടുണ്ട്.
      പിന്നെ മുലകുടി മാറാത്ത കുട്ടികൾ അല്ലാ വിളിച്ചത്.
      തൃക്കക്കാരെ ഇലക്ഷന് കാരണം ഒരു അറസ്റ്റ്.

    • @sunrays5203
      @sunrays5203 2 роки тому

      @@noushad48 അത് വിളി നടത്തി.... നിമിഷ നേരം കൊണ്ട്.... Dyfi, കോൺഗ്രസ്‌, ലീഗ് എല്ലാം കേസ് കൊടുത്തു.... പോലീസ് വിളിച്ച അവരെ അപ്പോ തന്നെ അറസ്റ്റ് ചെയ്തു.....
      ഇവിടെ ആരാ കേസ് കൊടുത്തത്.... ബിജെപി ആണ്... എന്നിട്ടും കേസ് എടുത്തില്ല.....
      സംഭവം നല്ലത് പോലെ വൈറൽ ആയപ്പോ ആണ് കേസ്.....
      പിന്നെ വിളിച്ച കുട്ടിയെ ഇത് വരെ കിട്ടിയില്ല എന്ന് ആണ്....
      എന്ത്..... വീഡിയോ മുഖം അടക്കം ഉള്ള കുട്ടി....
      തമാശ 🤣🤣🤣🤣🤣🤣

    • @Smpk12
      @Smpk12 2 роки тому

      Exactly

    • @kuvallamvlogs
      @kuvallamvlogs 2 роки тому +1

      Pinarayi vijayaneyum pidichu nalla chambu kodukanam
      Ethu ethrayum valarthiyathu pianrayi aanu .

  • @lucifar9774
    @lucifar9774 2 роки тому +119

    റൗഫ് ശരിയായ മുസ്ലിം ആണ്...... ഖുർആൻ ശരിക്കും പഠിച്ച സുടാപ്പി 😁😂

    • @gm2207
      @gm2207 2 роки тому +2

      Satyam.. ayal samsarikumbozhum nalla pakayode aan samsarikunath.. mugathilum vaakilum kelkam aa paka.
      Enhoru vargam..

  • @communist1513
    @communist1513 2 роки тому +151

    അഭിലാഷ് മോഹനൻ ❤️💙
    നിലപാട് 💙❤️
    ചങ്കൂറ്റം ❤️💙

    • @grc4155
      @grc4155 2 роки тому

      തേങ്ങ ആണ്..... ചാനൽ ചർച്ച എന്നും പറഞ്ഞു പ്രനിധികൾക് അവർക്ക് അവസരം കൊടുക്കാതെ ഹാൽ ഇളകുന്നതാണോ ചങ്കൂറ്റം ഈ ആണോ നിലപാട് ... തൂഒ....... പക്കാ RSS ന്റെ മൂട് താങ്ങി ചാനൽ
      നിർത്തി പൊക്കൂടെ

    • @nandeesadas_official
      @nandeesadas_official 2 роки тому

      💪💪💪

  • @Tommy288tom
    @Tommy288tom 2 роки тому +55

    കുട്ടി ഭീകരന്റെ മൂത്ത ഭീകരൻ

    • @sumesh6663
      @sumesh6663 2 роки тому +1

      mathan kuthiya kumbalam mulakila loooo

    • @jayeshck2252
      @jayeshck2252 2 роки тому

      ക്രിസസംഘി ഭീകരന് കുരു പൊട്ടിയോ 🤣😂

  • @rasheedvk6215
    @rasheedvk6215 2 роки тому +48

    അഭിലാഷിന് അഭിനന്ദനങ്ങൾ

  • @shihabma6850
    @shihabma6850 2 роки тому +185

    റൗഫ് നീ എന്ത് തേങ്ങയാടോ പറയുന്നെ...തെറ്റ് ആരു ചെയ്താലും അത് അംഗീകരിക്കാൻ ആകില്ല..അവന്റെ ഒരു ന്യായം ഒന്നു പോടാ

    • @mohanakrishnan1150
      @mohanakrishnan1150 2 роки тому +1

      Good

    • @rrr9484
      @rrr9484 2 роки тому

      ❤❤❤❤❤❤

    • @ikkaiikkai1233
      @ikkaiikkai1233 2 роки тому

      Musleem leagu pirichu vittu PFI yil layikatte

    • @Avr444
      @Avr444 2 роки тому +3

      Sdpi സിന്ദാബാദ് ♥️💚💪

    • @lightningwave7801
      @lightningwave7801 2 роки тому

      ചിരിക്കുന്ന മുഖമുള്ള കൊടും തീവ്രവാദി
      റൗഫ്

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 2 роки тому +53

    എന്തൊക്കെയാണ് ആചങ്ങാതി പറയുന്നത് എന്ന് ആർക്കും മനസിലായില്ല ആ മുദ്രവാക്യം ഞങ്ങളുടെ തല്ല എന്ന പറഞ്ഞ വർ തന്നെ അതിനെ ന്യായികരിക്കുന്നു. അവർ ജനങ്ങളെ മുഴുവൻ മണ്ടൻമാരാക്കാൻ ശ്രമിക്കുന്നു

    • @zubairbina2819
      @zubairbina2819 2 роки тому +1

      RSSഎതിരേയുള്ളമുദ്രാവാക്യം ചർച്ചക്ക് എടുത്തിട്ടുള്ളവരുടെ ഉൾവേധന മനസ്സിലായി ആട്ടിനെ പട്ടിയാക്കിയുള്ള ചർച്ച..ഈ കാപട്യ ചർച്ചയൊക്കെ മുസ്ലിം ഉമ്മത്ത് തിരിച്ചറിഞ്ഞുമക്കളേ......

    • @shajeshppkarnikaram7524
      @shajeshppkarnikaram7524 2 роки тому +3

      ഇവനെണ്ട്‌ തേങ്ങയ ഈ പറയുന്നത്, വിവരമുള്ള ആരുമില്ലേ pfi ഇൽ

  • @ashraffyousaf4624
    @ashraffyousaf4624 2 роки тому +213

    ഇവർക്കു ഒന്നും മനസ്സിൽ ആവില്ല, എന്തിനാ ഇതിനെ ഒക്കെ ചർച്ചക് വിളിക്കുന്നെ, രാഷ്ട്രീയ waist

    • @ntkkalathara2377
      @ntkkalathara2377 2 роки тому +15

      ലീഗിന്റെ വില ഇപ്പോഴാ മനസിലായത്...

    • @ashraffyousaf4624
      @ashraffyousaf4624 2 роки тому +4

      @@ntkkalathara2377 correct

    • @pravasi9093
      @pravasi9093 2 роки тому

      ലീഗാണ് വെയ്സ്റ്റ്

    • @Hz-ut2pg
      @Hz-ut2pg 2 роки тому +1

      💯

    • @adithyann.p2634
      @adithyann.p2634 2 роки тому +1

      🤬

  • @faisaltm471
    @faisaltm471 2 роки тому +8

    അഭിലാഷ് ജനഗണമന യിലെ പ്രിത്വിരാജിന്റെ ഡയലോഗ് ഓർമപ്പെടുത്തുന്നു....
    അഭിലാഷ് ❤️🔥💪

  • @sunilmk9830
    @sunilmk9830 2 роки тому +186

    ബോധം ഇല്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല

    • @harrisubaidulla8909
      @harrisubaidulla8909 2 роки тому

      സപ്പോർട്ട്

    • @raseenashafeeqnp1155
      @raseenashafeeqnp1155 2 роки тому +1

      ജയ് pfi💪💪💪

    • @safarmadeena1843
      @safarmadeena1843 2 роки тому

      അവർ നല്ല ബോധമുള്ളവരാണ്
      RSSന് ഇതിരാണ് മുദ്രാവാക്യം വിളിച്ചത്

    • @sameemasameema4794
      @sameemasameema4794 2 роки тому

      മുസ്ലീങ്ങൾക്ക് ഒരു ബോധക്കേട് മില്ല ടാ മോനേ അതൊന്നും ഇല്ലാത്തത് സംഘികൾക്ക് അല്ലേ

    • @mattolikal2024
      @mattolikal2024 2 роки тому

      Changalakkidam -chain🤣or jail

  • @Salim12350
    @Salim12350 2 роки тому +9

    ഞമ്മൾ പല സംഗതികളും പറയും. സന്നർഭത്തിനനുസരിച്ചു അർത്ഥം മാറ്റും. തക്കിയ കാഫിറിനെ തീർക്കാൻ ഉള്ള ഞമ്മളുടെ trick.അത് ഞമ്മളുടെ ഗ്രന്ഥം അംഗീകരിച്ചതാണ്.

  • @vipsportschannel
    @vipsportschannel 2 роки тому +55

    റൗഫ് ൻ്റെ കരണക്കുറ്റിക്ക് ഒന്നു് പെട്ടിക്ക് അപ്പോൾ മനസ്സിലാകും അവൻ്റെ ഉമ്മയെ അറിയോ അവൻ്റെ വാപ്പയെ അവൻ അറിയോ

    • @sreedeve
      @sreedeve 2 роки тому +4

      👍😃😃

    • @rashidrashi8666
      @rashidrashi8666 2 роки тому +4

      Ni..vaa..Apoll.. aryamm

    • @ntj3913
      @ntj3913 2 роки тому +3

      ഓൻ്റെ ഉമ്മക്ക് അറിയോ വാപ്പ ആരാണ് എന്ന്.

    • @adithyann.p2634
      @adithyann.p2634 2 роки тому

      @@ntj3913 ayin ninak vapa inda😂

    • @sarathsivan4916
      @sarathsivan4916 2 роки тому +2

      @@rashidrashi8666 varuvem cheyum kodukem cheyum

  • @bismiyakhan7953
    @bismiyakhan7953 2 роки тому +23

    ബഹുമാനിക്കുന്നു സുഹൃത്തേ ഈ ഒരുകാര്യത്തിൽ നിങ്ങളെ. ഇതാണ് പത്രപ്രവർത്തനം.. നാവില്ലാത്തസമൂഹത്തിന്റെ നാവായിരിക്കണം പത്രപ്രവർത്തനം 💪💪

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 роки тому +307

    എന്തുകൊണ്ടാണ് ഇത്തരം ഭരണഘടനാ വിരുദ്ധ സംഘടനകളെ സർക്കാർ നിരോധിക്കാത്തത്??

    • @akashachu000
      @akashachu000 2 роки тому +39

      അവർ മറ്റൊരു പേരുമായി തിരിച്ചുവരും..പുതിയ നിയമങ്ങൾ വേണം

    • @Atheist_boy1
      @Atheist_boy1 2 роки тому +21

      Yes, sdpi, rss ethoke niroodichaal india chilapo nannavum

    • @superfastsuperfast58
      @superfastsuperfast58 2 роки тому +14

      Ban rss

    • @aswinks
      @aswinks 2 роки тому +20

      @@Atheist_boy1 no madrasas should be blocked or strictly monitored

    • @shabeerkeetukanday6352
      @shabeerkeetukanday6352 2 роки тому +14

      അതുതന്നെ rss നെ നിരോധിച്ചിട്ട് sdpi യും നിരോധിക്കണം

  • @nba9680
    @nba9680 2 роки тому +2

    തീവ്രവാത മതമായ മുസ്ലിം മതത്തിൽ നിന്നും പുറത്തുവന്ന അഭിലാഷ് മോഹന് അഭിനന്തനങ്ങൾ

    • @aneesh26205
      @aneesh26205 2 роки тому

      അതിന് അയാൾ ഹിന്ദു അല്ലെ ചേട്ടാ. അയാളുടെ ബോധ്യം അല്ലെ മാറിയത്

    • @nba9680
      @nba9680 2 роки тому

      @@aneesh26205 അയാൾ തീ വ്ര വാതികളുടെ ചാനലായ മിഡിയാവൻ എന്ന ചാനലിൽ ആയിരുന്നു നേരത്തെ അവർ നിർബദിച്ച്, ഇയാളെ മതം മാറ്റാനുള്ള ശ്രമത്തിലായിരുന്നു അവർ ഇയാൾക്ക് മതം മാറാനായ് കൂർകാൻ വായിക്കാൻ കൊടുത്തു അത് വായിച്ചപ്പോൾ ഇയാൾക്ക് മനസിലായ് ഈ പുസ്തകം വായിക്കുന്നതു കൊണ്ട് മുസ്ലിങ്ങൾ തീവ്ര വാതികൾ ആകുന്നതെന്ന് അതോടെ രാജിവച്ച് രക്ഷപെട്ടോടി

  • @isacsam933
    @isacsam933 2 роки тому +108

    അഭിലാഷിനെന്തു പറ്റി....????
    എന്തായാലും ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്ന തരത്തിൽ ഏത് തെറ്റുകൾക്കെതിരേയും ആരുടെ തെറ്റിനെതിരേയും നിക്ഷ്പക്ഷമായി ഉള്ള മാധ്യമ പ്രവർത്തനം ആണ് നമുക്ക് വേണ്ടത്....

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +10

      Epozhaanu. അഭിലാഷ് മനല്ലൊരു മാധ്യമ രവർത്തകനായത്....... 🙏🏼🙏🏼👍👍

    • @raveendranpk8658
      @raveendranpk8658 2 роки тому +6

      അതു തന്നെയാണത്ഭുതപ്പെടുത്തുന്നത്.

    • @monuse3885
      @monuse3885 2 роки тому

      poda nariiiiiiiiiii

    • @sandhyatojo3016
      @sandhyatojo3016 2 роки тому +2

      @@_x_x_-mw2gz pandum ingane thanneyanu 😏

    • @isacsam933
      @isacsam933 2 роки тому

      @@_x_x_-mw2gz അതെ

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +39

    NCC zone തമിൾ നടു, കർണാടക,
    ആന്ധ്രായിൽ ഞങ്ങളുടെ zonal ചീഫ് ഉണ്ട്.. ഇവരെ ചവിട്ടികൂട്ടാൻ NCC "മതി 💪💪💪

  • @ramakrishnantk7658
    @ramakrishnantk7658 2 роки тому +93

    വീണിടത്ത് കിടന്നുരുളുന്നവനോട് സംസാരിച്ചിട്ടെന്തു കാര്യം?

    • @jayeshck2252
      @jayeshck2252 2 роки тому

      അഭിലാഷ് അല്ലെ.. 😂😂

    • @Shameem92
      @Shameem92 2 роки тому +2

      @@jayeshck2252 abilash parayunnath 💯 correct .....njan oru muslimaane.......ellla mathangalkkum ivde jeevikkanam

    • @jayeshck2252
      @jayeshck2252 2 роки тому

      @@Shameem92 അഭിലാഷ് പറയുന്നത് മൊത്തം പൊട്ടത്തരം ആണ് 😂😂👍

    • @Shameem92
      @Shameem92 2 роки тому +1

      @@jayeshck2252 nth pottatharam aaare vargeeya visham cheetiyaalum ath thettanne....

    • @georgejohn2959
      @georgejohn2959 2 роки тому

      Aadhyam ee theevra vaadiye akathakkanam.

  • @Beegamsulthana
    @Beegamsulthana Рік тому +3

    ഇക്കാക്കാന്റെ 💥💥മൂലം ചെമ്പ് അയിന്ന കറക്കംബി 💥💥

  • @johncysamuel
    @johncysamuel 2 роки тому +112

    3,4 വട്ടം വിശദ്ധീകരിച്ചിട്ടും പുടികിട്ടാത്ത പുള്ളകളോക്കെയാണല്ലോ ചാനൽ ചർച്ചയ്ക്ക് വന്നിരിക്കുന്നത്🙄🤔
    ഇമ്മാതിരി ന്യായീകരണം🙄🤮😂
    എന്തായാലും അഭിലാഷ് മോഹന് ബിഗ് സല്യൂട്ട്👍🙏

  • @mohanakrishnan1150
    @mohanakrishnan1150 2 роки тому +21

    വളരെ വ്യക്തമായ ചോദ്യം..അഭിലാഷ് ചോദിക്കുന്നു..... ഉത്തരം നൽകുന്ന ആൾ കാട് അടച്ചു വെടിവയ്ക്കുന്നു...ഇതൊക്ക ഇതു മണ്ടനും മനസ്സിൽ ആകും

  • @jithinjosevj385
    @jithinjosevj385 2 роки тому +71

    മദ്രസകളിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് പൊതുജനത്തിന് മനസ്സിലായിട്ടുണ്ട്

    • @muhammedalicp6964
      @muhammedalicp6964 2 роки тому +8

      ഒന്ന് പോയി നോക് ... പോയി നോക് അല്ലാതെ അറിയാതെ കൊണ കൊണ പറയരുതേ.... മനസ്സിലായത് ഒന്ന് പറ 10 കൊല്ലം ഞാൻ പഠിച്ചതാണ്... പൊതു ജനത്തിന്റെ നിക്കട്ടെ... നീ മനസ്സിലാക്കിയത് പറ...

    • @യാനബീസലാം
      @യാനബീസലാം 2 роки тому

      ഒന്ന് പോടാ ക്രിസങ്കി 😷🏃‍♂️

    • @hzvndjhucfxypf5885
      @hzvndjhucfxypf5885 2 роки тому +5

      മദ്രസകളിൽ നീയൊന്നു തൊട്ടു കളിക്കണ്ട അതിന്മേൽ കളിച്ചാൽ വിവരം അറിയും

    • @ഷൈജു
      @ഷൈജു 2 роки тому +6

      എന്തായാലും നിന്റെ വീട്ടിൽ പഠിപ്പിക്കുന്നതല്ല 👍

    • @ഞാനുംഒരുകർഷകൻ
      @ഞാനുംഒരുകർഷകൻ 2 роки тому +15

      ലോകം മുഴുവൻ തീവ്രവാത്തതിന്നു ഓരേ മുഖം ഇസ്ലാം.

  • @spdmoon7332
    @spdmoon7332 2 роки тому +49

    Abhilash is inteligent reporter...i respect you

  • @JS-vm5ox
    @JS-vm5ox 2 роки тому +70

    ഞങ്ങൾ 3 മതവിഭാഗവും ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന്, അപ്പോൾ എതിരെ നിന്നാൽ എല്ലാരേയും തട്ടും 😂😂

    • @ntkkalathara2377
      @ntkkalathara2377 2 роки тому +6

      😂😂😂

    • @ajithpp3573
      @ajithpp3573 2 роки тому +2

      🤣🤣🤣

    • @sanketrawale8447
      @sanketrawale8447 2 роки тому +1

      😀😂🤣

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 2 роки тому +2

      സത്യം, സ്വയം ചാകാൻ പോലും നിക്കുന്ന ടീംസ് ആണ്

    • @Nenatnyacohen
      @Nenatnyacohen 2 роки тому

      ഹിന്ദു ദൈവങ്ങളുടെ അനുഗ്രഹം നേടാൻ മറ്റുള്ളവർ എന്ത് ചെയ്യണം ?
      * ഹിന്ദു ദൈവങ്ങളെ മറ്റു രാജ്യങ്ങളിൽ ഇരുന്ന് പ്രാർത്ഥിച്ചാലേ കാര്യം ഉള്ളു, നിരവധി പൂജ ചെയുന്ന നോർത് ഇന്ത്യയിലെ പാവങ്ങളെ പട്ടിണിയിൽ ഇട്ട്, റെയിൽവേ ട്രാക്കിൽ വെളിക്ക് ഇരിക്കേണ്ട ഗതികേഡിൽ ആക്കി
      ഒരു പൂജയും ചെയ്യാതെ ഇരുന്ന അറബി ഗൾഫ്, രാജ്യങ്ങൾക്കും നിരീശ്വരവാദി യൂറോപ് രാജ്യങ്ങൾക്കും സമ്പത് ആവോളം കൊടുതു.
      * ശിവൻ എന്ന ദൈവത്തിന് പണ്ട് മുനിമാർ പൊങ്ങിയപ്പോൾ മുറിച്ചു വീഴ്ത്തിയ ശിവ സാമാനം അമ്പലത്തിൽ വച്ചു പാലോഴിച്ചു ആരാധിച്ചു അദ്ദേഹത്തിന് വെള്ളം വരുത്തുക ആണെങ്കിൽ അദ്ദേഹം നമ്മളെ അനുഗ്രഹിക്കും 🙏
      *കേരളത്തിൽ ഉള്ളത് ദൈവങ്ളിൽ കൊടുങ്ങല്ലൂർ അമ്മയ്ക്ക് പെട്ടെന്ന് വെള്ളം പോകാൻ ആയി നല്ല ഭരണി പാട്ടു പാടിയാൽ മതി.
      * അയ്യപ്പന് 50 വയസ്സിനു മുകളിൽ ആര് കേറിയലും , അദ്ദേഹത്തിന് വളരെ വേഗം പോകും, ഇത്‌ തടയാനായി കേരളത്തിലെ ഹൈന്ദവ പോരാളികൾ പോരാടിയിട്ടും ഒടുവിൽ അദ്ദേഹത്തിന്റെ പോവുകയാണ് ഉണ്ടായത്.
      *ശിവന്റെ ഭാര്യ ആയ ദേവിക്ക് ശിവനെ പോലെ തന്നെ smn പൂജിക്കപ്പെടുന്നുണ്ട് വെള്ളം പോകാനായി 🙏 പോയാൽ ദേവി നമ്മളെ അനുഗ്രഹിക്കും..
      * ഇത്‌ പോലെ നാട്ടിലെ ആനയുടെ തല സർജറിയിലൂടെ ചേർക്കപ്പെട്ട വ്യക്തി ഗണപതിക്ക് എലിയുടെ മുകളിൽ സഞ്ചാരം, ഒരു തേങ്ങ ഉടയ്ക്കുന്ന സൗണ്ട് കേട്ടാൽ അദ്ദേഹവും പോകും 🙏🙏
      ഇതൊന്നും കഥ അല്ല സത്യമായ കാര്യമാണ്,, ഇതൊക്കെ ശാസ്ത്രമാണ് കേട്ടോ

  • @mytone2472
    @mytone2472 2 роки тому +10

    എന്റെ അഭിലാഷേ, വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ആ വാണ പാർട്ടിയിൽ ഇല്ല. ചർച്ചക്ക് വന്നവനാണെങ്കിൽ ഒരു വാണകുറ്റിയും. ചക്കാന്ന് പറഞ്ഞാൽ മാങ്ങാണ്ടീന്ന് ഉത്തരം പറയും. 🤣

  • @bindhuxavier6123
    @bindhuxavier6123 2 роки тому +35

    ബിഷപ്പ് പറഞ്ഞപ്പോൾ വർഗ്ഗീയത കണ്ട് പുച്ഛിച്ച ചാനലുകാർ ഇപ്പോഴാണ് ഒരു ഞെട്ടലോടെ മനസ്സിലാക്കിയത്, തീവ്രവാദ വിഷം തങ്ങൾ കരുതിയിരുന്നതിന്റേയുമ പ്പുറത്താണെന്ന്.

    • @mehermansoor8634
      @mehermansoor8634 2 роки тому +1

      ബിഷപ്പിന്റേതും വിഷം. പോപ്പുലർ ഫ്രണ്ട് ഈ ചെയ്തതും വിഷം

    • @francisxavio
      @francisxavio 2 роки тому

      @@mehermansoor8634 athu egane popular friend visham agum

    • @cyruswest7986
      @cyruswest7986 2 роки тому +1

      @@mehermansoor8634
      ഞമ്മടെ ഉസ്താദുമാര് പറഞ്ഞാൽ അതോ?

    • @sandhyatojo3016
      @sandhyatojo3016 2 роки тому +2

      @@francisxavio ayyo pavam 😏
      Theevravadhikalk manassilakilla 😏🤠

  • @albertvishnu9559
    @albertvishnu9559 2 роки тому +6

    ഞമ്മൾ കൊല്ലുംന്ന് പറഞത് 2 അല്ല 3 മതങ്ങളെ ആണ് 😂😂😂😂 ഞമ്മളെ എതിർത്താൽ ഞമ്മളെല്ലാരെയും അറുക്കും.... മാണേൽ അഫ്ഗാനിൽ ചെന്നു ചോയിച്ചാ മതി ---- 😂😂😂

  • @kirann5827
    @kirann5827 2 роки тому +129

    that's it...we should stand against such thugs in the same manner...hats off to you Abhilash...

  • @basheermohemmed3420
    @basheermohemmed3420 2 роки тому +6

    സമാധസാനത്തോടെ കഴിഞ്ഞ ഈ നാടിനെ നശിപ്പിക്കാൻ ഒരുത്തനെയും അനുവദിക്കരുത് അതിനെതിരെ ഒറ്റക്കെട്ട്

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 роки тому +59

    ഇവരുടെ മാർഗത്തിലെ തടസ്സം മാത്രം ആണ് RSS

    • @jfryteg
      @jfryteg 2 роки тому

      സങ്കികൾ മര്യാദക്ക് ജീവിച്ചാൽ ഒരു കുഴപ്പോമില്ല

    • @-90s83
      @-90s83 2 роки тому +17

      അതെ, അതാണ് സത്യം

    • @-90s83
      @-90s83 2 роки тому

      എല്ലാ ഹിന്ദു സംഘടന നേതാക്കളും ഇവരുടെ ശത്രുക്കൾ ആണ്. എന്നിട്ട് പറയും ഹിന്ദു അല്ല RSS ആണ് ശത്രു എന്ന്.

    • @aswinks
      @aswinks 2 роки тому +11

      why they hate modi is also same reason

    • @jaison223
      @jaison223 2 роки тому

      @@-90s83
      Rss, ബിജെപി അടങ്ങുന്ന മറ്റു ഇതര സംഘടനകൾ മാത്രമാണ് ഇസ്ലാമിക തീവ്രവാദത്തിന് എതിരെയും ഇന്ത്യയെ ഇസ്ലാം ആക്രമിച്ചു കയ്യടക്കുന്നതിന് എതിരെയും ഇസ്ലാം തീവ്രവാദികൾക്ക് എതിര് നിൽക്കുന്ന തടസ്സങ്ങൾ.
      അല്ലാതെ cpm, കമ്മ്യുണിസ്റ്റ്, കോൺഗ്രസ്സ് ഒന്നും പ്രതീക്ഷ വേണ്ട.
      ഇന്നത്തെ അഭിലാഷിന്റെ പ്രകടനം കണ്ടു കണ്ണും പൂട്ടി വിശ്വസിക്കാതെ ഇരുന്നാൽ അവരവർക്ക് കൊള്ളാം

  • @aban.p1212
    @aban.p1212 2 роки тому +36

    സമാദാനം മാത്രം മതി നാട്ടിൽ വേറെ ഒന്നും വേണ്ട ആകെ കുറച്ചു കാലമല്ലേ ജീവിതമൊള്ളൂ അത് എല്ലാവരും സ്നേഹിച്ചു ജീവിക്കട്ടെ

    • @prassnnanprasannan7294
      @prassnnanprasannan7294 2 роки тому

      സമാധാനം വേണമെന്ന് കരുതിയാൽ അള്ളാഹു ഹൂറി മാരെ തരില്ല.

  • @jithinjosevj385
    @jithinjosevj385 2 роки тому +80

    കേരളം ഇന്ത്യയിൽ ആണല്ലോ
    പിന്നെ എന്തിനാണ് ഭയം ആരും പേടിക്കേണ്ട ഒരു കാര്യവുമില്ല ഇവിടെ ഞങ്ങൾ ഇന്ത്യൻ പട്ടാളം ഉണ്ട് .വേണമെങ്കിൽ പിണറായി എടുത്ത് അകത്ത് ഇടാം ഒരു നീർക്കോലിയും ഒന്നും ചെയ്യൂല.കാശ്മീർ,വെസ്റ്റ് ബംഗാൾ
    Assam ഇവിടെയെല്ലാം PFI, എസ്ഡിപിഐക്കാർ എവിടെ പോയി അതുതന്നെ ഇവിടെയും സംഭവിക്കും ജിഹാദിസം അവനെയൊക്കെ വീട്ടിൽ നടത്തിയാൽ മതി 🔥🔥🔥 jai hind jai bharat jai hind jai bharat jai hind jai bharat jai hind jai bharat jai hind jai bharat jai hind jai bharat jai hind 🔥🔥🔥🔥🔥🔥🔥💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿🔥 ആരൊക്കെ എന്തുതന്നെ പറഞ്ഞാലും വിചാരിച്ചാലും No problem 🔥🔥🔥🔥🔥 jai hind jai bharat 💪🏿💪🏿💪🏿

    • @nijeeshm5120
      @nijeeshm5120 2 роки тому +5

      💪🏼💪🏼

    • @isaacsabu2441
      @isaacsabu2441 2 роки тому +1

      🔥🔥

    • @pastormartinsempai6371
      @pastormartinsempai6371 2 роки тому +1

      @@bijuk.r4607 ayyo athu mathram cheyyalle njammakk swarnnam kadathan pattulla

    • @jithinjosevj385
      @jithinjosevj385 2 роки тому +3

      @@bijuk.r4607 🇮🇳🇮🇳🇮🇳🇮🇳 Sir I respect yourself. Jai Hind Jai Bharat Jai Hind Jai Bharat 🔥🔥

    • @Ar-mz2ig
      @Ar-mz2ig 2 роки тому

      ഇത് ഭാരതം ആണ്.. ഇവിടെ ഇസ്ലാമികത ഭീകരത വളർത്താൻ അനുവദിക്കരുത്.

  • @krishnakumarcs5457
    @krishnakumarcs5457 2 роки тому +9

    പി സി യുടെ പ്രസംഗം കൊണ്ട് എയറിൽ ആയിരുന്ന ബിജെപി യെ രക്ഷപ്പെടുത്തിയ എസ് ഡി പി ഐ യോടുള്ള നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു 😃😃😃😃🙏

  • @devild5133
    @devild5133 2 роки тому +167

    ഇവർ rss എന്ന് പറയുന്നത് ആരൊക്കെയാണ് എന്ന് കുറച്ചു കാലമായി ഇവിടുത്തെ ജങ്ങൾക്കു മനസിലിക്കാൻ തുടങ്ങിയിട്ട്.അതിൽ എന്നി ന്യായികരണവും ആയി വരണ്ട.

    • @Dilip-84-b6x
      @Dilip-84-b6x 2 роки тому +13

      👍 exactly

    • @xyxxx7403
      @xyxxx7403 2 роки тому +9

      👍

    • @nisamuddin5828
      @nisamuddin5828 2 роки тому

      ആരെയാ ചേട്ടാ....rss chettakal

    • @nisamuddin5828
      @nisamuddin5828 2 роки тому

      Rss chettakal

    • @nisamuddin5828
      @nisamuddin5828 2 роки тому +12

      നീ യൊക്കെ എന്ത് പറഞ്ഞാലും rss ne നേരിടാന്‍ തന്നെയാണ് pfi തീരുമാനം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 роки тому +77

    സിപിഎം - എസ്ഡിപിഐ സഖ്യത്തേക്കാൾ ജനങ്ങൾക്കും രാജ്യത്തിനും സുരക്ഷിതം കോൺഗ്രസ്- ബിജെപി സഖ്യം എന്ന് നിസ്സംശയം പറയാം 😀😀🔥🔥❤️❤️

    • @shahilmp8767
      @shahilmp8767 2 роки тому +1

      BJP vendraa muthe congress okkk 👍🏻

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 2 роки тому

      @@shahilmp8767 അല്ല ഇപ്പോ ഇന്ത്യ ഭരിക്കുന്നത് ആരാ

    • @hashimhussain2379
      @hashimhussain2379 2 роки тому

      സിപിഎം... Rss. സുടാപ്പി കളെയും ഒരുപോലെ വർഗീയ വിഷങ്ങൾ ആയിട്ട് ആണ് കാണുന്നത്

  • @rajantk4102
    @rajantk4102 2 роки тому +104

    അഭിലാഷ് മോഹൻ, well-done

  • @VinuNe
    @VinuNe 2 роки тому +8

    പുട്ടിയടിയും ഇരവാദവും... അതാണ് സാറേ ഞമ്മന്റെ മെയിൻ

  • @Pillechan_001
    @Pillechan_001 2 роки тому +27

    ലവൻ അരിയാഹാരം കഴിക്കാറില്ല അഭിലാഷേ 😂😂😂ഓട്സ് ആണ് മൂപ്പർക്ക് ഇഷ്ട്ടം 🤣🤣🤣🤣

    • @anilthomas2725
      @anilthomas2725 2 роки тому +1

      Oats alla kubboos.

    • @jayeshck2252
      @jayeshck2252 2 роки тому

      നിനക്ക് ചാണകവും 🤣🤣😂

  • @VenuGopal-lr4le
    @VenuGopal-lr4le 2 роки тому +2

    ഇതുപോലുള്ള പോത്ത് റൗഫ് ന്റെ തോളിൽ കയറിയ കുട്ടി ഭീകരന് കാലൻ ആണ് എന്ന് സ്വയം തോന്നിയത് സ്വാഭാവികം 🤭🤣🤣🤣🤑🤑🤑

  • @jayarajrajashekaran1978
    @jayarajrajashekaran1978 2 роки тому +29

    റൗഫ് : നിറുത്തി അങ്ങ് അപമാനിക്കുവാന്നെ !😹😅

    • @mohamedthasleem5240
      @mohamedthasleem5240 2 роки тому +1

      👍good മുസ്ലിം പറയിപ്പിക്കാൻ

    • @jayeshck2252
      @jayeshck2252 2 роки тому

      RAOOF GOOD SPEECH

    • @jayeshck2252
      @jayeshck2252 2 роки тому

      @@mohamedthasleem5240 നിനക്ക് സംഘിക് നാരങ്ങ വെള്ളം കൊടുക്കാൻ ഇല്ലേ.. വേഗം ചെല്ല് 🤣😂

  • @amaldev5097
    @amaldev5097 2 роки тому +4

    ചർച്ച കഴിഞ്ഞു അഭിലാഷ്
    "എന്റെ പൊന്നു സുടാപ്പിക്കാ ഞാൻമ്മളെ ഒന്ന് ചെയ്യുരുത് "
    ജീവിതം ആണ്

    • @sunnymusicguy
      @sunnymusicguy 2 роки тому +1

      അതാണ് ശരി.... അഭിലാഷിന്റെ അഭിനയം അറിയാതെ പുറത്ത് വരുന്നുണ്ട്.
      അത് എത്ര പേർക്ക് മനസ്സിലായി? വളരെ കുറച്ച് പേർക്ക് മാത്രം. ബാക്കിയുള്ളവരെല്ലാം അത് കണ്ണടച്ച് വിശ്വസിക്കുന്നു.
      അഭിലാഷിന്റെയും, മാതൃഭൂമിയുടേയും തന്ത്രം.

  • @Wanderlust832
    @Wanderlust832 2 роки тому +39

    Ee rouf pottan aano???????😂😂

  • @bobbyarrows
    @bobbyarrows 2 роки тому +5

    കണ്ണടച്ചാൽ ഇരുട്ടാകും എന്നാണ് ഈ ചങ്ങാതി വിചാരിച്ചു വെച്ചേക്കുന്നത്... 😂🙏🏾🙏🏾

  • @infinitview9873
    @infinitview9873 2 роки тому +57

    Being a party member of CPM, I am afraid of PFi.

    • @francisxavio
      @francisxavio 2 роки тому +20

      But ur party likes them And u still supporting ur party

    • @adarshsuresh3674
      @adarshsuresh3674 2 роки тому +8

      Raji vech velil po

    • @sanketrawale8447
      @sanketrawale8447 2 роки тому +4

      all hate PFI, Sdpi

    • @dreamcatcher4680
      @dreamcatcher4680 2 роки тому

      CPM, PFI onnu thanneyalle suhuruthee

    • @nerdSal
      @nerdSal 2 роки тому

      avare ellaaarkum verup aanu including muslims

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +3

    കേൾക്കാൻ റൗഫ് സമ്മതിക്കില്ല ഇതു മാക്രി - മുക്രി കൂട്ടങ്ങളുടെ സ്ഥിരം പരിപാടിയാണ്. 😄😄😄

  • @sudheersreedhar6817
    @sudheersreedhar6817 2 роки тому +82

    അഭിനന്ദനങ്ങൾ അഭിലാഷ് മോഹനൻ...

  • @sreeks7304
    @sreeks7304 2 роки тому +10

    ഈ സുഡാപ്പികൾ ആണ് വർഗീയതെക്കെതിരെ സമരം ചെയുന്നത്... 😂😂😏

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 роки тому +22

    ചെകുത്താൻമാർ ആണ് ഇവന്മാർ

  • @ibru7404
    @ibru7404 2 роки тому +9

    ആ മുദ്രാവാക്യം rss ന് എതിരെ മാത്രമാണ് എന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും.. എങ്കിലും മൊത്തം ഹിന്ദുക്കൾ ക്ക് എതിരാണ് അത് എന്ന് വരുത്തി തീർക്കണം അതാണ് ആവശ്യം 🥴

    • @sreerag6007
      @sreerag6007 2 роки тому +8

      അത് ഇവിടത്തെ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മനസ്സിലായിട്ടുണ്ട്..
      അത് മനസ്സിലാക്കിതന്നതിൽ സുഡാപ്പികൾ നന്ദിയുണ്ട്

    • @ibru7404
      @ibru7404 2 роки тому +3

      @@sreerag6007 സങ്കിക്കും കൃസങ്കിക്കും ന്ന് പറയടെയ് 😂

    • @damonsalvatore6562
      @damonsalvatore6562 2 роки тому

      Ente ponno ijjathivelupikal

    • @aswinc3461
      @aswinc3461 2 роки тому

      എന്തായാലും കൊച്ചു കുട്ടികലുദെ ബുദ്ധി അല്ല മലയാളികൾക്ക് . എല്ലാവർക്കും കാര്യം മനസിലാക്കാൻ ഉള്ള ബുദ്ധി ഉണ്ട് കോയ . നീ ഒക്കെ എത്ര അലക്കി വെളുപ്പിച്ചാലും ഈ തീവ്രവാദ മതം party ഇങനെ തന്നെ നാറും .

    • @l_-ft3hx
      @l_-ft3hx 2 роки тому

      💯

  • @satheeshkannan5851
    @satheeshkannan5851 2 роки тому +8

    പതിയെ എല്ലാ പ്രീണന വീരന്മാർക്കും ബോധം ഉദിച്ചു തുടങ്ങി

  • @Priyadarsan123
    @Priyadarsan123 8 місяців тому +1

    2024- ഇതൊക്കെ കണ്ടു ചിരിക്കാൻ ആരൊക്കെ ഉണ്ട്..... പാവം ഇപ്പോ എവിടെ ആണോ എന്തോ???

  • @jayasuryaraveendran
    @jayasuryaraveendran 2 роки тому +22

    അഭിലാഷ് 🔥

  • @esunnik8143
    @esunnik8143 2 роки тому +2

    അഭിലാഷ് ശരിക്കും കാര്യങ്ങൾ തുറന്നു പറഞ്ഞു. അഭിനന്ദനങ്ങൾ

  • @shihabudheenvrengal9045
    @shihabudheenvrengal9045 2 роки тому +5

    അഭിലാഷ്,നിങ്ങൾ പറഞ്ഞതാണ് ശെരി 👍👍👍

  • @balachandrank855
    @balachandrank855 2 роки тому +4

    ഇവർ തെറ്റുതിരുത്താൻ തയ്യാറല്ല.മറിച്ച് ഈ കൊലവിളിയെ ന്യായീകരിച്ചു കൊണ്ടേ ഇരിക്കുന്നു.എന്നിട്ട് ഇസ്ലാമോഫോബിയയെ പരിഹസിക്കുന്നു.
    ഇന്നലെ വരെ ഇല്ലാത്ത ഒരു ആശങ്ക ഇന്ന് ഉണ്ടാവുന്നുണ്ടോ എന്നു ചോദിക്കുമ്പോൾ ഇല്ല എന്നുത്തരം പറയുന്നവനെ നാം മതേതര വാദിയെന്ന് വിളിക്കും.

  • @vineeshdj8114
    @vineeshdj8114 2 роки тому +15

    നിങ്ങൾക്ക് തെറ്റി കാലൻ വരുന്നത് ഹിന്ദുവിനും ക്രിസ്ത്യാനിക്കും ചായയും പരിപ്പ് വടയും കൊണ്ടാണ് ഇത് മനസിലാക്കാതെയാണോ നിങ്ങൾ ചർച്ച വച്ചത്

  • @jeesonkl6758
    @jeesonkl6758 2 роки тому +2

    Pc ജോർജ് പറഞ്ഞത് ഗൗരവമായി എടുക്കേണ്ട ഒന്നാണ് എന്നാണ് നിലവിലെ സാഹചര്യം കാണിക്കുന്നത്.

  • @devanandkatangot2931
    @devanandkatangot2931 2 роки тому +6

    ഈ സംഭവത്തിൽ UNESCO Convention.of the Rights of the Child ഇടപെടാൻ പോകുന്നു. ഇടപെടുന്നതിനു മുമ്പ് എല്ലാവരും സുഡാപ്പി (SDPI PFI CF ) കളെ കയ്യോഴിഞ്ഞില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കി സന്ദര്ഭത്തി നൊത്ത് ഉയർന്ന മാതൃഭൂമിക്കും, അവതാരകൻ അഭിലാഷിനും അഭിനന്ദനങ്ങൾ.

  • @Neelaambari476
    @Neelaambari476 2 роки тому +1

    എണ്ണതോണിയിൽ കിടക്കുന്ന 2047 ലെ PM........ 😄😄😄😄

  • @shajahanm6623
    @shajahanm6623 2 роки тому +7

    സംഗികൾ മുസ്ലിങ്ങൾക്ക് എ തീരെ മുദ്രാവാക്യം വിളിക്കുന്നു s d p സങ്കികൾക്ക് എ തീരെ വിളിക്കുന്നു ഇവിടെ നമ്മൾ എന്താണ് മനസിലാകേണ്ടത് നിഷ്പഷ്മായി ചിന്തിക്കുന്ന ഒരാൾക്ക് മനസിലാകും

    • @abhinandashok5872
      @abhinandashok5872 2 роки тому

      muslim theevravadathinu ethire ane suduve vilikunath

  • @bijunarayan44
    @bijunarayan44 2 роки тому +1

    അഭി... നിങ്ങളാണ് പത്ര പ്രവർത്തകൻ... നല്ല നമസ്കാരം

  • @mishabok2561
    @mishabok2561 2 роки тому +9

    Pfi, ഇത്ര വിവരം കേട്ടവരോ

  • @kocheekkarans
    @kocheekkarans 2 роки тому +1

    പാർട്ടി തയ്യാറാക്കിയ മുദ്രാവാക്യമല്ല എന്നു നിങ്ങള് പറഞ്ഞല്ലോ...ആ ബാലൻ വിളിച്ചു പറഞ്ഞ മുദ്രാവാക്യം തെറ്റായിരുന്നു, അങ്ങനെ ഉണ്ടായതിൽ ഖേദിക്കുന്നു,അതിനെ പറ്റി അന്വേഷിക്കുന്നു എന്ന് പറയാനുള്ള മിനിമം മര്യാദ പോലുമില്ലാത്ത ടീംസ്. 🙏🏻

  • @nofalmajeed5843
    @nofalmajeed5843 2 роки тому +23

    Thamil adipikkan Ulla Oru Pithakanmarillatha Oru Party aanu Sdpi .

  • @palliyaraparambilsamy3221
    @palliyaraparambilsamy3221 2 роки тому +11

    ഇ പൊട്ടനെ ആരാണ് ചർച്ചക്ക് വിളിച്ചത്

  • @jayanvk3631
    @jayanvk3631 2 роки тому +2

    ഇത് കെട്ട നമ്മൾ മലയാളി കളാണ് വർഗ്ഗീയ വാദികൾ
    പാവം SDPIകാരെ തെറ്റ് പറയരുത്

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 роки тому +4

    അഭിലാഷ്ചേട്ടാ... ആ പഴയ കോളേജ് കാലത്തെ തീ പുറത്ത് വരുന്നു...

  • @jinucjose3044
    @jinucjose3044 2 роки тому +1

    സോഷ്യൽ മീഡിയ വഴി വൈറൽ ആയപ്പോൾ 4 ദിവസം കഴിഞ്ഞു നിവൃത്തിയില്ലാതെ മതേതരത്വം പറയാൻ വന്നേക്കുന്നു മാധ്യമ ശിങ്കങ്ങൾ...

  • @khageswarbhoikhageswarr122
    @khageswarbhoikhageswarr122 2 роки тому +6

    Salute mathrubhumi news ilove my india

  • @najeebem9044
    @najeebem9044 2 роки тому +2

    അഭിലാഷ് പറഞ്ഞതാണ് ശരി.. അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം മനസ്സിലായിട്ടുണ്ട്. പക്ഷെ അതു വിളിച്ചു പറഞ്ഞവർക്ക് ഇനി ബ ബ ബ പറയുകയല്ലാതെ വേറെ നിവൃത്തിയില്ല 😔

  • @NandakumarJNair32
    @NandakumarJNair32 2 роки тому +4

    അവന് ഇത്രയും പറഞ്ഞിട്ടും മനസ്സിലായില്ല. കാരണം അത്രയേ ബുദ്ധിയുള്ളു.

  • @sukumaransuku7448
    @sukumaransuku7448 2 роки тому +9

    അഭിലാഷെ നിനക്കും നേരം വെളുത്തും ല്ലേ ഒന്നു ശ്രദ്ധിച്ചോ

  • @fasald3922
    @fasald3922 2 роки тому +2

    ഇതെന്തു മറുപടി വിജിത്രം തന്നെ..... ഏ തോ കുന്തിരിക്കം കച്ച വടകരന്റ മകൻ ചെക്കൻ.... അവന്റെ വാപ്പാക് പരസ്യ ത്തിനു വേണ്ടി.... P.... F.... I.... യെ.... ഉപ യോഗിച്ചതാണ് അഭിലാഷ്..... അ വർ എന്ത് പിഴച്ചു... ഇതു നല്ലകാതെ കഥ

  • @Maushyan100
    @Maushyan100 2 роки тому +6

    അഭിലാഷ് തങ്ങൾ പോളിയാണ്

  • @ravindranathannair3389
    @ravindranathannair3389 2 роки тому +2

    ഇവനെ ( റൗഫിനെ ) ഇനി പകൽ വെളിച്ചം കാണാൻ പുറത്തു വിടരുത്. കൊലക്കുറ്റത്തിന് ത്തുക്കിൽ ഏറ്റുന്നതിൽ കുറഞ്ഞതൊന്നും പോരാ.

  • @renilstv1524
    @renilstv1524 2 роки тому +14

    Please ban the popular frond

    • @sou_thpaw
      @sou_thpaw 2 роки тому

      Popular front and rss orumich ban aakanam.

    • @lalcheriyan3973
      @lalcheriyan3973 2 роки тому

      അതുകൊണ്ടു കാര്യമില്ല ആക്കിത്താബാണ് പ്രശ്നം അതു ലോകത്തു തന്നെ നിരോധിക്കണം

  • @grc4155
    @grc4155 2 роки тому +3

    തലയിൽ തൊപ്പി വെക്കാൻ തല കാണുകയില്ല എന്നു പറഞ്ഞ rss വെട്ടി നുറുക്കി പാണക്കാട്ടേക്ക് അയക്കും എന്നു പറഞ്ഞ rss ... ഇതൊക്കെ അങ്ങു പറഞ്ഞിരുന്നോ അഭിലാഷ്.... അതൊന്നും പിന്നെ കുഴപ്പം ഉണ്ടാവില്ല അല്ലെ... അതു ദേശ സ്നേഹികളാവും ലെ...ലോ

    • @poha4749
      @poha4749 2 роки тому +1

      കൊച്ചു പിള്ളാരെ കൊണ്ട് അവരു പറയിച്ചോ?

    • @jayeshck2252
      @jayeshck2252 2 роки тому

      അതെ 👍👍

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 2 роки тому

    അഭിലാഷേ ഇത് സത്യം തന്നെ അന്നോ വിഷ്വസിക്കാൻ പറ്റുന്നില്ല

  • @fasald3922
    @fasald3922 2 роки тому +5

    റഹൂഫ് ഉരുളരുത്......... അഭിലാഷ് നല്ല മതേതര വാതിയാണ്.... പറ്റിയതെറ്റ് തെറ്റാ ണ് എന്നു പാഞ്ഞു..... കുട്ടിയുടരയും ഏ റ്റുവിളിച്ചമഹാന്മാരുടെയും മണ്ടയിൽവെച്ചു തസ്‌ടിയൂരാടോ

  • @MalcolmX0
    @MalcolmX0 2 роки тому

    മാതൃഭൂമിയിൽ എത്തിയപ്പോൾ ഇയാളുടെ energy boost ആയിട്ടുണ്ട് 😅

  • @libinjoseph6375
    @libinjoseph6375 2 роки тому +21

    These days some media people bring these serious issues to light.If it is not stopped, Other religious people will live in peril.

  • @bijeshvadakara4156
    @bijeshvadakara4156 Рік тому +2

    റൗഫ് ഇപ്പോൾ എവിടെയാണ് ?

  • @santhoshcherukat4180
    @santhoshcherukat4180 2 роки тому +41

    Dear Rouf study the subject well Abilash is so brilliant in his topic Abilash is a true Indian he knows how to behate

    • @ryanrbose289
      @ryanrbose289 2 роки тому +3

      Mister Santhosh Cherukat, Abhilash ippo ingane dialogs adikkunnathu, vere onnum kondalla, NIA is landed in Kerala with this CASE. Pokkumbol okkathineyum pokkum.

    • @zahva9f793
      @zahva9f793 2 роки тому

      ​@@ryanrbose289 currect 😅

    • @jayeshck2252
      @jayeshck2252 2 роки тому

      RAOOF GOOD SPEECH

  • @ramlavergara7811
    @ramlavergara7811 2 роки тому +2

    , അഭിലാഷേ ഇതിലും വലുത് ഒക്കെ പട്ടാപ്പകൽ വിളിച്ചുപറഞ്ഞു തെമ്മാടികളായ സംഘികൾ ഇവിടെ വിലസി അപ്പോൾ ഒരു അന്തിച്ചന്ത കാര്യം കണ്ടില്ലല്ലോ പട്ടാപ്പകൽ റിപ്പബ്ലിക് മുൻനിർത്തിക്കൊണ്ട് ഡൽഹിയിലും അമ്പലങ്ങളിൽ വച്ച് മൊട്ടത്തലയും മാറി പുലഭ്യം പറഞ്ഞത് നിങ്ങൾ കേട്ടില്ലേ കുന്തിരിക്കം ശൈത്താൻ ഉപയോഗിക്കുന്ന സാധനം കുട്ടികൾ പറഞ്ഞതും അതുതന്നെ അതിനു നിങ്ങൾക്ക് എന്തിനാ ഇത്ര ചൂടാവുന്നു അവർ മുദ്രാവാക്യം വിളിക്കുകയോ വിളിക്കാതിരിക്കുക എന്തുവേണമെങ്കിലും ചെയ്യട്ടെ അഭിലാഷേ കേരളം വിട്ടാൽ ഉള്ള സംഘികൾക്ക് ഏർപ്പാട് എന്താണ് അവരെ കളി എന്താണ് 😃💪🔧👍 രണ്ടു മോഡലുകൾ മരണപ്പെട്ട കേസ് എന്തായി 🤣🧞 കാക്ക തൂറിയ സംഖ്യ കൊലയാളിയെ ഒളിപ്പിച്ച കാര്യം എവിടെ എത്തി ജോർജ്ജ് പിസിയുടെ ഐസ് കിട്ടിയോ കിട്ടിയോ അതു വേഗം തപ്പിപ്പിടിച്ചു കൊണ്ടുവരൂ

  • @ijasbinillyas6956
    @ijasbinillyas6956 2 роки тому +12

    Rouf Nalla karachil aaanalo

  • @ramlavergara7811
    @ramlavergara7811 2 роки тому +1

    അങ്ങനെ കണ്ട് ന്യൂസിനെ പിന്നാലെ ഒന്നും പോകാതെ ഒരു കൊച്ചുകുട്ടി മുദ്രാവാക്യം വിളിച്ചു നിങ്ങൾക്ക് കണ്ടിട്ടുണ്ടെങ്കിൽ ആ പ്രസ്ഥാനത്തിന്റെ ഫോഴ്സ് എത്രത്തോളമുണ്ടെന്ന് അതിൽ തന്നെ മനസ്സിലായി കൂടെ😩💪🔧 നിങ്ങൾ എന്തിനാ വെറുതെ ചൊറിയാൻ നിൽക്കേണ്ട ആവശ്യം നിങ്ങൾക്ക് പറ്റിയ പി സി ക്യാമ്പ് ഇവിടെ ഇല്ലേ👌💪🔧 നിങ്ങൾ പറഞ്ഞ റിപ്പബ്ലിക്കിന് നിയമത്തെയും നിയമവ്യവസ്ഥയും കാറ്റിൽപറത്തി അരാജകത്വം സൃഷ്ടിക്കുന്ന തെമ്മാടികൾ ഉള്ളതാണ് കുന്തിരി ക്കോ ചന്ദനത്തിരി അർഹതപ്പെട്ട ആൾക്കാർ മേടിച്ചു അഭിലാഷേ താങ്കൾ അതിൽ ദുഃഖിക്കേണ്ട 😂🧞🔧

  • @niasthayyil8317
    @niasthayyil8317 2 роки тому +3

    RSS നെതിരെ മുദ്രാവാകൃം വിളിക്കും RSS നെതിരെ ഇനിയും വിളിക്കും

  • @rukkiyamaji5355
    @rukkiyamaji5355 2 роки тому +1

    വിദ്വേഷം മുദ്രാവാക്യം സംസാരവും ആരും ഉപയോഗിക്കരുത് നിയമം എല്ലാവർക്കും ഒരുപോലെ ആവണം പിസി ജോർജ്ജ് ആദ്യം പറഞ്ഞപ്പോൾ ഒരു നാടക രീതിയിലുള്ള അറസ്റ്റും ജാമ്യവും കിട്ടി വീണ്ടും പറഞ്ഞപ്പോൾ അദ്ദേഹം മുങ്ങി നടന്നു പോലീസ് പറഞ്ഞു അദ്ദേഹത്തെ കാണുവാൻ ഇല്ല വീണ്ടും മുൻകൂർ ജാമ്യം കിട്ടി തലശ്ശേരിയിൽ ആർഎസ്എസുകാർ പറഞ്ഞപ്പോൾ അറസ്റ്റ് ഇല്ല എസ്ഡിപിഐ പറഞ്ഞപ്പോൾ അറസ്റ്റ് ഉണ്ട് ഇത് എന്ത് ഭരണം ഇത് എന്ത് നീതി

    • @poha4749
      @poha4749 2 роки тому

      പിസി അരെ കൊല്ലും എന്ന പറഞത്?
      മരിയദ പഠിപ്പിക്കാൻ ഇരങ്ങിയതല്ലെ? ഇപ്പൊ എന്താ ഇങ്ങനെ നിലവിളിക്കുന്നത്?

    • @rukkiyamaji5355
      @rukkiyamaji5355 2 роки тому

      @@poha4749 എസ്ഡിപിഐക്കാർ പറഞ്ഞതിനേക്കാൾ ഗൗരവമുള്ള കാര്യമാണ് പിസി പറഞ്ഞത് ആരുടെ നിലവിളിക്കുന്നു എസ്ഡിപിഐ കാർക്ക് നിലവിളി ഒന്നുമില്ല ഞാൻ നിഷ്പക്ഷമായി വിലയിരുത്തിയത് ആണ് കാര്യങ്ങൾ

  • @subinshanghu8445
    @subinshanghu8445 2 роки тому +5

    അങ്ങോട്ട് കൊടുക്ക് അഭിലാഷേ,, 👍🏻👍🏻👍🏻വേറൊരു കോങ്ങിക്കും സങ്കിക്കും മോദിക്കും മൂരിക്കും പറ്റില്ല 😂😂😂