Revere migration കേരളം വിട്ടവരെല്ലാം തിരിച്ചു വരുമ്പോൾ

Поділитися
Вставка
  • Опубліковано 9 лют 2025
  • We are Abees UK & Team, sharing our life experiences from life in the UK. We hail from India and love to help people and make friends. Reach out to us in case of any queries if you are in the UK. We hail from India and love to help people and make friends. Reach out to us in case of any queries if you are in the UK or if you are planning to move to the UK. Happy to help and receive feedback & suggestions for new videos...
    For Business Related queries: abeesuk@gmail.com
    ------------------------------------------------------------------
    Follow On Instagram : ....
    abees_uk_07
    #malayalam
    #ukvisaupdates
    #uklatestnews
    #reverse migration
    #reversemigration
    The Sad Truth!! Reverse Migration happening in UK!!
    Reverse Migration ഇനി വേഗത്തിൽ വർധിച്ചേക്കും
    കേരളം വിട്ടവരെല്ലാം തിരിച്ചു വരുമ്പോൾ
    Disclaimer:
    We are not an immigration consultant therefore any content on our channel is based on our personal research, knowledge & experience. Please follow official govt website for latest updates.
    We try to reply each and every comment & give suggestions based on our own experiences so please use it at your own risk

КОМЕНТАРІ • 150

  • @jCurious00
    @jCurious00 5 днів тому +6

    There are well settled people, people with right skills have a lot of opportunities and good salaries, what you say is right, most students are thinking they can get a good life but if you are not capable enough or skilled enough for securing a good Job things gets rough here, so you need to have an understanding about yourself if you are capable enough with enough skills to get a job or you can manage through these struggles, and dont even think if you are an average student when you where back in India or don't have enough experience or excellent communication skills, I wont encourage, you can still find a decent job but the payment wont be enough to lead a life you imagine.

    • @abeesuk8348
      @abeesuk8348  5 днів тому +2

      Perfect comment thankyou brother
      you are 100% correct that what i am trying to say in my video

    • @jk2705197a7
      @jk2705197a7 4 дні тому

      @@abeesuk8348 Who ever is successful in India can be successful in UK as well. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും തോൽവികൾക്ക് സെറ്റിൽ ആകാനുള്ള സ്ഥലം അല്ല യുകെയും യൂറോപ്പും 😂.

  • @BasheerBasheernkm
    @BasheerBasheernkm 3 дні тому +25

    എല്ലാവരും നാട്ടിൽ വന്നു കൃഷി ചെയ്ത് ജീവിക്കു ❤️❤️

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 3 дні тому +10

    എല്ലാവരും നാട്ടിലേക്ക് തിരിച്ചു വരട്ടെ കേരളമൊരു പർദ്ദിസായി മാറും

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 4 дні тому +29

    ചില ആളുകൾ uk വലിയൊരു സംഭവം ആയിട്ടാണ് പറയുന്നത്. കുറെ photo ഷൂട്ടും ഫേസ്ബുക്കിൽ ഇടലും തകൃതിയാണ്

  • @mercyktml4070
    @mercyktml4070 4 дні тому +29

    തിരിച്ചുവരട്ടെ. അമേരിക്കയെ വളർത്താതെ ഇന്ത്യയെ വളർത്തട്ടെ

    • @rabiyasaheer1624
      @rabiyasaheer1624 3 дні тому

      👍🏻

    • @matthachireth4976
      @matthachireth4976 3 дні тому +1

      @@mercyktml4070 ,India having, lot of opportunities, explore it. First learn English/ Hindi, effective communication and job delivery skills.

  • @peepingtom6500
    @peepingtom6500 4 дні тому +39

    ഇനി എല്ലാ എമ്പോക്കികളും തിരികെ വന്നേ പറ്റൂ, കേരളം കൊള്ളില്ല, uk, usa, യൂറോപ് എന്നിവ ഞങ്ങളുടെ ഉപ്പൂ പ്പയുടെ പ്രവാസ ഭൂമിയാണ്, സ്വർഗം ആണ് എന്നൊക്ക പറഞ്ഞു ഇന്ത്യയെ ചീത്ത പറഞ്ഞകുറച്ചു പേര് ഉണ്ട് അവരെ ഒക്കെ വിദേശ രാജ്യങ്ങൾ ചവുട്ടി പുറത്താക്കാൻ പോകുന്നു, അർമാദിപ്പിൻ, ആഹ്ലാദിപ്പിൻ..😂😂😂

    • @മനുഷ്യൻമാത്രം
      @മനുഷ്യൻമാത്രം 4 дні тому +5

      കിട്ടാത്ത മുന്തിരി പുളിക്കുമേടാ 😅ഞങ്ങളൊക്കെ യുകെ ഇൽ ജീവിക്കുന്നത് റൂമും ടോയ്ലറ്റും ഒന്നും ഷെയർ ചെയ്തല്ല. 4 ബെഡ്റൂം ആൻഡ് 3 ടോയ്ലറ്റ് ഉള്ള ഹൗസിൽ ആണ്. അതും ആവറേജ് ഇൻകം കിട്ടിക്കൊണ്ട്. നിങ്ങൾ പറയുന്നത് മുഴുവൻ ലണ്ടൻ സിറ്റി യോ അതിനടുത്തുള്ളതോ ആയ സ്ഥലങ്ങളിലെ കാര്യം ആണ്. വേണ്ടിയവർക്ക് ചിലവ് കുറഞ്ഞ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറാതെ വെറുതെ ടോയ്ലറ്റ് toilet എന്ന് പറഞ്ഞൊണ്ടിരിക്കുവല്ല ചെയ്യേണ്ടിയത് 😊

    • @mayansbudha4317
      @mayansbudha4317 4 дні тому

      😂😂😂.

    • @sonysir1
      @sonysir1 3 дні тому +1

      നല്ല അസൂയ ഉണ്ടല്ലേ😂😂😂

    • @matthachireth4976
      @matthachireth4976 3 дні тому

      @@മനുഷ്യൻമാത്രം ,1/100

  • @manoharan7627
    @manoharan7627 3 дні тому +8

    എവിടേ പോയാലും അതിൻ്റേതായ കഷ്ടങ്ങൾ ഉണ്ടാവും ഒന്നും പെട്ടന്ന് നേടാൻ പറ്റില്ല കഷ്ടപ്പെടണം അതിൻ്റെ കൂടെ കുറച്ചു ഭാഗ്യവും വേണം

  • @raghug9410
    @raghug9410 4 дні тому +28

    സ്വന്തം നാട് എന്തായാലും സ്വന്തം നാട് തന്നെയാണ്

    • @abeesuk8348
      @abeesuk8348  4 дні тому +7

      correct
      ആരാടാന്ന് ചോദിക്കുമ്പോൾ ഞാനാണ് പറയണ ധൈര്യം നമുക്ക് നമ്മുടെ നാട്ടിലെ മാത്രമാണ് kittulluuu

    • @sreekalavijayan5981
      @sreekalavijayan5981 3 дні тому

      ❤❤❤💪💯👌👌

  • @babuts8165
    @babuts8165 4 дні тому +6

    നമ്മുടെ വിദ്യാഭ്യാസത്തിന് വലിയ തകരാറുണ്ടെന്ന് ഇതിലെ കമൻ്റുകളിലെ ഭാഷ പ്രയോഗം കണ്ടാൽ ആർക്കും ബോധ്യപ്പെടും. എത്ര ക്രൂരമായാണ് ഓരോ വ്യക്തിയും പ്രതികരിക്കുന്നത്!

    • @lijo.vjoseph5972
      @lijo.vjoseph5972 3 дні тому

      സഹോദരാ ഇത് വോയിസ് ടൈപ്പ് ചെയ്തു വരുന്നതാണ് അതിൽ ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ടാവും എല്ലാവർക്കും പിന്നെ ഡിപ്ലോമാറ്റിക് ഭാഷയിൽ സംസാരിക്കാനറിയാം എന്ന് നാം വിചാരിക്കുന്നത് തന്നെ ശരിയാണോ

  • @sundarbharath3247
    @sundarbharath3247 3 дні тому +6

    Make our Nation best by applying the lessons you got there 💪🏻💪🏻💪🏻

  • @Wedghjklnbbgcbh
    @Wedghjklnbbgcbh 4 дні тому +9

    If you have money, India is the best to live in ...but should have some money.... Immigrants will always be considered as immigrants,no matter P.R or Citizenship is there... Athupole, Dependent will aways be considered as dependents....No matter how much they earn .Avarude identity will be known as someone who came to UK witth the help of someone else... Dependent always face identify crisis...These all are harsh reality

    • @jony-k4b
      @jony-k4b 4 дні тому

      Ithu reality thanneyanu...but malayali immigrants nu P.R or Citizenship kittiyal enthokke ayyi ennu show kannikkunavarum.... Dependent visayil vannu insecurity face cheyyunavarum ithu samathichu tharilla....Malayalikal arokkayo bodhippikkan jeevichu marikkunu😂.

    • @joelmathew8747
      @joelmathew8747 4 дні тому

      @@jony-k4bwhat is there in Citizenship. Have to pay for everything and keep spending throughout life and work towards paying off all loans in life. Is there any special considerations. After a few years of getting settled it’s all the same.

  • @vijayanp9845
    @vijayanp9845 3 дні тому +3

    എന്തൊരു ആക്ഷേപമായിരുന്നു സ്വന്തം നാട്ടിനെ വൃത്തിയില്ല വെറും കൺട്രികൾ എന്നൊക്കെ പറഞ്ഞു പോയ ആളുകളാണ്
    തിരിച്ചു വരുന്നത് .

  • @USI2025
    @USI2025 4 дні тому +7

    ഇനി കിടന്നു മോങ്ങിയിട്ട് കാര്യമില്ല.... ഇക്കര നിക്കുമ്പോൾ അക്കരപ്പച്ച അക്കര നിക്കുമ്പോൾ ഇക്കരപ്പച്ച.... എത്ര ജീവിത ചിലവ് കൂടിയാലും രാവും പകലും എല്ലുമുറിയെ പണിയെടുത്താലും ഇനി അവിടെ തന്നെ നിന്നോ .....

  • @Sadhafamin
    @Sadhafamin 2 дні тому +2

    എന്തൊക്കെ ഗമ പറഞ്ഞാലും വെള്ളക്കാരന് imigrants imigrants തന്നെയാണ്. അതിപ്പോ എത്ര rich ആയാലും.എത്ര സായിപ്പ് ആയി മേക്കപ്പ് ഇട്ടാലും, കേരളത്തിൽ ബംഗാളിക്ക് കിട്ടുന്ന വിലയെ അവിടെ മലയാളിക്കും ഉള്ളു. കാശ് ഉണ്ടേൽ അവിടത്തെ low, middle ക്ലാസ്സ്‌ വെള്ളക്കാരെ ഭരിക്കാം. അനുഭവം ഗുരു 😊

  • @suseelamanohar619
    @suseelamanohar619 4 дні тому +12

    സ്വന്തം നാടിനെ ചവിട്ടി തേച്ചു പോയാൽ ഇങ്ങനെ ഇരിക്കും

  • @bijuvs7916
    @bijuvs7916 4 дні тому +5

    മോൻ എന്തെടുക്കുന്നു മോൻ Uk യിലാ മോളോ അവളും Uk യിലാ പിന്നെ ഇളയെ ആളോ അവന് കാനഡയിൽ പോകാൻ എല്ലാം ശരിയായിരിക്കുകയാ ഇതൊരു സുഖമല്ലേ?

    • @vinodhvp1
      @vinodhvp1 4 дні тому +8

      സുഖമാണ്. വലിയ ഗമയുമാണ്. ഒരു അറുപത് വയസ് വരെ. അത് കഴിഞ്ഞാൽ കരച്ചിൽ തുടങ്ങും.
      സംശയമുണ്ടേൽ മക്കൾ വിദേശത്തുള്ള പ്രായമായവരോട് ചോദിച്ച് നോക്കു.

    • @savetalibanbismayam7291
      @savetalibanbismayam7291 3 дні тому

      😅

  • @മനുഷ്യൻമാത്രം

    എന്റെ പൊന്നു സുഹൃത്തുക്കളെ, ഞങ്ങളൊക്കെ യുകെ ഇൽ ജീവിക്കുന്നത് റൂമും ടോയ്ലറ്റും ഒന്നും ഷെയർ ചെയ്തല്ല. 4 ബെഡ്റൂം ആൻഡ് 3 ടോയ്ലറ്റ് ഉള്ള ഹൗസിൽ ആണ്. അതും ആവറേജ് ഇൻകം കിട്ടിക്കൊണ്ട്. നിങ്ങൾ പറയുന്നത് മുഴുവൻ ലണ്ടൻ സിറ്റി യോ അതിനടുത്തുള്ളതോ ആയ സ്ഥലങ്ങളിലെ കാര്യം ആണ്. വേണ്ടിയവർക്ക് ചിലവ് കുറഞ്ഞ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറാതെ വെറുതെ ടോയ്ലറ്റ് toilet എന്ന് പറഞ്ഞൊണ്ടിരിക്കുവല്ല ചെയ്യേണ്ടിയത് 😊

    • @abeesuk8348
      @abeesuk8348  4 дні тому +13

      സുഹൃത്തെ 16 യൂണിവേഴ്സിറ്റിയുടെ വീഡിയോ ചെയ്യാൻ ആയിട്ട് 16 സ്ഥലങ്ങളിൽ പോയി വീഡിയോ എടുത്ത ആളാണ് ഞാൻ അവിടെ എല്ലാം പോകുമ്പോഴും എനിക്ക് സ്റ്റുഡൻസിന്റെ അവസ്ഥ ഇവനെ എൻറെ അവസാന കാണുമ്പോൾ എനിക്ക് സങ്കടം ഞാനിപ്പോഴും എൻറെ വാക്കില് ഉറച്ചുനിൽക്കുന്നു യുകെയില് വരണ്ട എന്ന് ഞാൻ ആരോടും പറയണില്ല പക്ഷേ ചുമ്മാ തട്ടിക്കൂട്ടി ഒരു ഏജൻസിയുടെ വാക്കും കേട്ട് വരണ്ട ഇവിടെ വന്ന് നല്ല ടാലൻറ് ഉണ്ടാക്കിയെടുത്ത് നല്ല പണിക്ക് കയറിയില്ലെങ്കിൽ ഇവിടുത്തെ ജീവിതം ഒരു നരക ജീവിതമായി മാറും

    • @samsonm.j6556
      @samsonm.j6556 2 дні тому

      ​@@abeesuk8348ഇന്ത്യയിൽ കോളേജ് ഹോസ്റ്റൽ ൽ എല്ലാം attached bathroom ആണോ. പഠിക്കാൻ പോകുമ്പോൾ അതിന്റെതായ ബുദ്ദിമുട്ട് ഉണ്ടാവും എവിടെ ആയാലും. അല്ലെങ്കിൽ വീടിന്റെ അടുത്ത് കിട്ടുന്ന കോളേജിൽ പോകേണ്ടി വരും. Don't compared with orange and apple.

  • @sajanjohn6808
    @sajanjohn6808 5 днів тому +4

    Very worst life here our country is far better than here it's a truth bad weather bad medical facilities stressful life 😢

  • @MARAJU-es8ey
    @MARAJU-es8ey 3 дні тому +2

    കൃഷിയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കണം. School College കളിൽ

  • @Sachoos_divya_83
    @Sachoos_divya_83 3 дні тому +1

    🙏🏻❤

  • @koopck8939
    @koopck8939 День тому +1

    യൂ ക്കെ ' ഇപ്പോ ഒരു ചേരി ദ്വീപ് പോലെ ആയി പറയുന്നത് തന്നെ നാണക്കേട്

  • @robinjose1079
    @robinjose1079 5 днів тому +11

    Ee parayunna nigel 3perum tirich vaa😂

    • @abeesuk8348
      @abeesuk8348  5 днів тому +2

      മച്ചാനെ ഇതിലെ ഒരാൾ നാട്ടിലെത്തിയിട്ടുണ്ട് ഇനി ഞങ്ങടെ രണ്ടുപേരുടെ കാര്യം പറയാം

    • @rohithlal2678
      @rohithlal2678 4 дні тому

      Main reason Evde job visa ipol kodukunethu kurenju aake ullethu carer visa aanu athum kittan pinneyum agencyku cash kodukanam.. student aayitu vannavaranu work visa kittathe thirichu pokunethu. work visayil vannavar evde thanne undu.

    • @robinjose1079
      @robinjose1079 3 дні тому

      Njan uk ku padikan varan erikuvaa 😞​@@abeesuk8348

  • @nasarms3540
    @nasarms3540 4 дні тому +1

    കേരളതില തൊഴിൽ രെങ്ങത് 99ശെധമാനവും മാൻപവർമാഫിയകളാണ് തൊഴിലാളി കള നിയമികുന്നത് ശെരാശെരി ഒര്തൊഴിലാളിക്യി ആയിരംമുധൽ ആയിരതിഅഞൂറ്രൂപ നിരകിലാണ് തൊഴിലുടമനൽകേണ്ടത് അതിൽനിന്നും ഒര്മസം ഏഴായിരം എട്ടായിരം രൂപനിരകിലാണ് അന്യസംസ്ഥാന തൊഴിലാളികളകൊണ്ട് തൊഴിൽ ചെയ്യികുന്നത് അത്കൊണ്ടാണ്കേരളതില യുവധി യുവാകൾ വിധേശതേക് കടകുന്നത്

    • @sibinkurian6591
      @sibinkurian6591 4 дні тому

      ഡെയിലി പണി ചെയ്യാൻ തയ്യാറാണെങ്കിൽ ഞാൻ തരാം ഡെയിലി 1000 ഞായർ ഉൾപ്പെടെ പണി തരാം 8 to 6 pm

  • @KPJOS1
    @KPJOS1 3 дні тому +1

    When you are coming back ???... stop your foolish talks

  • @thilakanim1902
    @thilakanim1902 2 дні тому +1

    കഴിവുള്ളവർക്ക് ഇന്ത്യയിൽ ധാരാളം അവസരങ്ങൾ ഉണ്ട്.ഇന്ത്യ കൂടുതൽ വളരുകയാണ്.

  • @gkrishnanpr1258
    @gkrishnanpr1258 3 дні тому

    People who migrated to foreign countries are doing what Bangalees doing in Kerala but how much snobbery they speak to us when they speak of the lives abroad

  • @bluelady.corrupted
    @bluelady.corrupted 3 дні тому +5

    പൊങ്ങച്ചം aanu uk യിലെ മിക്ക family kkum ullathu

  • @amalathere
    @amalathere День тому

    please report real issues about Uk economy social security & politics

  • @georgeml1966
    @georgeml1966 2 дні тому

    യഥാർത്ഥത്തിൽ ഇപ്പോളുണ്ടായ പ്രശ്നങ്ങൾക്കെല്ലാം അടിസ്ഥാനപരമായ കാരണം നമ്മളെ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ വീഴ്ചകളാണ്. അമേരിക്കയിൽ ഒരു യൂണിവേഴ്സിറ്റിയിൽ 150ലധികം നോബൽ സമ്മാനം കിട്ടുമ്പോൾ ഇന്ത്യയിൽ ഒരു യൂണിവേഴ്സിറ്റിയിലെങ്കിലും ഒറ്റ നോബൽ സമ്മാനം കിട്ടിയിട്ടുണ്ടോ. അപ്പോൾ ഇവിടെ നടക്കുന്ന ഭരണം ശരിയായ രീതിയിലുള്ളതല്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സംവരണം കൊണ്ട് നല്ല മിടുക്കന്മാരായ ആളുകൾക്ക് ഉന്നതങ്ങളിൽ എത്തുവാൻ സാധിക്കുന്നില്ല. നിസ്സഹായരായ അവർ ഇന്ത്യ വിട്ടുപോകുന്നു. ഒറ്റ ഉത്തരമേയുള്ളൂ. ഇന്ത്യക്കാരെയെല്ലാം അമേരിക്കയിൽ വിടുകയും അമേരിക്കക്കാരെയെല്ലാം ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്ത് ഒരു 50 വർഷം കഴിയുമ്പോൾ അമേരിക്ക ഇന്ത്യ പോലെയും ഇന്ത്യ അമേരിക്ക പോലെയും ആയിത്തീരും. ഇതിനുത്തരവാദികൾ കേന്ദ്രവും സംസ്ഥാനങ്ങളും മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ്. നമ്മൾ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ എന്തുമാത്രം കാലതാമസമാണ് ഉണ്ടാകുന്നത്. എന്തുമാത്രം അഴിമതിയാണ് ഓരോ രംഗത്തും ഉണ്ടാകുന്നത്. നമ്മുടെ സിസ്റ്റം അടിസ്ഥാനപരമായി മാറി കാഴ്ചപ്പാടുകൾ മാറ്റി വ്യക്തമായ ദിശാബോധമുള്ള രാഷ്ട്രീയ നേതൃത്വം ഉണ്ടാകുമ്പോൾ അമേരിക്കയെ വെല്ലുന്ന സൗകര്യങ്ങൾ ഇന്ത്യയിലും ഉണ്ടാക്കാമല്ലോ. അപ്പോൾ നമ്മൾ മറ്റ് രാജ്യങ്ങളിൽ പോയി തെണ്ടണ്ട കാര്യമുണ്ടോ. അമേരിക്കയിൽ വിദേശികൾ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അടുത്തകാലത്താണല്ലോ ഹമാസിന് അനുകൂലമായി വലിയ ജാഥകൾ നടന്നത്. അവരുടെ രാജ്യ സുരക്ഷയും നിലനിൽപ്പും ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്വം. അവരുടെ നിയമമനുസരിച്ച് കുറ്റക്കാരെ കൈവിലങ്ങ് വച്ച് മാത്രമേ കൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ഇന്ത്യാ ഗവൺമെൻറും സംസ്ഥാന ഗവൺമെന്റുകളും ചെലവ് വീതം വച്ച് നമ്മുടെ വിമാനത്തിൽ കൊണ്ടുവരണമായിരുന്നു.അതിന് സാധിക്കാത്തവർ വെറുതെ വാചകമടിച്ചിട്ട് കാര്യമില്ല. ചർച്ചയിൽ പങ്കെടുക്കുന്ന മിക്ക ആളുകളുടെയും നിലവാരം ഇത്രയേയുള്ളൂ എന്ന് മനസ്സിലാക്കുന്നതിൽ അങ്ങേയറ്റം ലജ്ജ തോന്നുന്നു. ബ്രിട്ടീഷുകാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി വികസനം ഉണ്ടാകുമായിരുന്നു. ഏതായാലും കോൺഗ്രസിനെക്കാളും മെച്ചമല്ലെങ്കിലും വളരെ വളരെ ഭേദമാണ് ബിജെപി. കുറഞ്ഞപക്ഷം നിതിൻ ഗാഢ്കാരിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരുവാൻ സാധിച്ചു. പക്ഷേ ഇങ്ങനെയൊന്നും പോയാൽ ഇന്ത്യ ഒരിടത്തും എത്തുകയില്ല. സ്വന്തം വീട്ടിൽ നിന്നാൽ നല്ല ഭാവിയും പ്രതീക്ഷയും ഇല്ലെന്ന് കാണുമ്പോളാണല്ലോ കുഞ്ഞുങ്ങൾ വീടുവിട്ടു പോകുന്നത്. നമ്മുടെ വീട് ഇനിയും ഒത്തിരി മാറേണ്ടിയിരിക്കുന്നു.

    • @george561
      @george561 2 дні тому +1

      സുഹൃത്തേ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. You get the leaders you deserve.

    • @mehars2997
      @mehars2997 2 дні тому +1

      ഇതിനിടയിലും ഹമാസിനെ തിരി കിയില്ലെങ്കിൽ ഒരു മനസമാധാനവുമില്ല. സ്വന്തം ജൻമ ഭൂമിയെ ആക്ഷേപിച്ചിട്ട് ഓടുന്നവർക്കൊക്കെ ഇതുo ഇതിനപ്പുറവും വരും. ഇവിടെ കിടന്നു, ഹൈറേഞ്ച് മുഴുവനും മാന്തിയെടുത്തു, എന്നിട്ടും അത്യാഗ്രഹം മൂത്ത് അനധികൃതമായി അവിടെയെത്തി,കുശുമ്പും, കുന്നായ്മകളുമായി അവസാനം അത്യാഗ്രഹം ആപത്താണെന്ന് മനസ്സിലായി..

  • @augustine2399
    @augustine2399 3 дні тому

    ഇന്ത്യയല്ല കേരളം ലോക നമ്പർ വൺ പക്ഷേ കേരളം സർക്കാർ ടൂറിസത്തെ ഒന്നാം വ്യവസായം മാറ്റണം

  • @Malayalikada
    @Malayalikada 5 днів тому +1

    Chilavarku ivide ista pedum .But uk life serikum lonely thanneya...Nattil therakedilatha varumanam undengil ..naadu ok anu .Anyway its my opinion.Different people have different opinions.

  • @bluelady.corrupted
    @bluelady.corrupted 3 дні тому +1

    പെട്ട് poyi ennu ആരും പറയില്ല

  • @footballanalysismalayalam7357
    @footballanalysismalayalam7357 4 дні тому +2

    നിങ്ങളുടെ സംസാരം കേട്ടിട്ട് എന്റെ നാട്ടുകാരാണെന്നു തോന്നുന്നു 😂.

  • @lijopunnolil1
    @lijopunnolil1 5 днів тому +5

    വീട്ടിലെ 2 പേർക്കും കൂടി ഒരു 5000 മാസം സമ്പാദിക്കാൻ സാധിക്കുമെങ്കിൽ UK ജീവിതം worth ആണ്. 2 വർഷം കൂടുമ്പോൾ നാട്ടിലും പോകാം. ഹാപ്പി ലൈഫ്.

    • @abeesuk8348
      @abeesuk8348  5 днів тому +4

      thats not enought bro
      room rent
      council tax
      water
      gas
      wifi
      electicity
      car insurance
      car road tax

    • @anishrpkd
      @anishrpkd 5 днів тому

      @@abeesuk8348 Athenganae enough allandaavum ? . Athyaavsyam nalla reethiyil jeevikaam , save um cheyyaam.

    • @KRISs76699G
      @KRISs76699G 5 днів тому +3

      Itinu ellam koodi 5000 GBP akillalo bro..😊

    • @arunvrvr1
      @arunvrvr1 5 днів тому

      5000 enough Alle ...enthu pottatharam Anu parayunne...3000 expenses il poyalum baaki kayyil undaville...pedipikkathe bro mattullavare@@abeesuk8348

    • @smithaallet2540
      @smithaallet2540 4 дні тому

      Ado 5000 pound kittunnavan veedu vagum. Pinne okke ok annu. Kure kalam ninnal pinne pokan pattilla. 22 years ayi evide vannittu. Njanum 5 varsham kazinju tirichu poi pinnem vannu.

  • @Obelix5658
    @Obelix5658 5 днів тому

    Return migration is the apt word.

  • @PadmaniP-sz7ju
    @PadmaniP-sz7ju 4 дні тому +1

    Bangalore 25000rs koduthal 3bed room house renting kittum

  • @sajindranathkovattil5412
    @sajindranathkovattil5412 4 дні тому +1

    Uk dhuswapnam...aakkiyavar..pani..( carrier) e experience..nedathavar...money..magical dreaminu....(£25) pound per hour..swapnam...kandavar...
    E adappu kootty charcha...2 kollam munpu cheythu
    sathyam...bhodhyspeduthi yaal mathi aayirunnu...

  • @salaamebrahim4334
    @salaamebrahim4334 День тому

    കേരളത്തിലേക്ക് വരുന്നതല്ല... നാട് കടത്തി വിടുകയാണ്

  • @jacobgeorge1562
    @jacobgeorge1562 3 дні тому

    ഭീകരരെ സപ്പോർട്ട് ചെയ്താൽ എങ്ങിനെ അവർ sahikkum. അവരുടെ നാട് കേരളമാക്കിയില്ലേ

  • @prexypaynter475
    @prexypaynter475 3 дні тому

    Evideyayalum adjust cheythu jeevikkan nokkanam

  • @AMJ805
    @AMJ805 4 дні тому

    Care home il pattipani edukamenkil ....you can do all this show off saying I am in uk...if you have a decent Job in India ..you better live here.

  • @jinu_uk7
    @jinu_uk7 5 днів тому +4

    Uk il night life ellaa 🙄🙄🙄

    • @abeesuk8348
      @abeesuk8348  5 днів тому +4

      18 ലക്ഷം കടം വാങ്ങി വന്ന എനിക്ക് എന്ത് നൈറ്റ് ലൈഫ് ആണ് ബ്രോ ഉള്ളത് ലോൺ തിരിച്ചടിക്കണം നാട്ടിൽ വന്നു

  • @prexypaynter475
    @prexypaynter475 3 дні тому

    Swantham nattilekku varunnathu migration aano😮

  • @ansualex2024
    @ansualex2024 3 дні тому

    Ente ponno ingot thirich varalle evde ullavrk job kittunnilla avde poyavar avde thanne nilk

  • @Sarahchakkattu
    @Sarahchakkattu 4 дні тому +1

    Nadinodu pucham😂nattukarodu paramapucham😂kure thallum ahankaram😂veetukarkku nalalu koodunnidathu veembu parayan vendi europil poya vere oru koottam😂

  • @sonisebastian4989
    @sonisebastian4989 5 днів тому +4

    Sathyam

  • @student-t7o
    @student-t7o 4 дні тому

    Opposite is true, an auto driver has a great life in kerala than a doctor. Its horrible isolated no social life, you just skip time and die ,

  • @abeyjohn8166
    @abeyjohn8166 4 дні тому

    Malayali on the move channelil video ഉണ്ട്

  • @JoseTJ-lj3lx
    @JoseTJ-lj3lx 3 дні тому

    വാ ഇവിടെ ഒലക്കയുണ്ട്.

  • @thomasmathew6647
    @thomasmathew6647 4 дні тому

    This is nonsense. I am here with my family 19 years

    • @abeesuk8348
      @abeesuk8348  4 дні тому +1

      can you share your number
      to take a video of your 19 year life experiance it will help your brothers

    • @bijuphilip9433
      @bijuphilip9433 3 дні тому

      Iyalude bhaarya nurse aayirikkum 😅 adhehathinu veettu joliyum pillare notavum😅

    • @imagination9301
      @imagination9301 2 дні тому

      പണ്ട് പോയി സെറ്റിൽ അയായവർക് പ്രശ്നം ഒന്നും ഉണ്ടാവില്ല അന്ന് ഇത്രയും കോമ്പറ്റിഷൻ ഉണ്ടായിരുന്നില്ല . എന്നാൽ ഇനി വരുന്നവരുടെ കാര്യം പാടാണ്. Rent തന്നെ പണ്ടത്തെ കാട്ടിലും കൂട്ടി എന്നാണ് കേട്ടത്. അതുപോലെ ജീവിത ചിലവുകളും

  • @antonymartin4989
    @antonymartin4989 5 днів тому +2

    ഞങ്ങൾ സ്ഥിരം ബീച്ചില😅 Swanage

    • @abeesuk8348
      @abeesuk8348  4 дні тому +1

      😁😁😁👍🏻 me sheffeild brother

  • @basithchatheri490
    @basithchatheri490 5 днів тому +2

    Nnal thurich podo uk k bhaaram aakaand😮

  • @jameskoshy7657
    @jameskoshy7657 3 дні тому

    കൂടുതൽ വിവരണം ചെയ്യാതെ പോകു സാറന്മാരെ😂

  • @anvarnoordeen4593
    @anvarnoordeen4593 4 дні тому

    MALAYALI BENGALI NEPALI 🙈🙉🙊

  • @ifrathifraa3083
    @ifrathifraa3083 5 днів тому +1

    Ithokke satyam aahnoo..arokkeyelum thirichu varuvo ukninnu

    • @Malayalikada
      @Malayalikada 5 днів тому

      Kuttikale ivide padippikunnavar Chelappol thirichu varilayirikum but Alathavar varum

    • @smithaallet2540
      @smithaallet2540 4 дні тому

      Visa elladakumpol evarum tirichu varum.

    • @abinbaby470
      @abinbaby470 4 дні тому

      Thirich pokumbo arum status idarilla bro

  • @KammuKammu-q9n
    @KammuKammu-q9n 3 дні тому

    കേരളകോൺഗ്രസിന് വോട്ടു കിട്ടും,

  • @jk2705197a7
    @jk2705197a7 4 дні тому +1

    Who ever is successful in India with excellent education, career and communication skills can be successful in UK as well. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും തോൽവികൾക്ക് സെറ്റിൽ ആകാനുള്ള സ്ഥലം അല്ല യുകെയും യൂറോപ്പും 😂

    • @Wedghjklnbbgcbh
      @Wedghjklnbbgcbh 4 дні тому +2

      Don't agree... India, Middle eastil ulla polyulla same professional opportunities alla U K yil ullathu.

    • @abeesuk8348
      @abeesuk8348  4 дні тому +2

      i too agree this point
      i was in middle east for 6 year
      never compare it

    • @jk2705197a7
      @jk2705197a7 4 дні тому

      @@Wedghjklnbbgcbh What do you mean by opportunity? Many low quality people survive in middle east taking advantage of Arabs who doesn't have proper education system. UK or in any developed countries these kind of immigrant idiots with low quality education, skillet and communication will struggle. Who ever has competitive edge will beat locals and get into jobs. I can show you a 1000 examples of highly paid professionals whoo's settled in UK with good profession . Eg : Doctors, PhD holders, Software Consultants, Investment Bankers, Engineers

    • @jk2705197a7
      @jk2705197a7 4 дні тому

      @@abeesuk8348 Nobody can compare it because it's easy for Malabar Muslim 😉, the first qualification to be in UAE, Kuwait, Qatar, Saudi etc is become a Muslim first. Europe and US or developed countries things won't work that way

  • @Surendhran-cw5bk
    @Surendhran-cw5bk 3 дні тому

    Swantham nadupole mattonnum okkilla

  • @soudhacv6317
    @soudhacv6317 4 дні тому

    Create job in Kerala

  • @susanmeenu4772
    @susanmeenu4772 4 дні тому

    ഈ നാടകം മച്ചാന്റെയും മച്ചാന്റെ നാടകം അല്ലേ അടുത്ത ഇലക്ഷൻ വരുമ്പോഴത്തേക്ക് ഇവിടെ ആളു വേണ്ടേ അവിടെ അമേരിക്കയിലുള്ള ആൾക്കാരെ എങ്ങനെ ഇന്ത്യയിൽ വോട്ട് ചെയ്യുന്ന ഇവിടെ ആകുമ്പോൾ എല്ലാവരും വോട്ട് ചെയ്യുമല്ലോ അടുത്ത ഇലക്ഷൻ വരുന്നില്ലേ

  • @rajeshexpowtr
    @rajeshexpowtr 4 дні тому

    Pattide vila polum kittilla avide....paisa kku vendi kadichu pidichu nilkkunnu

  • @marypl8356
    @marypl8356 4 дні тому

    Arum tirichu vannathayi kettillallo.

  • @rajeshexpowtr
    @rajeshexpowtr 4 дні тому

    Trumpification

  • @basithchatheri490
    @basithchatheri490 5 днів тому +1

    3 vaanangal

  • @shibinphilip754
    @shibinphilip754 4 дні тому

    നെഗറ്റീവ്

  • @ponnammamanikutty7787
    @ponnammamanikutty7787 5 днів тому +4

    Uk pokan nikkunna njan😂😢

    • @jerintom3141
      @jerintom3141 5 днів тому +1

      Povundoo 😂

    • @abeesuk8348
      @abeesuk8348  5 днів тому +1

      loan aano bro

    • @aneeshalex1029
      @aneeshalex1029 5 днів тому

      Most welcome bro

    • @anishrpkd
      @anishrpkd 5 днів тому +1

      Student life may be difficult aavaam. Job ullavark pblm onnum illaa , dairyamaayi vannolu.

    • @Malayalikada
      @Malayalikada 5 днів тому

      ​@@anishrpkd sponsorship kitende...

  • @Matt-5-j
    @Matt-5-j 4 дні тому

    U are wrong information give to others 😅

    • @abeesuk8348
      @abeesuk8348  4 дні тому +3

      @@Matt-5-j സുഹൃത്തേ ഇതിലെന്താണ് റോങ്ങ് ഇൻഫർമേഷൻ ഒന്നു ഞാൻ യുകെയിലെ അവസ്ഥയാണ് പറഞ്ഞ കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ല വരണ്ട എന്ന് പറഞ്ഞിട്ടില്ല ഇങ്ങനെയാണ് ഞാൻ കണ്uk എന്ന് പറയാമോ

    • @abeesuk8348
      @abeesuk8348  4 дні тому +1

      @@Matt-5-j എല്ലാം വീഡിയോയും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് പക്ഷേ ഞാൻ കണ്ട കാര്യങ്ങൾ എനിക്ക് എൻറെ ഫോളോവേഴ്സിനോട് പറയണം എന്ന് തോന്നി അതുകൊണ്ട് ഞാൻ വീഡിയോ ചെയ്തു അത്രയേ ഉള്ളൂ choice is always yours

    • @harispa6538
      @harispa6538 4 дні тому

      Binumathew enna eyalu kurach informative vedios ettu tha kanattaii

  • @jobychacko7190
    @jobychacko7190 5 днів тому +3

    Full negative 😢 kashatam

    • @abeesuk8348
      @abeesuk8348  5 днів тому +4

      ബ്രോ ആ വീഡിയോ നെഗറ്റീവ് അല്ല യുകെയുടെ കറക്റ്റ് പിക്ചർ ആണ് ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് നമുക്ക് അത്യാവശ്യത്തിന് സ്കില്ലും ടാലൻഡും ഇല്ലെങ്കിൽ യുകെയുടെ ജീവിതം ഒരു നരക ജീവിതം തന്നെയാണ്

    • @priyavipin1532
      @priyavipin1532 5 днів тому

      ​@abeesuk8348 well said brother now everyone aware about worst uk life

    • @matthachireth4976
      @matthachireth4976 4 дні тому +1

      What negative, human trafficking,major Dho dhanta, Santa Moni !!

    • @SameerKhanph
      @SameerKhanph 4 дні тому +1

      Enthu negative aviduthe ippozhateh avastha itanu bro