Це відео не доступне.
Перепрошуємо.

എല്ലാ പ്രാവുകളും ഓഫർ വിലയിൽ സ്വന്തമാക്കാം.

Поділитися
Вставка
  • Опубліковано 30 чер 2024
  • ►സബീഷ് ശാന്തി:
    8129744887, 9747554618
    ______________________________________________
    ►നിങ്ങളുടെ ലോഫ്റ്റുകൾ വീഡിയോ ചെയ്യാൻ
    വിളിക്കുക.8157031366
    ______________________________________________
    ►വളർത്തു ജീവികളെ ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ചാനലിലേക്ക് സ്വാഗതം. വളർത്തു ജീവികളുമായി ബന്ധപ്പെട്ട കുറെ അറിവുകൾ ഈ ചാനലിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.
    -ഹാക്കിം മുഈനി തുറവൂർ
    +91 8157031366
    #hakkimmueeni
    #pigeon​ #പ്രാവ്​ #Pets
    Fancy Pigeons
    #hakkimpetsworld #yttrending #keralafarm
    fancy pigeon for sale
    How do I start a pigeon business?
    _____________________________________
    Copyright © 2024 Hakkim Pets World.
    All rights reserved.

КОМЕНТАРІ • 50

  • @prasuttan9046
    @prasuttan9046 Місяць тому +2

    അടിപൊളി ❤❤❤

  • @PigeonKasaragod11
    @PigeonKasaragod11 Місяць тому +2

    Ikka is back

  • @jayarajm.n9711
    @jayarajm.n9711 Місяць тому +2

    💕സൂപ്പർ 💕

  • @RR-be2ts
    @RR-be2ts Місяць тому +2

    പ്രാവിനെയൊക്കെ ഇപ്പോ ആര്ക്ക് വേണം, വെറുതെ കൊടുത്തിട്ടു പോലും ആർക്കും വേണ്ട,... തീറ്റ കൊടുത്തു മുടിയും. അല്ലാതെ വേറെ ഒരു ഗുണവും ഇല്ല ഇപ്പൊ 😢

    • @HakkimPetsWorld
      @HakkimPetsWorld  Місяць тому

      Yenik vennam bro veruthe yedukanum aallund tharan undo

    • @whitewolf12632
      @whitewolf12632 22 дні тому

      എന്നാൽ താ

    • @RR-be2ts
      @RR-be2ts 22 дні тому

      @@whitewolf12632 46 ഫാൻറ്റൈൽ, 27 മുഗി, 16 ബുർപെൻ, 13 സാറ്റി. 6 സിറാസ്.. .. പെറ്ഷോപ്പിൽ പോലും എടുക്കാതെ,. നോക്കാൻ ആളില്ലാതെ കിടന്നു.. പാമ്പും, മരപ്പട്ടിയും,, പൂച്ചയും.. എല്ലാം കടിച്ചു കൊന്നു 😢

  • @nafihab3481
    @nafihab3481 Місяць тому +1

    Rising homer ചിക്സ് ഉണ്ടോ

  • @aneeshmajeed6112
    @aneeshmajeed6112 Місяць тому +1

    Karungapally video cheythittundo

    • @HakkimPetsWorld
      @HakkimPetsWorld  Місяць тому

      ഇല്ല വിളിച്ചാൽ നമ്മൾ വരും.
      ഉണ്ടേൽ അറിയിക്കണേ...

  • @sajidrabia1910
    @sajidrabia1910 Місяць тому +3

    ഓ എത്ര യായി കാത്തിരുന്നു

    • @HakkimPetsWorld
      @HakkimPetsWorld  Місяць тому +1

      ഇനി മുതൽ സജീവമായി ഉണ്ടാകും.

    • @sajidrabia1910
      @sajidrabia1910 Місяць тому

      @@HakkimPetsWorld നോകാം ഹകീമേ

  • @dudesir9924
    @dudesir9924 Місяць тому +1

    Almond mugi pair undo

  • @roshben
    @roshben Місяць тому +1

    ❤😊

  • @PigeonKasaragod11
    @PigeonKasaragod11 Місяць тому +1

    Mashallah

  • @user-mb3ip4cf3h
    @user-mb3ip4cf3h Місяць тому +1

    Eth evideya sthalam

  • @AlenJaison-nj8ne
    @AlenJaison-nj8ne Місяць тому +1

    😊

  • @robyrobyroby8227
    @robyrobyroby8227 Місяць тому +1

    ❤️❤️

  • @AlexanderThe
    @AlexanderThe Місяць тому +1

    Freed adoption indo

  • @nobibabu1051
    @nobibabu1051 Місяць тому +2

    Free adoption ഉണ്ടോ

  • @niyashussain3157
    @niyashussain3157 Місяць тому +1

    Place evideya?

  • @owlgaming8336
    @owlgaming8336 Місяць тому +1

    Sthalam evida

  • @Petsisthebestmedicine
    @Petsisthebestmedicine Місяць тому +2

    Birds nt quality kurichu oru arivum illa ... verum thallu mathrem .... e video il kanicha oru birds nu polum athinte standerd quality de aduthu polum illa - kashttem thaneee

    • @indian3324
      @indian3324 Місяць тому +9

      സ്റ്റാൻഡേർഡ് നോക്കി ആണോ എല്ലാരും പ്രാവ് വളർത്തുന്നത് സുഹൃത്തേ...
      സാധാരണകാർ നിങ്ങൾ ഉദ്ദേശിച്ച എല്ലാo നോക്കി അല്ല വളർത്തുന്നത്...
      പിന്നെ ഇവിടെ എന്ത് തള്ളാണ് ഉള്ളത്

    • @HakkimPetsWorld
      @HakkimPetsWorld  Місяць тому +8

      സാധാരണക്കാരും പ്രാവിനെ വളരെ ഇഷ്ടപ്പെടുന്നവരുമാണ് ഇന്നും ഈ മേഖലയെ താങ്ങി നിർത്തുന്നത്. ഇവർ വളർത്തുന്നതിനെ നമ്മുക്ക് സപ്പോർട്ട് ചെയ്യാം.🤝💓

    • @prasuttan9046
      @prasuttan9046 Місяць тому +3

      @@Petsisthebestmedicine
      അടുത്ത വീഡിയോ ഇവന്റെ എടുക്കാം
      Standard ഒന്ന് കാണാലോ

    • @HakkimPetsWorld
      @HakkimPetsWorld  Місяць тому +4

      ​@@prasuttan9046ഞാൻ റെഡിയാണ്.

    • @RR-be2ts
      @RR-be2ts Місяць тому +2

      പ്രാവിന് age ആവുമ്പൊ ക്വാളിറ്റി കുറയും ബ്രോ,.. ഈ കിടക്കുന്ന ബ്രീടിംഗ് പെയർ എല്ലാം, പ്രാവിന് കൊള്ള വില ആയിരുന്നപ്പോ സെറ്റ് ചെയ്‍തത് ആവും,..ഇപ്പോ അല്ലെ ഡിമാൻഡ് പോയത്.