മമ്മൂക്ക കരാഞ്ഞാൽ നമ്മളും കൂടെ കരയും | Ee Sabdam Innathe Sabdam | Mammootty

Поділитися
Вставка
  • Опубліковано 28 вер 2024
  • For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPl...
    മമ്മൂക്ക കരാഞ്ഞാൽ നമ്മളും കൂടെ കരയും | Ee Sabdam Innathe Sabdam | Mammootty | Shobana | Rohini
    A group of boys stalks and harasses Dr. Ramachandran and his wife Sharada who made complaints against them a few times.
    #EeSabdamInnatheSabdam #mammootty #Shobana #Rohini #Malluromanticmovies #malayalamglamourmovie #bestmalayalammoviescene #evegreenmalayalammoviescene #photooftheday #malayalamovie

КОМЕНТАРІ • 63

  • @anwarusman2275
    @anwarusman2275 4 місяці тому +12

    ഇതിൽ കൂടെയും ഒക്കെ തന്നെയാണ് ഇന്ന് ടർബോ വരെ എത്തിയിരിക്കുന്നത്

  • @kabeerka634
    @kabeerka634 4 місяці тому +27

    ഈ ശബ്ദം മമ്മുക്ക ഇന്നത്തെ ശബ്ദം

  • @thetruth9584
    @thetruth9584 5 місяців тому +40

    കഥാപാത്രങ്ങളുടെ രാജാവ്... ഇദ്ദേഹത്തിന്റെ മുമ്പിൽ അഭിനയം പോലും മറന്നു പോയ മോഹൻലാൽ ഇതേ സിറ്റി വേഷനിൽ മോഹൻലാലിന് ഒരു പടമുണ്ട് പക്ഷെ ഇതിന്റെ 7 അയലത്ത് എത്തിട്ടില്ല മോഹൻലാലിന്റെത്❤️‍🔥

    • @rafiovingal250
      @rafiovingal250 5 місяців тому +9

      അത് നിങ്ങൾ ഒരു മമ്മൂട്ടി ഫാനായതുകൊണ്ടാണ്.. രണ്ട് പേർക്കും അവരുടേതായ കഴിവുണ്ട്.. 👌🏻

    • @thomasjoseph1772
      @thomasjoseph1772 4 місяці тому +1

      Tarathamyakkaran

    • @Srees-my4uu
      @Srees-my4uu 4 місяці тому +5

      മോഹൻലാൽ മമ്മൂട്ടി രണ്ടും കേരളത്തിൻ്റെ അഭിമാനം...
      ഓരോരുത്തർക്കും അവരുടേത് ആയ ഇടം ഉണ്ട്...

    • @franklinrajss2310
      @franklinrajss2310 4 місяці тому +3

      വാനപ്രസ്ഥം കണ്ടിട്ട് പറയൂ, രണ്ടു പേർക്കും അവരുടേതായ കഴിവ് ഉണ്ട്, വെറുതെ fan fight ഉണ്ടാക്കാൻ ഓരോന്ന് വിളിച്ച് പറയാതെ

    • @thetruth9584
      @thetruth9584 4 місяці тому +5

      @@franklinrajss2310 വാനപ്രസ്ഥം അഭിനയിച്ചപ്പോൾ പോലും മോഹൻലാലിൻ വെൺമണി ഹരിദാസ് എന്ന ഡ്യൂപ്പിനെ വയ്ക്കേണ്ടി വന്നു എന്നിട്ടാണോ ലാലിന്റെ അഭിനയo കാണാൻ പറയുന്നത്🤣

  • @jamesphilippose6279
    @jamesphilippose6279 8 днів тому +1

    മമ്മൂക്ക ഗംഭീര അഭിനയം 👍👍

  • @shamsuayippuzha5563
    @shamsuayippuzha5563 5 місяців тому +15

    നൃത്തം ചെയ്യാനും പാട്ട് പാടാനും താളം വേണം. അഭിനയത്തിന് താളം എന്തിനാണ്?. വിദേശസിനിമകളിൽ നൃത്തവും പാട്ടുമൊന്നും ഉണ്ടാകാറില്ലല്ലോ. ഓർ സ്കാർ ജേതാക്കളൊക്കെ നൃത്തവും പാട്ടുമൊക്കെ ചെയ്തവരാണോ?

  • @NusaifaBeeviS
    @NusaifaBeeviS 3 місяці тому +5

    ഇത് എന്തൊരു മനുഷ്യൻ

  • @mamedia2201
    @mamedia2201 24 дні тому +3

    Abinayam ethaan ❤wow

  • @asokank5117
    @asokank5117 4 місяці тому +46

    മമ്മുക്കയെ ശരിക്കും ചൂഷണം ചെയ്ത് സംവിധായകൻ. അത്ര ഗംഭീരമാർന്ന അഭിനയം.

  • @sruthilayam7117
    @sruthilayam7117 4 місяці тому +11

    ഡയലോഗ് ഡെലിവറി മമ്മൂട്ടിയെ പോലെ ശക്തമായി ചെയ്യുന്നവർ കുറവാണ്

  • @Shajalhameed
    @Shajalhameed 3 місяці тому +1

    Ithu hindiyil shatru sinhayalle? Actor

  • @yohannanm4527
    @yohannanm4527 4 місяці тому +1

    Why we are crying he is an film
    Actor what his contribution for our nation he is working for his life building so I am not crying

    • @drraufwandoormyartandmysoc4076
      @drraufwandoormyartandmysoc4076 4 місяці тому

      അങ്ങിനെയെങ്കിൽ എന്തിനു ബുദ്ദിമുട്ടി താങ്കൾ it കാണുന്നു?

  • @sudheermr3380
    @sudheermr3380 28 днів тому

    മമ്മൂക്ക ഗ്രേറ്റ്

  • @SafarullaEt
    @SafarullaEt 4 місяці тому

    15:19 15:19 😊

  • @shajakhanm5271
    @shajakhanm5271 3 місяці тому

    ്് ഈശബ്ദം ഇന്നത്തെശബ്ദം.

  • @shakeelakakuni
    @shakeelakakuni 4 місяці тому +1

    കൊല്ലുന്നെങ്കിൽ ചുമ്മാ അങ്ങ് കൊന്നാൽ പോരെ നേരത്തെ വിളിച്ചു പറയണോ

    • @iblyb5890
      @iblyb5890 Місяць тому

      അയാളുടെ കുടുംബത്തെ നശിപ്പിച്ചവരെ രക്ഷിച്ചത് ഈ പോലീസും കോടതിയും നിയമവുമാണ് ആ നിരാശയും കോപവുമാണ് നിയമത്തെ മുൻകൂട്ടി അറിയിച്ചുള്ള അയാളുടെ പ്രതികാരം.
      സിനിമ മുഴുവൻ കാണ് ...

  • @AjayKumar-wx9pd
    @AjayKumar-wx9pd Місяць тому

    ഇത് എന്തോന്ന് നാടകമോ 😂😂😂😂😂

  • @abancashew6203
    @abancashew6203 4 місяці тому +13

    ഈശബ്‌ദം ഇന്നത്തെ ശബ്ദം 86 Pg വിശ്വഭരന്‍

  • @shababahamed7955
    @shababahamed7955 Місяць тому +8

    മമ്മൂട്ടി.അഭിനയചക്റവർത്തി

  • @ahmedkadher7891
    @ahmedkadher7891 3 місяці тому +7

    ഓരേ ഒരു മമ്മൂട്ടി 🔥

  • @sherlyjose2534
    @sherlyjose2534 5 місяців тому +24

    ഓ എൻറെ മമ്മൂക്ക ❤️❤️👍👍

  • @muhammedali-sq1ei
    @muhammedali-sq1ei 5 місяців тому +11

    Super movie ❤

    • @nasartkc3478
      @nasartkc3478 5 місяців тому +1

      ന്യായ വിധി

  • @geethakumari-il7tg
    @geethakumari-il7tg 4 місяці тому +12

    മമ്മൂക്ക poykazhiyumbol സിനിമ ലോകം തന്നെ തീരും

  • @latheefap8526
    @latheefap8526 4 місяці тому +8

    Mammooka ❤❤❤❤

  • @RoufSaidvalappil
    @RoufSaidvalappil 5 місяців тому +18

    സൂപ്പർ അഭിനയം ❤

  • @MRSidheek-n4m
    @MRSidheek-n4m 4 місяці тому +7

    ❤Mammuka

  • @veenaaswanth4418
    @veenaaswanth4418 29 днів тому +3

    I love you mamookka ❤️❤️❤️

  • @aneeshkallyat8556
    @aneeshkallyat8556 5 місяців тому +13

    Mammkaku pakaram mamooka mathram❤❤❤

  • @sreekumariammas6632
    @sreekumariammas6632 4 місяці тому +18

    അയ്യോ അങ്ങനെ പറയല്ലേ. മമ്മൂക്ക ഇല്ലാത്ത ഇല്ലാത്ത ഒരു സിനിമാ ലോകം ചിന്തിക്കാൻ കൂടി വയ്യ .Hattof Mammookka ! You must be here for movie world and us . Yah Allah may save you always like this ❤❤Alhanthullah ❤

  • @sreekumariammas6632
    @sreekumariammas6632 4 місяці тому +18

    Oh Mammookka you what a man! You make me crying crying crying . Goid Mammookka you are not Mammootty but Dr. Ramachandran. What a fantastic performance Mammookka ! ❤ I love you very much and pray God for your healthy and long life .❤Mashaallah

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 27 днів тому +2

    😢❤mammootty is amazing man

  • @NusaifaBeeviS
    @NusaifaBeeviS 4 місяці тому +3

    ആ കുഞ്ഞു വി രൽ കിടക്കുന്ന മോ തി രം മിക്ക ßസിനിമ യി ലും കാണാം

  • @vahidafazil9234
    @vahidafazil9234 3 місяці тому +3

    ആര് കരഞ്ഞാലും എനിക്കും കരച്ചില് വരും

  • @sukumaranp3598
    @sukumaranp3598 2 місяці тому +2

    Mammooty mammooty thanne 🌹🙏🏾🙏🏾🌹

  • @ShameemCp-o5x
    @ShameemCp-o5x 4 місяці тому +3

    Oral allam padichal kannu khollum adu khonda mammukka dance padikadirunnadu😂

  • @AnwarahamedAnwaranu
    @AnwarahamedAnwaranu 12 днів тому

    Yenthinne karayanam evan aara muhammed nabiyonnum allallo

  • @sanju7595
    @sanju7595 4 місяці тому +2

    Short circuit TV?...2:34 seconds? Can you please clarify?

  • @kiranputhiyathu8157
    @kiranputhiyathu8157 Місяць тому

    Ennaa moonjaan, Ayaalu karayumbol koode karayunne,
    Ayaalu karanju Paisa medikkunnu.
    Nammude pocket innu cash ponnu

  • @VinodKumar-ps7ti
    @VinodKumar-ps7ti Місяць тому

    അതിനു മമ്മൂട്ടി ആരാണ് കൂടെ കരയാൻ?

  • @Shameer-v5r
    @Shameer-v5r 5 місяців тому

    Entr ponnoo ,visham kaalllaaraajayaa ninneppole thurithinnunnavan lokathe vereyundavilla,thalathilaano undaakkunnathe raathri

  • @NaushadNaushad-m8k
    @NaushadNaushad-m8k 11 днів тому

    ❤ mamookkaaaa. ❤

  • @DaviesMA-w8z
    @DaviesMA-w8z 4 місяці тому

    👍👌👍👌❤

  • @SunilK-h4c
    @SunilK-h4c 3 місяці тому

    😢😢

  • @Aboobakkar-n8l
    @Aboobakkar-n8l 4 місяці тому

  • @SunilK-h4c
    @SunilK-h4c 4 місяці тому

    😭😭😭

  • @jyothicv9339
    @jyothicv9339 4 місяці тому +1

    വെരി അൻസാഹിക്കേബിൾ പെർഫോമൻസ് കഷ്ടം തന്നെ

  • @viswanathanv9669
    @viswanathanv9669 5 місяців тому +1

    മാമു കരഞ്ഞാൽ. കറന്നോളൂ