ഇരുന്നും നിന്നും നിറയെ യാത്രക്കാർ; കോഴിക്കോട് ബസ് മറിഞ്ഞത് ടിപ്പർ ലോറിയിലിടിച്ച്

Поділитися
Вставка
  • Опубліковано 3 лип 2024
  • ഇരുന്നും നിന്നും നിറയെ യാത്രക്കാർ; കോഴിക്കോട് ബസ് മറിഞ്ഞത് ടിപ്പർ ലോറിയിലിടിച്ച്
    #roadmishap #kozhikode
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 71

  • @jaisaljaisu9643
    @jaisaljaisu9643 9 днів тому +56

    ഈ റൂട്ടിൽ ബസ്സുകൾ പറക്കാറാണ് പതിവ്

  • @Inovasy_tech
    @Inovasy_tech 9 днів тому +35

    ഇവരെ നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇല്ല, MVD traffic police ഒക്കെ നോക്കി നിൽക്കുമ്പോൾ ഇവർ മറ്റു വണ്ടികളുടെ നെഞ്ചത്ത് കയറും, എന്തെങ്കിലും മിണ്ടിയാൽ ഗുണ്ടായിസം..

  • @akhilk4334
    @akhilk4334 9 днів тому +56

    കേരളത്തിൽ വാഹനപകടങ്ങൾ വർധിച്ചു വരുന്നു.

  • @ashwinraj_m_r
    @ashwinraj_m_r 9 днів тому +13

    മറ്റു വണ്ടികളുടെയും ആളുകളുടെയും നെഞ്ചത്ത് കയറിയുള്ള മത്സര ഓട്ടം..
    കുറെ ആളുകളുടെ ജീവൻ വെച്ചാണ് ഇവർ അഭ്യാസം കളിക്കുന്നത്.
    ഇവരെ നിലക്ക് നിർത്താൻ ഇവിടുത്തെ ഒരു ഏമാന്മാർക്കും പറ്റുന്നില്ല.

  • @maneeshp2662
    @maneeshp2662 9 днів тому +12

    തലശ്ശേരി കോഴിക്കോട് ബസ്സ്‌ പോകുന്ന പോക്ക് കണ്ടാൽ പേടി ആവും

  • @sudheerov3703
    @sudheerov3703 9 днів тому +5

    ചെറിയ വാഹനങ്ങൾ ഇവരുടെ മുന്നിൽ പെട്ടാൽ റോഡിൽ നിന്ന് താഴോട്ട് ഇറക്കിയാൽ രക്ഷപെട്ടു 😂

  • @MindCapturer007
    @MindCapturer007 9 днів тому +11

    പേടിച് സ്വന്തം വണ്ടി എടുക്കാൻ തോന്നാത്ത അവസ്ഥയായി നമ്മുടെ കേരളത്തിൽ 🙄

  • @malayalihouse5356
    @malayalihouse5356 9 днів тому +19

    ലിമിറ്റഡ് സ്റ്റോപ്പ് ബസ് ടയർ നിലത്ത് തൊടാതെ പറക്കുകയാണ് എപ്പോഴും ഇങ്ങനെ തന്നെയാണ് ചെറിയ വണ്ടി അവർ ശ്രദ്ധിക്കുക തന്നെയില്ല

    • @babukrishnan2360
      @babukrishnan2360 9 днів тому

      ടയർ നിലത്തു തൊട്ടിട്ടും കാര്യമില്ല സർ... എല്ലാം മൊട്ട യാ... അതും ഈ പെരും മഴ കാലത്തും... ഇതൊന്നും ശ്രദ്ധിക്കാൻ ഇവിടെ നിയമമില്ലേ... അല്ലെങ്കിലും സാധാരണ ക്കാരന്റെ ജീവന് എന്ത് വില അല്ലെ?

    • @malayalihouse5356
      @malayalihouse5356 7 днів тому

      @@babukrishnan2360 അതെ മനുഷ്യന് ഒരു വിലയുമില്ല

  • @arunkumarnm5008
    @arunkumarnm5008 9 днів тому +7

    മത്സര ഓട്ടം ആണ് ഇതിനൊക്കെ കാരണം,

  • @fasilarafeek3816
    @fasilarafeek3816 9 днів тому +5

    കേരളത്തിലെ ഓവർ സ്പീഡ് ഡ്രൈവിംഗ് ജില്ലയാണ് കോഴിക്കോട്. ചില സ്ഥലങ്ങളിൽ ഒരു നിയന്ത്രണവും ഇല്ലാതെ യാണ് വണ്ടികൾ ഓടുന്നത്..

    • @samuraiinkerala
      @samuraiinkerala 8 днів тому

      Malappuram angane thaneeyaa bikil pokumbol pediyavum

  • @mallufit4432
    @mallufit4432 9 днів тому +25

    കാലിക്കറ്റ്‌ to കണ്ണൂർ റോഡ് വളരെ ശോകം..

    • @abhishekr6173
      @abhishekr6173 9 днів тому +3

      Dangerous route in kerala ☠️

  • @vishnupp2500
    @vishnupp2500 9 днів тому +4

    അതല്ലേലും അങ്ങനാണല്ലോ. അതാണല്ലോകേരളത്തിന്റെ protocol ഉം system വും. എന്തെങ്കിലും സംഭവിക്കുമ്പോഴാണല്ലോ ആളുകളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതും അമിതാവേഗതയും ഒക്കെ കാണുകയുള്ളു...
    നട്ടെല്ലില്ലാത്ത mvd യും സർക്കാർ നിയമങ്ങളും

  • @sajnashareef8718
    @sajnashareef8718 9 днів тому +15

    Speed നിയന്ത്രിക്കുക മഴക്കാലത്ത്

  • @jmjsho
    @jmjsho 9 днів тому +1

    ഇങ്ങനത്തെ ബസ്സിൽ കേറുമ്പോൾ ജീവിതം തിരികെ കിട്ടിയാൽ ഭാഗ്യം.. അത്രയും സ്പീടാണ്

  • @rufaid4228
    @rufaid4228 9 днів тому +1

    ജീവിതത്തിന്റെ രണ്ട് അണ്ടി കൂട്ടിമുട്ടിക്കാൻ വേണ്ടി ആണ് 🥺💯

  • @sreeraj106
    @sreeraj106 9 днів тому +3

    M l a .m.p.d g p. എന്നിവരുടെ വാഹനത്തിലേക്ക് ബസ് ഇടിച്ചു കയറാത്ത കാലത്തോളം ഇത് തുടർന്നുകൊണ്ടേയിരിക്കും 0:49

  • @grasshopper7192
    @grasshopper7192 5 днів тому

    മെഡിക്കൽ കോളേജ് ഇലേക്ക് ഉള്ള ബസ് ആണ് എന്ന് വീഡിയോ കണ്ടപ്പോൾ മാനിസിലായി

  • @Vipin_Ponnu
    @Vipin_Ponnu 9 днів тому +2

    അല്ലെങ്കിലേ റോഡ് ഇല്ല... അതിലൂടെ ഇവന്മാര് പോന്ന പോക്ക്.... ഒന്നും നോക്കുന്നില്ല കേറി പോവ്വാ... ഡിവൈഡർ വരെ ക്രോസ്സ് ചെയ്താ പോന്നത്... ബാക്കിയുള്ള വണ്ടിക്കാർ ഇവര് വരുന്ന കണ്ടാൽ ജീവൻ വേണംന്നുള്ളൊണ്ട് മാറി നിക്കും... 🙏🏻

  • @Bochetealuckydraw
    @Bochetealuckydraw 9 днів тому +1

    എങ്ങനെ മറിയാതിരിക്കും അമ്മാതിരി സ്പീഡിലല്ലേ ബസുകൾ ഒക്കെ പോകുന്നത്

  • @anandarvin7988
    @anandarvin7988 9 днів тому

    😢😢

  • @nisammudheen6244
    @nisammudheen6244 8 днів тому

    ബസ് ഓവർ ലോഡ് കയറ്റിയാൽ ബ്രേക്ക് കിട്ടില്ല അതുകൊണ്ട് ബസിന് സീറ്റിംഗ് കപ്പാസിറ്റി യിൽ കൂടുതൽ ആളെ കയറ്റാൻ പാടില്ല ഒരു ലോറി ഓവർ ലോഡ് കയറ്റി ഓടിക്കുന്നതിനേക്കാൾ ബുദ്ധി മുട്ടാണ് ബസ് ഓടിക്കാൻ കാരണം ബസ് ബ്രേക്ക്‌ ചവിട്ടുമ്പോൾ യാത്രക്കാർ മുന്നോട്ട് വരും നല്ല തിരക്കുള്ള രാവിലെ വൈകിട്ടും ബസ് ഓടിക്കാൻ വളരെ ബുദ്ധി മുട്ടാണ്

  • @user-gp7co4zb9i
    @user-gp7co4zb9i 8 днів тому

    ചില ബസ്സുകൾ പോകുന്ന ത് കണ്ടാൽ വായുഗുളിക മേടിക്കാൻ പോണ പോലെ തോന്നും😂

  • @Sales_man_kerala
    @Sales_man_kerala 9 днів тому +1

    Bus kayarumbo board nokki kayaranam
    Medical college ennu valuthakki ezhutheettunddallo

  • @tubeviewerin
    @tubeviewerin 9 днів тому +1

    Traffic rules enforcement is poor or not exist. Main duty of traffic police is to make smooth ride for VIPs .

  • @babayaga7915
    @babayaga7915 9 днів тому +1

    Seat ozivulla bus nokki ninnal nilakkathe undavoo, school, college,job edhinokke povunnavarn vandiyil undavuka, bus seat ellathond keriyilla enn paranjal karym nadakkilla,

  • @RaheemRahee-kk5wf
    @RaheemRahee-kk5wf 9 днів тому

    നാട്ടിൽ വന്നപ്പോളാ... പ്രൈവറ്റ് ബസ് അഴിഞ്ഞാട്ടം

  • @meeeeeee219
    @meeeeeee219 9 днів тому +1

    ഈ limited bus കാരുടെ ഒക്കെ വിചാരം road മൊത്തം എഴുതി കൊടുത്തു എന്നാണ്. മത്സരമാണ് മിക്കവാറും എല്ലാവർക്കും വലുത് ആളെ ഇറക്കാൻ പോലും നേരം ഇല്ല.. കയറ്റെം വേണ്ട. ചില ഡ്രൈവർമാരുടെ വെപ്രാളം ഭ്രാന്ത് പിടിച്ച പോലെ ആണ്.. കൊല്ലാൻ ഇറങ്ങി പുറപ്പെട്ട അതെ മനോഭാവം

  • @myway707
    @myway707 9 днів тому

    കളർ മാറ്റിയാൽ അപകടം കുറയും.
    ബസ്സ് ഡ്രൈവർമാരെ നിയന്ത്രിക്കണം. മറ്റു വാഹനങ്ങളെ ഭയപ്പെടുത്തി കൊണ്ട് ആണ് അവരുടെ വരവ്. ജീവൻ പേടിച്ച് മാറികൊടുക്കുക യാണ്.

  • @innale.marichavan
    @innale.marichavan 9 днів тому +14

    ഒരു ബസ്സിൽ 80+ ആൾക്കാർ🙄... ഗണേശന് കൊറേ പദ്ധതികൾ മാത്രമേ നടപ്പാക്കാൻ അറിയൂ.. ഇത് പോലത്തെ പ്രശ്നങ്ങൾ കാണില്ല🙌

    • @james55380
      @james55380 9 днів тому +1

      ഇത് അസാധാരണമൊന്നും അല്ല.

  • @seethalsoman5835
    @seethalsoman5835 9 днів тому +2

    ഡ്രൈവർ marude speed thanneya ithu varuthivekkunnathu.vere onnum alla.kaalan maranu ippo bus ഓടിക്കുന്നത്

  • @Job_Helpers
    @Job_Helpers 8 днів тому

    ബസിൽ പോകുബോൾ ഓവർ സ്പീഡ് ആണെന്ന് തോന്നിയാൽ ഗൂഗിൾപ്പ് ലൊക്കേഷൻ ചെയ്തു സ്പീഡ് ടെസ്റ്റ്‌ നോക്കുക എനിട്ട്‌ അനുവദിച്ചതിൽ കൂടുതൽ സ്പീഡ് ആണെങ്കിൽ സ്ക്രീൻ റെക്കോർഡ് ചെയ്തു MVD ക്ക് അയച്ചു കൊടുക്കുക മ്പ്സിന്റെ നമ്പറും ടിക്കറ്റും

  • @AbeebaRamees-gh4wk
    @AbeebaRamees-gh4wk 8 днів тому

    Ee businokka bayankara speed alkkarude jeevan vechan kali

  • @pelefans6549
    @pelefans6549 8 днів тому

    Njan pedichu bike eppol edukarilla busil aanu pokku

  • @vineethvijayan2838
    @vineethvijayan2838 9 днів тому

    ബസ്സുകാർ വളരെ പതിയെ പോകുന്നൊരു റൂട്ടാണ് ഇത്.. പ്രത്യേകിച്ചു ഈ കളറിലുള്ള ബസ്സുകൾ😊😊.ടിപ്പർ പതിയെ വന്നിട്ടല്ലേ അവന്മാരും സ്‌പീഡ്‌ആയിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലരുന്നു😊😊

    • @meeeeeee219
      @meeeeeee219 9 днів тому

      ഏത് റൂട്ട് 🙄🙄🙄കണ്ണൂർ കോഴിക്കോഡ് റൂട്ട് ബുദ്ധി ടയർ റോഡ് തൊടാറുണ്ടോന്ന് സംശയം ആണ്

    • @vineethvijayan2838
      @vineethvijayan2838 9 днів тому

      @@meeeeeee219 huhu 🤣🤣 njn berthe paranjeyaa 🤣🤣😜🤗🤗😜👻

  • @AbeebaRamees-gh4wk
    @AbeebaRamees-gh4wk 8 днів тому

    Idakkoka nammal vijarikkum bus parakkukayanenn

  • @prasanthprasu6236
    @prasanthprasu6236 8 днів тому

    😂😂😂😂👌👌

  • @tinutitus6335
    @tinutitus6335 9 днів тому

    എന്തൊക്കയടാ ഈ കൊച്ചു കേരളത്തിൽ സംഭിവിക്കുന്നേ..?😢

  • @najeebnabi1290
    @najeebnabi1290 9 днів тому

    അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ലാതെ രക്ഷപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഈ പറയുന്ന ചേട്ടൻ ടിപ്പർ മെല്ലെ ആണ് വരുന്നത് എന്ന് ചേട്ടൻ കണ്ടിട്ടുണ്ടോ ബെസ്റ്റ് നിന്നെ ഓവർ സ്പീഡ് ആകുമല്ലോ അല്ലേ അത് അങ്ങനെ തന്നെ വരുകയുള്ളൂ

  • @daisonpp699
    @daisonpp699 9 днів тому

    സ്പീഡ് ഗവർണർ എന്ന മണ്ണാങ്കട്ട എന്തിനാണ് .

    • @shinevk3018
      @shinevk3018 9 днів тому

      അത് നോക്കാതിരിക്കാൻ അല്ലെ CF സമയത്തെ കൈയ്യ്കൂലി...

  • @firosfiros2567
    @firosfiros2567 6 днів тому

    ഡ്രൈവിംഗ് അറിയാത്ത ഡ്രൈവർമാർ

  • @raheemrizwan2524
    @raheemrizwan2524 9 днів тому +1

    സ്പീഡ് അല്ലാതെ എന്ത്

  • @ushadevinair4416
    @ushadevinair4416 7 днів тому

    Ee tipper nirodhikanam

  • @ragithkp780
    @ragithkp780 9 днів тому

    80 perooo oru flight ill ulla alundallooo

  • @karollaisa-zb1vu
    @karollaisa-zb1vu 9 днів тому

    സ്പീഡ് തന്നെ കാരണം

  • @nspunchakkadans9434
    @nspunchakkadans9434 9 днів тому +4

    ആദ്യ റോഡ് മര്യാദയ്ക്ക് പണിയാൻ പറ അല്ലാതെ വരുന്നതിൽ കിടന്നിട്ട് തുള്ളിയിട്ട് കാര്യമില്ല ബസ്സുകാർ അവരുടെ സമയത്ത് ഓടി പിടിക്കേണ്ട ബസ് മുന്നിലും വലിയ വാഹനങ്ങളുടെ മുന്നിൽ കടന്ന് ചെറിയ വണ്ടിക്കാരുടെ കുത്തിതിരിപ്പ് ഉണ്ട് അത് ആദ്യം എന്തുവന്നാലും വലിയ വാഹനങ്ങളുടെ നെഞ്ചത്തേക്ക് ഉള്ള കുത്തിക്കേയറ്റം നിർത്തണം കണ്ണൂർ ടു കോഴിക്കോട് വണ്ടി കൊണ്ടുവരാൻ ഭയങ്കര ബുദ്ധിമുട്ടാ. ചെറിയ കാറുകാര് മുന്നിലിട്ട് സൈടും തരൂല്ല നമ്മൾ ഓവർടേക്ക് ചെയ്ത് കയറാൻ നോക്കുമ്പോൾ അവരും സ്പീഡ് കൂട്ടും. പിന്നെ അപകടം വരാതിരിക്കുമോ ആ പൂരിമക്കളുടെ കഴപ്പ് ആദ്യം നിർത്തണം എന്നിട്ടും ബസ്സുകാരുടെ ലോറിക്കാരുടെയും ട്രിപ്പ് കാരൻ നെഞ്ചത്ത് കയറാൻ വാ

    • @forever2789
      @forever2789 9 днів тому

      100%

    • @ASHRAFbinHYDER
      @ASHRAFbinHYDER 9 днів тому +1

      ഒരു വിധം രാജ്യങ്ങളില്‍ എല്ലാം ബസ് ഓടിക്കാന്‍ വലിയ നിയമം ആണ് , കാരണം കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നു ,,,, ഇവിടെ ഇവര്‍ക്ക് ഒരു നിയമവും ഭാധകം അല്ല ,, ഇവരെ കാണുമ്പോള്‍ മെല്ലെ ഒന്ന് ഒതുങ്ങി കൊടുക്കും ,,, പിങ്ക് ഒരു ഭീകര ജീവി

    • @babukrishnan2360
      @babukrishnan2360 9 днів тому +3

      ശരിയാ.. നാളെ താങ്കളുടെ മക്കൾക്കോ, മാതാ പിതാക്കൾക്കോ, പ്രിയപ്പെട്ടവർക്കോ ഇങ്ങനെ സംഭവിച്ചാലും ഇത് തന്നെ പറയണം കേട്ടോ ( അങ്ങിനെ സംഭവിക്കാതിരിക്കട്ടെ )

    • @queen_of_dreams_
      @queen_of_dreams_ 9 днів тому

      Alla അപ്പോ ബസുകൾ തമ്മിലെ മത്സര ഓട്ടം illeee

    • @meeeeeee219
      @meeeeeee219 9 днів тому +1

      സഹോദര നല്ല റോഡ് ഉള്ള സമയത്തും ഇവന്മാർ വണ്ടി കൊണ്ടു പോകുന്നത് ആളെ കൊല്ലാൻ എന്നാ പോലെ ആണ്... 2 മിനുട്ട് ഒക്കെ ഡിഫെറെൻസിൽ ആണ് ഓരോ ബസും.. മത്സര ഓട്ടം തന്ന ആണ് എപ്പോഴും

  • @najasvk5104
    @najasvk5104 9 днів тому

    Vaga poott nirbandham

  • @Rasheeda-mt6if
    @Rasheeda-mt6if 9 днів тому

    Padachavane

  • @sanusanal7465
    @sanusanal7465 9 днів тому

    Sarikum tipper edichano atho bus edichano oru samsayam avida ntyalum tipper anu munpil atha .

  • @Theettakammi2679
    @Theettakammi2679 9 днів тому

    മെഡിക്കൽ കോളേജ് പോയവർ ചത്തോളും.