സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ആ പ്രഗൽഭ വ്യക്തികൾ ഇന്ത്യ കട്ടുമുടിച്ച് ബ്രിട്ടനിലേക്ക് കടത്തിയ വരാണ്. അവർ ബ്രിട്ടനു വേണ്ടിയാണ് ഇന്ത്യ ഭരിച്ചതും ഇതെല്ലാം നിർമിച്ചതും🥸 കോഹിനൂർ രക്തം മുതൽ ടിപ്പുവിന്റെ മോതിരം വരെ അവർ കട്ടുകൊണ്ടുപോയി 🥸 മിസ്റ്റർ .
Edwin lutyen enna british architect anu new delhi നിർമിച്ചത്. British raj ന്റെ കേന്ദ്രം calcuta യിൽ നിന്നും ഡൽഹി യിലേക്ക് പറിച്ചു നാടുന്നതിനു സായിപ്പിന് ഒരു പുത്തൻ city വേണമായിരുന്നു അതിന്റെ ഭാഗം ആരുന്നു ഇത്
1992 ഇൽ ഡൽഹി സന്നർശിച്ചപ്പോൾ ഇന്ദിര ഗാന്ധി മ്യൂസിയം സന്നർശിച്ചിരുന്നു ഇന്ദിരാ ഗാന്ധി വെടിയേറ്റു വീണ സ്ഥലം ഒരുപാട് നേരം നോക്കിനിന്നത് ഓർമ വരുന്നു അങ്ങനത്തെ ഒരു പ്രധാന മന്ദ്രി ഇനി നമുക്ക് ഉണ്ടാവുമോ ഉണ്ടാവട്ടെ എന്നു ഹൃദയം കൊതിക്കുന്നു
അടിയന്തരാവസ്ഥ, നമ്മുടെ രാജ്യം കണ്ട ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ച ഉള്ള 18 വർഷങ്ങൾ, പുതിയ ഹൈവേകളോ റെയിൽ ലൈൻസ് അങ്ങനെ ഒന്നും ഇല്ലാത്ത വർഷങ്ങൾ. അറിവും വായനയും ഉള്ളവർക്കറിയാം അത് സ്വതന്ത്ര ഇന്ത്യയുടെ Lost decades ആണെന്ന്
.റിയാലിറ്റി അല്പം പോലും ചോർന്നു പോകാതെ മനോഹരമായ അവതരണം. ഒരു പതിനാറു വർഷം ധന മന്ത്രാലയത്തിൽ ആയിരുന്ന ഞാൻ ഇത്രയും ഇത്രയും മനോഹരമായ ഫോട്ടോസ് കണ്ടിട്ടില്ല.
Sir, (SKG) Thank you so much for exploring Delhi. My career started in Delhi and I got a chance to visit Rashtrapati bhavan and met the Great Missile Man Dr. APJ Kalam. Nice to see the familiar places through Sancharam and excellent voice (narration) of Anish Sir. Stay blessed all the crew members related to Safari🎉
India Kanda ettavuim karuthulla oru Vanitha pradhana manthri.Indira Gandhi. i didn't see Delhi yet but through sancharam i could see Indiraji's residence and all history about her.Thank u santhosh ji .nhan ennum manassil aaradhikkunna lady.indira gandhi.salute Madam
നേരിട്ട് ഈ സ്ഥലങ്ങൾ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു.ഇന്ദിരാ ഗാന്ധി മെമ്മോറിയൽ സന്ദർശിച്ചപ്പോൾ ഒരു ഇന്ത്യാക്കാരൻ ഈ കുടുംബത്തോടു എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് തോന്നി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച കുടുംബത്തെ ഇല്ലാതാക്കിക്കളയാൻ ഇപ്പോഴത്തെ ഭരണകൂടം ചെയ്യുന്ന പ്രവർത്തികൾക്ക് കാലം അവർക്ക് മാപ്പ് കൊടുക്കില്ല.
@@azad8339 britsh gave railway and u got electricity because of idukki dam Canada funded so are German funded Japan funded. Ultimately whets funded by delhi in kerala??????
@@keralanaturelover196 but they looted trillions of dollars before they leave , മറ്റു രാജ്യങ്ങളെ എന്തിന് ഇതുപോലെ പിടിച്ചെടുത്തു ? ഇതുപോലെ ഒരു മോശം culture ഉള്ള വേറെ രാജ്യം ഇല്ല one and only British
, സൂപ്പർ, കിടു... അവിടെയൊക്കെ നേരിട്ട് ചെന്ന പോലെ.... വർണിക്കാൻ വാക്കുകളില്ല... ഒരു സഞ്ചരിയും ഇതുപോലെ പറഞ്ഞു തരില്ല. ഇതുപോലെ വേറെ ഒന്നില്ല... സഞ്ചരികളെ രണ്ടായി തിരിക്കാം..ഒന്ന് SGK രണ്ട്.. മറ്റുള്ളവർ.
500 ഓളം നാട്ടുരാജ്യങ്ങ ളെ ഒരു രാജ്യ മാക്കി മാറ്റിയ ബ്രിട്ീഷ് ബുദ്ധി .... ആ രാജ്യത്തിന് ഭരണം നടത്താൻ ഒരു തലസ്ഥാന നഗരം... സത്യത്തിൽ ബ്രിട്ീഷ് കാരെ ഈശ്വരൻ അയച്ചത് ആണ് .... ❤❤
There are guided tours at Rashtrapati bhavan which takes you on a tour inside it. Charge is just 50rs and you can book that on the official website if intrested.
ഇവർ തന്നെയാണ് ഇന്ത്യ കട്ടുമുടിച്ച് ബ്രിട്ടനിലേക്ക് കടത്തിയവർ . അവർ ബ്രിട്ടനു വേണ്ടിയാണ് ഇന്ത്യ ഭരിച്ചതും ഇതെല്ലാം നിർമിച്ചതും🥸 കോഹിനൂർ രക്തം മുതൽ ടിപ്പുവിന്റെ മോതിരം വരെ അവർ കട്ടുകൊണ്ടുപോയി 🥸 മിസ്റ്റർ .
ഒരു ഇന്ത്യക്കാരനായ ഞാൻ ഇത് വരെ നമ്മുടെ തലസ്ഥാനം കണ്ടിട്ടില്ല,എന്നാൽ UAE യുടെയും, സൗദിയുടെയും ഒക്കെ കണ്ടിട്ടുണ്ട്,അങ്ങനെ ഇന്ത്യൻ മണ്ണിൽ ജനിച്ച എത്ര പേർ നമ്മുടെ തലസ്ഥാനം നേരിൽ കാണാൻ കഴിയാതെ മൃതിയടഞ്ഞിട്ടുണ്ടാവും
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
നിങ്ങൾ രാഷ്ട്രീയം പറയുന്നു, അത് എങ്ങനെ പറയണമെന്ന് നിങ്ങൾക്കറിയാം, നിങ്ങൾ യു ഡി എഫിലാണ് .😔😔
പാർലിമെൻ്റ ഹൗസ്,രാജ് ഭവൻ,ഇന്ത്യ ഗേറ്റ്,എന്നിവ ഡൽഹിക്ക് സമ്മാനിച്ച പ്രഗൽഭ വ്യക്തികൾക്ക് ഒരു സാഷ്ടാംഗ വന്ദനം. 🙏
ആ പ്രഗൽഭ വ്യക്തികൾ ഇന്ത്യ കട്ടുമുടിച്ച് ബ്രിട്ടനിലേക്ക് കടത്തിയ വരാണ്.
അവർ ബ്രിട്ടനു വേണ്ടിയാണ് ഇന്ത്യ ഭരിച്ചതും ഇതെല്ലാം നിർമിച്ചതും🥸
കോഹിനൂർ രക്തം മുതൽ ടിപ്പുവിന്റെ മോതിരം വരെ അവർ കട്ടുകൊണ്ടുപോയി 🥸
മിസ്റ്റർ .
Why delhi. We need to bring offices to all states. With internet possible
new Delhi 😍
Edwin lutyen enna british architect anu new delhi നിർമിച്ചത്. British raj ന്റെ കേന്ദ്രം calcuta യിൽ നിന്നും ഡൽഹി യിലേക്ക് പറിച്ചു നാടുന്നതിനു സായിപ്പിന് ഒരു പുത്തൻ city വേണമായിരുന്നു അതിന്റെ ഭാഗം ആരുന്നു ഇത്
1992 ഇൽ ഡൽഹി സന്നർശിച്ചപ്പോൾ ഇന്ദിര ഗാന്ധി മ്യൂസിയം സന്നർശിച്ചിരുന്നു ഇന്ദിരാ ഗാന്ധി വെടിയേറ്റു വീണ സ്ഥലം ഒരുപാട് നേരം നോക്കിനിന്നത് ഓർമ വരുന്നു അങ്ങനത്തെ ഒരു പ്രധാന മന്ദ്രി ഇനി നമുക്ക് ഉണ്ടാവുമോ ഉണ്ടാവട്ടെ എന്നു ഹൃദയം കൊതിക്കുന്നു
സലാം മോദി ജീ മോ മോ മോദി
Ini undakumennu tonunila hamse
🎉
@@Top.analyst chaya idaan aarum paranjilaa
ഇന്ത്യയുടെ തീരാ നഷ്ടം പ്രണാമം ഇന്ദിരജി 🙏
അടിയന്തരാവസ്ഥ, നമ്മുടെ രാജ്യം കണ്ട ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ച ഉള്ള 18 വർഷങ്ങൾ, പുതിയ ഹൈവേകളോ റെയിൽ ലൈൻസ് അങ്ങനെ ഒന്നും ഇല്ലാത്ത വർഷങ്ങൾ. അറിവും വായനയും ഉള്ളവർക്കറിയാം അത് സ്വതന്ത്ര ഇന്ത്യയുടെ Lost decades ആണെന്ന്
@@Nidhin.chandrasekhar 18 ?
ഇത് വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും സഞ്ചാരത്തിലൂടെ കാണുമ്പോൾ നേരിട്ട് കണ്ട ഫീൽ 🥰
.റിയാലിറ്റി അല്പം പോലും ചോർന്നു പോകാതെ മനോഹരമായ അവതരണം. ഒരു പതിനാറു വർഷം ധന മന്ത്രാലയത്തിൽ ആയിരുന്ന ഞാൻ ഇത്രയും ഇത്രയും മനോഹരമായ ഫോട്ടോസ് കണ്ടിട്ടില്ല.
*നേരിട്ട് കണ്ടിട്ടുള്ള സ്ഥലങ്ങൾ ആണെങ്കിലും സഞ്ചാരത്തിലൂടെ വീണ്ടും കാണുമ്പോൾ ഒരു പുതിയ അനുഭവം ആയിത്തോന്നും* 🤗❤️
അതേ..
ഓർമ്മകൾ
ഒരു ഹിസ്റ്ററി ക്ലാസിൽ പങ്കെടുത്ത ഫീൽ 😘
ഡൽഹി കാഴ്ചകൾ അത്രമേൽ മനോഹരമാണ് എന്ന് കാണിച്ചു തരുന്ന സഞ്ചാരം 🤗❣️❣️❣️
Delhi Bhai 🙋🏻♂️
@@akhilpvm 😅😅🥰🥰🥰
വല്ലാത്ത ഒരു അഭിമാനവും ഹൃദയ വേദനയും 💪💪😢😢
ഡോക്ടറെ കാണിച്ചില്ലേ?
@@sajithvn ഇനി കാണിക്കാം വിലപ്പെട്ട ഉപദേശത്തിന് നന്ദി 🌹🙏
@@muhammedfaisal2665 ഏതായാലും ഒരു സുഡാപ്പി പോലും ന്യൂഡല്‍ഹി ഭരിക്കില്ല അക്കാര്യത്തിൽ ആശ്വസിക്കാം
Great leader. Iron lady. We are saluting her braveness.
SGKyude ഡൽഹിയിലെ ഇനിയും കണ്ടു തീർക്കാനുള്ള കാഴ്ചകൾ ആവേശത്തിൽ കാണാൻ തുടങ്ങട്ടെ. SGK🥰
Sir, (SKG) Thank you so much for exploring Delhi. My career started in Delhi and I got a chance to visit Rashtrapati bhavan and met the Great Missile Man Dr. APJ Kalam. Nice to see the familiar places through Sancharam and excellent voice (narration) of Anish Sir. Stay blessed all the crew members related to Safari🎉
*SGK
ഇത് പോലെ യുള്ള നേതാക്കൾ ഇനീ ഉണ്ടാവില്ല 🙏🇮🇳🇮🇳🇮🇳🇮🇳ഇന്ത്യ യുടെ തീരാ നഷ്ടം
RG and Priyanka. Und
India Kanda ettavuim karuthulla oru Vanitha pradhana manthri.Indira Gandhi. i didn't see Delhi yet but through sancharam i could see Indiraji's residence and all history about her.Thank u santhosh ji .nhan ennum manassil aaradhikkunna lady.indira gandhi.salute Madam
ചരിത്രമുറങ്ങുന്ന തലസ്ഥാന നഗരിയിലൂടെ ഒരു ദിവസം യാത്ര ചെയ്യണം 🥰💗
👍
നല്ല അനുഭവങ്ങൾ ആണ് ഞാൻ പോയിട്ടുണ്ട്
On 31st October 1984,we were on a train to Bangalore...without food or water, everyone had a harrowing time...in 2014,l visited Delhi...saw all these
Beautiful presentation. The narration tugged at our heart strings.
84 ലെ ആ ദിനം വീണ്ടും ഓർമ്മിച്ചെടുക്കപ്പെട്ട മനോഹരമായ വിവരണം ...
നേരിട്ട് ഈ സ്ഥലങ്ങൾ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു.ഇന്ദിരാ ഗാന്ധി മെമ്മോറിയൽ സന്ദർശിച്ചപ്പോൾ ഒരു ഇന്ത്യാക്കാരൻ ഈ കുടുംബത്തോടു എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് തോന്നി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച കുടുംബത്തെ ഇല്ലാതാക്കിക്കളയാൻ ഇപ്പോഴത്തെ ഭരണകൂടം ചെയ്യുന്ന പ്രവർത്തികൾക്ക് കാലം അവർക്ക് മാപ്പ് കൊടുക്കില്ല.
*അമ്യൂല്ല്യങ്ങളായ ഈ മന്ദിരങ്ങൾ നമ്മുടെ നാടിന് സമ്മാനിച്ച ബ്രിട്ടീഷ്കാരോട് ഒരു ബഹുമാനമൊക്കെ തോന്നുന്നു* 💥🤗👌
ഇന്ത്യയിൽ നിന്നും കൊള്ളയടിച്ച് , ആ സമ്പത്ത് കൊണ്ട് കെട്ടിപ്പൊക്കിയതാണ് യൂറോപ്യൻ നഗരങ്ങൾ പലതും . . .
ഇന്ത്യ എങ്ങനെ ദരിദ്രമായി എന്ന്.പഠിക്കൂ..
@@azad8339 😅🤣🤣😅
@@azad8339 ha ha 😂 u got education and go to landlocked states who do not know about a b c d
@@azad8339 britsh gave railway and u got electricity because of idukki dam Canada funded so are German funded Japan funded. Ultimately whets funded by delhi in kerala??????
@@keralanaturelover196 but they looted trillions of dollars before they leave , മറ്റു രാജ്യങ്ങളെ എന്തിന് ഇതുപോലെ പിടിച്ചെടുത്തു ? ഇതുപോലെ ഒരു മോശം culture ഉള്ള വേറെ രാജ്യം ഇല്ല one and only British
ഇത്തരം നിർമ്മിതിക്കൾ ഇന്ത്യക്ക് നൽകിയ ബ്രിട്ടീഷുക്കാരോട് ഒരു ബഹുമാനം തോന്നുന്നു ❤
Dey enthu bahumanam.. namale pizhinju edutha tax moneyku avarku sukhikan vendy undaki ittatha.. alathe sneham onmumalla
ഇന്ത്യയുടെ വിലപിടിപ്പുള്ള അധികവും കട്ടുകൊണ്ടുപോയ കാട്ടു കള്ളൻമാർ ബ്രിട്ടീഷകാർ.
Kattond poyathineppatti enthu parayunnu
They actually build for themselves, anyway it's ours now.
This is the best Sancharam episode I've ever seen
INDRAJI BIG SALUTE
JAI BHARATAM
, സൂപ്പർ, കിടു... അവിടെയൊക്കെ നേരിട്ട് ചെന്ന പോലെ.... വർണിക്കാൻ വാക്കുകളില്ല... ഒരു സഞ്ചരിയും ഇതുപോലെ പറഞ്ഞു തരില്ല. ഇതുപോലെ വേറെ ഒന്നില്ല... സഞ്ചരികളെ രണ്ടായി തിരിക്കാം..ഒന്ന് SGK
രണ്ട്.. മറ്റുള്ളവർ.
ഇന്ദിരാ ഗാന്ധിയുടെ ഓർമകളിൽ വീണ്ടും ഉണർത്തിയ സഞ്ചാരം
അതിമനോഹരം ❣️❣️❣️❣️❣️
സഞ്ചാരം ഒരു തീർത്ഥാടനം പോലെ....
ഇന്ത്യ എന്നാൽ ഇന്ദിര ❣️
Myre. She mad
സഞ്ചാരം 😍👌👏👍♥️
ഹൃദയസ്പര്‍ശിയായ വിവരണം .കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സിലൊരു വിങ്ങല്‍.......
ഇന്ത്യയുടെ ഉരുക്കു വനിത.
ഇന്ത്യ കണ്ട എക്കാലത്തെയും ശക്തയായാ ഭരണാധികാരി.
ഇന്ത്യയുടെ ധീര വനിത.
ഇന്ദിരാഗാന്ധി 🔥❣️🌹
Outstanding ❤️
Incredible way of presentation
എന്റെ ഇന്ത്യ 🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്, ജയ് ഭാരത്
Nostalgia ☺️☺️
Great episode 👍
Tks for giving very valuable information on me 👌
ലാസ്റ്റ് കേട്ടതും 😭😢😢😢 വിഷമം ആയി
500 ഓളം നാട്ടുരാജ്യങ്ങ ളെ
ഒരു രാജ്യ മാക്കി മാറ്റിയ
ബ്രിട്ീഷ് ബുദ്ധി ....
ആ രാജ്യത്തിന് ഭരണം നടത്താൻ ഒരു തലസ്ഥാന നഗരം...
സത്യത്തിൽ ബ്രിട്ീഷ് കാരെ ഈശ്വരൻ അയച്ചത് ആണ് ....
❤❤
Sancharam ❤️
സഞ്ചാരം 💞💞 ഇന്ത്യ കാണാൻ പോന്നോളിൻ
Delhi I love delhi
Yente studentsinod njan yeppoyum parayaarund....sancharam videos kanaan.
Padikkanulla orupaad karyangal ithil und
ഈ ഭവനിൽ ആണ് ഇന്ത്യ കണ്ട ഏറ്റവും നല്ല രാഷ്‌ട്രപതി ഇരുന്ന കസേര ഉള്ളത് എന്നോർക്കുമ്പോൾ അഭിമാനം
Sathyam 🙏👍👍👍
APJ 😭😭
APJ💪🏻
A.p.j 🔥🔥🔥
Apj ❤❤❤❤❤
Indira ji 💪💪😍
Awesome presentation 🔥👍
Good 👌 Thanks 💚
There are guided tours at Rashtrapati bhavan which takes you on a tour inside it. Charge is just 50rs and you can book that on the official website if intrested.
ഇതോകെ ബ്രിട്ടീഷ് കാർ ഡെവലപ്പ് ചെയ്തത് കൊണ്ടന്നു ഇത്രയും ബ്യൂട്ടി 😆
Correct
100%
british or mugals
@@unaispukayoor3948രണ്ടു കൂട്ടരും ജനങ്ങളെ അടിമകൾ ആക്കി ഭരിച്ചു..ഇന്ത്യക്കു ഒരു നേട്ടവും ഇല്ല..ഇന്ത്യ ദാരിദ്രമായി കൂടുതൽ
ഇവർ തന്നെയാണ് ഇന്ത്യ കട്ടുമുടിച്ച് ബ്രിട്ടനിലേക്ക് കടത്തിയവർ .
അവർ ബ്രിട്ടനു വേണ്ടിയാണ് ഇന്ത്യ ഭരിച്ചതും ഇതെല്ലാം നിർമിച്ചതും🥸
കോഹിനൂർ രക്തം മുതൽ ടിപ്പുവിന്റെ മോതിരം വരെ അവർ കട്ടുകൊണ്ടുപോയി 🥸
മിസ്റ്റർ .
ഒരു ഇന്ത്യക്കാരനായ ഞാൻ ഇത് വരെ നമ്മുടെ തലസ്ഥാനം കണ്ടിട്ടില്ല,എന്നാൽ UAE യുടെയും, സൗദിയുടെയും ഒക്കെ കണ്ടിട്ടുണ്ട്,അങ്ങനെ ഇന്ത്യൻ മണ്ണിൽ ജനിച്ച എത്ര പേർ നമ്മുടെ തലസ്ഥാനം നേരിൽ കാണാൻ കഴിയാതെ മൃതിയടഞ്ഞിട്ടുണ്ടാവും
😔
വേണമെങ്കിൽ പോയി കാണണം ആയിരുന്നു
❤️❤️❤️ Santhosh sir ❤️❤️❤️
Excellent sir
❤❤❤❤❤❤❤
🌹🌹🌹🙏🙏🙏🙏
🙏🙏🙏🙏🌹🌹🌹
നമ്മുടെ അഭിമാനം 🧡🧡🧡
ഇതിനപ്പുറം ഒരു ചരിത്ത്രം ഇന്നി വരാൻ സാധ്യത ഇല്ല ..
Delhi adipoli thanks
Supper
Adi Poli .
12:40 ഹൗ മ്മടെ മാക്രി ഭൂമി...😌😚😙😍
😁🤣🤭
5:12...ചങ്ങല ഇട്ട് പൂട്ടിയത് അഭംഗി ആയി പോയി...
Indhira Gandhi 🔥🔥🔥♥️♥️♥️
🙏🙏🙏🙏🙏
Very good
ധീര വനിത🙏🙏🙏
😢😢😢 indiragandi😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Super
Angne rajpathum kandu ❤️❤️❤️❤️
❤❤❤
The great British architecture
🙌❤🔥
Delhi is amazing. I think some scenes are from old episodes and I guess your family is also this time with you. Anyway waiting for your camera views
Which scenes ?
Indiayude ippozhathe avastha kaanumbol sankadam varunnu😓
Indhira Gandhi .Pranamam🌹🌹🌹
jai.hindustan..
Ethokk varshangalk munne undakiya sayipp kollallo... Namukk eppalum engene onn undakkan patunillello
❤️❤️👍👍
👍👍👍🤩
👏👏❤❤🙏🙏🙏
ഇന്ദിരാ ഗാന്ധി ❤️💪
💓💓💓
❤️🙏
Delhi eanth bhangi clean nice development
India was Indira Gandhi 😢
great and visionary leader
👌👌👌
ലേബർ ഇന്ത്യ വാങ്ങാൻ എങ്ങനെ ആണ് മെസ്സേജ് ആയെക്കണ്ടത്?
Online ayi download ചെയ്യുക.allenki വല്ല കടയിലും പോയി ചോദിക്കുക
സത്യയുഗത്തിൽ ഭാരതം പ്രതേയേകിച്ച് ഭൂമി മുഴുവനും ശ്രീകൃഷ്ണൻ ശ്രീനാരായണൻ enna പേരിൽ ഭരിക്കുമ്പോൾ തലസ്ഥാനവും താമസിച്ചതും ഡൽഹിയിലായിരുന്നു...
രാജീവ് ഗാന്ധിയോടുള്ള എന്റെ ബഹുമാനം പോയത് ഷഹബനുകെസ് കാരണം ആണ്.
Please please mumdai 2022
😍
🥀🌹🌹🌹
ഇന്ദിരാ എന്ന വക്തിക്കു സാർ നെയിം ഗാന്ധി എപ്പോൾ ആണ് കിട്ടിയത്
ഇന്ദിര എന്നാൽ ഇന്ത്യ
ഇന്ത്യ എന്നാൽ ഇന്ദിര ജി💪
I love Delhi
🌹🌹🌹🌹❤️❤️❤️❤️
ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധി
History netaji upolad chyynee
മാതൃഭൂമി പോലുള്ള പത്രങ്ങൾ ഇന്ന് രാഷ്ട്രിയപാർട്ടികൾക്ക് കുഴൽ ഊതുന്നു. അവർ മാത്രം അല്ല എല്ലാ മാധ്യമങ്ങളും
Please try to do a video with Rick Steves if possible xD ! Maybe on an Alaska cruise ship tour
👌😘👍
✨