ബ്രോ ഞങ്ങള്‍ IVMS 4200 ഉപയോഗിക്കുന്നുണ്ട് but ഒരു പോരായ്മയുണ്ട്, സിസ്റ്റം ഓഫായാൽ ഓരോ DVR ഉം സെലക്ട് ചെയ്ത് ഓരോ കാമറയും Drag ചെയ്യണം അതൊരു ബുദ്ധിമുട്ടാണ്...... ഞങ്ങൾ 12 DVR ആണ് ആഡ് ചെയ്തത് ഓരോന്നിലും 10 ൽ കൂടുതല്‍ കാമറകളുണ്ട്........ എന്തേലും വഴിയുണ്ടോ ഈ Drag and Drop ഒഴിവാക്കാൻ
Poe ip camerasil powerinu use cheyyunna cables ethokke an, blue, blue white, brown and brown white anu google cheythapo kittiyath. Oru poe ip camera il 12 v adapter kodi connect cheythal enthelm problem umdakumo?
CCTV ക്ക് പവർ കട്ട് ഒരു പ്രശ്നം തന്നെ ആണ് UPS ഒരു option ആണ് എന്നാൽ UPS ൽ കുറെ കറൻറ് loss ആയിപോകുന്നുണ്ട് അത് ഒഴിവാക്കുന്നതിന് 12 volt direct ആയി Camera ക്കും DVR നും കൊടുക്കുവാൻ സാധിക്കുമോ
NVR simple ആണ്. പക്ഷെ ചിലർക്ക് അത് വേണ്ട. ഞങ്ങൾ പല gov. സ്ഥാപനത്തിലും ഇങ്ങനെ ചെയ്തു കൊടുത്തിട്ടുണ്ട്. പറയാൻ permission ഇല്ലാത്തതുകൊണ്ട് സ്ഥലം പറയുന്നില്ല. ☺️. അവിടെ റെക്കോർഡിങ് പകൽ മാത്രം ആണ്.
എന്റെ വീട്ടിൽ 6 ക്യാമറ വയ്ക്കുന്നതിനുള്ള കേബിൾ വീടു പണിയുടെ സമയത്ത് വലിച്ചിട്ടുണ്ട്. എറണാകുളം നോർത്ത് പറവൂരിലാണ്. Cc Tv ക്യാമറ വയ്ക്കുന്നവരുടെ നമ്പർ തരുമോ ?
Dvr akum munne dvr card use cheyth normal system cctv akiya kalam udayirunu 🙄
nice video sir, does it work with ezviz cameras? thank you
download link outdated , please update ivms 4200
software download link
ivms 4200 client, oru detailed video cheyyamo?
Already done. Pls check channel Nexa System
Very good information.. how about laptops?
entha shopil eni engana chayam , veed adutha so night time recording venda system on aaye erikana time mathi { working time}
4.26k❤
Ip camera ക്ക് പകരം same networkൽ ഉള്ള dvr ഇങ്ങനെ കണക്റ്റ് ചെയ്യാൻ കഴിയുമോ? Dvr കുറച്ചു പഴയ മോഡൽ ആണ്. DS -7204HVI -SV
Yes
Port forward ddns ഇതക്കെ ഒന്ന് കാണിക്കാമോ
ഇത് ഇനി Hik-Connect App ൽ എങ്ങനെ configure ചെയ്യുക ? ഈ സോഫ്റ്റ്‌വെയർ എന്തെല്ലാം setup ചെയ്യണം .
QR കോഡ് ഉണ്ട്
ബ്രോ ഞങ്ങള്‍ IVMS 4200 ഉപയോഗിക്കുന്നുണ്ട് but ഒരു പോരായ്മയുണ്ട്, സിസ്റ്റം ഓഫായാൽ ഓരോ DVR ഉം സെലക്ട് ചെയ്ത് ഓരോ കാമറയും Drag ചെയ്യണം അതൊരു ബുദ്ധിമുട്ടാണ്......
ഞങ്ങൾ 12 DVR ആണ് ആഡ് ചെയ്തത് ഓരോന്നിലും 10 ൽ കൂടുതല്‍ കാമറകളുണ്ട്........
എന്തേലും വഴിയുണ്ടോ ഈ Drag and Drop ഒഴിവാക്കാൻ
View save cheyyuka.
Poe ip camerasil powerinu use cheyyunna cables ethokke an, blue, blue white, brown and brown white anu google cheythapo kittiyath. Oru poe ip camera il 12 v adapter kodi connect cheythal enthelm problem umdakumo?
Cable color in camera vary depends brand. 12V u can connect. 👉
ബ്രോ, ഞാൻ ഇതിൽ P2p ട്രൈ ചെയ്തിട്ടില്ല. അത് എങ്ങനെയാണ്
if we want to connect 10 or more we need 10 ethernet cable so can we use a switch for this purpose right?
Yes
wifi camera എങ്ങനെ ആഡ് ചെയ്യാം?
Bro, format cheyyumbol files delete aavillennu paranjathil oru error ille..
ഇവിടെ delete ആവില്ല. സാധാരണ കമ്പ്യൂട്ടർ format ചെയ്യുമ്പോൾ ആവും. ഇതിൽ ഒരു file system create ആകുന്നു. അത്രമാത്രം
ഫോർമാറ്റ് ആയപ്പോൾ ഡ്രൈവ് ഫ്രീ ആവുന്നത് എങ്ങനെയാണ് ? മുൻപ് 80GB above ഉണ്ടായിരുന്നത് അല്ലേ.. പഴയ ഫോൾഡർ മാത്രമാണോ delete ആയത്
Is it possible to use any brand camera? (For example imou wifi camera)
They have their own software
Very good👌
DDNS ഒന്ന് വിഷത്തീകരിക്കുമോ
CCTV ക്ക് പവർ കട്ട് ഒരു പ്രശ്നം തന്നെ ആണ് UPS ഒരു option ആണ് എന്നാൽ UPS ൽ കുറെ കറൻറ് loss ആയിപോകുന്നുണ്ട് അത് ഒഴിവാക്കുന്നതിന് 12 volt direct ആയി Camera ക്കും DVR നും കൊടുക്കുവാൻ സാധിക്കുമോ
പറ്റും .
power back up ഉള്ള SMPS availabe ആണ്.
ithilum better NVR thanne aanu
NVR simple ആണ്. പക്ഷെ ചിലർക്ക് അത് വേണ്ട. ഞങ്ങൾ പല gov. സ്ഥാപനത്തിലും ഇങ്ങനെ ചെയ്തു കൊടുത്തിട്ടുണ്ട്. പറയാൻ permission ഇല്ലാത്തതുകൊണ്ട് സ്ഥലം പറയുന്നില്ല. ☺️. അവിടെ റെക്കോർഡിങ് പകൽ മാത്രം ആണ്.
Maximum എത്ര ക്യാമറ സിസ്റ്റത്തിൽ connect ചെയ്യാം
1000 above
U can simply the pwd hik/un
Alla ith wrk Avan system full time wrk cheyande
Yz
Appol hardisk auto dlt akumo
System harddisk complete varumo
Hard disk full akumbo first video delete akumo atho pinned record akilleyo
Overwrite option ഉണ്ട്. വേണമെങ്കിൽ കൊടുക്കാം. ഞാൻ കൊടുത്തിട്ടുണ്ട്
@@nexasystem ok👍🏿
എന്റെ വീട്ടിൽ 6 ക്യാമറ വയ്ക്കുന്നതിനുള്ള കേബിൾ വീടു പണിയുടെ സമയത്ത് വലിച്ചിട്ടുണ്ട്. എറണാകുളം നോർത്ത് പറവൂരിലാണ്. Cc Tv ക്യാമറ വയ്ക്കുന്നവരുടെ നമ്പർ തരുമോ ?
Super
Puthiya pc yil pattumo
Sure
@@nexasystem Pc ku power consumption kuduthal alle
super bro
Maximum ethra channel kodukkam
Depends ur pc performance. 1000 or more
Ups + CPU. Full time work chaithal. Electricity bill😳😳😳😇😇
😂
ഓഫീസിൽ ഒക്കെ പറ്റും
ഓഫീസുകളിൽ സെർവർ ഉണ്ടെങ്കിൽ manage ചെയ്യാം.. സാധാരണ വീടുകളിൽ ഒക്കെ NVR തന്നെയാണ് സൗകര്യം..
E home port for asking
Sorry, I don't understand
Ed egne online kanuk
Hik vision DVR എങ്ങനെയാണ് update ചെയ്യുന്നതെന്ന് ഒരു വീഡിയോ ചെയ്യാമോ
Sure
24×7×365 PCവർക്ക് ചെയ്താൽ NORMAL SYSഅടിച്ചുപോകും!!!
കൂളിംഗ് ഉണ്ടെങ്കിൽ ഒന്നും സംഭവിക്കില്ല ☺️
Munne e dvr um NVR ellam akum munne dvr card ettu normal system cctv divice akumayirunu epozum problem udakum enalum kuzapam ella athalam oru kalam
This is not practical as it is not economical..
Currently some government projects done like this. They switch on camera only on working time
@@nexasystem during office hours only 🙄.. ഇത് കാണുന്ന നല്ലവരായ thieves..
ഹായ് Bro, ഇത് ലാപ്ടോപ്പിൽ set ചെയ്യാൻ പറ്റുമോ?
Pattum.