നിരക്ക് വര്‍ദ്ധന സംബന്ധിച്ച് നിയമപരമായ അധികാരം KSERC യ്ക്ക് മാത്രമേ ഉള്ളു. അതിൽ കൂടുതല്‍ വര്‍ധനയാണ് KSEB Ltd, വിതരണത്തിന് ഉള്ള ഇടനിലക്കാരായ, അടിച്ചേല്പിക്കാന്‍ നിയമലംഘനം നടത്തിയത്. KSEB Ltd ന്റെ നടപടികള്‍ ULTRA VIRES ആകുന്നു, നില നില്‍ക്കുന്നില്ല.
Can prosumers (KDSPC) request a clarification from KERC for these issues? 1. which reading should be taken for calculating total energy consumption 2. How energy is calculated for less than 20KW connected load prosumers
Kerala Domestic Solar Prosumers Community (KDSPC) യിൽ ചേരുന്നതിന് -- forms.gle/BBWB1WvqqL5U75yU9
You are great teacher sir
Well explained 👍
Well explained sir, super.
നിരക്ക് വര്‍ദ്ധന സംബന്ധിച്ച് നിയമപരമായ അധികാരം KSERC യ്ക്ക് മാത്രമേ ഉള്ളു. അതിൽ കൂടുതല്‍ വര്‍ധനയാണ് KSEB Ltd, വിതരണത്തിന് ഉള്ള ഇടനിലക്കാരായ, അടിച്ചേല്പിക്കാന്‍ നിയമലംഘനം നടത്തിയത്. KSEB Ltd ന്റെ നടപടികള്‍ ULTRA VIRES ആകുന്നു, നില നില്‍ക്കുന്നില്ല.
Kseb യൂണിയിൻ കാർ kolla ശമ്പളം വാങ്ങി സുഖിക്കാൻ പാവം ജനങ്ങളെ പിഴിയുന്നു.😊😊
Can prosumers (KDSPC) request a clarification from KERC for these issues? 1. which reading should be taken for calculating total energy consumption 2. How energy is calculated for less than 20KW connected load prosumers
@@zacharia63 തീർച്ചയായും വേണ്ടി വരും.
Prosumers production meter reading is reducing in day time by many times unnecessary current cutting
it is applicable to single Phase connection
TOD not applicable for Single phase customer
Why only 3Phase?
@@LintoVarghese85 Since KSERC directed to do so.
5kw ന് താഴെ ഉള്ളവരുടെ calculation എങ്ങിനെയാണ് എന്നുള്ള വീഡിയോ ചെയ്യുമോ
@@jimmykadaviparambil9622 അങ്ങനെ ഒരു limit വച്ചു വ്യത്യാസം ഇല്ല. എല്ലാം ഇങ്ങനെ തന്നെ
@AJElectrical Thank u 🙏
നമ്മക്ക് വട്ട് 5:56 പിടിക്കും ഈ കാണകു കേട്ടാൽ.