നിറഞ്ഞൊഴുകിയ കണ്ണുകളോടെയാണ് ഈ വീഡിയോ കണ്ടത്. അവിടെ പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും നേരിൽ കണ്ടതുപോലെ തോന്നി.. നമ്മുടെ ജയൻ സാർ അവിടെ തന്നെ ഉണ്ടായിരിന്നിരിക്കും ഒരു ഇളം കാറ്റായ് ... ഒരു ഇലയനക്കമായ് ... സാറിനെ വരവേൽക്കാൻ കാത്തു നിന്നിരിക്കാം. ഒരു വസന്തകാലത്തിന്റെ കുളിരുള്ള ഓർമ്മകൾ ... കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഒരിക്കലും മായാത്ത ഓർമ്മകൾ ... Thanku sir thank you so much ❤️❤️🙏🙏
മനസിനെ വല്ലാതെ നൊമ്പരപെടുത്തുന്ന വീഡിയോയും വിവരണവും. മലയാളത്തിലെ മഹാനടൻ അവസാനമായി യാത്ര പറഞ്ഞു പോയ ഗസ്റ്റ് ഹൗസും പരിസരവും കാണുമ്പോൾ ഇനി ഒരിക്കലും തിരിച്ചു വരാത്ത നമ്മുടെ പ്രിയങ്കരനായ ജയൻ സാറിന്റെ ഒറ്റർമ്മകൾ മസിൽനസിനെ വല്ലാതെ വേദനിനിപ്പിക്കുന്നു.😢😢😢
നന്നായി ഇത് ഷൂട്ട് ചെയിത തിന് നന്ദി. ജയൻ 53 ഉണ്ടായ നേവൽ ബേസിന്റെ മുന്നിലൂടെയാണ് എയർപോർട്ടിൽ പോയത്. അപ്പോൾ ഒന്ന് ജയൻ നോക്കി കാണും തന്റെ ആദ്യ ജോലിയുടെ ആസ്ഥാനം അത് കണ്ട് പുഞ്ചിരിച്ചാവണം ജയൻ എയർപോർട്ടിൽ എത്തിയത്.
ഒരുപാടു നാളുകൾക്കു ശേഷം ഓർമകൾ ഉണർത്തുന്ന ഒരു നല്ല വിഡിയോ കണ്ടു അതും ജയൻ സാറിനെ കുറിച്ച്. അവസാന നിമിഷം പറഞ്ഞ ഡയലോഗും ഷോട്ടും അതിൻ്റെ ബാക്ക്ഗ്രൗണ്ട് സ്കോറും. കുളിര് വന്നു. സൂപ്പർ സർ
Thank you so much for the great initiative. Jayan Sir Peerumettil ninnum Kottayam chennittanu Train kayariyath. Adhehathinte kalppasdukal avasanam keralathil pathinjath Kottayathaa
Ok. It must be an evening train.. how long it take to reach Madras that time? Means Mr. Jayan couldn't sleep properly on that night. Mr Sukumaran boarded on the same train from Trissur I heard .
നല്ല വീഡിയോ.. വല്ലാത്ത... ദുഃഖം... നമ്മുടെ മഹാ... നടൻ... അവസാനമായി പടി യിറങ്ങിയ ആ സ്ഥലം... 😢😢😢ആ കാലത്ത്.... പീരുമേട്ടിൽ വച്ചു ജയൻ സാറും നസിർ സാറും മറ്റുള്ളവരും കൂടി എടുത്തഫോട്ടോ പത്ര ങ്ങളിൽ വന്നിരുന്നു🙋🙋🙏🙏🌹🌹😢😢😢
Inspiring video...Appreciating ur efforts in exploring the same historic place of Jayan Sir's last shooting place of Kerala....Really, brought back to the black day on hearing your narration...Salute U Sir...
ജയൻ മരിക്കുമ്പോൾ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. അന്നത്തെആഒരു ഫീൽ ആർക്കും മനസ്സിലാവുകയില്ല. ഞാൻ പാറശ്ശാല ജയചന്ദ്ര തീയേറ്ററിൽ പോയി ആദ്യമായി കണ്ട സിനിമ, " ആവേശം "
നിറഞ്ഞൊഴുകിയ കണ്ണുകളോടെയാണ് ഈ വീഡിയോ കണ്ടത്. അവിടെ പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും നേരിൽ കണ്ടതുപോലെ തോന്നി.. നമ്മുടെ ജയൻ സാർ അവിടെ തന്നെ ഉണ്ടായിരിന്നിരിക്കും ഒരു ഇളം കാറ്റായ് ... ഒരു ഇലയനക്കമായ് ... സാറിനെ വരവേൽക്കാൻ കാത്തു നിന്നിരിക്കാം. ഒരു വസന്തകാലത്തിന്റെ കുളിരുള്ള ഓർമ്മകൾ ... കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഒരിക്കലും മായാത്ത ഓർമ്മകൾ ... Thanku sir thank you so much ❤️❤️🙏🙏
Thank you
കേട്ടിട്ട് മാത്രമുള്ള സ്ഥലം. ഇനി കാണാനും പറ്റില്ല. ഇങ്ങനെ കാണാൻസാധിച്ചത് വലിയ ഭാഗ്യം.ഒരുപാട് നന്ദി സർ
കാനന പൊയ്കയിൽ കളഭം കലക്കാൻ മാനം വിട്ടിറങ്ങിയ ജയൻ സാർ എന്നും മരിയ്ക്കാത്ത ഓർമ്മ. അങ്ങയുടെ വിവരണം ഹൃദയ സ്പർശിയായി .
ജയൻ സാറിന്റെ സാമിപ്യമുള്ള ഇവിടെ എത്തിച്ചേർന്ന താങ്കൾ ഒരു ഭാഗ്യവാൻ തന്നെ.
മനസിനെ വല്ലാതെ നൊമ്പരപെടുത്തുന്ന വീഡിയോയും വിവരണവും. മലയാളത്തിലെ മഹാനടൻ അവസാനമായി യാത്ര പറഞ്ഞു പോയ ഗസ്റ്റ് ഹൗസും പരിസരവും കാണുമ്പോൾ ഇനി ഒരിക്കലും തിരിച്ചു വരാത്ത നമ്മുടെ പ്രിയങ്കരനായ ജയൻ സാറിന്റെ ഒറ്റർമ്മകൾ മസിൽനസിനെ വല്ലാതെ വേദനിനിപ്പിക്കുന്നു.😢😢😢
നന്നായി ഇത് ഷൂട്ട് ചെയിത തിന് നന്ദി. ജയൻ 53 ഉണ്ടായ നേവൽ ബേസിന്റെ മുന്നിലൂടെയാണ് എയർപോർട്ടിൽ പോയത്. അപ്പോൾ ഒന്ന് ജയൻ നോക്കി കാണും തന്റെ ആദ്യ ജോലിയുടെ ആസ്ഥാനം അത് കണ്ട് പുഞ്ചിരിച്ചാവണം ജയൻ എയർപോർട്ടിൽ എത്തിയത്.
ഒരുപാടു നാളുകൾക്കു ശേഷം ഓർമകൾ ഉണർത്തുന്ന ഒരു നല്ല വിഡിയോ കണ്ടു അതും ജയൻ സാറിനെ കുറിച്ച്. അവസാന നിമിഷം പറഞ്ഞ ഡയലോഗും ഷോട്ടും അതിൻ്റെ ബാക്ക്ഗ്രൗണ്ട് സ്കോറും. കുളിര് വന്നു. സൂപ്പർ സർ
കരഞ്ഞു പോയി മാഷേ 😚.. വല്ലാത്ത ഫീൽ... 🙏🏿
😢😢
ഒരുപാടു കടപ്പാട്. ഈ story പറയുന്നതു കേട്ടു ഞാൻ കരഞ്ഞു. കാണുവാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു. വേദനയോടെ നിർത്തുന്നു. എല്ലാ story യും കേൾക്കാറുണ്ട്.
Excellent sir please upload this types video again
ആനയെ എത്ര കണ്ടാലും മതിവരില്ല അതുപോലെ ജയൻസാറിനെ കുറിച്ചുള്ള വിവരണങ്ങളുo🙏🙏
ഭയങ്കരമായി ഫീൽ ചെയ്തു ❤️നിരവധി തവണ പറഞ്ഞു കേട്ട ഒരു സ്ഥലം ഈ വീഡിയോയിൽ കൂടി കാണാൻ സാധിച്ചു 👍👍
Beautiful storytelling! Place with a lot of memories...
സത്യത്തിൽ മനസ്സിന് വല്ലാത്തൊരു പ്രയാസം.... പ്രിയപ്പെട്ട ജയൻ സാറിന് പ്രണാമം 🙏.. അവതരണ ശൈലിയും വളരെ മനോഹരമായിരിക്കുന്നു...
താങ്കൾ ആരാണെന്ന് അറിയില്ല നല്ല അവതരണവും ഒരു സന്ദർശന സുഖവും താങ്കളുടെ വാക്കുകളിൽ നിന്ന് എന്നെ വല്ലാതെ അനുഭവമാക്കി God bless you ❤very happy
ജയേട്ടാ. ഞാൻ നമിക്കുന്നു അങ്ങ് മരിക്കിന്നുല്ല, ജീവിക്കുന്നു.ഞങ്ങളിലൂടെ., ഇന്നും ഓർക്കുമ്പോൾ നൊമ്പരം
Superb narration.. ....really painful memories.
ഇതുപോലുള്ള വിവരണങ്ങളുംവിഡിയോകളും കാണിച്ചു തന്നതിനുനന്ദി...
എത്ര എത്ര നല്ല നല്ല വാക്കുകൾ 🙏❤👍🌹👌
Thank you so much for the great initiative.
Jayan Sir Peerumettil ninnum Kottayam chennittanu Train kayariyath. Adhehathinte kalppasdukal avasanam keralathil pathinjath Kottayathaa
Ok. It must be an evening train.. how long it take to reach Madras that time?
Means Mr. Jayan couldn't sleep properly on that night. Mr Sukumaran boarded on the same train from Trissur I heard .
Super sir Memories of Jayettan 😭❤️🙏
Heart touch,... ❤️🙏🙏
ഓ.. കരഞ്ഞു പോയി..🙏🙏🙏🙏💓
Correct 😭
Correct 😭🙏
വല്ലാത്ത ഒരു വേദന തോന്നി. ജയൻ എന്നും നമ്മളിലൂടെ ജീവിക്കും. എന്നും. 🙏🙏🙏
നല്ല വീഡിയോ.. വല്ലാത്ത... ദുഃഖം... നമ്മുടെ മഹാ... നടൻ... അവസാനമായി പടി യിറങ്ങിയ ആ സ്ഥലം... 😢😢😢ആ കാലത്ത്.... പീരുമേട്ടിൽ വച്ചു ജയൻ സാറും നസിർ സാറും മറ്റുള്ളവരും കൂടി എടുത്തഫോട്ടോ പത്ര ങ്ങളിൽ വന്നിരുന്നു🙋🙋🙏🙏🌹🌹😢😢😢
❤ജയേട്ടൻ എന്നും എന്റെ ഹീറോ ❤
മനോഹരമായ അവതരണം ഒപ്പം ഒരുപാട് സങ്കടങ്ങളും😢
Inspiring video...Appreciating ur efforts in exploring the same historic place of Jayan Sir's last shooting place of Kerala....Really, brought back to the black day on hearing your narration...Salute U Sir...
Jayan sir❤
Hats off to u for exploring these past events/venues nd presenting it to the legends fans. Highly appreciable 🙏👏
Thank You
എനിയ്ക്ക് വല്ലാതെ ഫീൽ ചെയ്തു
Jayan... ❤❤❤❤❤❤
മികച്ച അവതരണം..... ❤️❤️❤️
Heart touch. Seen this video many times. Painful.
Thanks. Enganoru vedieo. Cheydadine. Eniyum edupolulla. Vedieo cheyyanam😢😢
മനസ്സ് വിങ്ങി ഇ viedio കണ്ടപ്പോൾ. Jayan sir ❤❤
എവിടെ യോ ഒരു... നൊമ്പരം ❤️❤️❤️.. തേങ്ങ ൽ
Thanku
Thanks
ജയൻ
❤️❤️❤️
സർ ഒരുപാട് നന്ദി.പീരുമേട്ടിൽ എവിടെയാണ് jayansir താമസിച്ചിരുന്നത് എന്നറിയാൻ അതിയായി ആഗ്രഹിച്ചിരുന്നു
Near Azhutha
Nenche.pottunnusirgodblessyou❤❤❤❤❤
Evergreen Hero Jayan
Jayan ❤🔥മരണമില്ലാത്ത ജയൻ 💪
Lesson from Jayan's life is that we should be alert in every moment.
Nice
Background BGM..❤❤❤ വല്ലാത്തൊരു feel ❤❤❤❤❤
ഹൃദയത്തിൽ തട്ടിയ ഒരു വീഡിയോ അടുത്തെങ്ങും ഇതുപോലെ കണ്ടിട്ടില്ല
പറയാൻ വാക്കുകളില്ല സർ
😭🙏🌹
Jayan great actor.
Hi uncle. Eppo athu polichu.
The Real Hero of kerala jayan
Avatharanam❤
We all miss you a lot Jayettah ❤
Good effort❤
Aarkum orikalum marakuvan kazhiyatha oreyoru Actor Jayan
🙏🙏🙏🙏
👍👍
ജയൻ മരിക്കുമ്പോൾ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. അന്നത്തെആഒരു ഫീൽ ആർക്കും മനസ്സിലാവുകയില്ല. ഞാൻ പാറശ്ശാല ജയചന്ദ്ര തീയേറ്ററിൽ പോയി ആദ്യമായി കണ്ട സിനിമ, " ആവേശം
"
മൂർഖൻ നായാട്ട് സിനിമകൾക്കൊപ്പം അന്ത്യയാത്ര കൂടി കാണിച്ചില്ലായിരുന്നോ?
അത് എങ്ങനായിരുന്നു?
Super 🙏🙏🙏🙏🙏
Chetta.. Njan കുമിളി കാരൻ ആണ്. ഇത് ശരിക്കും evidanu
between Kuttikkanam - Peermade
😢🙏
❤❤❤
വല്ലാതെ ഇത് കണ്ടപ്പോൾ വിഷമം തോന്നി.
സാർ,രതിനിർവേദം സിനിമയിലെ ക്ലൈമാക്സ് രംഗം(കാവ്) എവിടെയാണ് ഷൂട്ട് ചെയ്തത്, ലൊക്കേഷൻ തരുമോ
Nelliyampathi tea estate
@@jolyschannel ആ കാവൊക്കെ ഇപ്പോളും അതുപോലെയുണ്ടോ
Very very sad
Avda. Fullum kanichu. Thannudayirunnomolloka 😢😢
ജയൻ സർ അവിടെ ഓക്കേ ഉള്ള പോലെ തോന്നി
Nilaykatha ormakal
Google paraunu ethalla a gest house
ഇവിടെ ആൾതാമസമൊന്നുമില്ലേ, ഒന്നു visit ചെയ്യാൻ പറ്റുമോ
no one
PakarakkaranillatthaHero
വല്ലാത്ത ഫീൽ
Enta kutteala ashley Estate
സ്വന്തമായി ഒന്നും ഇല്ല 😂മൊത്തം ക്ലിഷേ 😂
എന്നാ താങ്കൾ ഇട് നോക്കട്ടെ
ആ സിംഹത്തിന്റെ പ്രതിമയിൽ ജയൻ സാർ തഴുകിയിട്ടുണ്ടാവും 😢😢😢
Good
❤❤❤❤❤
👍🙏🙏
❤️
❤❤
❤❤