നരകം കണ്ട 7 വയസ്സുകാരിക്ക് ലോകത്തോട് പറയാനുള്ളത് | BR SANTHOSH KARUMATHRA

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 143

  • @AnishPk-f1z
    @AnishPk-f1z 5 місяців тому +16

    കർത്താവിന്റെ വചന പ്രകാരം ജീവിക്കുക ,വിശുദ്ധിയിലും വേര്പാടിലും ജീവിക്കുക

  • @emmanuval3054
    @emmanuval3054 5 місяців тому +2

    Jesus is our saviour❤. I Love You Jesus. ❤

  • @ammanikuttymathew
    @ammanikuttymathew 5 місяців тому +41

    യേശുക്രിസ്തുവിന്റെ രക്ത സകല പാപവും പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു മറ്റൊരുത്തൻ രക്ഷയില്ല രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ അകപ്പെട്ട വേറൊരു നാമവുമില്ല യേശുക്രിസ്തുവിന്റെ നാമമല്ലാതെ മറ്റൊരു നാമത്തിലും വിടുതലില്ല അപ്പോസ്തല പ്രവർത്തി നാല് 12

    • @tiju.j
      @tiju.j 5 місяців тому +5

      അതിന് ആദ്യം യേശുപറഞ്ഞ പോലെ ചെയ്യണം.

    • @SindhuShijo-z3l
      @SindhuShijo-z3l 5 місяців тому +1

      🙏🏻🙏🏻

    • @darmyraj5970
      @darmyraj5970 4 місяці тому +2

      യേശുവിൽ മാത്രമാണ് രക്ഷ

  • @Molly-kv9be
    @Molly-kv9be 5 місяців тому +3

    ആമേൻ സ്തോത്രം

  • @anniegeorge3408
    @anniegeorge3408 3 місяці тому +1

    Pray for mydaughter and family

  • @leelamakp1184
    @leelamakp1184 5 місяців тому +3

    Dear brother Santhosh i love your speech please pray for me.

  • @AugustinePR-rs7lg
    @AugustinePR-rs7lg 5 місяців тому +2

    അപ്പൻ ♥️❣️♥️❣️

  • @manojkumarpoovakulamsebast9648
    @manojkumarpoovakulamsebast9648 5 місяців тому +1

    Praise the Lord
    My mother taught me when I was a child. Definitely we should taught our children.

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 5 місяців тому +14

    നമ്മളെ യേശു അനുഗ്രഹിക്കട്ടെ!🙏🙏🙏

  • @Mahimajibi
    @Mahimajibi 5 місяців тому +1

    Praise the lord🙏🙏ave maria🙏hallelujah 🙏lord have mercy on us 🙏

  • @AugustinePR-rs7lg
    @AugustinePR-rs7lg 5 місяців тому +1

    പരിശുദ്ധ അമ്മ ❣️

  • @booomer9999
    @booomer9999 5 місяців тому +1

    Praise jesus our lord

  • @reena2761
    @reena2761 5 місяців тому +1

    Jesus help us

  • @AugustinePR-rs7lg
    @AugustinePR-rs7lg 5 місяців тому +2

    പിതാവ് ❣️
    പുത്രൻ ❣️
    പരിശുദ്ധൽമാവ് ❣️
    അമ്മ ❣️

    • @AnishaPrem-hu6hx
      @AnishaPrem-hu6hx 5 місяців тому

      U will lost if u following other teaching.

    • @AugustinePR-rs7lg
      @AugustinePR-rs7lg 5 місяців тому

      @@AnishaPrem-hu6hx ഉത്തരം മുട്ടിപോയോ

    • @AnishaPrem-hu6hx
      @AnishaPrem-hu6hx 5 місяців тому

      @@AugustinePR-rs7lg enthu? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ഇതാണ് ബൈബിൾ പഠിപ്പിക്കുന്നത് അല്ലാതെ മറ്റ് യാതൊരു വ്യക്തികളെയും ബൈബിൾ രക്ഷയ്ക്കായി ചൂണ്ടിക്കാണിക്കുന്നില്ല

    • @user4user6699
      @user4user6699 5 місяців тому

      ​@@AnishaPrem-hu6hx72. മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.
      73. അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
      74. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
      75. മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌.

    • @user4user6699
      @user4user6699 5 місяців тому

      ​@@AnishaPrem-hu6hx72. മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.
      73. അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
      74. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
      75. മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌.

  • @beenabinesh589
    @beenabinesh589 5 місяців тому +25

    വിശുദ്ധിയില്ലാത്തതൊന്നും(അശുദ്ധമായതൊന്നും) സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.

    • @sobhajames4563
      @sobhajames4563 5 місяців тому

      Prethekichu thettukal mathram chaithu koottiyittu pennineyum kallum kalku vikamban bakanmareyum vechu swargam vilkkunnavar

    • @AnishPk-f1z
      @AnishPk-f1z 5 місяців тому +2

      ആമേൻ

  • @bincydaniyaBincy
    @bincydaniyaBincy 5 місяців тому +1

    Brother eniku vendi onn prardhikanam njan Oru kidney patient anuu

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 5 місяців тому

    മത പുരോഹിതന്മാർ എത്ര എത്ര ചതികൾ, ലൈംഗിക ചൂഷണങ്ങൾ . ബാല ലൈംഗികത വൈകൃതങ്ങൾ - എല്ലാത്തിനു എതിരെ പ്രാർത്ഥികണം

  • @lalidevassy8769
    @lalidevassy8769 5 місяців тому +6

    ബ്രദറെ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എനിക്ക് ഭയങ്കര വയറുവേദന എനിക്ക് നേരിൽ കല്ലാണ് രണ്ടുപ്രാവശ്യം എനിക്ക് ഓപ്പറേഷൻ ചെയ്തതാണ് വീണ്ടും കല്ല് വന്നബ്രദറെ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എനിക്ക് ഭയങ്കര വയറുവേദന എനിക്ക് നേരിൽ കല്ലാണ് രണ്ടുപ്രാവശ്യം എനിക്ക് ഓപ്പറേഷൻ ചെയ്തതാണ് വീണ്ടും കല്ല് വന്നേ

    • @shineysunil537
      @shineysunil537 5 місяців тому

      Homeio Dr. nte medicine good ane.Jesus Christ sawayam pray cheyuka Sister.

    • @Snopy_drago_
      @Snopy_drago_ 5 місяців тому

      നിങ്ങളിൽ ഒരു നെനഗറ്റീവ് എന്നർജി ഞാൻ കാണുന്നു പാവപെട്ടവന്നെ മനസറിഞ്ഞു സഹായിക്കു. ഹോസ്പിറ്റലിൽ പോകാതെ തന്നെ മാറിക്കൊള്ളും. വിശക്കുന്നവന് അന്നം കൊടുക്കുക 🤍

  • @MercyBaby-fg4pd
    @MercyBaby-fg4pd 5 місяців тому

    Suvisheshathil aave mariya Ella santhosh brother.athinal yesuvinte suvisesham parayuka athanu sathyavum neethiyum

  • @algodsloveyou
    @algodsloveyou 5 місяців тому +3

    God forgive our sin😢

  • @annijoseph7863
    @annijoseph7863 5 місяців тому +5

    ബ്രദറെ എനിക്ക് വേണ്ടി ഒന്ന് പ്രാർത്തിക്കണം എനിക്ക് താളം തെറ്റിയ നെഞ്ചിടി പുണ്ടാകുന്നു കുറെ മരുന്നുകൾ കഴിച്ചു ഒരു കുറവും ഇല്ല പേശി ക്കുള്ളിൽ നീരും ഉണ്ട് നെഞ്ചിടിചില പോൾ ഒരു ദിവസം മുഴുവനും ഉണ്ടാകന്നു മരണ പിടച്ചിൽ പോലെയൊക്കെ തേന്നു oഅതുകൊണ്ട് മനസിനും ശരിരത്തിനും ഒരു സുഖവും ഇല്ല

    • @DonThomas-qi3hi
      @DonThomas-qi3hi 5 місяців тому +1

      @@annijoseph7863 Krepasanam shrinil poyi prathikkuka, Mathave kaividilla.

    • @mindmatter1986
      @mindmatter1986 5 місяців тому

      Sister...adhu panic disorder aayirikum.... consult with a psychologist or psychiatrist 😊...alladhe prayer idhinu solution alla😊

    • @DonThomas-qi3hi
      @DonThomas-qi3hi 5 місяців тому

      @@mindmatter1986 Krepasanam Mathave mattatha Rogangal Ella

  • @SaharaSahara-k5c
    @SaharaSahara-k5c 5 місяців тому +12

    മേരി കാതറിൻ നരകത്തെക്കുറിച്ച് നാലുമണിക്കൂർ പ്രഭാഷണം ഉണ്ട് അത് എല്ലാവരും കേൾക്കുക ബുക്കും ഉണ്ട്

    • @shancykjames1475
      @shancykjames1475 5 місяців тому

      Evide yanu e book kittunnath malayalam version

    • @SwalihaM-u8o
      @SwalihaM-u8o 5 місяців тому

      ​@@shancykjames1475
      Audio und youtubil

    • @reshmaa.r1319
      @reshmaa.r1319 5 місяців тому

      UA-cam il audio ond

    • @antonydalmeida1169
      @antonydalmeida1169 5 місяців тому

      She is protestant. So don't believe in mary katherine Baxter
      Believe in Word of God and Church

  • @AjithAntony-s6q
    @AjithAntony-s6q 5 місяців тому

    Vishudha mariyam vishudha thanneya. Parisudhan aayavan daivam maathram.

  • @SunStar6USA-zm3fn
    @SunStar6USA-zm3fn 5 місяців тому

    ❤🌹🙏🙏🙏🙏🙏🙏

  • @seekeroftruth3150
    @seekeroftruth3150 5 місяців тому

    🙏🙏🙏🙏🙏

  • @rejochacko848
    @rejochacko848 5 місяців тому +1

    ചെയ്യരുതെന്ന് പറയുന്ന കാര്യം മനുഷ്യൻ എന്ത് വില കൊടുത്തും എത്ര കഷ്ടപെട്ടും ചെയ്യും.
    "അതുപോലെതന്നെ,സ്ത്രീകൾ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു.പിന്നിയ മുടിയോ സ്വർണ്ണമോ രത്നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞു തങ്ങളെതന്നെ അലങ്കരിക്കരുത്".1 തിമോത്തിയോസ് 2 :9
    ഇത് മുഴുവൻ വായിക്കാതെ സ്ത്രീകൾ അപ്പോൾ തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . അപ്പോൾ നിങ്ങൾ മാല ഇടുന്നതോ ? അതുപോലെതന്നെ, "സ്ത്രീകൾ" എന്നാണ് എഴുതി ഇരിക്കുന്നത് പുരുഷന്മാർ എന്നല്ല .

  • @AbuThahir-en2py
    @AbuThahir-en2py 3 місяці тому +1

    Daivathinu putrano😮 avan Atra parishuddhan, niggada vazhi pizhachu poyallo, bro

  • @rapture5947
    @rapture5947 5 місяців тому +11

    ഞാനല്ലാതെ അന്യ ദൈവം നിനക്ക് ഉണ്ടാകരുത്. മഹത്വം ദൈവത്തിനു മാത്രമാണ് മറിയ ഒരു മനുഷ്യ സ്ത്രീ മാത്രം. ക്രിസ്തുവിനെ മാത്രം സ്തുതിക്കുക... 🙏🙏

    • @ashiksujith9827
      @ashiksujith9827 5 місяців тому

      അതെ, ദൈവ പുത്രനെ ഉദരത്തിൽ വഹിച്ചു, നൊന്തു പ്രസവിച്ച കുഞ്ഞിനെ ലോക രക്ഷക്കായി നൽകിയ അമ്മ. എന്റെ മേരി അമ്മ 💕

    • @AjithAntony-s6q
      @AjithAntony-s6q 5 місяців тому +1

      Mathavum yeshuvinte amma visutdha. Holy spirit niranju yeshuvine prasavichu.yesuvinodu chernnulla atheyathe manavaatti.athinodu chernnulla manavaattikal aakanam nammal.penthakustha dinathil visutha mariyathinte saanithyam niranju ninnirunnu.amen.

  • @joomachado1945
    @joomachado1945 5 місяців тому

    Please for me i have ear problen and giddiness

  • @georgethomas6255
    @georgethomas6255 5 місяців тому +4

    നിത്യ നരകം വെളിപാട് 20:13-14, അഗ്നിതടാകം ആണ്. ഇപ്പോൾ ഉള്ള നരകം അഗ്നി തടാകത്തിൽ എറിയപ്പെടും. അന്ത്യ വിധി വര നരകത്തില ആത്മകൾക്ക് രക്ഷ ഉണ്ടെന്നാണ് മാതാവ് 1917 ഇൽ ഫാത്തിമ യിൽ കുട്ടികളോട് പറഞ്ഞതു. അവർക്ക് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ, ആത്മൾക്കൽ രക്ഷ പെടും, ഭൂമിൽ സമാധാനം ഉണ്ടാകും, യുദ്ധം (First World War) അവസാനിക്കും. കത്തോലിക സഭ നേന്ദ്രുത്വം അത് മനയിലാക്കിയില്ല, ഇനി ഒട്ടു മനസ്സിലാകാൻ പോണുമില്ല. പക്ഷേ കർത്താവ് താൻ തിരുമാനിച്ച നഷ്ടപ്പട്ട അതൽമകളുടെ വീണ്ടടുപ്പ് അഭംഗുരം തുടരുന്നു.

    • @JijoUdayan-dl1ii
      @JijoUdayan-dl1ii 5 місяців тому

      Gapamala cholliyalum aanmakal rakshapedillado... Bible correcta vayikk bro... Jesus is the only way..

  • @amalaliah5881
    @amalaliah5881 5 місяців тому

    Nighal yehoovayilek madaguuooo

  • @amarnath9022
    @amarnath9022 4 місяці тому +2

    ഇയാൾക്ക് വേറെ പണിയില്ലേ മനുഷ്യരെ പേടിപ്പിക്കാൻ

  • @MiniSam-q7g
    @MiniSam-q7g 4 місяці тому

    Karthavaya yesukristhuvil koode mathrame rekshaullu. Mattoruthanilum Rekshayilla...Bro...

  • @soumyatrisa8476
    @soumyatrisa8476 5 місяців тому

    How many this

  • @shaletthomas6208
    @shaletthomas6208 4 місяці тому

    Agad ponnath enthina eh lokkath thanne narrakam undallo. Eh lokkavum oru narrakam ah😢😢

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 5 місяців тому +2

    പിശാചിനെ നശിപ്പിക്കാനുള്ള ശക്തി ദൈവത്തിനുണ്ടാകാൻ ഞാൻ 58 ദിവസം ഉപവസിക്കാം......

  • @BennyBennyKA-mn6zp
    @BennyBennyKA-mn6zp 5 місяців тому +1

    Mariya Todu prathichu Nokkuka ennite abiparayam parayuka

  • @AugustinePR-rs7lg
    @AugustinePR-rs7lg 5 місяців тому +1

    ആരാണ് മകളെ പിതാവ്??
    പൂർണ ഹൃതത്തോടെ തേടുന്നുവോ അപ്പോൾ നിങ്ങൾ കണ്ടെത്തും. 🙏

  • @Anex_1356
    @Anex_1356 5 місяців тому

    Mariyathil rakshayo enthu viddithamanu vilichu lokathodu paraunnathu

  • @shancykjames1475
    @shancykjames1475 5 місяців тому

    Achanmaru last 100 yrs ayi kettidagallude nirmati ..hospital labham ....palli muttam ties edal ...2 or 3,ac non ac function ,hall ,convention hall paniyal ,....ulla nalla pallikal polich panith ,edavaka janagalle ,pirivu kond mudal. ...thudagiya business il busy anu ....fatimayil sambhavichathum mattum marannu poyi .....ennathe enne pollulla thamurakal pallathum nashtamakki kallanju ....kujugalk nalla oru catechism class thallamurak yochichath kodukkano chindikkano ulla var ella ...ellam kaivitta avastha .....ethino vendi janichu .....ullathum koodi nashtapeduthiulla maranam ...athanu ennathe manushyan ......mariyathinte vakkukalk vila koduthirunnenkil ..enne sabha etrayum nashikkumarunnilla ...nallathum cheethayum thirichariyan vivekam arkenkillum undakumarunnu......last 35 yrs one man proclaiming this news that about fatima vision ...no one is borthed to hear .and blindly blaming him ...this is a pathetic situvation now ....we are looser ..who will be responsible for lost souls ,......

    • @antonydalmeida1169
      @antonydalmeida1169 5 місяців тому

      Ningal narakathil pokathe nokku, achanmarude karyam avar nokkekollum

  • @johnthomas38
    @johnthomas38 4 місяці тому

    Enna pinne daivathinnu nerittu janagalude aduthekk vannaporre ellavarum swargathill pogam alle
    Alexander okke evade anno olladh

  • @samuelvarghese9991
    @samuelvarghese9991 5 місяців тому +1

    നരകം വിശ്വാസികളുടെ സ്വർഗ്ഗം രണ്ടും ഇന്നയോളം ആരംഭിച്ചിട്ടില്ല.

    • @tiju.j
      @tiju.j 5 місяців тому +1

      അപ്പോൾ പിന്നെ ധനവാനും ലാസറും മരിച്ച ഉടനെ പോയതെവിടെ?

    • @samuelvarghese9991
      @samuelvarghese9991 5 місяців тому

      @@tiju.j ശരി. ധനവാനും ലാസറും ഏതു കാലഘട്ടത്തിൻ ജീവിച്ചിരുന്നു അവരുടെ മറ്റു സമകാലികർ ആരൊക്കെ ഇതു പറഞ്ഞിൽ അവർ പോയതു പറയാം.

    • @PrasadPv-dz3jp
      @PrasadPv-dz3jp 5 місяців тому

      എവിടാടാ സ്വർഗം 😂😂... സയൻസ് വളർന്നത് ഒന്നും അറിഞ്ഞില്ലേ

    • @samuelvarghese9991
      @samuelvarghese9991 5 місяців тому

      @@PrasadPv-dz3jp കുറ്റിം പറിച്ച് ചന്ത കളിച്ച് നടന്നാൽ ഇതൊന്നും അറിയില്ല

  • @anitbose2592
    @anitbose2592 5 місяців тому +1

    കർത്താവായ യേശുക്രിസ്തുവിൽ viswasickuka👍നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും. ബ്രോ. ദുരുപദ്ദേശം ആണ് പറയുന്നത്. ജീവന്നോടിരിക്കുമ്പോൾ മാത്രം almakkale നേടാൻ ആവൂ.

  • @Kinnaram2029
    @Kinnaram2029 5 місяців тому +4

    മനസാദ്രപെടുക യേശു വരാറായി യേശു മാത്രം രേഷിതാവ് അല്ലാതെ മറിയം അല്ല നമുക്കു വേണ്ടി മരിച്ചത്. ലോക സംഭവങ്ങൾ ഓക്കെ അതിനെ വിളിച്ചു അരിയ്ക്കുന്നു

    • @tiju.j
      @tiju.j 5 місяців тому +8

      ആണെന്ന് ആരും പറഞ്ഞില്ല. മറിയതിനെതിരെ അധിക്ഷേപവുമായി സർപ്പം അന്ത്യകാലത്ത് ഇറങ്ങും എന്നത് വെളിപാട് 12:15 ഇൽ പറയുന്നു. ഇത് അന്വര്ഥമാക്കാൻ ഇന്ന് ചില പെന്തോ സർപ്പങ്ങൾ ഇറങ്ങിയിട്ടുണ്ട്.

    • @bijopt8719
      @bijopt8719 5 місяців тому +2

      യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്ത് നില്കുന്നത് കണ്ട് അമ്മയോട് പറഞ്ഞു സ്ത്രിയെ ഇതാ നിന്റെ മകൻ(യോഹന്നാൻ 19, 6
      അനന്തരം അവൻ ശിഷ്യനോട് പറഞ്ഞു ഇതാ നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു
      ( യോഹന്നാൻ 19,7)

    • @edisonmaliyekal5988
      @edisonmaliyekal5988 5 місяців тому

      Maria yesuvite Amma nee pottatharam chindikaruth

  • @താലിബാൻ
    @താലിബാൻ 5 місяців тому +2

    ഏത് വിധത്തിലും വിശ്വസികളെ പറ്റിക്കാം.

    • @Raju-bi6xn
      @Raju-bi6xn 5 місяців тому +3

      Don’t worry about us..

    • @builamary4373
      @builamary4373 5 місяців тому +2

      വേണമെങ്കിൽ വിശ്വാസിച്ചാൽ മതി😂

    • @ShijiPM007
      @ShijiPM007 5 місяців тому +3

      ഞങ്ങൾക്ക് പറ്റിക്കപ്പെടുന്നതാണ് ഇഷ്ടം . ഞങ്ങളുടെ വിശ്വാസം ഞങ്ങൾ മരണം വരെ മുറുകി പിടിക്കും , നിങ്ങൾ ടെൻഷൻ അടിക്കേണ്ട

    • @abittathomas2091
      @abittathomas2091 5 місяців тому +1

      എന്തൊരു കരുതലാണ്.... പക്ഷെ താങ്കൾ വിഷമിക്കണ്ട..... ഞങ്ങളെ നോക്കാൻ ഞങ്ങൾക്ക് അറിയാം....

    • @PrasadPv-dz3jp
      @PrasadPv-dz3jp 5 місяців тому

      😂😳ദൈവം ഉലക്ക.. നടുറോട്ടിൽ കിട്ടിയ ദൈവത്തിന്റെ മുട്ടുകൾ തല്ലി ഒടിക്കണം 😂... ദൈവത്തിനു ധൈര്യം ഉണ്ടോ നടുറോട്ടിൽ വരാൻ.. ഉണ്ടാവില്ല പേടി ​@@abittathomas2091

  • @AseemAhammad
    @AseemAhammad 4 місяці тому

    Ningl orkalum sorkate kadakan sarhan allan aga deviate allan ningl aradikunatu

  • @johnsonelk6061
    @johnsonelk6061 5 місяців тому

    Neeyoke pokum sorgathil

  • @user4user6699
    @user4user6699 5 місяців тому

    116. അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
    117. നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

  • @josephikkara2967
    @josephikkara2967 5 місяців тому +17

    സ്വർഗത്തിൽ പോകാൻ മാറിയതോട് പ്രാർത്ഥിച്ചിട്ട് എന്തു കാര്യം.. നിങ്ങൾ ക്രിസ്തുവികേക്ക് തിരിയുക

    • @DonThomas-qi3hi
      @DonThomas-qi3hi 5 місяців тому +6

      PM nodu Parayan pattatha karyangal MP yodu Paranjalum kuzhappamilla.

    • @georgejhon18
      @georgejhon18 5 місяців тому +12

      ക്രിസ്തുവിൻ്റെ അമ്മയോടു പറഞ്ഞാലും മതി . മറിയം ക്രിസ്തു വി ലേക്കുള്ള കോണിപ്പടി യാണ് . മറിയത്തിൽ ആശ്രയിച്ചാൽ രക്ഷ എളുപ്പമാകും

    • @josephikkara2967
      @josephikkara2967 5 місяців тому +4

      @@DonThomas-qi3hi നിങ്ങൾ എന്റെ അടുക്കലേക്കു വരാൻ ക്രിസ്തു പറഞ്ഞിട്ടുണ്ട്. അവനെ അനുസരിച്ചാൽ പോരെ. നമ്മുടെ ന്യായീകരണത്തിന് വിലയില്ല

    • @ben-ichthys
      @ben-ichthys 5 місяців тому

      Krishtu cake ?? Kristhu cake alla Divya Karunniyama 😊

    • @josephikkara2967
      @josephikkara2967 5 місяців тому

      @@georgejhon18 ഞാൻ വഴിയും സത്യവും ജീവനും ആകുന്നു.. എന്നിലൂടെ അല്ലാതെ ആരും ജീവനിലേക്കു കടക്കുന്നില്ല. വേറെ വഴി നടക്കുന്നവൻ കള്ളനാണ്. ഇതു ക്രിസ്തുവാണ് പറഞ്ഞത്

  • @shijinanasim8452
    @shijinanasim8452 Місяць тому

    Podasanky

  • @mokshayathra
    @mokshayathra 5 місяців тому +3

    ആവേ മരിയാ എന്ന് എവിടെ എങ്കിലും ഞബബിളിൽ ഉണ്ടോ ഹല്ലേലൂയ്യ ഇപ്പോൾ അവേ മരിയ എന്നാക്കി മാറ്റുന്നത് ബൈബിൾ വിരുദ്ധമാണ് കത്തോലിക്കർ യഥാത്ഥ സുവിശേഷത്തിലേക്ക് മടങ്ങിവരേണം ഇല്ല എങ്കിൽ നിങ്ങൾ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്ന നരകം മാത്രമേ നിങ്ങൾക്ക് ലഭിക്കൂ എന്ത് പാപം ചെയ്താലും കുമ്പസരിച്ചാൽ മതിയെന്ന് പഠിപ്പിക്കുന്ന നങ്ങൾ എന്തിനാണ് നരകത്തെ ഭയപ്പെടുന്നത്

    • @tiju.j
      @tiju.j 5 місяців тому +5

      ഉണ്ടല്ലോ, ലൂക്കാ 1:28 ൽ ഗബ്രിയേൽ മാലാഖ മറിയത്തോട് പറഞ്ഞ വചനമാണ് ആവേ മരിയ. ഇംഗ്ലീഷിൽ Hail Mary.
      സ്നാനം സ്വീകരിച്ച് രക്ഷിക്കപ്പെട്ടത് കൊണ്ട് ഇനി എന്ത് മ്ലേച്ചതെയും ചെയ്യാം എന്ന് പഠിപ്പിക്കുന്ന പെന്തോസഭയിൽ നിന്ന് നിങ്ങൾ ആദ്യം പുറത്ത് വരൂ..

    • @mindmatter1986
      @mindmatter1986 5 місяців тому +1

      Ave mariya prayer aayi vilikaruthu...mariyathe bahumanikuka mathram cheyuuka😊

    • @tiju.j
      @tiju.j 5 місяців тому +2

      @@mindmatter1986 മാലാഖ മറിയത്തെ വിളിച്ചത് ഞങ്ങളും വിളിക്കുന്നു. ദൈവവചനം ഉദ്ധരിച്ചാൽ അതും പ്രശ്നമോ?

    • @mindmatter1986
      @mindmatter1986 5 місяців тому

      @@tiju.j vilikunnadhil kuzhapam illa...but pinnidu adhu prayeryum aaradhana vakkum aakunnadhum kuzhapam aanu...randum different aanu...eg ...ente Peru vilikkunnadhanu eniku ishtam...pakshe adhu ningal prayer aakkiyal ningalku thanne problem..vendadhilum kooduthal thavana adhu thanne parayan thudangiyal adhinu aaradhana kodukunnu ennu karudhendi varum....adhu mariyam aayalum ente Peru aayalum ningalude Peru aayalum problem thanne...njanum catholic aanu....yeshu enna Peru thanne kooduthal parayatte👍

  • @PrasadPv-dz3jp
    @PrasadPv-dz3jp 5 місяців тому +1

    5000 വർഷം മുൻപ് എവിടെ സ്വർഗം നരകം 😂.,ആരാണ് ദൈവം.. കിട്ടായാൽ രണ്ട് എണ്ണം ചെക്കിടത്തു കൊടുക്കണം.... 😂.. ദൈവം കാരണം എന്തെല്ലാം പ്രശ്നങ്ങൾ 😂

  • @user4user6699
    @user4user6699 5 місяців тому

    72. മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.
    73. അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
    74. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
    75. മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌.

  • @jestinthattil159
    @jestinthattil159 5 місяців тому

    🙏