മക്കൾക്ക് പഠിക്കാൻ മടിയുണ്ടോ? വായിക്കാൻ പറഞ്ഞാൽ ദേഷ്യമാണോ?മാർക്ക് കുറഞ്ഞാൽ ടെൻഷനാണോ?Rangesh Kadavath

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 181

  • @RajithaFromOdisha
    @RajithaFromOdisha Рік тому +23

    ഇതാണു ക്ലാസ്സ്... ഇതുപോലെ പറഞ്ഞു കൊടുക്കണം... എന്നിട്ടും മനസ്സിൽ ആവാത്ത മനുഷ്യരാണ് നമ്മുടെ നാട്ടിൽ ഇതിലും നന്നായി പറഞ്ഞു തരാൻ ആർക്ക് പറ്റും ഇതൊക്കെയല്ലേ എല്ലാർക്കും share ചെയ്യേണ്ടത്...Rangesh സാറിൻ്റെ എല്ലാ ക്ലാസ്സും ഞാൻ കാണാറുണ്ട് ഉഗ്രൻ ക്ലാസ്സ്....Big salute sir 👏👏

  • @anithasindhu6729
    @anithasindhu6729 Рік тому +12

    സാറിനെ നമിച്ചു പറഞ്ഞ കാരിയങ്ങൾ എല്ലാം സത്യം ആണ് ..ഇത് മനസ്സിലാക്കി മുന്നോട്ട് പോയാൽ കുറച്ച് നാൾ സന്തോഷിച്ചു ജീവിച്ചു പോകാം 🙏🙏🙏🙏🙏🙏🙏🙏

  • @kumariprabha7363
    @kumariprabha7363 Рік тому +17

    മനസ്സ് പിടയുന്നു ഓരോ കഥകൾ. ലോകമേ കുഞ്ഞു മക്കളെ രക്ഷിക്കണമേ.

  • @vineethak3298
    @vineethak3298 Рік тому +19

    ഒരു പാട് ഇഷ്ട്ടം തോന്നിയ ഒരു പ്രസംഗം 🙏🏻🙏🏻🙏🏻

  • @vineethak3298
    @vineethak3298 Рік тому +11

    തമാശയിൽ കൂടെ കാര്യങ്ങൾ പറഞ്ഞു തന്ന sir ന് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻

  • @Bisharaahh
    @Bisharaahh 7 місяців тому +1

    Masha allah good speach allahmakale nannkane 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰

  • @rukhiyapm7129
    @rukhiyapm7129 11 місяців тому +2

    Supper speech👌👌Rangesh sir big salute..sir nte ellaa classum kelkarund.Mattullavarilek share cheyyarund..Thankyou sir

  • @joseyohannan9693
    @joseyohannan9693 Рік тому +10

    സാർ അങ്ങയുടെ പ്രസംഗം വളരെ അർത്ഥം ഉള്ളതാണ്. പ്രസംഗിക്കുന്ന ശൈലിയും വളരെ ഇഷ്ടപ്പെട്ടു. പറയുന്ന കാര്യങ്ങൾ ആഴത്തിൽ മറ്റുള്ളവരുടെ മനസ്സിൽ പതിയുന്ന പ്രസംഗ രീതി ❤

  • @nirmalahareendran8037
    @nirmalahareendran8037 11 місяців тому +2

    ബിഗ് സല്യൂട്ട് sir 🙏🙏🙏
    നല്ല ക്ലാസ്സ്‌

  • @hridyak8332
    @hridyak8332 11 місяців тому +1

    👌👌👌👍Kuttikalum valiyavarum okke nannavatte ....ariyatha informations ayirunnu athum nalla avatharanam.

  • @alfidhas7011
    @alfidhas7011 11 місяців тому +1

    Super sir jnan orupad chirich chindhichu thanks 🙏🙏🙏👍👍👍

  • @suluu-i5l
    @suluu-i5l 11 місяців тому +1

    supper.........❤❤❤❤❤

  • @prabeeshbabu8538
    @prabeeshbabu8538 Рік тому +1

    Good speech .nammude makkale nammalk rakshikanavatte.daivam sahayikatte

  • @jesnalijith5320
    @jesnalijith5320 11 місяців тому +1

    Valuable speech🔥🔥

  • @gijithankachen6224
    @gijithankachen6224 Рік тому +3

    Ellaa makaleyum Daivam sahayikkatte sirne Daivam dharalamayi anughrahikkatte..valare arthavathaya vivaranam.kudumbatheyum anughrahikkatte

  • @bijivijay5331
    @bijivijay5331 Рік тому +10

    അവതരണ ശൈലി യും sound modulation നും really deserving appreciations Sir 🙏🙏

  • @aysharasha3152
    @aysharasha3152 Рік тому +5

    good speach sir👍👍

  • @sheejasajan1375
    @sheejasajan1375 Рік тому +5

    സാർ, എഞ്ചിനീയറിംഗ് കോളേജിങ്, കോളേജിൽ ഇവിടെയൊക്കെ സാർ, ക്ലാസ് edukkanam

  • @anvar.a6781
    @anvar.a6781 Рік тому +6

    Good speech very very informative

  • @libinajoji1802
    @libinajoji1802 11 місяців тому +1

    Super class🙏

  • @zinniaarun4602
    @zinniaarun4602 Рік тому +3

    Nalla rasakaramaaya oru speech.. 👍👌

  • @ThulasiPTP2023
    @ThulasiPTP2023 Рік тому +2

    ഇത് എല്ലാ രക്ഷകർത്തതാക്കളും തീർച്ചയായും കേൾക്കണം

  • @faizaminnucreation2450
    @faizaminnucreation2450 Рік тому +6

    Good speach

  • @ManjuManju-qx1sn
    @ManjuManju-qx1sn Рік тому +10

    എന്റെ പൊന്നു sir നമിച്ചു സൂപ്പർ ക്ലാസ്സ്‌ 🙏🙏

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 Рік тому +22

    Aanmakkalude hero eppozhum achanaanu,appo pravaasikalude makkale engane valarthum,pls reply sir

  • @shanthalal8118
    @shanthalal8118 Рік тому +5

    Good speech, welldone sir

  • @maheeshmak1111
    @maheeshmak1111 Рік тому +2

    സല്യൂട്ട് സാർ...ഞാൻ ഒരു വടകര കാരി യാണ്...അഭിമാനം

  • @rappifam6918
    @rappifam6918 Рік тому +3

    Very good presentation

  • @jafaralikappil972
    @jafaralikappil972 Рік тому +4

    Very good speach

  • @MohammedVA
    @MohammedVA Рік тому +4

    Very usefull

  • @adarshpalakadavathanirudha2856

    Super class l heard it more times

  • @ajukoothradan8117
    @ajukoothradan8117 Рік тому +1

    സൂപ്പർ സംസാരം

  • @thasleemathasli5337
    @thasleemathasli5337 Рік тому +51

    പടച്ചോനെ നമ്മുടെ മക്കളെ കാക്കണേ 🤲

  • @MuhammedHaizam-en6oh
    @MuhammedHaizam-en6oh Рік тому +4

    Sir:. God bless you.

  • @salmaahmed7354
    @salmaahmed7354 Рік тому +14

    ലൈസൻസും ബുക്കും ചെക്ക് ചെയ്യാൻ റോട്ടിൽ പതുങ്ങി നിൽക്കുന്ന പോലീസ് സാർ മാര് പൊതു സ്ഥലത്ത് പുക വലിക്കുന്നവരെ കൂടെ പിടികൂടി ഫൈൻ അടപ്പിചാൽ നന്നായിരുന്നു

  • @gopalankp5461
    @gopalankp5461 Рік тому +3

    Thaks for this speeches made by you and these ideas will be followed in future.

  • @ordainedS
    @ordainedS Рік тому +10

    ഇന്ന് എന്റെ മോന്റെ ശത്രു ഞാൻ ആണ്

  • @sulimansuliman-og3zw
    @sulimansuliman-og3zw Рік тому +3

    ❤❤❤superclass

  • @balasubramaniansubramanian1196

    Very nice speech

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 Рік тому +2

    നല്ല അവതരണം 👍👍👍👍

  • @SanthoshKumar-qh7pw
    @SanthoshKumar-qh7pw Рік тому +2

    Good speech sir

  • @akkuakbar5088
    @akkuakbar5088 3 місяці тому

    കൊള്ളാം 💖

  • @akhilask6483
    @akhilask6483 Рік тому +1

    Very good👍

  • @HisamuNisa-xn6rm
    @HisamuNisa-xn6rm Рік тому +2

    സൂപ്പർ sir

  • @reejam8252
    @reejam8252 Рік тому +3

    Good speech

  • @finurifusvlog
    @finurifusvlog Рік тому +4

    Good speech 👌😄

  • @salijinash1230
    @salijinash1230 Рік тому +1

    സൂപ്പർ sir💯

  • @Ashi6666
    @Ashi6666 Рік тому +2

    Super😂😊adipoly speach

  • @AbhinandRi
    @AbhinandRi Рік тому +1

    Mayakkumarunninte uravidam nasippikkuka

  • @ashrafck6769
    @ashrafck6769 Рік тому +1

    Ee sir njangalude avide family meetin motivation class yedukkaan vannirunnu

  • @ashwathiraj8938
    @ashwathiraj8938 Рік тому +1

    Super sir 🎉🎉😊

  • @Berlin-cj5ly
    @Berlin-cj5ly Рік тому +6

    Eth ellavarum kelkenda vishayam an sr paranjath

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Рік тому +8

    Good speech 🎤 sir ❤❤❤❤

  • @adhinansamees3973
    @adhinansamees3973 11 місяців тому

    സൂപ്പർ 😍❤

  • @jasminbasheer4850
    @jasminbasheer4850 Рік тому +3

    Very informative ❤

  • @snehasanthosh5966
    @snehasanthosh5966 Рік тому +3

    Good speach well done sir ❤❤

  • @ValsammaS-b4w
    @ValsammaS-b4w Рік тому +1

    Tks

  • @midhunanirudhan
    @midhunanirudhan Рік тому +1

    Nalla manushyan njan mobile egana kallayam eannu nokkunnu

  • @muhammedfamilt8157
    @muhammedfamilt8157 Рік тому +6

    Good speech ❤

  • @nisartanur9086
    @nisartanur9086 Рік тому +2

    Good 👍

  • @syamlallal1405
    @syamlallal1405 Рік тому

    Super 👍👍👍

  • @krishnankutty9669
    @krishnankutty9669 Рік тому +2

    Informative ❤

  • @rabiabeebias3065
    @rabiabeebias3065 Рік тому +2

    Very good

  • @Adish323
    @Adish323 Рік тому +1

    Ho etrayum nallore prabhaasham nchaan kettotteeyillla narmathiloode pachayaayasathyangal velipedethiya saarinne orayiram nanndhi

  • @subaidat1483
    @subaidat1483 Рік тому +61

    പച്ചയായ സത്യങ്ങൾ പറയുന്ന Sir, നമിക്കുന്നു

  • @sharafudheen.vahabiplachik4336

    Mashaallah ethra nalla class

  • @geethathara766
    @geethathara766 Рік тому +1

    Sir n te name enta? Ph no. Tharamo? Nalla class anu ottiri arivu kittum

  • @devanandanvlog292
    @devanandanvlog292 Рік тому

    Good speach😂❤

  • @shamnashahana9817
    @shamnashahana9817 Рік тому +5

    ഞാൻ ജീവനുതുല്ല്യം സ്നേഹിച്ചു വളർത്തി വലുതാക്കിയ എന്റെ മക്കൾക്ക് എന്നോട് വല്ലാത്ത വെറുപ്പാണ് ഇഷ്ടമല്ല കാരണം അവർ പെൺമക്കളാണ്. അവരെ എല്ലാവരെയും വിവാഹം കഴിച്ചു കൊടുത്തു. ചിലർക്ക് നല്ല ജീവിതവു० മറ്റുള്ളവർ മോഷ० ഭർത്താക്കൻമാരാണ്. അത് ഞാകാരണമാണ് എന്നാണ്.........

  • @prasannaunni9218
    @prasannaunni9218 Рік тому

    Big saloot🤝

  • @shinymoncy8846
    @shinymoncy8846 Рік тому

    Good 💗💗💗💗

  • @JoseJose-dw2nr
    @JoseJose-dw2nr Рік тому

    സാറെ. കൊള്ളാം❤

  • @GopalaKrishnaPillai-bi3zl
    @GopalaKrishnaPillai-bi3zl 11 місяців тому

    Kelkunnavarenkilum nannaakatte mattullavare nannaakkaan sramikkatte

  • @SulfisKitchen
    @SulfisKitchen Рік тому

    Superrrrrrr🎉🎉🎉

  • @ZAIN_zainul
    @ZAIN_zainul Рік тому

    നല്ലൊരു പ്രസംഗം . ❤❤❤❤സർ. നമസ്ക്കാരം

  • @aj7gamer536
    @aj7gamer536 Рік тому +1

    Deivam anugrahikkatte🙏🏻

  • @nijad_0932
    @nijad_0932 Рік тому +2

    👍🏻

  • @koyachaliyam2374
    @koyachaliyam2374 Рік тому +3

    👍🏻❤️

  • @ManjulaK-r5w
    @ManjulaK-r5w Рік тому

    ചിരിക്കാം...പക്ഷേ ആധുനിക ലോകത്തിന്റെ ശാസ്ത്രീയ വസ്തുതകൾ തിരിച്ചറിയുന്നില്ല... ഇതൊക്ക നിരാകർക്കുന്ന ലോകം അല്ല ഇനി

  • @Roaring_Lion
    @Roaring_Lion Рік тому

    Superb class🎉❤

  • @lailarasheed5225
    @lailarasheed5225 Рік тому +1

    Vallare lallithamayi janagallku karyagall manassilakkithanna sirnu orayiramabhinandhanagall 🙏🙏🙏

  • @aswathysunil9318
    @aswathysunil9318 Рік тому

    Super

  • @sarithakumari8493
    @sarithakumari8493 Рік тому

    💯💯💯💯

  • @ayshavk9665
    @ayshavk9665 Рік тому +1

    Sheriyaan

  • @aromalprakash7227
    @aromalprakash7227 11 місяців тому

    😍😍😍😍😍😍❤🎉

  • @althafmhdpk
    @althafmhdpk Рік тому +4

    Good

  • @midhunanirudhan
    @midhunanirudhan Рік тому

    Smart tv kandillea

  • @jasminjamshi6667
    @jasminjamshi6667 Рік тому +1

    Sir parana oru karyam tetta veruthey irikumbo alla mobile kanunat veetiley patragal kayukubol cooking cheyumbo okkeya 😀veruthey irunne kanan time illa ..sir tey speak kelkunatum joli cheytonda

  • @uservyds
    @uservyds Рік тому +1

    രാഗേഷ് ബ്രോ പൊളിച്ചു 👌😍🔥.. നർകോറ്റിക് ജിഹാദികൾക് പറഞ്ഞു കൊടുക്കണം സാർ ഇതേ പോലെ

    • @PinkFlower-uv7rn
      @PinkFlower-uv7rn Рік тому

      താൻ ഈ പറഞ്ഞ സാധനങ്ങളൊക്കെ അടിച്ചു ചാവുന്നതാ നല്ലതാ. വെറുതെ ഭൂമിക്ക് ഭാരമായിങ്ങനെ 😏

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 Рік тому

    സത്യം

  • @shynivattoli8458
    @shynivattoli8458 Рік тому

    🎉🎉🎉🎉❤

  • @niyasniyas1316
    @niyasniyas1316 Рік тому

    അപ്പൊ എങ്ങനാ നിങ്ങൾ റേഡിയല്ലേ ക്ലീൻ കേരള ✨️

  • @babuv8281
    @babuv8281 Рік тому

    സാർ ഇതുമാരി പച്ചയായി സത്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ട് മാറാത്തവരാണെങ്കിൽ ജീവിതം നായ നക്കി പോകും

  • @ayshavk9665
    @ayshavk9665 Рік тому +1

    Mm

  • @Anjalisn381
    @Anjalisn381 Рік тому

    Enne kaanumboye ennetupovum ente husband.

  • @muhammedmuneernp772
    @muhammedmuneernp772 Рік тому

    Edhupolullavarane.naadinnavasheyam.

  • @sharimol6351
    @sharimol6351 10 місяців тому +1

    നമ്പർ തരുമോ സർ, സ്കൂളിലെ കുട്ടികൾക്ക് ഒരു ക്ലാസ് കൊടുക്കാനാണ്.

  • @ThulasiPTP2023
    @ThulasiPTP2023 Рік тому

    👍👍👍🙏🙏🙏🙏👌👌👌

  • @jamsheena.k1232
    @jamsheena.k1232 Рік тому +15

    സാറിന്റെ ക്ലാസ് കേട്ട് ചിരിച്ച് ചിരിച്ച് ശ്വാസം പോയി

  • @Khadeejaa7
    @Khadeejaa7 Рік тому

    😮😮😮😮