ഒരു കുള്ളൻ കുട്ടിയുടെ വേഷത്തിൽ മോഷ്ടിക്കാൻ ഒരു വീട്ടിൽ കയറി, ചിരിച്ച് ചാവും | Mallu Explainer

Поділитися
Вставка
  • Опубліковано 15 вер 2024
  • #englishmovieexplainmalayalam
    #hollywoodmoviemalayalamexplanation
    #hollywoodmoviemalayalamexplanationchannel #hollywoodmoviemalayalamexplanationnew #hollywoodmoviemalayalamexplanationhorror #hollywoodmoviemalayalamexplanationlovestory #hothollywoodmoviemalayalamexplanationhindi #hollywoodthrillermoviemalayalamexplanation #hollywoodromanticmoviemalayalamexplanation #hollywoodadventuremoviemalayalamexplanation #hollywood #explained #explained #psycho #movie #malayalam #explanation

КОМЕНТАРІ • 849

  • @shafnack6499
    @shafnack6499 2 роки тому +415

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി ക്‌ളൈമാക്സ് അത്രയും പ്രതീക്ഷിച്ചില്ല🤣... ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല ഭംഗിയുണ്ട് ☺️

    • @malluexplainer185
      @malluexplainer185  2 роки тому +40

      😂

    • @shibily9430
      @shibily9430 2 роки тому +9

      ഓർമ്മിപ്പിക്കലേ എന്റെ പൊന്നേ🤣🤣🤣🤣🤣😂😂😂

    • @EagleGamer-oj8wl
      @EagleGamer-oj8wl 2 роки тому +3

      😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @moosanazar4703
      @moosanazar4703 2 роки тому +3

      HI HOME EVEDEYA SINGLE AHNO
      🤣🤣🤩🤩

    • @shamnashamna5060
      @shamnashamna5060 2 роки тому

      Oru rakshayum illatha clymax 😂😂😂 chirichu chirichu oru vazhiyayi😂😂

  • @Achu683
    @Achu683 2 роки тому +58

    ഇത് കണ്ടപ്പോൾ പക്രു ചേട്ടന്റെ Fancy dress മൂവി ഓർമ വന്നു

  • @jeneeferjackson7370
    @jeneeferjackson7370 2 роки тому +43

    സത്യം പറയാലോ ചിരിച്ചു ചിരിച്ചു പണ്ടാരം ആയി 🤣🤣അതു മാത്രം അല്ല last climax പൊളി ആയിരുന്നു ഇത്രക്കും പ്രതീക്ഷില, ചേട്ടന്റെ sound super ആണ് 👌🏻

  • @kuttapi
    @kuttapi 2 роки тому +67

    മച്ചാനെ ക്ലൈമാക്സ് പൊളിച്ചു 😹😹ഇനിയും ഇതേ പോലുള്ള കോമഡി സിനിമകൾ ചെയ്യണം

  • @jayeshvlogs26
    @jayeshvlogs26 2 роки тому +42

    കുട്ടിയായിട്ടു വന്നവൻ കുട്ടിയെ ഉണ്ടാക്കിപ്പോയി ❤️😍👍

  • @legendgaming6875
    @legendgaming6875 2 роки тому +17

    കുട്ടിയുടെ ശബ്ദം അനുകരിച്ചത് അടിപൊളി ഒരു അറിജിനാലിറ്റി ഉണ്ട് 🤣😍💯😜 🤜🏽💀🤛🏽 🤭

  • @onemediamalayalam5252
    @onemediamalayalam5252 2 роки тому +129

    കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്നൊരു ചൊല്ലുണ്ട് 🤣🤣🤣

  • @nimahs49
    @nimahs49 2 роки тому +30

    പക്രുവിന്റെ ഒരു movie ഉണ്ട് ഇതു പോലെ മലയാളത്തിൽ, ഇതു കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത്

  • @shamilbloggers7631
    @shamilbloggers7631 2 роки тому +397

    ആ രാത്രിയിൽ ഒരു സംഭവം നടന്നിരുന്നു😂😂

  • @_fly__bee___
    @_fly__bee___ 2 роки тому +32

    ഞാൻ ക്ലൈമാക്സ്‌ ഇത്രേം പ്രേതിഷിച്ചില്ല മല്ലുന്റെ കഥകൾ എല്ലാം എക്സ്ട്രീം ലെവൽ 😹😹

  • @respect_09_356
    @respect_09_356 2 роки тому +125

    മച്ചനെ അടിപൊളി climax 🤣🤣🤣🤣 😂😂😂😂

  • @sameerasami5433
    @sameerasami5433 2 роки тому +21

    ഇത് കണ്ടിരുന്നു ഇപ്പോൾ ആണ് കാര്യം മനസിലായത് സൂപ്പർ മൂവി

  • @shibily9430
    @shibily9430 2 роки тому +163

    climax എന്തായാലും പൊളിത്തന്നെ😂😂😂😂😂🤣🤣

  • @businessman1077
    @businessman1077 2 роки тому +33

    ഇതുപോലെ ഒരു മലയാളം movie ഉണ്ട്. കാണാരൻ, പക്രു എന്നിവർ അഭിനയിച്ചു

  • @bijusankar9900
    @bijusankar9900 2 роки тому +6

    എന്റെ മോനേ അഡാർ കോമഡി മൂവി ചിരിച്ചു ചത്തു
    ആ സ്പാർട്ടാക്കസ് എന്നും ഇടണം കേട്ടൊ
    I am a big fan of Spartacus

  • @shamilbloggers7631
    @shamilbloggers7631 2 роки тому +32

    ബ്രോ ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ഇനിയും ഇതുപോലെ നല്ല കോമഡി പടം ഇടണം

  • @cmcfaithyt277
    @cmcfaithyt277 2 роки тому +8

    കുട്ടിയായി വന്നവൻ അച്ഛനായി അത് പൊളിച്ചു 👍👍😀😀

  • @btsarmygirlforever1092
    @btsarmygirlforever1092 2 роки тому +29

    Super 🔥🔥💜💜💜💜💜 i like your voice 💕

  • @jishu7836
    @jishu7836 2 роки тому +14

    Thumbnail notification kandappazhe movie edhanu enikku pidikitti . Nice selection 👍

  • @abhirami1822
    @abhirami1822 2 роки тому +4

    Chirichu chirichu കണ്ണിൽ നിന്നും വെള്ളം vannu
    pinne super.സിനിമ 😂❤️😂😂

  • @blackshadow6358
    @blackshadow6358 2 роки тому +24

    പൊളിച്ചു ബ്രോ ക്ലൈമാസ് അത്രയും പ്രതീക്ഷിച്ചില്ല 🔥oP

  • @shifamshifa7018
    @shifamshifa7018 2 роки тому +17

    ചേട്ടാ നിങ്ങളെ ചിരി എനിക്ക് വളരെ ഇഷ്ടം ആയികണ് ☺️💖

  • @user-le9bf4fc4t
    @user-le9bf4fc4t 2 роки тому +61

    😂😂എനിക്ക് മനസിലായി ആ കുട്ടിപിശാഷിന്റെ കുഞ്ഞാണ് 🤭അന്ന് രാത്രി 🙈ഞാനൊന്നു പറയുന്നില്ല 😁

  • @ishal_noora
    @ishal_noora 2 роки тому +103

    കോമഡി മൂവി പൊളിച്ചു. നന്നായി ചിരിക്കാൻ പറ്റി 💥

    • @rxvampire1568
      @rxvampire1568 2 роки тому +1

      Pandu thottee chechiyude comment ee channel I'll kanarend😇 (mallu chettan uyir )

    • @tox_gamer5584
      @tox_gamer5584 2 роки тому +1

      Hlllooooooi

    • @ishal_noora
      @ishal_noora 2 роки тому +1

      @@rxvampire1568 pinnalla 💥

    • @ishal_noora
      @ishal_noora 2 роки тому +1

      @@tox_gamer5584 💥💥

    • @malluexplainer185
      @malluexplainer185  2 роки тому +9

      🥰🥰🥰🥰🥰

  • @irfansainudheen28
    @irfansainudheen28 2 роки тому +5

    chettan cherikunath kelkumbo thanne chirivarunu nalla explanation annu ❤❤❤❤❤

  • @rashidaanas3559
    @rashidaanas3559 2 роки тому +25

    ത്രില്ലർ മാത്രമല്ല കോമഡിയും ഇവിടെ സൂപ്പർ ആണ് ❤️mallu 💙💙❤️

  • @b4sith.
    @b4sith. 2 роки тому +14

    എന്റെ പൊന്നേ ഫുൾ കോമഡി ചിരിച്ചു ചിരിച്ച് പണ്ടാരമടങ്ങി 😂😂😂😂😂😂

  • @vyshak2039
    @vyshak2039 2 роки тому +9

    Cinima poli explain ഉം പോളി 🥰

  • @Max-fd6iq
    @Max-fd6iq 2 роки тому +6

    Climax pwoli😂😂😂😂
    Chirich chirich oru vazhiyayi😂😂

  • @lamishalakshraj9772
    @lamishalakshraj9772 2 роки тому +13

    Omg climax vere level ayo🤣🤣😂😂😹

  • @greeshmasurendran2339
    @greeshmasurendran2339 Рік тому +3

    ചിരിച്ചു ചിരിച്ചു പണ്ടാരം ആയി. Last climax അടിപൊളി ആയിരുന്നു

  • @sandrasanthosh5152
    @sandrasanthosh5152 2 роки тому +25

    ചിരിച്ച് ഒരു വഴിയായി അവസാനം പൊളിച്ചു.

  • @soorajthampi2800
    @soorajthampi2800 2 роки тому +9

    കുട്ടിയുടെ കരച്ചിൽ പൊളിച്ചു 🤭😂

  • @samtechy2003
    @samtechy2003 2 роки тому +4

    Climax kand chirich chirich oru vazhiyayi twisto twist🤣🤣. Annan poweraan ketto

  • @adithedit4880
    @adithedit4880 2 роки тому +5

    Bro oru herror movie cheyo pleas kurachu kalamayi oru prethakath kettitt🙃
    aduthath oru herrer movie cheyumenn vijarikunnu 🤗🤗🤗🤗 🥰pleace bro🥺💖

  • @devananda1425
    @devananda1425 2 роки тому +7

    ക്ലൈമാക്സ് കണ്ട് ചിരിച്ച് ചിരിച്ച് ചത്ത്😂😂😂😂😂

  • @Azezal502
    @Azezal502 2 роки тому +37

    മോഡൽ എക്സാം കഴിഞ്ഞു മനസ് മരവിച്ച് ഇരിക്കുകയായിരുന്നു, ഈ കഥ കേട്ടു കഴിഞ്ഞപ്പോൾ അൽപ നേരത്തക്ക് സന്തോഷം അനുഭവപ്പെട്ടു, ♥️💓♥️

  • @minha1638
    @minha1638 2 роки тому +19

    Baby parayunna pole ulla voice😅 vere level ayi

  • @faazifaash616
    @faazifaash616 2 роки тому +3

    Enth rasanu iyal kadha parayunnat kelkan aa chiriyum ... Bro pwoli😍✌️

  • @shadowgaming-gf8yt
    @shadowgaming-gf8yt 2 роки тому +8

    Ente Anna Annan muthanu inn chirich chathu inn poliyayirunnu 😂😂baby 🔥💥

  • @manasashiju6431
    @manasashiju6431 2 роки тому +3

    Hi chetta super explanation 🥰🥰🥰🥰oru hi tharo

  • @shamilap2134
    @shamilap2134 2 роки тому +7

    Bro plz…ineem adipoli phsycho movies idaneee 😓

  • @MessiFanBoy-j4z
    @MessiFanBoy-j4z 2 роки тому +9

    My Big Father ഓർമ വന്നു ഇത് കണ്ടപ്പോൾ 🤣🤣

  • @songlight2475
    @songlight2475 2 роки тому +5

    Sir your sound is so cute and sweet and your explanation is super neega uyir

  • @sijokjjose1
    @sijokjjose1 2 роки тому +2

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് 👍

  • @nahasnazar3360
    @nahasnazar3360 2 роки тому +12

    ബ്രോ. ഒരു മൂവീ explain ചെയ്യുമ്പോ minimum അതിന്റെ name ഒന്ന് പറഞ്ഞൂടെ 😪😪

    • @queenangel3318
      @queenangel3318 Рік тому +1

      Film thodangumbo corner l ezhuthi kanikunundallo ❤️

  • @amjadmalappuram4307
    @amjadmalappuram4307 2 роки тому +4

    mallu daily video idunnundalo tnx❤

  • @chithralakshmisabu3125
    @chithralakshmisabu3125 2 роки тому +5

    നാട്ടാരേ ഓടിവരനെ
    നാട്ടാരെ ഓടിവർനെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോണെ 😂😂😌

  • @arunsyam577
    @arunsyam577 2 роки тому +6

    അല്ലെലും പണ്ടുള്ളവർ പറയുന്നത് ശെരി ആണ് അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇങ്ങനെ ഒക്കെ തന്നെ 🤒

  • @poojams6469
    @poojams6469 2 роки тому +2

    Chettan cheri 😆😆. Pine movie um kollam 😍😆❤

  • @thrishna111devu7
    @thrishna111devu7 Рік тому +2

    Nte chengayi... The way u explained the story is nice😂😂😂

  • @athu220
    @athu220 2 роки тому +1

    Ayyoo... 😂comedyude maamangam.
    Cheettoo ingal polliyalla athkkum meelann🤩ingall voice ullonda eyoru movie kurachum koodi adipoliyaayi thonniyath.

  • @drktrilokhyt8330
    @drktrilokhyt8330 2 роки тому +3

    Congratulations 502k😊

  • @ershadershad1632
    @ershadershad1632 2 роки тому +2

    എന്റെ മോനെ ഒരു rakshilla 👌👌👌👌👌👌climax 🤣🤣🤣🤣🤣🤣🤣🤣

  • @GAMER_FALCON_092
    @GAMER_FALCON_092 2 роки тому +2

    Mallu explyner uer ♥️alam njan kanarund🥰pli

  • @vyshnavbabu2582
    @vyshnavbabu2582 2 роки тому +3

    WAITING aayirunnu man

  • @midhum6513
    @midhum6513 2 роки тому +3

    Mallu BRO naale oru adipoli horror movie paranj theroo plzz

  • @shalustechy7946
    @shalustechy7946 2 роки тому +5

    Poli kadha💕💕💕 full comedy

  • @AMJAD_.
    @AMJAD_. 2 роки тому +6

    Bro എന്റെ request ആണ് Spartacus video upload ചെയ്യുമ്പോൾ ഒന്നുകിൽ 30-40 minut അല്ലെങ്കിൽ daily 15-25 ഏതെങ്കിലും ഒന്ന് ചെയ്യാൻ പറ്റുമോ പ്ലീസ്.............

  • @jsee491
    @jsee491 2 роки тому +6

    മലയാളത്തിൽ ഫാൻസി ഡ്രസ്സ്‌ ഇതിന്റെ കഥ ആണോ 🤔🤔🤔 ഗിന്നസ് പക്രു, അഭിനയിച്ച

  • @sumeshmm6791
    @sumeshmm6791 Рік тому +1

    👌👌👌👌 chetta..

  • @MINISTREAMERYT
    @MINISTREAMERYT 2 роки тому +5

    10:20 😂🤣 climax 😇

  • @muneer8646
    @muneer8646 2 роки тому +6

    മലയാളത്തിൽ ഇത് പോലെ ഒരു സിനിമ ഉണ്ട് ഫാൻസി ഡ്രസ്സ്‌

  • @musharafvlog5926
    @musharafvlog5926 2 роки тому +1

    Chetta polii 😅😂😂😂🤣🤣🤣🤣ayyo chiriche uppade elagiii

  • @sinuff6446
    @sinuff6446 2 роки тому +2

    Spatakas edu broo waiting❤️❤️❤️

  • @s.kp.138
    @s.kp.138 2 роки тому +7

    Super movie

  • @sharfinafiroz3662
    @sharfinafiroz3662 2 роки тому +3

    Mallu uyir🥰

  • @hayrafathimakt
    @hayrafathimakt 2 роки тому +4

    Bro inganathe movie iniyum cheyyane nallonam ishtayi..... Chirich oru vazhi aayi 🤣🤣🤣🤣

  • @krishnapriya7814
    @krishnapriya7814 Рік тому

    Chettante ലേ ലേ ലേ poli aanu eniku ishttapettu😂

  • @tom__me_
    @tom__me_ 2 роки тому +2

    Polliyan chetta 💥
    Ciriche chiriche vayikkayi😂😂

  • @munneerchathan1093
    @munneerchathan1093 2 роки тому +2

    Aa kutti Guinness pakruvinte oru look Ind😹

  • @gamingwithakku4255
    @gamingwithakku4255 2 роки тому +2

    Bro siccin movie baaki ulla movies upload cheyyo

  • @beastff9918
    @beastff9918 2 роки тому +14

    Climax polichu😂😂

  • @faizafathima_
    @faizafathima_ 2 роки тому +5

    Final twist pwoli😂😂😂😂😂 Dop movie

  • @indhusali
    @indhusali 9 місяців тому

    മല്ലു ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅😅😅😅😅😅😅മല്ലു

  • @muhammedsafvan6581
    @muhammedsafvan6581 2 роки тому +1

    Eda bayangara😹😹 pashuvinte kadyum mari kakakk…..

  • @the_ackerman_
    @the_ackerman_ 2 роки тому +1

    23:10 kuttichathan pani pattichu.. 🙂🤭
    Killadi thanne.. 😂😂😂

  • @joshmaj6951
    @joshmaj6951 2 роки тому +9

    Chettan voice super 👌 annu poli explain annu🥰🥰

  • @lazlo77765
    @lazlo77765 2 роки тому +3

    Climaxe polichu 💥💥💥💥😅😂😂😂😂😂

  • @anandhumadhu8780
    @anandhumadhu8780 2 роки тому +1

    സെറ്റായിട ചിരി nane onnuda movie kandu chiri😘😘😘😘😘😘💝💝💝💝☺️☺️

  • @adhilmirsa6758
    @adhilmirsa6758 2 роки тому +5

    first comment nta vaka

    • @adhilmirsa6758
      @adhilmirsa6758 2 роки тому +1

      Njn thanne like ittu
      he he he suiiii

  • @kanmanirathrisha717
    @kanmanirathrisha717 2 роки тому +4

    Climax polichu😂😂👏🏻

  • @luttappigaming1609
    @luttappigaming1609 2 роки тому +1

    climax adipoli 😂....... but njan ee cinema kunju prayathil kandayirunnu....... ippo kandappol ellam manassilayi 🤣 ........ thank you bro 😍❤️

  • @liverpoolanfield6809
    @liverpoolanfield6809 2 роки тому +1

    Baby ഒരു കില്ലാടി തന്നെ

  • @logo7777
    @logo7777 2 роки тому +3

    Last scene
    Polichu

  • @achu1930
    @achu1930 2 роки тому +3

    Climax 😂 polichuuu

  • @IdioticShorts1234567
    @IdioticShorts1234567 2 роки тому +4

    Bro ഇതോപോലെത്തെ ഒരു malayalam film ഉണ്ട് നമ്മുടെ കണാരനും ഗിന്നസ് പക്രു വുമാണ് നടന്മാർ

    • @aryas236
      @aryas236 2 роки тому

      Njan athu comment cheyyan varuvayirunnu....thudakkam thott kandittilla
      Peeru oormayilla

    • @Yahoo267
      @Yahoo267 2 роки тому +2

      Fancy dress

    • @aryas236
      @aryas236 2 роки тому

      @@Yahoo267 🤝

  • @HudhasS
    @HudhasS 2 роки тому +2

    Climax 😹🚀umm...pwr arnn 💥

  • @abn9810
    @abn9810 2 роки тому +1

    Hpy 500k😍

  • @Melvinsaju-lc1eq
    @Melvinsaju-lc1eq 2 роки тому +3

    Hai

  • @tropicalgamer1900
    @tropicalgamer1900 2 роки тому +1

    8:41 ntha bro 🤣🤣🤣🤣 chiri kettitt njanum chirich poi😂🤣

  • @arshad1742
    @arshad1742 2 роки тому

    ithnaan aathye kandkn pakshr onnum manassilaaytillaayirnnu
    chettante ee explanation kettappo rllaathum mana ssilaayi🤪🤪🤪
    thanks 🥰🥰❣️❣️💞💞

  • @tonytony.t.r.8540
    @tonytony.t.r.8540 2 роки тому +1

    Story was so funny With ur voice and laugh!!😂😘🥰

  • @shahanakh7251
    @shahanakh7251 Рік тому

    സൂപ്പർ മൂവി👌❤️ ഇനിയും ഇതുപോലെത്തെ കോമഡി മൂവി ഇടണേ

  • @GAMER_FALCON_092
    @GAMER_FALCON_092 2 роки тому +3

    Hi

  • @KARTHIKEYAN-og8bp
    @KARTHIKEYAN-og8bp 2 роки тому +6

    First

  • @jabirjubair7181
    @jabirjubair7181 2 роки тому +2

    Poli saanam🥰🥰

  • @jannathn9483
    @jannathn9483 2 роки тому +3

    Sathiyam parayallo chettantha chiri kelkkubol enikkum chiri varuva 😂😂😂😂chettantha chiri kolathondalla ketto

  • @haflahahafi4123
    @haflahahafi4123 2 роки тому

    Explanation 👌🏻 aa chiri adipoliii😁😁😅

  • @_nizzaaam
    @_nizzaaam 2 роки тому

    നിങ്ങളുടെ videokk like അടിച്ചപ്പോ പടക്കം പൊട്ടി 👍💕💕