ബോക്സിങ് റിങ്ങിലെ ചെകുത്താൻ | Muhammad Ali Motivational Story| Thallumala Real Story | Tovino Thomas

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 953

  • @AswinMadappally
    @AswinMadappally  2 роки тому +135

    *🔴തല്ലുമാല പടം എങ്ങനെ guys..? Genuine opinions*
    Download kuku FM Now : kukufm.page.link/ojg9WbKrJhtnjUBS6
    Use Coupon for 50% off : AMP50

    • @PramodParameshwaran
      @PramodParameshwaran 2 роки тому +1

      Subscription rate ipol 999 annu after discount 500

    • @seenpsycho7380
      @seenpsycho7380 2 роки тому +5

      Onnum parayanilla bro adipoli movie new gen pattiyamovie aanu

    • @adnx6039
      @adnx6039 2 роки тому +10

      Nalla colorfull youth adi padam 🤍🔥

    • @RAHUL_PALAKKAD
      @RAHUL_PALAKKAD 2 роки тому +1

      Poli edi... 🔥🔥🔥🔥

    • @axooo21
      @axooo21 2 роки тому +1

      Bro njan anu ajith annu meet chethillea

  • @krishnanunnips4964
    @krishnanunnips4964 2 роки тому +175

    the MAN made HISTORY 🔥

  • @babuiqbal1652
    @babuiqbal1652 2 роки тому +177

    ബ്രോ അദ്ദേഹത്തെ കുറിച് പറയുകയാണെങ്കിൽ ഈ വീഡിയോ മതിയാകില്ല... വർണ വിവേജനത്തിന് എതിരെ ശക്തമായി എതിർത്ത മനുഷ്യനാണ്... ഒപ്പം ദൈവ ഭക്തിയുള്ള ഒരു മനുഷ്യനും...

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S 2 роки тому +9

      ഒന്നാമത് പറഞ്ഞത് നല്ലതാണ്, രണ്ടാമത് പറഞ്ഞത് മണ്ടത്തരം മാത്രം.

    • @muhammedhaneefa1983
      @muhammedhaneefa1983 2 роки тому +10

      @@E.S.Aneesh.N.I.S രണ്ടാമത്തെ കാര്യം എന്തേ സഹിക്കാത്തത്?. കഷ്ടം.

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S 2 роки тому +5

      @@muhammedhaneefa1983 രണ്ടാമത്തെ കാര്യം മണ്ടത്തരമാണെന്ന് മൈക്ക് ടൈസൻ വരെ പറഞ്ഞിട്ടുണ്ട്🤣🤣🤣

    • @muneermuhamed8151
      @muneermuhamed8151 2 роки тому +1

      @@E.S.Aneesh.N.I.S nee Mandan aanu nee Muhamed Ali biography read aakuka
      Piiinne Mike tioson parangthe onnu iduka

    • @Mty12376
      @Mty12376 2 роки тому +2

      @@E.S.Aneesh.N.I.S budhi illayima oru thetalla pakshe athu oru alankaram akaruthay

  • @abdurehmantk9650
    @abdurehmantk9650 2 роки тому +22

    ആ ഇതിഹാസ പുരുഷൻ്റെ തൊട്ടുവലത് ഭാഗത്ത് നിന്ന് നമസ്കരിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

  • @henryaustine1354
    @henryaustine1354 2 роки тому +992

    Khabib nurmagomedov nte story cheyyumo bro ?

  • @melvinvincent2985
    @melvinvincent2985 2 роки тому +128

    Every head must bow and every tongue must confess… he's the greatest fighter God has ever created.

    • @av8553
      @av8553 2 роки тому +3

      What about undefeated Floyd Mayweather, Undefeated Tyson fury...and the baddest man on the planet MIKE TYSON..,..
      Ali is one of the greatest fighter in boxing

    • @melvinvincent2985
      @melvinvincent2985 2 роки тому +16

      @@av8553 Mike Tyson said this one

    • @av8553
      @av8553 2 роки тому +1

      @@melvinvincent2985 because Mike respect him so much....Mike is always humble about Ali....

    • @ahmedmunnawwer
      @ahmedmunnawwer 2 роки тому +1

      @@av8553 Mike will not be humble for nothing

    • @av8553
      @av8553 2 роки тому

      @@ahmedmunnawwer sss except muhammad ali....
      Please watch his interviews about Ali....

  • @jessepinkman1009
    @jessepinkman1009 2 роки тому +79

    "Float Like A Butterfly
    Sting Like A Bee"
    -Muhammed ali
    THE GOAT

    • @ABHI-lf5zf
      @ABHI-lf5zf 2 роки тому +5

      Leo ❤️
      Mohammed Ali ❤️
      Roger Federer❤️
      Khabib Nurmagomedov❤️

    • @Heiiiiy
      @Heiiiiy 2 роки тому +1

      @@ABHI-lf5zf same❤

    • @-studious
      @-studious 10 місяців тому

      ​@@ABHI-lf5zfLeo goat without hard-work 🙄

  • @babuitdo
    @babuitdo 2 роки тому +20

    അശ്വിൻ :- താങ്കൾ മുഹമ്മദലിയുടെ ചരിത്രത്തോട് വളരെയധികം നീതിപുലർത്തി തന്നെ സംസാരിച്ചിട്ടുണ്ട്. ✅ താങ്ക്സ് . മറ്റു ചിലർ ഇതിനുമുമ്പ് വികലമായി സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നു.

  • @muhammediyas2475
    @muhammediyas2475 2 роки тому +44

    മുഹമ്മദലി മരിച്ചിട്ടും ജീവിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ 😍

  • @salimnalappad
    @salimnalappad 2 роки тому +35

    അവസാനം പെട്ടെന്ന് പറഞ്ഞു തീര്‍ത്തപോലെ... അദ്ദേഹത്തിന്‍റെ ചരിത്രത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രം അനാവരണം ചെയ്തിട്ടുള്ളൂ എങ്കിലും വളരെ നന്നായി തന്നെ അവതരിപ്പിച്ചു... താങ്ക്സ് ബ്രോ

    • @lukhmaniyaacupuncture3292
      @lukhmaniyaacupuncture3292 2 роки тому +4

      IPH ഇറക്കിയ
      ഇദ്ദേഹത്തെക്കുറിച്ച് പുസ്തകം ഉണ്ട്
      പൂമ്പാറ്റയുടെ ആത്മാവ് (ആത്മകഥ)
      മുഹമ്മദ് അലി The Greatest (ജീവചരിത്രം)

    • @salimnalappad
      @salimnalappad Рік тому

      @@lukhmaniyaacupuncture3292 pdf kittan chance undo /?

  • @HADEESVLOG85
    @HADEESVLOG85 2 роки тому +31

    എൻറെ ജീവിതത്തിൽ എന്നെ ആദ്യമായി ചുംബിച്ചത് എൻറെ നബിയായിരുന്നു(സ) എൻറെ ഉമ്മ പോലും എന്നെ ചുംബിച്ചിരുന്നില്ല എന്ന് കറുകറുത്ത നീഗ്രോ അടിമയായ ബിലാൽ..(റ)

    • @rebel-xs1gv
      @rebel-xs1gv 9 місяців тому +1

      Ayinu

    • @Bobbycrista
      @Bobbycrista 8 місяців тому +2

      ​@@rebel-xs1gvPoyi chaaav😌

    • @Darkdon5
      @Darkdon5 7 місяців тому

      Enthinada ingane oru jeevitham…😅loka padinjaru tholvi

    • @Arjun46636
      @Arjun46636 2 місяці тому

      Ithoke nthinado nammalodu parayunnath 😂

  • @krishnanunnips4964
    @krishnanunnips4964 2 роки тому +92

    "Float like a butterfly, sting like a bee"...
    --- ALI/---

  • @machadanyt
    @machadanyt 2 роки тому +7

    ഉപദേശങ്ങൾ കേൾക്കാൻ എപ്പോഴും ഒരു മടിയാണ്. പക്ഷേ, ആ ഉപദേശങ്ങളുടെയൊക്കെ പിറകിൽ അവർക്കെന്നോടുള്ള സ്നേഹവും കരുതലുമാണെന്നോർക്കുമ്പോൾ എന്തെന്നില്ലാത്ത സുഖമാണ്.

  • @muhammedmammu2674
    @muhammedmammu2674 2 роки тому +25

    പോരാട്ടം നിറഞ്ഞ ഭാവി ജീവിതത്തിന് വേണ്ടീട്ട് കരുത്ത് പകർന്നത് ചിലപ്പോൾ ഈയൊരു കറുത്ത അനുഭവങ്ങളിൽ നിന്ന് ആയിരിക്കും. Words 💯🔥

  • @hameedpotiyi7925
    @hameedpotiyi7925 2 роки тому +1

    മുഹമ്മത ലി ക്ലേ യേ കുറിച്ച്കൂടുതൽ അറിയിച്ചു തന്നതി അഭിനന്ദനങ്ങൾ👍

  • @A.J7-f4f
    @A.J7-f4f 2 роки тому +54

    khabib nurmagomedov life story cheyyumo 🦅🦅❤️

  • @TrollXop
    @TrollXop 2 роки тому +32

    കേരളത്തിന്റെ മുത്ത് 😘😘😘.....

  • @pk.5670
    @pk.5670 2 роки тому +10

    മുഹമ്മദ് അലി🔥💯🔥💯🔥💯🔥🔥🔥🔥🔥

  • @bavarian...
    @bavarian... 2 роки тому +28

    The Greatest of all time.. ❤

  • @MuhammadYaseen-qb4uw
    @MuhammadYaseen-qb4uw 2 роки тому +23

    He is a real idol for every sports man 💯💯💯💎

  • @EMERALD-x7h
    @EMERALD-x7h 2 роки тому +64

    Mike Tysonte Venam ennullavar adi like
    👇

    • @niamemes
      @niamemes 2 роки тому +1

      Muhammad ali , mike tyson , floyd Mayweather , khabib , jon jones 💪

    • @masthanjinostra2981
      @masthanjinostra2981 2 роки тому +1

      Yes 👏 but criminal activity ulladh kond mathram chila negatives aayi. Anyway he love 💕 Muhammad ali

  • @joyaljoseph853
    @joyaljoseph853 2 роки тому +14

    LEGENDS 🥊🥊
    Muhammad Ali
    Mike Tyson

  • @darknight5182
    @darknight5182 2 роки тому +28

    He is one and only greatest 🔥🔥🔥
    No one can reach his level 👍👍

    • @sidharthgs8137
      @sidharthgs8137 2 роки тому +2

      No one of the greatest

    • @darknight5182
      @darknight5182 2 роки тому +1

      @@sidharthgs8137 he known as greatest

    • @whoareyou5524
      @whoareyou5524 2 роки тому

      @@darknight5182 search rocky marciano

    • @abdulmajeed8321
      @abdulmajeed8321 2 роки тому

      👍😍

    • @Kratos4637
      @Kratos4637 8 місяців тому

      ​@@darknight5182vere prime fighters vicharichal oke pulline pottikn patum but never give uo mindset anu

  • @hafymunna5923
    @hafymunna5923 2 роки тому +17

    അദ്ദേഹത്തിന്റെ പേരും അദ്ദേഹത്തെ പോലെ തന്നെ വീരനായ ഒരു വ്യക്തിയുടേതായിരുന്നു "അലി "...........

    • @shameem1988
      @shameem1988 2 роки тому +1

      Corrct

    • @sajeevan-nk691
      @sajeevan-nk691 2 роки тому +2

      Adheeehathekkaaal orupaad uyarangalilulla vekthi aayirunnu Muhammad nabi

    • @shameem1988
      @shameem1988 2 роки тому

      @@sajeevan-nk691
      Sheriyanu athil oru smshayavum illa

  • @muhammedrinshad889
    @muhammedrinshad889 11 місяців тому

    Muhammad Ali : I'm not greatest...
    I'm double greatest👊.....
    The mentality 💥

  • @smackwrestling4982
    @smackwrestling4982 2 роки тому +33

    Muhammad ali and Mike tyson ❤❤

  • @thasbeehrahman6753
    @thasbeehrahman6753 2 роки тому +24

    17 മിനുട്ട് കൊണ്ട് പറഞ്ഞു തീരുന്നതല്ല ഇതിഹാസ ജീവിതം

  • @muhammedrashid8466
    @muhammedrashid8466 2 роки тому +9

    Islam sweakarikkan one of most reason equality between man
    And equity between men and women 🔥🔥

    • @indiancitizen3326
      @indiancitizen3326 2 роки тому

      @Cp آهم براهماسمي ആണിനെ പോലെയല്ലല്ലോ പെണ്ണ് ..... ? അതാർക്കാ അറിയാത്തത് ....

    • @bavu70
      @bavu70 2 роки тому

      @Cp آهم براهماسمي എഴീച് പോടെയ് പൊട്ടത്തരം പറയാതെ

    • @mogefootball778
      @mogefootball778 2 роки тому

      @Cp آهم براهماسمي ninta mathil nthanakko ullath .. bhraminante theettam thinal dhelitharinte thettum pavamm okke pogumm 🤣🤣.. Islam great ayyath kondanu athu ippozhumm alla mathathe kalumm munbil varunath 💯💓

    • @mariet485
      @mariet485 2 роки тому

      @@indiancitizen3326 ath seriya annine pole alla penn....athilum chellapo onno rando padi meleya...

  • @rajeevankm7232
    @rajeevankm7232 2 роки тому +9

    Greatest of All time... 🥊🥊🥊🥊

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +16

    Muhmmad ali 🔥🔥🔥🔥🔥🔥

  • @muhammedshahil5263
    @muhammedshahil5263 2 роки тому +35

    മനുഷ്യന്റെ ആരംഭം മുതൽ ലോകാവസാനം വരെ വാഴ്ത്തപ്പെടുന്ന മുഹമ്മദ് നബി ആണ് ഏറ്റവും വലിയ ചരിത്ര പുരുഷൻ

    • @Benetjoy22
      @Benetjoy22 2 роки тому +4

      😂😂😂 ചിരിപ്പിക്കലെ 😂

    • @muhammedmusthafa6179
      @muhammedmusthafa6179 2 роки тому +8

      മുഹമ്മദ് നബി (സ) 🥰🥰🥰

    • @hasanhassan7360
      @hasanhassan7360 2 роки тому +1

      @@Benetjoy22 അത് അണ്ടി മുക്ക് ശാഖ ക്യാപ്സുൽ വിഴുങ്ങി സൊ ബോധം പോയത് കൊണ്ട് ആണ്

    • @adinan-ad327
      @adinan-ad327 2 роки тому +2

      @Cp آهم براهماسمي le ഗാന്ധിജി thanne പറഞ്ഞതാണ് ഞാൻ കണ്ട ഏറ്റവും മികച്ച ഭരണാധികാരി ഉമർ (റ) aan
      Ath ariyumo

    • @adinan-ad327
      @adinan-ad327 2 роки тому

      @@Benetjoy22 ☝️

  • @maana5623
    @maana5623 2 роки тому +36

    Muhammad Ali മൈക്ക് ടൈസന്റെ ചെവിയിൽ പറഞ്ഞു: "Get him for me.."
    *Mike* *Tyson* : "അശാൻ്റെ ഇഷ്ടം.."
    മൈക്ക് ടൈസൺ ലാരി ഹോംസ്സിനെ ഇടിച്ച് നിലംപരിശാക്കി..🔥🔥🔥🔥🔥

    • @machomajooo
      @machomajooo 2 роки тому +4

      അലിയെ ഹോംസ് തോല്പിച്ചപ്പോൾ.. തന്റെ 13 ആം വയസിൽ ടൈസൺ അലിക്ക് നൽകിയ വാക്കായിരുന്നു.
      വലുതായാൽ അലിക്ക് വേണ്ടി ഹോംസിനെ ഇടിച്ചു വീഴ്ത്തുമെന്ന്.

    • @turritopsisdohrni4681
      @turritopsisdohrni4681 2 роки тому +5

      Later Tyson too embraced islam...

  • @thasbeehrahman6753
    @thasbeehrahman6753 2 роки тому +25

    റിങ്ങിനുള്ളിലും റിങ്ങിനു പുറത്തും greatest of all time🐐

  • @shuhaibshuhaib8056
    @shuhaibshuhaib8056 2 роки тому +14

    മുഹമ്മദ്‌അലി. കരുത്തനായ ഏത് എതിരാളിയെയും മുട്ടുകുത്തിച്ച ആൾ.കറുത്ത വർഗ്ഗകാരോട് അമേരിക്ക കാട്ടിയ അനീതിക്കെതിരെ സംസാരിച്ച ആൾ.

  • @iamyourbrook4281
    @iamyourbrook4281 2 роки тому +27

    *Muhammad Ali , Malcolm X , Mike Tyson ... etc ഇങ്ങനെയുള്ള പല പ്രമുഖരും ഇസ്ലാം സ്വീകരിച്ചവരാണ്.* 😊..

    • @iruthala9839
      @iruthala9839 2 роки тому +1

      Mike tyson ഇപ്പോൾ ഒരു നിരീശ്വരവാദിയാണ്.

    • @iamyourbrook4281
      @iamyourbrook4281 2 роки тому +2

      @@iruthala9839 അല്ല.
      Mike Tyson അന്നും ഇന്നും മുസ്ലിമാണ്. മുസ്ലിമായി കൊണ്ടേ മരിക്കുകയുള്ളൂ എന്ന് അന്നും ഇന്നും ആവർത്തിച്ചു പറയുന്ന ആളാണ്. ഫുൾ perfect മുസ്ലിം എന്ന തലത്തിൽ Tysonനെ നോക്കേണ്ട. കാരണം Mike Tyson പല ഹാലിൽ ജീവിക്കുന്ന ആളാണ് എന്ന് മാത്രം.😊

    • @iruthala9839
      @iruthala9839 2 роки тому +1

      @@iamyourbrook4281 അദ്ദേഹം മുൻപ് ഇസ്ലാം സ്വീകരിച്ചു എന്നത് സത്യമാണ്. എന്നാൽ ,അതിൽ വിശ്വസിക്കുന്നില്ല എന്നും അത് ഉപേക്ഷിച്ചു എന്നും mike തന്നെ പറഞ്ഞിട്ടുണ്ട്.

    • @iamyourbrook4281
      @iamyourbrook4281 2 роки тому +4

      @@iruthala9839Mike Tyson പല ഹാലിൽ നടക്കുന്ന ആളാണ് ,
      പക്ഷേ ആള് മുസ്ലിമാണ്. Latest Interview സിൽ വരെ അത്‌ പറയുന്നുണ്ട്. നമ്മൾ ഇതൊക്കെ കാണുന്നയാളാണ് അത്‌ കൊണ്ടാണ് പറയുന്നത്. പിന്നെ ലോകത്ത് പല മേഖലയിൽ നിന്നും എത്രയോ പ്രമുഖരും പ്രശ്‌സതരുമായ ആളുകൾ അന്നും , ഇന്നും ഇസ്ലാം സ്വീകരിക്കുന്നുണ്ട്. നിങ്ങൾ ക്രിസ്ത്യൻ - ജൂത പേരുകളിൽ ഇന്നറിയുന്ന പല രംഗത്തുമുള്ള എത്രെയോ പ്രമുഖർ ഇസ്ലാം സ്വീകരിച്ച മുസ്ലീങ്ങളാണ്.
      (ഒരു പക്ഷേ നിങ്ങൾ ഇതൊന്നും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.)😊
      ഇസ്ലാം മതത്തെ സംബന്ധിച്ച് ഇതൊന്നും വലിയ വിഷയമല്ല. എങ്കിലും ഇവിടെ പറഞ്ഞു എന്ന് മാത്രം.അത്രയേ ഉള്ളൂ.😊

    • @janveerraise3339
      @janveerraise3339 2 роки тому

      @@iamyourbrook4281 ലോകത്തു ഏതെങ്കിലുമൊരുത്തൻ ഇസ്ലാം സ്വീകരിച്ചാൽ അതു മാർക്കറ്റ് ചെയ്യുന്ന മതമാണ് ഇസ്ലം. പിന്നെ ഇസ്ലാം സ്വീകരിക്കുന്ന ഭൂരിഭാഗം പേരും എന്താണ് യഥാർത്ഥ ഇസ്ലാമെന്നോ ആരായിരുന്നു പ്രവാചകൻ എന്നോ അറിയാതെയാണ് 🤧

  • @Arjun46636
    @Arjun46636 2 місяці тому +1

    Mike Tysonta story parayamo 😌🔥

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 роки тому +16

    Ali sir love and respect from trivandrum👍

  • @muthusmuthu2683
    @muthusmuthu2683 2 роки тому +5

    Boxing Legend and Defense master
    MOHAMMAD ALI

  • @crazyboy-ye3po
    @crazyboy-ye3po 2 роки тому +26

    മുഹമ്മദ്‌ അലി 😍🔥

  • @jebinjamal1740
    @jebinjamal1740 2 роки тому +100

    The GOAT 🐐 of Boxing 🥊

    • @jessepinkman1009
      @jessepinkman1009 2 роки тому +5

      The goat of sports

    • @rozarkdalton
      @rozarkdalton 2 роки тому +1

      @@jessepinkman1009 nop

    • @therock5334
      @therock5334 2 роки тому +1

      കബീബ് എക്കെ ചെറുപ്പത്തിലെ നിർത്തി പോയി അതുകൊണ്ട് ചരിത്രത്തിൽ അധികം വരില്ല ഭാവിയിൽ

    • @LifeofAli-bz9co
      @LifeofAli-bz9co 2 роки тому +5

      @@therock5334 conorinu ethire olla otta fight mathi avante vila manassilaavan😊

    • @therock5334
      @therock5334 2 роки тому

      ​@@LifeofAli-bz9co Connor പ്രായം പോയി പക്ഷെ പുള്ളി 25 വയസ്സിലെ fight കാണണം Level അറിയാം

  • @sirajmajeed4237
    @sirajmajeed4237 2 роки тому +8

    Mohammed Ali❤❤ one of the best💯💯💯💯💯💯💯

  • @muhammedhaneefa1983
    @muhammedhaneefa1983 2 роки тому +2

    അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇപ്പോഴും വർണ്ണ വിവേചനം നില നിൽക്കുന്നു.

  • @trent-6659
    @trent-6659 2 роки тому +14

    Muhamed ali🔥 🔥

  • @CoFFin02
    @CoFFin02 2 роки тому +5

    Ali's Shuffle 🌠🌠🌠

  • @BM乂RAVANAN
    @BM乂RAVANAN 2 роки тому +15

    തല്ലുമാല കണ്ടവർ ഒണ്ടോ

  • @ratheeshkvRaR
    @ratheeshkvRaR 2 роки тому +2

    മുഹമ്മദലി പരാജയപ്പെട്ട മത്സരം ഉണ്ടായിരുന്നു ഈ സ്റ്റോറിയിൽ പറഞ്ഞില്ല ...

  • @niyaskhankhan6454
    @niyaskhankhan6454 2 роки тому +21

    Khabib 🔥🤘

  • @athulathul6578
    @athulathul6578 2 роки тому +50

    Muhammad Ali 💯🥊❤️

  • @godson8974
    @godson8974 2 роки тому +3

    uff Content king aswin chetan💥

  • @vectorff7013
    @vectorff7013 2 роки тому +14

    Khabib 😍🔥

  • @shifanshifu598
    @shifanshifu598 2 роки тому +27

    Bro സിതരാംമം മൂവിയിൽ പറയുന്നത് ലെഫ്റ്റാനെന്റ് റാമിന്റെ റിയൽ സ്റ്റോറി ആണെന്ന് കേൾക്കുന്നു. അദേഹത്തിന്റെ യഥാർത്ഥ കഥ ഒന്ന് പറഞ്ഞു തരാമോ next വീഡിയോയിൽ

  • @Selfimprovementjourney-s
    @Selfimprovementjourney-s 2 роки тому +163

    Muhammad Ali - Footwork 🦶🦶
    Mike Tyson - Punching Power 👊👊

    • @muhammedsafvan6581
      @muhammedsafvan6581 2 роки тому

      Reflex🤍

    • @ashmeerkc8265
      @ashmeerkc8265 2 роки тому +7

      Ennalum powerman tyson thanne

    • @beckhambeck989
      @beckhambeck989 2 роки тому +2

      But Bruce lee ടെ തട്ട് തന്നു തന്നെ ഇരിക്കും 🔥

    • @sparke90
      @sparke90 2 роки тому +7

      @@beckhambeck989 ayn ivide bruce lee ne kurich paranjittillallo

    • @beckhambeck989
      @beckhambeck989 2 роки тому +1

      @@sparke90 athe but martial arts Bruce lee thane king

  • @ninjasoon9188
    @ninjasoon9188 2 роки тому +8

    2.38 -Muhammad Ali was an American professional boxer and activist. Nicknamed "The Greatest", he is regarded as one of the most significant sports figures of the 20th century, and is frequently ranked as the greatest heavyweight boxer of all time.
    Just before- 78 years back aan
    നൂറ്റാണ്ടുകൾക്കുമുമ്പ് എന്ന് പറയുന്നth corrctano bro-
    Ivide kurach peru 6aam nootandile vivejanam screen cheyumbo -
    Most updated generationl nadanna kaaryamaan

  • @muhammadshajaz5703
    @muhammadshajaz5703 2 роки тому +1

    Mohamed Ali a symbol of courage

  • @renjithpm3
    @renjithpm3 2 роки тому +3

    മുഹമ്മദ് അലി കേരളത്തിന് വേണ്ടി ഒരുപാട് മെഡൽ നേടി തന്നിട്ടുണ്ട് .ലാൽ സലാം

  • @thasbeehrahman6753
    @thasbeehrahman6753 2 роки тому +8

    Greatest of all time 🔥

  • @kingjongun2725
    @kingjongun2725 2 роки тому +36

    അൽഹാഹു വിന്റെ മുമ്പിൽ അല്ലാതെ ഒരുത്തന്റെ മുമ്പിലും തലകുനിക്കില്ല മുസ്ലിം 🔥🔥

    • @tysonfrancis855
      @tysonfrancis855 2 роки тому +8

      Why bringing religion here??

    • @Benetjoy22
      @Benetjoy22 2 роки тому +3

      നല്ല മതം ☪️💩🐷😂

    • @tysonfrancis855
      @tysonfrancis855 2 роки тому

      @@Benetjoy22 don't redecule any religion..no religion is better than any

    • @thekkupant785
      @thekkupant785 2 роки тому +1

      പറഞ്ഞത് 100% ശരിയാണ് തെറ്റ് ചെയ്യുന്നവൻ തലകുനിച് തന്നെ നിൽക്കണം ദൈവത്തിൻറെ മുൻപിൽ. തെറ്റ് ചെയ്യാത്തവർ ദൈവത്തിൻറെ മുന്നിൽ തല നിവർത്തി നിൽക്കും അന്തസ്സായി

    • @MuruganMurugan-qn5gs
      @MuruganMurugan-qn5gs 2 роки тому

      Nemanushanano

  • @khamarudheenkhan3508
    @khamarudheenkhan3508 2 роки тому +1

    Well explained 👏 Muhammad Ali 🔥

  • @sumesharjun7284
    @sumesharjun7284 2 роки тому +17

    UA-cam ൽ അടിപൊളി ആയിട്ട് വീഡിയോ....പ്രസന്റ് ചെയ്യാൻ താങ്കളുടെ കഴിവ് അത് വളരെ വലുതാണ്....

  • @jkfruitsmannarkkad2768
    @jkfruitsmannarkkad2768 2 роки тому +2

    Aswin ഒരു കാര്യം പറയാൻ മറന്നു
    അദ്ദേഹം നമ്മുടെ EP ജയരാജൻ്റെ സുഹൃത്ത് ആണ് എന്നുള്ളത്
    😀😀😀😀😀😀😀😀😀😀😀😀😀

  • @BruceLee-cd7qe
    @BruceLee-cd7qe 2 роки тому +4

    💥💥💥🔥🔥🔥The legend Muhammad aliiiii💥💥🔥🔥🔥🔥🔥

  • @rkingone2989
    @rkingone2989 2 роки тому +2

    The Great Human 👍Muhammad Ali ♥️👌👌👌

  • @akhil_seby
    @akhil_seby 2 роки тому +7

    Much awaited video 🔥

  • @albinantony8952
    @albinantony8952 Рік тому +1

    Greatest of all time ❤

  • @evidence5812
    @evidence5812 2 роки тому +252

    ഇദ്ദേഹം കേരളത്തിന് വേണ്ടി ഒരുപാട് മെഡലുകൾ നേടിയിട്ടുണ്ട് - ലാൽ സലാം 😂🚶

  • @moosamuhammedali554
    @moosamuhammedali554 2 роки тому +1

    ഇതിൽ അശ്വിൻ ബ്രോ വിട്ടു പോയ ഒരു കാര്യം ഉണ്ട്,എന്തെന്നാൽ ഒരു ഭാഗത്ത് വെളുത്തവരെ മാത്രം കയറ്റുന്ന ഒരു restaurant കണ്ട് മനം നൊന്ത മുഹമ്മദലി കുറച്ചപ്പുറത്ത് കറുത്തവനെന്നോ വെളുത്തവനെന്നോ തരം ഇല്ലാതെ ഇടകലർന്ന് നിസ്ക്കരിക്കുകയും പരസ്പരം ഹസ്തദാനം ചെയ്യുകയും ചെയ്ത ഇസ്ലാം മത വിശ്വാസികൾ അദ്ദേഹത്തിൽ അത്ഭുതം ഉളവാക്കി........ ഇതായിരുന്നു അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ motive

  • @dilshada3746
    @dilshada3746 2 роки тому +7

    The greatest of all time

  • @amruth5946
    @amruth5946 2 роки тому +24

    "Float like a butterfly, sting like a bee. His hands can't hit what his eyes can't see..

    • @niamemes
      @niamemes 2 роки тому +1

      12 punches in 1.2 secs

  • @sivaniKP
    @sivaniKP 2 роки тому +6

    THE GREATEST 🔥

  • @milan5029
    @milan5029 2 роки тому +2

    Orupad kathirunnna video❤️

  • @vigneshayyappanvignesh7473
    @vigneshayyappanvignesh7473 2 роки тому +7

    Mohammad ali 🔥🔥

  • @muhammedadhil4133
    @muhammedadhil4133 2 роки тому +1

    Title mach allallo
    ഇടിക്കൂട്ടിലെ രാജകുമാരൻ 🔥മുഹമ്മദ്‌ അലി 🔥

  • @sathiyam8813
    @sathiyam8813 2 роки тому +4

    Big fan of Muhammad Ali 😍

  • @Nothing00746
    @Nothing00746 2 роки тому +7

    Mohammad Ali 💔

  • @riyasm4448
    @riyasm4448 2 роки тому +3

    Muhammed Ali 💥🥊

  • @kumarank8400
    @kumarank8400 2 роки тому +1

    Ali is King 👑my role model 💪🏻

  • @grappler8047
    @grappler8047 2 роки тому +18

    Bro plz review the baddest man in the planet or the dynamite kid ( Mike Tyson ) 🔥❤️

    • @bbyg2446
      @bbyg2446 2 роки тому

      Iron Mike Tyson 💥

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji 2 роки тому +1

    ALI NOT A GREATEST ALI IS DOUBLE GREATEST💪🏾

  • @greeshmapradeep715
    @greeshmapradeep715 2 роки тому +10

    The greatest

  • @yusufk.p1116
    @yusufk.p1116 2 роки тому +1

    I love this vedio bro.... 😍😍

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 2 роки тому +20

    Because he knew islam is only the true religion , even later mike Tyson became a muslim
    💚💚💚

    • @rgashhhjhhhhh
      @rgashhhjhhhhh 2 роки тому +3

      Watch Sebastian punnakal

    • @Spring56778
      @Spring56778 2 роки тому +6

      Da da മതി മതി ഇസ്‌ലാം എന്താണ് enooke elarkum ariya ni ഒരുപാട് agu velupikanda

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 2 роки тому +7

      @@Spring56778 onne poda sanghi

    • @rgashhhjhhhhh
      @rgashhhjhhhhh 2 роки тому +2

      @@ORTHOBOYZ-c1u islamine etom koodal thekkune Christians and atheist Anu sangi alla sangi kk alku ayinu olla kayiv onu illa

    • @ഞാൻആരാണ്എന്ന്ആവോ
      @ഞാൻആരാണ്എന്ന്ആവോ 2 роки тому +1

      @@Spring56778 എന്താണ് എന്ന് ആവോ അറിയാവുന്നത്

  • @mubashirkp5457
    @mubashirkp5457 2 роки тому

    Bro....Ella videos poli anu....

  • @Arunzloop_MoToVloGs
    @Arunzloop_MoToVloGs 2 роки тому +7

    Need story of mike tyson

  • @ABHI-lf5zf
    @ABHI-lf5zf 2 роки тому +2

    Mohammed Ali 🥰😍

  • @Muhammedziyan
    @Muhammedziyan 2 роки тому +7

    Mike tyson vdo cheyy bruhhh🙌🥂

  • @MJArnoldSchwarzenegger
    @MJArnoldSchwarzenegger 2 роки тому +2

    Muhammed Ali😍😍😍

  • @abyansherif2833
    @abyansherif2833 2 роки тому +3

    Legend 🔥🔥

  • @Rahul_Nair945
    @Rahul_Nair945 2 роки тому +2

    Muhammad Ali🔥🔥🔥🔥🔥

  • @gork7389
    @gork7389 2 роки тому +5

    Khabib nurmagamedov😍😍😍

  • @zaharedayur7633
    @zaharedayur7633 2 роки тому +1

    Super positive vibes story

  • @rockingff6493
    @rockingff6493 2 роки тому +3

    Khabib ❤️❤️❤️❤️❤️🔥❤️❤️❤️❤️❤️❤️❤️

  • @amalsidan4280
    @amalsidan4280 2 роки тому

    Pllz Lee Chong Wei nde video cheyoo

  • @my_vision.1234
    @my_vision.1234 2 роки тому +4

    What a coincidence nangakke +2 englishile oru boxinginte paadam aayirunnu inne teacher appol paranju muhammad ali boxere kuricche

  • @mogefootball778
    @mogefootball778 2 роки тому

    Muhammad Ali 🔥💯💓

  • @ajmalmhmd______
    @ajmalmhmd______ 2 роки тому +4

    Muhammad ali ❤️

  • @meekahlakshadweep9302
    @meekahlakshadweep9302 2 роки тому +2

    Thanks for the information ❤️❤️❤️❤️

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 2 роки тому +6

    IPH ഇറക്കിയ
    ഇദ്ദേഹത്തെക്കുറിച്ച് പുസ്തകം ഉണ്ട്
    പൂമ്പാറ്റയുടെ ആത്മാവ് (ആത്മകഥ)
    മുഹമ്മദ് അലി The Greatest (ജീവചരിത്രം)

    • @goodword3161
      @goodword3161 2 роки тому

      രണ്ടും വായിച്ചിട്ടുണ്ട്!
      അലി ഒരു നല്ല കവി കൂടിയായിരുന്നു എന്ന അറിവ് കൂടി തന്ന വായന !

  • @akhik1580
    @akhik1580 2 роки тому

    മുഹമ്മദലി ക്കൊപ്പം നമ്മൾ ഓർക്കേണ്ട പേരാണ് ചിറ്റപ്പൻ 😜😜😜😜😜

  • @muhammedhanan9742
    @muhammedhanan9742 2 роки тому +7

    Muhmmed Ali lagende of 🥊
    R I P 2016☹️

  • @der_vjc
    @der_vjc 2 роки тому

    Ali The Greatest Of All Time 🙌🤎