താങ്കൾ ,താങ്കളായ് തനിമ നില നിർത്തുക. ഹൃദയത്തിലെയ്ക്ക് നേർക്ക് നേർ നോക്കുന്ന റബ്ബിനെ ഭയന്ന് ജീവിക്കുമ്പോൾ മറ്റൊരുത്തരെയും പേടിക്കണ്ട. സ്വർഗ്ഗത്തിന്റെ പരമാധികാരം അവിടുന്ന് വേറെയാർക്കും കൊടുത്തിട്ടുമില്ല. അത് കക്ഷത്തിൽ ഉണ്ടെന്ന് വീമ്പ് പറഞ്ഞു നടക്കുന്നവർ വിലസട്ടെ... സത്യം വെളിപ്പെടുക തന്നെ ചെയ്യും. ❤
ആനിൽ സാറെ മാപ്പിളമാർ പല ജാദി യാണ് മറ്റു മതങ്ങളിൽ ഉള്ളപോലെ അവരെ പൊക്കി താങ്കൾ പറഞ്ഞാൽ അവർ നിങ്ങളെ നല്ലത് പറയോം അവരെ താഴ്ത്തി കെട്ടി പറഞ്ഞാൽ അവർ നിങ്ങളെ വെറുക്കും അതുകൊണ്ട് സത്യം പറയാതിരുന്നാൽ നല്ലത് സത്യിം പറഞ്ഞാൽ അവൻ തീവ്ര വാദ്ദി ഭീകര വാദി pfi. Sdpi. പോലുള്ള സംഘടനയിൽ പെടുത്തി അകറ്റി നിർത്തും
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
ചർച്ചിലോ അമ്പലത്തിലോ പോകുന്നത് അവരുടെ ആരാധനകളിൽ പങ്കു ചേരാനല്ലല്ലോ അവരുമായി സ്നേഹവും സഹവർത്തിത്ത്വവും സമാധാനവും പ്രസംഗിക്കാനല്ലേ ....അതു തന്നെയാണ് ഒരു ബഹുസ്വര സമൂഹത്തിൽ അവശ്യം വേണ്ടത്...
Dr. അങ്ങയുടെ വാക്കുകൾ കേട്ടിട്ട് ചിരിയും ചിന്തയും മുസ്ലിം സമുധായത്തിലെ ഒരു സംഘടനയിലും അംഗമാവി തിരിക്കലാണ്. ഉചിതമെന്ന് തോന്നു. അവരാരും താങ്കൾക്ക് വേദിതരാതി രിക്കലാണ് നല്ലത്. ' അതിൽ നന്മയുണ്ട്. എന്ന് കരുതുന്നു.
Correct. നാട്ടിലൊരു ചൊല്ലുണ്ട് മുയിലിയാർക് മുയിലാരെ കണ്ടുകൂടാ എന്ന്.. അതാണ് ഉത്തമ സമുദായത്തിന്റെ ആൾക്കാർ എന്ന് പറയുന്നത്.. താങ്കൾ താങ്കളുടെ വീഡിയോ ചെയുക.. എല്ലാരും ഒരുപോലെയല്ല.. താങ്കൾ താങ്കളുടെ ദൗത്യവുമായി മുന്നോട്ടുപോവുക.. നന്മ വരട്ടെ ..
താങ്കളുടെ അധികം വിഡിയോയും കാണുന്നവൻ ആണ് ഞാൻ. താങ്കളുടെ പല അഭിപ്രായത്തോടും വിയോജിപ്പ് രേഖപെടുത്തിയിട്ടും ഉണ്ട്. താങ്കൾ പറഞ്ഞത് വളരെ ശരി ആണ്. പ്രാഥമികമായി നല്ല മനുഷ്യൻ ആകുക.
നിങ്ങൾ സ്വതന്ത്രനായി നിൽക്കുക. മുസ്ലിങ്ങളിൽ ചിലർ വെറുത്താലും ശരിയെന്നു തോന്നുന്നത് പറയുക. കുറേശ്സയാണെങ്കിലും കേൾക്കേണ്ടവർ കേട്ടോളും. മറ്റു സമുദായങ്ങളിൽ നിങ്ങള്ക്ക് കിട്ടുന്ന ആദരവ് മുസ്ലിം സമുദായം ആസ്വദിക്കുന്നുണ്ട്.
Ibn Umar reported: The Messenger of Allah, peace and blessings be upon him, said, “Whoever imitates a people is one of them.” Source: Sunan Abī Dāwūd 4031 Grade: Sahih (authentic) according to Al-Albani
ഒരുപാട് പേർ ഞാനക്കം ഒരു ഗ്രൂപ്പിലും കൂടാതെ നടക്കുകയാണ് കാരണം ഇന്നു കാണുന്ന എല്ലാ ഗ്രൂപ്പിലും ഒന്നല്ലെങ്കിൽ മറ്റൊന്ന് അവർക്ക് വേണ്ടി ചേർത്ത് കൂട്ടി ഉണ്ടാക്കിയതാണെന്ന് കാണാൻ പറ്റും അത് തുറന്ന് ചോദിച്ചാൽ നമ്മൾ എന്തൊ ആയി മാറും.
Sir താങ്കളാണ് ശരി ഒരു അഭിപ്രായം അമ്പലങ്ങൾ പൊളിച്ചാന് പള്ളികൾ നിർമിച്ചത് എന്നാണല്ലോ ഇപ്പോൾ പറയുന്നത് എന്നാൽ ഒരു പള്ളി പൊളിച്ചാണ് അമ്പലം ഇപ്പോൾ നിർമിച്ചത് അതിനെതിരെ സുപ്രീം കോടതിയിൽ കേസ് കൊടുത്താൽ കേസ് എടുക്കുമോ സംഭവത്തിനു ധാരാളം തെളിവുകൾ ഉണ്ടല്ലോ അനിൽ സാറേ ....
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
Sir, ഞാൻ സലഫിയാണ് എനിക്ക് അതിൽ അഭിമാനമുണ്ട് എൻ്റെ പ്രത്യേകത ഞാൻ എന്തും തുറന്നു പറയും കാരണം വിദ്യഭ്യാസം വളരെ കുറവാണ് എന്നാൽ സധൈര്യംകൂടുതലാണ് ദൈവത്തെ മാത്രമേ ഭയപ്പെടേണ്ടു തെറ്റുണ്ടെങ്കിൽ മാപ്പു ചോദിക്കുകയും അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും വീണ്ടും വീണ്ടും സധൈര്യം സംസാരിച്ചു നൻമ്മകൾ ചെയ്യാൻ കൊതിക്കുന്ന ഒരു വ്യക്തി (ഇസ്ലാം)
വികാരവിക്ഷോപകർ ആലോചന ഇല്ലാതെ അതാത് പാളയത്തിൽ നില്കുന്നവരാണ് ബഹുസ്വരത പ്രായോഗികബുദ്ധി എന്നിവ നോക്കാറില്ല അതിന്റെ അബദ്ധമോ പ്രശ്നമോ ഉണ്ടാവാറുണ്ട് എന്നാൽ എന്തിനെയും വിമർശനം നടത്തേണ്ടതില്ല തിരുത്താനല്ലാതെ
Bilal ibn al-Harith reported: The Messenger of Allah, peace and blessings be upon him, said, “Verily, one of you may speak a word pleasing to Allah, thinking it does not amount to much, yet by it Allah decrees His pleasure with him until the day he meets Him. Verily, one of you may speak a word displeasing to Allah, thinking it does not amount to much, yet Allah decrees His displeasure with him until the day he meets Him meets.” Source: Sunan al-Tirmidhī 2319 Grade: Sahih (authentic) according to Al-Tirmidhi
അനിൽ സാഹിബേ .. ഒരു വസ്തുത പരാമർശിക്കാതെ വയ്യ മൊബൈൽ ഫോണിൽ സദാ സോഷ്യൽ മീഡിയയിൽ കിടന്നു ഉരുണ്ടു ജീവിക്കുന്നവർ കൂടുതലും മുസ്ലിം വിഭാഗത്തിൽ നിന്നാണ്. അതിന്റെ കാരണം, ഗൾഫ് ലെ പ്രവാസി ജീവിതം. അവർക്ക് ടൈംപാസ് നു വേറെ ഓപ്‌ഷൻസ് കുറവ്. അതുകൊണ്ടു ആ കൂട്ടർ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്നതുപോലെ താങ്കളെ ക്ഷണിച്ച അമ്പലങ്ങളുടെ ഭാരവാഹികളോ ഹിന്ദു ക്രിസ്ത്യൻ സുഹൃത്തുക്കളോ ഉണ്ടാവില്ല. ആ കാരണത്താൽ വർഗീയ വിഷം വളരെ കുറവ് ആവും അവർക്ക്.. വിഷം ആർക്കാണ് കൂടുതൽ എന്നും, താങ്കളെ എവിടെ നിന്നാണ് കൂടുതലും ഒഴിവാക്കുന്നത് എന്നും താങ്കൾ പറഞ്ഞ വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി ഇതിൽ തർക്കത്തിന്റെ കാര്യമില്ല.
Aisha reported: The Messenger of Allah, peace and blessings be upon him, said, “Whoever seeks the pleasure of Allah by the displeasure of people, Allah will suffice him against the people. Whoever seeks the pleasure of people by the displeasure of Allah, Allah will leave him to the patronage of the people.” Source: Sunan al-Tirmidhī 2414 Grade: Sahih (authentic) according to Al-Albani
ദീൻ പറയണമെങ്കിൽ അല്ലാഹുവിൻറെ കിത്താബിൽ നിന്നും ഹദീസിൽ നിന്നും ശരിയായി ഉദ്ധരിച്ചേ പറയാവൂ അല്ലെങ്കിൽ അത് അല്ലാഹുവിൻറെ പേരിലും റസൂലിൻറെ പേരിലും കളവായി മാറും അത് ആർക്കും പണ്ഡിതൻ ആണെങ്കിൽ പോലും പഠിക്കാതെ പറയാനുള്ള അവകാശമില്ല
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
ഡോക്ടർ അനില്‍ മുഹമ്മദ് സാർ, ഞാന്‍ നിങ്ങളുടെ വീഡിയോ സ്ഥിരം കേൾക്കാൻ താത്പര്യം കാണിക്കുന്നതും ചിലപ്പോൾ അഭിപ്രായം രേഖപ്പെടുത്താറും ഉണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോട് എനിക്ക് താല്‍പര്യം ഇല്ല. മുസ്‌ലീം സമുദായത്തിന് അവരുടെ സംഘടന വീക്ഷണവും അതോടൊപ്പം ദീനി ചിട്ടയും നില നിര്‍ത്തേണ്ടത് അനിവാര്യമാണല്ലോ?
പള്ളിയിൽ നിസ്കരിക്കുക മൗനമായി ഒറ്റക്ക് അവനവന്റെ കാര്യം ദൈവത്തിൽ അർപ്പിക്കുക പ്രാർത്ഥിക്കുക എന്നല്ലാതെ മറ്റ് പട്ടി ഷോകൾ ഇല്ല അതാകാം. ബഹളങ്ങൾക്കോ കാട്ടി കൂട്ടലുകൾക്കോ യഥാർത്ഥ മുസ്ലിം പള്ളികളിൽ സ്ഥാനം ഇല്ല ബിംബം ഇല്ല ഫോട്ടോ പോലും ഇല്ലമറ്റ് ലേസർ ഷോയും ആഘോഷവും പാട്ടും ഡാൻസും ചാട്ടവും അവിടെ കാണില്ല
💯👌❤ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നതിന് പണം നൽകേണ്ടതില്ല ഒരേയൊരു മതം... ദാനധർമ്മം, സദഖ, ഉലൂഹിയ്യത്ത് മതത്തിൻ്റെ ഭാഗം.. ! ഹജ്ജ് സമ്പന്നരായ ആളുകൾക്ക് മാത്രമേ ബാധകമാകൂ ❤👌♥️
@@JITHUKUTTAN-h1jcrct 💯ഇസ്ലാം അല്ലാഹു എളുപ്പം ആക്കി നിന്ന് നമസ്കരിക്കാൻ കഴിയില്ലെങ്കിൽ ഇരുന്നോ കിടന്നോ നമസ്കരിക്കാം യാത്രക്കാരന് ചുരുക്കി നമസ്കരിക്കാം കാശുള്ളവൻ സകാത് കൊടുത്താൽ മതി ആരോഗ്യം ഉള്ളവർ മാത്രം നോമ്പ് പിടിച്ചാൽ മതി എത്ര നല്ല അല്ലാഹു ആണ് നമ്മുടേത് 👍
വളരെ ഇഷ്ടപെട്ട വീഡിയോ. താങ്കളുടെ വീഡിയോകളൊക്കെ ഇഷ്ടമാണ്. പക്ഷേ കോൺഗ്രസ് കാരെ പൊക്കികൊണ്ട് നടക്കുകയും മാർക്സിസ്റ്റ് കാരെ തൊട്ടതിനും പിടിച്ചതിനും വിമർശിക്കുന്നത് കാണുമ്പോൾ നിഷ്പക്ഷ മല്ലെന്ന് തോന്നുന്നുണ്ട്.
എനിക്കൊന്നു ഇക്കയോട് പറഞ്ഞെ പറ്റൂ. പോകുന്നതിൽ ഇസ്ലാം വിലക്കില്ല. എന്നു കരുതി അവരുടെ ആരാധന ഇക്ക ചെയ്യേണ്ടതില്ല. ഈ വിഡിയോയിൽ ഇക്ക പൂ വിതറുന്നത് കണ്ടത് കൊണ്ടാണ് പറയുന്നത്.
*The best comment notable! With all due respect, I request Dr Anil to pay attention to this advice! We must respect other religions, but no need to follow in their wake!
അനിൽ സാറേ എ പി ക്കാരെ ഞങ്ങളെ ഒന്നും പറയാൻ പാടില്ല ഞങ്ങളെ പറഞ്ഞാൽ ഞങ്ങൾ നിങ്ങളെ കേറി ചൊറിയും ഞങ്ങൾക്ക് പണമാണ് വേണ്ടത് പണം ഒരു വിട്ടുവീഴ്ച ഇല്ല അതിനുവേണ്ടി ഞങ്ങൾ കബർ കെട്ടിപ്പൊക്കും ഔലിയാക്കന്മാരും ഉണ്ടാക്കും അത്ഭുത കഥകൾ പറയും ഞങ്ങൾ പക്ഷേ ഞങ്ങളെ കുറിച്ച് നിങ്ങൾ ഒന്നും മിണ്ടരുത്
നിങ്ങൾക്ക് മതവിധി അറിയില്ല... ഉദാഹരണത്തിന് സംഗീതം, കറുത്ത ചായം, താടി വടിക്കുന്നത് നിങ്ങൾക്ക് ഹലാലാണ്. ,പക്ഷെ അത് ഹറാം..ആഹ്നു.. വിശ്വാസികൾക്ക്.... ഒരു പ്രവാചകൻ പറഞ്ഞിട്ടുണ്ട്... അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്... ഉമ്മത്തിലെ ചിലർ മുകളിലുള്ള കാര്യങ്ങൾ ഹലാലാക്കും... ningal അവരുടെ കൂട്ടത്തിലുണ്ട്.
ഒരു മുസ്ലിമിന് മനുഷ്യ സൗഹാർദ്ദം ആവാം മതത്തിൽ സൗഹാർദം ഇല്ല എല്ലാ മതത്തിനെയും പിന്തുണയ്ക്കുകയാണ് എങ്കിൽപിന്നെന്തിനാ ഇസ്ലാമായി നിൽക്കുന്നു എല്ലാ മതത്തിലും അങ്ങ് ചേർന്നു കൊടുത്താൽ പോരെ ക്രിസ്ത്യാനികളുടെ അടുത്ത ചെല്ലുമ്പോൾ അവരുടെ ആരാധന ഹിന്ദുക്കളുടെ അടുത്ത ചെല്ലുമ്പോൾ അവരുടെ ആരാധന അതൊന്നും ഒരു മുസ്ലിമിന് അനുവദനീയമല്ല ഒരു മുസ്ലിം എന്നാൽ അല്ലാഹുവിനെ അനുസരിക്കേണ്ട വനാണ് റസൂലിനെ അനുസരിക്കേണ്ട വനാണ് റസൂൽ പറഞ്ഞത് നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻറെ മതം എന്നാണ്
ഇസ്ലാമിനെ അതിന്റെ മൂല്യങ്ങൾ ചോർന്നു പോകാതെ ഇസ്ലാമിനെ ഓരോ കാലങ്ങളിൽ അതിനെ വ്യാക്യാനിക്കാൻ കഴിയുന്നില്ല എന്നതാണ് ഇതിന്റെ ഒക്കെ മൂലകാരണങ്ങൾ (അതുകൊണ്ട് താങ്കൾ ഒന്നിലും ചേരാതെ നിൽക്കുന്നിടത്ത് നിൽക്കുക തുറന്നു പറയുക)
അപ്പോൾ പ്രവാചകൻ്റെ പാത എന്താണ്? മറ്റ് ആരാധനാലയങ്ങളിൽ വന്ന് ശിർക്കിനെ പിന്തുണയ്ക്കുകയ ഒരു ഹദീസുണ്ട്.. അതിൽ നമ്മുടെ സമുദായത്തിൽ നിന്നുള്ള ആളുകൾ വിഗ്രഹാരാധന, സംഗീത ഹലാൽ, ബ്ലാക്ക് ഡൈ ഹലാൽ എന്നിവയെ പിന്തുണയ്ക്കുന്നു. Aalukal undayi verum...ennu parayunnund.
അതിനാൽ, നമുക്ക് മറ്റ് തെറ്റായ ക്രമങ്ങൾ പിന്തുടരാനും സ്വീകരിക്കാനും കഴിയുമോ? മതം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന പോലും സ്വാതന്ത്ര്യം നൽകുന്നു...
You don't know the religious ruling... for example music, black dye, shaving your beard is halal for you. ,but it is haram..ahnu.. for the believers.... a prophet has said... it has been clearly stated... some of the ummah will make the above things halal... ningal is among them.
നിങ്ങൾക്ക് മതത്തിൽ അറിവ് കുറവാണ്...പ്രത്യേകിച്ച് അഖീദ...മതത്തിൻ്റെ അടിസ്ഥാന ഭാഗമാണ്...അതിനാൽ പഠിച്ച് ഉപദേശിക്കുന്നതാണ് നല്ലത്...അല്ലെങ്കിൽ മിണ്ടാതിരിക്കുക.. ❤
ആർക്കാണ് മതത്തിൽ അറിവ് കൂടിയത്( കൂടിയവർ) അറിവ് കുറവിന്‍റെയും കൂടുതലിന്റെയും മാനദണ്ഡം എന്താണ്/.... ആർക്കാണ് ഞാൻ ഒരു പണ്ഡിതനാണ് എന്ന് പറയാൻ കഴിയുക..... അങ്ങിനെ പറയുന്നത് തന്നെ ഏറ്റവും വലിയ വിഡ്ഢിത്തരം അല്ലേ? നമുക്ക് വേണമെങ്കിൽ ഇങ്ങിനെ പറയാം എന്നെക്കാൾ വിവരമുള്ള ആൾ എന്ന്...
@shamna642 അവൻ്റെ മുൻ വീഡിയോകൾ കാണുക..പ്രത്യേകിച്ച് .. അവൻ്റെ കാട്ടിൽ അമ്പലം വീഡിയോ....അവൻ അവിടെ കുഫൂർ പറയുന്നു. ഉദാഹരണത്തിന്... അവൻ പറയുന്നു.. ദൈവം എല്ലായിടത്തും ഉണ്ട്... അത് തെറ്റാണ്. ദൈവം ഏഴ് ആകാശങ്ങൾക്ക് മുകളിലാണ് ... അവൻ തൻ്റെ സിംഹാസനത്തിൽ കയറിയിരിക്കുന്നു.
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
@sheejasheeja628 എന്റെ പൊന്ന് സഹോദരി ഇസ്ലാമിന്റെ പേരിൽ ഏതൊക്കെ രീതിയിൽ ആണ് വിശ്വാസികളെ പറ്റിക്കുന്നത് എന്ന് അതിനുള്ളിൽ ഉള്ളവർക്കേ അറിയൂ 💯 ഇസ്ലാമിൽ പൗരോഹിത്യം ഇല്ല 💯ഒരു വിഭാഗം പണ്ഡിതർ മതം പറയുന്നത് അവരുടെ മതവികാരം ഇളക്കി സൂത്രത്തിൽ പണം തട്ടാൻ ആണ് 👍ഈ പറയുന്ന പണ്ഡിതർ ഒക്കെ സംഭൽ വിഷയത്തിൽ മിണ്ടിയോ 🤔മിണ്ടിയിട്ട് കാര്യം ഇല്ല കാശ് കിട്ടില്ലല്ലോ 👍
@@Abd-i4bathu shariya islam neridunna public vishayangalil ikkottar nissangatha palikkum.. mindathilla.. koodathe sunni, muja, thableegh, jamaathu.... Ingane group undakki thammil adipoikkum.. shariyanu... But keralathil eattavum kuranja salariyil joli cheyyunna oru koottar nammude maolavimar mathram anu.. thuchamaya shambalam mathram anu ivarkku ullathu.. nammude veedukalil ninnum kodukkunna masa vari mathram kondittanu ivarude shambalam kodukkunnathu.... Allathe vere oru income vum ivarkku illa..
*I* *have* *a* *question* .. *answer* *it* *honestly* *from* *your* *heart* ? *What* *is* *being* *done* *in* *otherplaces* *of* *worship* ? *Is* *it* *true* *or* *false* ? *When* you get there, you support them.. I think you are fooling those people... because you know it is a grave sin. Otherwise... you are a hypocrite
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
ജക്ഷൻ കാക്കേ നിങ്ങളുടെ പെൺമക്കളുടെ പഠിപ്പ് ഫത്വ പുറപെടുവിച്ച് മുടക്കിയതാര് ,ആദൃം 15 വയസ്സാകുംബേഴേക്ക് വിവാഹം നടത്തി ആ കുട്ടികളുടെ ഭാവി കളഞ്ഞതാര് ,ഞുമ്മ ,പഴി ആർക്ക് മറ്റു മതകാർക്ക് അസൂയ ഞുമ്മടെ പിള്ളേർ പഠിക്കുന്നതിൽ എന്ന് .
You are going there to promote Hindu diets….I watched your Kattil Ambalam video.. If you are going there to teach Islam. Or something that strengthens...human connection...that's okay. But ...unfortunately you don't do that...and..promote...Hindu mythological stories...
@opinions1461 First of all, this land has equal rights for every individual. Hindus not getting any special biriani.. here...! This is janadhipathya rajyam Secondly, we don't have problem with non Muslims...unless they cause fitnah to our religion, life ,wealth or family.
@@Rinshad9539 what is the greatest fitna? Shirk . If you are not accepting full hearted that shirk is not fitna... Then you are not in our circle. ❤👌 And you are among them. Anil is preaching their false gods stories..at their worship place..which is the greatest fitna..
കാര്യങ്ങളൊക്കെ ശരിയാണ് സംസാരിക്കുന്നതിനോട് എനിക്ക് യോജിപ്പാണ് പക്ഷേ കൃത്യമായ മതത്തിന്റെ കാര്യങ്ങളിൽ താങ്കൾക്ക് ചില വിഷയങ്ങളിൽ അതിന്റെ ആധികാരികത അറിയാതെ ചളവളാ വർത്താനം പറയാറുണ്ട് അതിന് ഒരുപാട് ഉദാഹരണങ്ങൾ പറയാനുണ്ട് വിശ്വാസകാര്യങ്ങളിലും കർമ്മങ്ങളിലും ഒക്കെ പ്രവാചകന്‍ പഠിപ്പിച്ചതിൽ നിന്നും ഒരുപാട് ഒരുപാട് വ്യത്യസ്തമായിട്ടാണ് സമസ്തക്കാര് ചെയ്യുന്നത് അതിനൊന്നും പ്രവാചകന്റെ കയ്യൊപ്പില്ല മറിച്ച് മുജാഹിദ് പക്ഷത്തേക്ക് വരുമ്പോൾ അതിൽ ചില സംഘടനക്കാരൻ പച്ചയായ ഹദീസ് നിഷേധിക്കുന്നു അവരുടെ വാദം ശരിയാക്കാൻ ആ ഹദീസുമായി ബന്ധപ്പെട്ട് മറ്റു പല പ്രവാചകന്‍ പഠിപ്പിച്ച വിഷയങ്ങളെയും വീണ്ടും അവർക്ക് മാറ്റി പറയേണ്ടിവരും സമൂഹത്തിൽ അതും ഇന്ന് നടക്കുന്നുണ്ട് അതുകൊണ്ട് മതത്തിന്റെ വിഷയത്തിൽ കാര്യങ്ങൾ പറയുമ്പോൾ നന്നായി പഠിച്ച് ആധികാരികം ആയതിന് പറയാൻ ശ്രമിക്കുക
താങ്കൾ ,താങ്കളായ് തനിമ നില നിർത്തുക.
ഹൃദയത്തിലെയ്ക്ക് നേർക്ക് നേർ നോക്കുന്ന റബ്ബിനെ ഭയന്ന് ജീവിക്കുമ്പോൾ മറ്റൊരുത്തരെയും പേടിക്കണ്ട.
സ്വർഗ്ഗത്തിന്റെ പരമാധികാരം അവിടുന്ന് വേറെയാർക്കും കൊടുത്തിട്ടുമില്ല.
അത് കക്ഷത്തിൽ ഉണ്ടെന്ന് വീമ്പ് പറഞ്ഞു നടക്കുന്നവർ വിലസട്ടെ...
സത്യം വെളിപ്പെടുക തന്നെ ചെയ്യും. ❤
ആനിൽ സാറെ മാപ്പിളമാർ പല ജാദി യാണ് മറ്റു മതങ്ങളിൽ ഉള്ളപോലെ അവരെ പൊക്കി താങ്കൾ പറഞ്ഞാൽ അവർ നിങ്ങളെ നല്ലത് പറയോം അവരെ താഴ്ത്തി കെട്ടി പറഞ്ഞാൽ അവർ നിങ്ങളെ വെറുക്കും അതുകൊണ്ട് സത്യം പറയാതിരുന്നാൽ നല്ലത് സത്യിം പറഞ്ഞാൽ അവൻ തീവ്ര വാദ്ദി ഭീകര വാദി pfi. Sdpi. പോലുള്ള സംഘടനയിൽ പെടുത്തി അകറ്റി നിർത്തും
താങ്കൾ ഒരു സംഘടന യിലും ചേരാതെ നിൽക്കുന്ന താണ് നല്ലത് 😂😂😂
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
ചർച്ചിലോ അമ്പലത്തിലോ പോകുന്നത് അവരുടെ ആരാധനകളിൽ പങ്കു ചേരാനല്ലല്ലോ അവരുമായി സ്നേഹവും സഹവർത്തിത്ത്വവും സമാധാനവും പ്രസംഗിക്കാനല്ലേ ....അതു തന്നെയാണ് ഒരു ബഹുസ്വര സമൂഹത്തിൽ അവശ്യം വേണ്ടത്...
Dr. അങ്ങയുടെ വാക്കുകൾ കേട്ടിട്ട് ചിരിയും ചിന്തയും മുസ്ലിം സമുധായത്തിലെ ഒരു സംഘടനയിലും അംഗമാവി തിരിക്കലാണ്. ഉചിതമെന്ന് തോന്നു. അവരാരും താങ്കൾക്ക് വേദിതരാതി രിക്കലാണ് നല്ലത്. ' അതിൽ നന്മയുണ്ട്. എന്ന് കരുതുന്നു.
സാർ താങ്കൾ എന്ത് തന്നേ ആ യാലും നിഷ്പക്ഷമായി നില കെള്ളന്നം
Correct. നാട്ടിലൊരു ചൊല്ലുണ്ട് മുയിലിയാർക് മുയിലാരെ കണ്ടുകൂടാ എന്ന്.. അതാണ് ഉത്തമ സമുദായത്തിന്റെ ആൾക്കാർ എന്ന് പറയുന്നത്..
താങ്കൾ താങ്കളുടെ വീഡിയോ ചെയുക.. എല്ലാരും ഒരുപോലെയല്ല.. താങ്കൾ താങ്കളുടെ ദൗത്യവുമായി മുന്നോട്ടുപോവുക..
നന്മ വരട്ടെ ..
അവരുടെ ആചാര പരമായ കാര്യങ്ങളെ പ്രൊമോട്ടു ചെയ്യുന്നത് . ശെരിയല്ല. താങ്കൾ അവരുടെ ഇടയിൽ ചെന്ന് രാമായണം വായിച്ചു അവരിൽ ഒരാൾ ആകുമ്പോൾ വിമർശിക്ക പെടുന്നു.
സാർ കേസിൽ ഒന്നും കാണാൻ കഴിഞ്ഞില്ല - ❣️
എൻറെ കാര്യവും ഇതൊക്കെ തന്നെയാണ് സത്യം പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല
താങ്കളുടെ അധികം വിഡിയോയും കാണുന്നവൻ ആണ് ഞാൻ. താങ്കളുടെ പല അഭിപ്രായത്തോടും വിയോജിപ്പ് രേഖപെടുത്തിയിട്ടും ഉണ്ട്. താങ്കൾ പറഞ്ഞത് വളരെ ശരി ആണ്. പ്രാഥമികമായി നല്ല മനുഷ്യൻ ആകുക.
ശരിയാണ് എന്നാൽ മത വിധികാഫറിന് എതിരാണ്
എന്നാൽ കാഫിർ മനുഷ്യന് തന്നെ എതിരായിട്ടാണ് നിലകൊള്ളുന്നത്.@@നിഷ്പക്ഷൻ
@@MoideenThayyil-f1r ബഹുദൈവവിശ്വാസികളെ കുറിച്ചാണ്ഇസ്ലാമിൽ പറഞ്ഞത്
ഞാൻ.. എല്ലാം.. അമ്പലത്തിൽ.. പോയി.. ഉത്സവത്തിന്.. ഊണ്... കഴിക്കാറുണ്ട്.. 😂... 😂😂
നിങ്ങൾ സ്വതന്ത്രനായി നിൽക്കുക. മുസ്ലിങ്ങളിൽ ചിലർ വെറുത്താലും ശരിയെന്നു തോന്നുന്നത് പറയുക. കുറേശ്സയാണെങ്കിലും കേൾക്കേണ്ടവർ കേട്ടോളും. മറ്റു സമുദായങ്ങളിൽ നിങ്ങള്ക്ക് കിട്ടുന്ന ആദരവ് മുസ്ലിം സമുദായം ആസ്വദിക്കുന്നുണ്ട്.
Ibn Umar reported: The Messenger of Allah, peace and blessings be upon him, said, “Whoever imitates a people is one of them.”
Source: Sunan Abī Dāwūd 4031
Grade: Sahih (authentic) according to Al-Albani
എല്ലാരോടും സംവദിക്കുന്നതിൽ തെറ്റില്ല. 👍
Mujahid baluchery goes to
Temple but he teaches Islam
He is right❤❤❤
Yes..❤
ഒരുപാട് പേർ ഞാനക്കം ഒരു ഗ്രൂപ്പിലും കൂടാതെ നടക്കുകയാണ് കാരണം ഇന്നു കാണുന്ന എല്ലാ ഗ്രൂപ്പിലും ഒന്നല്ലെങ്കിൽ മറ്റൊന്ന് അവർക്ക് വേണ്ടി ചേർത്ത് കൂട്ടി ഉണ്ടാക്കിയതാണെന്ന് കാണാൻ പറ്റും അത് തുറന്ന് ചോദിച്ചാൽ നമ്മൾ എന്തൊ ആയി മാറും.
തുടർന്നും ഈ ജീവിതം മുന്നോട്ട് പോകുക ❤
ഖബറാരാധനയെ കുറിച്ച് താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്..അതിനാൽ, ആ കാര്യത്തിൽ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു.
നന്നായിരിക്കുന്നു സർ v good😊
Sir താങ്കളാണ് ശരി
ഒരു അഭിപ്രായം അമ്പലങ്ങൾ പൊളിച്ചാന് പള്ളികൾ നിർമിച്ചത് എന്നാണല്ലോ ഇപ്പോൾ പറയുന്നത്
എന്നാൽ ഒരു പള്ളി പൊളിച്ചാണ് അമ്പലം ഇപ്പോൾ നിർമിച്ചത് അതിനെതിരെ സുപ്രീം കോടതിയിൽ കേസ് കൊടുത്താൽ കേസ് എടുക്കുമോ
സംഭവത്തിനു ധാരാളം തെളിവുകൾ ഉണ്ടല്ലോ അനിൽ സാറേ ....
അമ്പട ഞാനേ..
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
ചിലരുടെയൊക്കെ വിചാരം ഞാൻ മാത്രമേ ശരി ഉള്ളു. ഞാൻ നിസ്കരിക്കുന്നത് മാത്രമേ ശരിയുള്ളു എന്നൊക്കെയാണ്.
Sir, ഞാൻ സലഫിയാണ് എനിക്ക് അതിൽ അഭിമാനമുണ്ട് എൻ്റെ പ്രത്യേകത ഞാൻ എന്തും തുറന്നു പറയും കാരണം വിദ്യഭ്യാസം വളരെ കുറവാണ് എന്നാൽ സധൈര്യംകൂടുതലാണ് ദൈവത്തെ മാത്രമേ ഭയപ്പെടേണ്ടു തെറ്റുണ്ടെങ്കിൽ മാപ്പു ചോദിക്കുകയും അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും വീണ്ടും വീണ്ടും സധൈര്യം സംസാരിച്ചു നൻമ്മകൾ ചെയ്യാൻ കൊതിക്കുന്ന ഒരു വ്യക്തി (ഇസ്ലാം)
എല്ലാം കച്ചവടം!
I LOVE MONUUUU.❤🤲🤲🤲🕋
വികാരവിക്ഷോപകർ ആലോചന ഇല്ലാതെ അതാത് പാളയത്തിൽ നില്കുന്നവരാണ് ബഹുസ്വരത പ്രായോഗികബുദ്ധി എന്നിവ നോക്കാറില്ല അതിന്റെ അബദ്ധമോ പ്രശ്നമോ ഉണ്ടാവാറുണ്ട് എന്നാൽ എന്തിനെയും വിമർശനം നടത്തേണ്ടതില്ല തിരുത്താനല്ലാതെ
. മതം പറയുമ്പോൾ എതിർപ്പ് കൂടും അതിൽ കാര്യം ഇല്ല എല്ലാവരും നല്ലത് പറയണം എന്ന് ആഗ്രഹചിറ്റ് കാര്യം ഇല്ല
താങ്കൾ പറയുന്നത് ശരിയാണ്
Bilal ibn al-Harith reported: The Messenger of Allah, peace and blessings be upon him, said, “Verily, one of you may speak a word pleasing to Allah, thinking it does not amount to much, yet by it Allah decrees His pleasure with him until the day he meets Him. Verily, one of you may speak a word displeasing to Allah, thinking it does not amount to much, yet Allah decrees His displeasure with him until the day he meets Him meets.”
Source: Sunan al-Tirmidhī 2319
Grade: Sahih (authentic) according to Al-Tirmidhi
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
അനിൽ സാഹിബേ ..
ഒരു വസ്തുത പരാമർശിക്കാതെ വയ്യ
മൊബൈൽ ഫോണിൽ സദാ സോഷ്യൽ മീഡിയയിൽ കിടന്നു ഉരുണ്ടു ജീവിക്കുന്നവർ കൂടുതലും മുസ്ലിം വിഭാഗത്തിൽ നിന്നാണ്.
അതിന്റെ കാരണം, ഗൾഫ് ലെ പ്രവാസി ജീവിതം.
അവർക്ക് ടൈംപാസ് നു വേറെ ഓപ്‌ഷൻസ് കുറവ്.
അതുകൊണ്ടു ആ കൂട്ടർ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്നതുപോലെ താങ്കളെ ക്ഷണിച്ച അമ്പലങ്ങളുടെ ഭാരവാഹികളോ ഹിന്ദു ക്രിസ്ത്യൻ സുഹൃത്തുക്കളോ ഉണ്ടാവില്ല.
ആ കാരണത്താൽ വർഗീയ വിഷം വളരെ കുറവ് ആവും അവർക്ക്..
വിഷം ആർക്കാണ് കൂടുതൽ എന്നും, താങ്കളെ എവിടെ നിന്നാണ് കൂടുതലും ഒഴിവാക്കുന്നത് എന്നും താങ്കൾ പറഞ്ഞ വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി ഇതിൽ തർക്കത്തിന്റെ കാര്യമില്ല.
വർഗീയ വിഷം ഉള്ളിലുള്ള എത്ര കൃസ്ത്യാനികളെയും ഹിന്ദുക്കളെയും താങ്കൾക്കു കാണിച്ചുതരണം?
Verygood
Now everyone knows & he also now knows & understand that there is no point in going.
Correct
അനിൽ എന്നാണലോ പേര്, സംഷയം വേണ്ട,അമ്പലമായിട്ടാണ് ക്കൂട്തൽ അടുപ്പം വരിക അദ് സാറിന്റെ തെറ്റല്ല
Aisha reported: The Messenger of Allah, peace and blessings be upon him, said, “Whoever seeks the pleasure of Allah by the displeasure of people, Allah will suffice him against the people. Whoever seeks the pleasure of people by the displeasure of Allah, Allah will leave him to the patronage of the people.”
Source: Sunan al-Tirmidhī 2414
Grade: Sahih (authentic) according to Al-Albani
ദീൻ പറയണമെങ്കിൽ അല്ലാഹുവിൻറെ കിത്താബിൽ നിന്നും ഹദീസിൽ നിന്നും ശരിയായി ഉദ്ധരിച്ചേ പറയാവൂ
അല്ലെങ്കിൽ അത് അല്ലാഹുവിൻറെ പേരിലും റസൂലിൻറെ പേരിലും കളവായി മാറും
അത് ആർക്കും പണ്ഡിതൻ ആണെങ്കിൽ പോലും പഠിക്കാതെ പറയാനുള്ള അവകാശമില്ല
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
Sir. Youare. Correct
Edaanu Satyam soooopet
ഡോക്ടർ അനില്‍ മുഹമ്മദ് സാർ, ഞാന്‍ നിങ്ങളുടെ വീഡിയോ സ്ഥിരം കേൾക്കാൻ താത്പര്യം കാണിക്കുന്നതും ചിലപ്പോൾ അഭിപ്രായം രേഖപ്പെടുത്താറും ഉണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോട് എനിക്ക് താല്‍പര്യം ഇല്ല. മുസ്‌ലീം സമുദായത്തിന് അവരുടെ സംഘടന വീക്ഷണവും അതോടൊപ്പം ദീനി ചിട്ടയും നില നിര്‍ത്തേണ്ടത് അനിവാര്യമാണല്ലോ?
അമ്പലത്തിനെ കുറിച്ച് ബാലുശ്ശേരി പഠിച്ചത് തുറന്നു പറഞ്ഞു
നിങ്ങൾ ഒരു മഹമിൻ ആവുക അതാണ വേണ്ടത
എന്താണ് ഈ മഹാമിൻ
മുഅമിന് ആണോ ഉദ്ദേശിച്ചത്
അനിലിനു അഹംഭാവം കൂടുന്നുണ്ടോ എന്ന ഒരു സംശയം ഒന്നു ശ്രദ്ധിക്കുക
ഇസ്ലാമിലെ നിയമം പഠിച്ചവർക്
ആ ചോദ്യം പ്രസക്തമാണ്
ഇതൊന്നും താങ്കൾ കാരിയമാകേണ്ട ഒരുവീഭാഗം കുറച്ചു konderekum താങ്കൾ മുന്നോട്ട് പോകു
നേതി,, ,, നേതി,, ,, , ,,,
ബ്്റഹത് കാരണൃകോപനിഷത്ത്
നിങ്ങൾ വെള്ളിയാഴ്ച പള്ളിയിൽ പോകാറില്ലേ ഓരോ പത്തുമിനുട്ടിലും വീഡിയോ ചെയ്യുന്നുണ്ടല്ലോ
😂😂😂
😂😜😜😆
നീ വെള്ളിയാഴ്ച മാത്രം ആണോ പോകുന്നത് 🤔ആ കാര്യം മാത്രം ചോദിച്ചു 🤔5 നേരം നമസ്കരിക്കാറില്ലേ 🤔
അത് ഇപ്പോൾ.എന്താ പറയാ 🤔w🤔🤔🤔
പള്ളിയിൽ നിസ്കരിക്കുക മൗനമായി ഒറ്റക്ക് അവനവന്റെ കാര്യം ദൈവത്തിൽ അർപ്പിക്കുക പ്രാർത്ഥിക്കുക എന്നല്ലാതെ മറ്റ് പട്ടി ഷോകൾ ഇല്ല അതാകാം. ബഹളങ്ങൾക്കോ കാട്ടി കൂട്ടലുകൾക്കോ യഥാർത്ഥ മുസ്ലിം പള്ളികളിൽ സ്ഥാനം ഇല്ല ബിംബം ഇല്ല ഫോട്ടോ പോലും ഇല്ലമറ്റ് ലേസർ ഷോയും ആഘോഷവും പാട്ടും ഡാൻസും ചാട്ടവും അവിടെ കാണില്ല
💯👌❤ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നതിന് പണം നൽകേണ്ടതില്ല ഒരേയൊരു മതം...
ദാനധർമ്മം, സദഖ, ഉലൂഹിയ്യത്ത് മതത്തിൻ്റെ ഭാഗം.. !
ഹജ്ജ് സമ്പന്നരായ ആളുകൾക്ക് മാത്രമേ ബാധകമാകൂ ❤👌♥️
@@JITHUKUTTAN-h1jcrct 💯ഇസ്ലാം അല്ലാഹു എളുപ്പം ആക്കി നിന്ന് നമസ്കരിക്കാൻ കഴിയില്ലെങ്കിൽ ഇരുന്നോ കിടന്നോ നമസ്കരിക്കാം യാത്രക്കാരന് ചുരുക്കി നമസ്കരിക്കാം കാശുള്ളവൻ സകാത് കൊടുത്താൽ മതി ആരോഗ്യം ഉള്ളവർ മാത്രം നോമ്പ് പിടിച്ചാൽ മതി എത്ര നല്ല അല്ലാഹു ആണ് നമ്മുടേത് 👍
സുബ്ഹാനള്ളാ ❤️❤️❤️❤️@@Abd-i4b
യദാർത്ഥ muslim aai ജീവിക്കു.
❤
❤❤❤❤❤
വളരെ ഇഷ്ടപെട്ട വീഡിയോ. താങ്കളുടെ വീഡിയോകളൊക്കെ ഇഷ്ടമാണ്. പക്ഷേ കോൺഗ്രസ് കാരെ പൊക്കികൊണ്ട് നടക്കുകയും മാർക്സിസ്റ്റ് കാരെ തൊട്ടതിനും പിടിച്ചതിനും വിമർശിക്കുന്നത് കാണുമ്പോൾ നിഷ്പക്ഷ മല്ലെന്ന് തോന്നുന്നുണ്ട്.
എനിക്കൊന്നു ഇക്കയോട് പറഞ്ഞെ പറ്റൂ. പോകുന്നതിൽ ഇസ്ലാം വിലക്കില്ല. എന്നു കരുതി അവരുടെ ആരാധന ഇക്ക ചെയ്യേണ്ടതില്ല. ഈ വിഡിയോയിൽ ഇക്ക പൂ വിതറുന്നത് കണ്ടത് കൊണ്ടാണ് പറയുന്നത്.
*The best comment notable! With all due respect, I request Dr Anil to pay attention to this advice!
We must respect other religions, but no need to follow in their wake!
@@auroryish9609
We MUST " HATE OTHER BELIEFS...
BUT NOT INSULT THEIR BELIEFS.
WE SHOULD NOT RESPECT SHIRK AND KUFUR
അനിൽ സാറേ എ പി ക്കാരെ ഞങ്ങളെ ഒന്നും പറയാൻ പാടില്ല ഞങ്ങളെ പറഞ്ഞാൽ ഞങ്ങൾ നിങ്ങളെ കേറി ചൊറിയും ഞങ്ങൾക്ക് പണമാണ് വേണ്ടത് പണം ഒരു വിട്ടുവീഴ്ച ഇല്ല അതിനുവേണ്ടി ഞങ്ങൾ കബർ കെട്ടിപ്പൊക്കും ഔലിയാക്കന്മാരും ഉണ്ടാക്കും അത്ഭുത കഥകൾ പറയും ഞങ്ങൾ പക്ഷേ ഞങ്ങളെ കുറിച്ച് നിങ്ങൾ ഒന്നും മിണ്ടരുത്
നിങ്ങൾക്ക് മതവിധി അറിയില്ല... ഉദാഹരണത്തിന് സംഗീതം, കറുത്ത ചായം, താടി വടിക്കുന്നത് നിങ്ങൾക്ക് ഹലാലാണ്. ,പക്ഷെ അത് ഹറാം..ആഹ്നു.. വിശ്വാസികൾക്ക്.... ഒരു പ്രവാചകൻ പറഞ്ഞിട്ടുണ്ട്... അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്... ഉമ്മത്തിലെ ചിലർ മുകളിലുള്ള കാര്യങ്ങൾ ഹലാലാക്കും... ningal അവരുടെ കൂട്ടത്തിലുണ്ട്.
മുസ്ലീം പള്ളികളിൽ നിന്നും താങ്കളെ മാറ്റിനിർത്തപ്പെടുന്നതിന് ഇടയാക്കുന്ന വിഷയമെന്താണെന്ന് തുറന്ന മനസ്സോടെ ഒരു അന്വേഷണം നടത്തി അതിന് പരിഹാരം കാണൂ.
ഒരു മുസ്ലിമിന് മനുഷ്യ സൗഹാർദ്ദം ആവാം
മതത്തിൽ സൗഹാർദം ഇല്ല
എല്ലാ മതത്തിനെയും പിന്തുണയ്ക്കുകയാണ് എങ്കിൽപിന്നെന്തിനാ ഇസ്ലാമായി നിൽക്കുന്നു
എല്ലാ മതത്തിലും അങ്ങ് ചേർന്നു കൊടുത്താൽ പോരെ
ക്രിസ്ത്യാനികളുടെ അടുത്ത ചെല്ലുമ്പോൾ അവരുടെ ആരാധന
ഹിന്ദുക്കളുടെ അടുത്ത ചെല്ലുമ്പോൾ അവരുടെ ആരാധന
അതൊന്നും ഒരു മുസ്ലിമിന് അനുവദനീയമല്ല
ഒരു മുസ്ലിം എന്നാൽ അല്ലാഹുവിനെ അനുസരിക്കേണ്ട വനാണ്
റസൂലിനെ അനുസരിക്കേണ്ട വനാണ്
റസൂൽ പറഞ്ഞത് നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻറെ മതം എന്നാണ്
ശരിയല്ലേ
ഇസ്ലാമിനെ അതിന്റെ മൂല്യങ്ങൾ ചോർന്നു പോകാതെ ഇസ്ലാമിനെ ഓരോ കാലങ്ങളിൽ അതിനെ വ്യാക്യാനിക്കാൻ കഴിയുന്നില്ല എന്നതാണ് ഇതിന്റെ ഒക്കെ മൂലകാരണങ്ങൾ (അതുകൊണ്ട് താങ്കൾ ഒന്നിലും ചേരാതെ നിൽക്കുന്നിടത്ത് നിൽക്കുക തുറന്നു പറയുക)
ജമാഅത്തെ ഇസ്ലാമി ആകാൻ അത്ര എളുപ്പമല്ല അനിൽ സർ
വളരെ ശരിയാണ്
ബംഗ്ലാദേശിലേക്ക് നോക്കിയാൽ മതി
ബംഗ്ളാദേശിൽ നോക്കിയാൽ എന്താണ്?
ഇന്ത്യയിൽ കാണാത്തത് എന്താണ്?
Real keralite
അപ്പോൾ പ്രവാചകൻ്റെ പാത എന്താണ്? മറ്റ് ആരാധനാലയങ്ങളിൽ വന്ന് ശിർക്കിനെ പിന്തുണയ്ക്കുകയ
ഒരു ഹദീസുണ്ട്.. അതിൽ നമ്മുടെ സമുദായത്തിൽ നിന്നുള്ള ആളുകൾ വിഗ്രഹാരാധന, സംഗീത ഹലാൽ, ബ്ലാക്ക് ഡൈ ഹലാൽ എന്നിവയെ പിന്തുണയ്ക്കുന്നു.
Aalukal undayi verum...ennu parayunnund.
നമ്മൾ ജീവിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിലാണ്.അത് കൊണ്ട് നമ്മുടെ നാട്ടിൽ എക്കാലത്തും ഐക്യം വേണം.ഇത് പോലുള്ള സങ്കുചിതമായ ചിന്തകൾ ഒഴിവാക്കുക.
അതിനാൽ, നമുക്ക് മറ്റ് തെറ്റായ ക്രമങ്ങൾ പിന്തുടരാനും സ്വീകരിക്കാനും കഴിയുമോ? മതം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന പോലും സ്വാതന്ത്ര്യം നൽകുന്നു...
@@Aabidh-r8g സീകരിക്കാൻ പറഞ്ഞോ? അവരുടെ കൂടെ സംവദിക്കുന്നതിൽ കുഴപ്പമില്ല .. 10:19
@abiabi-nx2xf
എന്ത് സംവാദം? നിങ്ങൾ അവൻ്റെ കാട്ടിൽ അമ്പലം വീഡിയോ കണ്ടോ..? Ayall അവരുടെ പുരാണ ദേവതകളെ പുകഴ്ത്തുകയാണ്....
You don't know the religious ruling... for example music, black dye, shaving your beard is halal for you. ,but it is haram..ahnu.. for the believers.... a prophet has said... it has been clearly stated... some of the ummah will make the above things halal... ningal is among them.
നിങ്ങൾക്ക് മതത്തിൽ അറിവ് കുറവാണ്...പ്രത്യേകിച്ച് അഖീദ...മതത്തിൻ്റെ അടിസ്ഥാന ഭാഗമാണ്...അതിനാൽ പഠിച്ച് ഉപദേശിക്കുന്നതാണ് നല്ലത്...അല്ലെങ്കിൽ മിണ്ടാതിരിക്കുക.. ❤
നിൻ്റെ ഉപ്പ ഇതൊക്കെ പഠിച്ചാണോ തെണ്ടി
ആർക്കാണ് മതത്തിൽ അറിവ് കൂടിയത്( കൂടിയവർ) അറിവ് കുറവിന്‍റെയും കൂടുതലിന്റെയും മാനദണ്ഡം എന്താണ്/.... ആർക്കാണ് ഞാൻ ഒരു പണ്ഡിതനാണ് എന്ന് പറയാൻ കഴിയുക..... അങ്ങിനെ പറയുന്നത് തന്നെ ഏറ്റവും വലിയ വിഡ്ഢിത്തരം അല്ലേ? നമുക്ക് വേണമെങ്കിൽ ഇങ്ങിനെ പറയാം എന്നെക്കാൾ വിവരമുള്ള ആൾ എന്ന്...
മൊല്ലാക്ക മാരുടെ ഗീർവാണം
ദഹിക്കില്ല ഭായ്. മൊല്ലാക്ക മാരുടെ ജീവിത രീതി കണ്ടടൽ ഓടിഒളിക്കണം
ആള് മതം പറയാറുമില്ലല്ലോ 🤔🤷
@shamna642 അവൻ്റെ മുൻ വീഡിയോകൾ കാണുക..പ്രത്യേകിച്ച് .. അവൻ്റെ കാട്ടിൽ അമ്പലം വീഡിയോ....അവൻ അവിടെ കുഫൂർ പറയുന്നു. ഉദാഹരണത്തിന്... അവൻ പറയുന്നു.. ദൈവം എല്ലായിടത്തും ഉണ്ട്... അത് തെറ്റാണ്. ദൈവം ഏഴ് ആകാശങ്ങൾക്ക് മുകളിലാണ് ... അവൻ തൻ്റെ സിംഹാസനത്തിൽ കയറിയിരിക്കുന്നു.
മസ്ജിദിലെ പരിപാടിക്ക് വിളിച്ചാൽ ഉസ്താദുമാരുടെ പുട്ടടി പൊളിയും 👍
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
Vivarakkedu parayatheda... Pallikalil parayunnathu deenee karyangal anu. Athu usthadu markku ullathanu... Iddeham maoulaviyo, usthado.. musliaro matto ano? Mr. Anil oru social worker mathram anu..
@sheejasheeja628 എന്റെ പൊന്ന് സഹോദരി ഇസ്ലാമിന്റെ പേരിൽ ഏതൊക്കെ രീതിയിൽ ആണ് വിശ്വാസികളെ പറ്റിക്കുന്നത് എന്ന് അതിനുള്ളിൽ ഉള്ളവർക്കേ അറിയൂ 💯 ഇസ്ലാമിൽ പൗരോഹിത്യം ഇല്ല 💯ഒരു വിഭാഗം പണ്ഡിതർ മതം പറയുന്നത് അവരുടെ മതവികാരം ഇളക്കി സൂത്രത്തിൽ പണം തട്ടാൻ ആണ് 👍ഈ പറയുന്ന പണ്ഡിതർ ഒക്കെ സംഭൽ വിഷയത്തിൽ മിണ്ടിയോ 🤔മിണ്ടിയിട്ട് കാര്യം ഇല്ല കാശ് കിട്ടില്ലല്ലോ 👍
@@Abd-i4bathu shariya islam neridunna public vishayangalil ikkottar nissangatha palikkum.. mindathilla.. koodathe sunni, muja, thableegh, jamaathu.... Ingane group undakki thammil adipoikkum.. shariyanu... But keralathil eattavum kuranja salariyil joli cheyyunna oru koottar nammude maolavimar mathram anu.. thuchamaya shambalam mathram anu ivarkku ullathu.. nammude veedukalil ninnum kodukkunna masa vari mathram kondittanu ivarude shambalam kodukkunnathu.... Allathe vere oru income vum ivarkku illa..
Don't leave your policy to pacify others,
*I* *have* *a* *question* .. *answer* *it* *honestly* *from* *your* *heart* ? *What* *is* *being* *done* *in* *otherplaces* *of* *worship* ? *Is* *it* *true* *or* *false* ? *When* you get there, you support them..
I think you are fooling those people... because you know it is a grave sin. Otherwise... you are a hypocrite
You are the living sign of last hour😢
സഫിനാ ബീവി ദുബൈയിൽ വെശിയലയം നടതി ജയിലിൽ കിടനവള. അവളെ കൂട്ട് പിടിച്ച് MSW കാരൻ അയ Dr. അനിൽ Mohd. പുതിയ ബസ്സിനസ് തുടങ്ങിക്കോ. നല്ല സക്സസ് ഉണ്ടാകും. രണ്ടും മമ്മദ് മുറിയന്ദിയുടെ മദ്രസ പൊട്ടനും പൊട്ടിയും അല്ലെ.
ആരാ ചോദിച്ചത് ശരിക്കും ചോദിച്ചോ
ജക്ഷൻ കാക്കേ നിങ്ങളുടെ പെൺമക്കളുടെ പഠിപ്പ് ഫത്വ പുറപെടുവിച്ച് മുടക്കിയതാര് ,ആദൃം 15 വയസ്സാകുംബേഴേക്ക് വിവാഹം നടത്തി ആ കുട്ടികളുടെ ഭാവി കളഞ്ഞതാര് ,ഞുമ്മ ,പഴി ആർക്ക് മറ്റു മതകാർക്ക് അസൂയ ഞുമ്മടെ പിള്ളേർ പഠിക്കുന്നതിൽ എന്ന് .
Onnu podo nasraani, irunnu kushumbu parayunnu, poi kontha cholle
എന്താടോ നേരം വെളുക്കാത്തത് 😂😂
Stop ur drama
You are going there to promote Hindu diets….I watched your Kattil Ambalam video..
If you are going there to teach Islam. Or something that strengthens...human connection...that's okay. But ...unfortunately you don't do that...and..promote...Hindu mythological stories...
If so much hate for Hindus then why don't you leave this country where almost 80% is Hindu ?
@opinions1461
First of all, this land has equal rights for every individual.
Hindus not getting any special biriani.. here...! This is janadhipathya rajyam
Secondly, we don't have problem with non Muslims...unless they cause fitnah to our religion, life ,wealth or family.
Don't need hindus for fitna , muslims like you are more than enough.eg: those like you
@@Aabidh-r8g
@@Rinshad9539 what is the greatest fitna?
Shirk .
If you are not accepting full hearted that shirk is not fitna...
Then you are not in our circle.
❤👌
And you are among them.
Anil is preaching their false gods stories..at their worship place..which is the greatest fitna..
There was not even a single brahmanical temple was seen in history. Before 10th century AD. Everything was budhist temple s and idols
കാര്യങ്ങളൊക്കെ ശരിയാണ് സംസാരിക്കുന്നതിനോട് എനിക്ക് യോജിപ്പാണ് പക്ഷേ കൃത്യമായ മതത്തിന്റെ കാര്യങ്ങളിൽ താങ്കൾക്ക് ചില വിഷയങ്ങളിൽ അതിന്റെ ആധികാരികത അറിയാതെ ചളവളാ വർത്താനം പറയാറുണ്ട്
അതിന് ഒരുപാട് ഉദാഹരണങ്ങൾ പറയാനുണ്ട് വിശ്വാസകാര്യങ്ങളിലും കർമ്മങ്ങളിലും ഒക്കെ പ്രവാചകന്‍ പഠിപ്പിച്ചതിൽ നിന്നും ഒരുപാട് ഒരുപാട് വ്യത്യസ്തമായിട്ടാണ് സമസ്തക്കാര് ചെയ്യുന്നത് അതിനൊന്നും പ്രവാചകന്റെ കയ്യൊപ്പില്ല
മറിച്ച് മുജാഹിദ് പക്ഷത്തേക്ക് വരുമ്പോൾ അതിൽ ചില സംഘടനക്കാരൻ പച്ചയായ ഹദീസ് നിഷേധിക്കുന്നു അവരുടെ വാദം ശരിയാക്കാൻ ആ ഹദീസുമായി ബന്ധപ്പെട്ട് മറ്റു പല പ്രവാചകന്‍ പഠിപ്പിച്ച വിഷയങ്ങളെയും വീണ്ടും അവർക്ക് മാറ്റി പറയേണ്ടിവരും സമൂഹത്തിൽ അതും ഇന്ന് നടക്കുന്നുണ്ട്
അതുകൊണ്ട് മതത്തിന്റെ വിഷയത്തിൽ കാര്യങ്ങൾ പറയുമ്പോൾ നന്നായി പഠിച്ച് ആധികാരികം ആയതിന് പറയാൻ ശ്രമിക്കുക
Umban.ciri
Stop ur drama