പിടിച്ചെടുത്ത വിജയം |Kerala blasters vs Punjab fc|Donix clash|Kbfc|Noah sadaoui|Indian super league|

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 525

  • @vidhyarajl4363
    @vidhyarajl4363 17 днів тому +1405

    ജയവും 3 point ഉം ഒന്നും അല്ല.. അവസാനം luna യുടെ മനസ്സറിഞ്ഞ് ഒരു ചിരിയുണ്ട്.. That really makes me happy 💛

  • @farseenkf3895
    @farseenkf3895 17 днів тому +612

    ലൂണയുടെ ആ ഷോട്ട് 🚀📈🥵

  • @music_shorts6989
    @music_shorts6989 16 днів тому +244

    Pepra ക്ക് പകരം noah നെ കേറ്റിയപ്പോൾ ഞാൻ ആദ്യം ദേഷ്യപ്പെട്ടു... പിന്നെ ആണ് മനസിലായത്... Noah നെ ക്കാൾ കൂടുതൽ defence cheyth ball intercept cheyyaan കഴിയുന്ന കാരണം ആണ് pepra ന് squadil നിർത്തിയത് എന്ന്.... Motta coach uyir😌❤️🔥

    • @albinshaji3718
      @albinshaji3718 16 днів тому +6

      Athe 🔥🔥🔥

    • @SandraSourav
      @SandraSourav 15 днів тому

      💥💥💛💛

    • @ofwuncukr
      @ofwuncukr 15 днів тому +1

      annu mbsg kku ethire leading vannappol, peprah ne irakiyirunnel, coach could have save his ass then😢

    • @abhinavachu7129
      @abhinavachu7129 9 днів тому +2

      @ofwuncukr bro ann stahre ayirunnu coach ippol purushothaman

  • @aadhuz7630
    @aadhuz7630 17 днів тому +183

    എത്ര നേരം ആയിട്ട് നോക്കി ഇരിക്കുവായിരുന്നു, ഇപ്പഴും എടുത്ത് refresh cheyth നോക്കി ഇപ്പൊ ദ്ദേ വരുന്നു നോട്ടിഫിക്കേഷൻ ❤

  • @johnsontomy4793
    @johnsontomy4793 17 днів тому +135

    97 minutes vare shwasam pidich kandaa match 😢😊🥳

  • @HEDZ585
    @HEDZ585 17 днів тому +227

    Peprah in defence 💀📈💥 Luna bullet shot ⚠️🔥( but goal ayilla 🤷 )

    • @ShijuuuK
      @ShijuuuK 17 днів тому +11

      Pepra,hormi,Freddy💀🔥💛

    • @abhinav_sree
      @abhinav_sree 16 днів тому +2

      ​@@ShijuuuKLast 30 min our team ellavarum fire aayirun💥

    • @RazeenRazi-pg3yq
      @RazeenRazi-pg3yq 16 днів тому +2

      Appreciate that save bruhhhh💫

  • @mbtechbymubashir9809
    @mbtechbymubashir9809 17 днів тому +486

    ജയിച്ചപ്പോൾ കപ്പ് എടുത്ത പോലെ 🙌 എന്തായാലും ജയിച്ചു

    • @Abhi00732
      @Abhi00732 17 днів тому +5

      thotilalo ath mathi 😹

    • @fadusvlog
      @fadusvlog 17 днів тому +23

      ആ ജയത്തിനും ഉണ്ട് മോനെ ഒരു മധുരം real kerala fan 🫂

    • @nivekniv
      @nivekniv 17 днів тому +4

      ​@@fadusvlog 💯🙌

    • @maxsel133
      @maxsel133 16 днів тому

      Njan orakkam ayirin first half 😂valiya kalikalich alle jayicha adicha goal anne penalty um 😂

    • @Abhi00732
      @Abhi00732 16 днів тому

      @@maxsel133 athin veliya kali kalich enn araa paranje?

  • @Hiii-j4z
    @Hiii-j4z 17 днів тому +271

    ആ 9 പേര് ആ സമയം കാണിച്ച പോരാട്ട വീര്യം മതി നമുക്ക് ഒരു കപ്പ്‌ എടുക്കാൻ ⚡❤️‍🔥💯

  • @amalmr8123
    @amalmr8123 17 днів тому +96

    Thank you rahul.. 🧡

  • @shdil1638
    @shdil1638 17 днів тому +83

    ഈ വർഷം വിജയിച്ചു കയിഞ്ഞ സ്ഥിതിക്ക് ഇനി അങ്ങോട്ടും വിജയ്ക്കാൻ കഴിയട്ടെ 💛#unitedforbetterblasters❤️‍🔥

  • @sinanpsjs
    @sinanpsjs 17 днів тому +672

    ആരൊക്കെ വെയ്റ്റിംഗ് ആയിരുന്നു ❤😊

  • @AbelBiju-d6n
    @AbelBiju-d6n 17 днів тому +106

    രോമാഞ്ചം 🔥

  • @devilrolex10777
    @devilrolex10777 17 днів тому +40

    Luna യുടെ aa short goal അന്നേൽ ente ammo seen ayyeneee ❤️‍🔥❤️‍🔥

  • @vishnugopi8076
    @vishnugopi8076 17 днів тому +30

    കുറെ നാളുകൾക്കു ശേഷം വീണ്ടും രോമാഞ്ചിഫിക്കേഷൻ

  • @music_shorts6989
    @music_shorts6989 16 днів тому +46

    Before match: ഈ കളി നമ്മൾ എന്തായാലും തോൽക്കും 🙂
    After first goal: ഈ കളി നമ്മൾ എന്തായാലും തോൽക്കും🙂
    After 1rst red:ഈ കളി എന്തായാലും തോൽക്കും 🙂
    After 2nd red:ഈ കളി തോറ്റു 🙂
    After sub noah:ഈ കളി തോറ്റു 🙂
    But ithraykk mind set indaayittum last 10 min എന്റെ മോനെ jio സിനിമയിൽ ഇരുന്ന് കാണുന്ന എന്റെ pressure 🥵🔥എന്തോ കുറെ നാൾക്ക് ശേഷം പണ്ട് blastersinje കളി കാണുമ്പോൾ ulla feel തിരിച്ചു വന്ന feel 🥶😌❤️🔥

    • @MahinMithul
      @MahinMithul 16 днів тому +4

      Last 30 min Kerala blaster thee 🔥🔥🔥 aayirunnu🔥

  • @Xaaaak2.0
    @Xaaaak2.0 16 днів тому +35

    Rahul spcl video venam bro
    Nammale chekkanalle❤
    But management good decision

  • @happyyyyyy1
    @happyyyyyy1 17 днів тому +54

    ഡൽഹിയിലെ തണുപ്പിനെയും റഫറിയെയും അതിജീവിച് ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെതിരെ വിജയം നേടി 😌💛

  • @NaseeeraNaseera
    @NaseeeraNaseera 16 днів тому +22

    0:33 എന്റെ പൊന്നു രോമാഞ്ചം 😍💯🔥.

  • @adornnnnnn10
    @adornnnnnn10 17 днів тому +21

    Korach naal ayi nalla oru intro kanditt 😮‍💨❤‍🔥

  • @devuuu143
    @devuuu143 17 днів тому +18

    Ufff broo sclil ninn vanna next mint brode video vanno enna nookiyth pne ipo notification kandapo ahn onn samathanm ayathhhh..... Athrk ishta brode video 🔥😌🤍

  • @gopikavj3681
    @gopikavj3681 17 днів тому +28

    വലിയ കളി ഒന്നും അല്ല കളിച്ചത് 😑...... പക്ഷെ എല്ലാരേയും കൊണ്ട് പറയിപ്പിച്ച defence തന്നെ ഒരു പിഴവും കൂടാതെ 2red card കിട്ടിയിട്ടും പൊരുതി...... അതിനു കൈ കൊടുത്തേ പറ്റു 🤝🙏🏻...... 9 defenders vs 11 attackers ❤️‍🔥....... Teamworkഓടുകൂടി പൊരുതി 💪🏻....... At the end of the day aa 3 point തന്നെയാ വലുത് എന്ത് ചെയ്താലും ❤️

  • @ArathyKD-jk8bv
    @ArathyKD-jk8bv 17 днів тому +11

    Waiting Ayirunnu Bro Video vendi

  • @RG_DERIC
    @RG_DERIC 16 днів тому +9

    last 30 min❤‍🔥oru thrilling cinema kanda feel ayirunnu💀❤‍🔥

  • @shemeerta5872
    @shemeerta5872 17 днів тому +12

    Pure Goosebumps 🔥🔥🔥

  • @Mikasaa_777
    @Mikasaa_777 16 днів тому +4

    0:33 Luna shoot 💀❤️‍🔥

  • @crystal_john-bfc
    @crystal_john-bfc 17 днів тому +38

    3:46 How can we replace him🥶

  • @HEYASHIQEYY
    @HEYASHIQEYY 17 днів тому +8

    Kathirikkukayayirunnu bro.. For your video.. 💗

  • @kannappifreak1048
    @kannappifreak1048 17 днів тому +20

    ആരോ മുമ്പേ ചെയ്ത പുണ്യം അതുകൊണ്ട് മാത്രം ജയിച്ചു 😢❤

  • @Acm_handle
    @Acm_handle 17 днів тому +11

    എന്റെ ബ്ലാസ്റ്റേഴ്‌സേ എന്നും ഇങ്ങനെ ജയിക്കാൻ നോക്കുക വേറെ ഒന്നും കൊണ്ടല്ല, ഇത് പോലത്തെ രോമാഞ്ചഫിക്കേഷൻ ഇൻട്രോസ്‌ കാണാലോ 🙌❤️‍🔥🤌

  • @afnanpk4755
    @afnanpk4755 17 днів тому +6

    ഒരുപാട് കാലത്തിനു ശേഷം ആ രോമാഞ്ചം തിരിച്ചു കിട്ടി മോനെ.... ✨

  • @Ananthakrishnan-l5t
    @Ananthakrishnan-l5t 17 днів тому +97

    Rahul ഉം Team വിട്ടു...😢:....... ഇനി അയാളെ പുച്ചിച്ചവർക്കും കളിയാക്കിയവർക്കും...... KP Rahul എന്താണ് എന്നും... എന്തായിരുന്നു എന്നും ഇനി അയാൾ കാണിച്ച തരും... 😮‍💨❤️‍🩹

  • @music_shorts6989
    @music_shorts6989 16 днів тому +11

    കുറെ നാൾക്ക് ശേഷം blasters nje match കഴിഞ്ഞു ഞാൻ 👉🙂 ഈ വികാരം മാറ്റി ഒന്ന് അർത്തു സന്തോഷിക്കുന്നത് 😌🥹❤️
    എന്തോ finalil കളിക്കുന്ന tension ആയിരുന്നു last ആയപ്പോൾ 🥶❤️

  • @Sreejithkrishna1993
    @Sreejithkrishna1993 16 днів тому +6

    Hormi goal line save🥰

  • @Citrikhere0011
    @Citrikhere0011 17 днів тому +11

    Rahul thank you video venem ♥️

  • @music_shorts6989
    @music_shorts6989 16 днів тому +9

    Foot N Ball, donix must need in fans representing wing🙂

  • @aboobakkarsubair4577
    @aboobakkarsubair4577 16 днів тому +4

    ആ ആദ്യത്തെ talk 🥵❤️‍🩹🫶

  • @fadusvlog
    @fadusvlog 17 днів тому +12

    1:54 satyam😂😂

  • @TORO_EDTZ
    @TORO_EDTZ 16 днів тому +8

    Intro 😮‍💨🗿

  • @adwaitha4303
    @adwaitha4303 17 днів тому +2

    Machante video veran kathu nikkayirunju❤❤once a blaster always a blaster❤❤❤❤

  • @MadhavSureshcs-lb7hb
    @MadhavSureshcs-lb7hb 16 днів тому +5

    peprah defence yesterday was better than milos defence yesterday ❤‍🔥❤‍🔥❤‍🔥

  • @YaduKrishnan-uv5tn
    @YaduKrishnan-uv5tn 16 днів тому +1

    0:24 pure goosebumps 🥵☠️

  • @A3ptech1243
    @A3ptech1243 16 днів тому +3

    Pepra last 20 minutes brilliant defense game anu kalichathu❤

  • @arjun_8055__
    @arjun_8055__ 16 днів тому +5

    aa stopwatch scene 🤣🤣🤣🤣🔥🔥

  • @karthikraj9738
    @karthikraj9738 16 днів тому +1

    what a intro man jst 🔥🔥

  • @bibinkennady1424
    @bibinkennady1424 16 днів тому

    Thanku bro... Aa veendum swagathamm thirike kond vannen 💙

  • @amalr1463
    @amalr1463 16 днів тому +2

    Loading........ 💥

  • @ashishmg4214
    @ashishmg4214 16 днів тому +2

    Peprah ; Hold my defence 💥

  • @user-ez4vy8hl8h
    @user-ez4vy8hl8h 16 днів тому +2

    നിൻറെ വീഡിയോസ് എല്ലാം അടിപൊളിയാണ് പക്ഷേ ഒരു പ്ലെയറിനെയും മാനസികമായി തളർത്താൻ പാടില്ല 💯don’t repeat respect all players 🙏🏻🙏🏻

  • @SandraSourav
    @SandraSourav 15 днів тому +1

    Oru movie kanda pole🔥💛
    KBFC💥💛💥💛💥💛

  • @AdhithyanN.A-g3v
    @AdhithyanN.A-g3v 16 днів тому

    Ente anna ningade vdo waiting aarn ......feel the romanjification 👽

  • @mrgamerboy4895
    @mrgamerboy4895 16 днів тому +2

    അതിർ ടീമിന്റെ ഒറ്റ ഒരുത്തനും എങ്ങോട്ടു കടത്തി വിടരുത് 🔥❤️‍🔥ആ ഡയലോഗ് 😮‍💨uff💯

  • @MaximusDecimusMeridius19_
    @MaximusDecimusMeridius19_ 16 днів тому +1

    0:49 thats pure vashi❤️‍🔥

  • @mhmd_shehiiin
    @mhmd_shehiiin 14 днів тому +1

    0:16 🔥

  • @ashifa1377
    @ashifa1377 16 днів тому +2

    Adutha kalliyil jesus unde athekonde kurachenkkilum pratheekshikkam this patern follow ❤

  • @pavanayii5878
    @pavanayii5878 16 днів тому +2

    Orkunudooo sirrr 2024 thudakam muthal nammukke munjal uyirunnu 2024 thudakkam peprayekk injury pinne akkotte downfall i think that our curse is over.. 🥵2025 is our year😈

  • @tgmonukiller8684
    @tgmonukiller8684 16 днів тому +1

    Intrrooo🔥🎇 , shente ponneeeee romanchammmmmmm 🎇🔥🎇🎇🔥

  • @bigbrother1850
    @bigbrother1850 17 днів тому

    W8ng ayrunn videokk inn oru 15 kooduthal tym nokki vid vannonn ravile vrmnn epect chyth 💛

  • @Sarath_24
    @Sarath_24 17 днів тому +3

    Katta waiting

  • @vivek4406
    @vivek4406 17 днів тому +2

    Bro indro romancham 🔥

  • @rahoofmp6387
    @rahoofmp6387 17 днів тому +2

    Next mach waiting

  • @AchuAdi
    @AchuAdi 11 днів тому +1

    Feel the ROMANJAM🔥🔥🔥

  • @Krishna-yx8ie
    @Krishna-yx8ie 17 днів тому +1

    Ethra neram Wait cheyith video kk😢

  • @ABZ-PRIME
    @ABZ-PRIME 16 днів тому +1

    Intro🔥🔥

  • @anandhukannan
    @anandhukannan 13 днів тому +1

    Bro rahulintae oru video cheyyummo

  • @mohammedyaseen1524
    @mohammedyaseen1524 17 днів тому

    Romanjam at peak💥❤️‍🔥

  • @anandu1030
    @anandu1030 16 днів тому

    Watching the intro is absolute romanjanm broo

  • @TriLoKH_3
    @TriLoKH_3 16 днів тому +1

    0:30 goosebumps 🥵

  • @Sintoo244
    @Sintoo244 17 днів тому +1

    Next match video waiting.... 💪

  • @happyyyyyy1
    @happyyyyyy1 17 днів тому +15

    Next Match Against Odisha FC
    No Aiban
    No Milos
    No Vibin
    No danish
    Sandeep Singh is Back to Xl 💀

  • @amalsai7976
    @amalsai7976 16 днів тому

    Angne kore nalk shesham nalla or intro kitty🎉

  • @SAKHISURESH
    @SAKHISURESH 13 днів тому

    What a editing ❤️‍🔥

  • @jiyakkoshy2857
    @jiyakkoshy2857 16 днів тому

    E videoku nokierikuvaerunnu❤

  • @mrcraft-w2k
    @mrcraft-w2k 16 днів тому +1

    Bro you're editing app? ❤❤

  • @ADARSHRNAIR-m3q
    @ADARSHRNAIR-m3q 16 днів тому

    Luna's smile hits different💛☺

  • @tereborn8330
    @tereborn8330 16 днів тому +1

    Reminds me 2023 champions league semi final real madrid vs man city

  • @klanonymousgaming4055
    @klanonymousgaming4055 16 днів тому

    Starting editing🔥🔥🔥🔥🔥🔥

  • @abhijith_45
    @abhijith_45 16 днів тому

    ചിലർക്ക് ലുന
    ചിലർക്ക് പേപ്ര
    ചിലർക്ക് നോഹ
    ചിലർക്ക് freddy
    പക്ഷെ ഇന്നലെത്തെ കളിയിൽ എനിക്ക് കൂടുതൽ സന്തോഷം നൽകിയത് ഡാനിഷ് ഫാറൂഖ്ന്റെ പെർഫോമൻസ് ആയിരുന്നു...
    ഓരോ മത്സരം കഴിയും തോറും ഡാനിഷ് മെച്ചപ്പെടുന്നു ❤️❤‍🔥

  • @raseenasalim4693
    @raseenasalim4693 16 днів тому

    Intro💪💫💫💫💥

  • @amjasashraf
    @amjasashraf 16 днів тому

    This mach magician effort🥵💛

  • @sharsangaming
    @sharsangaming 17 днів тому

    Waiting ayirunnu 🙂🫶

  • @nidafathima5715
    @nidafathima5715 17 днів тому

    Breathtaking but Hardearned💎💛

  • @KBFC_SHORTS-m3g
    @KBFC_SHORTS-m3g 17 днів тому +2

    Hope💥

  • @MahinMithul
    @MahinMithul 16 днів тому +1

    Extra time 7 min കൊടുത്തപ്പോൾ ഒന്ന് വിറച്ചു but 🔥🔥

  • @SanusanuSanesh
    @SanusanuSanesh 16 днів тому

    Ufff romancham ❤️

  • @firewings2323
    @firewings2323 16 днів тому

    1:40 sathyam 😹💯
    Pavam Aiban🥹😹
    3:44 namma Danish annan 🥹😹
    3:52 rahul poye nannavattey 💛

  • @_l_k_m___
    @_l_k_m___ 16 днів тому

    Danish recent match lokke decent kali ayirunnu man

  • @vikkuyt1927
    @vikkuyt1927 17 днів тому +1

    Tolkkumbol kannu nirayunnadh pole tanneyaan jayikkumbol manassu nirayumnadhum🗿📈🤩

  • @JerinStephen
    @JerinStephen 17 днів тому +1

    First ❤🔥

  • @Pesgamer12345
    @Pesgamer12345 16 днів тому

    What a editing ❤❤

  • @sarathgopinath1245
    @sarathgopinath1245 16 днів тому

    മത്സരം കഴിഞ്ഞ് കോച്ചുമാരുടെ കെട്ടിപ്പിടുത്തം കണ്ണ് നിറയുന്ന കാഴ്ച

  • @lil_____________998
    @lil_____________998 16 днів тому +2

    Peprah de clearance kal💯⚡

  • @muhammedmufaz776
    @muhammedmufaz776 16 днів тому

    What a into is this bruhh🔥💀

  • @MuhammedShuaibA
    @MuhammedShuaibA 16 днів тому

    Edit 😮😘❤️

  • @ns_creations6844
    @ns_creations6844 17 днів тому +1

    Intro kandit romancham and kannu niranju 🙂

  • @ajinasaju7934
    @ajinasaju7934 17 днів тому +1

    Machu njan thanne first

  • @Cvmubashir
    @Cvmubashir 17 днів тому +1

    Lunas shot🚀💨💀🔥🐐

  • @kumaranpk850
    @kumaranpk850 17 днів тому +2

    First❤

  • @Terzaxx
    @Terzaxx 16 днів тому +1

    Amawia 🔥💀

  • @aflutalks0001
    @aflutalks0001 17 днів тому +2

    ❤❤

  • @abenaww
    @abenaww 17 днів тому +1

    *DEFFENCE❤‍🔥☠️*