Це відео не доступне.
Перепрошуємо.

ജോയിയെ തിരഞ്ഞ് കേരളം; പരസ്പരം പഴിചാരി കോര്‍പ്പറേഷനും റെയില്‍വെയും| Joy

Поділитися
Вставка
  • Опубліковано 13 лип 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 168

  • @SindhooriSajeev
    @SindhooriSajeev Місяць тому +60

    ഇദ്ദേഹത്തിൻ്റെ ഫോട്ടോ കാണുമ്പോ നെഞ്ചിൽ ഒരു വിങ്ങൽ..പാവം അമ്മ .. ഒരാപത്തും കൂടാതെ ഇദ്ദേഹം തിരികെ വരണേ ദൈവമേ 🙏

  • @user-lz3tf3ko3n
    @user-lz3tf3ko3n Місяць тому +56

    ഈ മേയറെ ആണ് പിടിച്ചു തോട്ടിൽ ഇറക്കേണ്ടത്. ഇനിയെങ്കിലും സിപിഎം അവരുടെ തീരുമാനം തെറ്റ് തിരുത്തണം. ഈ പിശാചിനെ മാറ്റി നല്ല ആരെയെങ്കിലും മേയർ ആക്കണം. സിപിഎം ്ന് ആണോ നേതാക്കന്മാർക്ക് പഞ്ഞം

  • @Gopika-ur7zi
    @Gopika-ur7zi Місяць тому +96

    മേയർ ഒന്ന് നേരത്തെ ഒന്നു ഇതൊക്ക നോക്കിയെങ്കിൽ ഈ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു.

    • @kiran10575
      @kiran10575 Місяць тому +15

      അതിനൊക്കെ എവിടെയാ ചേട്ടാ ഇവർക്ക് നേരം സ്വന്തം കാര്യം മാത്രം alle അവര് നോക്കുന്നത് മേയർ എന്ന് പേര് മാത്രമേ ഇവർക്കൊക്കെ ഉള്ളു 😐

    • @sanus7883
      @sanus7883 Місяць тому +3

      രാമായണം മൊത്തോം വായിച്ചിട്ട് സീത രാമന്റെ ആരാന്നു 😂😂😂😂

    • @radhikasunil9280
      @radhikasunil9280 Місяць тому +1

      Railway യെ പറയണ്ടാ... മേയറുടെ ജോലി യാണ് city നോക്കേണ്ടത്​@@sanus7883

    • @abraahamjoseph3563
      @abraahamjoseph3563 Місяць тому +2

      എന്നാൽ മേയർ നിന്റെ ഭാര്യയുടെ അടിവസ്ത്രം കഴുകിത്തരാണോ??

    • @sanus7883
      @sanus7883 Місяць тому

      @@abraahamjoseph3563 നിൻറെ ആഗ്രഹം പോലെ നടക്കട്ടെ

  • @shylajamp2958
    @shylajamp2958 Місяць тому +2

    തെരച്ചിൽ നടത്തുന്ന സഹോദരൻ മാർ... 🤲🤲 അൽഹംദുലില്ലാഹ് അവരെ അള്ളാഹ് അനുഗ്രഹിക്കട്ടെ...

  • @user-lz3tf3ko3n
    @user-lz3tf3ko3n Місяць тому +16

    ആ അമ്മയുടെ അവസ്ഥ കണ്ടില്ലേ, പാവം. ഈ മകൻ ആയിരിക്കും അമ്മയുടെ കാര്യങ്ങൾ നോക്കുന്നത്. തിരുവനന്തുരത്തു ജീവിക്കുന്ന ആളുകൾ എങ്കിലും ഈ അമ്മയെ സഹായിക്കണം. ഗവർമെൻറ് ഒന്നും ചെയ്യില്ല. കുറ്റബോധം ഉള്ള തിരുവനന്തപുരം കാർ എങ്കിലും അതു ചെയ്യണം

  • @akhillivez
    @akhillivez Місяць тому +12

    ആര്യ ........ അമ്മായി ബാക്കി എല്ലാത്തിലും perfect Ok ആണ്
    ഈ പാർട്ടിക്കാർ മൊത്തം മരവാഴ ആണല്ലോ....

    • @aswinjoshy9787
      @aswinjoshy9787 Місяць тому

      Ne adakkam idunna waste aane akhile ithokke

  • @InnocentApron-cs4rw
    @InnocentApron-cs4rw Місяць тому +20

    ഈ അമ്മയോട് ചോദിക്കുന്ന ഈ മാധ്യമപ്രവർത്തകനോട് നാണമില്ലെടോ തനിക്ക്

  • @rakeshchelambanc9633
    @rakeshchelambanc9633 Місяць тому +26

    പരസ്പരം തർക്കിക്കാതെ ആ മനുഷ്യനെ കണ്ടെത്തുക

    • @samjohn9061
      @samjohn9061 Місяць тому

      DYFI Brigade is there . . .

  • @bijuvaheeda
    @bijuvaheeda Місяць тому +18

    ഈ മാലിന്യം റെയിൽ വേ കൊണ്ടിട്ടത് ആണോ.... കൊണ്ടിട്ട മാലിന്യം അതുവഴി ഒഴുകിയാൽ അത് റെയിൽ വേ യുടെ ആകുമോ.... വന്നത് വന്നു.... ഇനി എങ്കിലും കോർപറേഷൻ മുൻകൈ എടുത്ത് അത് മാറ്റി.... വേസ്റ്റ് ഇടാൻ പുതിയ ബിൻ വക്കുക.....ഓരോ സ്ഥലത്തും മാലിന്യം ഇടാൻ ബിന്നുകൾ സ്ഥാപിക്കുക... അത് അന്നന്നു കോർപ്പറേഷൻ നീക്കുക.... തലസ്ഥാന നഗരിയിൽ ഇത്രയും വിവരമില്ലാത്ത ആൾക്കാർ ആണോ ... പുഴകളിലും തോടുകളിലും മാലിന്യം തള്ളുന്നവർ ഒരു നിമിഷം പകർച്ചവ്യാധി വന്നാൽ ഉള്ള അവസ്ഥ കൂടി ഓർക്കുക

    • @sulaimanmongam297
      @sulaimanmongam297 Місяць тому

      ഭൂമിയിൽ ദഹിച് പോകാത്ത ഒരു വസ്തു ഉണ്ടാകാൻ അനുവാദം കൊടുക്കരുത് മല്യനിം വസ്തുക്കൾ വീട്ടിൽ കിടന്നു അബകടം ഉണ്ടാവരുത് എന്നു വിചാരിച്ചു കൊണ്ടാണോ? വീട്ടിൽ നിന്ന് കൊണ്ടുപോവുന്നത് അങ്ങനെ ആണെങ്കിൽ ഇങ്ങനെ ഒരു അപകടം വരാൻ പറ്റുല്ലാ

    • @bijoypillai8696
      @bijoypillai8696 Місяць тому

      കാരണക്കാർ അമേരിക്കൻ സാമ്രാജ്യ ശക്തികൾ - എന്ന് പാർട്ടി വിലയിരുത്തി..

  • @SureshKumar-ps9lp
    @SureshKumar-ps9lp Місяць тому +5

    വിവരമില്ലാത്ത ഒരു മേയർ..... 😍

  • @Shoniaaa417
    @Shoniaaa417 Місяць тому +4

    ഹരിത കർമ്മ സേന എന്ന് പറഞ്ഞ പട്ടിണി പാവങ്ങളുടെ കൈയിൽ നിന്ന് പോലും അൻപത് രൂപ പിടിച്ചു പറിച്ചു കൊണ്ട് പോകുന്ന ആവേശം ഇതൊക്കെ നീക്കം ചെയ്യുന്ന കാര്യത്തിൽ കാണിച്ചിട്ടാണ് കാണിക്കുന്നതെങ്കിൽ അതിലൊരു ഭംഗിയുണ്ട്

  • @ajscrnr
    @ajscrnr Місяць тому +53

    സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത സമൂഹം ആണ്
    തിരുവനന്തപുരത്തുള്ള വരും ,നഗരത്തിൽ വന്ന് പോകുന്നവരും
    മാലിന്യങ്ങൾ ഒക്കെ ഒരു ദാക്ഷിണ്യവും ഇല്ലാതെ വലിച്ചെറിയുന്ന വൃത്തികെട്ട സംസ്കാരം ഉളളവർ,,ആർജ്ജവം ഇല്ലാത്ത കോർപറേഷനും.. ഒരു ജീവൻ പോയി .

    • @greeshmamohan3347
      @greeshmamohan3347 Місяць тому

      @@ajscrnr tvm kaare maathram kuttam paranjittu kaaryamilla...keralathil ennalla indaiyil majority placeilum ithokke thanne aanu avastha...njan chumma parayunne alla...verthe onnu nadakaan roadil irangi nok...appo ariyaam waste evde okke ind ennu

    • @ajscrnr
      @ajscrnr Місяць тому

      @@greeshmamohan3347 മലയാളികളുടെ പൊതുസ്വഭാവം ആണ് മാലിന്യം വലിച്ചെറിയൽ താങ്കൾ പറഞ്ഞതിനെ അംഗീകരിക്കുന്നെങ്കിലും തിരുവനന്തപുരത്തുകാരെ ശ്രദ്ധിച്ചാൽ അറിയാം, അത് ഓട്ടോക്കാർ മുതൽ ഹോട്ടലുകാർ വരെ നീളും,പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ വ്യത്യാസമില്ലാതെ ധാർഷ്ട്യത്തോടെ പെരുമാറുന്ന ആൾക്കാർ ആണ്...മര്യാദ എന്നത് അവർക്ക് അറിയില്ല...

  • @lovelydayz.1907
    @lovelydayz.1907 Місяць тому +46

    ഇത്രയും വിദ്യാഭ്യാസം ഇല്ലാത്ത ഒരു ജില്ല ഉണ്ടോ. വീടുകളിൽ നിന്ന് തള്ളിയ വേസ്റ്റാണ് ഓർക്കുക

    • @greeshmamohan3347
      @greeshmamohan3347 Місяць тому +9

      Oru jillaye maathram ningal kuttam parayunnathu enthinu...indiayil ottumikka placeilum ithokke thanneya...njan kazhinja month trainil kozhikode vare poyi ernakulathu ninnu... railway stations inte avastha kandu arappanu thoniyathu... ernakulam railway stationil ninnu train edukumbol nokiyitundo purathu...😑parayumbol metropolitan city avastha kandu karayano shardikano ennu aayipoyi...athupole ella jillayilum ind and whole india is full of waste...ithinokke utharavaathi njanum ningalum adangunna samooham aanu..

    • @ajithkarthika3317
      @ajithkarthika3317 Місяць тому

      വീടുകളിൽ നിന്നുള്ളതല്ല.... കൂടുതലും കടകൾ ,തട്ടുകടകൾ ലോഡ്ജുകൾ, പണം വാങ്ങി വേസ്റ്റ് കൊണ്ടുപോകുന്ന ആളുകൾ ഒക്കെയാണ് വേസ്റ്റ് ആമയിഴഞ്ചാൻ തോട്ടിൽ തള്ളുന്നത്.... വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് വേസ്റ്റ് ഹരിത കർമ്മ സേന ശേഖരിക്കുന്നുണ്ട്.....

    • @radhikasunil9280
      @radhikasunil9280 Місяць тому +2

      ആളുകൾ കുടിച്ചിട്ട് bolte lay ന്റെ cover Roadൽ ഇടും.'' അത് ഒഴുകി മഴ പെയ്മ്പോൾ ഓട അടയും ... മിക്ക NH Road ന്റെ ഓടയിലും Road ൽ travel ചെയ്യ ഇട്ട waste കാരണം മഴ പെഴ്സോൾ അടയും Slab കുത്തി പൊട്ടിക്കും വെള്ളം പോകാൻ നാട്ടുക്കാർ ഈ waste ഓക്കെ ഒലിച്ച് ഇങ്നത്തെ ഓടയിൽ വരും

    • @Joe_Joe_99
      @Joe_Joe_99 Місяць тому

      thanaglude naatil ullavarum evide vannu ithupole cheyum eniit kutttam muzhuvan oru jillayil ullavar..jaadha samaram dharna ennum paranju kure ennam ninta naatil ninnum irangum secrartariat road motham waste aakkum.

    • @stunnerbabe7
      @stunnerbabe7 Місяць тому +2

      ​@@radhikasunil9280Aalkareyum prnjit karyamilla ... oru wastebin polum illa public areasil

  • @nissarbadar5007
    @nissarbadar5007 Місяць тому +7

    എപ്പോഴും സേഫ്റ്റി ബെൽറ്റ്‌ ധരിച്ച് ബെൽറ്റ്‌ റോപ് കൊണ്ട് എവിടെങ്കിലും ബന്ധിച്ചതിനു ശേഷമേ ഒഴുക്കുള്ള വെള്ളത്തിൽ ജോലി ചെയ്യാവുള്ളൂ.
    അങ്ങനെ ചെയ്തിരുന്നു എങ്കിൽ ആ പാവം സഹോദരൻ ഒഴുക്കിൽ പെട്ടു പോകില്ലായിരുന്നു.
    സേഫ്റ്റി എക്യുപ്മെന്റ് ഇല്ലാതെ ജോലി ചെയ്യിക്കുന്ന കരാറുകാരെയാണ് ആദ്യം പിടിച്ച് അകത്തിടേണ്ടത്.

    • @prakash8477
      @prakash8477 Місяць тому

      Yes

    • @bijoypillai8696
      @bijoypillai8696 Місяць тому

      കാര്യമറിയാതെ capsule ഇറകരുത്

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Місяць тому +4

    ഇത്രയും മോശമായ ഈ തോട്ടിൽ മാലിന്യം വാരാൻ അവരെ ഇറക്കരുതായിരുന്നു. യാതൊരു സുരക്ഷയുമില്ലാതെ തൊഴിലാളികളെ കഷ്ടപ്പെടുത്തരുത്. ഈ വെള്ളത്തിലിറങ്ങിയാൽ അസുഖം വരും പാവങ്ങൾ ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്നു. മാലിന്യം ഇങ്ങിനെ വലിച്ചെറിയുന്നത് കർശനമായി നിരോധിക്കണം. കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും നശിച്ചു. മഴകാലമായതോടു കൂടി പകർച്ചവ്യാധികളും ഉണ്ടാകും.

  • @Abdulrahimtp
    @Abdulrahimtp Місяць тому +4

    ചുമ്മാ രാഷ്ട്രീയം കളിക്കാതെ അ മനുഷ്യനെ രക്ഷിക്കാൻ നോക്കു 🙏🏼🙏🏼🙏🏼

  • @freelife6124
    @freelife6124 Місяць тому +1

    അവിടെ waste ഇട്ട ഓരോ മനുഷ്യനും ചിന്തിക്കുക 😪

  • @trollscenehuntertsh3497
    @trollscenehuntertsh3497 Місяць тому +5

    Mayor കഷ്ടം

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 Місяць тому +10

    ഇവർ എത്ര ആളുകൾ ആണ് ജോലിക്ക് ഉണ്ടായതു . ആ സമയം ഒഴുക്ക് ഉണ്ടായോ ? വല്ല ക്യാമറ തെളിവും ഉണ്ടോ? ആര് പറഞ്ഞു എന്ന വഴി കൂടി ഒന്ന് ചെക്ക് ചെയുന്നത് നല്ലതായി രീ ക്കും.. പലതും നമ്മൾ കണ്ടത് ആണ്.. കക്കുസ് ടാങ്കിൽ ഉണ്ട് എന്നു പറഞ്ഞ ബോഡി പോലും 😂കാണാത്ത കാലം ആണ് 😢

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du Місяць тому +2

    എത്രയും പെട്ടെന്ന് ആ പാവത്തിനെ ജീവനോടെ കിട്ടട്ടെ 😢😢എന്ന് പ്രാർത്ഥിക്കുന്നു 🙏🙏😭😭

  • @rajeshshamburajesh963
    @rajeshshamburajesh963 Місяць тому +3

    നമ്മൾ നാട്ടിൻപുറത്ത്കാർ എന്തെങ്കിലും കേട് പറ്റിയ സാധനങ്ങൾ ആരോടെങ്കിലും കാണിച്ചാൽ :തമാശക്ക് അവർ പറയും എട് തോണ്ട് ഓടയിൽകളയാൻ...... അക്ഷരാർദ്ദത്തിൽ അത് നേരിൽ കാണുകയാണ്... കഴിഞ്ഞ കുറെ മണിക്കുറുകളിൽ .....എന്തെക്കെ പറഞ്ഞാലും എത്ര കൂകി വിളിച്ചാലും. പരസ്പരം വേസ്റ്റ് വാരി എറിഞ്ഞാലും... ജോയി എന്ന മനുഷ്യൻ പോയി..😢😢 അതിന് കാരണകാരിൽ ഒരു ശതമാനമെങ്കിലും നമ്മൾ ആകാതിരിക്കട്ടെ.... ഇനി മുതൽ ലെങ്കിലും.😢😢😢😢

  • @amajoker1712
    @amajoker1712 Місяць тому +2

    മേയരെ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @kiran10575
    @kiran10575 Місяць тому +4

    ആ അമ്മേടെ അവസ്ഥ ആരേലും മനസിലാകുന്നുണ്ടോ എന്ത് ജോലിക് വിളിച്ചാലും പോകും എന്ന് സാധാരണ കാരന് ജിവികണ്ടേ എന്ത് മാറ്റം വന്നാലും സാധാരണ കാരനെ ബാധിക്കണ്ടേ അല്ലാതെ കൊണ്ട് വരുന്നത് കൊണ്ട് എന്ത് നേട്ടം 😢 ഇങ്ങനെ ഒരു ജോലിക്ക് വരുന്നവർക്കു എന്ത് ഗ്യാരണ്ടീ ആണ് ഗവണ്മെന്റ് അല്ലെങ്കിൽ ഇതിന്റെ ഏജൻസി നൽകുന്നത് 😢ഒരു ജീവൻ ആണ് പോയത് ഇപ്പോഴും പരസ്പരം കുറ്റം പറഞ്ഞു നടക്കുന്നു 😢

  • @prakash8477
    @prakash8477 Місяць тому +2

    തിരുവനന്തപുരം കോർപ്പറേഷൻ്റെ കറിയക്ഷമത ഇല്ലായ്മ... ഒന്നാം പ്രതി മേയർ

  • @shehi5789
    @shehi5789 Місяць тому +7

    Full responsibility is for Mayor lady

  • @Abrahambaby-om5xg
    @Abrahambaby-om5xg Місяць тому +1

    പൊങ്കാലഅടുപ്പിൻ്റെ കട്ട എടുക്കാൻ കാണിച്ചതിൻ്റെ 'പകുതി ഉൽസാഹം കാണിച്ചിരുന്നങ്കിൽ ജോയിയുടെ അമ്മക്ക് കരയണ്ടായിരുന്നു.😂

  • @shylajamp2958
    @shylajamp2958 Місяць тому

    മേയർ ചോദിച്ച ചോദ്യത്തിനു റയിൽവെ ഉത്തരം പറയണം..

  • @shailajanp8062
    @shailajanp8062 Місяць тому +3

    മേയർ 😎.
    റേ തൊട്ടിലിറക്കമായിരുന്നു

  • @amalvayyattupuzha
    @amalvayyattupuzha Місяць тому +3

    മര വാഴ മേയർ

  • @amjadalikhan8778
    @amjadalikhan8778 Місяць тому +2

    തൊലീലെ ഒരു മേയർ🤭

  • @davidjr5249
    @davidjr5249 Місяць тому +2

    Mayor👎🤮

  • @harisreevlogs3146
    @harisreevlogs3146 Місяць тому

    ഏറ്റവും പ്രായം കുറഞ്ഞ വേസ്റ്റ് മേയർ . ലേഡി ജൂനിയർ മാൻഡ്രേക് . ഇവൾ തിരുവനന്തപുരം വന്നതിൽ പിന്നെ ഗുണം പിടിച്ചിട്ടില്ല

  • @rajeshx1983
    @rajeshx1983 Місяць тому +3

    very sad

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 Місяць тому

    ഓപ്പറേഷൻ അനന്ത എന്ന പേരിൽ ഉമ്മൻ ചാണ്ടി sir തുടങ്ങിയ പദ്ധതി വിജയം കണ്ടത്തിയിരുന്നു. ഇപ്പോൾ ആ പദ്ധതി ഉണ്ടോ...

  • @thambyjacob8797
    @thambyjacob8797 Місяць тому

    നമുക്കറിയാം നമുക്കറിയാം ആർക്ക് അറിയാം,? സാധാരണക്കാർക്ക് എന്തറിയണം,

  • @anoopmanu4816
    @anoopmanu4816 Місяць тому +2

    Corporation thanne aanu utharavaadhi

  • @shylajamp2958
    @shylajamp2958 Місяць тому

    തല സ്ഥാ ന നഗരം ഇത്ര മോശം മോ.... മാധ്യമ ങ്ങൾക്കും ഇതെല്ലാം അപ്പപ്പോൾ ഫോട്ടോ എടുത്തു വാർത്ത കാണിക്കായി രുന്നില്ലേ...

  • @syamublacky2150
    @syamublacky2150 Місяць тому +6

    Nanamileeiiiii.........

  • @SB-mp5jb
    @SB-mp5jb Місяць тому

    നാണമില്ലേ അവിടെകിടന്ന് ഇങ്ങനെ വാചകമടിക്കാൻ..... അധികാരത്തിൽ ഇരിക്കുന്നവർക്ക്.... 🙏ഇതുപോലെ വെറുതെ സാലറി മേടിച്ചുകൂട്ടി കറങ്ങുന്ന കസേരയിൽ ഇരുന്ന് കറങ്ങ്..... 😭😭😭😢

  • @shailajanp8062
    @shailajanp8062 Місяць тому +2

    മഴക്കു മുമ്പ് തോട് വൃത്തിയാക്കാൻ മുൻസിപ്പ്പാലിറ്റി ക്കു വിവരമില്ലേ 😮

  • @swathysatheesan1648
    @swathysatheesan1648 Місяць тому

    കുറെ കമെന്റ്കൾ.... പരസ്പരം പഴിചാരി ഇവിടേം രാഷ്ടറ്റ്രീയം പറഞ്ഞോണ്ട് ഇരിക്കാതെ ആ പാവത്തെ കണ്ട് കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം.... കണ്ടിട്ട് തന്നെ വിഷമം തോന്നുന്നു മലയാളികൾ ഒരു കാലത്തും മാറില്ല 😢

  • @vishnuaravind5550
    @vishnuaravind5550 Місяць тому

    മാറി മാറി ഭരിച്ചിട്ടും ഖര മാലിന്യം പ്രോപ്പർ ആയി സംസാരിക്കാൻ ഒരു സിസ്റ്റം ഇല്ലാത്ത നാട്. എന്നിട്ട് ഒന്നാം നമ്പർ എന്ന് പൊങ്ങച്ചം

  • @VAC-sr7vg
    @VAC-sr7vg Місяць тому +7

    Nalla mayor ahh 🥵

  • @Crazymama919
    @Crazymama919 Місяць тому

    What an irresponsible response from a Mayor? 😮

  • @aneeshashokachari1439
    @aneeshashokachari1439 Місяць тому +2

    എന്തായാലും അവനെ വിറ്റുപൈസയാക്കി. എന്നാൽ ഈ പ്രോഗ്രാം ചെയുമ്പോൾ ദിവസം date 14-07-2014 കൊടുക്കുന്നത് ഒന്നുകൂടെ നോക്കാമായിരുന്നു.

  • @sanus7883
    @sanus7883 Місяць тому +1

    പാവം അമ്മ 😥😥😥😥

  • @bennykx6633
    @bennykx6633 Місяць тому

    😄ഈ മാലിന്യം തള്ളുന്ന നമ്മൾ എല്ലാം പുണ്യാവാൻ മാർ 😢😢😢

  • @anishsamraj
    @anishsamraj Місяць тому

    Useless corporation mayor, inefficient.

  • @neethus7409
    @neethus7409 Місяць тому

    മഴക്ക് മുൻപേവേണം ഇതൊക്കെ വൃത്തി ആകേണ്ടത് എല്ലായിടത്തും ഇതൊക്കെ തന്നെ യാണ് മഴപെയത് വെള്ളകയറീട്ടാണ് വൃത്തിയാക്കാൻ ഇറങ്ങുന്നത് 😡പാവം അമ്മ 😢

  • @jayantito8520
    @jayantito8520 Місяць тому +2

    sarikkum ayaaaal mungi poyo.... ,atho ayaaal kayari poyo.... alla pinne ayaaal avide poi concrete pole uracha waste thurann ayaal appuram poyo...

  • @sureshbabu7741
    @sureshbabu7741 Місяць тому

    ഒന്നിനും കൊള്ളാത്ത മേയർ

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 Місяць тому +1

    രണ്ട് പെണ്ണുങ്ങൾ ഏറ്റു മുട്ടുന്നു

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du Місяць тому

    മാമൻ മാപ്പിള ചാനാലെ ഒരു പാവം മനുഷ്യൻ അതിന്റെ അടിയിലാണ്. ഈ സമയത്തെങ്കിലും നിങ്ങൾ നല്ല മാധ്യമ പ്രവർത്തനം നടത്തൂ. ഒരു പാവം മനുഷ്യന്റെ ജീവിതം വെച്ച് വാർത്ത വായിക്കുമ്പോൾ അതിന്ന് ഒരു ഡ്യൂണും ബിജെഎം കയറ്റി ആ പാവത്തിനെ അഭമാനിക്കരുത് pls ഒരു പൗരന്റെ അഭ്യർത്ഥനയാണ്.. ഈ സമയത്തെങ്കിലും നല്ല മാധ്യമ പ്രവർത്തനം നടത്തൂ.. ആ പാവത്തിനെ എത്രയും പെട്ടെന്ന് ജീവനോടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @SajiNelson-qq4hu
      @SajiNelson-qq4hu Місяць тому

      Manasu maravicha media athanu manorogamakar😢

  • @user-pj1ck9ej8b
    @user-pj1ck9ej8b Місяць тому

    ജീവിതത്തിന്റെ രണ്ടു ആറ്റെം കൂട്ടി മുട്ടിക്കാൻ പാവം 😢😢

  • @user-pj1ck9ej8b
    @user-pj1ck9ej8b Місяць тому +1

    മേയർ ഗവണ്മെന്റ് നോക്കു kuttikal

  • @tijothomas8777
    @tijothomas8777 Місяць тому

    റോട്ടിൽ കുഴികൾ കൂടുന്നു ജനങ്ങൾ കുഴിയിൽ വീണു മരികുമ്പോൾ അപ്പോൾ കുഴി മൂടും

  • @Sunnygeorge744
    @Sunnygeorge744 Місяць тому

    Very Sad

  • @lintojohn2595
    @lintojohn2595 Місяць тому +1

    Mayor kalli raji vekkanam

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 Місяць тому

    ആ അമ്മയെ govt സംരക്ഷിക്കണം

  • @samjohn9061
    @samjohn9061 Місяць тому +1

    DYFI Brigade is there . . . ???

  • @arunjoseph1566
    @arunjoseph1566 Місяць тому +1

    😢

  • @mewe2287
    @mewe2287 Місяць тому +1

    Rail Neer station il ninne vaangy purathe konde varunindalloooo... Apoo purathe valiche eriyaan chance illeeee

  • @j-canelife653
    @j-canelife653 Місяць тому

    കോർപറേഷനും റെയിൽവേയും കുറ്റക്കാർ തന്നെ , പക്ഷെ അവർ മാത്രമാണോ ? അല്ല . മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് നമ്മൾ പൊതു ജനമാണ് . എന്ന് വച്ചാൽ ഈ ദുരന്തത്തിന്റെ ആദ്യത്തെ കുറ്റവാളി നമ്മൾ പൊതു ജനം തന്നെയാണ് . പിന്നീട് കോർപറേഷനും റെയിൽവേയും .

    • @bijoypillai8696
      @bijoypillai8696 Місяць тому

      TAX മേടിച്ചു നക്കാൻ നഗരസഭ..

  • @dimenajames9943
    @dimenajames9943 Місяць тому

    🙏🙏

  • @nithinkrishnan9774
    @nithinkrishnan9774 Місяць тому

    Keralamaaa.... Aaa chettan tirich verum❤😊

  • @lathikabalan1707
    @lathikabalan1707 Місяць тому

    പാവപ്പെട്ട ഒരു ജോലി കാരണം കേരളത്തിലെ മാലിന്യ കൂമ്പാരങ്ങൾ കാണാൻ സാധിച്ചു നമ്മുടെ ഭരണകൂടം എന്താണ് അവിടെ ചെയ്യുന്നത്

  • @aneeshaneesh1625
    @aneeshaneesh1625 Місяць тому

    RIP 🌹

  • @jessyjessy4193
    @jessyjessy4193 Місяць тому

    പ്ലാസ്റ്റിക് നിരോധിച്ചു എന്നിട്ടും ഇത്രയും പ്ലാസ്റ്റിക് കഷ്ടം

  • @patricrock5576
    @patricrock5576 Місяць тому

    Full response mayor

  • @KannanS-ik2hp
    @KannanS-ik2hp Місяць тому

    Kashttam amma😢😢😢😢iswara..

  • @akhileshkannan3635
    @akhileshkannan3635 Місяць тому +1

    Biji ❤❤❤❤❤❤❤❤❤❤❤❤❤uyir❤❤❤❤❤❤❤❤❤❤

  • @gkworld3185
    @gkworld3185 Місяць тому

    ഹരിത കർമസേന പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടുപോകുമല്ലോ

    • @freelife6124
      @freelife6124 Місяць тому

      അവർക്കു clean ചെയ്തതല്ലേ എടുക്കാൻ പറ്റു.

  • @gracyjohn9326
    @gracyjohn9326 Місяць тому

    😢😢

  • @earthview2024
    @earthview2024 Місяць тому

    😢😢😢

  • @rajeevantvm3410
    @rajeevantvm3410 Місяць тому

    സാമാന്യ ബോധം ഉള്ള എല്ലാവർക്കും അറിയാം 🙏🙏🙏

  • @sasikandathil3014
    @sasikandathil3014 Місяць тому +1

    ഒരു മേയർ

  • @marypaul5376
    @marypaul5376 Місяць тому

    Don't blame each other 😮

  • @classicekm
    @classicekm Місяць тому

    കഷ്ടം

  • @jaymohan6903
    @jaymohan6903 Місяць тому +3

    മേയർക്ക് എന്തോ നല്ല ടൈം ആണ്

  • @lijalazar9164
    @lijalazar9164 Місяць тому

    🙏🙏🙏🙏😪😪

  • @worldride78
    @worldride78 Місяць тому

    Thambanoor bus standinte munpil
    parisarathum
    nthorum waste aaanu..

  • @sadanandancd192
    @sadanandancd192 Місяць тому

    Edy nary.pofi

  • @manju2769
    @manju2769 Місяць тому

    😥😥😥

  • @sajukambrath7543
    @sajukambrath7543 Місяць тому

    ഇവിടെ എന്ത് ദുരന്തം സംഭവിച്ചാലും അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി നടക്കും ഡിപ്പാർട് മെന്റ് ആളുകളുടെ ജീവൻ ഒരു വിലയും ഇല്ല ഇനിയും പഠിക്കാൻ ഉണ്ട് നമ്മുടെ ഭരണാധി കാരികൾ 💕💕💕

    • @bijoypillai8696
      @bijoypillai8696 Місяць тому

      ജനങ്ങൾ ഒരു പാട് പഠിക്കാനുണ്ട്.. ഇനിയും കമ്മി കല്കു വോട്ട് ചെയ്യുക

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 Місяць тому

    Nammude "raksha pravarthakar" evde.......?????

  • @chinnup4804
    @chinnup4804 Місяць тому

    Paavam😔jeevikan vendi kashtapetu

  • @Arun_soorya
    @Arun_soorya Місяць тому

    പാവം

  • @anishkumaru7732
    @anishkumaru7732 Місяць тому +1

    Ivale mayer ennalla vilikkendath

  • @JafarHamdan-nb7th
    @JafarHamdan-nb7th Місяць тому +1

    Mayer aadiyam maaranam

  • @user-nx1cz4un4e
    @user-nx1cz4un4e Місяць тому

    Ivare polulla paavangalaanu ee corperationeyum govermentineyum maalinyam neeki sahaayikkunnath ath kond adhikaarikalk sukam oru kaaranavasaallum ee panikk pokillaannu manushyan theerumaanikkuka athallam endra sahaayathode cheyyana paniyaanu vere enthokke joli kittum ithillum nalla koolikk ath cheyyuka sarkaarine ee kaaryathil sahaayikkaruth avanmaark tharam vannirikkunnu makad pani construction pole vark ellaam nalla jolikalalle athilekku maaruka ini ullavarangillum

  • @lekshmilechuz838
    @lekshmilechuz838 Місяць тому

    Mayor ipozhum central government ne kuttam paranju erikuva..kashtam

  • @joelthomson1709
    @joelthomson1709 Місяць тому

    We mazhayath thanne it home clean cheyyan action edukkana Sarkar ahn aaa pavathe konnath

  • @anakhamk5377
    @anakhamk5377 Місяць тому

    Nthoru avastha dhivmeee🥹😢😢😢😢

  • @mb90zvlogz3
    @mb90zvlogz3 Місяць тому

    Ith polae oru.... Naschichae mayor.... Keralathinte capital city il.... Kolam....

  • @sugeshk-ji8vs
    @sugeshk-ji8vs Місяць тому +1

    😥

  • @bhagath5305
    @bhagath5305 Місяць тому

    Coparataion thalappathune onnu eragi poyal nannayi pakothea ella vivatavum ella

  • @Aqua-hg8cw
    @Aqua-hg8cw Місяць тому

    E panna okke enna noki irikuanu

  • @thomasgeorgekk8848
    @thomasgeorgekk8848 Місяць тому

    Mayor Arya rajendran poori mayor

  • @snair1795
    @snair1795 Місяць тому

    Ivale okke aduth ee thottil eriyanam oru mayor

  • @adwaithkp4263
    @adwaithkp4263 Місяць тому +5

    Rashteeryam matti chinthichal ettavum kooduthal utharavadithyam railwaykk ann..karanam alkkare ithram pravarthanathin irakkaruth ennund...ennittum railway or safety illathe erakki...or nalla cleaning waste processing system illatha corporationm utharavadhikal aan..eni eth sarkar vannalan ithokke nereyavuka...?also or uluppum illathe waste valicheriyunna so called janangal 🤢

    • @Nnss-yb6vb
      @Nnss-yb6vb Місяць тому +3

      Ath anghane railway akum
      Corporation anu utharavathi

    • @aparanlovesyou4691
      @aparanlovesyou4691 Місяць тому +3

      Anthamkammi

    • @tonia6192
      @tonia6192 Місяць тому +1

      waste management corporation alle... railway allallo.. anyways safety measures edkunam, eth department aanengilum avarude workers ne nannayitt nokanam especially ingane ulla risky jobs cheyyunnavare... avarkk kittunnath valare cheriya salary ann but avar cheyyunnath valya oru joli ann, athum avarude jeevanam panayam vechitt.. ella states lum ith indd... so central should make stirct rules for these type of workers and their safety measures.

    • @greeshmamohan3347
      @greeshmamohan3347 Місяць тому

      Njanum ningalum adangunna samooham...avar maathram aanu utharavaadikal...

    • @sintokk9317
      @sintokk9317 Місяць тому

      Udayippu communist