അനുഗ്രഹീത ശബ്ദത്തിനുടമ എട്ട് ലക്ഷത്തിലധികം ആളുകൾ കേട്ട സോങ്ങ് ശുദ്ധർ സ്തുതിക്കും വീടെ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 god bless you fr🙏🙏🙏🙏
പ്രീസ്റ്റ് ടീസർ കണ്ട് വന്നതാണെങ്കിലും അച്ചന്റെ വോയ്‌സിൽ ഇത് ഇപ്പോൾ ഹെഡ്‌സെറ്റിൽ റിപ്പീറ്റ് മോഡിൽ ആണ്. ❤🎧 ഇതിന്റെ തന്നെ വേറെ വേർഷൻസ് പലതും കേട്ടു.. But your voice has something divine and addictive father.❤
Please Like👍👍 share and *SUBSCRIBE* My Channel.MAY GOD BLESS YOU.
Achaaa, super
Hiii Acha.....
All the best Acha..... Superb 👍👍👍👍👍👍
Wishes from Kanjirampara St Antony's Church
Praise God, May Lords providence be with you always.
This is my all time favorite. I subscribed your Channel and waiting for more songs.
May God bless
God bless you
പാടാനുള്ള കഴിവ്, ദൈവാനുഗ്രഹം തന്നെ. എന്നും ദൈവത്തെ സ്തുതിച്ചു പാടാനാകട്ടെ. Thank GOD& all the best, Father. Pl. Pray for us.
The Priest kanditt vannavar undo
😅
The priest teaser കണ്ടപ്പോ മുതൽ തപ്പി നടക്കുവാരുന്നു❤ പക്ഷേ ആദ്യ വരി കിട്ടാൻ നല്ല പാട് പെട്ടു💝
Athe
Same here 😀😀
ഞാനും..
ഞാനും
Me toooo
Priest 2nd teaser ♥️♥️♥️♥️♥️♥️
😍👌👌
Came after priest teaser
Nalla eenathil padunu..orupadu manoharam ayirikunuukelkkan🙏☺️☺️☺️🌆
ഒത്തിരി ഒത്തിരി നല്ല song 🙏🙏🙏🙏
ബ്യൂട്ടിഫുൾ 😍😍🌹🌹
🌹🙏🙏 സർവ്വശക്തിയും ദൈവത്തിലേക്ക്🙏 അപ്പോൾ ദൈവം തരുന്ന ഗിഫ്റ്റുകൾ വളരെ വലുതാണ്🙏🌹🙏
അച്ഛാ സൂപ്പർ 🙏🙏🙏🙏
അനുഗ്രഹീത ശബ്ദം. പഴയപാട്ടുകൾ പുനരവതരിപ്പിക്കുന്ന അച്ചന് സ്നേഹാശംസകൾ 💐 ദൈവം അനുഗ്രഹിക്കട്ട.
May God bless you to sing many many more heavenly songs Acha. Really heart touching lyrics as well.
Super🙏👍
അനുഗ്രഹീത ശബ്ദത്തിനുടമ എട്ട് ലക്ഷത്തിലധികം ആളുകൾ കേട്ട സോങ്ങ് ശുദ്ധർ സ്തുതിക്കും വീടെ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 god bless you fr🙏🙏🙏🙏
പ്രീസ്റ്റ് ടീസർ കണ്ട് വന്നതാണെങ്കിലും അച്ചന്റെ വോയ്‌സിൽ ഇത് ഇപ്പോൾ ഹെഡ്‌സെറ്റിൽ റിപ്പീറ്റ് മോഡിൽ ആണ്. ❤🎧
ഇതിന്റെ തന്നെ വേറെ വേർഷൻസ് പലതും കേട്ടു.. But your voice has something divine and addictive father.❤
Enta favourite song ❤
Athe njaanum...
🙏🙏🙏🌹amen
അനുഗ്രഹീത ശബ്ദം അച്ചാ ..
ശുദ്ധർ സ്തുതിക്കും വീടേ
ദൈവ മകൾക്കുള്ളാശ്രയമേ
പരിലസിക്കും സ്വർണ്ണത്തെരു വീഥിയിൽ
അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ
വാനവരിൻ സ്തുതിനാദം
സദാ മുഴങ്ങും ശാലേമിൽ
എന്നു ഞൻ ചേർന്നീടുമോ - പരസുതനെ
എന്നു ഞാൻ ചേർന്നീടുമോ
മുത്തിനാൽ നിർമ്മിതമായുള്ള
പന്ത്രണ്ടു ഗോപുരമേ
തവ മഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ
മമ കൺകൾ പാരം കൊതിച്ചിടുന്നേ
വാനവരിൻ സ്തുതിനാദം...
അന്ധതയില്ല നാടെ
ദൈവതേജസ്സാൽ മിന്നും വീടെ
തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ അളവെന്യെ
പാടി സ്തുതിച്ചീടും ഞാൻ
"അതി കുതുകാൽ" അല്ല, അതികുതുഹാൽ (extreme happiness ) ആണ് എന്ന് ആരോ എനിക്ക് പറഞ്ഞു തന്നു.
Thanks for the lyrics
Thanks for lyrics.
Comedy ulsavathil achan participate cheythappol anu egane oru chanel undu ennu ariyathu. Pattu super
Very Nice.... Acho. 🙏
Nice songs, thank god
I.... Verutea.. Erikkunna.. Timilum.. Ee.. Song... Padum... Lov.. U.. Song❤️❤️
very nice
Super voice achaa🙏🙏
What a feel achaa.. Heavenly voice.. ഞാനറിയാതെ തന്നെ ഈ ഗാനം എന്നെ എന്റെ ബാല്യ കാലത്തേക്ക് കൂട്ടികൊണ്ട് പോയി..
💕
Very very nice song& nice sound👌🏼👍🏼💯✝️🕯️🙏🌹
ഒത്തിരി നല്ല song 🙏🙏🙏
Bad song
Sprr
Priest. ടീസർ എഫക്ട്
Lovely song
🌹🙏 ഈ പാട്ടുകൾ അച്ഛന് ദൈവം കൊടുത്ത വരദാനം🙏 മറ്റുള്ളവർക്കും🌹🌜
Praise and honour to Lord Jesus
Beautifully sung Acha❤along with the choir.
Good ❤️
Amazing Voice ഫാദർ 🙏🏻
Heart ❤️💞 touching 💓 song Acho.god blessings.
Super. Nallathupole padi.God bless all of you.
Excellent, Evergreen song. Beautiful voice.Glory to God..
After the teaser of THE PRIEST 🔥🔥💥👌
മനോഹരമായ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്🌹🌹🌹🎼🎼🎼
അച്ഛാ, അറിയുമോ ഞാനാ അലോഷി പാണ്ടനാട്, song സൂപ്പർ 💞💞💞
Amen blessed song beautiful singing God bless you Father and always Liricts Good selection amazing amen 🙏🙏🙏🙏
🌹🙏 ദൈവത്തേ സ്തുതിക്കുന്നത് എത്ര സുന്ദരമാണ്🙏🙏🙏
🙏🏻🥰🥰🥰feel jesus✝️
Nice and heart touching song. Why i cried i don't know.
God always with you 🙏 ❤️, beautiful song
Fr. You are are amazing singer🌹🙏🌹
🙏❤
🙏🙏മനോഹരമായ ശബ്ദം. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
👌
Gdddd feeeeeellllll🎉🎉🎉🎉🎉
Super 🥰🥰🥰🥰
ഗോഡ് ബ്ലെസ് അച്ഛാ
Super👌👌❤️🌹t
Amen❤️🙏❤️
Godbless you'res🙏🙏🙏❤️
Acha. Super voice. God bless. You
Super ❤️
മനോഹരം 🌹
Sweet voice Acha
❤️🙏🙏❤️🙏🙏❤️
പെന്തകോസ്ത് സഭയിലെ അന്നമ്മ മാമൻ എഴുതിയ പാട്ട്. ലോകാമം ഗംഭീര വരിധിയിൽ വിശ്വാസ കപ്പലിൽ ഓടിയിട്ട് എന്നുള്ള ഗാനവും അന്നമ്മ മാമൻ എഴുതിയതാണ്
അതിന്???
രണ്ടു ഗാനങ്ങളും പ്രത്യാശയുടേതല്ലേ.....ദൈവത്തിന്റെ നാട്ടിലെത്തി വിശ്രമിക്കാനുള്ള വ്യഗ്രത രണ്ടു പാട്ടുകളിലുമുണ്ട്. നിങ്ങൾ നൽകിയ പുതിയ അറിവിന് നന്ദി.
Nice 👍❤️
Heart touching song 🙏🏻🙏🏻🙏🏻🙏🏻
❤🔥
Very nice voice father❤️
Acho valare nandi.
മനോഹരമായ ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ ❤🙏
🙏🙏♥️♥️♥️
Superb
🙏🙏🙏🙏🙏🥰
Adutha Chuchil padiyappol kannan Patti good Singer 💞👌👌🌷God bless
ഈ പാട്ട്കേൾക്കാത്ത ദിവസങ്ങൾ
Thanks
അച്ഛാ സൂപ്പർ 👌👌👌👍👍🤲🤲🤲🤲
Thanks 😘
Song, music, everything super....
Praise the Lord
Nicely sung..Lifts the spirits
Super voice👍👍❤❤
Fr. You are an amazing singer... Praise the lord...🙏
Proud of U Dear Jose Achan... 😍
Super voice ❤❤
Nice voice Acha👌
Heavenly song
Praise the lord Amen 🙏
🙏
God.... Amen.....
അച്ഛാ മനോഹരം 🌹🌹🌹🌹🌹
Good song , 🙏🙏🙏👌
Love love you singing and music please please make more videos I just about wore these out.
Super sound acha...polichu..🎁🎁🎈🎈🎉🎉
😫💗
🙏🙏🙏💕💕💕🛐🛐🛐🙏🙏🙏
Congratulations dear acha
Holispirit with u
My fav song❤❤❤... "ennu njn cherneedumo"
Good songs
Acha othiri eshtamayi
In love with your voice...excellent singing
Heavenly voice Rev Fr. Sing more and more.God bless.
❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
Share song
Acha njan kalynam kazhikkumpol achane vilikkum. Achan varanam.
😄😄😄
Amazing song, God bless u more!
Amazing Acha.Amazing
Sooper song🌹🌹🌹🌹🌹