സ്വാമിജി ഇത് സർക്കാർ നടത്തുന്ന പരിപാടിയല്ല. ഇരിക്കാനുള്ള സ്ഥലം സംഘാടകർ പല മാറ്റം വരുത്തി. ലക്ഷങ്ങൾ പങ്കെടുത്ത പരിപാടി. അതിൽ ഒരാൾക്ക് ഒരപകടംപറ്റി... അപകടത്തെ ചെറുതായി കാണുന്നില്ല. MLA ആയത് കൊണ്ട് ഇത് പുറംലോകം അറിഞ്ഞെന്ന് മാത്രം. വെറുതെ കുറ്റപ്പെടുത്തരുത് സ്വാമിജി... അന്വേക്ഷണം നടക്കട്ടെ...
സത്യം പറഞ്ഞു കൊണ്ടുള്ള അങ്ങയുടെ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ഈ പോരാട്ടം അവിരാമം തുടരട്ടേ. സാർത്ഥകമായ ഈ വാക്കുകൾക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.ഇനിയും വീഡിയോസ് കാണാം. ഏതായാലും നമ്മുടെ സഹോദരി സുഖം പ്രാപിക്കട്ടെ.
സ്വാമി,സർക്കാർ അല്ല ഉത്തരവാദി, നമ്മുടെ പ്രായം, ആരോഗ്യം.നോക്കിവേണം. നടക്കാൻ.നല്ല റോഡും, വികസനവും വേണ്ട എന്നുപറഞ്ഞ ആളാണ്. നല്ല റോഡ് ഉള്ളതുകൊണ്ട് വേഗം ആശുപത്രിയിൽ എത്തി. ഒരു പാവപെട്ടവൻ ആണ് വീണതെങ്കിൽ. സ്വാമിപോലും മൈയ്ൻഡ് ചെയ്യില്ല.
മറ്റാരേക്കാലും നന്നായിട്ട് സ്വാമിയ്ക് അഭിനയിയ്കാനും അറിയാം, ആരുടേയും മുഖം നോക്കാതെ നിർഭയം ശുദ്ധ സത്യം പറയുവാനും ന്യായം പറയുവാനും അറിയാം, അതാണ് സ്വാമിയെ ജനങ്ങൾ സ്വാമി എന്ന് ബഹുമാന സൂചകമായി വിളിയ്കുന്നത്!❤❤❤😅👍😎
Parayum only in social media because such fake people cannot face reality and they know they will get there proper rewards if they have dare to come in public....
സ്വാമി കുഴൽകിണറിൽ കുട്ടി വീണു മരിച്ച കാര്യം പറഞ്ഞുവല്ലോ. രാജസ്ഥാനിലും മാധ്യപ്രദേശിലും ഇത് ഒരു സാധാരണ സംഭവം ആയി മാറിയിരിക്കുന്നു. ഈ കിണറുകൾ ക് ഒരു ഫെൻസിന് നടത്തി ആ രും അതിൽ വീഴാതെ സംരക്ഷിക്കാൻ അവിടെ സർക്കാറുകൾക് ഒരു ഉത്തരവാദിത്വം ഇല്ലേ. എത്രയോ കാലമായി ഈ ദുരന്തം തുടരുന്നു. സ്വാമി തന്നെ ഇതിലൊന്ന് പ്രതികരിക്കണം എന്ന് അപേക്ഷിക്കുന്നു
അശ്രദ്ധ, ഒരാളിന് അപകടം. ഇത് നടന്നിരുന്നില്ലെങ്കിൽ ഈ പരിപാടി പത്ര ,മാധ്യമ പ്രവര്‍ത്തകരെല്ലം വാനോളം ഉയര്‍ത്തിയേനെ. മറ്റ് ഒരു സാധാരണ കാഴ്ചക്കാരനും അപകടം സംഭവിച്ചില്ല. ഇത് ഒരു വ്യക്തിക്ക് മാത്രം എങ്ങനെ സംഭവിച്ചു ഇതൊരു സാധാരണ വ്യക്തിക്കാണേൽ ആരുംഒന്നും പറയില്ല .അധികമായി ഡെക്കറേഷൻ നടത്തിയിടത്താണേൽ ആഭാഗത്തുള്ള മന്ത്രി,എംപി,എംഎല്‍എ ഇവരാർക്കും അപകടം പറ്റിഷയില്ല ആ സ്ഥിതിക്ക് ഒരാൾക്ക് മാത്രം എന്തുകൊണ്ട്? അന്വേഷണംനടത്തുക ഓരോരുത്തരും ആത്മ പരിശോധന നടത്തി തെറ്റ് മനസ്സിലാക്കുക.
തീർച്ചയായും, അതിന്റ കാലും,കോലും ഒക്കെ കുഴിച്ചിടുന്നത് പിണറായിയുടെയും, മന്ത്രിമാരുടെയും, മേൽനോട്ടത്തിൽ തന്നെ വേണമായിരുന്നു!ഉത്തരവാദിത്തം ഇല്ലാത്ത സർക്കാർ!
Swamiji, The real co ordinator was celebrity actor Divya Unni. I heard that she is teaching dance in US. This is all money making joining hands with Kalyan Silks. Poor Uma Thomas is the victim. Shit....
ആരാണ് ഉത്തരവാദികൾ ആരാണ് ഉത്തരവാദികൾ ആരാണ് ഉത്തരവാദികൾ ആരായിരിക്കണം ഉത്തരവാദികൾ ആരാണ് ഉത്തരവാദികൾ ആരായിരിക്കണം ഉത്തരവാദികൾ ആരാണ് ഉത്തരവാദികൾ 🤸
സ്വാമിജി ഇത് സർക്കാർ നടത്തുന്ന പരിപാടിയല്ല. ഇരിക്കാനുള്ള സ്ഥലം സംഘാടകർ പല മാറ്റം വരുത്തി. ലക്ഷങ്ങൾ പങ്കെടുത്ത പരിപാടി. അതിൽ ഒരാൾക്ക് ഒരപകടംപറ്റി... അപകടത്തെ ചെറുതായി കാണുന്നില്ല. MLA ആയത് കൊണ്ട് ഇത് പുറംലോകം അറിഞ്ഞെന്ന് മാത്രം. വെറുതെ കുറ്റപ്പെടുത്തരുത് സ്വാമിജി... അന്വേക്ഷണം നടക്കട്ടെ...
സത്യം പറഞ്ഞു കൊണ്ടുള്ള അങ്ങയുടെ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ഈ പോരാട്ടം അവിരാമം തുടരട്ടേ. സാർത്ഥകമായ ഈ വാക്കുകൾക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.ഇനിയും വീഡിയോസ് കാണാം. ഏതായാലും നമ്മുടെ സഹോദരി സുഖം പ്രാപിക്കട്ടെ.
അധാർമിക പ്രവർത്തികൾ അപകടത്തിൽ കലാശിക്കും
ലക്ഷങ്ങൾപഗ്ഗടുത്ത പരിപാടി ഒരുസുരക്ഷയും ഇല്ലാതേയാണ അവിടേനത്തിയത്😢😢😢😢 പെട്ടന്നു അസുകം മാറിതിരിച്ചുവരട്ടെ
ആർക്കാണ് വീഴാൻ ഇത്ര ധൃതി...
🙏
Super 👌
ഒരാളെങ്കിലും........ മതിയായിരുന്നു 🙏
സ്വാമി,സർക്കാർ അല്ല ഉത്തരവാദി, നമ്മുടെ പ്രായം, ആരോഗ്യം.നോക്കിവേണം. നടക്കാൻ.നല്ല റോഡും, വികസനവും വേണ്ട എന്നുപറഞ്ഞ ആളാണ്. നല്ല റോഡ് ഉള്ളതുകൊണ്ട് വേഗം ആശുപത്രിയിൽ എത്തി. ഒരു പാവപെട്ടവൻ ആണ് വീണതെങ്കിൽ. സ്വാമിപോലും മൈയ്ൻഡ് ചെയ്യില്ല.
❤❤
മറ്റാരേക്കാലും നന്നായിട്ട് സ്വാമിയ്ക് അഭിനയിയ്കാനും അറിയാം, ആരുടേയും മുഖം നോക്കാതെ നിർഭയം ശുദ്ധ സത്യം പറയുവാനും ന്യായം പറയുവാനും അറിയാം, അതാണ് സ്വാമിയെ ജനങ്ങൾ സ്വാമി എന്ന് ബഹുമാന സൂചകമായി വിളിയ്കുന്നത്!❤❤❤😅👍😎
Parayum only in social media because such fake people cannot face reality and they know they will get there proper rewards if they have dare to come in public....
I feel sorry for her life am scared she won't make it to the new year ,I pray for her health 🙏🙏🙏🙏🙏
പഞ്ചാപ് കൃസ്തു രാജ്യമാകുന്നു കൃസങ്കി ദൈവം സാമൂ വേൽ അച്ചായന്റെ വിലയിരുത്തൽ കൃസങ്കികൾ ആഘോഷിക്കുന്നു സ്വാമിജിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.
സ്വാമിജി 🙏🙏🙏നമസ്കാരം
സ്വാമി കുഴൽകിണറിൽ കുട്ടി വീണു മരിച്ച കാര്യം പറഞ്ഞുവല്ലോ. രാജസ്ഥാനിലും മാധ്യപ്രദേശിലും ഇത് ഒരു സാധാരണ സംഭവം ആയി മാറിയിരിക്കുന്നു. ഈ കിണറുകൾ ക് ഒരു ഫെൻസിന് നടത്തി ആ രും അതിൽ വീഴാതെ സംരക്ഷിക്കാൻ അവിടെ സർക്കാറുകൾക് ഒരു ഉത്തരവാദിത്വം ഇല്ലേ. എത്രയോ കാലമായി ഈ ദുരന്തം തുടരുന്നു. സ്വാമി തന്നെ ഇതിലൊന്ന് പ്രതികരിക്കണം എന്ന് അപേക്ഷിക്കുന്നു
👍
Super
G C D A fully
അശ്രദ്ധ, ഒരാളിന് അപകടം. ഇത് നടന്നിരുന്നില്ലെങ്കിൽ ഈ പരിപാടി പത്ര ,മാധ്യമ പ്രവര്‍ത്തകരെല്ലം വാനോളം ഉയര്‍ത്തിയേനെ.
മറ്റ് ഒരു സാധാരണ കാഴ്ചക്കാരനും അപകടം സംഭവിച്ചില്ല. ഇത്
ഒരു വ്യക്തിക്ക് മാത്രം എങ്ങനെ
സംഭവിച്ചു ഇതൊരു സാധാരണ വ്യക്തിക്കാണേൽ ആരുംഒന്നും പറയില്ല .അധികമായി ഡെക്കറേഷൻ നടത്തിയിടത്താണേൽ ആഭാഗത്തുള്ള മന്ത്രി,എംപി,എംഎല്‍എ ഇവരാർക്കും അപകടം പറ്റിഷയില്ല
ആ സ്ഥിതിക്ക് ഒരാൾക്ക് മാത്രം
എന്തുകൊണ്ട്? അന്വേഷണംനടത്തുക ഓരോരുത്തരും ആത്മ പരിശോധന നടത്തി തെറ്റ് മനസ്സിലാക്കുക.
പിണറായി രാജിവെക്കണോ?
തീർച്ചയായും, അതിന്റ കാലും,കോലും ഒക്കെ കുഴിച്ചിടുന്നത് പിണറായിയുടെയും, മന്ത്രിമാരുടെയും, മേൽനോട്ടത്തിൽ തന്നെ വേണമായിരുന്നു!ഉത്തരവാദിത്തം ഇല്ലാത്ത സർക്കാർ!
തീർച്ചയായും! അതിന്റെ കാലും, കോലുമൊക്കെ കുഴിച്ചിടുന്നത് പിണറായിയുടേയും, മന്ത്രിമാരുടെയും മേൽനോട്ടത്തിൽ ആകാമായിരുന്നു! ഉത്തരവാദിത്ത്വമില്ലാത്ത സർക്കാർ!ചങ്ങലക്കു ഭ്രാന്ത് പിടിച്ചാൽ എന്തുചെയ്യും?
സർക്കാരിന് ചുമതല ഉണ്ട് അതൊക്കെ നിരീക്ഷ ണം ആവശ്യം
100 %👍🙏 നമിക്കുന്നു സ്വാമിജി🙏
ചിലസമയം സ്വാമി വിഡ്ഢിത്തരം പറയുന്നു.
Onnum aryathe chilakunnu
നമസ്കാരം
വിക്ടോറിയ ജൂബിലി ടൌൺ ഹാൾ ആണ് swamiji