ഒറിജിനൽ നീലയമരി എങ്ങനെ തിരിച്ചറിയാം/അപരന്മാരെ പരിചയപ്പെടുത്തി ഗോപു കൊടുങ്ങല്ലൂർ/Episode-25

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 125

  • @sheejasivadas6308
    @sheejasivadas6308 Рік тому +6

    വളരെ നല്ല അറിവ്. വ്യാജനെ കണ്ടിട്ടു നീല അമരി ആണോ എന്ന് അറിയാൻ വേണ്ടി video കണ്ടതാണ്. ഇല പൊട്ടിച്ചു നോക്കിയപ്പോൾ വ്യാജൻ തന്നെ 🙆🏻‍♀️

  • @sheebasujith8404
    @sheebasujith8404 2 роки тому +24

    വളരെ നല്ല അറിവാണ് സർ. എന്റെ വീട്ടിൽ നാട്ടു വളർത്തിയത് അപരൻ ആയിരുന്നുന്നു മനസിലായി. Ok വലിയ thanks sir. ഇനിയും ഇത്തരത്തിൽ vedeos പ്രതീക്ഷിക്കുന്നു

  • @riyasuk1039
    @riyasuk1039 11 місяців тому +9

    സുഹൃത്തേ നീല അമരിക്ക് ചെറിയ പയർ പോലുള്ള വിത്ത് ഉണ്ടാക്കും. അപരന് ചെറിയ മുത്ത് പോലുള്ള കായ് ഉണ്ടാകും.ഇതാണ് വ്യത്താ സം

  • @AswathyAcchu
    @AswathyAcchu Рік тому +6

    എൻ്റെ വീട്ടിൽ ഉണ്ട് നീലയമരി.അതിനു 13 ഇല ഉണ്ട് വട്ടം ആണ് പൊട്ടുന്നത്.
    നല്ല അറിവിന് നന്ദി

  • @sheejakunjan3483
    @sheejakunjan3483 2 роки тому +7

    വളരെ നന്ദി🙏🙏 .ഇനിയും ഇതുപോലുള്ള പോസ്റ്റുകൾ പ്രതീക്ഷി്കുന്നു 🙏🙏🙏

    • @orutechyathra
      @orutechyathra  2 роки тому +1

      Thank you🥰 ഇനിയും പോസ്റ്റുകൾ ഇടാട്ടോ

  • @buchu1287
    @buchu1287 Рік тому +5

    നല്ല അറിവാണ്..താങ്ക്സ്

  • @zihzouuz
    @zihzouuz Рік тому +2

    Eela kaduk enna chediye kurich vedeo cheyyamo

  • @RoopinaRasheed
    @RoopinaRasheed 2 роки тому +5

    Verem vithyasangal undallo.. Neela amaride thandinu oru violet colour und. Matte chedik thandinu light green colour aanu

  • @afnasafnas9600
    @afnasafnas9600 Рік тому +3

    എല്ലാ വർഷവും കായ ആയിക്കഴിഞ്ഞു നീലാമരി ചെടി ഉണങ്ങി പോകുവോ എന്റെ ചെടിയുടെ അറ്റം ഭാഗം വാടി നിൽക്കുന്നു. ഇതിന്റെ കൊമ്പ് കോതി കൊടുക്കണോ plz റിപ്ലൈ തരുവോ സർ 🙏

  • @annaakhila8917
    @annaakhila8917 10 місяців тому +2

    Seeds undoo?? Ayachu tharumo??

  • @prakash-lb5zz
    @prakash-lb5zz 3 місяці тому +2

    നന്ദി 🙏

  • @minialex7043
    @minialex7043 2 роки тому +5

    It's true old generation people have more knowledge.

  • @bavamk4254
    @bavamk4254 Годину тому

    ''' എന്നോട് ഒരു ഹോമിയോ ഡോക്ടർ പങ്ങ നീലയമരി ഇല ഇട്ട് എണ്ണകാച്ചാൻ ഞങ്ങളുടെ വീട്ടിൽ കഞ്ഞുണ്ണി ഉണ്ട് ബ്രമി ഉണ്ട്

  • @hafeesmb7079
    @hafeesmb7079 Рік тому +1

    Business, good morning, have a nice day🎉🎉🎉🎉

  • @clarammavm7874
    @clarammavm7874 Рік тому +2

    VERY GRANT CONGRATULATIONS

  • @fahmithathasni4226
    @fahmithathasni4226 10 місяців тому +2

    നിലയമരി തയ്യ് എവിടെയാണ് ലഭിക്കുക എനിക്ക് നടാൻ ആയിരുന്നു ഒന്ന് പറഞ്ഞു തരുമോ plz

  • @ramlathubeevi2763
    @ramlathubeevi2763 3 місяці тому +1

    Njangalude veettuvalappil dharalamayi kanunnund

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 3 дні тому

    ഒരു അപരൻ കൂടിയുണ്ട്. അതിൽ പൂവും കായും ഇല്ല. ചെടിക്ക് നല്ല പൊക്കമാണ് ഒരു മൂട്ടിൽ തന്നെ ഒരുപാട് ചെടികൾ ഉണ്ടാകും. ഇല കണ്ടാൽ നീലഅമരിയുടെ ഇലയുമായി ഒട്ടും തിരിച്ചറിയാൻ പറ്റില്ല അത്ര സാമ്യമാണ്.

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 Рік тому +2

    🙏🙏🙏താങ്ക്സ്

  • @lalmohan6711
    @lalmohan6711 Рік тому +1

    ❤ സൂപ്പർ

  • @mathaimathew6564
    @mathaimathew6564 3 місяці тому +1

    Oru Natural Hair dye parayamo

    • @orutechyathra
      @orutechyathra  2 місяці тому

      മൈലാഞ്ചി അതുപോലെ നിലയമരി

  • @ShobaRavi-y8v
    @ShobaRavi-y8v 8 місяців тому

    വെള്ള മരിയും ഉണ്ടല്ലോ. അതെന്താണ്.

  • @mujeebm5042
    @mujeebm5042 2 роки тому +2

    എന്റെ വീട്ടിൽ വളർത്തുന്നുണ്ട്
    നല്ല ഔഷധ ചെടിയാണ്

  • @minivt127
    @minivt127 9 днів тому

    വെള്ള അമരി ഉണ്ടോ

  • @yaseen1350
    @yaseen1350 5 місяців тому

    Ithinte seed ayachutharumo

  • @hamsapalliyalil2311
    @hamsapalliyalil2311 5 місяців тому +2

    എവിടെ കിട്ടും?

  • @jaleelpaboden7290
    @jaleelpaboden7290 Рік тому +2

    Kurah leaf kitto

  • @athulya.sajeevan4814
    @athulya.sajeevan4814 Рік тому

    Ithinte thai kittan vazhiundo

  • @Kashmi1523
    @Kashmi1523 8 місяців тому

    ഈ ഒരു ചെടി എത്ര വർഷം നിൽക്കും

  • @navast7844
    @navast7844 Рік тому

    Nilamari ഇട്ട എണ്ണ കുട്ടികൾക്ക് തേച്ചു kodukkamo

  • @shamnaaa_hh
    @shamnaaa_hh 17 днів тому

    കൊടുങ്ങല്ലൂർ എവിടെയാ സ്ഥലം

  • @jyothi5563
    @jyothi5563 2 роки тому +3

    Thank you so much

  • @raheejish3751
    @raheejish3751 11 місяців тому

    പച്ച ഇല അരച്ചു തലയിൽ തേക്കാമോ

  • @sooryat454
    @sooryat454 Рік тому

    9 leafs ullatho

  • @neethuam1773
    @neethuam1773 Рік тому

    Seeds leaf kittumo please reply

  • @malikmasuworld5035
    @malikmasuworld5035 2 роки тому +2

    എനിക്ക് വെറുതെ വളർത്താൻ ഇഷ്ടമുള്ള ചെടിയാണ് ഇത്

  • @beenajayaram7387
    @beenajayaram7387 2 роки тому +1

    സൂപ്പർ

  • @alfalah1592
    @alfalah1592 2 роки тому +4

    നീല അമരി പോലെ വെള്ള അമരി ഉണ്ടോ? ഇവിടെ പറമ്പിൽ നിറയെ ഉണ്ട് അത്. തണ്ടിന് വെളുത്ത നിറം ആണ്

    • @orutechyathra
      @orutechyathra  2 роки тому +1

      വെള്ള അമരി എന്ന ചെടി ഇല്ല എന്നാണ് അറിവ്.

    • @alfalah1592
      @alfalah1592 2 роки тому

      @@orutechyathra ഇദ്ദേഹത്തിന്റെ കോൺടാക്ട് no കിട്ടുമോ

  • @jayavijayan8884
    @jayavijayan8884 2 місяці тому +1

    🙏

  • @venkatramana6225
    @venkatramana6225 Рік тому +2

    Sir plz tell me seeds for sale.

  • @NKZ-ug2ol
    @NKZ-ug2ol 2 роки тому +2

    Nice

  • @zihzouuz
    @zihzouuz Рік тому

    Enikishta uncle nte vedeo

  • @jaleelpaboden7290
    @jaleelpaboden7290 Рік тому +1

    Veed eviday

  • @niflasworld2218
    @niflasworld2218 2 роки тому +1

    👍👍👍

  • @manjusunny4080
    @manjusunny4080 2 роки тому +2

    Oru thy tharumo

  • @mumthaznisha374
    @mumthaznisha374 2 роки тому +2

    Thanks 🙏👍

  • @galaxygamerak8348
    @galaxygamerak8348 Місяць тому +1

    വിത്ത് കിട്ടാൻ എന്ത് ചെയ്യണം

  • @merinantony2331
    @merinantony2331 27 днів тому

    എന്റെ കയ്യിൽ ഉള്ള ചെടിക്കു 9 ഇലകളാണ്. ഇല വട്ടം പൊട്ടുന്നുണ്ട്. അത് നീലയമരി ആണോ

    • @AncyThomas-b8z
      @AncyThomas-b8z 12 днів тому

      Enikkum undarunnum same, but sookshichu nokkiyal athinu oru karutha muth poleyanu vithu. Athanu original വ്യാജൻ 😊

  • @frworld9005
    @frworld9005 Рік тому +1

    ഇതിനു മുള്ള് ഉണ്ടോ...

  • @umarageshwari8932
    @umarageshwari8932 2 роки тому +1

    Thanks for the information

  • @ratheeshratheesh3390
    @ratheeshratheesh3390 2 роки тому +1

    Fsh 48.38, count കുറവാണു, മരുന്ന് ഉണ്ടോ

  • @alfinaalfiya8655
    @alfinaalfiya8655 2 роки тому +1

    Ethinte vith ayachu tharumo.On line ayitt.

  • @vino6641
    @vino6641 2 роки тому +4

    ഇതിന്റെ വിത്ത് തരാമോ ഓൺലൈൻ വഴി

    • @orutechyathra
      @orutechyathra  2 роки тому

      Contact gopu chetan..
      കിട്ടിയില്ലെങ്കിൽ കമന്റിൽ അറിയിക്കൂ

    • @sarithakc2645
      @sarithakc2645 2 роки тому

      Aniku vithu venam tharumo

  • @seenathseenu8338
    @seenathseenu8338 Рік тому +1

    വിത്ത് തരുമോ

  • @safreenaafsal-mf6fb
    @safreenaafsal-mf6fb 5 місяців тому

    നീലയമരി ചെടി കിട്ടാൻവായിയുണ്ടോ

  • @JollyBiju-p9q
    @JollyBiju-p9q 11 місяців тому

    വിത്ത്‌ അയച്ചു തരുമോ

  • @joshuajohn1779
    @joshuajohn1779 2 роки тому +1

    സർ ഒരിലത്താമര കിട്ടാൻ വഴിയുണ്ടൊ

    • @orutechyathra
      @orutechyathra  2 роки тому

      Gopu chetane onnu contact cheythu nokktto 94472 36890

    • @joshuajohn1779
      @joshuajohn1779 2 роки тому

      @@orutechyathra ok thankyou

  • @manjushavimala9242
    @manjushavimala9242 11 місяців тому

    എന്റെ വീട്ടിൽ നിറച്ചും ഉണ്ട്

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 місяці тому

      കുറച്ചു അയച്ചു തരാമോ പൈസ തരാം

  • @redrosevlogs9209
    @redrosevlogs9209 2 роки тому +3

    ഇതിന്റെ powder sale ചെയ്യുന്നുണ്ടോ

  • @suhrabiak1230
    @suhrabiak1230 2 роки тому +1

    ഇതിന്റ വിത്ത് kittumo

  • @ramlac2676
    @ramlac2676 2 роки тому +1

    Neelambari chedi sale undo

  • @ayishakri6218
    @ayishakri6218 Рік тому +1

    എനിക്കും ഇതിന്റെ തൈ വേണമായിരുന്നു

    • @orutechyathra
      @orutechyathra  Рік тому

      94472 36890

    • @jessygeorge9534
      @jessygeorge9534 Рік тому

      ​@@orutechyathra നീലയമരി രണ്ടു ടൈപ്പ് ഉണ്ടോ. വള്ളിചെടിയു൦ ചെടിയും

  • @SheebaD-u1o
    @SheebaD-u1o 3 місяці тому +1

    Ithite thi kittumo

    • @orutechyathra
      @orutechyathra  3 місяці тому

      Gopu chetane contact cheyth nokto 94472 36890

  • @rosejustin7978
    @rosejustin7978 2 роки тому +1

    Neal Amalari orginal alle, no

  • @geethasajan8729
    @geethasajan8729 2 роки тому +1

    👍

  • @sreejavk5276
    @sreejavk5276 2 роки тому +2

    Evide kittum?

    • @orutechyathra
      @orutechyathra  2 роки тому

      Contact gopu chetan 94472 36890

    • @hafsarafi9152
      @hafsarafi9152 2 роки тому

      വിത്ത് കിട്ടുമോ??

  • @snehakunjaatta9220
    @snehakunjaatta9220 2 роки тому +2

    വെള്ള അമരി യും ഉണ്ട്

    • @orutechyathra
      @orutechyathra  2 роки тому

      ഉണ്ടല്ലേ.. വെള്ള അമരിക്കും ഗുണങ്ങൾ ഉണ്ടോ?

  • @laliapalathingal6690
    @laliapalathingal6690 2 роки тому +2

    ഇതിന്റെ തൈ കിട്ടുമോ

  • @baseerbaseer9740
    @baseerbaseer9740 Рік тому

    Take uy you

  • @kochuranips1498
    @kochuranips1498 10 місяців тому

    നീളമേറിയ ഇല വടുന്നദ് എന്തുകൊണ്ട്

  • @sidhiqk9964
    @sidhiqk9964 2 роки тому +1

    ഇതിന് മുള്ള് ഉണ്ടാവുമോ

  • @sanoopsanu4583
    @sanoopsanu4583 7 місяців тому +1

    Good 🙏

  • @jessygeorge9534
    @jessygeorge9534 Рік тому

    നീലയമരി രണ്ടു ടൈപ്പ് ഉണ്ട് വള്ളിചെടിയു൦ ചെടിയു൦

  • @cutie_gurlhh_
    @cutie_gurlhh_ 5 місяців тому

    Neelamri vith kitto

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 2 роки тому +1

    സൂപ്പർ

  • @mumthazmumthaz2943
    @mumthazmumthaz2943 2 місяці тому +1

    🙏🏻🙏🏻🙏🏻