പ്ലം കേക്കിനു വേണ്ട കാരമൽ കളർ വീട്ടിലുണ്ടാക്കാം|| Homemade Treacle ||Caramel color for plum cakes ||

Поділитися
Вставка
  • Опубліковано 16 вер 2024
  • പ്ലം കേക്ക് ഉണ്ടാക്കാൻ ആവശ്യമായ കാര മൽ കളർ അഥവാ ട്രെക്കിൾ അല്ലെങ്കിൽ കറുത്ത കാരമൽ എങ്ങനെ ഉണ്ടാക്കാം?
    Dark Caramel, Caramel color or treacle for plum cakes..
    DARK CARAMEL
    HOMEMADE TREACLE
    CARAMEL COLOR
    INGREDIENTS:
    SUGAR - 1 CUP
    NORMAL WATER - 1/4 CUP (60 ML)
    HOT WATER- 3/4 CUP (180ML)
    AGAIN,
    SUGAR - 2 CUPS
    LEMON JUICE - 1 TBSP
    #homemade treacle
    #treacle
    #dark caramel
    #caramel colour
    #treacle for plum cakes
    #dark caramel for plum cakes
    #caramel colour for plum cakes
    promotions & Collaboration
    ashamaria669063@gmail.com

КОМЕНТАРІ • 103

  • @baijumini8107
    @baijumini8107 Рік тому +4

    ഇങ്ങനെ ഒരു വിഡിയോ ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത് 😊താങ്ക്യൂ ഒരുപാട് സഹായം ആണ് ഇനി ഇങ്ങനെ ചെയ്തു വയ്കാം 👍🏻👍🏻👍🏻

  • @jiniditto929
    @jiniditto929 Рік тому

    Ethra thanks paranjalum madhiyavilla...njan ithavana ividathe recipies use cheydhu orupadu cake undakki...plum cake carrot cake,etc.. ellam nalla reviews kitty..
    Ellam detailed ayi cheydhekkunna karanam orupadu helpful ayi...njan kurachu perkku manna kitchen refer cheydhu undakkan advise cheydhu..thank you so much.....

  • @habiliya6173
    @habiliya6173 Рік тому

    ഡാർക് ആയി മുൻപ് ഞാൻ ചെയ്തിട്ടുണ്ട് cake ഭയങ്കര കയ്പ് ആയിരുന്നു

  • @bushrashareef3483
    @bushrashareef3483 Рік тому +2

    Tanks dear😍itupoloru recipy ittatinu. One kgkk etra tbs add aaknm

  • @christalsenorika1096
    @christalsenorika1096 Рік тому +1

    Supper 👌thanku ഞാൻ സെയിൽ ചെയ്യാറുണ്ട് പ്ലം കേക്ക് റെസിപ്പി ഇനിയും പ്രേതിഷിക്കുന്നു 🙏❤❤

  • @jinulimson1380
    @jinulimson1380 Рік тому +1

    Njan cheythu superb anutto....thanks

  • @surayyashanavas3107
    @surayyashanavas3107 Рік тому +2

    Perfext plum vake rexipi pratheekshikkunnu

  • @RAIHANSKITCHEN-RANAM
    @RAIHANSKITCHEN-RANAM Рік тому +1

    Video ellm poli
    Try cheyyarund
    Lots of love from kuwait 😍
    Wait for ur cake recipe

  • @gerardreneaux690
    @gerardreneaux690 Рік тому +1

    Very good, thank you and God bless you

  • @krishbakehouse472
    @krishbakehouse472 Рік тому +4

    Soooper 👌👍💖 ഒരു cakinu എത്ര അളവിൽ എടുക്കണം,, ഞാൻ mannas പ്ലം കേക്ക് ആണ് sale ചെയ്യുന്നത്...

  • @minikanakan973
    @minikanakan973 Рік тому +14

    1kgcakeനുഎത്രചേർ ക്കണം

    • @sameerakk1601
      @sameerakk1601 Рік тому

      Enikum ariyanam onnu paranju tharumo please

    • @FiredragonJagan
      @FiredragonJagan Рік тому +1

      ഓരോ ടേബിൾ സ്പൂൺ ചേർത്ത് ബീറ്റ് ചെയ്യുക നമ്മുക്ക് വേണ്ട കളർ ആകും വരെ ചേർക്കാൻ

    • @FiredragonJagan
      @FiredragonJagan Рік тому +1

      ഞാൻ അങ്ങനെ ആണു ചേർക്കുന്നെ അതുകൊണ്ട് പറഞ്ഞന്നേ ഉള്ളൂ

    • @dhanyadipeesh70
      @dhanyadipeesh70 9 місяців тому +1

      നമുക്ക് ആവശ്യമുള്ള അത്രയും കളർ ആകുന്നതു വരെ ചേർത്ത് ബീറ്റ് ചെയ്യുക. അതിനു പ്രത്യേകിച്ച് അളവ് പറയേണ്ടല്ലോ

  • @jolypaul5420
    @jolypaul5420 9 місяців тому

    Kutti evideya nalla baking classes ullathu, kuttide enikkishta manu❤

  • @lincyb5886
    @lincyb5886 Рік тому +1

    Adipoli, thanks for sharing

  • @sajeevsajeev6467
    @sajeevsajeev6467 Рік тому +2

    Superb da

  • @teenavakkachan5771
    @teenavakkachan5771 6 місяців тому

    Macroon recipe onnidamo without almond flour

  • @makeupgirl3356
    @makeupgirl3356 Рік тому +1

    Wowww..thanku chechee😍😍😍

  • @lichul4508
    @lichul4508 Рік тому

    Thank you.. oru doubt- If suppose we take half cup sugar instead of 1 cup, enkil aadhyame melt cheyan exactly ethra cup water venam.. and ath kazhinju colour maarumbo ethra hot water ozhikanam..?

  • @mithrasworld6308
    @mithrasworld6308 Рік тому +1

    Carrot dates cakinu cherkamo

  • @sd.6185
    @sd.6185 Рік тому +1

    How much to use for 1 kg plum cake.

  • @sajniastha3964
    @sajniastha3964 Рік тому +1

    Thank you 😊

  • @sunlight4818
    @sunlight4818 Рік тому

    If we add this treacle, then should we need to add the usual caramel syrup we add for plum cakes??? Or skip it..

  • @sarojag6226
    @sarojag6226 Рік тому +1

    Nannaitund keto

  • @മാന്തോപ്പ്

    Very useful

  • @C4cakes12
    @C4cakes12 9 місяців тому

    Ithu carrot dates cakinu use aakkamo pls rply

  • @premithagnair3088
    @premithagnair3088 Рік тому +1

    Thank u ❤❤

  • @mariyaeldho773
    @mariyaeldho773 Рік тому +1

    Super .. thank you so much

  • @meenuraj999
    @meenuraj999 10 місяців тому

    Half kg plum cakil ithu ethra use cheyyanam

  • @kunjunnisKitchen
    @kunjunnisKitchen Рік тому +1

    Useful video

  • @josefrancis8070
    @josefrancis8070 Рік тому +1

    Useful

  • @sindhyaalex9468
    @sindhyaalex9468 Рік тому +1

    Supper.ethu ethra cakenu undakum parayamo

  • @51envi38
    @51envi38 Рік тому +1

    Bitter taste varumo.. ethra measurement aanu edukkendathu for each cake..

  • @anjujacob2984
    @anjujacob2984 Рік тому +1

    Thanks a lot dear 😘

  • @fibinfrancis155
    @fibinfrancis155 Рік тому

    Give ur suggestion what to do if it goes hard after cooling ?

  • @lijithomas9476
    @lijithomas9476 Рік тому

    Thankyou

  • @bushrapp6356
    @bushrapp6356 Рік тому

    സൂപ്പർ ❤️🥰

  • @anjuam9091
    @anjuam9091 Рік тому +1

    Brown suger use cheyavo

  • @anithajoseph7343
    @anithajoseph7343 Рік тому +1

    Super

  • @revathysyam8704
    @revathysyam8704 Рік тому

    Ith half kg carrot cakil ethra tblspn use cheyyam?

  • @hhgh-x9x
    @hhgh-x9x 8 місяців тому

    Super ❤❤❤

  • @aiswaryathomas5451
    @aiswaryathomas5451 Рік тому

    How many cakes can be made from this? Can you please tell

  • @neerajaneeru5201
    @neerajaneeru5201 Рік тому

    1 table spoon caramel aano batteril cherkkunnath

  • @anuramesh525
    @anuramesh525 Рік тому +1

    Super!👌🥰😍♥️💖

  • @babychenpaulose2329
    @babychenpaulose2329 Рік тому +1

    Can we use this caramelised sauce for butter scotch cake..

  • @fibinfrancis155
    @fibinfrancis155 Рік тому +1

    What will you do if it’s go hard after cooling ?

  • @minigeorge1876
    @minigeorge1876 Рік тому +1

    ഓവൻ ഇല്ലാതെ .കുക്കറിൽ.പ്ലം' കേക്ക് ഉണ്ടാക്കാൻ പറ്റുമോ

  • @nancyshaji4794
    @nancyshaji4794 9 місяців тому

    i made it today but after 3 hour s bhayangara hard ayitt pot il pidich erikuva please tell me what to do

  • @junumedia
    @junumedia Рік тому +2

    കയ്പ് rasam ഉണ്ടാവോ

  • @sheebasaju3986
    @sheebasaju3986 Рік тому +1

    Useful thanks 🥰

  • @Coffeebakes984
    @Coffeebakes984 Рік тому

    Ethu ethra kg plum cake nu use cheyyam?

  • @shijinaanish9185
    @shijinaanish9185 Рік тому +1

    Ith use cheyth plum cake recipe idamo???

  • @jenisworld4207
    @jenisworld4207 Рік тому

    Ok

  • @rajishivaramshivaram7273
    @rajishivaramshivaram7273 Рік тому +1

    thanku mam 1kg kke yethra alave vendi varum

  • @daisyaravinth9892
    @daisyaravinth9892 Рік тому +1

    Very useful. Thank you ❤️

  • @jenisworld4207
    @jenisworld4207 Рік тому +1

    Eathra divasam vare ithu irikkum

  • @Betty-wy4ws
    @Betty-wy4ws Рік тому +1

    One kg cake undakunnathinu ith ethra spoon cherkanam

  • @sairah1441
    @sairah1441 Рік тому +2

    Ith vech plum cake undaki kaanikumo

  • @sajiratnakaransajiratnakar6489

    ഒരുമാസം പുറത്ത് സൂക്ഷിക്കാവുന്ന തന്റെ പ്ലം കേക്ക് റെസിപ്പിയിൽ ഈ ക്യാരമൽ സിറപ്പ് എത്ര സ്പൂൺ ഒഴിക്കണം

    • @AshaMariaGeorge
      @AshaMariaGeorge  Рік тому

      2 tbsp..ghee, condensed milk ozhikunnillenkil 1/4 cup

  • @aswathyvinod7025
    @aswathyvinod7025 Рік тому +1

    Very useful 👌

  • @jomolabraham2342
    @jomolabraham2342 Рік тому

    Katti aayi poyi.athu enthu cheyyan pattum

  • @sandhyachandrabhanu3110
    @sandhyachandrabhanu3110 Рік тому

    ഞാൻ ഉണ്ടാക്കി പക്ഷെ വളരെ ഹാർഡ് ആയി തണുത്തപ്പോ! അത് കരയുകയാണ് ചെയ്തെ

  • @thahibuskitchen4254
    @thahibuskitchen4254 Рік тому +1

    👌👌💫

  • @rajianilrajianil3728
    @rajianilrajianil3728 Рік тому +1

    അടുത്തത് പ്ലം കേക്ക് റെസിപ്പി കാണിക്കണെ ഈ സിറപ്പ് വെച്ച് എളുപ്പത്തിൽ ഉണ്ടാക്കുന്ന കേക്ക്

  • @tresavarghese5418
    @tresavarghese5418 Рік тому

    ഉപയോഗിക്കേണ്ട അളവ് പറയാമോ

    • @AshaMariaGeorge
      @AshaMariaGeorge  Рік тому +1

      Cake recipe post cheythitund

    • @tresavarghese5418
      @tresavarghese5418 Рік тому

      @@AshaMariaGeorge പക്ഷേ ഉണ്ടാക്കി വച്ചിരിക്കുന്ന syrup എത്ര വേണം ചേർക്കാൻ.

  • @shalygeorge1379
    @shalygeorge1379 Рік тому

    കേക്കിന് എത്ര ടേബിൾസ്പൂൺ വേണം എന്ന് ചോദിച്ചിട്ട് മറുപടിയില്ല എല്ലാ യൂടൂബർ മാർക്കും സസ്‌ക്രബ് ചെയ്യണം ലൈക്കും ചെയ്യണം കമന്റും മാത്രം മതി😂😂😂😂