|| മരിച്ച പ്രമുഖനായ വ്യക്തിയോട് സൂപ്പർസ്റ്റാറുകൾ കാണിച്ചത് കൊടും ക്രൂരത || Mammootty || Mohanlal ||

Поділитися
Вставка
  • Опубліковано 2 жов 2024
  • #Mammootty #Mohanlal #Manjuwarrier #SanthivilaDinesh
    മരിച്ചു കഴിഞ്ഞാൽ സിനിമയിൽ പുല്ലു വില എന്ന് പലരും പറയാറുണ്ട് എന്നാൽ അത് സത്യമാണെന്നു തെളിയിക്കുകയാണ് കാലം..അങ്ങനെ ഒരു അനുഭവം പങ്കു വയ്ക്കുന്നു നിർമാതാവായ ശ്രീ ശാന്തിവിള ദിനേശ്

КОМЕНТАРІ • 811

  • @Mr331970
    @Mr331970 4 роки тому +241

    നമസ്കാരം സർ. കാര്യങ്ങൾ വെട്ടി തുറന്നു പറയാൻ കാണിച്ച ധൈര്യ ത്തിനു നന്ദി

  • @sanalmnair
    @sanalmnair 4 роки тому +59

    തെറി വിളിച്ചവരൊക്കെ പതിയെ ദിനേശേട്ടാ എന്നു വിളിച്ചു തുടങ്ങിയല്ലോ...

  • @jermyhassan
    @jermyhassan 4 роки тому +310

    കൊച്ചിൻ ഹനീഫയുടെ ഭാര്യ എന്റെ ഭാര്യയുടെ കസിനാണ്.ഇദ്ദേഹം പറഞ്ഞത് സത്യമാണ്.കൊച്ചിൻ ഹനീഫ ഉയർത്തി കൊണ്ടുവന്ന ഒരാളും ആ കുടുംബത്തിനെ തിരിഞ്ഞു നോക്കിയിട്ടില്ല. ദിലീപ് മാത്രമാണ് അതൊക്കെ ചെയ്തത്.വാത്സല്യം എന്ന സിനിമയിൽ മമ്മൂക്ക ചെയ്ത കഥാപാത്രം ശരിക്കും കൊച്ചിൻ ഹനീഫയുടെ ജീവ ചരിത്രമാണ്.കുടുംബത്തിന് വേണ്ടി ജീവിച്ച മഹാ മനുഷ്യൻ. ജീവിതത്തിൽ മദ്യപിച്ചിട്ടില്ലാത്ത, അഞ്ചു നേരം പ്രാർത്ഥിക്കുന്ന കൊച്ചിൻ ഹനീഫ ഒന്നും കുടുംബത്തിന് കാര്യമായി കരുതി വച്ചിരുന്നില്ല.

    • @ablegvarghese1380
      @ablegvarghese1380 4 роки тому +19

      ഇക്ക കൊച്ചിൻ ഹനീഫ ikka മരിച്ചപ്പോൾ ഞാൻ 4 ആം clasil ആയിരുന്നു പഠിച്ചിരുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള ആളു ആണ് ഹനീഫി ക്ക ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് ഞാൻ കരഞ്ഞത് പിന്നെ എനിക്ക്. Frnds okke annathe പേപ്പറിന്റെ പീസ് എടുത്തു കൊണ്ടി തന്നു അതിൽ ikka. മരിച്ച ന്യൂസ്‌ ആരുന്നു ഹെഡ് line " ചിരിയുടെ ആശാൻ വിട വാങ്ങി , എന്നാരുന്നു first page. Talakkettu malayala manorama pathram aarunnu atu. ഇപ്പോഴും ഞാൻ ഇക്കയുടെ മൂവി കാണുമ്പോൾ ഇതൊക്കെ ഓർക്കാറുണ്ട്,

    • @emilv.george9985
      @emilv.george9985 4 роки тому +4

      Haneefa don't drink ah ?? Really

    • @jermyhassan
      @jermyhassan 4 роки тому +4

      @@emilv.george9985 no. He was a 5 time namazi.

    • @emilv.george9985
      @emilv.george9985 4 роки тому +4

      @@jermyhassan he may be namazi .. but I heard he was a drinker and smoke heavily ..

    • @jermyhassan
      @jermyhassan 4 роки тому +5

      @@emilv.george9985 no.. i am his relative.. he was not a drunkard.. but smoking may be..

  • @rosesmol9587
    @rosesmol9587 3 роки тому +14

    എന്നിട്ട് ഈ കെട്ടവളെ ഒക്കെ ലേഡി സൂപ്പർ സ്റ്റാർ ആണെന്ന് പൊക്കികൊണ്ട് നടക്കും വെറുതെ അല്ല ദിലീപ് ഉപേക്ഷിച്ചത് കണ്ടാലും മതി ഒരു സൂപ്പർ സ്റ്റാർ ചവം 😏😏😏😏😏😏😏😏😏😏

  • @minnal9864
    @minnal9864 4 роки тому +129

    ശാന്തിവിളയോട് ഉണ്ടായിരുന്ന ദേഷ്യമെല്ലാം പോയി, ഇത്രെയും യാഥാർഥ്യമായി കാര്യങ്ങൾ പറഞ്ഞപ്പോൾ അല്ത്ഭുതപെട്ടുപോയി.

    • @sherryanandchegudi3851
      @sherryanandchegudi3851 3 роки тому

      Iijjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjijjjjjjjjjjjjjjjmjjjjjjjjjjjjjjjjjjjjjjjjjijjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

    • @pmskl1089
      @pmskl1089 3 роки тому

      👍

    • @sujith-fn6ne
      @sujith-fn6ne 2 роки тому

      @@sherryanandchegudi3851 zlzzzbbnzzzzzzzzzzzzzzzzzzzzzzzzzzzzzzmmmvvMZnmmmzzzzzzzzzzzz

  • @abdulkareim5931
    @abdulkareim5931 4 роки тому +102

    സഹോദരാ , സിനിമയിൽ മാത്രമല്ല എല്ലാ ഫീൽഡിലും ഉണ്ട് ഇത് പോലെ

  • @luckymanoj1
    @luckymanoj1 3 роки тому +33

    ഈ മനുഷ്യൻ സത്യസന്ധനാണ്. ധൈര്യമുള്ളവനും, കാപട്യമില്ലാത്തവനും

  • @learnmore8124
    @learnmore8124 4 роки тому +333

    യേശുദാസിനെ കുറച്ച് പറഞ്ഞത് 100 % കറക്റ്റ്.

    • @sreejithks4981
      @sreejithks4981 4 роки тому +55

      അതു സത്യമാണ്.....എപ്പോഴും ജഗധീശ്വരനെയും വിളിച്ചോണ്ട് നടക്കുവാ.....പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തിയിൽ ഇതൊന്നും ഇല്ല...തള്ള് വീരനാണ്...യേശുദാസ് എന്ന വ്യക്തി

    • @mufeed631
      @mufeed631 4 роки тому +18

      Pola myran aaan yeshudhas

    • @tressajohn3269
      @tressajohn3269 4 роки тому +11

      Athe arkum 10 pysakku upakaram ella..

    • @goldentunes1218
      @goldentunes1218 4 роки тому +19

      അയാൾ കപട സന്യാസി

    • @vineeshvdev8522
      @vineeshvdev8522 4 роки тому +3

      Ee paranja patikall okke enthengilum cheyunundengil athu matullor enthu cheyunnilla enum nokiyirikunna oolakal anu

  • @arunimacs5557
    @arunimacs5557 4 роки тому +18

    സാർ നിങൾ പറയുന്ന സത്യസന്തമായ കാര്യങ്ങൽ അത്ഭുതപ്പെടുത്തുന്നു. മനുഷ്യത്വം മരവിച്ച ആളുകളാണ് ഇവരൊക്കെ. നന്ദി.

  • @santhoshpjohn
    @santhoshpjohn 4 роки тому +83

    കാര്യം മുടിഞ്ഞവൻ ആയിരുന്നെങ്കിലും,, ദിലീപ് ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട് ആരും തിരിഞ്ഞു നോക്കാത്ത വർക് help ചെയ്യാൻ മനസുണ്ട്, കേസ്ഉം കൂട്ടം ഒക്കെ കഴിഞ്ഞു തിരിച്ചു വരട്ടെ

    • @harikollam1482
      @harikollam1482 4 роки тому +14

      ഒരുപാടു പേരുടെ അന്നവും മുടക്കിയിട്ടുണ്ട്. ഭാവന, രാജസേനൻ, തുളസിദാസ്‌ ഇവരെയൊക്കെ ഒതുക്കിയില്ലേ

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 4 роки тому +6

      Hari Kumar bhavana karnatakayil godambu kanji maathram kudichu jeevikkunnu

    • @Bincy-bg
      @Bincy-bg 4 роки тому +2

      😂

    • @afnafathima9376
      @afnafathima9376 3 роки тому

      Um

    • @Nair1qq
      @Nair1qq 3 роки тому

      @@harikollam1482 രാജസേനൻ പറഞ്ഞിട്ടില്ല, ദിലീപ് അന് അയാളെ ഇങ്ങനെ ആക്കിയത് എന്നു. അയാളുടെ കയിലിരുപ്പു തന്നെ ആകും.

  • @irfanking387
    @irfanking387 4 роки тому +90

    സിനിമ എന്നാൽ പാരവെപ്പ് അപ്പപ്പോൾ കണ്ടവനെ അപ്പ. പാലം കടന്ന് കഴിഞ്ഞ കൂരയണ. ഇങ്ങനെ കുറെ ഉടായിപ്പ്

  • @shyjushanmukhan9476
    @shyjushanmukhan9476 Рік тому +4

    സിനിമ കഥ പോലെ ആണ് എല്ലാം...
    ബന്ധങ്ങൾക്ക് പോലും വിലയില്ലാത്ത പണത്തിന്റെ കാലം....
    😔😔😔😔😔😔

  • @sanalmnair
    @sanalmnair 4 роки тому +17

    ദിനേശേട്ടാ നിങ്ങൾ ഒരു പടം മാത്രം ചെയ്തു ഒതുങ്ങി പോയതിന്റെ കാര്യം മനസിലായി... തല പോയാലും ഇതുപോലെ സത്യങ്ങൾ വിളിച്ചു പറയുന്ന നിങ്ങളെ ഞാൻ നമിക്കുന്നു... 👏

  • @udayambilisarha893
    @udayambilisarha893 4 роки тому +31

    സിനിമക്കാരിൽ തളർന്നവനെ താങ്ങിയവരെ നന്നേ കുറച്ചേ കേട്ടിട്ടുള്ളു.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +9

    😢വളരെ വേദന തോന്നി ഇതെല്ലാം കേട്ടപ്പോൾ, താങ്കളുടെ സംസാരം എത്രയോ ഹൃദയസ്പർശി ആണ്, നസീർ സാറും ജയേട്ടനും ഒക്കെ അവരുടെ ഉയർച്ചയിൽ തന്നെ പോയത് നന്നായി എന്ന് കേട്ടപ്പോൾ സത്യം പറഞ്ഞാൽ അത് വാസ്തവം ആയി തോന്നി. ഒപ്പം ആശ്വാസവും

  • @sunilrmgl2150
    @sunilrmgl2150 3 роки тому +4

    വില്ലേജ് ഓഫിസ്സർ മരിച്ചാൽ ആരും വരില്ല വില്ലേജ് ഓഫിസറുടെ അമ്മ മരിച്ചാൽ എല്ലാരും വരും എന്ന് ഒരു ചൊല്ല് ഉണ്ട്

  • @shaheembinrasheedrasheed859
    @shaheembinrasheedrasheed859 3 роки тому +4

    ഇദ്ദേഹം പറഞ്ഞത് ശെരിയാണ്..... ഹനീഫക്കെടെ ഭാര്യ പറഞ്ഞിട്ടുണ്ട്.....ഹനീഫക്കെടെ മരണത്തിനു ശേഷം ദിലീപ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിനു സിനിമയിൽ നിന്നും ഏക ആശ്രയം എന്ന് 💯

  • @AbdulWahab-gd9ch
    @AbdulWahab-gd9ch 3 роки тому +2

    അതുകൊണ്ട് തന്നെയാ പറയുന്നേ ദിലീപ് ആള്‍ ശുദ്ധന്‍ ആണെന്ന് , ഭാവനയുടെ കാര്യത്തില്‍ ദിലീപ് നിരപരാധിയാണ് നൂറു ശധമാനം സപ്പോര്‍ട്ട് ചെയ്യും ദിലീപിന് , ഒരു നേരം പോക്കിന് സിനിമ കാണണമെങ്കില്‍ പുള്ളിയുടെ സിനിമ കാണണം , കാവ്യാനെ കേട്ടിയെങ്കില്‍ അത് പുള്ളിയുടെ വെക്തിപരമായ കാര്യം ..

  • @omanakm9620
    @omanakm9620 2 роки тому +3

    God bless you for revealing the real facts🌹🌹🌹

  • @rajasekarannair907
    @rajasekarannair907 4 роки тому +19

    അപ്പോൾ സിനിമാക്കാർ എന്നാൽ നന്ദികേട് ' എന്നും അർഥമുണ്ട്..... ഹോ, ഭയങ്കരം...

    • @doncgeorge
      @doncgeorge 4 роки тому

      കൊച്ചിൻ ഹനീഫ പൈസ വാങ്ങാതെ ആണോ സിനിമയിൽ അഭിനയിച്ചത്. പല ഭാഷയിൽ അഭിനയിച്ചിട്ടും കുടുംബത്തിന് വേണ്ടി പത്ത് പൈസ സമ്പാദിചു വെക്കാത്തത് ആരുടെ കുഴപ്പം ആണ്.

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 роки тому +8

    ഇതിൽ ഒരു പാട് കാര്യം സമൂഹത്തിന് പഠിക്കാൻ ഉണ്ട് സിനിമയിൽ അഭിനയിച്ചു സംസ്കാരം കാണിക്കുന്ന വർ യഥാർത്ഥ ജീവിതത്തിൽ അത് തൊട്ടു തീണ്ടാത്തവർ ആണ്..

  • @santhoshcc5286
    @santhoshcc5286 4 роки тому +11

    "റീത്തു".... ക്യാമറ.... ആക്ഷൻ?, പടച്ചോനെ ഞമ്മടെ സിനിമയിൽ അപൂർവ നരജീവികൾ.....
    ഇവരെയാന്നോ അവരുടെ
    കട്ട് ഔട്ടിൽ "പാലും, പനിനീരും" വകതിരില്ലാത്ത ഫാൻസ് ഒഴിക്കുന്നത്? !🤔🤔

  • @rishalmaloor683
    @rishalmaloor683 4 роки тому +9

    സാർ.... താങ്കളോട് ബഹുമാനം കൂടി വരുന്നു..🙏🙏🙏

  • @ammathews
    @ammathews 4 роки тому +17

    Yes, I understand that, Yesudas, once my most, most favourite singer master has proved to be a big Zero, inhumane personality.

  • @broadband4016
    @broadband4016 4 роки тому +31

    എൻജി നീയർക്കും മാനസിക പ്റശനമുണ്ട്.നെറികേടുകൾ ഉണ്ട് നന്മയുടെ കാരൃങ്ങളുമുണ്ട്.അത് എല്ലാ ഫീൽഡിലുമുണ്ട്.

  • @starbenjoy
    @starbenjoy 3 роки тому +1

    ആ രവി കെ.ചന്ദ്രന് പ്രൊഫസർ ഡിങ്കൻ പൂർത്തിയാക്കിക്കൂടെ? ! അല്ലെങ്കിൽ റാഫിക്ക്? !

  • @tomsberk2944
    @tomsberk2944 4 роки тому +27

    Dear Dinesh, you said it all! Even RCB's camera was incapable of taking shots exposing these snobbish, cruel minds!

  • @Salim12350
    @Salim12350 4 роки тому +13

    സത്യം ധൈര്യമായി പറയുന്നു. സല്യൂട്ട്

  • @sreenathm2593
    @sreenathm2593 4 роки тому +103

    വലിയ കള്ളൻമാർ അങ്ങനെയാണ് വലിയ തെറ്റുകൾ മറക്കാൻ ചെറിയ ഉപകാരങ്ങൾ ചെയ്യും

    • @amarns3026
      @amarns3026 4 роки тому +5

      അതും ശെരിയാ..................................................

  • @midhilajmsamad2948
    @midhilajmsamad2948 4 роки тому +11

    താങ്കൾ പറഞ്ഞത് 200% ശരിയാണ്

  • @sreenuschannel7030
    @sreenuschannel7030 4 роки тому +67

    മോനേ ദിനേശാ ഒരു കാര്യം ഉറപ്പാ ദിലീപ് നിനക്ക് സാമ്പത്തികമായി നല്ല സഹായം തരുന്നുണ്ട്. ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിക്കാതെ വയ്യ ദിലീപ് ആ വീട്ടിൽ വന്നോ തന്നോട് കാര്യങ്ങളൊക്കെ ചോദിച്ച് അനുശോചനം അറിയിക്കാൻ പറഞ്ഞോ ഇല്ലല്ലോ അപ്പോ അത് വിട്. പിന്നെ ഈ രാമചന്ദ്രബാബു എന്നയാള് ഒരുപാട് വർഷങ്ങളായി സിനിമാ ഫീൽഡിൽ ജോലി ചെയ്ത ആളല്ലേ അയാൾ അയാളുടെ ജോലി സൗജന്യമായി ചെയ്യുകയായിരുന്നോ പ്രതിഫലം വാങ്ങാറുണ്ടായിരുന്ന ആളാണെങ്കിൽ അത്യാവശ്യം നല്ല തുക സമ്പാദിക്കാൻ പറ്റുന്ന ഒരാളായിരുന്നു എന്ന് സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാകും. മരിച്ച ഒരാളെ അപമാനിക്കുകയല്ല. ഇത്രയും കാലം നല്ലൊരു പണി ചെയ്തിട്ട് സമ്പാദ്യം ഒന്നും ഇല്ല എന്ന് പറഞ്ഞാൽ ഒന്നുകിൽ അയാളത് കൊണ്ട് തുലച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്. അവനവന്റെ കുടുംബകാര്യം മമ്മൂട്ടിയും മോഹൻലാലും അല്ല നോക്കേണ്ടത് അവനവൻ തന്നെയാണ്. പിന്നെ ദിനേശനീ പൊക്കിപ്പറയുന്ന ദിലീപേട്ടൻ ചെയ്ത തന്തയില്ലായ്മ ഒക്കെ എല്ലാവർക്കും അറിയാം താൻ എത്ര വെള്ളപൂശിയാലും അവനും അനുഭവിച്ചേ പോകൂ. just rembember that.

    • @trollscenehuntertsh3497
      @trollscenehuntertsh3497 4 роки тому +3

      SREENESH KANDANGOOR oraal oru nadanna karyam parayumbo atinde edayil tandayillata comment adikaruth

    • @trollscenehuntertsh3497
      @trollscenehuntertsh3497 4 роки тому +1

      SREENESH KANDANGOOR oraal oru nadanna karyam parayumbol atinde edayil tandayillatha comment edaruth ktoda koppe

    • @sreenuschannel7030
      @sreenuschannel7030 4 роки тому +2

      @@trollscenehuntertsh3497 ninakk thanthayillathathinu njan enth cheyyana poda poda

    • @samanthnair2692
      @samanthnair2692 4 роки тому

      Correct. Well said.

  • @malayalammalayalam240
    @malayalammalayalam240 4 роки тому +9

    സിനിമയിൽ മാത്രമല്ല..എവിടെയും സജീവമായി മാത്രമേ വിലയുളളു....

  • @harisalankar
    @harisalankar 4 роки тому +264

    സാരമില്ല ദിനേശാ..... ഇവറ്റകളോടെന്നും ഇങ്ങനെ നിവിട്ടടിച്ചിട്ട് ഒരു കാര്യവുമില്ല. നന്നാകത്തില്ല. പക്ഷെ... ഒന്ന് മനസ്സ് വെച്ചാൽ താൻ നന്നാകും.😁

    • @vysakhraghavan9889
      @vysakhraghavan9889 4 роки тому +2

      😂😂

    • @user-dm2km9yb8j
      @user-dm2km9yb8j 4 роки тому +1

      😁😁🔥🔥

    • @premyjos
      @premyjos 4 роки тому +3

      Oralude thettu nokki nadakkunnavarkku ayalude nallavasham kananulla manasundakilla kallu manasa😔😔

    • @harisalankar
      @harisalankar 4 роки тому

      Sathyam

    • @samuelkalloor8736
      @samuelkalloor8736 4 роки тому

      ഈ ശാപത്തിൽ നിന്നും പുറത്ത് വരൂ സഹോദരാ.

  • @ravenreyes9940
    @ravenreyes9940 4 роки тому +47

    ഒരു ക്രിമിനൽ എന്തെങ്കിലും ജീവകാരുണ്യം ചെയ്‌താൽ അയാൾ ക്രിമിനൽ അല്ലാതാവില്ല.

    • @jayeshk1045
      @jayeshk1045 4 роки тому +6

      Manju chaithate sheriyano athedha parayathate myre

    • @ismailma8903
      @ismailma8903 4 роки тому +1

      👌

    • @JP-bd6tb
      @JP-bd6tb 4 роки тому +2

      അത് തറവാടിത്തം...

    • @SabuXL
      @SabuXL 4 роки тому

      @@JP-bd6tb ഹഹ ഏതാ ചങ്ങാതീ..!

    • @JP-bd6tb
      @JP-bd6tb 4 роки тому

      @@SabuXL അത് തന്നെ

  • @Common_man_asn
    @Common_man_asn 4 роки тому +11

    Ningal sathyam thurannu parayan madikkunnilla...Nalla manass..

  • @hamza.kkazhungil4755
    @hamza.kkazhungil4755 4 роки тому +11

    ഞാൻ കാണുന്ന അന്ന് മുതൽ ഹനീഫ ഫീൽഡിൽ ഉണ്ട്. എന്നിട്ടും ഒന്നും സമ്പാദിചില്ലേ. മാറണം മുന്നിൽ കാണണമായിരുന്നു.

  • @oshoolive3218
    @oshoolive3218 3 роки тому +2

    രഞ്ചിത്ത്‌ ഉളളതു കോണ്ട്‌ ഗിരീഷ്‌
    പുത്തഞ്ചേരിയുടെ കുടുമ്പം രക്ഷപെട്ടു അല്ലെങ്കിൽ നശിചു പോയേനെ

  • @manojtpanicker
    @manojtpanicker 4 роки тому +22

    സിനിമ മാത്രമല്ല. ഇപ്പൊ എല്ലാ റിലേഷൻസും സാധാരണ കുടുംബ ബന്ധങ്ങൾ പോലും അങ്ങനെയാണ്.

  • @smithakrishnan1882
    @smithakrishnan1882 4 роки тому +12

    ഇയാൾ ദിലീപിനെ പൊക്കി കൊണ്ട് നടക്കുന്ന ഒരുത്തനാ .... ദിലീപിന്റെ pR workers il പ്രധാനി .. കലാഭവൻ മണിയെ പറ്റി ഒക്കെ വളരെ മോശമായി ആണ് പറയുന്നത്

    • @VijAy54724
      @VijAy54724 4 роки тому

      Ulla karyam parayande ...ningalkkokke enthinte കേടാ

    • @peter71641
      @peter71641 4 роки тому +1

      Manim dileepum ore tharam aanu mashe

    • @anandhakrishnan8779
      @anandhakrishnan8779 4 роки тому +1

      കലാഭവൻ മണി കെ അഹകാരിയാ മാഷെ

  • @aninarendran3612
    @aninarendran3612 4 роки тому +20

    കുറെ ശെരിയാണ്.... നെറികേടിന്റെ, ആർക്കും ആരോടും ആത്മാർത്ഥത ഇല്ലാത്ത, അരാജകത്വം നിറഞ്ഞ സിനിമ ലോകം... സാധാരണക്കാർ ചിന്തിച്ചാലും മനസ്സിലാകും....

  • @നെൽകതിർ
    @നെൽകതിർ 4 роки тому +34

    നടിയെ ആക്രമിച്ച സംഭവത്തിൽ നിലപാട് യോജിപ്പില്ലെങ്കിലും ബാക്കി ഒക്കെ പുള്ളി പറയുന്നത് നൂറ്റൊന്ന് വട്ടം ശരിയും ചിന്തിക്കേണ്ട കാര്യവും തന്നെ ..ഉള്ളത് വെട്ടിത്തുറന്ന് പറയുന്ന വെക്തി

    • @JP-bd6tb
      @JP-bd6tb 4 роки тому

      ഞാൻ പറയാൻ വിചാരിച്ച കാര്യം...കലക്കി

    • @sreejasreeja1539
      @sreejasreeja1539 4 роки тому +1

      Ishttapettu

    • @akhilmohan9630
      @akhilmohan9630 2 роки тому

      Enittu enthiye Thelivu 5varsham ayelo

  • @salikv2531
    @salikv2531 4 роки тому +5

    സിനിമയിൽ മാത്രമല്ല സകല മേഖലയിലും ഇതുതന്നെ സ്ഥിതി മറ്റുള്ളവർക്ക് വേണ്ടി ലൈവായി നിൽക്കുന്നവരെ മാത്രം മതി മലയാളിക്ക്

  • @suresh-tz2yd
    @suresh-tz2yd 4 роки тому +80

    ഇദ്ദേഹം എല്ലാം തികഞ്ഞ മനുഷ്യൻ. അഹങ്കാരമില്ലാത്ത വിനയമുള്ള സത്യസന്ധനായ ഒരു കുറവുമില്ലാത്ത വ്യക്തി.

    • @mohammedsalim2851
      @mohammedsalim2851 4 роки тому +6

      Chattayaaa njan enna bavan koddu nadakunnu

    • @farookparu8743
      @farookparu8743 4 роки тому

      Sathyamano

    • @iai1
      @iai1 4 роки тому +3

      ഉള്ളത് പറഞ്ഞാല് നിനക്ക് എന്താടാ

    • @SabuXL
      @SabuXL 4 роки тому +1

      @@mohammedsalim2851 ഹേയ് ഇവ്വിധം ഒന്നും പറയാതെ ചങ്ങാതീ. കിടപ്പാടം പോലും നഷ്ടമായ ഒരു പാവത്താനാ ഓൻ. അഹങ്കാരി എന്ന് വിശേഷിപ്പിക്കരുതേ.

    • @MrParappallil
      @MrParappallil 3 роки тому

      താൻ എന്ത് ഉലക്കയാണ് പറയുന്നത്. വെളിവില്ലേ.

  • @khalidabdulkhader2387
    @khalidabdulkhader2387 4 роки тому +2

    ഇതിൽ നിന്നും കുറെ കാര്യങ്ങൾ പഠിച്ചു. ജിവിതം എന്തെന്ന് വെച്ചാല്‍ ഒന്നിനെയും അമിത മായി പ്രതീക്ഷ നല്‍കാന്‍ പാടില്ല. നിരാശ യ്ക്ക് വഴി കൊടുക്കരുത്. താങ്കൾ സിനിമ ഫീല്‍ഡ് നെ കുറിച്ച് മാത്രം ചിന്തിക്കുന്നു. എല്ലായിടത്തും ഉണ്ട്.. നന്ദി കേടു ആണ് ഇപ്പോഴും ഉള്ളത്. ശത്രു വിനെ എളുപ്പത്തില്‍ ഉണ്ടാകാം. എന്നാൽ മിത്ര ത് കിട്ടാന്‍ ഒരു ഭാഗ്യം വേണം

  • @rajeshbaburajesh9028
    @rajeshbaburajesh9028 4 роки тому +50

    തിലകൻ ചേട്ടനെ മറന്നോ

  • @reality1756
    @reality1756 4 роки тому +2

    കൊച്ചിൻ ഹനീഫ എനിക്ക് ഇഷ്ടമുള്ള നടനാണ്. പക്ഷെ എത്രയോ prakalbanaya നടനാണ്. എന്നിട്ടിം എന്താണ് ഒന്നും കുടുംബത്തിന് വേണ്ടി സാമ്പത്തിക്കാത്തത്.?

  • @freelancecreator1929
    @freelancecreator1929 4 роки тому +45

    കാർ ഓടി കിട്ടുന്ന വരുമാനം കൊച്ചിൻ ഹനീഫയുടെ വീട്ടിൽ കൊടുക്കുന്നു വെച്ചു ചെയ്ത കുറ്റം ഇല്ലാതെ ആകുമോ? അങ്ങനെ ഒക്കെ ചെയ്യുന്നു വെച്ചു കുറ്റം ചെയ്യില്ല എന്നൊക്കെ അർത്ഥം ഉണ്ടോ? ഒരുപാട് ചാരിറ്റി ചെയ്യുന്ന ക്രിമിനൽസും ഉണ്ട് മനുഷ്യരുടെ ഇടയിൽ...

    • @fajr9208
      @fajr9208 4 роки тому +1

      Freelancer 88 Haa nn

    • @Pradeep.E
      @Pradeep.E 4 роки тому +3

      കുറ്റവാളിയാണെന്ന് കോടതി വിധി വരുന്നതിന് മുമ്പ് തീരുമാനിക്കാമോ?

    • @naveenharidas941
      @naveenharidas941 4 роки тому +1

      Athinu adheham dileep nirapraadhi aanennu paranjillallo . .. dileep cheytha Oru nalla pravruthi paranjannalle ullu .

    • @vishnuk1830
      @vishnuk1830 4 роки тому +1

      Eda potta..Ithil evde Dileep niraparadhi anu enn paryunne?

    • @freelancecreator1929
      @freelancecreator1929 4 роки тому +1

      @@vishnuk1830 ആദ്യം ഒരു കാര്യം പറയട്ടെ പൊട്ടൻ നിന്റെ തന്ത😁😁😁ഇനി നിന്റെ ചോദ്യത്തിന് ഉള്ള മറുപടി പറയാം..ഇയാൾ ദിലീപിന്റെ വലിയ ഒരു സപ്പോർട്ടർ ആണെന്ന് എല്ലാവർക്കും അറിയാം...ഈ വിഡിയോയിൽ അല്ലെങ്കിൽ പോലും ഇതിനു മുൻപുള്ള ഒരുപാട് വീഡിയോകളിൽ അയാൾ അതു വ്യെക്തമാക്കിയിട്ടുണ്ട്...ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നു പലവട്ടം പറഞ്ഞിട്ടുള ആളാണ് ഇത്..പിന്നെ ഈ വിഡിയോയിൽ തുടക്കത്തിൽ പട്ടണം റഷീദിനെ കണ്ട കാര്യം പറഞ്ഞത് വെറുതെ ദിലീപിനെ പൊക്കാൻ വേണ്ടി മാത്രം ആയിരുന്നു...തുടർന്ന് വരുന്ന ബാക്കി ഭാഗങ്ങളിൽ എല്ലാം പറയുന്നത് വേറെ കാര്യങ്ങൾ ആണ്...

  • @dennis2629
    @dennis2629 2 роки тому +1

    അങ്ങനെ പറയാൻ പറ്റില്ല 2 വർഷം മുന്നേ തൊടുപുഴ വസന്ധി എന്നൊരു പഴയ മലയാള നടി മരിച്ചപ്പോൾ mammootty siddique ഇവർ രണ്ടുപേരും വന്നു കണ്ട് .... ഇതുപോലെ പലരും പഴയ ആൾകാർ മരികുമ്പോൾ പോകുന്നുണ്ട് ചിലപ്പോൾ shooting കാരണം വേറെ സ്ഥലത്ത് ആണേൽ സാഹചര്യം വേറെ ആണേൽ സാധിച്ചെന്ന് വരില്ല......

  • @abdulrasheedak6337
    @abdulrasheedak6337 4 роки тому +3

    സർ നമസ്ക്കാരം ഇത് പോലെ കാര്യങ്ങൾ തുറന്നു പറയണം. സർ സിനിമ ഫീൽഡിനെ കുറിച്ച് പറഞ്ഞത് ശെരിയാണ്. സാറിന്റെ വിവരണം വളരെയധികം ഇഷ്ടമാണ്.

  • @bijithsimon7481
    @bijithsimon7481 4 роки тому +5

    Sir if possible ,when you talk about someone please add the person’s picture for few seconds, it will be good .

  • @loveandloveonly9393
    @loveandloveonly9393 4 роки тому +42

    ഇന്നോവ നന്നാക്കാൻ മൂന്നു ലക്ഷം രൂപയോ..??? 🤔🤔🤔🤔
    എന്തോ മേജർ കംപ്ലയിന്റ് ആയിരിക്കും അല്ലേ

    • @hasifmt7643
      @hasifmt7643 4 роки тому +4

      അതും ഒരു ആക്ടർ ഉപയോഗിക്കുന്ന വണ്ടിക് 😂

    • @surajroy8478
      @surajroy8478 4 роки тому +1

      🤣🤣🤣

    • @azharuriyas336
      @azharuriyas336 4 роки тому +11

      ഒരു door അടയുന്നില്ല എന്നായിരുന്നു കംപ്ലയിന്റ്....ഒടുവിൽ engine അഴിച്ചു പുറത്തിടുകയായിരുന്നു.

    • @jeopaul6532
      @jeopaul6532 4 роки тому +1

      @@azharuriyas336 eangin out completely

    • @mrponnappan3525
      @mrponnappan3525 4 роки тому

      ക്രിസ്റ്റ ആണ് bro

  • @anooppathanapuram6853
    @anooppathanapuram6853 4 роки тому +5

    50 ലക്ഷം. ദിലീപ്. കൊച്ചു കള്ളാ ദിനേശാ 😀😀😀

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +1

    താങ്കൾ പറഞ്ഞത് correct

  • @jaganat3333
    @jaganat3333 3 роки тому +1

    ഇങ്ങേരോട് പറഞ്ഞിട്ടാണോ ആളുകള്‍ ഫോണ്‍ ചെയ്യേണ്ടത് .....സിനിമയില്‍ ഒന്നും ആയില്ല / ഇനി ഒട്ടു ആകുകയുമില്ല എന്ന് വന്നപ്പോ , സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഒരു വാ പോയ കോടാലി പോലെ ആഴ്ച് തോറും വീഡിയോ ഇടുന്ന ഒരാള്‍ ...നീ പോ മോനെ ദിനേശാ

  • @vinodchodon7243
    @vinodchodon7243 4 роки тому +4

    ദിനേശേട്ടാ പരമ സത്യങ്ങൾ, ആധുനിക സമൂഹ ജന്തുക്കളുടെ, ചിന്താഗതിയും, മനസ്ഥിതിയുമാണ്, നിങ്ങൾ തുറന്ന് കാട്ടിയത്

  • @rahulalakkadan1412
    @rahulalakkadan1412 4 роки тому +3

    Dileepettan Cashinte karyathil orupad pere sahayichittund....Great

  • @cheppurashi7401
    @cheppurashi7401 4 роки тому +22

    അദ്ദേഹം പറയുന്നതിൽ ഒരുപാട് കാര്യമുണ്ട്

  • @hrh5964
    @hrh5964 3 роки тому +2

    ദിലീപ് റീത്ത് വെച്ചുവോ
    കാവ്യ ഫോൺ ചെയ്തുവോ

  • @prasadk1179
    @prasadk1179 4 роки тому +1

    താങ്കളുടെ വെളിപ്പെടുത്തൽ കേട്ടിട്ടു് ശരിക്കും ഞെട്ടിപ്പോയി. താങ്കൾ മമ്മുട്ടിയെപ്പറ്റിയും മഞ്ജു വാരിയരെപ്പറ്റിയും പറഞ്ഞത് കേട്ടിട്ടു്. രണ്ടു പേരുടെയും ആദ്യ സിനിമയുടെ ക്യാമറാമാൻ അന്തരിച്ചിട്ട് അവസാനമായി ഒന്നു പോയി കാണാൻ പോലും മനസ്സു കാണിച്ചില്ലാന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും. രണ്ടു പേരും കേരളത്തിലുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയുമുണ്ട്. മഞ്ജു വാരിയർ ആ സമയം തിരുവനന്തപുരത്ത് ഉണ്ടായിട്ടുപോലും അവസാനമായി ഒരു നോക്കു കാണാൻ മനസ്സ് കാണിച്ചില്ലാന്ന്പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും.ഓ ഇവരുടെയൊക്കെ മനസ്സ് അതിഭയങ്കരം തന്നെ.

  • @hafeesharis3834
    @hafeesharis3834 4 роки тому +3

    ചേട്ടാ നിങ്ങൾ പറഞ്ഞത് എല്ലാം സത്യമാണ് സിനിമയിൽ ലൈവായിട്ട് നിലക്കുന്നത് വരെ ഉള്ളു എല്ലാം പൊള്ളയായ സൗഹൃദങ്ങളാണ്

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +83

    കിട്ടുന്ന ചാൻസ് ലൊക്കെ കോവാലനെ പൊക്കിക്കോ

    • @sreenathm2593
      @sreenathm2593 4 роки тому +8

      മജ്ഞു വിനിട്ട് ഇടക്ക് വെക്കുന്നും ണ്ട്

    • @DWARAKA555
      @DWARAKA555 4 роки тому +3

      Enna pinne anne pokan para poyitu

    • @mariam-dl6zr
      @mariam-dl6zr 4 роки тому +13

      നടി മഞ്ജു വാര്യരെ പറ്റി ഉള്ളത് പറയുമ്പോള്‍ സഹിക്കുന്നില്ലേ?
      ശാന്തിശാന്തി വിള ദിനേശ് പറഞ്ഞ പല കാര്യങ്ങളും ശേരിയായിരുന്നു എന്ന് പിന്നീടു തെളിഞ്ഞല്ലോ? നടി മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും 2019 ല്‍ തെറ്റി കേസ് വരെ ആയി എന്നൊക്കെ ആദ്യം പറഞ്ഞത് ശാന്തി വിള ദിനേശ് ആയിരുന്നു... അന്ന് ചാനലില്‍ ശ്രീകുമാര്‍ മേനോന്‍ അത് നിഷേധിച്ചു... ശ്രീകുമാര്‍ മേനോന്‍ അന്ന് ചാനലില്‍ പറഞ്ഞതൊക്കെ കളളം ആയിരുന്നു എന്ന് തെളിഞ്ഞല്ലോ

    • @sujitharajesh8275
      @sujitharajesh8275 4 роки тому +3

      @@mariam-dl6zr u r absolutely right.. comment cheyyunnavaril palarum scren ile kathapathrathe vach vare vilayiruthunnavar anu

    • @jidhinraj1356
      @jidhinraj1356 4 роки тому

      @@sujitharajesh8275 correct.

  • @ashasvlogzashasvlogz9588
    @ashasvlogzashasvlogz9588 3 роки тому +4

    Sir hats off ♥️♥️🌹👍🙏

  • @ratheeshthimiri3071
    @ratheeshthimiri3071 4 роки тому +6

    ഒക്കെ ശരി തന്നെ ദിനശാ പക്ഷെ ഗോപാലാൻ ഒരു പാട് മുഖങ്ങളുള്ള മനുഷ്യനാണ്

    • @sabithsabithts5493
      @sabithsabithts5493 4 роки тому

      Iyal Dileep ne kutam parayunna.
      Vedios um unde.but ithentha sambavamenum ariyunila.motham confusion aanelo

  • @anniejoy3201
    @anniejoy3201 3 роки тому +4

    When there is financial problems no body looks

  • @ourawesometraditions4764
    @ourawesometraditions4764 4 роки тому +17

    100%സത്യം..നന്ദികെട്ട ലോകം

  • @SachinDivakarPai
    @SachinDivakarPai 2 роки тому

    ഇതുപോലെ ഉള്ള ഹൃദയശൂന്യരെ ആണ് ജനങ്ങൾ സൂപർ ഹീറോ ആക്കി ആരാധിക്കുന്നത് ...തൂ

  • @midhilajmsamad2948
    @midhilajmsamad2948 4 роки тому +13

    താങ്കൾ ഈ പറയുന്നത് ഫിലിം ഫീൽഡിൽ ഉള്ളവരെ അലോരസപ്പെടുത്തില്ലേ,,,, താങ്കൾ പറയുന്നതും പറഞ്ഞതുമായ ഓരോ കാര്യങ്ങളും പലരും പുറത്തു പറയാതെ മനസ്സിൽ കൊണ്ട് നടക്കുന്നത് ആണ്,,,

  • @cinemamohi
    @cinemamohi 4 роки тому +2

    ഇതാണ് സിനിമയിലെ ബന്ധങ്ങൾ

  • @balasubramaniankl10963
    @balasubramaniankl10963 4 роки тому +2

    സുഹൃത്തെ, താങ്കൾ മലയാള സിനിമാരംഗത്തെ അപചയങ്ങളെക്കുറിച്ച് സത്യസന്ധമായും വസ്തു നിഷ്ഠമായും തുറന്നു പറയുന്നു. സിനിമാ മേഖലയിലേക്ക് എത്തിപ്പെടാൻ ദൈവാനുഗ്രഹവും ഭാഗ്യവുംമില്ലാത്തത് കാരണം എനിക്ക് ,അങ്ങയെ പരിചയപെടാൻ കഴിഞ്ഞില്ല. താങ്കൾ ഇനിയും പലതും വെളിപ്പെടുത്താനുണ്ട്. പ്രതീക്ഷിക്കുന്നു.

  • @DWARAKA555
    @DWARAKA555 4 роки тому +4

    Etaayalum rayappanu lalappan fansum koode epo varum.. Chardhikaan.. 🤣🤣🤣🤣🤣🤣🤣

  • @muhammadsemeelmp1713
    @muhammadsemeelmp1713 4 роки тому +30

    സിനിമ കാര്യങ്ങൾ എനിക്ക് അറിയില്ല അനശ്വര ഗായകൻ MS ബാബുരാജ് എന്റെ അയൽവാസി ആണ്. അദ്ദേഹത്തിന്റെ ഭാര്യ ബിച്ച ഇത്താക്ക് വീട് വെച്ച് നൽകിയതും ഹജ്ജ് പോകാൻ സൗകര്യം ഒരുക്കിയതും യേശുദാസ് ആണെന്ന് വീട്ടുകാരും നാട്ടുകാരും പറഞ്ഞു കേട്ടിട്ടുണ്ട്

    • @Keralaforum
      @Keralaforum 4 роки тому +9

      MS ബാബുരാജ്‌ സുഖമില്ലാതെ അവസാനം മദ്രാസിലെ ഏതൊ ആസ്പത്രിയിൽ വരാന്തയിൽ ആണു കിടന്നിരുന്നത് . ഇത് കണ്ട രാമു കാര്യാട്ട് ആണു മുഖ്യമന്ത്രി എം ജി ആറിനെ ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹത്തെ വാർഡിലേക്ക് മാറ്റിച്ചത് . നിർഭാഗ്യവശാൽ ജീവൻ രക്ഷിക്കാൻ പറ്റിയില്ല. ഗാനങ്ങളാൽ അനശ്വരനായ ബാബുരാജ് ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു !

    • @newshaijushaiju5559
      @newshaijushaiju5559 4 роки тому +2

      ദാസ് സർ ചെയ്ത നന്മകൾ ആരും കാണില്ല.. തെറ്റുകൾ എല്ലാം എടുത്തു പറയുകയും ചെയ്യും... എന്താല്ലേ??

    • @ameenshaemameenshaem2008
      @ameenshaemameenshaem2008 4 роки тому +2

      ബാബുക്കയുടെ കുടുംബത്തിന് വീട് വെച്ചു കൊടുത്തത് അന്നത്തെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി MK മുനീർ ചെയർമാനായ് രൂപീകരിച്ച കമ്മിറ്റിയാണ്.. അവർ കോടിക്കോട് വച്ച് ഗ്രാമഫോൺ എന്ന പേരിൽ സംഗീത പരിപാടി നടത്തിയും, പിരിവെടുത്തും, ആശ എന്ന സംഘടനയുടെ സഹായത്തോടെയും ഒക്കെയാണ് അത് ചെയ്തത്, അന്ന് സഹായത്തിനായ് യേശുദാസിനെ സമീപിച്ചപ്പോൾ കള്ളുകുടിച്ച് മരിച്ചോർക്ക് വീട് വെച്ച് കൊടുക്കലല്ല എൻ്റെ പണി എന്നാണ് മറുപടി പറഞ്ഞത്...

  • @sameersalam3599
    @sameersalam3599 4 роки тому +3

    യേശുദാസ് അല്ല അവൻ യൂദാസ്ദാസ് ആണ്...

  • @realmediamalayalam9218
    @realmediamalayalam9218 4 роки тому +4

    നിങ്ങൾ ആണ് സാർ സൂപ്പർ സ്റ്റാർ

  • @VINODV-k3r
    @VINODV-k3r 4 роки тому +6

    Well done Sir Tribute to........

  • @mediam5757
    @mediam5757 4 роки тому +5

    ഏറ്റവും അവസാനം ചെയ്ത പടം ദിലീപ് ആയിരുന്നു അഭിനയിച്ചത് പുള്ളി വന്നായിരുന്നോ മോനേ ദിനേശാ

    • @saleems7251
      @saleems7251 4 роки тому

      ഹ.. ഹ.. ഹ

    • @MrParappallil
      @MrParappallil 3 роки тому

      നിനക്ക് ആളു തെറ്റിപ്പോയി. ഇതു നിൻ്റെ തന്തയല്ലാ ശാന്തിവിള ദിനേശാണ്.

  • @athiraaaathimolsinger1776
    @athiraaaathimolsinger1776 3 роки тому +2

    സ്വന്തം സഹോദരൻ മാർക്കു പോലും വേണ്ട പിന്നെയാണ് ഫിലിം karku

  • @haribabu3752
    @haribabu3752 4 роки тому +11

    നസീറിനോട് നെറികേട് കാണിച്ചവരാണ് ഇന്നത്തെ സൂപ്പർ (?)സ്റ്റാറുകൾ, അതും അദ്ദേഹത്തിൻ്റെ 60 വയസ്സിന് മുൻപ് (കിഴവന് വേറേ തൊഴിലില്ലേ എന്ന് പറഞ്ഞ യുവാവ് ഇന്ന് 70 വയസ്സായിട്ടും നായകനാണ്)

  • @charulathakaimal7194
    @charulathakaimal7194 3 роки тому +2

    Straight forward. നട്ടെല്ലുള്ള oru cinemakkaran.,🙏👍👍👍

  • @muhammednazer1884
    @muhammednazer1884 4 роки тому +2

    സിനിമ. എല്ലാം അഭിനയം തന്നെ

  • @marine6552
    @marine6552 4 роки тому +2

    മദിരാക്ഷിയും കഞ്ചാവും ഒരു ദാക്ഷണ്യവുമില്ലാതെ ഒഴുകുന്നതാണ് ഫിലിം ഇൻഡസ്ടറി, നിര്ഭാഗവശാൽ അവിടെ സദാചാര പോലീസ് ഇല്ല

  • @btsarmychunks
    @btsarmychunks 4 роки тому +6

    ശാന്തിവിള ദിനേശ് നിര്‍മ്മാതാവോ... ഇതാരാടാ description കൊടുക്കുന്നേ...

  • @mageshmaniyadan747
    @mageshmaniyadan747 4 роки тому +4

    ലാലിനെ പറ്റി എവിടെയും പറയുന്നില്ലല്ലോ?

  • @shamlas2812
    @shamlas2812 4 роки тому +8

    ദിലീപിന്റെ കേസിൽ ഇടപെട്ടു സ്വന്തം വില കളഞ്ഞ മനുഷ്യൻ

    • @MrParappallil
      @MrParappallil 3 роки тому +1

      നീ നിൻ്റെ വില കളയാതെ നോക്കൂ വിവരദോഷീ.

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +1

    ശാന്തി വിള കൊണെശൻ സിനിമ ലോകത്തിലെ പുഴുകുത്തു, ദുർഗന്തം, മറ്റുള്ളവരുടെ കുറ്റങ്ങൾ, കുറവുകൾ കണ്ടുപിച്ചു അത് വിളമ്പി കിട്ടുന്ന സന്തോഷത്തിൽ ജീവിക്കുന്ന എഭ്യൻ.. ഇവന് ഭാഗ്യ ലക്ഷ്മി ഒരിക്കൽ കണക്കിന് കൊടുത്തു.

  • @sujeshkannan6060
    @sujeshkannan6060 4 роки тому +2

    എനിക്ക് താങ്കളെ കൂടുതൽ ഇഷ്ട്ടമാകുന്നു....

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 4 роки тому

    പറഞ്ഞത് സപ്പോർട്ട് ചെയുന്നു ഒക്കെ ശെരിയാണ് എന്നാലും ഒരു ഡൌട്ട് ഇത്രേം വലിയ ക്യാമറ മാൻ ഇത്രേം സിനിമ ചെയ്തആൾ ഇത്രേം വർഷം ജോലിചെയ്ത ഒരു മനുഷ്യൻ പിന്നെ എന്തുകൊണ്ടാണ് മരിച്ചു കഴിഞ്ഞപ്പോ അയാൾക്ക്‌ ഇത്രേം സാമ്പത്തിക ബുധിമുട്ടു ഉണ്ടാകാൻ കാരണം കഠിനാധ്വാനി ആയ ഒരു മനുഷ്യന്റെ കൈയിൽ ഇതുപോലെ ഉള്ള അത്യവശ്യ സമയങ്ങളിൽ ക്യാഷ് ഇല്ലാത്ത അവസ്ഥ വരുന്നത് തീർച്ചയായും 100%അയാളുടെ തെറ്റുതന്നെയാണ് എല്ലാവരും കൊച്ചിൻ ഹനീഫയെ കുറിച്ച് പറയുന്നുണ്ടല്ലോ എത്ര സിനിമകൾ അഭിനയിച്ചു ചെയ്തു എന്നിട്ടും എന്നിട്ടും മരിച്ചു കഴിഞ്ഞപ്പോൾ ആ കുടുംബം എന്തുകൊണ്ട് പട്ടിണിയായി കടം കയറി സ്വന്തം ഭാര്യക്കും മക്കൾക്കും വേണ്ടി ഇത്രയേറെ അവസരങ്ങൾ കിട്ടിയിട്ടും കുറച്ചെങ്കിക്കും സമ്പാദിക്കാതിരുന്നത് തീർച്ചയായും ആ മനുഷ്യന്റെ തെറ്റ് തന്നെയാണ് കൊച്ചിൻ ഹനീഫ എന്ന ആക്ടർ 100%വിജയമാണെങ്കിലും അച്ഛൻ ഭർത്താവ് കുടുംബനാധൻ എന്ന നിലയിൽ 100%പരാജയമാണ്

    • @MrParappallil
      @MrParappallil 3 роки тому

      ബലേ ഭേഷ്. എന്തൊരു ബുദ്ധി. ഇത് രണ്ടു പേരുടെയും ഏകാഭിപ്രായമാണോ.

  • @kmj604
    @kmj604 4 роки тому +4

    Jbജഗ്ഷനിൽ ബ്രിട്ടാനിസിന് ശേഷം ഇനിയാര് [ശാന്തി] ശാന്തി വളിദിനേശൻ

  • @mohandask.v7761
    @mohandask.v7761 4 роки тому +18

    Dear Santhivila, my great Salute for having exposed the forged coins in heartfelt words.
    KV.MOHANDAS.
    👁🙏👁

  • @Shefi000
    @Shefi000 4 роки тому +10

    മറ്റുള്ളവരുടെ കുറവുകൾ കേൾക്കണമെങ്കിൽ ഇയാളെ തന്നെ അഭിമുഖത്തിന് വിളിക്കണം .........

    • @MrParappallil
      @MrParappallil 3 роки тому

      ഷെയിം നീചൻ്റെ ആളാണെന്നു തോന്നുന്നു.

  • @rafimohd9191
    @rafimohd9191 4 роки тому +2

    ഹനീഫക്കയുടെ കുടുംബത്തിന് കൊടുക്കുന്നുണ്ട് എന്ന് വെച്ച് നടിയെ ആക്രമിക്കാൻ പറ്റുമോ,,,,, അശോകാ

  • @rajoonair3674
    @rajoonair3674 4 роки тому +1

    താങ്കൾക്ക് മനസാക്ഷി ഉണ്ട്. പക്ഷേ ഫാൻസ് ഇല്ലല്ലോ. മറ്റുള്ള തൊലൻമാർക്കും തോലിമാർക്കും അത് ധാരാളമുണ്ട്. അതുള്ളപ്പോൾ ലോകത്തിലെ സാമാന്യമര്യാദ ഒക്കെ ആരു ചിന്തിക്കുന്നു?
    കേരളം അതും എല്ലാം നിറഞ്ഞ മലയാളി അവനിനിയും നേരം വെളുത്തില്ല സുഹൃത്തേ !.

  • @SalamSalam-fo6uk
    @SalamSalam-fo6uk 4 роки тому +26

    സാറേ. കെറോണായെ ഓർത്ത്.
    സതൃമേ. പറയാവൂ.
    കെറോണ. എല്ലാം. കാണുന്നുണ്ട്.

  • @bijun3150
    @bijun3150 3 роки тому +3

    God bless u Mr. Dileep n Family.
    And Dinesh sir.

  • @jayakumard7429
    @jayakumard7429 2 роки тому +1

    Prem Nazir sir knows the behavior of cinema field that is why he insist for early cremation

  • @asharnair8113
    @asharnair8113 4 роки тому +10

    ദിലീപ് നെ പൊക്കാൻ quatation എടുത്ത ആളാ.

  • @നേരിന്റെപക്ഷം-ധ5ള

    വിശുദ്ധ ഖുര്‍ആന്‍ പറയുന്നു "കുല്ലു നഫ്സുൻ ദാഇകത്തുല്‍ മൗത്ത് "..... എന്ന് വെച്ചാല്‍ എല്ലാ മനുഷ്യരും മരിക്കും.... ജീവിച്ചിരിക്കുമ്പോള്‍ ആരും ഓര്‍ക്കാത്ത സത്യം... 👍

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +16

    ബംഗ്ളാവിൽ ഔത ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയപ്പോൾ ശാന്തിവിള ആ ക്യാഷ് cid മൂസ നിർമിക്കാൻ ദിലീപിന് കൊടുത്തു,,,,,, പുലിമുരുഗൻ ഷൂട്ട്‌ ചെയ്തത് ഇദ്ദേഹത്തിന്റെ ക്യാഷ് കൊണ്ടാണ്,,,, ഇനി രണ്ടാം ഊഴം നടക്കണമെങ്കിൽ ശാന്തി വിള തന്നെ വരണം

    • @mariam-dl6zr
      @mariam-dl6zr 4 роки тому

      cid മൂസ സിനിമ 2003 ആയിരുന്നു ... cid മൂസ യില്‍ ആണ് ഭാവന ആദ്യമായി പ്രധാന നായിക ആയത്... ബംഗ്ലാവില്‍ ഔതയിലും ഭാവന നായിക ആയിരുന്നെങ്കിലും ആ സിനിമ 2005 ആയിരുന്നു റിലീസ് ആയത്... ആദ്യം വന്ന സിനിമ cid മൂസയായിരുന്നു.
      പിന്നെ എങ്ങനെയാ ഇതൊക്കെ നടന്നത്?

    • @MrParappallil
      @MrParappallil 3 роки тому

      ഷെയിം നീചൻ്റെ ആളാണെന്നു മനസ്സിലാക്കുന്നു.

  • @dileep-e9b
    @dileep-e9b 4 роки тому +69

    ആരും തള്ളാൻ ഇല്ലാത്തതുകൊണ്ട് പുള്ളി തന്നെ തള്ളുകയാണ്

    • @abidyickalad1215
      @abidyickalad1215 4 роки тому +3

      നീ ഏതാണ് ഡോ

    • @dileep-e9b
      @dileep-e9b 4 роки тому +1

      ഞാൻ പിശാച് നിന്നെ പോലുള്ള പിശാചിന്റെ വയറു കിറി കുടൽമാല പുറത്തു ഇടാൻവന്ന പിശാച്. ഒന്ന് pode

    • @iai1
      @iai1 4 роки тому +3

      Di നിൻറ തന്ത ലുചിപറിൻറ പിടുക്ക് ഇടിച്ചു തലയിൽ കയറ്റും 😊😊🤣

    • @SabuXL
      @SabuXL 4 роки тому +7

      @@dileep-e9b ചങ്ങാതീ ചുമ്മാ പ്രഷർ കയറ്റാതെ. സിനിമാ ഫീൽഡിൽ പിന്നണിയിൽ ദീർഘകാലം പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും കയ്പുള്ള കുറേ സത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച അനുഭവം ഉണ്ടാകും എന്ന് മനസിലാക്കൂ. അതിനെ തള്ള് എന്ന് വിളിക്കുന്നെങ്കിൽ താങ്കൾ അങ്ങേര് പറയീന്ന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ആൾ ആയിരുന്നിരിക്കും.

    • @dileep-e9b
      @dileep-e9b 4 роки тому +1

      Yes got it മനസിലാക്കി കളഞ്ഞല്ലോ

  • @samuelrajan4399
    @samuelrajan4399 4 роки тому +3

    This is the truth, when you have money you have friends. When you have money problems you have no friends and you are alone. But a good friend is with you and with your needs all the time.

  • @Ramnambiarcc
    @Ramnambiarcc 4 роки тому +4

    Shantivila Dinesh Ji, appreciate your frank revelations.. 🙏