ഇതുപോലെ വേണം പൊതുജനങ്ങള്‍ക്ക് മനസ്സിലാകും പോലെ വിശദീകരിച്ചു. ഇതുപോലെ നമ്മുടെ രാഷ്ട്രീയ നേതാക്കളൊക്കെ മുഴുവന്‍ മാറ്റി വിദ്യഭ്യാസം ഉള്ള ചെറുപ്പക്കാര്‍ വന്നാല്‍ എന്ത് സുന്ദരം ആകും നമ്മുടെ രാജ്യം ❤
Comments കണ്ടാൽ അറിയാം ഇത്രയേ ഉള്ളൂ സോഷ്യൽ മീഡിയ. ഒരു വല്യ സാമൂഹിക പ്രശ്നത്തേക്കാൾ ഗ്ലാമറിന്റെ ലോകത്തിലേക്ക് വിഷയത്തെ ലഘുകരിക്കപ്പെടുന്നു🤔 ആ അപ്പനെ കൊല്ലിയെ വെറുതെ വിടരുത്. വയസായി എഴുന്നേൽക്കാൻ വയ്യാതെ ആ വൃദ്ധനെ ഒഴിക്കാൻ അവന്റെ ഒരു മതത്തിനെ കൂട്ടുപിടിക്കൽ. 😊
Comments കണ്ടാൽ അറിയാം ഇത്രയേ ഉള്ളൂ സോഷ്യൽ മീഡിയ. ഒരു വല്യ സാമൂഹിക പ്രശ്നത്തേക്കാൾ ഗ്ലാമറിന്റെ ലോകത്തിലേക്ക് വിഷയത്തെ ലഘുകരിക്കപ്പെടുന്നു🤔 ആ അപ്പനെ കൊല്ലിയെ വെറുതെ വിടരുത്. വയസായി എഴുന്നേൽക്കാൻ വയ്യാതെ ആ വൃദ്ധനെ ഒഴിക്കാൻ അവന്റെ ഒരു മതത്തിനെ കൂട്ടുപിടിക്കൽ. 😊
കളക്ടർ സുന്ദരൻ സുന്ദരൻ എന്ന് കുറെ കമന്റ് കാണുന്നു. സത്യത്തിൽ കല്ലറയുടെ കാര്യം സീക്രട്ട് ആക്കി വെച്ചതിൽ ഉള്ള ഒരു സന്തോഷം അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് പറയുന്നതിന് പകരമായി കളക്ടർ സുന്ദരൻ എന്നും പറഞ്ഞു വിഷയത്തിൽ നിന്ന് വഴി മാറുന്നു 😂😂😂
ഇന്നലെ ഈ റിപ്പോർട്ട് കണ്ടപ്പോഴേ തോന്നിയിരുന്നു വൈറലാകുന്നു ഇന്ന് രാവിലെ നോക്കിയപ്പോൾ തന്നെ അത് സംഭവിച്ചു എന്ത് സുന്ദരനാ... marriage കഴിഞ്ഞ വരോട് നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി 😅😅
Good Decision 👍🏻പക്ഷേ താമസിക്കുംതോറും തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയില്ലേ..? ഇത്തരം രീതികൾക്ക് സമ്മതവും പ്രോത്സാഹനവും സമൂഹത്തിൽ കൊടുത്താൽ ഭാവിയിൽ പലരും തെറ്റായ കാര്യങ്ങൾ ചെയ്തു മറച്ചുവെക്കുവാൻ വേണ്ടിപോലും ഇത്തരംരീതികൾ ദുരുപയോഗപ്പെടുത്തും .. that would be very dangerous..
ആരും വെള്ളം ഇറക്കിയിട്ട് കാര്യം ഇല്ല. പുള്ളിയുടെ നിലയ്ക്കും വിലക്കും ഒത്ത ആരെയെങ്കിലുമേ കിട്ടൂ. ഏതെങ്കിലും റിച്ച് / പിടിപ്പുള്ള ഫാമിലി/ മറ്റൊരു ഉയർന്ന സ്ഥാനത്ത് ഉള്ളവർ
@@IziyanMon എടോ തള്ളയും മക്കളും ആത്മഹത്യ ചെയ്യും എന്നു പറഞ്ഞു നിൽക്കുവാ സപ്പോർട്ട് ചെയ്യാൻ കുറെ വിവരദോഷികളും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കുറെയെണ്ണവും. ചാടിക്കയറി പൊളിച്ചിട്ട് വേണം അവിടം കത്തിക്കാൻ.എന്ത് സംഭവിച്ചാലും ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥർ മാത്രം ആയിരിക്കും.
ഈ സമാതി നടത്തി കളക്ടർ നെ കാണാൻ വഴി ഒരുക്കി തന്ന ആ വീട്ടുകാറ്ർക്ക് എന്റെ പേരിലും മണവാളൻ arts and sports ന്റെ പേരിലും നന്ദി രേഖപെടുത്തുന്നു
😅😅😅
😂❤
🤣🤣
😂😂😂
😂😂
കളക്ടറെ കണ്ടപ്പോൾ എല്ലാവരും വിഷയത്തിൽ നിന്നും തെന്നി മാറി😅
തെന്നി മാറിയത് അല്ല, കല്ലറ പൊളിക്കാത്തത്തിൽ ഉള്ള സന്തോഷം എങ്ങനെ പറയുക,
Me
🤣🤣🤣
😂😂
😂😂😂😂😂
നല്ല അറിവും ബോധവുമുള്ള സുന്ദരനും സുശീലനുമായ ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരമുള്ള സീരിയലുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കളക്ടർ😊
😂😂😂
പെണ്ണ് ആണല്ലേ നിങ്ങൾ 🤣🤣
ഹമ്പടി 😂
സത്യം
Enikum ishtayi 😊🫢
കളക്ടർ അഭിപ്രായത്തോട് 100% യോജിക്കുന്നു കളക്ടർ ക്ക് ഒപ്പം ❤️😜
യോജിക്കണമല്ലോ... 🤣🤣
He is so charming 😍
😂😂
Sathyam para,,, paranjath vallom kettarnno
@@anilaakhila1437 😁
ലെ സമാധി : ഞാൻ അല്ലേ മെയിൻ subject..... ഇതിപ്പോ എല്ലാരും കളക്ടറുടെ ഗ്ലാമറിന്റെ പിറകെ ആണല്ലോ... എന്നെ ഒന്ന് ശ്രെദ്ധിക്കേടാ ഉവ്വേ......😂😂😂
🥹
😂😂😂😂😂😂
😂😂😂
😂😂
😂😂😂😂😂😂😂
നല്ല അറിവും ബോധവുമുള്ള മനുഷ്യത്വവുമുള്ള നല്ലൊരു കളക്ടർ❤❤❤❤❤
Mattulla district collector ellam pongamaranno...1st veetil irikkunna bharthavinne poi olippikk😂😂
glamourum ind 😹
ഇഷ്ടം ആയോ 👀😁
ഒരാളുടെ മരണം ,collector ടെ കല്യാണത്തിലേക്ക് വഴി മാറുന്നു...😂😂😂
🤣🤣
😂😂😂
😁
😂😂😂
😂😂😂😂
എന്റെ കളക്ടറേ.... എന്നാ look ആണ് 😮🙆🏻♀️👍🏻🤪❤️❤️❤️❤️❤️❤️❤️❤️❤️
Hani rose ആയാലോ
😂😂
look മാത്രമല്ല work ലും പൊളിയാണ്❤❤❤
Sathyam 😍
RDO alle tvpm
എല്ലാരും വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😁
🫣🫣
😃😃😃😃സത്യം
😂😂
🤭🤭
😂😂😂😂
ഈ മോനെ (കളക്ടറെ ) നമ്മുടെ സംസ്ഥാനത്തു തന്നെ തുടരാൻ സാധിക്കട്ടെ... അങ്ങനേലും കേരളം നന്നാവും... മോനു സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ 🥰🥰🥰🥰
നന്നായി സംസാരിക്കുന്നു👍👍. കൃത്യവും വ്യക്തവുമായ മറുപടി. സൂപ്പർ
Sathyom 😮
ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല എന്നാലും പറയുവാ 😂 കളക്ടർ ഒടുക്കത്തെ ഗ്ലാമറാണല്ലോ 😅😅😅👍👍
😂😂
😂😂
Yes
😂😂
😂😂
കളക്ടർ ന്തൊരു സുന്ദരൻ ആണ് ❤️ഇഷ്ടപ്പെട്ടു
😂😂
Payyan nganelm onn polichottee... Shradha thirikkallee
🤣🥰
😂😂😂
😄😄😄😄😄😄😄😄 🙏🙏🙏🙏🙏 😂😂😂😂😂😂
ഈ കളക്ടർ എവിടായിരുന്നു. ഇന്ന് ആദ്യായിട്ടുണല്ലോ കാണന്നേ. കളക്ടർ സുന്ദരനാണല്ലോ എന്ന് കമൻ്റ് ഇടാൻ വന്നപ്പോ ഇവിടെ മൊത്തു അതു തന്നേ😅
Surano 🤩
@@SheejaRamesh-e7y 😀😆
@@SheejaRamesh-e7y sorry സുന്ദരൻ . ഒരാളിൻ്റെ തെറ്റ് കണ്ടപ്പോൾ എന്താ ഒരു കളിയാക്കൽ🤭🚶♂️🚶♂️
@ajitharenjith4424 No kaliyakkal, paranju eanne ulloo dear...
@@SheejaRamesh-e7y നന്നായി അതോണ്ട് തിരുത്താൻ പറ്റി😄😄
സമാധി പൊളിക്കുന്ന ദിവസം detailed ആയി ഒരു ചർച്ച വേണം കളക്ടർ ന്റെ കൂടെ 😌
Kozhi..
Collector re thanne veno
🙈🙈 po
😂😂
ഇതുപോലെ വേണം പൊതുജനങ്ങള്‍ക്ക് മനസ്സിലാകും പോലെ വിശദീകരിച്ചു. ഇതുപോലെ നമ്മുടെ രാഷ്ട്രീയ നേതാക്കളൊക്കെ മുഴുവന്‍ മാറ്റി വിദ്യഭ്യാസം ഉള്ള ചെറുപ്പക്കാര്‍ വന്നാല്‍ എന്ത് സുന്ദരം ആകും നമ്മുടെ രാജ്യം ❤
UPSC ഓൾ ഇന്ത്യ റാങ്ക് 57 വാങ്ങിയ കണ്ണൂര്കാരൻ ALFRED ആണ് കളക്ടർ 🔥🔥❤
ok thanks 😌
👍
Subcollector.......
😮❤❤❤
❤❤
സമാധി മറന്നു ഇപ്പൊ എല്ലാരും കളക്ടടെ ഗ്ലാമർടെ പുറകെ 😂😂😂കമെന്റ് box😍😍😂😂
Exactly 😂
കമന്റ് ബോക്സ് ❌ കോഴി കൂട് ✅
😂💯💯
😂😂😂
😂😂😂
🤣🤣
😂😂
വിഷയത്തിൽ നിന്നും തെന്നി മാറുന്നു😂 കളക്ടർ പൊളി
ഊർജ്ജസ്വലമായ സബ്കലക്ടറെ പറ്റി കമെന്റ് ബോക്സിൽ അറിയാൻ വന്നപ്പോൾ എല്ലാവരുംകളക്ടറുടെ കാര്യം മാത്രം പറയുന്നു 😍😍😍😍
കലക്ടറെ കണ്ടപ്പോൾ ഞാൻ സമാധിയായി❤️
😂
😂
😂
😂
😂
കളക്ടർ ഒക്കെ എന്താല്ലേ സൂപ്പർ ഇവിടെ 10ആം ക്ലാസ്സ് തന്നെ മോഡറേഷൻ ഉള്ളതുകൊണ്ട് ജയിച്ചു കലക്ടറെ കണ്ടപ്പോൾ ചെറുതായിട്ട് ഒരു അസൂയ അടിപൊളി കളക്ടർ 👍
സത്യം
😂😂
സത്യം
😂😂😂
മിക്കവാറും ഇന്നത്തോടെ സബ് കളക്ടറുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തപ്പി പിടിച്ചു ഫോളോ ചെയ്യാൻ ഒരുപാട് പേർ ഇറങ്ങും..
😂😂😂 കമൻറ് ബോക്സ് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്
Naa pinne thappiyaallo
Thappaaam. Aarkelum kittiyengil ayakuto
No Bro. Its Pvt.
കളക്ടർ പെട്ടു.. ഇനി മാട്രിമോണിക്കൊന്നും പോകണ്ട, cmt box പൊളി 🤭
പല രീതിയിൽ സ്റ്റാർ ആകുന്നവരെ കണ്ടിട്ടുണ്ട് ഒരു സമാധിയിലൂടെ സൂപ്പർ സ്റ്റാർ ആയ കളക്ടർ ആണ് പൊളി
സമാധി സ്റ്റാർ
വിഷയം ഗൗരവമാണ്
കളക്ടർ ലുക്കാണ്
😀😀😀😀😀😀
😂edey
😂😂😂
ഇതാണ്,collector❤❤❤
😂😂👌🏻
😅😂
കമന്റ് ബോക്സ് വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😆
Sathyam 😂😂😂😂....ithoke evde poi kidannu ipozhaa kaanunne🤗🤗🤗
😄😄
🤣🤣🤣
🤣🤣😜
Sathym 😂😂😂😂😂
സാർ ക്യൂട്ട് ആണ് 😌 brilliant also
😁
🤣🤣
Comments കണ്ടാൽ അറിയാം ഇത്രയേ ഉള്ളൂ സോഷ്യൽ മീഡിയ. ഒരു വല്യ സാമൂഹിക പ്രശ്നത്തേക്കാൾ ഗ്ലാമറിന്റെ ലോകത്തിലേക്ക് വിഷയത്തെ ലഘുകരിക്കപ്പെടുന്നു🤔 ആ അപ്പനെ കൊല്ലിയെ വെറുതെ വിടരുത്. വയസായി എഴുന്നേൽക്കാൻ വയ്യാതെ ആ വൃദ്ധനെ ഒഴിക്കാൻ അവന്റെ ഒരു മതത്തിനെ കൂട്ടുപിടിക്കൽ. 😊
Comments കണ്ടാൽ അറിയാം ഇത്രയേ ഉള്ളൂ സോഷ്യൽ മീഡിയ. ഒരു വല്യ സാമൂഹിക പ്രശ്നത്തേക്കാൾ ഗ്ലാമറിന്റെ ലോകത്തിലേക്ക് വിഷയത്തെ ലഘുകരിക്കപ്പെടുന്നു🤔 ആ അപ്പനെ കൊല്ലിയെ വെറുതെ വിടരുത്. വയസായി എഴുന്നേൽക്കാൻ വയ്യാതെ ആ വൃദ്ധനെ ഒഴിക്കാൻ അവന്റെ ഒരു മതത്തിനെ കൂട്ടുപിടിക്കൽ. 😊
അപ്പോൾ സമാധി..??😂😂
കളക്ടർ സുന്ദരൻ സുന്ദരൻ എന്ന് കുറെ കമന്റ് കാണുന്നു. സത്യത്തിൽ കല്ലറയുടെ കാര്യം സീക്രട്ട് ആക്കി വെച്ചതിൽ ഉള്ള ഒരു സന്തോഷം അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് പറയുന്നതിന് പകരമായി കളക്ടർ സുന്ദരൻ എന്നും പറഞ്ഞു വിഷയത്തിൽ നിന്ന് വഴി മാറുന്നു 😂😂😂
സുന്ദരനായ കളക്ടർ 🥰🥰🥰സംസാരവും സുന്ദരം 🥰🥰
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് പോയി എന്ന് പറഞ്ഞ പോലെ ആയി കമെന്റ് ബോക്സ്
😂
😂
😂
കവാത് എന്ന് പറഞ്ഞാൽ എന്താണ്? Word meaning?
@@beautifulpeople4316 അതൊരു pazhanjoll ആണ്
അർത്ഥം ഒന്നും അറിയില്ല
കളക്ടർ sir, പറഞ്ഞതൊന്നും കേൾക്കാൻ പറ്റിയില്ല, ഫോണിന്റെ കുഴപ്പം ആണോ എന്ന് അറിയില്ല, ഒന്നൂടെ repeat അടിച്ചു നോക്കട്ടെ 😪
എത്ര വട്ടം repeat ചെയ്തു..😂😂😂
@@krishna__22552-3 പ്രാവശ്യം വേണ്ടി വന്നു 😁
Aano 😅😅
എടിയേ 😌😌❤️
അതെ എന്നാ ഗ്ലാമർ 🥰🥰🥰, സമാധി ആയവർ പോട്ടെ ഞങ്ങൾ ഗ്ലാമർ കളക്ടർ സാറിനെ കാണട്ടെ 🥰🥰🥰🥰
😂
😂
ഓണത്തിനിടയിൽ പുട്ട് കച്ചോടമോ ബാലാ 😂
😂
വായിനോക്കി 😂😂😂
ശൊ.....😮 ഞാൻ വഴി മാറിപ്പോയി 😜😜 ചെന്ന് കയറിയത് കോഴി ഫാർമിലാണ് 😅😅 ഇതിനുള്ളിൽ എന്തുമാത്രം കോഴികളാ 😜😜
😅
😂
🤣🤣
മുറി enghish പറയുന്ന സിനിമ നടി നടൻ മാർ കാണു... കളക്ടർ bro👏
@@reshmathejus3691 ഇത് കളക്ടർ ആണ്, അല്ലതെ 10 ക്ലാസ്സ് പാസാവാത്ത സിനിമ നടി,നടന്മാർ അല്ല.
naale ningal thanne iduthu thaazhoottu idum...Malayalikal!!!🙂🙂🙂🙂
അങ്ങേര് കലക്ടർ ആടെ... IAS
ഇംഗ്ലീഷ് മാത്രല്ല ഇന്ത്യയിലെ പല ഭാഷയും പറഞ്ഞേക്കും
കേരളത്തിൽ വളർന്ന എല്ലാ നടീനടന്മാരും നന്നായി മലയാളം പറയുമല്ലോ
കേരളത്തിൽ വളർന്ന എല്ലാ നടീനടന്മാരും നന്നായി മലയാളം പറയുമല്ലോ
ഞാൻ വാർത്ത കാണുന്നില്ല. കളക്ടറെ മാത്രേ കാണുന്നുള്ളൂ 😊
😂
ഞാനും
😅😅😅😅😅😅
🤣🤣🤣🤣🤣🤣🤣🤣🤣
Ambadi kozhi 😂
പെൺകുട്ടികളുടെ ശ്രദ്ധക്ക് -പ്രത്യേക interview വരുന്നതായിരിക്കും asianet നിരാശപ്പെടുത്തില്ല. ...
പക്കാ മലയാളം പറയുന്ന കളക്ടർ ❤ ആദ്യം ആയി കാണുന്നു
കണ്ണൂരുകാരൻ ആണ്
@@Thanoz122 name enna
Alfred@@sheba00
ആൽഫ്രഡ് ഒ വി IAS
@Chirayil32 thanks😌
ഈ കളക്ടർ കളക്ടർ എന്ന് കേട്ടിട്ടേ ഉള്ളു.. ഇപ്പോഴാണ് കണ്ടത് 😎 ( പുലിവാൽ കല്യാണം )
🥺🥺🥺
സബ് കളക്ടറാണ് ആൽഫ്രഡ് OV എന്നാണ് സാറിൻ്റെ പേര്. TVM RDO കൂടിയാണ് സാർ.
😂😂
കളക്ടർ ലുക്ക് like ആക്ടർ 👌
കളക്ടർ ഒരുപാട് കുറ്റം പറയാൻ വന്നതായിരുന്നു മറന്നു പോയി സുന്ദരൻ കളക്ടർ ❤
എന്റെ 🎉സാറേ സമാദി ഒക്കെ നിയമപ്രകാരം നടക്കട്ടെ... ഇപ്പോൾ സർ നു കല്യാണ ആലോചനയുടെ ബഹളം... Sirനെ ellavarkm ഇഷ്ടപ്പെട്ടു 😂😂😂😂
Collector super aanallo, his answers are soo clear and gentle.❤
കമൻ്റ് ബോക്സ് മുഴുവൻ കളക്ടർ കൊണ്ടുപോയി😂😂😂
കളക്ടറേ ഗ്ലാമർ കണ്ട് പറഞ്ഞത് ശ്രദ്ധിക്കാൻ പറ്റിയില്ല 🫣🫣🫣🫣🫣
സബ് കളക്ടർ
Crush alla.... Sherikku inspiration aanu ee sir, etrum cherupraythille ee oru post...... Namichu❤
കളക്ടർ ഒരു സുന്ദരൻ തന്നെ........😊
ഇന്നലെ ഈ റിപ്പോർട്ട് കണ്ടപ്പോഴേ തോന്നിയിരുന്നു വൈറലാകുന്നു ഇന്ന് രാവിലെ നോക്കിയപ്പോൾ തന്നെ അത് സംഭവിച്ചു എന്ത് സുന്ദരനാ... marriage കഴിഞ്ഞ വരോട് നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി 😅😅
കളക്ടറെ കണ്ടപ്പോൾ ഗോപൻ സ്വാമിയും ഇല്ല, സമാധിയും ഇല്ല.. 🤣🤣എല്ലാരും കല്ലെക്ടറുടെ അക്കൗണ്ടും തപ്പി പോയെന്ന് തോന്നുന്നു 🤣🤣
അക്കൗണ്ട് ലോക്ക് ആണ് 😊
സുന്ദരനായ കളക്ടർ അതിലേറെ സുന്ദരമായ സംസാരവും
Good Decision 👍🏻പക്ഷേ താമസിക്കുംതോറും തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയില്ലേ..?
ഇത്തരം രീതികൾക്ക് സമ്മതവും
പ്രോത്സാഹനവും സമൂഹത്തിൽ കൊടുത്താൽ ഭാവിയിൽ പലരും തെറ്റായ കാര്യങ്ങൾ ചെയ്തു മറച്ചുവെക്കുവാൻ വേണ്ടിപോലും ഇത്തരംരീതികൾ ദുരുപയോഗപ്പെടുത്തും .. that would be very dangerous..
Ys..late aayal ath postmortem efficacy e affect cheyyum
സമാധിക്ക് നന്ദി കലക്ടറെ കാണാൻ പറ്റി ❤
ഇതൊരു ഗതി കെട്ട സമാധിയായിപ്പോയല്ലോ🤔
കമന്റ് ബോക്സിൽ പോലും ആർക്കും ഗോപൻ സ്വാമിയെ വേണ്ട ☹️
😂😂😂😂😂😂😂😂
😄😄😄
ലെ സമാധി: ഞാൻ നിക്കണോ അതോ പോണോ😢😅
😂😂😂
😂
😂😂😂
😄
😂😂😂
പ്രത്യേക ശ്രദ്ധക്ക്, വിഷയത്തിൽ നിന്ന് ആരും തെന്നി പോകരുത്
അസൂയ 🤣🤣
🤣🤣🤣
വിഷയത്തിൽ നിന്നും തെന്നി മാറുന്നു .കോഴികൾ ഇളകിയിട്ട് ണ്ട്...😂😂😂❤❤❤❤
😂😂😂
ഇ കളക്ടറെ എങ്ങനെ സോഷ്യൽ മീഡിയ ഇത്രയും നാളു കണ്ടെത്തിയില്ല ❤
മോനെ കളക്ടറെ എന്നാ ലുക്ക് ആട ഉവ്വേ 😍
❤
Athe ❤
പഠിപ്പിസ്റ്റായിരുന്നു👍🏻
എന്റെ നാട്ടുകാരൻ
❤😂😊
സർ പറഞ്ഞോളൂ ഞങ്ങൾ എത്ര നേരം വേണേലും കേട്ടോണ്ടിരിക്കാം ❤
Le Collector :- എല്ലാർക്കും എന്നെ മതി 😂
സത്യത്തിൽ ഈ കളക്ടറിനെ കുറിച്ച് കേട്ടു മാത്രം സമാധി വാർത്ത കാണാൻ വന്നെയാ 🤣😄
ഇപ്പോ പറയുന്നത് ശെരിയല്ല എങ്കിലും പറയുവാ ഈ കളക്ടർ എന്നാ ഒരു ഗ്ലാമറാ 😍😍😍😄
എന്നാ ഒരു ലുക്ക് ആണോ ❤
Enthoru glamour anu ..crush adich ❤❤❤
ഇങ്ങനെ ഒരു കളക്ടർ ആണ് നമുക്കും വേണ്ടത്, എന്താ സംസാരം, സിനിമ കാണുന്നപോലെ 😊😊
എന്നാലും ഈ കളക്ടർ ഇതുവരെ എവിടെയായിരുന്നു. 😅 സുന്ദരൻ , സുമുഗൻ , സുശീലൻ❤
Collector❤
കൃത്യമായ, വ്യക്തമായ ഉത്തരങ്ങൾ🔥
Ethryam look ulla കളക്ടർ ഞാൻ ആദ്യമായി കാണുന്നു
കൃഷ്ണ തേജയെ കണ്ടിട്ടിട്ടില്ലേ? പ്രശാന്ത് ബ്രോ?
P. B Nooh lAS 🥰
@@prasannakumari7552 look illa
എല്ലാവരും ഇതേ പോലെ ചെയ്താൽ സമാധികൾ കൂടും..... ഇവിടെ നീതിയും നിയമവും ഉണ്ട്.... എന്ത് സമാധി ആയാലും നാലാൾ അറിഞ്ഞു ചെയ്യണം....
😂😂😂😂സമാധി അത് എന്താ.... Comment box കണ്ടില്ലേ..... വിഷയം വിട്ടു.... Collector ന്റെ glamour ആണ് വിഷയo
കേട്ട ന്യൂസ് തന്നെ 100 വട്ടം എന്തിനാ കേൾക്കുന്നത് എന്ന് വീട്ടുകാർ ചോദിക്കുന്നു.. ഞാൻ എന്താ പറയാ 😝😝❤️🤭😍
Ambada kozhee
🤭🤭
😂😂
😂😂
😂😂😂
ഞാൻ മാത്രമാണോ വിഷയത്തിൽ നിന്ന് തെന്നിമാറിയത് എന്നറിയാൻ കമൻ്റ് ബോക്സ് തുറന്നപ്പോൾ😮😅
കളക്ടർ കമൻ്റ് കാണുന്നുണ്ടോ ന്തോ...❤ സമാധി കുടുംബത്തിന് നന്ദി രേഖപ്പെടുത്തുന്നു😅
ആരും വെള്ളം ഇറക്കിയിട്ട് കാര്യം ഇല്ല. പുള്ളിയുടെ നിലയ്ക്കും വിലക്കും ഒത്ത ആരെയെങ്കിലുമേ കിട്ടൂ. ഏതെങ്കിലും റിച്ച് / പിടിപ്പുള്ള ഫാമിലി/ മറ്റൊരു ഉയർന്ന സ്ഥാനത്ത് ഉള്ളവർ
@@unni.m1959 അല്ലാതെ പിന്നെ തൊഴിലുറപ്പ് ചേച്ചിയെ പോയി കെട്ടണോ
Oo ithokke serious aayitanallo ellarum parayane
@@unni.m1959 ഗ്ലാമർ ഉണ്ടെങ്കിൽ ചിലപ്പോ നോക്കും കമന്റും ഇടും, അതു കെട്ടാൻ വേണ്ടി അല്ല 😂😂
@@anulekshmi5369 എയ്യേ ലേഡി കോഴി 🤧😩
@@unni.m1959instayil aarkokke request idunund avarayokke kittumenilla pratheekshayilano.
ഒരമ്മയും രണ്ടു മക്കളും ആണോ ക്രമസമാധാന പ്രശ്നം സത്യം അറിയുക തന്നെ വേണം അല്ലെങ്കിൽ ഇതുപോലുള്ള സമാധികൾ ഇനിയും കേൾക്കേണ്ടിവരും
Kure hindu organisation avarku support aayi varunnundu
@@IziyanMon പോയി ആദ്യം ന്യൂസ് കാണ്.. അവിടെ കമ്മ്യൂണൽ riot ആണ് നടന്നത്
@@IziyanMon എടോ തള്ളയും മക്കളും ആത്മഹത്യ ചെയ്യും എന്നു പറഞ്ഞു നിൽക്കുവാ സപ്പോർട്ട് ചെയ്യാൻ കുറെ വിവരദോഷികളും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കുറെയെണ്ണവും. ചാടിക്കയറി പൊളിച്ചിട്ട് വേണം അവിടം കത്തിക്കാൻ.എന്ത് സംഭവിച്ചാലും ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥർ മാത്രം ആയിരിക്കും.
കളക്ടർ പോളി .... പഠിക്കാൻ വിട്ടപ്പോ പഠിച്ചില്ല😢
കളക്ടർ നെ കാണാൻ വന്നവർ 😂
കളക്ടർ ആരുന്നോ.. എന്നാണേലും സ്റ്റൈൽ aannallo👌👌👌
Mr. Collector ഞാൻ നിങ്ങളുടെ ഫാൻ ആയിരിക്കുന്നു ❤️
എല്ലാവരും കളക്ടർ നെ മാത്രമേ ശ്രെദ്ധിച്ചോള്ളൂ.. ഈ ഞാനും 😂😂
😂
ഇവിടെ ഞാനൊരുത്തൻ ചത്ത് മണ്ണിനടിയിൽ കിടക്കുന്നടെയ്.. അവനൊക്കെ കളക്ടറുടെ പുറകെ പോയേകുന്നു 😁
😂😂😂😂
🤣🤣🤣
നമ്മുടെ വിഷയം എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ അല്ലേ
സബ് കളക്ടർ❤
അല്ലല്ല ഗോപൻ സ്വാമി സമാധി
എല്ലാത്തിനും ശടപ്പടെന്ന് ആണ് collectore മറുപടി...
പിടകോഴികൾ impressed ആയി 😁😂
കളക്ടറെ തേടി പിടിച്ചതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു
Finally... സിനിമയിലൊക്കെ കാണാണ പോലെ നല്ല ഒരു അടിപൊളി young കളക്ടർനെ കണ്ടു 🙈
😂
ഇത് ഇപ്പൊ കമെന്റ് box മൊത്തം കളക്ടർ കൊണ്ട് പോയല്ലോ 🤣🤣🤣സമാദിയിൽ നിന്നും എല്ലാവരും തെന്നി മാറുന്നു
Collector kandu news kanan vannathane 😂😂😂😂😂
Sathyam😂.. njnum
Collector നെ കണ്ടപ്പോൾ Crush അടിച്.... അയ്യോ സമാധി news നോക്കാൻ വന്നതല്ലേ ഞാൻ????? 😆
😂😂😂
കമൻ്റ് ബോക്സ് ഇല്ലെ കോഴികൾ പിരിഞ്ഞു പോയില്ലെങ്കിൽ മുകളിലേക്ക് വെടിവേകണ്ടിവെറും എന്നു കലക്ടർ പറയാൻ പറഞ്ഞു
Comment box knaunna ചേട്ടൻ്റെ ആത്മാവ്: മരിച്ച എനിക്ക് നീയൊക്കെ പുല്ല് വിലയല്ലേടാ തരുന്നെ പുല്ല് വില
എല്ലാവരും കണ്ണടച്ചു വെച്ചിട്ട് കളക്ടർ പറയുന്ന കാര്യം എന്താണോ ശ്രദ്ധിച്ചു കേൾക്കുക😂😂😂
ജാടയില്ലാത്ത, എല്ലാത്തിനും കറക്റ്റ് ആയി ഉത്തരം പറയുന്ന കളക്ടർ ❤❤🌹👌
Comments ൽ എവിടെയും ഇപ്പോ സമാധിയില്ല. എല്ലാവരും വിഷയത്തിൽ നിന്നും തെന്നി മാറി പോയി 😂
😅😅
Collector പറയുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ.. 😂😂😂
Very young and smart collector
കളക്ടറെ കണ്ടപ്പോ എല്ലാർക്കും സമാദാനമായി ❤
ഇങ്ങനെ നിന്നു പറഞ്ഞാൽ എങ്ങനെയാ. നമുക്ക് എവിടെയെങ്കിലും ഇരുന്ന് ഒന്ന് രണ്ടു മണിക്കൂർ ചർച്ച ചെയ്ത് തീരുമാനിച്ചാലോ 🫣
വിഷയത്തിൽ നിന്നും മാറിപോകുന്നു 😃😃.. ആഹാ എന്തിര് glamour
എന്റെ കളക്ടറെ സിനിമ നടനെ പോലെ ഉണ്ട് 👌👌👌👌
കമന്റ് കണ്ടപ്പോൾ പറയാൻ തോന്നിയതാ കളക്ടറിനെ നോക്കാതെ എല്ലാവരും വിഷയം ശ്രദ്ധിക്കു 🫣😁
ഇത് താമസിച്ചാൽ തെളിവ് നഷ്ടപ്പെടില്ലേ.
😂
Police unde bro
Collectore kanan, kurachu thamasichalum kuzhapam illenu comment box vidakthar😂😂