One and Only ! | Shihab Edakkara | Wisdom 27th Professional Students Global Conference | Kozhikode
Вставка
- Опубліковано 4 лют 2025
- One and Only ! | Shihab Edakkara | Wisdom 27th Professional Students Global Conference | Kozhikode
To the right goal..
Through the right path..
Wisdom
Professional Students
Global Conference 🎯
🗓️ 2023 September 8, 9, 10
🛣️ KOZHIKODE
അല്ലാഹുവേ ഈ തൗഹീദ് പ്രഭാഷണം ഒരു വലിയ അനുഗ്രഹമായി തീരുകയും അതുവഴി അറിഞ്ഞും അറിയാതെയും വന്നുപോയിട്ടുള്ള എല്ലാ പാപങ്ങളും പശ്ചാത്തപിച്ച് അല്ലാഹുവിൽ ഖേദിച്ചു തൗബ ചെയ്തു മടങ്ങി ഇനി ബാക്കിയുള്ള തുച്ഛമായ ജീവിതം ധന്യമാക്കാൻ അല്ലാഹു സുബ്ഹാനവുതാല നമുക്കേവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ നമുക്കെല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ പ്രഭാഷകന് കുടുംബത്തിനും അതോടൊപ്പം എല്ലാ തൗഹീദ് വിശ്വാസികൾക്കും അല്ലാഹു സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
നാഥാ .... സത്യം സത്യമായി പറഞ്ഞ് കൊടുക്കുന്ന ഈ സംഘത്തെ നീ ഇഹത്തിലും പരത്തിലും വിജയിപ്പിക്കേണമേ.
امين يا رب العالمين🤲
Masha Allah👍
Jazzaakhallaahu khairan..
Masha allah
അൽഹംദുലില്ലാഹ്... വ്യക്തം, കൃത്യം
Masha allahh❤
. മഷാ അള്ളാ.....👍👍👍🌹🌹
سبحان الله وبحمده . سبحان الله العظيم .
Ameen
😍😍
Professional studentsinu Haque haqayi paranchu koduthu
Al hamdu lillah
Allahu sweegarikatte ameen
آمين 🤲🏻
بارك الله فيك .
മാഷാ അല്ലാഹ് ❤
👍Alhamdulillah
ചിന്തനീയമായ പോയിന്റുകൾ
തൗഹീദ് എത്ര കൃത്യം എത്ര വ്യക്തം.
എന്നിട്ടും മുസ്ലിംകളിൽ ചിലർ ജാറ പൂജകരായിപ്പോയല്ലോ😢
അവർക്ക് വെളിച്ചം കൊടുക്കണേ നാഥാ
امين يا رب العالمين🤲
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ🤝
❤
📕📘📙📕📘📙📕📘📙
*Wisdom Islamic Organisation,*
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായ് സച്ചിതരായ മുൻകാല മുജാഹിദ് മഹാ പണ്ഡിതർ നടത്തിയ അതേ പ്രബോധനങ്ങളിൽ wisdom മുന്നേറുകയാണ്.
ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് സാധിക്കുന്നുള്ളൂ...
അതെ, ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ആദർശങ്ങൾ...
അതെ, മുൻഗാമികളുടെ അതേ ആദർശങ്ങളിലും , പത്തര മാറ്റിന്റെ അതേ തൗഹീദിന്റെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധനങ്ങളോടെ മുന്നേറുകയാണ്.
അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം.
നിങ്ങളേയും ക്ഷണിക്കുന്നു..
നേരിന്റെ പാതയിലുള്ള ഈ കൂട്ടായ്മയോടപ്പം നിങ്ങൾക്കും പങ്കാളികളാകാം.
പരലോക വിജയം ഉറപ്പാക്കുകയും ചെയ്യാം.
📕📘📙📕📙📕📘📙📕
Masha allhaa 👍👌👌👌👌👌👌
👍🏻
مَنْ مَاتَ لَا يُشْرِكُ بِاللَّهِ شَيْئًا دَخَلَ الْجَنَّةَ ، وَمَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ