അച്ഛനും, ജഗതി ചേട്ടനുമൊക്കെ അഭിനയിച്ചു കൊതിതീരാത്തവരാണ്.. | Conversation with Binu Pappu
Вставка
- Опубліковано 5 лют 2025
- അച്ഛനും, ജഗതി ചേട്ടനുമൊക്കെ അഭിനയിച്ചു കൊതിതീരാത്തവരാണ്.. | Conversation with Binu Pappu
#binupappu #kuthiravattompappu #jagathy
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMon...
For Our Craft Videos Subscribe
bit.ly/SillyCre...
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperSt...
For Our Originals..Subscribe
bit.ly/CircusGu...
നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ.... ഇങ്ങനെ വേണം ഇന്റർവ്യൂ ആയാൽ..... അല്ലാതെ കൊറേ എണ്ണം ഉണ്ട്, bagil എന്താ purseil എന്താ..എന്നൊക്കെ.... അതിൽ നിന്നും. എല്ലാം വളരെ മികച്ച നിലവാരം ഉള്ള ഇന്റർവ്യൂ ❤
അച്ഛനെ ഇഷ്ടപ്പെടുന്ന ഒരു കോഴിക്കോട്ടുകാരനാണ് ഞാൻ. എന്റെയും കൂട്ടുകാരുടെയും stress ബസ്റ്റർ ആയിരുന്നു അച്ഛനും ജഗതിയും മാളയും.
തമിഴിൽ നല്ലൊരു വില്ലൻ കഥാപാത്രമായി മാറുവാൻ നല്ല ചാൻസുണ്ട്.
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Pappu, Mala and Jagathy were irreplaceable legends of Malayalam cinema. Your dad will be proud of you.
Great experience, congratulations Mr Vinu pappu.we proud of ur action,direction also,i am from calicut.Best wishes.
He is an Upcoming Director OF Malayalam Film IndustrY.... 🔥
Sooper adi poli
Congratulations Binu for this wonderful journey. All Best Wishes for future.👍👏
Interview is great!
PAPPU....SUPER. THANKS.....💯....MARK...💪👌💘
പൂച്ചാക്കൊരു മൂക്കുത്തിയിലെ കുട്ടൻ ചേട്ടനെ ലോകത്ത് ഒരാളെക്കൊണ്ട് പോലും അഭിനയിക്കാൻ സാധിക്കില്ല, അതാണ് പപ്പുച്ചേട്ടൻ. പൂമഠത്തെ പെണ്ണ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ വിശ്രമവേളയിൽ ഞങ്ങളുടെ വീടിന്റെ മുറ്റത്തു പപ്പുച്ചേട്ടനും നസീർ സാറും മറ്റുള്ളവരും വിശ്രമിക്കുകയുണ്ടായി.1984.
Megastar ❤
മോനേ നിന്റെ ശബ്ദം രജിസ്റ്ററായിട്ടോ 🔥
Kalappurackal davi👍👍👍👍
എനിക്കിഷ്ട്ടം സൗണ്ട് ആണ്
Super ad
Pappu 👍👍
GP de voice
👍👍👍
Sorry ബ്രോ നിങ്ങളുടെ അച്ഛന്റെ കോമഡി കഴിഞ്ഞേ നമുക്ക് വേറെയുള്ളൂ.
പപ്പു ഇഷ്ടം
ബിനു പപ്പു ഇഷ്ടം 💕
Pappochettanorpadishtam?👍
കള്ളുകുടിച്ച് സ്വയം ജീവിതം തുലച്ചവനെപ്പറ്റി എന്ത് പറയാൻ, കേട്ടറിവല്ല നേരറിവ്വാണ്.
Muparodakulainattoo
അഹംകാരം ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ,അതു വിനയപൂർവം മാറ്റാൻ ശ്രമിക്കണം കോമഡി ഇയാൾക്ക് ഇണങ്ങും ചെയ്തു നോക്കു
എന്തിന് അഹങ്കരിക്കണം
കിട്ടുന്ന ചാൻസിൽ നല്ലോം കേറ്റിവിട്ടോ എങ്കിലെ അടുത്ത പടത്തിന് ചാൻസ് കിട്ടൂ, ചന്ദ്രനെ പൊളത്തിയ ടീമ്സാണ് 😀😀😀നീയൊന്നും അവർക്ക് ഒരു ഇരയെ അല്ല അത് മറക്കണ്ട