വിവാഹശേഷമുള്ള അപ്പുവിന്റെ ആദ്യ പ്രതികരണം | Santhwanam Appu Wedding | FilmiBeat Malayalam

Поділитися
Вставка
  • Опубліковано 10 вер 2024
  • First response from Santhwanam Appu after wedding
    വിവാഹശേഷമുള്ള അപ്പുവിന്റെ ആദ്യ പ്രതികരണം
    Subscribe to FilmiBeat Channel for latest updates on movies and related videos.
    You Tube: goo.gl/vrTBTF
    Follow us on Twitter
    / filmibeatma
    Like us on Facebook
    / filmibeatmal. .
    Join our circle in Google Plus
    plus.google.co....
    Visit us: malayalam.filmi...
    Download app: play.google.co....

КОМЕНТАРІ • 468

  • @christina1432
    @christina1432 2 роки тому +1001

    സീരിയലിൽ ഇനിയും അഭിനയിക്കും എന്ന് കേട്ടതിൽ സന്തോഷം 💖💖💖💖ഓവർ മേക്കപ്പ് ഇല്ല 😍😍😍ജാഡയും ഇല്ല 😍😍😍സൂപ്പർ ചേച്ചി.. 💖💖💖💖അപ്പുക്കിളി 😍😍😍

    • @love78645
      @love78645 2 роки тому +5

      അപ്പുക്കിളി സ്കൂളിലേക്ക് 🤭

    • @parvathy284
      @parvathy284 2 роки тому

      Sathyam

    • @saltpepper5601
      @saltpepper5601 2 роки тому +5

      ശരിയാ നല്ല Make up

    • @ushakumari-oc3rw
      @ushakumari-oc3rw 2 роки тому +1

      നല്ലതു വരട്ടെ എനിക്ക് അ പു കിളിയെ നല്ല ഇഷ്ടാണ്

    • @Spoidy444
      @Spoidy444 2 роки тому

      @@ushakumari-oc3rw അപ്പുക്കിളി ❤❤❤❤❤

  • @user-lg1td5wv4n
    @user-lg1td5wv4n 2 роки тому +648

    അപ്പു..ഒറിജിനൽ സൗണ്ട്..അടിപൊളി 😘😘😘😘😘😘😘

  • @neetu.srajesh3261
    @neetu.srajesh3261 2 роки тому +337

    🌹🌹🌹
    വീണ്ടും സാന്ത്വനത്തിന് വരും എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ചേച്ചീ നല്ലൊരു വിവാഹ മംഗളാശംസകൾ നേരുന്നു കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ

  • @geethasarovorom6780
    @geethasarovorom6780 2 роки тому +125

    Happy Married life 💞💞
    അപ്പുക്കിളി നല്ല സുന്ദരിയായിട്ടുണ്ട്
    സ്വാന്തനത്തിൽ നിന്ന് പോവില്ല എന്ന് പറഞ്ഞല്ലോ അത് മതി

  • @jasmi133
    @jasmi133 2 роки тому +38

    Real sound first tym aanu kerlkunnath. Nalla rasamund

  • @_Kazami_Yuji_
    @_Kazami_Yuji_ 2 роки тому +69

    സാന്തോനത്തിൽ ഉണ്ടാകും എന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം. നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

  • @arunaaruna7094
    @arunaaruna7094 2 роки тому +54

    നമ്മുടെ കുസൃതിക്കുട്ടി അപ്പു സാന്ത്വനം thil വരും എന്ന് കേട്ടപ്പൾ സന്തോഷം ❤🤗🥰😘 മംഗള ആശംസകൾ 😇🤩

  • @arathymohan495
    @arathymohan495 2 роки тому +317

    Swanthanam vitt kalayilla enn arinjathil oru pad santhosham appu chechi.....😘❣️

  • @Positive_cuts
    @Positive_cuts 2 роки тому +131

    Aww... ❤
    Raksha Chechide Samsaaram Kidu😘
    SW Appuvaay Continue Cheyyumenn Arinjathil Happyy🥰

  • @bindujerson1676
    @bindujerson1676 2 роки тому +203

    ആശംസകൾ ❤❤❤❤. എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ ❤❤❤❤

  • @ramaskerala5778
    @ramaskerala5778 2 роки тому +2

    അപ്പുമോളെ ഒരു സന്തോഷം നിറഞ്ഞ കുടുംബ ജീവിതത്തിനു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവിധ ആശംസകളും നേരുന്നു

  • @Suprabha.601
    @Suprabha.601 2 роки тому +126

    Happy married life
    സാന്ത്വനം വിട്ട് ഒരു കളീല്ല 😍😍😍

  • @gangadharank4422
    @gangadharank4422 2 роки тому +29

    Congrats Appu. You are looking so beautiful in your wedding dress. All the very best to u and your husband.
    Your own voice is much better than your dubbed voice! It's so clear and mesmerising, too!!
    Wish u both a wonderful married life.

  • @mollyjoy8140
    @mollyjoy8140 2 роки тому +3

    സാന്ത്വനം സീരിയലിൽ അപ്പു തന്നെ വേണം all the best Appu

  • @raseenak7806
    @raseenak7806 2 роки тому +5

    സീരിയൽ ഇനിയും അഭിനയ്ക്കും എന്ന് പറഞ്ഞതിൽ വളരെ അതികം സന്തോഷം 💖💖💖🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍

  • @fathimathulnaja1308
    @fathimathulnaja1308 2 роки тому +29

    സ്വന്തനത്തിൽ വീണ്ടും വരും എന്നറിഞ്ഞതിൽ സന്തോഷം 😍👍

  • @selinproy593
    @selinproy593 2 роки тому +3

    അപ്പുക്കിളി സുന്ദരിയായിട്ടുണ്ട് കാണാൻ, ചേച്ചി സ്വാന്തനം സീരിയലിൽ നിന്നും പോകില്ല എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി thank you chechi❤️❤️❤️ചേച്ചിക്ക് നല്ലരു വിവാഹം മംഗള ആശംസകൾ, ഇനിയും അങ്ങോട്ടുള്ള ജീവിതത്തിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ, ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️God bless you dears

  • @swapnaswapna1875
    @swapnaswapna1875 2 роки тому +14

    ഇനിയും സീരിയലിൽ കേറുമെന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം

  • @nanduammu9848
    @nanduammu9848 2 роки тому +6

    തീർച്ചയായും വരണം.. കാണാൻ കാത്തിരിക്കുന്നു. അപ്പു മോളെ. ❤❤❤❤

  • @reejakv2573
    @reejakv2573 2 роки тому +21

    സ്വാന്തനത്തിലേക്ക് തിരിച്ചു വരുമെന്ന് പറഞ്ഞതിൽ വളരെ സന്തോഷം .

  • @rathigovindan9707
    @rathigovindan9707 2 роки тому +102

    Happy and blessed married life.

  • @sunithasajith5241
    @sunithasajith5241 2 роки тому +61

    Appu happy married life

  • @nishanoushunishanoushu6182
    @nishanoushunishanoushu6182 2 роки тому +16

    Santhwanathil ninnum marilla enn ketapo thanne samadanamayi,santhwanathile oru characterinum pakarakkaravan aarum illa😍 happy married life appukkili🌹🌹

  • @bhavithadasm.t5582
    @bhavithadasm.t5582 2 роки тому +3

    Happy married Life Appu ❤️❤️ സാന്ത്വനം
    സീരിയലിൽ നിന്ന് പോകരുത് വേറെ അപ്പു വേണ്ട ഞങ്ങൾക്ക്❤️❤️

  • @anjanasomasekharan1339
    @anjanasomasekharan1339 2 роки тому +7

    Appunte serialile aa cute sound thane appunte real sound aayirunnel wow😍😍😍😍❤️❤️❤️❤️ happieee married life sweethearts❤️

  • @ma_la_vika
    @ma_la_vika 2 роки тому +122

    Happy marriage life appu

  • @haifasworld180
    @haifasworld180 2 роки тому +14

    ഒരുപാട് സന്തോഷം💕
    Happy married life🥰❤️❤️

  • @NITHINPREM
    @NITHINPREM 2 роки тому +6

    റീൽ വോയ്സ് UM കൊള്ളാലോ All the best 💯

  • @linunjarangal6636
    @linunjarangal6636 2 роки тому +21

    Happy married life❤✨️✨️✨️ സ്വന്തനത്തിൽ അപ്പു ആയി ഇനിയും ഉണ്ടാകും...

  • @priyasuresh4678
    @priyasuresh4678 2 роки тому +22

    നല്ല voice

  • @sandhyar8594
    @sandhyar8594 2 роки тому +41

    Happy married life chechi and chetta 🥰💞❤

  • @salmans1107
    @salmans1107 2 роки тому +2

    Appu original voice superb

  • @shibimolsunil8955
    @shibimolsunil8955 2 роки тому +1

    ഇങ്ങനെ വേണം കേട്ടോ എപ്പോഴും അപ്പു

  • @arunamohan3022
    @arunamohan3022 2 роки тому +4

    Cute ആണ് ഓവർ മേക്കപ്പ് ഇല്ലാ ആഭരണം ഇല്ലാ എല്ലാം നോർമൽ 😘😘😘

  • @waitingmydreams4818
    @waitingmydreams4818 2 роки тому +2

    ചില ആക്ടർസ് ഒക്കെ ഓവർ ആക്ടിങ്, ആർഭാടം ഒക്കെ ആണ് കല്യാണം. ബട്ട്‌ അപ്പുവിന്റേത് 🥰👍🏻👍🏻👍🏻💚✌🏻✌🏻.

  • @vineethvinu3852
    @vineethvinu3852 2 роки тому +6

    അടിപൊളി അപ്പു പറഞ്ഞത് തന്നെ ആണ് ശരി 👌👌👌♥

  • @Shifuzz_Crafts_drawing
    @Shifuzz_Crafts_drawing 2 роки тому +3

    സാന്ത്വനത്തിൽ ഇനിയും അഭിനയിക്കും എന്ന് കേട്ടതിൽ വളരെ സന്തോഷം😘😘😘😘😘😘😘😘

  • @suryasubash6775
    @suryasubash6775 2 роки тому +2

    Appu love u somuch ❤️❤️ santhwanam undavum ennu kettapol happyyyyy❤️❤️❤️🔥

  • @alicemathew2609
    @alicemathew2609 2 роки тому +4

    I am very happy to hear your innocent words ...Appu. Congrats and wish you very happy and peaceful married life.

  • @achuthanandanparakkott
    @achuthanandanparakkott 2 роки тому +4

    വിവഹാമംഗളാശംസകൾ അപ്പുക്കുട്ടിക്ക് സ്വാന്തനത്തിൽ ഇനിയും കാണുമല്ലോ..

  • @monisharaju3743
    @monisharaju3743 2 роки тому +1

    Appunu പകരം വെക്കാൻ മറ്റൊരു അപ്പു ഇല്ല. Happy married life. God bless you

  • @FathimaAminashajahanL
    @FathimaAminashajahanL 2 роки тому +1

    Njangalude appukilikk happy married life

  • @arshadfousiya2799
    @arshadfousiya2799 2 роки тому +4

    വീണ്ടും സാന്ദനത്തിൽ വരും പറഞ്ഞതിൽ വളരെ സന്തോഷം

  • @mayamurukan9484
    @mayamurukan9484 2 роки тому +39

    Happy...married...life...dears....💕💕💕💕💕💕💕💕💕💕

  • @prasennapeethambaran7015
    @prasennapeethambaran7015 2 роки тому +7

    Congratulations Appu. Happy to know that you will continue acting in Swanthanam. ❤

  • @ponnuuu6896
    @ponnuuu6896 2 роки тому +3

    happiie married life chechii... ❤😍😘😘
    chechiye anne enik santhwanathil eatavum kooduthal ishtamm.. chechi santhwanam vitt povaruth... appu chechiii. 🤩💝🎊

  • @suhaila.e.psuhaila.e.p
    @suhaila.e.psuhaila.e.p 2 роки тому

    Santhwanam vidilla ennatinjathil santhosham.....chechiye njangalude Appu aayi thanne iniyum njangalkk kaananam....
    Anyway happy merried life...god bless you chechi.....love you....

  • @abbasmk7946
    @abbasmk7946 2 роки тому +2

    ഞാൻ സാന്ത്വനത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആയിരുന്നു.
    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കതപാത്രമായിരുന്നു അപ്പുമോൾ...
    But...
    ഇനി മുതൽ ഞാൻ സാന്ത്വനം സീരിയാൽ കാണില്ല.
    എന്റെ പ്രിയപ്പെട്ട ♥️🌹 അപ്പുമോൾക്ക്🌹♥️ ഒരു അടിപൊളി വിവാഹ ജീവിതം ആശംസിക്കുന്നു.. 👍👍👍

  • @shylashyla8309
    @shylashyla8309 2 роки тому

    ഞങ്ങടെ സ്വന്തം അപ്പു. ജീവിതം ഹാപ്പി ആയി ജീവിക്കണം. ഹാപ്പി മാരീഡ് ലൈഫ്. ഗോഡ് ബ്ലസ് അപ്പു.. 🙏🙏🙏

  • @crazyvideos2601
    @crazyvideos2601 2 роки тому +8

    Thnku appu....searial vidallee...ningalillaathe searial Kanan kazhiyilla

  • @aryarajeevan1973
    @aryarajeevan1973 2 роки тому +32

    Happy Married Lyf Raksheachi❤️🥰

  • @paarupinki4974
    @paarupinki4974 2 роки тому +4

    സിമ്പിൾ & humble അപ്പു ചേച്ചി

  • @vaishnavisudhi4711
    @vaishnavisudhi4711 2 роки тому

    അപ്പു ഏടത്തി ഇല്ലാതെ സാന്ത്വനം ഇല്ല അമരാവതിയും ഇല്ല രക്ഷ എന്നും അപ്പു ആയി നമ്മുടെ സാന്ത്വനത്തിൽ ഉണ്ടാവണം😍😍😍 രണ്ടു പേരും നല്ല match❤️❤️❤️❤️ wish you happy married life ❣️❣️❣️❣️

  • @chinjuraphel3808
    @chinjuraphel3808 2 роки тому +3

    സാന്ത്വനംത്തിൽ ഉണ്ടാകും എന്ന് കേട്ടതിൽ സന്തോഷം 🥰🥰🥰

  • @sophybaiju5943
    @sophybaiju5943 2 роки тому +1

    സാന്ത്വാനത്തിൽ നിന്നും പിൻമാറുല്ലയെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം❤️❤️❤️❤️😘😘😘

  • @sreelathasree1041
    @sreelathasree1041 2 роки тому

    സാന്ത്വനം ത്തിൽ വരുമോ എന്നായിരുന്നു ഇപ്പൊ ആ ടെൻഷൻ മാറി താങ്ക്സ് അപ്പു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pkc9150
    @pkc9150 2 роки тому +2

    Asamsakal appu🌷💞swanthanam vittu pokillennarinjathil santhosham

  • @gopika_satheesh95
    @gopika_satheesh95 2 роки тому +8

    Santhwanam vittu oru kaliyum illa appukilikku happy married life ❤️❤️❤️

  • @shynam4711
    @shynam4711 2 роки тому +8

    Happy marriage life raksha chechi ❤️❤️

  • @sarithasaritha6316
    @sarithasaritha6316 2 роки тому +6

    Happy married Life Appu chechi❤️❤️❤️

  • @nishavarghese7813
    @nishavarghese7813 2 роки тому +1

    Appukiliiii so happy for you…🤗happy married life to you both ♥️♥️♥️

  • @KamalasananPrasadalayam
    @KamalasananPrasadalayam 2 роки тому +1

    So polite and totally different from the serial character

  • @anu7232
    @anu7232 2 роки тому +1

    Orupad santhonsham und appu santhwanam vitt pokanjathil.
    Santhwanathile appu maariyaal rasalla

  • @nandananandana8102
    @nandananandana8102 2 роки тому +1

    Happy married life appu chechi 😙😙😙😙

  • @shakeerka2026
    @shakeerka2026 2 роки тому

    Veendum santhwanathil varunnu ennu kettappol othiri happy Appu sis

  • @subhasanthosh7046
    @subhasanthosh7046 2 роки тому +1

    Your real voice is too good 👍 ❤ all the best wishes ❤ 💖

  • @achulachu7713
    @achulachu7713 2 роки тому +2

    ചെറുക്കന്റെ കൈ പിടിച്ചേക്കുന്ന കണ്ടോ 🥰🥰🥰🥰🥰🥰🥰🥰🥰😍😍

  • @chandrababu4993
    @chandrababu4993 2 роки тому +3

    Happy married life both of you

  • @karthikpf5745
    @karthikpf5745 2 роки тому +3

    അപ്പു ചേച്ചിക്ക് വിവാഹ ആശംസകൾ

  • @basheerbasheer7725
    @basheerbasheer7725 2 роки тому +2

    അപ്പു സൂപ്പർ ആയിട്ടുണ്ട് ജാടയില്ലാത്ത character ❤️❤️❤️

  • @raseenagafoor9357
    @raseenagafoor9357 2 роки тому

    Thank you Appuu
    Santhwonathil iniyum undavumenn ariyichathil valare adhikam santhoshamayiiii🥰🥰😘😘😘

  • @cristya_2627
    @cristya_2627 2 роки тому +22

    Happy married life appukkili🥰❤️

  • @shaashaa1188
    @shaashaa1188 2 роки тому

    Appu nu nalloru kudumbajeevitham aashamsikkunnu swanthanam pole thanne ellavarodum snehamayi jeevikkuka❤️❤️❤️😍😍😍 Happy married life ❤️❤️❤️❤️

  • @jalandharjalandhar3157
    @jalandharjalandhar3157 2 роки тому +1

    Hi appu

  • @ishafathima6478
    @ishafathima6478 2 роки тому +1

    Happy married life

  • @niranjananichusniranjanani1927
    @niranjananichusniranjanani1927 2 роки тому +1

    Santhanam ninu vittupokilenu ketapol thane santhoshamaayi happy married life

  • @babithapm2183
    @babithapm2183 2 роки тому +8

    Super character.. Appunte.. Than the rolls of anju and devi...

  • @neethuvipinesh1199
    @neethuvipinesh1199 2 роки тому

    Appu ettathide sound & simle super 🥳🥳🥳🥳

  • @geethanambiar5403
    @geethanambiar5403 2 роки тому +9

    Wish you both a very happy married life 🙏🌹🌹
    God bless you with happiness,good health,wealth,peace and prosperity

  • @deepamanikandan7505
    @deepamanikandan7505 2 роки тому +1

    ഞാൻ പേടിച്ചു പോയി സാന്ത്വനത്തിൽ ഇനി ഉണ്ടാവില്ല എന്ന് വിചാരിച്ച്, ഇപ്പോൾ happy ആയി

  • @aswathyvr6588
    @aswathyvr6588 2 роки тому

    Appunte soundum samasarom nalla rasam....❤❤❤❤❤ ottum jada illya... Nalla free aayi samsarikunnu...❤❤❤. Nalla oru life aasamsikunnu...✌️✌️

  • @padmanair4853
    @padmanair4853 2 роки тому

    Thanks mole ,santhwanathilenkilum undakumenarinjathil valare happy,molkke ella soubhagyankalum undakatte 😘

  • @riyasa2623
    @riyasa2623 2 роки тому +1

    അപർണ .Happy married life😁😁🌹👍

  • @vinayabinuvinaya6203
    @vinayabinuvinaya6203 2 роки тому +1

    Santhwanathil appol Appu settt✌️✌️✌️✌️💥💥💥🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @Neha.538
    @Neha.538 2 роки тому +1

    Happy Married lyf Chechii ❤️
    Thirich santhwanathil varumennu arinjathil santhosham❤️😍😘😘😘

  • @kingini1614
    @kingini1614 2 роки тому +2

    Happy married life appu❤️❤️

  • @fusioncookingtips7265
    @fusioncookingtips7265 2 роки тому +1

    അപ്പുക്കിളി Happy married life

  • @sheenadileep1447
    @sheenadileep1447 2 роки тому +3

    Happy married life 🥰🥰

  • @sabnasidheeq1328
    @sabnasidheeq1328 2 роки тому +2

    Wish you all happiness in your married life Appu

  • @sajeenasajiarsh8203
    @sajeenasajiarsh8203 2 роки тому

    Enik orupad ishtamanu appuvine santhwanam crew, Happy married life appuu🌹🌹🌹🌹🌹💐💐💐🌷🌷🌷🌷

  • @hamzamajeed5174
    @hamzamajeed5174 2 роки тому

    Appu marilla ennarijathil orupade santhosham

  • @mollykuriakose4255
    @mollykuriakose4255 2 роки тому +1

    Appu wish you a happy married life all the best chakkare I love you ❤❤

  • @Nishasureshpk
    @Nishasureshpk 2 роки тому +4

    Appu appu aayittthane venam athaan🥳

  • @devikashiju5532
    @devikashiju5532 2 роки тому

    സാന്ത്വനത്തിൽ നിന്ന് പോവില്ല എന്ന് കേട്ടപ്പോൾ എനിക്ക് വളരെ അതികം സന്തോഷം 🥰😍☺️

  • @farsanapachi5168
    @farsanapachi5168 2 роки тому +2

    Real sound🥰❤️

  • @amnafathima6182
    @amnafathima6182 2 роки тому +13

    ഹരിയേട്ടാൻ എവിടെ പോയി

  • @muhammedshafeeq4431
    @muhammedshafeeq4431 2 роки тому

    Monjathi Appu,,,❤️❤️❤️
    Happy married Life 👍

  • @hafsanakamar1212
    @hafsanakamar1212 2 роки тому

    Appu appu ayit thanne ndakum sanwthanathil samadhanm.....🥰

  • @princeabraham1983
    @princeabraham1983 2 роки тому

    Happy Marriage life wishing.

  • @angelsnowflakez
    @angelsnowflakez 2 роки тому

    Appuvinte sound pwoli🥰✨️