ഈ വിശ്വാസിയുടെ മുന്നറിയിപ്പ് കേൾക്കാതെ പോകരുത്, സഭാ നേതൃത്വം പരിശോധിക്കണം

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 37

  • @VargheseVarki
    @VargheseVarki 18 днів тому +4

    ഈ സിനഡിൽ കുർബാനപ്രശ്നത്തിന് അന്തിമ തീരുമാനം ഉണ്ടായില്ല എങ്കിൽ ഇനി സിനഡിൻ്റെ ആവശ്യം ഇല്ല,ഒറ്റ ബിഷോപ്പിനെയും റോഡിലൂടെ നടക്കാൻ സമ്മതിക്കരുത്, വഴിയിൽ തടയണം ഒറ്റ ബിഷപ്പ് ഹൗസും പ്രവർത്തിക്കേണ്ട,വിശ്വാസമുള്ളവർ അവരുടെ യുക്തിക്ക് അനുസരിച്ച് തമ്പുരാനോട് പ്രാർത്ഥിക്കുക,വിശ്വാസികൾ ഉണൻന്നു ചിന്തിക്കുക,,വിശ്വാസികളുടെ ചിലവിൽ,വിശ്വാസികളെ പറ്റിക്കുന്ന ബിഷപ്പുമാർ ഇനി വേണ്ട,വിവരം മാർപാപ്പയെ ഉടനെ അറിയിക്കുക,യുക്തമായ നടപടി ഉണ്ടാകും

  • @seekeroftruth3150
    @seekeroftruth3150 19 днів тому +9

    ഈ സിനഡിൽ ഏകീകൃതകുർബാനയല്ലാതെ മറ്റൊന്നും അനുവദിക്കരുത് ധിക്കരിക്കുന്നവരേയും പ്രശ്നകാരേയും ഉടനുടൻ നടപടിയെടുത്തു കളയാനുള്ള അന്തിമതീരുമാനം ഉണ്ടാകണം.പാപ്ളാനിയേയും കാവിലെപുരയിടത്തിനേയും തൽസ്ഥാനങ്ങളിൽനിന്നും മാറ്റുക.

  • @kuruvilajoseph7483
    @kuruvilajoseph7483 18 днів тому +3

    റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും പുരോഹിതരെ തടയുകയും പിതാക്കന്മാരുടെ ചിത്രങ്ങളിൽ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ മാത്രമേ സിനഡ് കാണുന്നുള്ളു. ഇതെല്ലാം കണ്ട് പ്രതികരിക്കാതെ നിശ്ശബ്ദരായിരിക്കുന്ന ഒരു ഭൂരിപക്ഷമുണ്ട്.. അവരുടെ ക്ഷമയെയും നിശ്ശബ്ദതയെയും ദൗർബല്യമായി കാണരുത്. അവരുടെ വിശ്വാസത്തിന്റെ അടിത്തറയിലാണ് നിങ്ങളുടെ കൊട്ടാരങ്ങളെന്ന് ഓർത്തു കൊള്ളണം.

  • @kuriakosepv1203
    @kuriakosepv1203 18 днів тому +4

    വിമതരെ ഉടനെ പുറത്താക്കി ശുദ്ധികരിക്കുക. വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരു ത് രൂപതയും പുതിയ മെത്രന്മാരെയും പിന്നിട് തീരുമാനിക്കാം

  • @ignatiusm9881
    @ignatiusm9881 18 днів тому +3

    പുതിയ കണ്ടുപിടുത്തം വൈദികരുടെ സമ്മതം വാങ്ങിയിട്ടു വേണo ട്രാ ൻസ്‌ ഫർ ചെയ്യാനെ ന്നാണ്‌. സഭ വൈദികർക്കു വേണ്ടിയാണ!

  • @benoyjohn8153
    @benoyjohn8153 18 днів тому +3

    ശരിയാണ് ചേട്ടാ സമാന ചിന്താഗതി ഉള്ള ആഭാസ ജീവിത പശ്ചാത്തലം ഉള്ളവർക്ക്.. ഈ ആഭാസന്മാരുടെ പ്രവർത്തനം ഉത്തേജനം ആകുന്ന വിധത്തിൽ വളർത്തി വഷളാക്കരുത്... വട്ടോളിയെ പോലെ ആഭസന്മാരുടെ തലകുത്തി കീച്ചുന്ന കീച്ചും ആ പ്രസംഗിച്ച തെണ്ടിത്തരവും.. വ്യഭിചരിണി വ്യഭിചാരത്തിനു വില പേശുന്ന പോലെ പുലമ്പി നിന്നപ്പോൾ കയ്യടിച്ചു പെണ്ണ് കേസിൽ പോലീസു പിടിച്ച പ്രതികളെപ്പോലെ കൈകെട്ടി നിന്ന ആഭാസ നികൃഷ്ട്ട ജന്മങ്ങളെയും... പുറത്താക്കി...ശുദ്ധീകരണം നടത്താൻ ഈ സിനടിൽ തീരുമാനം ഉണ്ടാകും എന്ന് കരുതുന്നു.. പഞ്ചലോഹം.. നവലോഹം ഒക്കെ വട്ടോളി തലകുത്തി ആശയ പ്രചാരകർ ആണോ എന്നും സംശയിക്കുന്നു....

  • @georgekuttychacko3412
    @georgekuttychacko3412 19 днів тому +6

    അനുസരണം ആണ് ഏറ്റവും പ്രധാനം അത് അച്ചന്മാർക്കും മെത്രാന്മാറ്ക്കും അത്മായർക്കും ആവശ്യമാണ് . കാവിൽ പുരയിടത്തെയും അവിടെനിന്നു പുറത്താക്കുക .

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @avarachanv.a.4317
    @avarachanv.a.4317 16 днів тому

    True

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    WE ARE ACCEPT JANABIMUKA QURBANA ONLY IN KERALA
    AFTER MAYBE ALL PROBLEMS ARE SOLVED IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    WE ARE ACCEPT JANABIMUKA QURBANA ONLY IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reethaanto3707
    @reethaanto3707 19 днів тому +3

    ഈ സിനടിൽ കൃത്യമായ ഒരു തീരുമാനം ഇല്ലാതെ പോയാൽ സഭയിൽ തന്നെ പിരിച്ചുവിടണം. ജനങ്ങളും ബൈബിളും മാത്രം മതി. എല്ലാറ്റിനും അടിസ്ഥാനം കടന്നു. അത് ഈ സഭക്ക് ഇല്ലാതെ പോട്ടെ. ദൈവമേ ഇത് എന്റെ പ്രാർത്ഥനയാണ്. നിരാശയിൽ നിന്നും ഉണ്ടായ പ്രാത്ഥന

  • @mathaipl7524
    @mathaipl7524 18 днів тому +1

    All the rebellious clergy ,whether priests or bishops, should be kicked out without any further delay. This Synod should take a creative decision . The topmost names among the rebellious bishops have become viral and are already in the social media .Bharani ,Enthram, Putheveettil , Pamplani ,etc.are some of them .If the Baboon Major cannot act in accordance with the duty entrusted to him ,may also be demoted .

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    NO NEED BACK TURN HOLLY MASS IN KERALA. BACK ALWAYS VERY VERY DIRTY ONLY ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 18 днів тому

    THIS CHANNEL IS ALWAYS SUPPORT TO KALDAYA PERSONS ONLY
    SO OUTSIDE PERSONS ARE NOT SENT COMMENTS
    WE ARE DELETED COMMENTS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jobinjohnson9533
    @jobinjohnson9533 19 днів тому +1

    ❤🎉

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    MAR THOMA SLEEVA PUT IN ARABIAN SEA FIRST ❤❤❤
    AFTER MAYBE ALL PROBLEMS ARE SOLVED IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    NO NEED CURTAIN SIDE HOLLY MASS IN KERALA
    THIS IS CALLED DRAMA HOLLY MASS IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gijugeorge8216
    @gijugeorge8216 18 днів тому +1

    ഞങ്ങൾ പേടിച്ചു

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devassykuttypp8663
    @devassykuttypp8663 18 днів тому

    എവിടെ രൂപ..... താ ഉണ്ടാക്കിയാലും കുഴപ്പമില്ല പണം അങ്ങോട്ട് ചെല്ലാതിരുന്നാൽ മതി. കൂടാതെ ഇതിലും വലിയ വെള്ളിയാഴ്ച ഉണ്ടായിട്ടും ബാപ്പ പള്ളിയിൽ പോയില്ലേ അപ്പോൾ എല്ലാം ശരിയാകും ഓൺ ലെയിൽ കുർബാന മതി.

  • @francismk6809
    @francismk6809 18 днів тому

    Sabhayil janaabhimukha qurbaana mathiyedaaonne

  • @marystephen6382
    @marystephen6382 19 днів тому

    Marathon
    Ma Slleehapolum Agrahikatha Reethiyannu Ippol Nadakunnath Japamalayum Vidhutha Kurishumaranam Namuk Upeshikkan Matsumoto Enthinannu Kaldhay Samkarathieta Pirake pokkunnath Thettundengil

  • @andrewsa9465
    @andrewsa9465 19 днів тому

    Ella rupathiyilum പോയി വർക്ക്‌ ചെയ്യാൻ പറ്റില്ല ഓരോ vaidhekarum ഓരോ രൂപതയിൽ incardinated anu.... രാവിലെ വന്നു വെറുതെ ഓരോന്ന് തട്ടിവിടും... Vaidhekare പുറത്താക്കണമെങ്കിൽ അവർ ചില തെറ്റുകൾ ചെയ്യണം അത് നന്നായി അറിയാവുന്ന എറണാകുളം അതിനു മുന്നിൽ വരാതെ മാറി നിൽക്കുന്നു... ഇതൊന്നു മറിയാതെ കുറെ ആൾക്കാരെ കൊണ്ട് വെറുതെ ഇവിടെ കിടന്നു തെറി പറയുന്നതല്ലാതെ വലിയ കാര്യം ഒന്നും illa

  • @ajeeshjob01
    @ajeeshjob01 18 днів тому +1

    ചേട്ടാ, ചേട്ടൻ സഭ സഭ എന്ന് കുറെ പറയുന്നുണ്ടല്ലോ. എന്താണ് സഭ എന്ന് പറയുന്നത്. അത് ഒന്ന് വ്യാഖ്യാനിച്ചേ.

    • @joshyek4098
      @joshyek4098 18 днів тому

      @@ajeeshjob01 താൻ ഇതു വരെ സഭ എന്താണെന്ന് അറിയാതെ പോത്ത് പോലെ വളർന്നു അല്ലെ. അതോ മാർഗം കൂടി. മാമയതോ

  • @OMXAVIER-o2f
    @OMXAVIER-o2f 18 днів тому

    My dear bro,
    Just boycott the Syro Malabar Churches. Please attend Latin, Orthodox, Jacobite and or Malankara churches till these beggars become repentant and come back to Pope.

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    WE ARE ACCEPT JANABIMUKA QURBANA ONLY IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    NO NEED BACK TURN HOLLY MASS IN KERALA BACK ALWAYS VERY VERY DIRTY ONLY ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    WE ARE ACCEPT JANABIMUKA QURBANA ONLY IN KERALA
    AFTER MAYBE ALL PROBLEMS ARE SOLVED IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 18 днів тому +1

    NO NEED CURTAIN SIDE HOLLY MASS IN KERALA
    THIS IS CALLED DRAMA HOLLY MASS IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤